അല്ലാഹു ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർക്കായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲
@GulistaniMedia2 жыл бұрын
Aameen ya allah.. Jazakillahi khaira
@muhammadfaizan32762 жыл бұрын
Masha allah 👍👍വളരെ ലളിതമായ രീതിയിൽ ചൊല്ലിയ ഉസ്താദിനെയും നമ്മെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲
@gggggg46622 жыл бұрын
Ameen
@raazworld70882 жыл бұрын
Aameen 🤲
@bilal82792 жыл бұрын
Ameen
@liyamolliyamol34832 жыл бұрын
ആമീൻ
@sanha72882 жыл бұрын
ആമീൻ
@safeenarashid31072 жыл бұрын
ഉസ്താദെ എൻ്റെ ഭർത്താവിന്ന് നല്ല ജോലിക്കിട്ടാന്നും വീട് പണി പൂർത്തിയാവാനും ദുആ ചെയ്യണെ
@roobyrishad80122 жыл бұрын
Enteyum
@abbasabbas36192 жыл бұрын
@@roobyrishad8012 ആമീൻ 🤲🏻🤲🏻
@salamkt99742 жыл бұрын
Aameen
@GulistaniMedia2 жыл бұрын
In sha allaah...
@GulistaniMedia2 жыл бұрын
In sha allaah..
@sameenamariyam81442 жыл бұрын
വളരെയേറെ ഉപകാരമായി. ഇതിൽ പ്രവർത്തിച്ചവർക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കട്ടെ ആമീൻ.
@liyamolliyamol34832 жыл бұрын
ആമീൻ
@GulistaniMedia2 жыл бұрын
Alhamdulillah Santhosham Aameen ya allaah
@SLOGEN2 жыл бұрын
ഈ ദിവസത്തിന്റെ ബർകത്തു കൊണ്ടെത്രയും പെട്ടെന്ന് അവനുദ്ദേശിച്ച ജോലി അവൻ കിട്ടണേ ya അല്ലാഹ് 🤲🏻🤲🏻🤲🏻
@GulistaniMedia2 жыл бұрын
Aameen ya allah..
@GulistaniMedia2 жыл бұрын
Aameen
@asmaraheem81322 ай бұрын
Njangalude usthadinum കുടുംബത്തിനും ആരോഗ്യവും aafiyathulla deergayuss നല്‍കി anugarahikkane Allah ഇനിയും ഒരുപാട് കാലം ഈ നല്ല dikr ദുആ majlis നീ നില നിർത്താൻ Allah 🤲🤲
@user-tk5nq3um7g2 жыл бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 😔🤲🏻🤲🏻🤲🏻
@abhilashpkabhilashpk18472 жыл бұрын
ഞങ്ങൾക്കും ഉണ്ട് ദുആ യിൽ ഉൾപെടുത്തണേ
@sabisali52032 жыл бұрын
🤲
@MONUMIDU2 жыл бұрын
Annum Noore ajmeer kettolendi kure anganeyum sheriyavum kadangal ellam veetukittan dua cheyyamd Ameen.... 🤲🤲
@GulistaniMedia2 жыл бұрын
In sha allah 🌹
@nunu66472 жыл бұрын
ഹലാലായ എല്ലാ ഉദ്ദേശങ്ങളും ഹാസിലാക്കാൻ ദുആ ചെയ്യണേ 😭
@GulistaniMedia2 жыл бұрын
In sha allah 🌹
@kuwaitstar91532 жыл бұрын
മാഷല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻❤💕💕💕💕🕋💚💚💚
@kuwaitstar91532 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🕋❤❤❤
@GulistaniMedia2 жыл бұрын
Aaameen
@kuwaitstar91532 жыл бұрын
@@GulistaniMedia 🤲🏻🤲🏻🤲🏻
@kadeejakadeeja41372 жыл бұрын
ദുഹാ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@basilzaman44702 жыл бұрын
അൽഹംദുലില്ലാഹ് 🌹ദുആയിൽ ഉത്പടുത്തണേ 🤲🤲🤲🤲
@GulistaniMedia2 жыл бұрын
In sha allah 🌹
@shifna947 Жыл бұрын
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲
@GulistaniMedia Жыл бұрын
In Sha Allah..
@subaidahamza58512 жыл бұрын
Masha ALLAH Alhamdulillah alhamdulillah alhamdulillah ALLAHUE njangalil ninnu Seeekarikkane ALLAH Aameen Ya Rabbal Alameen..
@md_anshid84732 жыл бұрын
Alhamthulillah 🙌duhayil ulpedutthane aameen ya rabble aalameen
@GulistaniMedia2 жыл бұрын
In sha allah 🌹
@safafathima68042 жыл бұрын
Aameen alhamdulillah 🤲🤲🤲
@GulistaniMedia2 жыл бұрын
🌹🌹Alhamdulillah
@fousi57102 жыл бұрын
അൽ ഹംദുലില്ലാഹ്🤲🏻🤲🏻 ദുആ യിൽ ഉൾപ്പെടുത്തണേ🤲🏻🤲🏻
@GulistaniMedia2 жыл бұрын
In sha allah 🌹
@saoudarasheed20292 жыл бұрын
മാഷാ അല്ലാഹ്
@GulistaniMedia2 жыл бұрын
🤲🥰😊
@kamarudheendheen71528 ай бұрын
ഉമ്മാക്ക് സുഖമില്ല ദുആ ചെയ്യണം 🤲😥ദുആ യിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണം 🤲🤲
@ourworld94072 жыл бұрын
എല്ലാരും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ... In sha allah.... 💞ഞാൻ എല്ലാർക്കും വേണ്ടി ദുആ ചെയ്യാം.....മറന്ന് നില്കുന്നവരുടെ ദുആ അള്ളാഹു സ്വീകരിക്കും എന്നല്ലേ .... ഉസ്താതിന്ന് പ്രേത്യേകം ദുആ ചെയ്യണേ.... ഉസ്താത് കാരണമാണല്ലോ നമ്മൾ ഇത് ചൊല്ലിയത്.... അള്ളാഹു സ്വീകരിക്കട്ടെ.... ❤️ Assalamu alaykkum.... 💞
@GulistaniMedia2 жыл бұрын
Wa Alaikumusalam.. Alhamdulillah 🌹🌹🌹🌹🌹
@rajeenashamsu16392 жыл бұрын
സുഖ പ്രസവം ആവാൻ മാസം തികഞ്ഞ് ഉള്ള പ്രസവം ആവാൻ ഒരു പെൺകുഞ്ഞ് ആവാൻ ഉസ്താദു ദുഹാ ചെയ്യണം...ആമീൻ 🤲🤲🤲
@GulistaniMedia2 жыл бұрын
Allahu Sugaprasavam nalkatte.. Oru prayasavaum koodathe swalihaya kunjine nalki anugrahikkatte
@iyasmonoos63302 жыл бұрын
تقبل الله منا ومنكم صالح الأعمال آمين يارب العالمين
@GulistaniMedia2 жыл бұрын
Aameen ya allah
@shafeekaflah28852 жыл бұрын
ഞങ്ങളിലെ എല്ലാ രോഗങ്ങളും മാറ്റി തരണേ alllah 🤲🤲🤲🤲
@GulistaniMedia2 жыл бұрын
Aameen ya allaah
@thahirakader41152 жыл бұрын
സഹോദരൻ നാട്ടിൽ വരുന്നില്ല. നല്ല ബുദ്ധി തോന്നി നാട്ടിൽ വരാൻ ദുആ ചെയ്യണം
@GulistaniMedia2 жыл бұрын
In sha allah
@sarfumoscow9722 жыл бұрын
MashaAllah halalaya muradkal hasilavan dua cheyyaneee ustad dua vasiyyathode
@GulistaniMedia2 жыл бұрын
In sha allah 🌹
@busharaasharaf16482 жыл бұрын
മാഷാ അള്ളാ
@GulistaniMedia2 жыл бұрын
😊😊🌹
@rashirafeeq96832 жыл бұрын
ദുആ ചെയ്യണം ഉമ്മാന്റെ അസുഖം മാറാൻ, ബർകത് ഉണ്ടാവാനും
ഉമ്മിച്ചി മരിച്ചു പോയി. ഉമ്മിച്ചിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം.
@kuwaitstar91532 жыл бұрын
ആമീൻ 😭😭😭😭🤲🏻🤲🏻🤲🏻😢😢😢🤲🏻🤲🏻
@football-ee2gh2 жыл бұрын
Ende duaailum ulpedutham inshaalla
@riyafathima57992 жыл бұрын
Ummak swargam nalkate
@GulistaniMedia2 жыл бұрын
In sha allah
@GulistaniMedia2 жыл бұрын
@@riyafathima5799 aameen
@ismayiltp68262 жыл бұрын
എന്റെ അനിയന് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താതേ
@GulistaniMedia2 жыл бұрын
In sha allah 🌹
@nafseera.v33492 жыл бұрын
Alhamdulillah comments kanunna ellavarum eneyum ente kudubatheyum duayil ulpeduthane
@GulistaniMedia2 жыл бұрын
In sha allah...allahu ningalude Udheshangal ellam Poortheekarich tharatte
@AbdulSalam-xm5sx2 жыл бұрын
ഈ മാസത്തിന്റെ യും ഇന്നത്തെ ദിവസത്തിന്റെ ഹഖ് ബർക്കത്ത് ജാഹിസ് കൊണ്ട് ഞമ്മളെ എല്ലാവരുടെയും എല്ലാ നല്ല ഉന്ദേശങ്ൾ അള്ളാഹു എളുപ്പം സഫലികരിച്ചു തരുമാറാകട്ടെ ആമീൻ ദുഹാ വസിയതോടെ എല്ലാവർക്കും എന്റെ അസ്സലാമു അലൈക്കും