39വയസ്സിൽ 38 കുട്ടികളെ പ്രസവിച്ച അത്ഭുത വനിത /At age of 39 she has given birth to 38 children

  Рет қаралды 2,676,992

Mallu Traveler

Mallu Traveler

5 жыл бұрын

ഉഗാണ്ടയിലെ ഗ്രാമത്തിൽ ചെന്ന് കഷ്ടപ്പെട്ട്‌ ഞാൻ പകർത്തിയ ദ്രിശ്യങ്ങൾ കാണാം.
EAST AFRICA രാജ്യങ്ങളിലൂടെ ഒരു back packing യാത്ര , മലയാളത്തിലെ ആദ്യത്തെ east Africa യൂറ്റൂബ്‌ വ്ലൊഗ്‌ കാണാം ഈ യാത്രയിലൂട
കുറഞ്ഞ ചിലവിൽ കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്‌ ഞങ്ങളുടെ വെബ്സൈറ്റിന്റെ സഹായം സൗജന്യമായി കിട്ടാൻ ലിങ്ക്‌ തുറക്കുക
Open our WEBSITE for budjet travel helpline
www.mallutraveler.com
👉 ആഫ്രിക്കൻ യാത്രയുടെ മുഴുവൻ വിഡിയോകൾക്കുമായി തായെ കാണുന്ന ലിങ്ക്‌ തുറക്കുക
Watch my EAST AFRICA VIDEOS here :
• KERALA to EAST AFRICA ...
👉 കേരളത്തിൽ നിന്നും സിങ്കപ്പൂർ വരെ റോഡ് മാർഗം നടത്തിയ യാത്രകൾ കാണാൻ, തായെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ...
watch my SOUTH EAST ASIA VIDEOS here :
• HITCH HIKING IN 9 COUN...
ദിവസവും ഉള്ള ഫോട്ടോസ്‌ കാണാൻ ഇൻസ്റ്റഗ്രം നൊക്കുമല്ലൊ.
follow on INSTAGRAM, FACEBOOK
/ mallu_traveler
/ mallu.traveler
കുറഞ്ഞ ചിലവിൽ വിമാന ടിക്കറ്റ്‌, ലഭിക്കാൻ മലയാളികളുടെ സ്വന്തം ആപ്പ്ലികേഷൻ ആയ ഫെയർ ഫെസ്റ്റിന്റെ സഹായം ലഭിക്കാൻ ഡൗൺലൊഡ്‌ ചെയ്യാൻ ലിങ്ക്‌ തുറക്കുക
Download the FareFirst app.
farefirst.com/app
Follow this link to join my WhatsApp group: chat.whatsapp.com/DWn5uUfFU5c...
ഉപയോഘിക്കുന്ന ക്യാമറ : canon g7x, gopro hero 6 , i phone 6
എഡിറ്റിംഗ്‌ : Edius
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come,Lets Travel Together “
#mallutraveler #kerala_to_africa #malayali

Пікірлер: 2 300
@shyabk81
@shyabk81 5 жыл бұрын
good morning
@shafisha7746
@shafisha7746 5 жыл бұрын
Just miss
@shyabk81
@shyabk81 5 жыл бұрын
@@farefirst-flightsdone
@aravindbabu5742
@aravindbabu5742 5 жыл бұрын
@@farefirst-flights ith sherikkum kituo? Nte nerathathe ithware vannilla.
@abrahamjoseph1602
@abrahamjoseph1602 5 жыл бұрын
Shihab K i
@sumathyammam
@sumathyammam 5 жыл бұрын
Very good congratu...........s
@DevilxHyna
@DevilxHyna 5 жыл бұрын
ഒരു രക്ഷയുമില്ല..... ഇതിനു ഞാൻ ലൈക്‌ തന്നിലെങ്കിൽ ഞാൻ മനുഷ്യനല്ല.... ചേട്ടൻ അവിടം വരെ പോയ അവരെ സാമ്പത്തികമായി സാഹിയിച്ചു എന്ന് കേട്ടപ്പോൾ സന്തോഷം ആയി... അഭിമാനം ഉണ്ട്... ഈ കാലത്ത് ഇങ്ങന ഒരു മനസുള്ള ന്യൂ ജനറേഷൻ മുത്ത്.... I LIKE YOU VERY MUCH AND I AM WAITING FOR YOUR NEXT VIDEO
@kanakamsunmedicals5054
@kanakamsunmedicals5054 4 жыл бұрын
D
@abuthahir2374
@abuthahir2374 3 жыл бұрын
❣️❣️❣️❣️🥰🥰
@Spicyasmrbites
@Spicyasmrbites 4 жыл бұрын
മക്കളെ പാറപുറത്ത് എടുത്ത് എറിയുന്നവർ കാണട്ടെ ഇവരെ....Brave women🔥🔥🔥🔥🔥🔥🔥
@gemsree5226
@gemsree5226 3 жыл бұрын
🙄🙄 Kuttikale erinj udaknavark niraye kuttikale pettu kootunavare kanichu kooduthal mathiyo?
@alif7862
@alif7862 3 жыл бұрын
We have wide range in our earth, but even though we are seeking reducing population
@thoufeekpm4894
@thoufeekpm4894 3 жыл бұрын
@@gemsree5226 avar valarthunille avare
@gemsree5226
@gemsree5226 3 жыл бұрын
@@thoufeekpm4894 ഒരു കുട്ടിയെ വളർത്തുന്നവരും വളർത്തുന്നില്ലേ.? നല്ല സാഹചര്യം അല്ലാത്ത സ്ഥലത്ത്, ഒരുപാട് കുട്ടികളെ പ്രസവിച്ചു,, വരുത്തി വെച്ച ദാരിദ്ര്യം അനുഭവിക്കുന്നവരെ എന്തിന് കണ്ട് പഠിക്കണം!!!!! അവരും അഹ് കുട്ടികളോട് ചെയുന്നത് ദ്രോഹം എന്നെ പറയാൻ പറ്റുള്ളൂ..
@thoufeekpm4894
@thoufeekpm4894 3 жыл бұрын
@@gemsree5226 onn podo athil parayunundallo...ah sthrekk asugam ulla karyam enganum prasavam nirthiyal marichu povum avar ningal video muzhuvan kandille?..pinne oru karyam ikalath makkale verthe indaki vechit karyam illa valarthanam allenki pinne ah paripadik nikaruth...ivark dharidhryam undenkil polum makkalk anneram food koduth valarthunenkilum ille....allathe kollunilallo
@karthikCh-ji8cl
@karthikCh-ji8cl 4 жыл бұрын
ഇവരുടെ കാര്യമൊക്കെ ആലോചിക്കുമ്പോൾ നമ്മുടെ ജീവിതനിലവാരം എത്ര ഉയരത്തിൽ ആണെന്ന് ദൈവത്തിനു നന്ദി
@aiswaryabiju4427
@aiswaryabiju4427 3 жыл бұрын
It's god bless ❣️
@19gopikamanoj50
@19gopikamanoj50 3 жыл бұрын
Athe
@rahilrahil8937
@rahilrahil8937 3 жыл бұрын
Sathyam😞😞
@sharabanubanu8224
@sharabanubanu8224 3 жыл бұрын
Athe
@jaseel2624
@jaseel2624 3 жыл бұрын
Mm as alhamdulillah
@luciferpride_
@luciferpride_ 3 жыл бұрын
2021 ഇൽ കാണുന്നവർ ഉണ്ടോ
@safzcr007
@safzcr007 3 жыл бұрын
Yes
@devuarmy9122
@devuarmy9122 3 жыл бұрын
Ys
@adhilshibili
@adhilshibili 3 жыл бұрын
Aa undee
@siyadulhaquesiyad1583
@siyadulhaquesiyad1583 3 жыл бұрын
Aaa
@luciferpride_
@luciferpride_ 3 жыл бұрын
@mehla fathima കുഴപ്പം ഒന്നും ഇല്ല കണ്ടു കഴിഞ്ഞെങ്കി അങ്ങോട് മാറി ഇരുന്നോളൂ
@kabeerVattamkulam
@kabeerVattamkulam 5 жыл бұрын
നിയാണ് മുത്തെ യാഥാർത്ഥ ബ്ലോഗർ ആർക്കും കേട്ട് കേൾവി പോലുമില്ലാത്ത പച്ചയായ സത്യങ്ങൾ 👍👍👍
@vinayapradeep5396
@vinayapradeep5396 5 жыл бұрын
bramanam
@anshadvembayam1586
@anshadvembayam1586 4 жыл бұрын
Bbc orikal report cheytha news anu
@JUNAID.MA786
@JUNAID.MA786 5 жыл бұрын
ഉഗാണ്ടയിലെ ആ കാട്ടുമുക്കിൽ കാലു കുത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ എന്ന ബഹുമതി ബ്രോ ന്റെ പേരിൽ ആയിരിക്കണേ.. 😄
@sajeevsaras3264
@sajeevsaras3264 3 жыл бұрын
Animal attack
@bushraabduljabbar115
@bushraabduljabbar115 3 жыл бұрын
ithin mumb oral pooyinu
@JUNAID.MA786
@JUNAID.MA786 3 жыл бұрын
@@bushraabduljabbar115 Hoo.. ഞാൻ വെറുതെ പറഞ്ഞതാ അതിന് 847 Like ആയി 😁😄😂
@richuzplanet
@richuzplanet 3 жыл бұрын
@@JUNAID.MA786 oho... Kochu kallaa like kittan vendi chumma thatti vittathale😁😇
@fayisfayis7198
@fayisfayis7198 3 жыл бұрын
@Richuz Planet tv. ണ് x pppppppppppppp
@rashidhadhad8076
@rashidhadhad8076 5 жыл бұрын
തോന്നുമ്പൊ വസ്ത്രങ്ങൾ വാങ്ങുന്ന ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിയും ഉണ്ടാക്കിയും കഴിക്കുന്ന എല്ലാ സൗകര്യങ്ങളോടെയുംജീവിക്കുന്ന നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര..സങ്കടം തോന്നുന്നു കണ്ടിട്ട്😪
@najoompv5607
@najoompv5607 4 жыл бұрын
നമ്മളെക്കെ എത്ര ഭാഗ്യവാന്മാർ അൽഹംദുലില്ലാഹ് അവരെ സഹായിച്ചാ നല്ലമനസ്സിന്ന് 👍👍👍
@sreekumarsreekumar7628
@sreekumarsreekumar7628 3 жыл бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തതുകൊണ്ടാണ് ഈ ശ്രീ പെരു പേരു ന്നു പെ റ്റു കൂട്ടിയത്
@binoy6957
@binoy6957 5 жыл бұрын
മല്ലൂസ് നീ തകർത്തെടാ അവിടം വരെ പോകാൻ നീ കാണിച്ച ആ മനസിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു
@lijumon5181
@lijumon5181 5 жыл бұрын
Kedu broo
@santhapk5751
@santhapk5751 5 жыл бұрын
Hi hi
@subimole5589
@subimole5589 4 жыл бұрын
Ivare sahayikan agrahamund....ullathil oru pang.pakshengil engane❓
@sunaifperal9502
@sunaifperal9502 4 жыл бұрын
🥰💌
@maheshps8093
@maheshps8093 3 жыл бұрын
ഉഗാണ്ടയിൽ ഗ്രാമത്തിൽ ഹെൽമെറ്റ്‌ ഉപയോഗിക്കുന്ന ആ ചേട്ടന് എന്റെ ഒരു ലൈക്ക് 🌹
@naeemudheen-4370
@naeemudheen-4370 5 жыл бұрын
സുബ്ഹാനള്ളാഹ്..😞ആശ്ചര്യവും ഒപ്പം സങ്കടവും. നമുക്ക് അള്ളാഹു നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു ജീവിതം 😔നാഥൻ രക്ഷയേകട്ടെ...
@rosammathankchan8605
@rosammathankchan8605 3 жыл бұрын
പാവങ്ങൾ സങ്കടം തോന്നുന്നു അവരെ ദൈവം അനുഗ്രഹിക്കട്ടെ
@abuthahir2374
@abuthahir2374 3 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@niyafathima.a.n6931
@niyafathima.a.n6931 2 жыл бұрын
Aameen
@sanu5990
@sanu5990 5 жыл бұрын
ഇതൊക്കെ കാണുംമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ ദൈവത്തിന് നന്ദി
@thameemhashimnm7251
@thameemhashimnm7251 4 жыл бұрын
Alhamdullillah
@Calicutfoodmaniac
@Calicutfoodmaniac 4 жыл бұрын
Sinu Sanu yaa sathyam
@MrBavamk
@MrBavamk 5 жыл бұрын
സഹായിക്കേണ്ടത് ഇവരെയാണ് ... സുബ്ഹാനല്ലാഹ്.. നാം അല്ലാഹുവിനെ സ്തുദിക്കണം . റബ്ബ് നമുക്ക് നൽകിയിട്ടുളള സുഖസൗകര്യത്തിന് ....
@thathwamasithathwamasi1413
@thathwamasithathwamasi1413 5 жыл бұрын
ennathina..prasavam nirtathay prasavippukknathinano...
@MrBavamk
@MrBavamk 5 жыл бұрын
@@thathwamasithathwamasi1413 നമുക്ക് റബ്ബ് നൽകിയ ക്ഷേമത്തിന് thanks...
@thathwamasithathwamasi1413
@thathwamasithathwamasi1413 5 жыл бұрын
@@MrBavamk ,,okay..
@sudharmaasokan6589
@sudharmaasokan6589 5 жыл бұрын
എന്തിന് സഹായിക്കാൻ. .ഇനിയും ഇനിയും പ്രസവിക്കാനോ.ആ സ്ത്രീ പാപമാണ് ചെയ്യുന്നത്.കുട്ടികളെ കഷ്ടപെടുത്തുക.തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലാതെ
@MrBavamk
@MrBavamk 5 жыл бұрын
@@sudharmaasokan6589 ഈ വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാകും ഈ സ്ത്രീ പ്രസവം ഒരു ജോലി ആക്കിയതല്ല എന്ന്.
@9c07alfiyasherif2
@9c07alfiyasherif2 3 жыл бұрын
ആ നാട്ടിലെ കാര്യങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നി നമ്മുടെ നാട് സ്വർഗ്ഗം ആണെന്ന്. ശരിക്കും ദൈവത്തിൻറെ സ്വന്തം നാട്
@shahirshahi5386
@shahirshahi5386 3 жыл бұрын
😍
@FirozKhan-vp4gx
@FirozKhan-vp4gx 3 жыл бұрын
Definitely 🙏
@irsanabba2487
@irsanabba2487 3 жыл бұрын
It's true ☺️
@reenafrancis1930
@reenafrancis1930 3 жыл бұрын
ഇതൊക്കെ കാണുബോൽ കേരളത്തിൽ താമസിക്കുന്ന നമ്മൾ എത്ര ഭാഗ്യമാർ മോനെ
@rasheedrasheed3512
@rasheedrasheed3512 3 жыл бұрын
വളരെ സത്യം
@muhammadshafi8718
@muhammadshafi8718 5 жыл бұрын
ഇവരെ എല്ലാവരെയും സ്രഷ്ടിചു പരിപാലിക്കുന്ന അള്ളാഹു എത്ര പരിശുദ്ധന്, ദാരിദ്ര്യം ഭയന്ന് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലരുത് :ഖുർആൻ
@sudakarank9828
@sudakarank9828 5 жыл бұрын
KZfaq's
@zuhafathiii7409
@zuhafathiii7409 5 жыл бұрын
👍👍
@07.ranjithkp47
@07.ranjithkp47 5 жыл бұрын
അള്ളാഹു അല്ലല്ലോ . ആ സ്ത്രീയല്ലേ അവരെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും? 🤔
@user-pz1tn4cy6c
@user-pz1tn4cy6c 4 жыл бұрын
Yes
@Adhi7306
@Adhi7306 4 жыл бұрын
😂be practical bro. Avare a astha kanditum ninglk onum thonunile. Aa rajyathinte ee avasthak main reason over population thanneyanu. Pinne ladies kuttikle produce cheyuna machine onum ala. Oru delivery neritu onu kandu noknam. Pine ith parayila
@edwardmanuel1798
@edwardmanuel1798 3 жыл бұрын
Anyone in 2020? KZfaq recommend after 1 year
@user-jt8rv7zy2n
@user-jt8rv7zy2n 3 жыл бұрын
💪
@safiyaav1578
@safiyaav1578 3 жыл бұрын
Iam
@shafeeraskitchen7079
@shafeeraskitchen7079 4 жыл бұрын
പടച്ചോനെ 3 ന്നത്തെ നോക്കാൻ പെടുന്ന ഒരു പാട് എനിക്കറിയാം പടച്ചോൻ orek arogiyavum theerkayisum കൊടുക്കട്ടെ ആമീൻ
@ravoofravoof.c.v5074
@ravoofravoof.c.v5074 4 жыл бұрын
Ameen
@fidanasrin5255
@fidanasrin5255 3 жыл бұрын
Ameeen
@sakeerkolakkodan134
@sakeerkolakkodan134 3 жыл бұрын
Ameen
@Angelwithgoldenwings313
@Angelwithgoldenwings313 3 жыл бұрын
Athey 😔😔 Allah അനുഗ്രഹിക്കട്ടെ പാവങ്ങളാ kanditt sahikkunnilla 😔😔 പടച്ചോനെ കാത്തോളണേ 😔ആമീൻ 😔😔
@shajilashajila5077
@shajilashajila5077 3 ай бұрын
Ameen
@twalhathtwalhath9794
@twalhathtwalhath9794 5 жыл бұрын
ആരൊരു മില്ലാത്ത ആനാട്ടിലേക്കുപോയി അവരെ പുറംലോകത്തു എത്തിച്ച ആ വലിയ മനസിനു ഒരായിരം അഭിനന്ധനങ്ങൾ!!😍
@abdulvahab7788
@abdulvahab7788 4 жыл бұрын
Twalhath Twalhath no
@AjmalAju-uz9qp
@AjmalAju-uz9qp 4 жыл бұрын
Aameen
@ajas4072
@ajas4072 4 жыл бұрын
Hats off
@user-co1zi6ct8x
@user-co1zi6ct8x 3 ай бұрын
​@@abdulvahab7788thu V6
@user-co1zi6ct8x
@user-co1zi6ct8x 3 ай бұрын
​@@abdulvahab7788thu V6
@ekmaluva9797
@ekmaluva9797 5 жыл бұрын
കുറെ രാജ്യങ്ങള്‍ കറങ്ങുക എന്നതല്ല വ്യത്യസ്തതകള്‍ എത്തിക്കുക എന്നതാണ് challenge ....super episode bro
@media7317
@media7317 5 жыл бұрын
തികച്ചും വ്യത്യസ്തത പുലർത്തുന്ന ട്രാവൽ വീഡിയോ.... ഈ സാഹസത്തിനു പ്രത്യേക നന്ദി.
@nasriyak.p9495
@nasriyak.p9495 3 жыл бұрын
Bro നിങ്ങളെ കണ്ടിട്ട് actor ടോവിനോയെ പോലെയുണ്ട് ഒരു രക്ഷയുമില്ല
@merida6407
@merida6407 3 жыл бұрын
Tovino Alla sushantinte cut aanu. Njaan paranjathil onnum thonnaruth
@nzru7138
@nzru7138 3 жыл бұрын
Sathyam
@dreambigger6957
@dreambigger6957 3 жыл бұрын
@@merida6407 correct
@thasnithaha7168
@thasnithaha7168 3 жыл бұрын
Enik makbool salmane pole aane thoniye
@anushazworld7945
@anushazworld7945 3 жыл бұрын
Tovino yo? Susanth sigh pole und mouth side aanu
@shammas916kk6
@shammas916kk6 3 жыл бұрын
2021 ല്‌ കന്നുന്നവരുണ്ടോ
@RamachandranTMNambissan
@RamachandranTMNambissan 5 жыл бұрын
A very good video in quality and contents superb. Congrats.
@JikkusMomInJapan
@JikkusMomInJapan 5 жыл бұрын
Njan saadharana Video kandu aadhyam thanney comment idan aanu sramikka... but innathe Video kandirunnu poyi.... vallaatha vishamam thoni ... enthoru kashtta le.. good effort bhai👍🏻👍🏻👍🏻
@jafararafathkp2805
@jafararafathkp2805 4 жыл бұрын
നമ്മളൊക്കെ ഒന്നോ രണ്ടെണ്ണമോ മക്കൾ ആകുമ്പോഴേക്കും നോക്കി മടുത്തു അടിയും തൊഴിയും കൊല്ലലും....ഇതാണ് brave vanitha.. iron lady...
@usualuser9384
@usualuser9384 5 жыл бұрын
തികച്ചും ജാഢകളില്ലാത്ത നാടൻ അവതരണം! Good !
@fasalhaquehaque6180
@fasalhaquehaque6180 5 жыл бұрын
കണ്ടതിൽ ഏറ്റവും ഹൃദയസ്പർശിആയ വീഡിയോ ആ കുടുംബത്തിന്റെ അക്കൗണ്ട് നമ്പർ കൂടെ വെക്കാമായിരുന്നു ഇവരെ കാണുമ്പോൾ ആണ് അള്ളാഹു നമുക്ക് തന്നെ അനുഗ്രഹങ്ങൾ എത്ര വലുതാണ് എന്ന് നാം തിരിച്ചു അറിയേണ്ടത്
@Angelwithgoldenwings313
@Angelwithgoldenwings313 3 жыл бұрын
Shariyaa😔
@muhammedjasir1883
@muhammedjasir1883 5 жыл бұрын
ഞാൻ വളരെ അധികം ഇഷ്ട്ടപ്പെടുന്ന ആളുകളാണ് ആഫ്രിക്കക്കാർ അല്ലാഹു അവർക്ക് ദാരിദ്ര്യം അകറ്റി കൊടുക്കട്ടെ
@haseenashadee2321
@haseenashadee2321 5 жыл бұрын
Ameen
@faisalpopular
@faisalpopular 5 жыл бұрын
Aameen
@khadernaqel1544
@khadernaqel1544 5 жыл бұрын
Ameen !!!!
@adivaramsufiyan6433
@adivaramsufiyan6433 5 жыл бұрын
Muhammed Jasir 🖒
@shukoormangadan2592
@shukoormangadan2592 4 жыл бұрын
Moosernholimapilapat
@pradeepjayaprakash2257
@pradeepjayaprakash2257 3 жыл бұрын
19:13.... ആ കുഞ്ഞു അമ്മ എന്ന് വിളിച്ചു കരഞ്ഞു എന്ന് എനിക്ക് മാത്രം തോന്നിയത് ആണോ.. മലയാളം 😁😁😁😁😁😁😁😁😁😁😁😁😁😁😁
@Bangtan_world2016
@Bangtan_world2016 3 жыл бұрын
Enikum
@FFgaming-rv8ee
@FFgaming-rv8ee 3 жыл бұрын
Enikkum
@ItsmeSarika
@ItsmeSarika 3 жыл бұрын
മലയാളി കുഞ്ഞുങ്ങൾ അമ്മേ എന്ന് വിളിച്ചു കരയും.. അപ്പൊ ഇംഗ്ലീഷ് lang സംസാരിക്കുന്ന കുട്ടികൾ ന്തു വിളിച്ചു കരയും
@alakananda9533
@alakananda9533 3 жыл бұрын
@@ItsmeSarika mom mom
@anugrah6994
@anugrah6994 3 жыл бұрын
@@alakananda9533 😂😎
@lachoosekitchen2376
@lachoosekitchen2376 3 жыл бұрын
ഇവരെ ഒക്കെകാണാൻ പോകുമ്പോൾ നമോട് ഒക്കെ പറഞ്ഞിട്ട് പോകണ്ടേ എന്നാൽ അല്ലെ വല്ലതും തന്ന് വിടാൻ പറ്റു കയുള്ളു
@butterflybutterfly4390
@butterflybutterfly4390 5 жыл бұрын
ഈ സ്ത്രീയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ ശരിക്കും കാണാനും. അവരുടെ അവസ്ഥകൾ അറിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം.....
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ആ നന്മയുടെ പ്രതീകമായ മാതൃത്വത്തിനു മുന്നിൽ പ്രണാമം ....ഇന്നലെ എന്റെ ബോസ് മല്ലു ട്രാവെല്ലിനെ കുറിച്ചു പറയാൻ ഒരു സാഹചര്യമുണ്ടായി .... (സാഹചര്യം വിശദമാക്കുന്നില്ല ) താങ്കളുടെ റേഞ്ച് ഏത് ലെവലാണെന്നു ചിന്തിച്ചു ആശ്ചര്യം തോന്നി ....എല്ലാ വിധ നന്മകളും 💕💕💕💕
@Sam-ahmd
@Sam-ahmd 5 жыл бұрын
Nanan
@reejavidyasagar6162
@reejavidyasagar6162 5 жыл бұрын
നന്മയുടെ പ്രതീകം എന്നോ? സഹതാപം ഉണ്ടെങ്കിൽ സഹായിക്കാം പക്ഷേ നന്മയുടെ പ്രതീകം എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കരുത്
@abdullamaster3467
@abdullamaster3467 5 жыл бұрын
angry indian I
@libamoolkulsu2284
@libamoolkulsu2284 5 жыл бұрын
Gokul ki
@rasiyavadakkan9282
@rasiyavadakkan9282 5 жыл бұрын
Lets try to help them , if there is bank account to give better education and living
@sadikdude8200
@sadikdude8200 3 жыл бұрын
2.4 million ആയത്തിന് ശേഷം കാണുന്നവർ ഉണ്ടോ
@____hase____9550
@____hase____9550 4 жыл бұрын
ഭർത്താവിന്റെ ആവശ്യം കഴിഞ്ഞപ്പോ അയ്യാൾ ഇട്ടിട്ട് പോയി. അങ്ങേരെ പണ്ടേ അടുപ്പിക്കാതെ ഇരുന്നേൽ ഇത്രേം കഷ്ട്ടം ഇല്ലായിരുന്നു😔
@zammibinzubair9313
@zammibinzubair9313 4 жыл бұрын
🤪🤭🤫🤫🤫
@turritopsisdohrni4681
@turritopsisdohrni4681 3 жыл бұрын
പുലി മുരുകന്നിലെ ലാൽ ജോസിനെയാണ് ഓർമ വന്നത്
@mansoorthottiyil
@mansoorthottiyil 5 жыл бұрын
അല്ലാഹു ബർകത്തു നൽകട്ടെ.. കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവർക്ക് അല്ലാഹു ഇരു ലോകത്തും പ്രതിഫലം നൽകട്ടെ.
@qatarliveameen526
@qatarliveameen526 5 жыл бұрын
ameen
@lightauto9551
@lightauto9551 5 жыл бұрын
Ameen
@darbartheeram7676
@darbartheeram7676 5 жыл бұрын
Aameen
@Ajmal_muhammed
@Ajmal_muhammed 5 жыл бұрын
Aameen
@loomiloom3424
@loomiloom3424 5 жыл бұрын
Aameen
@travelholic.daydreamermedia
@travelholic.daydreamermedia 5 жыл бұрын
Eevideo full skip cheyyathe kandavar aarokke? Athum full interest oodae?
@jannathp7397
@jannathp7397 4 жыл бұрын
പാവങ്ങൾ അല്ലെ 😢😢ഇവരുടെ അവസ്ഥ കാണുമ്പോൾ നമ്മൾ ഭാഗ്യം ഉള്ളവരാ. പട്ടിണി ഉം പരീദാ പാകരവും
@afzalalkamili6627
@afzalalkamili6627 3 жыл бұрын
അവരെ പോറ്റുന്ന വനും അല്ലാഹുവാണ്. നമുക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് മറുപടി പറയേണ്ടി വരും
@YoonusVlogz
@YoonusVlogz 5 жыл бұрын
എൻ്റെ ഒരു ചെറിയ അഭിപ്രായം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ വീഡിയോകൾ ( vlogs ) ഒരുപാട് ആളുകൾ കാണുന്നുണ്ട് . ഏകദേശം 50,000 ആളുകൾ ഒരു വിഡിയൊ ( എപ്പിസോഡ്) കാണുന്നു (കുറച്ചു പറഞ്ഞതാണ് ) . നിരവധി ഗ്രാമങ്ങൾ (പാവപ്പെട്ടവരുടെയും അല്ലാത്തവരുടെയും ) നിങ്ങൾ സന്ദർശിക്കുന്നുണ്ട് . അതിൽ പല സന്ദർഭങ്ങളിലും നിങ്ങളുടെയും ഞങ്ങളുടെയും മനസ്സിനെ വളരെ സ്പർശിക്കുന്നതാണ് (അതുകാണുമ്പോൾ സൃഷ്ട്ടാവ് നമുക്ക് തന്ന അനുഗ്രഹങ്ങളെ കുറിച്ച് ചിന്ദിക്കുന്നതും നന്നായിരിക്കും ).പലപ്പോഴും അതിലുള്ള ആളുകളെ സഹായിക്കാൻ നിങ്ങൾക്ക് ആഗ്രഹിന്നുണ്ടെന്നു ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് (അത് പോലെ കാണുന്നവർക്കും . ഇല്ലേ? ). പലപ്പോഴും നിങ്ങൾ വിഡിയോയിൽ കാണിച്ചും അല്ലാതെയും സഹായിക്കുന്നുണ്ടാകാം. ചില സമയങ്ങളിൽ നിങ്ങളുടെ സാമ്പത്തിക അവസ്ഥ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഹായിക്കാൻ നിങ്ങളെ അണുഅനുവദിക്കുന്നുണ്ടാവില്ല. ഇനി ഞാൻ പറയുന്നതിൻറെ പ്രായോഗികതയെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല ( അറിയുന്നവർക്ക് പറയാം ) നേരത്തെ ഞാൻ പറഞ്ഞ 50000 ആളുകളിൽ ഒരു 30000 ആളുകൾ ഒരു മാസത്തിൽ 5 രൂപ എടുത്താൽ തന്നെ ഏകദേശം 150000 രൂപ കിട്ടും . ഈ തുക യാത്ര ചെയ്യുംബോൾ നിങ്ങൾ കാണുന്ന വളരെ പാവപെട്ട ആളുകൾക്ക് ചെറിയ തുകകളായോ (500, 1000,2000 ) വസ്ത്രങ്ങളായോ , ഭക്ഷണമായോ കുട്ടികൾക്ക് മിട്ടായി ആയോ നൽകാം. അത് കാണുമ്പോൾ നിങ്ങളെ പോലെ ഞങ്ങൾക്കും മനസ്സിന് സന്തോഷവും നന്മയുമാണ്. ക്യാഷ് എങ്ങിനെ collect ചെയ്യുമെന്നതിനെ കുറിച്ചും നിയമത്തെ കുറിച്ചും എനിക്ക് കൂടുതൽ അറിയില്ല. പല ആളുകൾ ഓൺലൈൻ വഴി ചെറിയ amount കൾ സംഭാവന ചെയ്യുന്നത് യൂട്യൂബിൽ കണ്ടിട്ടുണ്ട് ( ബാങ്ക് ട്രാൻസ്‌ഫർ അല്ല ). ബാങ്ക് വഴിയും ആക്കാം . എന്താണ് എല്ലാവരുടെയും അഭിപ്രായം ? ** ''ദാനം ധനത്തെ കുറക്കുകയില്ല " (നബി വചനം ) സ്നേഹത്തോടെ , Yoonus VK +971558955516
@MalluTraveler
@MalluTraveler 5 жыл бұрын
Yoonus Vk ആദ്യം നമ്മുടെ നാട്ടിൽ കല്യാണ പ്രായമായിട്ടും. പണമില്ലാതെ വീട്ടിലിരിക്കുന്ന ഇസ്ലാം മത വിശ്വാസികളായ ഒരു പാടു യുവതിയ ഉണ്ട്‌. അവർക്ക്‌ ഒരു ജീവിതം കൊടുക്കാൻ നോക്കു. എനിക്ക്‌ പണമിടപാടിനോട്‌ താൽപര്യം ഇല്ലാ.
@YoonusVlogz
@YoonusVlogz 5 жыл бұрын
@@MalluTraveler thank you bro for your reply തീർച്ചയായും . നിങ്ങൾകു അത് ചെയ്യുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കുന്നു. നിങ്ങൾ ഈ വീഡിയോകളിൽ കാണിച്ച പലരുടെയും അവസ്ഥ കണ്ടു പറഞ്ഞതാണ്.
@kabeerVattamkulam
@kabeerVattamkulam 5 жыл бұрын
Yes Good idea I will redy to any help
@basheertc9680
@basheertc9680 5 жыл бұрын
ഇതൊക്കെ ആണ് ആഫ്രിക്കയിലെ ജീവിതo .
@abdullathiefd3068
@abdullathiefd3068 5 жыл бұрын
Yunus vk 👍
@allusmedia9176
@allusmedia9176 5 жыл бұрын
ആഡംബരത്തിനും ആളാകാനും വസ്ത്രങ്ങൾ വാങ്ങി കൂട്ടുന്ന നമ്മൾ കാണണം നാണം മറയ്ക്കാൻ പോലും നല്ലൊരു വസ്ത്രമില്ലാതെ ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ടെന്ന്....
@jobydevasia2039
@jobydevasia2039 4 жыл бұрын
Can you send me the location and name of that village? I travel to Uganda often
@babuuv9152
@babuuv9152 5 жыл бұрын
you are great 😍😍ningalude manse valarea vishalamnea😘😘 ellavidha supportum unde👍👍
@ahammedusman1669
@ahammedusman1669 5 жыл бұрын
You are doing hardwork and other KZfaqrs doing smart work for getting revenue.But One day you'll be most successful KZfaqr insha'Allah !!
@manaf626
@manaf626 5 жыл бұрын
إن شاء الله
@ahammedusman1669
@ahammedusman1669 5 жыл бұрын
It's the first time getting 20 likes for my reply !
@abhijthks67
@abhijthks67 5 жыл бұрын
best of luck!
@infocare9885
@infocare9885 5 жыл бұрын
Good vidio
@wafiyaskitchen5701
@wafiyaskitchen5701 5 жыл бұрын
ഇക്കാന്റെ yella വിഡിയോസും nallaind
@philomonissac1413
@philomonissac1413 5 жыл бұрын
നിങ്ങൾ നല്ലൊരു മനുഷ്യ സ്‌നേഹികൂടെ ആണെന്ന് വരച്ചുകാട്ടുന്ന വീഡിയോ ആയിരുന്നു ഇത്. വീഡിയോകൾ വീണ്ടും തുടരട്ടെ.
@arshadarshu3609
@arshadarshu3609 3 жыл бұрын
അവരോട് കാണിച്ച ആ മനസ്സിന് ഒരുപാട് big salute
@vidhyapadikkal1856
@vidhyapadikkal1856 4 жыл бұрын
Supper bro.iniyum ethupolulla video pratheekshikunnu. Katta support 👍
@shinycharles3808
@shinycharles3808 5 жыл бұрын
ആഫ്രിക്ക എന്ന രാജ്യത്തെകുറിച്ച് അറിയാൻ ഒത്തിരി താല്പര്യം ആയിരുന്നു .Thks ബ്രദർ .God bless you
@shabureppi6015
@shabureppi6015 5 жыл бұрын
Oru vayassil aano prasavichad
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
@@shabureppi6015 ഞാനും alojikkuvayirunnu വയസ് 39 കുട്ടികൾ 38 അപ്പോ പ്രസവം എത്രാമത്തെ വയസിൽ തുടങ്ങി
@nameT-km9yo
@nameT-km9yo 5 жыл бұрын
qualityum editing okke usharayikknu eee adutha videokalil. polichu
@hadimuktharsaqafi5501
@hadimuktharsaqafi5501 4 жыл бұрын
Bro ഒരു പാട് നന്ദി അള്ളഹു വിൻ്റെ ദുനിയാവിൽ ഇപ്പയും ഇങ്ങനെയുള്ള ആളുകൾ ഉണ്ടല്ലോ നാമൊക്കെ എത്ര ഭാഗ്യവാൻമാരാണ് താങ്കളെ ഞാൻ സമദിച്ചു തനിച്ച് ഇങ്ങനെ ഉകാണ്ടയിലൊക്കെ പോയി അവിടെയുള്ള കാഴ്ചകളെക്കെ കാണിക്കുന്നതിൽ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു
@shamnadsafi5994
@shamnadsafi5994 5 жыл бұрын
MashaAllahhhhh... സന്തോഷം തോന്നുന്നുണ്ട് ഇ വീഡിയോ കണ്ടപ്പോൾ.. ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നു മറ്റുള്ളവരുടെ മുന്നിൽ കാണിച്ചു തന്ന ബ്രോയുടെ ഇ വീഡിയോ ആണു താങ്കളുടെ ന്യൂ subscriber ആകാൻ എന്നെ പ്രേരിപ്പിച്ചത്......
@nithinjoseph7230
@nithinjoseph7230 5 жыл бұрын
നല്ല വീഡിയോ... വീണ്ടും പുതിയ ഒരു അറിവ് തന്ന ബ്രോയ്‌ക്കു നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ
@jessy7334
@jessy7334 5 жыл бұрын
*ഹോ...😲ഒരുപാട് കൗതുകകരവും അതിലേറെ വിഷമവും അനുഭവിച്ച എപ്പിസോഡ് ആയിരുന്നു...ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ കണ്ടു... ഒരുപാട് അനുഭവങ്ങളുള്ള ആ സ്ത്രീയെ താങ്കളുടെ യാത്രയിൽ ഉൾപെടുത്തിയപ്പോൾ എപ്പിസോഡുകളിൽ മികച്ചത് തന്നെയാണ് ഇത്‌ ഇനിയും ഇതുപോലുള്ള മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ👍👍👍😊✔️✔️✔️🙏*
@jafsalfunkie3507
@jafsalfunkie3507 5 жыл бұрын
Full on
@haneefamalappuram
@haneefamalappuram 5 жыл бұрын
Jessy
@diya7571
@diya7571 5 жыл бұрын
🙄ഇത് എങ്ങനെ സംഭവിച്ചു 🤔....അവരെയും അവരുടെ കുടുംബത്തെയും റബ്ബ് അനുഗ്രഹിക്കട്ടെ........ അവർക്ക് വേണ്ടി ഞാനും ദുവ ചെയാം
@Angelwithgoldenwings313
@Angelwithgoldenwings313 3 жыл бұрын
ആമീൻ 😔
@abuthahir2374
@abuthahir2374 3 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@jasmilariyas5712
@jasmilariyas5712 3 жыл бұрын
Aameen
@ziyadmuhammad8160
@ziyadmuhammad8160 4 жыл бұрын
aa ammak irikkate big salute...ithrayum makkale kashtapet potunnundallo..aa ammakk padachon dheergayuss kodukkatte...kaamugande koode pogan vendi swandham kuttiye kadalil erinn konna sharanya ne poleyulla valoke idhoke yonn kaanunnadh nannayirikkum..inganeyum ind logathil sthreegal enn kaanich thannadhin oru paad thanx..........
@joshyjohn3547
@joshyjohn3547 5 жыл бұрын
I really appreciate you, keep it up
@deshadan2976
@deshadan2976 5 жыл бұрын
Please give me details how we can help them
@user-vx6rg7vk8t
@user-vx6rg7vk8t 5 жыл бұрын
You're doing a great work Congratulations brother ⚘⚘⚘⚘⚘⚘⚘⚘
@mohammednihasnihas9400
@mohammednihasnihas9400 3 жыл бұрын
അമ്മയേക്കാൾ വലിയ പോരാളി മാറ്റരുമില്ല എന്ന് പറയുന്നത് നൂർ ശതമാനം sathyama❤❤
@sreedeepkk6609
@sreedeepkk6609 5 жыл бұрын
കുഞ്ഞുങ്ങളൊക്കെ നല്ല ക്യൂട്ട് ആണ്😘😘😘
@mariyamworld4771
@mariyamworld4771 5 жыл бұрын
Aaah
@sh-kp_12
@sh-kp_12 5 жыл бұрын
മുമ്പ് ഈ ന്യൂസ് കണ്ടിരുന്നു മലയാളത്തിൽ കാണുന്നത് ആദ്യം
@atheenabeegum8941
@atheenabeegum8941 5 жыл бұрын
Njanum
@mariyamworld4771
@mariyamworld4771 5 жыл бұрын
Aaah
@joeljames7322
@joeljames7322 4 жыл бұрын
God bless them bro.... Can you personally let me know on how can I help them?
@fahimamm4919
@fahimamm4919 5 жыл бұрын
Ee channel aadyaayitaa kaanunnath... Like itttt bro... Subscribed.....
@kunjane.k3517
@kunjane.k3517 5 жыл бұрын
I love shakeer bro u r doing very good job keep going
@sunilbhaskardevalokam1776
@sunilbhaskardevalokam1776 5 жыл бұрын
കൊള്ളാം ബ്രൊ, എടുത്ത വലിയ എഫേര്‍ട്ടിന് അഭിനന്ദനങ്ങൾ...
@annmarychacko4885
@annmarychacko4885 5 жыл бұрын
A different picture of reality......a very commendable vlog bro.....though I have seen it as a WhatsApp video I couldn't believe it......but you captured it with evidence ...hats off to you.....At least watching this makes us more grateful to God for whatever he has given us
@haseenamukthar
@haseenamukthar 4 жыл бұрын
ഹ ഹ... ഉഗാണ്ട കാണാനായി. പാവങ്ങൾ.. നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ.. അൽഹംദുലില്ലാ..
@shafeerkwt9700
@shafeerkwt9700 4 жыл бұрын
Al hamdu lillah
@nvg3859
@nvg3859 4 жыл бұрын
chirikkalle bhai
@aseesasees1453
@aseesasees1453 3 жыл бұрын
Alhamdhulillah
@alif7862
@alif7862 3 жыл бұрын
Population control ചെയ്തു benefits എന്തു? എല്ലാ ആളുകളുടെ ജീവിതം നല്ലത് ആയിരിക്കും എന്ന് കരുതുന്നത് foolishness ആയിരിക്കും
@jayadevannambiar6503
@jayadevannambiar6503 5 жыл бұрын
Bro വേറെ ലെവലിൽ എത്തി.congrats
@anilvattaparambil9929
@anilvattaparambil9929 5 жыл бұрын
Super vedios, new malayalam award movie making good for the family life
@jithinjoy775
@jithinjoy775 3 жыл бұрын
14:48 3000 രൂപക്ക് എന്നെ പറ്റിച്ചവനെ....... നീ വാ😝
@sinisini1253
@sinisini1253 4 жыл бұрын
സത്യത്തിൽ ഞാൻ ആദ്യായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. പാവം ആ സ്ത്രീ വ്യത്യസ്ത മായ ഒരു കാഴ്ച തന്നെ യാണ്...... സൂപ്പർ bro
@akhilpvm
@akhilpvm 5 жыл бұрын
ഈ എപ്പിസോഡ് കാണാൻ ആകാംക്ഷയുണ്ടാരുന്നു,,പക്ഷേ കണ്ടുകഴിഞ്ഞപ്പോൾ വളരെ വിഷമം തോന്നി,, ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ,ഇത് ഒരുപാട് പേരിലേക്ക് എത്തി ആരെങ്കിലുംമൊക്കെ അവരെ സഹിയിക്കാൻ ഇടയാകട്ടെ,,, നിങ്ങളുടെ വലിയ മനസ്സിന് ഒരു ബിഗ്‌ സല്ല്യൂട്ട് ,, 🙂👍
@suhaiul7522
@suhaiul7522 5 жыл бұрын
W
@MehnoorDiaries
@MehnoorDiaries 5 жыл бұрын
13:28 വാ കേരളത്തിലേക്ക് വാ.... അധികം ഒന്നുമില്ലേലും ഭക്ഷണം തരാം 😍😍😍😍😍
@Aswan95
@Aswan95 4 жыл бұрын
Ahh
@AnshaAkshay
@AnshaAkshay 3 жыл бұрын
Vedio orupaad ishttapettu ethuvarem kandathil vach ettavum manoharamaya onnu ippo kaanan sadhichu nalla support aairikkum good luck👌
@vysakhtharanath8358
@vysakhtharanath8358 5 жыл бұрын
Broooo....നിങ്ങൾ മാസ് അല്ല...മരണമാസ്സ് ആണ്😊😊....kidu.😍...like ൽ നിന്നും തെറിച്ചു പോയി dislike ൽ വീണാതാണോ്..🤔..ആവും അല്ലെ....???
@roshanrenjan2839
@roshanrenjan2839 5 жыл бұрын
nice vedioe...i respect that mother...
@sanosano8996
@sanosano8996 5 жыл бұрын
I watchlng your channel 👍🏻👍🏻😍😍
@somethingmorespecial5494
@somethingmorespecial5494 4 жыл бұрын
Bro നിങ്ങൾ സാമ്പത്തികമായി അവരെ സഹായിച്ചത് വളരെ നന്നായി.
@ktbhaivlogs
@ktbhaivlogs 2 жыл бұрын
*ഒരുപാട് കഷ്ടപ്പെട്ടാണ് മല്ലു ഷാക്കിർ ഈ നിലയിലേക്ക് എത്തിയത്... വളരെ നല്ല വീഡിയോ ആണ് ഇതുവരെ ആരും എടുത്തിട്ട് ഇല്ലാത്ത 38 കുട്ടികളെ പ്രസവിച്ച സ്ത്രീയെ പരിചയപ്പെട്ടു... അത്രയും ദൂരം സഞ്ചരിച്ച് അവിടം വരെ പോയത് ശാക്കിർ അല്ലാതെ വേറെ ആരും ഇല്ല...*
@Zabakoona
@Zabakoona 5 жыл бұрын
Great effort great work bro
@Creator0991
@Creator0991 5 жыл бұрын
Chetta itharam sthalangaliloot pokumboo kurach mittayi vangi kayyil vekkaney aa kurunnukalkk kodukkan Pokumbol parajal madhi jan paisa tharaam😓😓
@aaryesdee
@aaryesdee 5 жыл бұрын
Brilliant attempt to Capture the great 👌 world record living story
@mohammedthaseefthasreef2484
@mohammedthaseefthasreef2484 3 жыл бұрын
Right sir
@rabiasarf2095
@rabiasarf2095 4 жыл бұрын
Heart touching. May allah give them a prosperous life.
@sanjogmv_
@sanjogmv_ 4 жыл бұрын
Bro great audio,great visuals 😍any way subscribed bro now you are in my KZfaq FAM 😹
@champishere100
@champishere100 5 жыл бұрын
Nice effort bro - keep going 👍🏻
@najeebkizhissery5985
@najeebkizhissery5985 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ്😢😢😢😢 നമുക്ക് കിട്ടിയ വലിയ വലിയ അനുഗ്രഹങ്ങളെ കുറിച്ച് പരാതി പറയുന്നത്. നമുക്ക് കിട്ടിയ നൂറിൽ ഒന്ന് പോലും അവർക്ക് കിട്ടിയിട്ടുണ്ടാകില്ല.😧😧😧
@aeycee4055
@aeycee4055 4 жыл бұрын
മുത്തേ ഒരു രക്ഷ ഇല്ലാത്ത വ്ലോഗ് ആയിപോയി.....proud of you bro ♥️ ഇതുപോലെ ഉള്ളാ വ്ലോഗിനൊക്കെ UNLIKE ചെയ്യുന്ന ആൾക്കാരെ മനസ്സ് 👍... നിങ്ങളെ സമ്മതിക്കണം..... Like കൊടുത്തില്ലെങ്കിലും unlike ചെയ്യാതെ ഇരുന്നൂടെ......... ♥️♥️♥️മല്ലു ട്രാവലർ♥️♥️♥️🙌
@muflihmuflih9062
@muflihmuflih9062 5 жыл бұрын
38കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ രാത്രിയിൽ ഉറക്കം ഒഴിച്ചു കഷ്ടപ്പെട്ട ആ അച്ഛന് ഇരിക്കട്ടെ ഒരു ലൈക്ക് 😊പിന്നെ ഈ വീഡിയോ വളരെ സങ്കടം നിറഞ്ഞതായിരുന്നു. ഇവരെ സഹായിക്കാൻ നമ്മളെ കൊണ്ട് എന്തേലും ചെയ്യാൻ പറ്റോ 😢
@Muhammed.P-vq1kz
@Muhammed.P-vq1kz 2 ай бұрын
Ok no. In bk bk v 😊😊
@charusjomon
@charusjomon 5 жыл бұрын
സമ്മതിച്ചു ബ്രോ നിങ്ങള് ഒരു സംഭവം തന്നെ 👍
@kayyoppu-83
@kayyoppu-83 5 жыл бұрын
😢😢 വല്ലാത്ത സങ്കടം.. റബ്ബേ അവർക്ക് ക്ഷമ കൊടുക്.. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ. അൽഹംദുലില്ലാഹ്...
@davidj3613
@davidj3613 5 жыл бұрын
4:52 bro plz reply purakil valannu nilkkunna chedi kanjav ano plz reply bro pleasee
@jishnukp2255
@jishnukp2255 5 жыл бұрын
Enikkum thonni !!!
@ammugeorge3831
@ammugeorge3831 5 жыл бұрын
Inspiring for new generation ladies who hesitate to give birth to protect their body shape.
@liyakathkrt
@liyakathkrt 5 жыл бұрын
ആ ഉമ്മയുടെ അക്കൗണ്ട് നംമ്പർ അല്ലങ്കിൽ താങ്കളുടെ അക്കൗണ്ട് നംമ്പറോ അതുമല്ലങ്കിൽ അവർക്കു സഹായമെത്തിക്കാനുള്ള മറ്റു വഴികളോ വീഡിയോയിൽ കാണിക്കുകയാണങ്കിൽ ഈ യാത്ര ഒരു ചാരിറ്റി കൂടിയാകും. 👍🏻👌🏻
@basheerkung-fu8787
@basheerkung-fu8787 5 жыл бұрын
You are correct.
@qatarliveameen526
@qatarliveameen526 5 жыл бұрын
❤good
@sumeshmp8299
@sumeshmp8299 5 жыл бұрын
O
@aryasree2713
@aryasree2713 5 жыл бұрын
Mm sheriyaaa ..
@saadiyadiya378
@saadiyadiya378 5 жыл бұрын
Sure oru nearatheykenkilum ee yathra kondu avarry help cheyyan kazhiyugayanenkil athu valya oru karyam thanneyaa
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
നിങ്ങളിൽ ഏറ്റവും ഉത്തമയായ സ്ത്രീ കൂടുതൽ പ്രസവിക്കുന്നവളാൻ നബി {സ}
@sadhiyasadhiyahassan2127
@sadhiyasadhiyahassan2127 3 жыл бұрын
👏👏👏👏i don't know what to say.. brother.. you did a greate job. By seeing those people made me realize how blessed we are.. On the top of that the mother of 38 childrens is soo brave and she is the real hero..❤️so guys.. when ever you get bored with life because of some problems just... just.. think about her.. i am sure you will thank God for giving you a wonderful life... 😊😊
@AnkithaSreedhar
@AnkithaSreedhar 5 жыл бұрын
Great effort bro! Aah chechik dhaivathinte ella anugrahom indakattee.. vallathoru strange story😐 kandapo enthoopole aayipoi..
@user-qu8tg8xw1b
@user-qu8tg8xw1b 5 жыл бұрын
Chettaaa superrr sherikkum eshttamayitto keep it up😍cheriya oru tovino mugachaya undtto😀
@ziyan3672
@ziyan3672 3 жыл бұрын
Ath enikkum pandee thonni njan as comment kittan vendiyann pandethe video okke irunn kanunath
@raheenafaisal9638
@raheenafaisal9638 5 жыл бұрын
Really like it. First time iam watching your video. Subscibed your channel. You are a real hero...
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН