No video

35 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ചെറുപ്പം അതുപോലെ നിലനിറുത്തണം എങ്കിൽ കഴിച്ചിരിക്കേണ്ട 10 ഭക്ഷണങ്ങൾ

  Рет қаралды 717,590

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 775
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
0:00 ചെറുപ്പവും മനുഷ്യനും 1:43 മധുരക്കിഴങ്ങ് 3:32 വാര്‍ദ്ധക്യം തടയുന്ന കരിമ്പയര്‍ 4:58 ബ്രോക്കോളി 6:38 കത്തിരിക്കയും ബീറ്റ്റൂട്ടും 8:34 മത്സങ്ങളും അവക്കഡൊയും 9:45 കടലയും കുടവയറും 10:41 ഇഞ്ചിയുടെ പ്രായസംരക്ഷണങ്ങളും
@soumyasarath2447
@soumyasarath2447 Жыл бұрын
Thank you sir
@jyothilakshmi4782
@jyothilakshmi4782 Жыл бұрын
👌👌👌👌
@josephantony3073
@josephantony3073 Жыл бұрын
Cholesterol ഉള്ളവർക്കു പറ്റുമോ
@shinithapshinithap3232
@shinithapshinithap3232 Жыл бұрын
ഷുഗർ ഉള്ളവർ ക്
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
@@josephantony3073 s
@AyshaMuhammed-wo5vi
@AyshaMuhammed-wo5vi 3 ай бұрын
Ihrayum വിലയേറിയ ഫലപ്രദമായ arivukal paranjuthanna സാറിന് ഒരുപാട് താങ്ക്സ്
@minigopakumar4650
@minigopakumar4650 Жыл бұрын
ബ്യുട്ടിപാർലറിൽ പോയി കാശ് കളയുന്നവർക്ക് വളരെ ഉപകാരമാണ് ഡോക്ടറുടെ ഈ വീഡിയോ ,Thanks doctor .💐
@neethumolsinu6384
@neethumolsinu6384 Жыл бұрын
😀
@girijamanibaby2924
@girijamanibaby2924 Жыл бұрын
@shereefaismail891
@shereefaismail891 Жыл бұрын
😄
@user-xq2nc9ku1w
@user-xq2nc9ku1w 19 күн бұрын
😹🤣
@jsanju4143
@jsanju4143 Жыл бұрын
ഇങ്ങനൊരു കുടുംബ ഡോക്ടർ ഞങ്ങളുടെ ഭാഗ്യമാണ്. ഓൺലൈൻ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൂടുതൽ ഗുണപ്രമാണ്.
@arunkumararun8918
@arunkumararun8918 Жыл бұрын
സാധാരണകാരുടെ ഡോക്ടർ.... രാജേഷ് ഡോക്ടർ god bless sir❤️❤️
@A_n_o_o_p
@A_n_o_o_p Жыл бұрын
😂😂😂
@alexmarangattumundakayam5823
@alexmarangattumundakayam5823 Жыл бұрын
തൈറോയ്ഡ് ഉള്ളവർക്ക് ഇതൊക്കെ kazhickamo
@arunkumararun8918
@arunkumararun8918 Жыл бұрын
@@alexmarangattumundakayam5823 doctor d thanne chodichitt kazhikkunnathakum uthamam...
@sheebakrishnakumar9940
@sheebakrishnakumar9940 Жыл бұрын
അത്ര തന്നെ പണവും വേണം
@abdulnazar1256
@abdulnazar1256 Жыл бұрын
മാനസിക അവസ്ഥ പ്രധാന ഘടകമാണ്
@studymind1084
@studymind1084 Жыл бұрын
സാധാരണക്കാരന്റെ family doctor❤️
@chandradask1534
@chandradask1534 Жыл бұрын
പ്രായം തോന്നിയാലും സാരമില്ല അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്നാൽ മതി
@subhash.ssudhakaran
@subhash.ssudhakaran Жыл бұрын
🥰❤️👍
@aaluaalu23
@aaluaalu23 Жыл бұрын
നമ്മുടെ ശരീരം healthy ആയിരിക്കുന്നതിന്റെ ലക്ഷണം തന്നെയല്ലേ പ്രായം തോന്നാതിരിക്കുക എന്നത്
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Күн бұрын
​@@aaluaalu23alla
@rajamohanan-gl5sq
@rajamohanan-gl5sq Жыл бұрын
വിലയേറിയ നിർദ്ദേശങ്ങൾക്ക് വളരെ അധികം നന്ദി 🌹🌹🌹
@scoreherogaming1840
@scoreherogaming1840 Жыл бұрын
എനിക്ക് 36 വയസ്സ് ഇപ്പോഴാണ് ഞാൻ സൗന്ദര്യക്കുറിച്ച് ആലോചിക്കുന്നത്
@SaadiaVAnoob
@SaadiaVAnoob Жыл бұрын
Sathyam👍👍👍👍👍
@sreepriya6241
@sreepriya6241 Жыл бұрын
സത്യം
@richooseworld122
@richooseworld122 Жыл бұрын
സത്യം
@safa4407
@safa4407 Жыл бұрын
Sathym 👍
@soumyababu2869
@soumyababu2869 Жыл бұрын
👍👍
@user-hv9yi9dr3r
@user-hv9yi9dr3r Жыл бұрын
Sir ന്റെ എല്ലാ വീഡിയോയും വളരെ നല്ലതാണ്. Thankyu sir 😍
@sobhakrishnan5610
@sobhakrishnan5610 Жыл бұрын
ഡോക്ടറുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏
@sumababu104
@sumababu104 Жыл бұрын
Thanks doctor
@Sheema235
@Sheema235 Жыл бұрын
39വയസ്സായി ഇപ്പോഴാന്നു പ്രായത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.... തുടക്കം പോയത് തടി കുറക്കാൻ Gym ലോട്ട്.. ഇനി മുതൽ ഇന്ഷാ അല്ലാഹ്.. ഈ പറയുന്ന ആഹാരങ്ങളും കൂടി ഒന്ന് ശ്രമിച്ചിട്ട് വേണം.... ഒരു മാറ്റം വരുത്താൻ...thanks Dr
@sreekuttan2004
@sreekuttan2004 Жыл бұрын
36 vayassu aaya njanum ithe avasthayil aanu
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
😇😇🌹🌷 ആയുസ്സും ആരോഗ്യ വും ആ ഗ്രഹിക്കാത്തവരില്ല ,അതി ന്നായി എല്ലവരും പ്രാർത്ഥിക്കുന്നു, പ്രവർത്തിക്കുന്നു ,വീഡിയോ വള രെ മികച്ച ഇൻഫർമേഷൻ ...🌹🌷
@-anil
@-anil Жыл бұрын
നമ്മൾ പ്രായത്തെ കുറിച്ച് ചിന്തിക്കാറില്ല വേറെ പല ചിന്തകളും തലയിൽ കയറ്റി വേക്കാരില്ല അത് കൊണ്ട് ഇപ്പോളും നല്ല ആരോഗ്യത്തോടെ പോകുന്നു അധികവും ധാന്യങ്ങൾ ആണ് കഴിക്കുന്നത് ഭക്ഷണത്തിൽ കടല ചെറുപയർ തുവര വൻ പയർ ചുവന്ന പയർ പട്ടാണി കടല അതിൻ്റെ കൂടെ പച്ചക്കറിയും പിന്നെ പഴയങ്ങൾ ഇടക്ക് കഴിക്കും
@Shemi-y1g
@Shemi-y1g Жыл бұрын
Carrot, beetroot, tomatto, leafy vegitables,gooseberry, pomagranate , green apple, figs, badam, soya chunks etc. Iva divasavum kazhichalum mathi alle sir..(rice, wheat poornamayum nirthuka )
@minnalmayavi6096
@minnalmayavi6096 Жыл бұрын
നല്ല ചോറും മീൻകറിയും മീൻ വറുത്തത് ഒക്കെ കണ്ടാൽ ഇതൊക്കെ അങ്ങ് മറക്കും ഞാൻ 😌
@Mekhamalhar123
@Mekhamalhar123 Жыл бұрын
ആരോഗ്യം ഉള്ള ശരീരം ആണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹo
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഗ്ലാമർ ഉള്ള ആരൊക്കെ ഉണ്ടിവിടെ 😌😌😌😌😌😌😌😌😌*
@misirivlogs8588
@misirivlogs8588 Жыл бұрын
വളരെ നല്ല ഒരു അറിവ് തന്നതിന് നന്ദി 🙏🙏
@beenac2841
@beenac2841 Жыл бұрын
ഇത് എല്ലാം ഡോക്ടറും കഴിക്കണം നന്ദി ഡോക്ടർ
@llakshmitv976
@llakshmitv976 Жыл бұрын
🤣🤣
@girishv.s4884
@girishv.s4884 Жыл бұрын
Good comedy😆😁😄
@nabeesathj7906
@nabeesathj7906 Жыл бұрын
Really great vdo.. homeoyile mammoottyk congrats..❣️❣️❣️
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
@hishamck3476
@hishamck3476 Жыл бұрын
Madura kizhangu,vazhuthana,brokoli,butter,inji,kadala,mathi,cauliflower,black been,beetroot♥️♥️
@MuhammadTM-vg4fb
@MuhammadTM-vg4fb 5 ай бұрын
Valata nalla reethiyil manassilkaki avtharippcha doctor ❤Thanku
@sindhusudhakaran4229
@sindhusudhakaran4229 Жыл бұрын
വളരെ upakaeappedunna അറിവുകൾ... thankyou sir❤️
@meenus6428
@meenus6428 Жыл бұрын
എനിക്ക് 42വയസ്സ് ആയി ഞാൻ പുറത്തു വർക്ക്‌ ചെയുന്നു ഇവിടെ ഉള്ളവർ ഓക്കേ സാർ പറഞ്ഞ തരത്തിൽ ഉള്ള ഫുഡ്‌ കഴിക്കുന്നെവർ ആണ് അവരെ ഓക്കേ കണ്ടാൽ പ്രായം കുറവ് തോന്നിക്കും പിന്നെ നല്ല ആക്റ്റീവും ആണ്. ഇപ്പോൾ ആണ് ഇതിന്റെ ഓക്കേ ഗുട്ടൻസ് പിടികിട്ടിയത് 😄
@ushakrishnamoorthy2861
@ushakrishnamoorthy2861 Жыл бұрын
Dr Rajesh പറയുന്ന കാര്യങ്ങൽ ഞാൻ എൻ്റെ ജീവിതത്തിൽ ഉൾപ്പെടുത്തുന്നു, എനിക്ക് പ്രതിഫലം കിട്ടിയിട്ടുണ്ട് ,ഇതുപോലെ അറിവ് പകർന്നു തരുന്ന Dr വേറെയില്ലj Rajesh Dr നു കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@souminimini5197
@souminimini5197 Жыл бұрын
Thanks Doctor
@gopakumark956
@gopakumark956 Жыл бұрын
Dr.sir thankalkku oru padu nanni. Enganeulla info thannukodirikkane . Thanks lot.
@ofwuncukr
@ofwuncukr Жыл бұрын
But when you combine sweet potato with protein it inhibits protein metabolism.. as insulin( for sugar digestion) and lypase(for protein digestion) are secreted from same organ(pancreas) but does not secrete at the same time. Vit a and protein 💯
@hajirasaddam2883
@hajirasaddam2883 Жыл бұрын
Valare useful vdeos aanu doctor idunnath ellaam. Tnq u dr. God bless uu
@kallayilsankarankuttymenon944
@kallayilsankarankuttymenon944 Жыл бұрын
THANKS DR.FOR VALUABLE INFORMATION BASED ON FISH,FRUITS AND VEGETABLES INSTEAD OF SUPPLEMENTS.
@ponnusponnu5270
@ponnusponnu5270 Жыл бұрын
മധുരകിഴങ്ങ്... Black ബീൻസ്... ബ്രോക്കോളി... വഴുതനം... ബീറ്റ്റൂട്ട്.... മീൻ... Avacado.. കടല.. ഇഞ്ചി... കോളിഫ്ലവർ.. etc.. etc .. കൂടുതൽ അറിയാൻ skip ചെയ്യാതെ വീഡിയോ കാണുക 😁
@azeezazee9884
@azeezazee9884 Жыл бұрын
താങ്ക്സ് 😊
@rammydhily4201
@rammydhily4201 Жыл бұрын
ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ !!! ഇപ്പൊഴും കാണുമ്പോൾ അനുസരിക്കാൻ തോന്നുന്നു .you r great .Thank you So much
@vinodmurali7884
@vinodmurali7884 Жыл бұрын
So many good things we can learn from your videos..thanks doctor for sharing your knowledge
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
🙄മമ്മൂട്ടി എന്താണാവോ കഴിക്കുന്നത്🧐 വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും😢 ജസ്റ്റ് കേൾക്കാമല്ലോ😍
@devakumarivelukkutty1941
@devakumarivelukkutty1941 Ай бұрын
Eppol age akunnundu
@abdullaumair4985
@abdullaumair4985 Жыл бұрын
Thanks doctor...I pray for the safety of the doctor..
@dharulfidhadharulfidha1404
@dharulfidhadharulfidha1404 Жыл бұрын
Dr black heads white heads be kurich sameeba kalath oru vedio cheythirunnallo athil carbohydrate aharangal kurakkanam ennu paranjallo.appo uyarnna carbohydrate bakshanam eayhokke annu onnu vedio cheyyamo?
@shylavibin3623
@shylavibin3623 Жыл бұрын
Thank you doctor🙏🙏🙏 ഇത് കുറേ മുൻപ് കാണേണ്ടതായിരുന്നു... ഇപ്പൊ age 45 കഴിഞ്ഞു
@akvenu881
@akvenu881 Жыл бұрын
😃😄😃😃😃😄😄🤔
@rahmathbeegum377
@rahmathbeegum377 Жыл бұрын
55 കഴിഞ്ഞു
@hashimhashim2120
@hashimhashim2120 Жыл бұрын
45 കഴിഞ്ഞാൽ വയസ്സായോ?
@subaidamuneer8624
@subaidamuneer8624 Жыл бұрын
Athinenthaa.ippol kazhichu nokku.mattangal kaanathirikkumo
@rasiya2356
@rasiya2356 Жыл бұрын
Thanku 🙏🏻, ശരിയാണ്, സൗന്ദര്യം പോയി കഴിയുമ്പോഴാണ് അതു ശ്രദ്ധിക്കുന്നത് തന്നെ, ഉള്ളപ്പോ അതു നിലനിർത്താൻ മറന്നുപോയി 😞.. Dr അല്പം തടിച്ചോ 😊
@sreejayak8479
@sreejayak8479 Жыл бұрын
ആ തടിച്ചു 😀👍🌹🙏
@vijikottackal1775
@vijikottackal1775 Жыл бұрын
Very true, now i think i was beautiful in my uoun age, though then i every one used to compliment but i ued to think i was not... What to do ..
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Very useful information Thankamani
@bincysaju2690
@bincysaju2690 Жыл бұрын
പച്ചക്കറി ഇഷ്ടം 👍👍
@anithasnair3711
@anithasnair3711 Жыл бұрын
Enikkum
@firozmund6382
@firozmund6382 Жыл бұрын
വിഷം അടിക്കാത്തത് കിട്ടുവോ ആവോ
@ratheeshdivakaran1602
@ratheeshdivakaran1602 Жыл бұрын
വളരെ നന്ദി sir 😊😊😊🙏🙏🙏🙏😍😍😍🥰🥰🥰🥰🙏🙏🙏🙏
@surjith
@surjith Жыл бұрын
Nice video.. is there any validation regarding cancer prevention for these foods. Saw cancer prevention in almost all foods ?
@TheKhadersha
@TheKhadersha Жыл бұрын
Woow great ഇൻഫർമേഷൻ 👍👍
@mohana3620
@mohana3620 Жыл бұрын
Valare.nanni.DR.mohan.bangaluru.
@bijubiju7954
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@zameenaak9199
@zameenaak9199 Жыл бұрын
Creamukal upayogichal mukath chuliv varille adinendu cheyyum cream ozhivakkanum pattunnilla
@seemat1592
@seemat1592 Жыл бұрын
👍👍Black beans ഒഴിച്ച് ബാക്കി എല്ലാം ഉൾപ്പെ ടുത്തു ണ്ട്
@foodball287
@foodball287 Жыл бұрын
ചുരുക്കി പറഞ്ഞാൽ പരമാവധി പച്ചക്കറി ഉപയോഗം തന്നെ
@susammakg52
@susammakg52 Жыл бұрын
Most useful thank you dr god bless you
@GeethakumariP-cs8mj
@GeethakumariP-cs8mj Жыл бұрын
Very good information. Thank you doctor.
@prspillai7737
@prspillai7737 Жыл бұрын
പല പുരുഷന്മാർക്കും വാർദ്ധക്യത്തോട് അടുക്കുംതോറും prostate problem കണ്ടുവരുന്നുണ്ട്. അവർക്ക് brocoli, ചീര, cauli flower, മത്തി, അയല തുടങ്ങിയവ കഴിക്കുന്നത്‌ നന്നല്ല എന്ന് വായിച്ചതായി ഓർക്കുന്നു. അതുപോലെ പല ആയുർവ്വേദ മരുന്ന് ഉപയോഗിക്കുമ്പോഴും വഴുതനങ്ങ (brinjal) നിഷിദ്ധമായി കണ്ടുവരുന്നുണ്ട്. പല നല്ല ആഹാര സാധനങ്ങളിലും അൽപ്പം ചില പാകപ്പിഴകളും അടങ്ങിയിട്ടുണ്ട്. എല്ലാവർക്കും എല്ലാ ഭക്ഷണ സാധനങ്ങളും suit അല്ല എന്നുതന്നെ പറയേണ്ടിവരും. കാച്ചിൽ, ചേമ്പ് ഇവ കഴിച്ചാൽ വാതരോഗികളിൽ കൊച്ചിപ്പിടിത്തം ഉണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്. കടല ചിലർക്ക് പിടിക്കത്തില്ല. അവനവന്റെ ശരീരത്തിന് യോജിക്കുന്ന ഭക്ഷണം കഴിക്കുന്നതായിരിക്കും ഉത്തമം.
@ushakurup4960
@ushakurup4960 Жыл бұрын
Thanks a lot Doctor 🙏🏼
@binuc7838
@binuc7838 Жыл бұрын
Sir.Dayliyum oru 10 badam oru 10 pistha oru 5 wal nut kazhichal cheruppa nila nirthan pattumo plzzzz reply tharane
@neethumolsinu6384
@neethumolsinu6384 Жыл бұрын
Yes
@amrkarn1961
@amrkarn1961 Жыл бұрын
Well your food diet depend on which part of the world you living. Im 60 this jan, live in iceland coz of weather and high rich of fish and fresh meat my skin still look age of 30+
@ajithabinojbinuajitha
@ajithabinojbinuajitha Жыл бұрын
Thanks Dr Good Information 🙏🙏
@VijayKumar-mt5to
@VijayKumar-mt5to Жыл бұрын
Thank you Doctor for sharing very useful information.
@reghukumar134
@reghukumar134 Жыл бұрын
Very informative..thnk u Dr....
@chandanavinu6879
@chandanavinu6879 Жыл бұрын
Sir please share a food chart and other ways for weight gain in diabetes patients
@renukags4966
@renukags4966 Жыл бұрын
Very good presentation.Thank you Sir
@geethasivakumar2586
@geethasivakumar2586 Жыл бұрын
ഓരോ informations വളരെയധികം ഉപയോഗപ്റദമാണ്..ഒരു വിഷമം. 'നമൾ മലയാളികൾക്ക്" എന്നതാണ്...വേറെയും മനഷ്യർ ..മലയാളം അറിയുന്നവർ ഇവിടെ ഉണ്ട്..
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
video is for all.. sorry if hurt
@ratheesh8100
@ratheesh8100 Жыл бұрын
@@DrRajeshKumarOfficial 😂😂😂
@rah488
@rah488 Жыл бұрын
First priority for malayalees . Ennit Avam Anyasamsthanathinu ninnum ethi Malayalam parayunnavar . Good job doc
@devakint4774
@devakint4774 Жыл бұрын
🙏 thanks for the valuable information
@sindhus7322
@sindhus7322 Жыл бұрын
Thank you so much Doctor...
@sikha369
@sikha369 Жыл бұрын
Manasil vicharicha topic.thank you Doctor 😍👍👍
@surabhi77bh
@surabhi77bh Жыл бұрын
Very true. 5 days Detox course I have attended.all these vegetables were included in that. After that I could see noticeable changes. my skin became smooth hair fall stopped, inflamation gone and stomach fat reduced.
@thomaskottayamthomas3270
@thomaskottayamthomas3270 Жыл бұрын
Enthokkeyaanu kazhichathu...parayaavo.... please Etra divasam kazhichu....
@jaseelashajid2299
@jaseelashajid2299 Жыл бұрын
Please explain deox course
@lalsy2085
@lalsy2085 Жыл бұрын
Good information 👍👍
@manjuhari2281
@manjuhari2281 Жыл бұрын
എനിക്ക് 42വയസ്സ് ഷുഗർ ഉണ്ട് എന്നാലും കുഴപ്പം മില്ലാത്ത സൗന്ദര്യം ഉണ്ട് എള്ള്,, എള്ളെ ണ്ണ ഉപയോഗിക്കും,, മീൻ കഴിക്കും ചിക്കൻ കഴിക്കും ഉലുവ ഇലക്കറി നാടൻ കോഴിമുട്ട,, കാടമുട്ട എല്ലാം ഇടക്ക് ആയി ഭക്ഷണത്തിൽ ഉൾ പെടുത്തും പനി വന്നാൽ ഹോമിയോ മരുന്നാണ് 6വർഷം ആയി കഴിക്കുന്നത് ഒരു പ്രശ്ന വുമില്ല ഷുഗർ നോർമൽ ആയി പോവുന്നു പ്രഷർ ഇല്ല
@ushasadasivan4895
@ushasadasivan4895 Жыл бұрын
Enlightened one
@najeebakavungal3963
@najeebakavungal3963 Жыл бұрын
അകാലനര പരിഹരിക്കാൻ ഉള്ള Solutions ഒന്ന് പറയാമോ?
@prathapmanikandan2518
@prathapmanikandan2518 Жыл бұрын
SUPER 👍👍 WELL SAID ENGANE VENUM DOCTOR'S CHILA DOCTORS AVANMAR YENDHA PARAUNNATHENNU AVARKKE ARIYILLA
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
സൂപ്പർ 🙏🥰
@gopinathan9368
@gopinathan9368 Жыл бұрын
kazhiyunnathum vegetables kazhikkuka mathi polulla fish kazhikkuka oru kuzhappavum undakilla
@sajishen8798
@sajishen8798 Жыл бұрын
Sir your presentation is very much impressive
@lissyjohnson509
@lissyjohnson509 Жыл бұрын
Thank you dr.May God bless you
@vijijimmy1369
@vijijimmy1369 Жыл бұрын
Thank you doctor.
@alonaskitchen128
@alonaskitchen128 9 ай бұрын
Thank you sir thank you so much 💓 🙏 god blessings your family 👪 ♥ 🙏 ❤
@mgnair9210
@mgnair9210 Жыл бұрын
Hi friends, Excellent Dr.Rajeshkumar. In case of ginger a caution be may be exercised.Ginger extract if kept for 6 hrs. a sediment can be seen which is hard and undigestable.damaging to to the kidney. I learnt from my father.
@SasiS-rl3fc
@SasiS-rl3fc Жыл бұрын
Thankuuuuuu Dr.... Valuable information
@sivanmr387
@sivanmr387 Жыл бұрын
Most useful advise. Thanks dr
@sara4yu
@sara4yu Жыл бұрын
Very useful video.Thank you so much. SAK
@mohanannair8550
@mohanannair8550 Жыл бұрын
Good information thank you doctor
@karthikaj7003
@karthikaj7003 Жыл бұрын
Dr ur advice isvery informative keep doing it sir....
@smithap.k639
@smithap.k639 Жыл бұрын
Thank you sir 🙏🙏🙏🙏🌹🌹🌹🌹great information
@leelaramakrishnan8089
@leelaramakrishnan8089 Жыл бұрын
Thanku verymuch doctor 🙏🏻🙏🏻
@ranishanavas6602
@ranishanavas6602 Жыл бұрын
Thank you Dr 🙏God bless you
@sruthyviswanath9616
@sruthyviswanath9616 Жыл бұрын
Thanks for your valuable information ❤❤
@sajivveliyil332
@sajivveliyil332 Жыл бұрын
സാറിന്റെ എല്ലാ കാര്യങ്ങളും സൂപ്പർ
@prasannanair2202
@prasannanair2202 Жыл бұрын
Thank you so much for this, but the cauliflower and broccoli on sale in the markets in Kerala to a great extent are fungus infected.
@sameerkhan-je4uy
@sameerkhan-je4uy Жыл бұрын
Thank you Dr. For the valuable informations 👍
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you Doctor
@georgejohn7543
@georgejohn7543 Жыл бұрын
Thank you for the information
@bijeshbijo7503
@bijeshbijo7503 Жыл бұрын
ഈ ഭക്ഷണങ്ങൾ എല്ലാം നല്ലത് അണ്ണന്നു അറിയാം... പക്ഷെ കൊറോണക്കു ശേഷം ജോലിയില്ലാതെ കഞ്ഞി കുടിച്ചു അങ്ങ്‌ പോകുന്നു...
@bijinaksivan3519
@bijinaksivan3519 Жыл бұрын
എനിക്ക് 34 മുടി നരച്ചു 😔😔
@user-ow8tw5dh4h
@user-ow8tw5dh4h Жыл бұрын
എനിക്ക് 12ണ്ടാമത്തെ വയസ്സിൽ മുടി നരക്കാൻ തൊടങ്ങി.
@maric295
@maric295 Жыл бұрын
Thank you sir very use ful inpermation
@trendingreels6028
@trendingreels6028 Жыл бұрын
Black beensin pakaram thuvara kazhichal mathiyo
@reshmabhat8867
@reshmabhat8867 Жыл бұрын
Black beensum,madhurakizangum onnich cherthu kazikaamo doctor?
@user-uf9cj8jv2s
@user-uf9cj8jv2s 5 ай бұрын
❤❤❤❤Thanku sir
@sunithasivakumar1545
@sunithasivakumar1545 Жыл бұрын
Very Very informative video. Thanks Dr
@gnanadass6831
@gnanadass6831 Жыл бұрын
Thaks Dr
@saleenarasheed5728
@saleenarasheed5728 Жыл бұрын
Thank you Dr. ...Leman...Sodapodi...Kudiksmo
@sheenujacob2966
@sheenujacob2966 Жыл бұрын
Thank you Dr..
@bijuv.c4389
@bijuv.c4389 Жыл бұрын
Thank you Sir 🥰👍
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 195 МЛН