3750 ദിർഹത്തിന് 2 വർഷത്തെ പാർട്ണർ വിസയിൽ ദുബായിൽ എത്താൻ ഒരു അപൂർവ്വ അവസരം

  Рет қаралды 9,469

Dubai vartha

Dubai vartha

6 ай бұрын

3750 ദിർഹത്തിന് 2 വർഷത്തെ പാർട്ണർ വിസയിൽ ദുബായിൽ എത്താൻ ഒരു അപൂർവ്വ അവസരം കറാമയിലെ തഹ് ഫീൽ ഒരുക്കുന്നു. ദുബായ് സ്വപ്നം കാണുന്നവരെ ഈ യാഥാർഥ്യം അറിയിക്കൂ. ഒപ്പം ഫാമിലി വിസയിൽ കുടുംബത്തെ കൂട്ടാൻ ഇപ്പോൾ 680 കൊടുത്താൽ മതി. 0507728946

Пікірлер: 29
@kamabava
@kamabava 6 ай бұрын
ഇയാൾ വീഡിയോ ചെയ്യും പക്ഷേ ഒരു റെസ്പോൻസ് ഉണ്ടാവുകയില്ല. ഇതിന് ഒരു പരിഹാരം കാണൂ നിസാർ സയ്യിദ്
@kassimsuneer4159
@kassimsuneer4159 6 ай бұрын
ethil paraunundu 3750 dhs ananu.udan thanne 4974 akunu.ahutha varasham ee licence puthukunathinu ethra charge akunu ennu paraunila.
@haseebcv
@haseebcv 6 ай бұрын
ഒരു വർഷം കയിഞ്ഞാൽ എന്താ അവസ്ഥ.. ആ ലൈസൻസ് റിന്യൂവൽ ചെയ്യാൻ പിന്നെ ആ പാവം പെടുന്ന പാട്.. ലൈസൻസിന് പുറമെ ഇമ്മിഗ്രേഷൻ കാർഡും ചെയ്യണ്ടേ.. ഫാമിലി വിസക്ക് 600 dha മതി ആള് നാട്ടിൽ നിന്ന് ഇവിടെ എത്താൻ..
@sidharthraghav702
@sidharthraghav702 4 ай бұрын
ഫാമിലി വിസ 600 dirhamsinu എടുത്താൽ എത്ര നാൾ ഇവിടെ നിൽക്കാൻ പറ്റും, എത്രനാൾ , മറ്റെന്തെങ്കിലും ബിസിനെസ്സ് നടത്താൻ പറ്റുമോ, details പറയാമോ
@nisamudheenk6104
@nisamudheenk6104 5 ай бұрын
But How much renewal charge for this licence and visa ?
@mohichalil2400
@mohichalil2400 6 ай бұрын
Ethu self nannakan venduyanu .... Others ne nannakan vendiyalla...
@ajalilut
@ajalilut 6 ай бұрын
i think this is fake bcz iam try to call but not responding be carefull
@nikhilkumark6532
@nikhilkumark6532 6 ай бұрын
I'm also not able to reach them. It is just a part of their advertisement.
@c.v.k.moidumoidu1845
@c.v.k.moidumoidu1845 4 ай бұрын
Is this applicable for 60+ candidates.
@kamabava
@kamabava 6 ай бұрын
ഫോൺ വിളിച്ചു answer നൽകുന്നില്ല.
@rifaeemanpowerco.6734
@rifaeemanpowerco.6734 6 ай бұрын
Pls note: getting visa so easy. getting income So difficult 😢
@justuslopez7322
@justuslopez7322 3 ай бұрын
It is up to you to get a job
@justuslopez7322
@justuslopez7322 3 ай бұрын
You must be capable to find a job
@shazyr7158
@shazyr7158 6 ай бұрын
Partner visa adichaal work permit kittilallo..purathu evideyum poyi work cheyaan pattilla... business cheyyunnavarku nallathanu
@sidharthraghav702
@sidharthraghav702 4 ай бұрын
ഉറപ്പാണോ
@maksachu7765
@maksachu7765 3 ай бұрын
🤔🤔🤔🙄
@NashMeadia
@NashMeadia 3 ай бұрын
ഇവന്റെ വീഡിയോ കണ്ടിട്ട് പെട്ട് പോയവനാ ഞാ൯ ഒരിക്കലും ഇവന്റെ വാക്ക് വിശ്വസിക്കരുത്
@4tech2023
@4tech2023 5 ай бұрын
Nalla offer eppooo undooo
@maksachu7765
@maksachu7765 3 ай бұрын
ഈൗ വിസയിൽ എന്തെങ്കിലും ജോലി ചെയ്യാൻ പറ്റുമോ 🤔🙄🤔
@faisalfaisal3170
@faisalfaisal3170 3 ай бұрын
Visa sale in uae illegal business please delete this video against low this video
@jaffarjaff2806
@jaffarjaff2806 6 ай бұрын
ഇങ്ങേര് പറയുന്ന പോലെ ചെയ്തു വരല്ലേ സഹോദരന്മാരെ...വന്ന് പെടേണ്ട..ഒരു വർഷം കഴിഞ്ഞാൽ സ്ഥിതി മാറും കാരണം പാർട്ണർ വിസയാണ്. .സംഗതി അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് .ശ്രദ്ധിക്കുക..നിങ്ങൾ പാർട്ണർ ആയ ലൈസൻസ് ഒരു വർഷം കഴിഞ്ഞാൽ പുതുക്കേണ്ടതുണ്ട്. .അപ്പോൾ കളി തുടങ്ങും
@NashMeadia
@NashMeadia 3 ай бұрын
ഒരിക്കലും എടുക്കരുത്
@ivygeorge5342
@ivygeorge5342 6 ай бұрын
Dubai no 1
@muhammadrafeeque.k7627
@muhammadrafeeque.k7627 6 ай бұрын
നിന്റെ ഉണക്ക കുബ്ബൂസ് ദുബായ് വിസ ആർക് വേണം ചങ്ങായി.?. വല്ല യൂറോപ്യൻ വിസ ഉണ്ടകിൽ പറ.
@mobileworldmifans8615
@mobileworldmifans8615 6 ай бұрын
Kakkoosile oru keedanu😅
@NashMeadia
@NashMeadia 3 ай бұрын
ചതിയ൯ നിസ്സാ൪ കാശിന് വേണ്ടി എന്തും വിളിച്ച് പറയും
@shafipvk9777
@shafipvk9777 3 ай бұрын
Contact nmbr undo??
@NashMeadia
@NashMeadia 3 ай бұрын
ഒരിക്കലും എടുക്കരുത്
@maksachu7765
@maksachu7765 3 ай бұрын
🙄🤔🙄🤔...
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 15 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
1560 ദിർഹത്തിന് എല്ലാ ചിലവടക്കം കുടുംബ വിസ! | Dubaivartha
11:53
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН