No video

'31മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്': മേയർ ആര്യ രാജേന്ദ്രൻ | Amayizhanjan canal

  Рет қаралды 49,482

Kairali News

Kairali News

Ай бұрын

'31മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്': മേയർ ആര്യ രാജേന്ദ്രൻ
'Even after 31 hours, the rescue operation is continuing': Mayor Arya Rajendran
#Aryarajendran #ThiruvananthapuramCorporation #Railway #Amayizhanjancanal #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 230
@joyaugustine2690
@joyaugustine2690 Ай бұрын
മേയർ വീണിടത്ത് കിടന്ന് ഉരുളുകയാണ്.😢😢
@satheeshraj4389
@satheeshraj4389 Ай бұрын
കുന്ന് കൂടി കിടക്കുന്നത് റയിൽവേയുടെ വേസ്റ്റ് അല്പമേ കാണു... എല്ലാം കോർപറേഷൻ വക തന്നെ... ആരെയും കുറ്റം പറയണ്ട... നമ്മടെ അനാസ്ഥ തന്നെ ♥️.. ബസ് തടയൽ നാറ്റം മാറ്റാൻ ഈ അത്യാഹിതം ഉപയോഗിക്കേണ്ട ബഹു : മേയരെ ❤️🙏🌹
@thewild1445
@thewild1445 Ай бұрын
റെയിൽവെ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് ഇതിനുള്ള സംവിധാനം ഉണ്ടോ എന്ന് പോലും റെയിൽവെക്ക് അറിയില്ല. മാലിന്യം നീക്കുന്നതിന് കരാർ കൊടുക്കാനുള്ള അനുമതി റെയിൽവെ എന്ത് കൊണ്ട് കോർപറേഷന് നൽകിയില്ല...... എന്തിനും ഏതിനും മേയറെ കുറ്റം പറയുന്നത് ഒരു പ്രക്രിയ ആയി മാറി.
@girishkumargkrnair3001
@girishkumargkrnair3001 Ай бұрын
ആദ്യം നീ നന്നാകുക എന്നിട്ട് മറ്റുള്ളവരെ നന്നാക്കൂ ക .
@likhisuryan7201
@likhisuryan7201 Ай бұрын
Stop passing cheap comments and learn basic civic sense thereby being responsible citizen.
@thewild1445
@thewild1445 Ай бұрын
റെയിൽവേ ഈ സമയത്തും ടോയ്ലറ്റ് മാലിന്യം ആ തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്. ട്രെയിനിലെ ടോയ്ലറ്റ് പോലും ശുചിയല്ല. അപ്പോ റെയിൽവെ ആണ് നന്നാവേണ്ടത്.
@thewild1445
@thewild1445 Ай бұрын
റെയിൽവെ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് ഇതിനുള്ള സംവിധാനം ഉണ്ടോ എന്ന് പോലും റെയിൽവെക്ക് അറിയില്ല. മാലിന്യം നീക്കുന്നതിന് കരാർ കൊടുക്കാനുള്ള അനുമതി റെയിൽവെ എന്ത് കൊണ്ട് കോർപറേഷന് നൽകിയില്ല...... എന്തിനും ഏതിനും മേയറെ കുറ്റം പറയുന്നത് ഒരു പ്രക്രിയ ആയി മാറി.
@josecp1405
@josecp1405 Ай бұрын
രണ്ട് കോടി രൂപ ചെലവഴിച്ച് ക്ലീൻ ചെയ്ത് ഏത് തോടാണ് മേയറേ?
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@regimathew5699
@regimathew5699 Ай бұрын
തള്ളാൻ ഇടതിൽ ആരും മോശമല്ല LDF വന്നു എല്ലാം ശരിയാക്കി 🤗🤗
@ekrajerderan1383
@ekrajerderan1383 Ай бұрын
Seryakiyado.. Ningalude chandy. Anthanu olathyathe.. Kallanmar. Alavalathykalalle congress
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@ratnakumarn4749
@ratnakumarn4749 Ай бұрын
നാണമില്ലേ 😊
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@thewild1445
@thewild1445 Ай бұрын
റെയിൽവെ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് ഇതിനുള്ള സംവിധാനം ഉണ്ടോ എന്ന് പോലും റെയിൽവെക്ക് അറിയില്ല. മാലിന്യം നീക്കുന്നതിന് കരാർ കൊടുക്കാനുള്ള അനുമതി റെയിൽവെ എന്ത് കൊണ്ട് കോർപറേഷന് നൽകിയില്ല...... എന്തിനും ഏതിനും മേയറെ കുറ്റം പറയുന്നത് ഒരു പ്രക്രിയ ആയി മാറി.
@kumarsk1966
@kumarsk1966 Ай бұрын
ദയവായി... നിങ്ങളുടെ സ്ഥാനം...മേയർ ആണ്... അല്ലാതെ രാഷ്ട്രീയ കോളേജ് യൂണിയൻ പ്രതിനിധി അല്ല.. തിരുവനന്തപുരത്ത് ഉള്ള സകല കാര്യങ്ങളിലും.. ശ്രദ്ധ വേണം... പറ്റില്ല എങ്കിൽ... രാജിവച്ച്.. ജനങ്ങളേ രക്ഷപ്പെട്ടുത്തണേ
@likhisuryan7201
@likhisuryan7201 Ай бұрын
Instead of passing cheap comments learn to appreciate the intiative undertaken.
@thewild1445
@thewild1445 Ай бұрын
റെയിൽവെ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് ഇതിനുള്ള സംവിധാനം ഉണ്ടോ എന്ന് പോലും റെയിൽവെക്ക് അറിയില്ല. മാലിന്യം നീക്കുന്നതിന് കരാർ കൊടുക്കാനുള്ള അനുമതി റെയിൽവെ എന്ത് കൊണ്ട് കോർപറേഷന് നൽകിയില്ല...... എന്തിനും ഏതിനും മേയറെ കുറ്റം പറയുന്നത് ഒരു പ്രക്രിയ ആയി മാറി.
@kumarsk1966
@kumarsk1966 Ай бұрын
ഈ കോർപ്പറേഷന്റെ മേയറുടെ അധികാരം.. വല്ല പാവം പിടിച്ച മനുഷ്യന്റെ പണി കളയുന്നതല്ലാ.. റെയിൽവേ അവരുടെ ഭാഗം മാത്രമാണ് നോക്കിയത്... അതിന്റെ കാരണം... മേയർ ക്ക് സമയമില്ല... എന്റെ വീടിന്റെ പരിസരം അല്ലെ എനിക്ക് വൃത്തിയാക്കി എടുക്കാൻ പറ്റു.. വാർഡ്/പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷന്റെ മുഴുവൻ നോക്കുക... നമ്മുടെ ഓട്ട് മേടിച്ചു ജയിച്ചവരല്ലേ
@kumarsk1966
@kumarsk1966 Ай бұрын
@@likhisuryan7201 ഒരു മണ്ണാകട്ടയും.. ചെയ്യാൻ കഴിയില്ലെന്ന്... മുൻപേ തെളിഞ്ഞു
@surendranb5069
@surendranb5069 Ай бұрын
സ്വന്തം കഴിവുകേട് മറയ്ക്കാൻ കുറ്റം റെയിൽവെയ്ക്ക് ചാരിയിട്ട് നിന്ന് പ്രസംഗിക്കുന്നു
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@PrakashPrakash-hn1jq
@PrakashPrakash-hn1jq Ай бұрын
കള്ളി പെരും കള്ളി
@manoharanmvoo4286
@manoharanmvoo4286 Ай бұрын
തല്ലിപ്പൊളി കോർപ്പറേഷൻ ഭരണം
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@manoharanmvoo4286
@manoharanmvoo4286 Ай бұрын
കോർപറേഷനാണ് മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം
@girishkumargkrnair3001
@girishkumargkrnair3001 Ай бұрын
ഇത് ആവിശ്യ ഇല്ലാത്ത ഡയലോഗ് ആണ് ആര്യ പറയുന്നത്. 'ഉത്തരവാദിത്വം ഇല്ല.
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@thewild1445
@thewild1445 Ай бұрын
റെയിൽവെ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് ഇതിനുള്ള സംവിധാനം ഉണ്ടോ എന്ന് പോലും റെയിൽവെക്ക് അറിയില്ല. മാലിന്യം നീക്കുന്നതിന് കരാർ കൊടുക്കാനുള്ള അനുമതി റെയിൽവെ എന്ത് കൊണ്ട് കോർപറേഷന് നൽകിയില്ല...... എന്തിനും ഏതിനും മേയറെ കുറ്റം പറയുന്നത് ഒരു പ്രക്രിയ ആയി മാറി. ട്രെയിനിലെ ടോയ്ലറ്റ് പോലും വൃത്തിഹീനമാണ് മാപ്രകളുടെ ചോദ്യത്തിനാണ് മേയർ മറുപടി പറഞ്ഞത്.
@PeterThomas-pj4vz
@PeterThomas-pj4vz Ай бұрын
കേരള മുഖ്യമന്ത്രി മേയറെ മാറ്റുന്ന കാര്യത്തിൽ നടപടിയുണ്ടാകണം
@thewild1445
@thewild1445 Ай бұрын
റെയിൽവെ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് ഇതിനുള്ള സംവിധാനം ഉണ്ടോ എന്ന് പോലും റെയിൽവെക്ക് അറിയില്ല. മാലിന്യം നീക്കുന്നതിന് കരാർ കൊടുക്കാനുള്ള അനുമതി റെയിൽവെ എന്ത് കൊണ്ട് കോർപറേഷന് നൽകിയില്ല...... എന്തിനും ഏതിനും മേയറെ കുറ്റം പറയുന്നത് ഒരു പ്രക്രിയ ആയി മാറി. വൻതുക ടിക്കറ്റ് ചാർജ് നൽകി യാത്ര ചെയ്യുന്ന ട്രെയിനിലെ ടോയ്ലറ്റ് ശുചിയാണോ
@sravansanthosh8029
@sravansanthosh8029 Ай бұрын
😂 Cpm ൻ്റെ ഐശ്വര്യം വേസ്റ്റ് ആര്യ😅😅😅😅😅
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@kuttappannair2685
@kuttappannair2685 Ай бұрын
ഒരു വിദേശ യാത്രക്ക് തയ്യാറെടുക്കുകDrainage Cleaning എങ്ങിനെ നടപ്പിലാക്കാം water room to room നടപ്പിലായ്ത് കേരളം മുഴുവനും കണ്ടു കൊണ്ടിരിക്കുന്നു😅
@satheeshraj4389
@satheeshraj4389 Ай бұрын
നാറിയ കുറ്റം ആരോപിക്കൽ നിർത്തൂ ബഹുമാനിയായ മേയരെ.. ❤️
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@user-zm8nt8zv1l
@user-zm8nt8zv1l Ай бұрын
Evalkku...veluvillaaa..he
@asbthampi4609
@asbthampi4609 Ай бұрын
തമ്പാനൂർ പറയുമ്പോൾ വെളിയെന്തിനാ. ചൈനയെ കുറിച്ച് ഒന്നും പറയെല്ലേ ആര്യ
@jijiarjun6871
@jijiarjun6871 Ай бұрын
തെളിവിന് ഒരു വിലയും കല്പിക്കാത്തവൾ തെളിവ് നിരത്തി സംസാരിക്കുന്നു😏😠
@user-po6tk4pl9y
@user-po6tk4pl9y Ай бұрын
ഒരു മിച്ച് നിന്നോളാം വോട്ടും തന്നോളാം!
@ajithprasad9643
@ajithprasad9643 Ай бұрын
ഡച്ചു മാതൃക ഉപയോഗിച്ചു നോക്കിക്കൂടെ
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@gopivv6468
@gopivv6468 Ай бұрын
നീ വിളിച്ച യോഗത്തിന് വന്നിട്ടില്ല എന്ന് പറയുന്നു. അത്രയ്ക്കുണ്ട് നിനക്ക് വില എന്ന് നീ തുറന്ന് സമ്മതിക്കുന്നു. ആർക്കാണ് നിന്നെ വിലയുള്ളത്.നിനക്ക് ഒരു ചുക്കും ചെയ്യാനാവില്ല എന്ന് നീ തെളിയിച്ചിരിക്കുന്നു '' ''
@hussainp.kabudhabi3150
@hussainp.kabudhabi3150 Ай бұрын
ഈ സെച്ചി ആരാ 🤔
@hussaintpt.p2456
@hussaintpt.p2456 Ай бұрын
മേയർകുട്ടി ഉഷാർ. കൈയിൽ കവി ചരടും നെറ്റിയിൽ പൊട്ടും ഇല്ലെങ്കിൽ എന്ത് മേയർ 😂😂😂😂
@user-gm5ub3fu4y
@user-gm5ub3fu4y Ай бұрын
കുണുവാവയെ ജനം ചവിട്ടി പുറത്താകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
@agneyam.s8350
@agneyam.s8350 Ай бұрын
ഇ കുഞ്ഞിമോൾക്ക് ഓടുന്ന ട്രയിൻ തടയാൻ തോന്നിയിരുന്നെങ്കിൽ.... നാട് നന്നായേനെ
@nabeeltirur1707
@nabeeltirur1707 Ай бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കും വെയിറ്റ് ആൻഡ് സീ
@manoharanmvoo4286
@manoharanmvoo4286 Ай бұрын
എന്തിനാണു തീരെ കഴിവില്ലാത്ത ഇവരോടു ചോദിക്കുന്ന
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@baburajancr7476
@baburajancr7476 Ай бұрын
സത്യംപുറത്തുവരുമ്പോൾമേയറെതെറിവിളിക്കാൻകാത്തിരുന്നവർക്കുളളമറുപടിഇങ്ങനെകൊടുക്കണം.
@tppoly9406
@tppoly9406 Ай бұрын
ഒന്ന് രാജിവെച്ചു പോകുമോ
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@varghesemangadan627
@varghesemangadan627 Ай бұрын
ഇവർ എവിടെയുണ്ടോ അവിടെ പ്രശ്നവും ഉണ്ട്
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@pillairc9428
@pillairc9428 Ай бұрын
മേയർ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിഞ്ഞു, മഴക്കാലത്തിനു മുൻപ് നിങ്ങൾ എവിടെയായിരിരുന്നു, നിങ്ങൾ മേയറിന്റെ കസേരയിൽ ഇരിക്കാൻ ഒരിക്കലും അർഹതയുള്ള ഒരു സ്ത്രീയല്ല.കളഞ്ഞിട്ടു പൊയ്ക്കൂടേ, നിങ്ങൾക്കാരണം ഒരു KSRTC ഡ്രൈവറുടെ കഞ്ഞിയിൽ പാറ്റ ഇട്ടതല്ലേ. റെയിൽവേ യുടെ ജോലിയല്ല ഓട വൃത്തിയാക്കുക.
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@premisreenivasan3816
@premisreenivasan3816 Ай бұрын
എന്തൊരു വാക്‌സാമർഥ്യം
@kumarankayyur9289
@kumarankayyur9289 Ай бұрын
നല്ല വിശദീകരണം .👍
@user-wx5cq1de9i
@user-wx5cq1de9i Ай бұрын
Should resign immediately
@joyaugustine2690
@joyaugustine2690 Ай бұрын
ശ്രീമതി അമ്മച്ചി വെറുതെ ഗീർവാണം അടിക്കുകയാണ്.😢
@sijujosemathai
@sijujosemathai Ай бұрын
മേയറെ കാത്തു കൊള്ളണംകെട്ടൊ തിരുവനന്തപുരം ജനങ്ങളെ അവർ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ നിങ്ങൾക്ക് ഇതുപോലുള്ള കാഴ്ചകളും അനുഭവങ്ങളും കാണാൻ പറ്റു എല്ലാവരും സഹകരിക്കുക
@babydiasvelimanna4808
@babydiasvelimanna4808 Ай бұрын
Don't worry com.arya.Go-ahead. Our all support for you
@jayachandrakumar6932
@jayachandrakumar6932 Ай бұрын
ഒന്നും കേൾക്കണ്ട മേയറെ... നിങ്ങൾ പറയുന്നത് അരോചകം ആയി തോന്നുന്നു.... മതി.. മതി..
@VijaykumarS-mt8jr
@VijaykumarS-mt8jr Ай бұрын
ഇതുപോലെ കൂട്ടം കൂടി മീഡിയസിന്റെ മുന്നിലാണ് കൂടി ആലോചിക്കുന്നത് കഷ്ടം
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
ഏതുവിന്റെ ശാപം നിന്നെ വേട്ടയാടിക്കൊണ്ടിരിക്കും ആറ്റുകാൽ അമ്മേ ശരണം
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
കൊറോണ കാലത്തെ ആറ്റുകാൽ പോങ്കലയോ????
@spmallya
@spmallya Ай бұрын
🙏 പ്രണാമം🙏 കൊന്നതാണ് കേന്ദ്രൻ്റെ ഇന്ത്യൻ റെയിൽവേ‼️ കൊലക്കുററത്തിന് കേസടുക്കണം റെയിൽവേ, കക്കൂസ് മാലിന്യം വരെ ഒഴുക്കി തിരുവനന്തപുരം നഗരത്തെ രോഗാതുരമാക്കുന്നു❗മാപ്പ് അർഹിക്കാത്ത തെറ്റ്❗ കോർപ്പറേഷൻ അവർത്തിച്ച് ആവശ്യപ്പെട്ടിട്ടും (4 കത്തുകൾ) റെയിൽവേ അവരുടെ അധികാര പരിധിയിൽ യാതൊരു ശുചികരണവും നടത്തിയില്ല. വെറുതെ അല്ല കോടതിപറഞ്ഞത്⁉️ "A bulk waste generator" എന്ന് ഹൈക്കോടതി പറഞ്ഞത്. ⁉️ KP George
@user-uz7mw5kq5t
@user-uz7mw5kq5t Ай бұрын
ഒരു ആര്യ രാജേന്ദ്രൻ ഉണ്ടായിരുന്നു. അവളാണോ ഇവൾ അവളാണെങ്കിൽ അവൾ കെഎസ്ആർടിസി ഡ്രൈവറോട് ചെയ്ത് തെളിവ് ജനങ്ങളും മറന്നുപോകരുത്
@sreedevia6897
@sreedevia6897 Ай бұрын
Rail neeru vangee purathu kudeechittu kalaunnavar ethrayo perunndu. Enthu ayalum ethinu ok marupadee. Mayor thaney parayanam.
@vijayanck1324
@vijayanck1324 Ай бұрын
തിരുവനന്തപുരം വോട്ട്ടർമാർ ooooooooo
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@raginib6759
@raginib6759 Ай бұрын
നാണമില്ലേ
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@washingtonw8541
@washingtonw8541 Ай бұрын
Why MAYOR is Required, if COLECTOR & MLA are ALREADY there. MAYOR is DUMMY. GO BACK...GO BACK.
@krishnakumarks1140
@krishnakumarks1140 Ай бұрын
ഇപ്പം കിടന്നു തള്ളീട്ട് ഒരു കാര്യവുമില്ല. ഇതൊക്കെ നേരെത്തെ നോക്കി കണ്ടു ചെയ്യാത്തതിന്റെ കുഴപ്പമാണ്. അല്ലെങ്കിലും അതിനൊക്കെ സമയമില്ലല്ലോ. റെയിൽ വേയുടെ കുഴപ്പമാണെങ്കിൽ എന്തിനാ വന്നു നിന്നു തള്ളുന്നത്. കേരളത്തിലെ സഖാക്കന്മാർക്കൊന്നും ഇവിടങ്ങളിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ സമയവുമില്ല, സാമ്പത്തികവുമില്ല. കേരളീയം, നവകേരളയാത്ര, കേരളസബ എങ്ങനെ സാദാരണക്കാർക്ക് ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങൾക്കു കോടികൾ മുടക്കി സെലെബ്രെറ്റികളെ കൊണ്ടുവന്നാൽ ജനങ്ങൾ ഒപ്പം കാണില്ല.
@ekrajerderan1383
@ekrajerderan1383 Ай бұрын
Ado. Than party arayalum sathyam parayado allengyl vaadachu mindathiry.. Vivaram ullavarke manasilakum...
@ekrajerderan1383
@ekrajerderan1383 Ай бұрын
Thante sarkar erunnappol antha olathy sarithaye konde kidakanalle kallara chandyke time onfayerunnollu.. Kallanmar 2011 muthal 2016 vare erunnille... Pavangalude pension koody puttadychyttalle ayal poyathe... Schoolukal alla puuty. Hospittukal alla pootty poya alalle ningalude punyalan 😊
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
മൂഞ്ചി അല്ലെ ? കേരളാ സർക്കാരിന്റെ തലയിൽ ഇടാൻ നോക്കി ....ചന്തിക്കു തന്നെ വെടി കൊണ്ട്
@likhisuryan7201
@likhisuryan7201 Ай бұрын
We do appreciate the intiative undertaken by the Mayor. I think the Corporate media channels stop trying to take advantage of the situation and stop talking nonsense. Such incidents could have been avoided if people follow basic civic sense of not dumping waste in water bodies. Similarly, the cheap comments passed by IT cell of BJP and Congress should be stopped.
@raghavagopinath1096
@raghavagopinath1096 Ай бұрын
സോളിഡ് വെയ്സ്റ്റാ സംസാരിക്കുന്നെ മറ്റേ വെയിസ്റ്റ് വീട്ടിലാ
@rajendrant2824
@rajendrant2824 Ай бұрын
മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനങ്ങൾ👍
@PraveenKumar-qo9tn
@PraveenKumar-qo9tn Ай бұрын
നീ എന്തുവാടാ കഴിക്കുന്നേ?
@rajendrant2824
@rajendrant2824 Ай бұрын
നിൻ്റെ വീട്ടിൽ ആളുണ്ടെങ്കിൽ അയാളോട് ചോദിക്ക്, കഴിച്ചതെന്താണെന്ന് '
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf Ай бұрын
പൊട്ടനാണോ
@thewild1445
@thewild1445 Ай бұрын
മേയർ ഗോദി മാലിന്യ മാപ്രകളെ കാണാൻ പാടില്ലായിരുന്നു. വൻ തുക ടിക്കറ്റ് ചാർജ് നൽകി സഞ്ചരിക്കുന്ന ട്രെയിനിലെ ടോയ്ലറ്റ് പോലും ശുചിയല്ല. പല രോഗങ്ങളും വരുത്തും
@ajithprasad9643
@ajithprasad9643 Ай бұрын
പൊങ്കാലയുടെ ഇഷ്ടിക
@mohananpn4245
@mohananpn4245 Ай бұрын
കലക്കൻ 😂😂കലക്കാൻ നീ പണ്ടേ മിടുക്കിയാണെന്ന് നാം കേട്ടിരിക്കുന്നു ട്ടോ 😁😁
@pvsubramanian9338
@pvsubramanian9338 Ай бұрын
ഡയലോഗിന് ഒരു കുറവും ഇല്ല. പാർട്ടിയെ നാണം കെടുത്താൻ സ്ഥാനം ഉപയോഗിക്കുന്ന മേയർ. 1:16 1:25
@raghavagopinath1096
@raghavagopinath1096 Ай бұрын
പിന്നെ ഒന്നും ശരിയായില്ലെങ്കിൽ ഒരു ട്രെയിൻ തടഞ്ഞു ലോക്കോയുടെ പണിയും കളഞ്ഞു പാൻ പരാഗഉം കണ്ടെടുത്തു ഒരു സെക്യൂരിറ്റി ക്കാരന്റെ പണിയും തെറിപ്പിക്കും
@mohananpn4245
@mohananpn4245 Ай бұрын
കോത്തിൽമഞ്ഞളിന്റെ നിറം മാറാത്ത 🌹മോൾ വല്ലവന്റേം തലയിൽ അവളുടെ ഗർഭം വച്ച് കെട്ടാൻ നടക്കുന്നു കൊണോത്തിലെ മേയർ 😁😁😁😮😮😮
@AbdulJabbar-vm3rv
@AbdulJabbar-vm3rv Ай бұрын
Lal Salam 🚩
@MujeebRahman-ue7tj
@MujeebRahman-ue7tj Ай бұрын
നാണമില്ലെടാ ചെറ്റേ? 2:38
@4LUVRAJ
@4LUVRAJ Ай бұрын
Enthu raksha pravarthanam....RIP...joy
@wilsonkoriyan2257
@wilsonkoriyan2257 Ай бұрын
വാർത്താക്കി വേണ്ടി കൊന്നതാണോ രണ്ടുപേർ രക്ഷപെട്ടു ഒരാള്മാത്രം പോയി രക്ഷപെട്ടത് എങ്ങിനെ ഉത്തരം ആരും പറയുന്നില്ല കുറ്റപ്പെടുത്തലുകൾ മാത്രം അജണ്ടയോ
@satheeshraj4389
@satheeshraj4389 Ай бұрын
എല്ലാം ഞങ്ങൾ കാ ണുന്നുണ്ടായിരുന്നു... വലിയ പ്രസംഗത്തിന്റെ സമയമ 3:44 ല്ലല്ലോ
@royabraham921
@royabraham921 Ай бұрын
വളരെ നല്ല പ്രതികരണം mayor 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf Ай бұрын
ആ ബെസ്റ്റ് 🤣🤣🤣🤣
@rafinesi840
@rafinesi840 Ай бұрын
👍🏻
@madmax5855
@madmax5855 Ай бұрын
Sri. Antony Raju - take her to your custody , nobody will oppose- You are jetty Raju - nothing is impossible to you. If required get the help from Sunil or Suresh Wilfred They will help you
@VijaykumarS-mt8jr
@VijaykumarS-mt8jr Ай бұрын
ഇവള് പണി ചോദിച്ചു വെടിക്കുകയാണ് വടികൊടുത്തു അടിവെടിക്കും
@BaijuVijayan-z5j
@BaijuVijayan-z5j Ай бұрын
@antonysabu4709
@antonysabu4709 Ай бұрын
ആരുടെ യെങ്കിലും തലയിൽ വെച്ചുകൊട്.
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
സമയത്തു ചെയ്യാനുള്ളത് ചെയ്യണം. അല്ലാതെ തൂറാൻ മുട്ടുമ്പോൾ... അന്വേഷിച്ചാൽ ഇങ്ങനിരിക്കും.
@ahmedkunju6864
@ahmedkunju6864 Ай бұрын
Tell this to railway
@sulaimanmukalel7593
@sulaimanmukalel7593 Ай бұрын
Nonsense
@Su-jt8yf
@Su-jt8yf Ай бұрын
Who is this ?
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
കാണാൻ വേണ്ടി സാധിച്ചു... കേൾക്കാൻ വേണ്ടി സാധിച്ചു...😂😂😂😂... കനാൽ.. ലെ waste... നീക്കാൻ വേണ്ടി സാധിച്ചില്ല 🤔🤔🤔
@user-bi5zl7xv8z
@user-bi5zl7xv8z Ай бұрын
ഈ നാടിന്‍റെ രക്ഷക്കുവേണ്ടി ഒന്നിറങ്ങിപ്പോകാമോ? പ്ലീസ്
@PrakashanPv-vd4kh
@PrakashanPv-vd4kh Ай бұрын
ആര്യ ഇംഗ്ലീഷ് സംസാരിക്കുക
@sreelalvr8924
@sreelalvr8924 Ай бұрын
ഉളുപ്പ്. ഇല്ലാത്ത. ജാതി
@jopanachi606
@jopanachi606 Ай бұрын
An inefficient lady as Mayor, and corrupted politicians as local councilors, are responsible for this tragedy , no one else to be blamed. Every year ,the money allocated for cleaning these places end up in the pockets of politicians.
@ittoopunnicheeran4612
@ittoopunnicheeran4612 Ай бұрын
ഒരുത്തനവിടെ നടക്കുന്നുണ്ട്
@madmax5855
@madmax5855 Ай бұрын
stay away from young mayor and donot think about any interaction with mayor the culpriti and donot think about any of jetty manupulation. Leave her alone, there is somebody to look after her inner garments, your help is not required
@anithakoshy802
@anithakoshy802 Ай бұрын
Arya 👍👍
@rinishapk8774
@rinishapk8774 Ай бұрын
Shylaja teacher okke elppikenda position aanu avalek enthu pinnakku ariya. Aaro padippichu vilambunnu
@lyjujohn9231
@lyjujohn9231 Ай бұрын
😊
@sajarudinsheeba8583
@sajarudinsheeba8583 Ай бұрын
Please Send Notifications my phone
@noelcreations
@noelcreations Ай бұрын
One life is lost don't brag after the incident.
@pgshajipgshaji7985
@pgshajipgshaji7985 Ай бұрын
ഹാലേലൂയ്യ സോത്രം ഈ വാചാലസംസാരം അസാദ്ധ്വം
@mathewdevasia4472
@mathewdevasia4472 Ай бұрын
Kerala thiley kazhuthakaley paranjal mathi
@user-pq5no9eo6z
@user-pq5no9eo6z Ай бұрын
Oru alavalathi kanicha Vruthikedine thurannu paranju athanu ee meyer cheytha nanakkedu
@BijuDevarajan-dj9kv
@BijuDevarajan-dj9kv Ай бұрын
deeee mole..,.nee puzhukkum....pls wait
@kuriankmathew8726
@kuriankmathew8726 Ай бұрын
ഇറങ്ങിപോടീടീടീ...........................
@samuelkutty4741
@samuelkutty4741 Ай бұрын
NIRTHADI.KUTHICHIMOLAI.OK.
@geethug1174
@geethug1174 Ай бұрын
Enthu prevarthanam.presangam sooper.nanamille thallan
@umajnair1128
@umajnair1128 Ай бұрын
Ivale odichuvidamo.
@drjohnkc2262
@drjohnkc2262 Ай бұрын
Words are easier said than done? Verbal push is the art and order of some party?
@basheerkoppath6088
@basheerkoppath6088 Ай бұрын
ആര്യ സിപിഎംനേ തീർക്കും
@samseertirur9010
@samseertirur9010 Ай бұрын
🥲
@kannanredmi898
@kannanredmi898 Ай бұрын
Eyla.odikkanam....
@PeterThomas-pj4vz
@PeterThomas-pj4vz Ай бұрын
നിങ്ങളെ കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ നാടിൻ്റെ കാര്യത്തിന് എന്ത് ഉത്തരവാദിത്വം ഉണ്ട്. മേയർ .....നിങ്ങൾ ജനങ്ങളോട് മാപ്പ് പറയണം ഒരു മഴ വന്നാൽ പട്ടണം വെള്ളത്തിന് മുങ്ങും കാരണം മാലിന്യം നീക്കിയാൽ ഇതിന് നടപടി ഉണ്ടായെങ്കിൽ ഈ മനുഷ്യൻ മരിക്കുമായിരിന്നോ
@ganeshs1523
@ganeshs1523 Ай бұрын
എന്താണ് ഈ യോഗം
@SunilKumarETKumar-ux4fu
@SunilKumarETKumar-ux4fu Ай бұрын
Nanamillatha mayor,rail neer kuppy,raji vachu po.
@graciouschirattolickal-8893
@graciouschirattolickal-8893 Ай бұрын
ഈ സ്ത്രീയെ മെറ്റൽ അടിക്കാൻ പറഞ്ഞ് വിട്😢
@TheAchu1234
@TheAchu1234 Ай бұрын
shame to Kerala
@abdullatheef9051
@abdullatheef9051 Ай бұрын
ഓളങ്ങനെ തള്ളുന്നു. മറ്റുള്ളവർ മൈക്കും പിടിച്ചു നില്ക്കുന്നു
@user-gw1og8gr3u
@user-gw1og8gr3u Ай бұрын
എന്റെ പൊന്നോ അഭിനയം.. മേയർക്കു വെള്ളം കളയനറിയില്ല....
@SibichanPj-ws3fg
@SibichanPj-ws3fg Ай бұрын
Vannallo kinnara thumpi😂
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН