No video

3kg Fish Head Cooking with Annammachedathi | 3 കിലോ മീൻതല അന്നാമ്മ ചേടത്തിയോടൊപ്പം | Meenthala Curry

  Рет қаралды 336,741

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Meenthala Curry (Fish Head Curry) is a usual delicacy that we can find in toddy shops. When consumed with mashed cassava (tapioca) it's one of the best Kerala spicy food too. This time I bought this fish head from Kozhikode and travelled to Wayanad. In Wayanad Annammachedathi prepared an awesome fish head curry and we enjoyed it with boiled cassava.
അയലത്തല അളിയനും കൊടുക്കില്ല എന്നാണു കേട്ടോ ... പക്ഷെ ഞാൻ പറഞ്ഞപ്പോ ചൂരത്തല എന്നാണു പറഞ്ഞത്... ക്ഷമിച്ചേക്കൂ. പക്ഷെ മീൻ തല കേരയുടെ ആയാലും നല്ല എരിവും പുളിയും ചേർത്തു നമ്മടെ അന്നാമ്മച്ചേടത്തി പാകം ചെയ്യുന്നതുപോലെ ചെയ്താലൊണ്ടല്ലോ, സംഭവം പൊളിയാണ്. ഞങ്ങൾ കോഴിക്കോട് നിന്നും മീൻ തലയും വാങ്ങി ഐസിൽ ഇട്ടു വയനാട് പോയി അവിടെ അന്നമ്മച്ചേടത്തി നല്ല അടിപൊളി തലക്കറി ഉണ്ടാക്കി തന്നു ട്ടോ.
Annammachedatthi's channel: / @annammachedathispecial
You can contact Annammachedathi through her channel.
The fish head was bought from Novel Marines Kozhikode.
Fish head price: Rs. 270.00 (It's Rs. 100 per kilogram)
You can contact them at 8752991199
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 600
@AnnammachedathiSpecial
@AnnammachedathiSpecial 3 жыл бұрын
നിറയെ സ്നേഹം.... 😍😍😍തല വേണോ കാലു വേണോന്ന് അടുത്ത തവണ ചുരം കയറുമ്പോൾ വിളിച്ചു പറയാവേ... 😆😎😎😎😍
@FoodNTravel
@FoodNTravel 3 жыл бұрын
😄😄അതനുസരിച്ച് ഞാനും റെഡി ആവാം അമ്മച്ചി.
@KL_reel
@KL_reel 3 жыл бұрын
Hi ammachi
@chithrasheeja655
@chithrasheeja655 3 жыл бұрын
🤣💓
@sarachrisstevenscs4915
@sarachrisstevenscs4915 3 жыл бұрын
Hi ammachi 🥰🥰🥰
@liveyourdreamz...1745
@liveyourdreamz...1745 3 жыл бұрын
😄😄😄👍👍🤭
@richiraveendranchunda4794
@richiraveendranchunda4794 3 жыл бұрын
ആ മോളുടെ പാട്ട് അടിപൊളി കിടിലൻ voice❤👌 എപ്പിസോടും സൂപ്പർ🙂
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Richi 😍❤️
@beautifulsong1439
@beautifulsong1439 3 жыл бұрын
അമ്മച്ചിയുടെ ചാനലിലെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ,super ebbin ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@CutieSheba
@CutieSheba 3 жыл бұрын
Njaanum... 🤩🤩🤩
@viveks9217
@viveks9217 3 жыл бұрын
അന്നമ്മച്ചേടതിയുടെ ചാനലിൽ കണ്ടു കഴിഞ്ഞപ്പോൾ ദേ എബ്ബിന് ചേട്ടന്റെ ചാനലിൽ.എന്നാലും കുഴപ്പമില്ല എബ്ബിന് ചേട്ടന് ഇട്ടത് കൂടെ കാണും.❤😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vivek 😍😍
@CutieSheba
@CutieSheba 3 жыл бұрын
Njaanum!!!
@PrincyMathew1997
@PrincyMathew1997 3 жыл бұрын
കുട്ടിയുടെ പാട്ട് പൊളിച്ചു 👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Sarikkum.. 👍👍
@shajahantheruvathakath3630
@shajahantheruvathakath3630 3 жыл бұрын
Athe sarikkum👌
@shibinjoseph967
@shibinjoseph967 3 жыл бұрын
Supper song
@syamsamz
@syamsamz 3 жыл бұрын
Wayanad + Rain + amazing hospitality of the Annamachedathi's family + melodious song + Kappa + meen thala curry + kattan chaya, what else Ebinchetta , amazing video
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Syam 🤗
@assiduousace2625
@assiduousace2625 3 жыл бұрын
Ebin chettan is a man with a good personality and character... That is what sets him apart from other KZfaqrs..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@afunvlog4317
@afunvlog4317 3 жыл бұрын
എത്ര കമന്റ്‌ ഉണ്ടെങ്കിലും അതിനൊക്കെ ഒരു മടിയും കൂടാതെ റിപ്ലൈ കൊടുക്കുന്ന തന്റെ subscriber ഫാമിലിയെ കൂടുതൽ കൂടുതൽ ആഘർഷിക്കുന്നതരത്തിൽ വീഡിയോ ചെയ്യുകയും ചെയ്യുന്ന ebin chettayi ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, love you എട്ടായി 🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much dear 😍🤗
@blacktvm
@blacktvm 3 жыл бұрын
തല കറി എന്നാല്‍ ഫുള്‍ തല ആണ് (മേടിച്ചു വെട്ടിയപ്പോ എന്റെ കിളിപോയി)... ഇത് just മീന്‍ കറി. എനിക്ക് മാത്രം ആണോ ഇത് തോന്നിയെ...
@mycandlelight7270
@mycandlelight7270 3 жыл бұрын
കപ്പയുണ്ട്...തലക്കറിയുണ്ട്...Ebin ചേട്ടനുണ്ട്...അന്നമ്മച്ചിയുണ്ട്... ബാബു ചേട്ടനുണ്ട്...Sachin Broയുണ്ട്...മോളൂട്ടീടെ കിടിലൻ പാട്ടുണ്ട്...വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമുണ്ട്😋😋😋 Kalakki Ebin Chetta 👍🏼👍🏼Mol pattu padunna samath screenil kanicha visuals Ellam kidilan ayitund 👌❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much dear 😍😍
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Ebin cheta ...Njn ipazha video kandath enteyum pole soo good oro video lum you gave us more surprises ...Enjoyed a lot
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Neethu ☺️
@sherifva4119
@sherifva4119 3 жыл бұрын
Abi chetta super ayittund ..👍👍rujigakude kalavara thedi wayanadinte malamadakil koodeyulla yatra kalakii
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sherif
@athulyasethu
@athulyasethu 3 жыл бұрын
കോട്ടയംകാരുണ്ടെൽ like അടിച്ചേച്ചും പോടാ 😎😎😎
@SavithaGNair
@SavithaGNair 3 жыл бұрын
Pinnalland
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
അന്നമ്മച്ചേടത്തി സ്നേഹത്തോടെ ഉണ്ടാക്കിത്തന്ന കൊതിയൂറും തലക്കറി കണ്ടിട്ട് വായിൽ വെള്ളം വന്നു പോയി സംഭവം പൊളിച്ചു എബിൻ ചേട്ടാ അതുപോലെതന്നെ മോള് പാടിയ പാട്ട് അടിപൊളിയായി.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി 🤗🤗
@josephpendleton4927
@josephpendleton4927 3 жыл бұрын
In some regions, it is "Aavoli thala aliyanum kodukkathilla." I think this is also because Pomfret (Aavoli) is a fish with both fins and scales. After all, fish with no scales can cause problems for people with piles or hemorrhoids.
@aban1515
@aban1515 3 жыл бұрын
Nalla pattum nalla meencurryum. Congrats jasweeta. God bless you ammachi
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@aabigafoo6758
@aabigafoo6758 3 жыл бұрын
മോൾ നന്നായി പാടി ടെലിവിഷനിൽ ഒരു അവസരം കൊടുക്കു
@joeljohnshaji3791
@joeljohnshaji3791 3 жыл бұрын
എബിൻ ചേട്ടനെ പകരം വേറെ ആരും ഇല്ലാ ഇത് പോലെ ഫുഡ്‌ വീഡിയോസ് ചെയ്യാൻ. ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജോയൽ
@BINOJ8341
@BINOJ8341 3 жыл бұрын
super.....my favourite annamachedathiiiku....deerkhayusu undavatte....ebin cheta polichuu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Binoj 😍🤗
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye chetto kiduu 👍👍😋😋video polichu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 🤗
@minugopi372
@minugopi372 3 жыл бұрын
Annamachedathi' s cooking and ebbin chettan's tasting ....good combo
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Minu
@wilmaks2577
@wilmaks2577 3 жыл бұрын
Nice presentation. Felt so positive. An energetic mother. Please pass my love and regards to her.
@FoodNTravel
@FoodNTravel 3 жыл бұрын
Sure 😍👍👍.. Thanks a lot for watching videos 😍
@ronyalexander3930
@ronyalexander3930 3 жыл бұрын
Ebin chetta ente veetil meen curry undakumbol meen curry irikn sammathikaarilaa aaa choodode kazhikum ente oru taste reethi aaane paranjeee
@FoodNTravel
@FoodNTravel 3 жыл бұрын
☺️👍👍
@pradeeprajendran1802
@pradeeprajendran1802 3 жыл бұрын
Super Ebbin.. the positive energy from your videos always make my day
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear this 😍🤗
@yasirkdj
@yasirkdj 3 жыл бұрын
Jessita Super song.... 👍👍👍God bless you...
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@issoopdilloo8905
@issoopdilloo8905 3 жыл бұрын
Whoa this girl jessita sing very well nice she need to take part india got talent ebbin
@arjunam9341
@arjunam9341 3 жыл бұрын
Adipoli Ebbin cheetta... Ee curry kaanumbol shappile curryude ruchi naavil varum... Ammachikkum orpaad thanks...
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Arjun 😍😍
@rukminir4858
@rukminir4858 3 жыл бұрын
Superb receipe 👌👌one of my favourite recipe is fish head curry....and that to prepared ammachi it's superb thanks abin chettan..
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@prabhakark9891
@prabhakark9891 3 жыл бұрын
One Of the best vlogger.....is our Ebbin Bro....🥰🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you prabhakaran
@jojokonichottil
@jojokonichottil 3 жыл бұрын
ഇത് എല്ലാംകണ്ട് ഒടുക്കത്തെ പണിയും കഴിഞ്ഞ് ഉച്ചക്ക് ചോറുപോലും കഴിക്കാത്തെ ഞാൻ
@reeshakuriakose21
@reeshakuriakose21 3 жыл бұрын
ആവോലി തല അളിയനും കൊടുക്കില്ല എന്നല്ലെ കോട്ടയത്ത് പറയുന്നത്.കറി കണ്ടപ്പോൾ കൊതിവന്നു.എനിക്ക് വലിയ ഇഷ്ടമാണ് അന്നാമ്മച്ചിയെ.എവിടെയാണ് ആണ് വീട്. അന്നമ്മച്ചിയെ കാണണം എന്ന് വലിയ ആഗ്രഹം ആണ്.ഈ video ഒക്കെ ഒരു positive vibe ആണ് തരുന്നത്.thanks Abin.God bless you.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് Reesha.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. അന്നാമ്മ ചേട്ടത്തിയുടെ വീട് വയനാട് ആണ്. ഡിസ്ക്രിപ്ഷനിൽ അവരുടെ ചാനൽ കൊടുത്തിട്ടുണ്ട്. അതുവഴി നേരിട്ട് കോൺടാക്ട് ചെയ്യാം.
@rafeeka1764
@rafeeka1764 3 жыл бұрын
Abin chetta super. Ee paranja 3 channelum aanu njan ettavum koodudal kaanunnad. Abin chetta eni enna aadinte thala kari vekunnad. We are waiting Abin chetta..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rafeek.. aadinte thala namuk cheyyam.. udane cheyyan nokkam
@RiniGgouri
@RiniGgouri 3 жыл бұрын
മഴയുള്ള ഈ തണുത്ത വെളുപ്പാൻ കാലത്ത് ചൂട് തലക്കറിയും കപ്പയും കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്. 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@berlin8315
@berlin8315 3 жыл бұрын
Trust me he exactly looks like Idris Elba Love from Mumbai
@FoodNTravel
@FoodNTravel 3 жыл бұрын
😄 Thank you
@soniabinny6148
@soniabinny6148 3 жыл бұрын
There is magic in your voice and your presentation is superb....u have lot of affection while you speak😊 Keep it up👍... Loved watching the video...already a subscriber of Ammachi.. She is sooo loving...like our own Ammachi..😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this affectionate words 😍😍
@nikideas5635
@nikideas5635 3 жыл бұрын
Sir I like your videos. Never missed even a single video. Done a good job. Continue well. Thank you
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nikitha
@krishna154
@krishna154 3 жыл бұрын
Ammachiyum Abinum...what a combination 👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Krishna Kumar
@VIJAYVV-ec5lm
@VIJAYVV-ec5lm 3 жыл бұрын
മഴയും കപ്പയും തല കറിയും.. എബിൻ ചേട്ടന്റെ ശബ്ദ മാധുര്യവും സന്തോഷത്തോടെ ഒപ്പം എന്നും ഒത്തിരി സ്നേഹത്തോടെ വിജയ ശാസ്താംകോട്ട💝💝
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിജയ 🤗
@aruns.s4750
@aruns.s4750 3 жыл бұрын
Valare manoharamaya oru episode kandukazhinjapol mansum vayarum niranju
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham Arun 😍😍 Thank you 🤗
@shambhomahadeva530
@shambhomahadeva530 3 жыл бұрын
Orupad santhosham abin chetta.ellavareyum orumichu veendum kanan sadhichathinu.iniyum ithu pole ulla video expect cheyyunnu.kazhichillenkilum ithinte taste nannayi aaswathikkan sadhichu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much dear.. video ishtamayi ennarinjathil valare santhosham
@shambhomahadeva530
@shambhomahadeva530 3 жыл бұрын
@@FoodNTravel 😍🙏
@kunjumonkunju1004
@kunjumonkunju1004 3 жыл бұрын
ഫിറോസിക്കാ ഉണ്ണി ചേട്ടൻ... എബിൻ ചേട്ടൻ.... മൂന്നു പേരും ഒരുമിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ♥️
@FoodNTravel
@FoodNTravel 3 жыл бұрын
അങ്ങനെ ഒരു വീഡിയോ പ്ലാൻ ചെയ്യാം.. 👍👍
@preejithkummil2838
@preejithkummil2838 3 жыл бұрын
അന്നാമ്മച്ചേട്ടത്തി ഫാൻസ്🥰👍🥰👍
@smithasebastian9138
@smithasebastian9138 3 жыл бұрын
Ammachiyude ella receipe um onninu onnu mecham kidu kothiyayitt vayya🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
True 👍👍
@mahakal98987
@mahakal98987 3 жыл бұрын
You're impeccable in terms of alluring others, good presentation, best food channel in kerala after village food channel, keep the same spirit folk,best days are yet to come,wishing you a good future and all the very best for your upcoming endeavors too.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much santhosh 😍😍🤗
@jomet4cs
@jomet4cs 3 жыл бұрын
When you talk, we can feel that 😊
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@shalatnajeeb2841
@shalatnajeeb2841 3 жыл бұрын
സച്ചിൻന്റെ ചാനലിലും അമ്മച്ചിടെ ചാനലിലും കണ്ടു ഇതേ വീഡിയോ ഇപ്പോൾ എബിൻചേട്ടന്റ ചാനലിലും കാണുന്നു ഇതും കൂട്ടി മൂന്നാമത്തെ വട്ടം കാണുവാ....
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩Thank you 🤗🤗
@mollyjohn3613
@mollyjohn3613 3 жыл бұрын
Super thala curry and kappa ...mouth watering !!! Ebbin your presentation is superb 👌👌... God bless you and your family 😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Molly John 😍🤗
@Cyaa768
@Cyaa768 3 жыл бұрын
Ebik chetoooooiii annnamma chedathiyum koode aayappol double dhamakka..🥰🥰❤️ente delivery onn kazhinjotte babynem kond ee sthalangalel ellaam onn karanganam.. elllaam onn taste cheyyanam.. love u brother 🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍❤️
@zxzv1
@zxzv1 3 жыл бұрын
This girl sang with passiobn & from her heart.
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍
@anoopanjanam
@anoopanjanam 3 жыл бұрын
ബാബു ചേട്ടന്റെ അമ്മേ വിളി കേൾക്കാൻ എല്ലാ വീഡിയോയും കാണും ഒരു പ്രതേക സുഖം ആണ് ആ അമ്മേ വിളി
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@prasanthsasidharan8800
@prasanthsasidharan8800 3 жыл бұрын
Naadan food undaki kaanikan annamachiyum,, ath kazhich kothipikan ebbin chettanm,, ishtayi,, ishtayi.... Stay happy stay safe ebbin chetta...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Prasanth 😍😍
@sajisebastian5163
@sajisebastian5163 3 жыл бұрын
Ningalude avatharana reethi samsaram valare nallathanu keep it up nd going well God bless you 👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍
@vikaskm9
@vikaskm9 3 жыл бұрын
കൊള്ളാം..പല തവണ മീൻ കറി ഉണ്ടാക്കി നോക്കി പക്ഷേ അന്നാമ ചേടത്തിയുടെ കൈ പുണ്യം ഒന്ന് വേറെ തന്നെയാണ്. എബിൻ, താങ്കളുടെ രുചി നോക്കൽ 👌
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. ammachiyude kaipunyam onnu vere thanneyanu 👌👌
@remeshmurali4203
@remeshmurali4203 3 жыл бұрын
Abin chettante fance... like.....👍
@jaisonainikal8517
@jaisonainikal8517 3 жыл бұрын
Super
@mycandlelight7270
@mycandlelight7270 3 жыл бұрын
Verum fan alla bro katta fan🥰
@CutieSheba
@CutieSheba 3 жыл бұрын
Athaee Katta fan!!! 🤩🤩🤩👍
@Jo-lm8qr
@Jo-lm8qr 3 жыл бұрын
Superb.... video... cheata take care..🥰👌🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jo Jo
@georgesheila6121
@georgesheila6121 3 жыл бұрын
Enjoyed so much watching this video. It is filled with so much of love, joy & fun. Good fellowship. This is the reason why enjoy and appreciate all your videos - your simplicity, humbleness & very detailed & expressive with the food. Thank you for sharing the video & we will have virtual Meen Thala Curry 😀👍! All the best!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍😍
@jithinjosevj385
@jithinjosevj385 3 жыл бұрын
മോളു ഒരു രക്ഷയുമില്ല പാട്ട് നന്നായിട്ടുണ്ട്
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@MYMOGRAL
@MYMOGRAL 3 жыл бұрын
അവിടെ സെയിം വീഡിയോ കണ്ടവർ വായോ നന്നായിട്ടുണ്ട് കേട്ടോ 😍😍👏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@noufalparol
@noufalparol 3 жыл бұрын
Ebin chetta...ingane prakruthi banghi kand ulla travell pinne oru cooking..andass👍 Direct oru hotel pokunnathinekalum ithinu vere thanne oru soudaryamund..pls make more n more vdos like this..
@FoodNTravel
@FoodNTravel 3 жыл бұрын
Sure 👍👍 Thank you so much 🤗
@CreativeStreamD
@CreativeStreamD 3 жыл бұрын
NOTIFICATION kitty.......CLIKED...LIKED.....COMMENTED😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@navaneethvr1046
@navaneethvr1046 3 жыл бұрын
Nice video
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro
@neethualphonsa7274
@neethualphonsa7274 3 жыл бұрын
Super.......your videos are super . Keep it up.......
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Neethu
@seemabaijuseemabaiju3198
@seemabaijuseemabaiju3198 3 жыл бұрын
Eppin chetta nigalude ella vedioyum njan kandu pazhathu vare njan eduthu kandu super
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham Seema.. Thank you 😍😍
@KL_reel
@KL_reel 3 жыл бұрын
You are so simple .and you deserve 1 Million subs ❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@joshiladevassy5658
@joshiladevassy5658 3 жыл бұрын
Hi.... Chetta
@FoodNTravel
@FoodNTravel 3 жыл бұрын
Hi Joshila
@biya1278
@biya1278 3 жыл бұрын
Wow wow wowww...super 😍😍😍 Molu nannayittu paaditto 👍🏻👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Biya
@ponnulafi543
@ponnulafi543 3 жыл бұрын
Super👌 onnum parayanilla. Annammachedathyde sneham kudy unde meen curryil .atha ethrak taste ebbinn chetta
@FoodNTravel
@FoodNTravel 3 жыл бұрын
Valare sariyanu.. 😍😍
@kanarankumbidi8536
@kanarankumbidi8536 3 жыл бұрын
നിങ്ങളൊരു ലാലു അലക്സ് തന്നെ..!❣️😂
@FoodNTravel
@FoodNTravel 3 жыл бұрын
🤗
@SunilKumar-he1ok
@SunilKumar-he1ok 3 жыл бұрын
ഈ അമ്മച്ചിയുടെ ചാനലും ഞങ്ങൾ കാണാറുണ്ട്. കൊള്ളാം സൂപ്പർ 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@sanswars
@sanswars 3 жыл бұрын
മീൻ കറിക്ക് എപ്പോളും വെളിച്ചെണ്ണ ഉപയോഗിക്കണം
@jafinalias3054
@jafinalias3054 3 жыл бұрын
അന്നമ്മ അമ്മച്ചിക്കും മോനും ആശംസകൾ ... അന്നമ്മ ചേടത്തി ഇതിലൊരു വലിയ മലയാളി കഥാപാത്രത്തെയാണ് ആവാഹിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്നത് .... thank uou so much
@shylesht8133
@shylesht8133 3 жыл бұрын
Super നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ എല്ലാവരേയും കൂട്ടി മുന്നോട്ടു കൊണ്ടു പോകുന്നു
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@kl-2family401
@kl-2family401 3 жыл бұрын
*ചേട്ട നല്ല അടിപൊളി വയനാടൻ മീൻ കാഴ്ച്ചകൾ..പൊളിച്ചു.* 😍👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിഷ്ണു
@Suja-mw7uz
@Suja-mw7uz 3 жыл бұрын
Adipoli 👍❤️Annamma chedathiyude thala curryum, aa molunte paattum pinne ebbin chettante avatharanavum super🌹🌹👍👍👍❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സുജ
@sudheesht.s8060
@sudheesht.s8060 3 жыл бұрын
Aaaha annamma chedathiyude adukal poyo😆😋 Nalla kidu kappayum meen curriyum then mazha as well 👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much
@harikrishnannair6804
@harikrishnannair6804 3 жыл бұрын
ഈ വിഡിയോ ഡിസ്‌ലൈക്ക് അടിച്ചതാരാ. അസൂയക്കും കഷണ്ടിക്കും മരുന്നില്ല. 😍😍😘
@FoodNTravel
@FoodNTravel 3 жыл бұрын
It's ok.. ☺️
@RYZISM
@RYZISM 3 жыл бұрын
നമ്മളൊന്നും എത്ര നോക്കിയാലും വളയിട്ട കൈകളുണ്ടാക്കുന്ന പോലെ ആവുന്നില്ലല്ലോ
@FoodNTravel
@FoodNTravel 3 жыл бұрын
എക്സ്പീരിയൻസും കൈപ്പുണ്യവും..
@RYZISM
@RYZISM 3 жыл бұрын
Food N Travel by Ebbin Jose തീർച്ചയായുംതീർച്ചയായും ആദ്യമായിട്ടാണ് ചേട്ടന്റെ reply കിട്ടുന്നത് .. Thank you😍
@RYZISM
@RYZISM 3 жыл бұрын
Food N Travel by Ebbin Jose ദുബൈയിൽ ഒക്കെ ഒന്ന് വന്നൂടെ 😁
@athira1409
@athira1409 3 жыл бұрын
ഹായ് abin chettayee... വീഡിയോ പൊളിച്ചു... 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@tojojosephidiculla1608
@tojojosephidiculla1608 3 жыл бұрын
Ahaa anthase😀👌👌 Ebinchetta 😍, Nigal athu kazhikunathu kanupale full control pokum.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Tojo ☺️🤗
@bindujaya8490
@bindujaya8490 3 жыл бұрын
Adipoliye
@FoodNTravel
@FoodNTravel 3 жыл бұрын
Thank you bindu
@subinbabu9810
@subinbabu9810 3 жыл бұрын
Nice 👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Subin..
@mohammedyousuf3146
@mohammedyousuf3146 3 жыл бұрын
Ebine kodhipichu kodhipichu konne adanghu very nice annamma chedathikum kudumbathinum nalladhu varatte
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear 😍🤗
@sajeeshsabu3108
@sajeeshsabu3108 3 жыл бұрын
Alappuzhakkarana, curry spr, but ithu super anu, ammachi velluvichu arelum ingane curry vekkumonnu
@sijojohn5668
@sijojohn5668 3 жыл бұрын
കോട്ടയംകാരുടെ മാനം കാത്തു എബിൻ ചേട്ടൻ
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@ambilybiju7151
@ambilybiju7151 3 жыл бұрын
എബി chatta വായിൽ കൂടെ വെള്ളം വന്നിട്ട് വയ്യ... Chattan എന്നും കൊതിപ്പിക്കാനായിട്ട് ഓരോ പരുപാടി യും കൊണ്ട് വരും 😄😄
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@TheGarudanbass
@TheGarudanbass 3 жыл бұрын
Ebbin chetta lifenod ulla ningalude attitude is very artistic...keep on chetta....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@rohithottuvayal1254
@rohithottuvayal1254 3 жыл бұрын
Polichu👌Annamachedathiyude veed wayanatil correct evideya ebin chetta?
@FoodNTravel
@FoodNTravel 3 жыл бұрын
Description il avarude channel koduthitund. Athuvazhi nerit contact cheyyam ☺️
@arfazz
@arfazz 3 жыл бұрын
ഇന്നത്തെ എന്റെ ലൈക് പാട്ട് പാടിയ കുട്ടിക്🥰🥰👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩👍👍
@shahanashana8809
@shahanashana8809 3 жыл бұрын
Hai 🤩🤩🤩🤩🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
Hi Shahana..
@sadiyatazrin6675
@sadiyatazrin6675 3 жыл бұрын
Hi! Wow! I want to eat right now. Thank you 🙏 so much.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
Wonderful menu...nice weather and scenery with a humorous and energetic lady....
@FoodNTravel
@FoodNTravel 3 жыл бұрын
😍😍😍
@rinoymk7330
@rinoymk7330 3 жыл бұрын
*Like കിട്ടാൻ വേണ്ടി ആദ്യം കമന്റ് ഇടുന്നവരാണ് ഭൂരിഭാഗവം njanum aa typa *
@albesterkf5233
@albesterkf5233 3 жыл бұрын
ലൈക് കിട്ടിയിട്ട് എന്താ കാര്യം മാഷേ
@jayaprabhapooppanal
@jayaprabhapooppanal 2 жыл бұрын
Jessitta kuttide paattinum ammachide meencurrykkum ebbintem sachintem babuchettantem okke snehathinum orupaadu sneham..😍😍😍❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
😍❤️❤️
@annetnimanishanxavier7345
@annetnimanishanxavier7345 3 жыл бұрын
My two favorite people.❤️....I am following annamma chedathy’s fish recipe now
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@devuandlachusworld5773
@devuandlachusworld5773 3 жыл бұрын
Ebinchetta superrrbbb ammachide vtl poya video njan kandayirunnu
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Gigi
@bensongeorge6007
@bensongeorge6007 3 жыл бұрын
Mazhayude sound and feel.. Athukondu 3 times kanda nan from Dubai. Thanks eby and chedathi.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Benson.. valare santhosham
@shundruus4906
@shundruus4906 3 жыл бұрын
Wayanadu karudo evide
@smijinduth6594
@smijinduth6594 3 жыл бұрын
Super.👌👌..Ini nthu venam😄😄😄..... Ellavereyum kandathil Santhosham ❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Smijin
@anilkumark1905
@anilkumark1905 3 жыл бұрын
Ebin chetten annamachi ude veetil poyi thalakari vachu kazhichathu kandu , ellavarum kudi onnichirunnu kazhichathu kandapol kothi thonni,athinulla Bhakyiyam njagalude, nallathe Ebin Chetta , ningalke thyvam nallathu varuthatte, enium nalla nalla program kannikan eda varuthatte, nanni
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Anilkumar 😍😍
@mallubachelor..9403
@mallubachelor..9403 3 жыл бұрын
Molde paattu super onnu ellaarumkoodi usharakki kodukkanam
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 24 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН