No video

4 best oils for clear glowing skin|അഭ്യംഗം|uses|Dr.Aparna Padmam

  Рет қаралды 334,539

PADMASUTRA

PADMASUTRA

Күн бұрын

Photo by Karolina Grabowska from Pexels
Video by Zuzanna Musial from Pexels
#bestoilforskin, #beauty, #ellenna,
Follow us on instagram:
...

Пікірлер: 498
@AshikAshik-ey9us
@AshikAshik-ey9us 3 жыл бұрын
നല്ല ഭക്ഷണം നല്ല ആരോഗ്യം നല്ല ഉറക്കം വ്യയാമം ഇതെല്ലാം മനുഷ്യൻന്റെ ഘടാകമാണ് വെള്ളം ധാരാളം കുടിക്കുന്നുത് വളരെ നല്ലതല്ലേ ഡോക്ടർ അപർണ മേഡം എനിക്ക് വീഡിയോ ഇഷ്ടമായി
@bilalbillu8440
@bilalbillu8440 3 жыл бұрын
ആദ്യം പുരികത്തിൽ.. പിന്നെ തലയിൽ.. ചെവിക്ക് പിന്നിൽ.. ഉള്ളം കയ്യിൽ, ഉള്ളം കാലിൽ... എണ്ണ തേച്ച് കുളിച്ചാൽ body യിലെ ഓവർ ഹീറ്റ് പോവും... സുഖകരമായ ഉറക്കവും കിട്ടും 🤸💃
@adhithyavamadev6001
@adhithyavamadev6001 3 жыл бұрын
ആഹാ...'' ഘനഗംഭീരമായിരിക്കുന്നു വിഷയം പ്രമാണ സഹിതമവതരിപ്പിച്ചത് ഇനിയും പ്രമാണ സഹിതം തന്നെയാവു o അവതരണമെന്നും പ്രതീക്ഷിക്കട്ടെ
@sreekumarsk6070
@sreekumarsk6070 8 күн бұрын
നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി 🥰🙏
@KrishnaKumar-bk1nr
@KrishnaKumar-bk1nr 3 жыл бұрын
നല്ല ഒരു അറിവ് തന്നതിനു ഒത്തിരി നന്ദി God bless you
@balakrishnanm6420
@balakrishnanm6420 3 жыл бұрын
കൊതി തീരും വരെ കണ്ടിട്ടില്ലാത്ത ബദാമും ബദാമിന്റെ എണ്ണയും സാധാരണക്കാർക്ക് അപ്രാപൃമല്ലേ?
@lekshmilachu367
@lekshmilachu367 3 жыл бұрын
Innu oru prethekha banghi,nose ring👌
@PADMASUTRA
@PADMASUTRA 3 жыл бұрын
Thanks 😊
@premrajp8825
@premrajp8825 3 жыл бұрын
Thankyou doctor for this valuable information. After trying for one month definitely reply back with comments...
@malavikakrishnannair9719
@malavikakrishnannair9719 3 жыл бұрын
ചേച്ചി നല്ല സുദരി ആയിട്ട് ഉണ്ട്
@sathyantk8996
@sathyantk8996 3 жыл бұрын
സുദരി ആണോ
@kndevaki6258
@kndevaki6258 3 жыл бұрын
സുന്ദരി
@anishthankappan3682
@anishthankappan3682 3 жыл бұрын
ചുമ്മാ പുകഴ്ത്തുന്നത് ഒരു സുഖമാണല്ല..
@user-mf9to6dc1k
@user-mf9to6dc1k 3 жыл бұрын
@@kndevaki6258 ചുണ്ടെലി
@anglegift6386
@anglegift6386 3 жыл бұрын
Dry skin routine parayoo (whole body)pls innu look aayind😍
@amrudeshm9138
@amrudeshm9138 3 жыл бұрын
ഹായ് അപർണാ മൂക്കുത്തി സുന്ദരി ആയിട്ടുണ്ടല്ലോ
@sulaikhavtsulaikhavt5298
@sulaikhavtsulaikhavt5298 2 жыл бұрын
കർക്കിടകത്തിൽ തലയിൽ തേച്ചു കുളിക്കാൻ പറ്റിയ എണ്ണ ഏതൊക്കെ ആണ് ഡ്രൈ ആയസ്കിൻ ആണ് താരൻ ഉണ്ട് മുടി പൊട്ടി പോകുന്നുണ്ട് ചുരുണ്ടു നല്ല കട്ടി ഉള്ള മുടി ആയിരുന്നു ഇപ്പോൾ കട്ടി കുറഞ്ഞു ഞാൻ ഏത് എണ്ണ ഉപയോഗിക്കണം മാഡം
@vareechanmathew2099
@vareechanmathew2099 9 ай бұрын
Very simple and convincing presentation.
@merinbasil6442
@merinbasil6442 3 жыл бұрын
എള്ള് എണ്ണ സൂപ്പറാ
@krishnakrishnakumar5886
@krishnakrishnakumar5886 19 күн бұрын
Dr. നന്ദി - വീണ്ടും വരണം
@ambikams6861
@ambikams6861 3 жыл бұрын
Mol I am a great fan of you..for the past 13 years I have been using only Ayurveda..
@PADMASUTRA
@PADMASUTRA 3 жыл бұрын
Thank you 💖😌
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
തേച്ച്കുളി എനിക്ക് അത്രതാല്പര്യമുള്ള ഒരുകാര്യമായിരുന്നില്ല. ചെയ്ത് നോക്കാം. നന്ദി നമസ്കാരം.
@shivavaidyam5453
@shivavaidyam5453 3 жыл бұрын
oliv oil
@ammoosammukutty0015
@ammoosammukutty0015 3 жыл бұрын
Dr. Pragnant aayittullavark Vendi oru skin care routine cheyyamo
@creationstatus6625
@creationstatus6625 3 жыл бұрын
കയ്യോന്നി എണ്ണ എങ്ങനെ ഉണ്ടാക്കുന്നത് ഒരു വീഡിയോ ചെയ്യാമോ
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Good information Dr. Cheyyan shremikkam.
@mohanmohandas1805
@mohanmohandas1805 3 жыл бұрын
Nalla vaakkukal nalla arivu thannathinu nanni doctor. .
@sijups8775
@sijups8775 3 жыл бұрын
U r so Beautiful , well explained
@balakrishanalakkalalakkal8393
@balakrishanalakkalalakkal8393 2 жыл бұрын
സുന്ദരിയാണ്
@vibinvettukad6918
@vibinvettukad6918 3 жыл бұрын
Thanks Dr. 🥰🥰🥰vibin guruvayoor DxB🙏🙏👌👍
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Thanks Dr for the useful information
@rajeeshmohandas1067
@rajeeshmohandas1067 3 жыл бұрын
കലക്കി dr... Looks um കലക്കി explanation um കലക്കി
@sivadasansivadasan7303
@sivadasansivadasan7303 3 жыл бұрын
Thank you for the great information
@1234kkkkk
@1234kkkkk 3 жыл бұрын
Nice vedio, cute look ,nose ring adipoli aanu.Subscribed,waiting for more tips
@priyaraju9796
@priyaraju9796 3 жыл бұрын
Thanku dear....
@JollyWilson-jx4et
@JollyWilson-jx4et Ай бұрын
Thank you sooo much
@podiyammasunny3215
@podiyammasunny3215 3 жыл бұрын
Dr aparna avatharanem super
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
You are glowing🌟🌟🌟🌟
@sheelacp7853
@sheelacp7853 3 жыл бұрын
Thank you doctor
@bharathanbharathan3219
@bharathanbharathan3219 3 жыл бұрын
Ayurveda thatwasamhithayiloode avatharipichathu valare nannayitto. 🙏🙏
@PADMASUTRA
@PADMASUTRA 3 жыл бұрын
🙏
@vidhyasrinivasan7316
@vidhyasrinivasan7316 3 жыл бұрын
Dr kindly request you to upload english subtitles for your videos for non malayalam subscribers like me.
@binukrishnan8489
@binukrishnan8489 3 жыл бұрын
കർപ്പൂരാദി തൈലം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാൻ ആഗ്രഹം ഉണ്ട് ഉപയോഗിക്കേണ്ട രീതികളും
@thambannv6933
@thambannv6933 3 жыл бұрын
Good instruction thanks
@jwanitasaritha5140
@jwanitasaritha5140 3 жыл бұрын
Can we make body oil with fresh almond+ karinjeera+sesame seeds+ carrot and fenugreek. Means mix of this all. Want to know is there any side effect
@thanafc5799
@thanafc5799 3 жыл бұрын
Thank U 🙏
@sindhusumesh04
@sindhusumesh04 3 жыл бұрын
Well explained!!! Could u please provide the skin care routine for teen age girls.
@maheshpbazarbazar8253
@maheshpbazarbazar8253 3 жыл бұрын
Naalpamara thylam
@lekshminair1783
@lekshminair1783 3 жыл бұрын
Dr maramanjal ne pati Oru video chyuo.. especially ath skin nu ngne use chynm enum athinte usesum
@PADMASUTRA
@PADMASUTRA 3 жыл бұрын
Nokkatto
@rajiprabeen5777
@rajiprabeen5777 3 жыл бұрын
Good information, thanq
@mastermuhammed1000
@mastermuhammed1000 8 күн бұрын
തൊലി കട്ടി കൂടുന്നു സോഫ്റ്റ് ആവാൻ ഏത് എണ്ണ യാണ് നല്ലത്
@unknownentity4624
@unknownentity4624 Ай бұрын
Very good informations. Thanks
@ushak.g587
@ushak.g587 3 жыл бұрын
Dr.. mookuthi adipoli
@PADMASUTRA
@PADMASUTRA 3 жыл бұрын
💖
@anishthankappan3682
@anishthankappan3682 3 жыл бұрын
ആദ്യമായിട്ടാണോ മൂക്കുത്തിയിട്ട പെണ്ണിനെ കാണുന്നത്....
@thariyatyat
@thariyatyat 3 жыл бұрын
❤️ ഇഷ്ടായി നാളെ ഞാൻ ചെയ്യും🙏
@JJ-rs2wh
@JJ-rs2wh 2 ай бұрын
Thank you ❤
@anjalivinayachandran6479
@anjalivinayachandran6479 3 жыл бұрын
Thank you Dr... pimple scars and black marks bodyil indakil ethe oil anu nallathe marks and scars fade akan
@PADMASUTRA
@PADMASUTRA 3 жыл бұрын
Manjalenna undakkunna video ittirunnu kandu nokkuo
@vishnumilan9972
@vishnumilan9972 3 жыл бұрын
Thank-you
@mullappoovu7461
@mullappoovu7461 3 жыл бұрын
Innu sundarikutty aayittundu.. colour of your top suits you well and also your nose ring
@PADMASUTRA
@PADMASUTRA 3 жыл бұрын
😊💖
@anishkwl3128
@anishkwl3128 3 жыл бұрын
ഇവര് ഇവിടെ 4 എണ്ണകളെ കുറിച്ച് ആണ് പറഞ്ഞത്..🙄🙄🤔😜
@Zos385
@Zos385 3 жыл бұрын
@@anishkwl3128 😅
@JeevanRajappan-br2hj
@JeevanRajappan-br2hj Ай бұрын
Pakshe market Labyamaya sunflower oil nallathallallo
@drsruthimohan8302
@drsruthimohan8302 3 жыл бұрын
Face le Warts nu pattiya effective home remedy cheiyuvo
@chandrankallarakkal7885
@chandrankallarakkal7885 3 жыл бұрын
What about Olive oil? Since 5 years I am daily applying olive oil.
@johnleela95
@johnleela95 3 жыл бұрын
Olive oil is the best one in my experience.
@Abhiraj3466
@Abhiraj3466 2 жыл бұрын
എള്ള് എണ്ണ തേച്ചാൽ ദേഹം കറുക്കുമോ?? പ്ലസ് reply
@ambikams6861
@ambikams6861 3 жыл бұрын
Well explained 👏
@anoojasajikumar4344
@anoojasajikumar4344 3 жыл бұрын
Docyor Corona time l nellikka tilapicha vellam kudikkam ennu kettu...nellikka arishtam namukk kazikkamo??atinte uses paranju tarumo?
@krishnanch6572
@krishnanch6572 3 жыл бұрын
Nice and learned nerration.
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
Nalpa Mardi oil for dry skin
@user-ge8ng7qv9r
@user-ge8ng7qv9r 22 күн бұрын
Thanks
@sainudeent1092
@sainudeent1092 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു
@bineeshm1836
@bineeshm1836 27 күн бұрын
നല്ല അവതരണം 👍🏻
@prasanthr817
@prasanthr817 3 жыл бұрын
Thanks Dr 🙏
@shoby9391
@shoby9391 3 жыл бұрын
Madam...mazhakalathum,winter season ilum Anna thechukulikunathu sarirathinu naladano? Pls reply
@Zos385
@Zos385 3 жыл бұрын
First view... Subscribed instantly ❤️
@PADMASUTRA
@PADMASUTRA 3 жыл бұрын
Thank you 😊
@kalyaniunnikrishnan8288
@kalyaniunnikrishnan8288 3 жыл бұрын
For extreme dry hair which oil is useful
@minialbert1580
@minialbert1580 3 жыл бұрын
മോളെ ഈ ശരീരവേദനയ്ക്ക് പ്രത്യേഗിച്ചും പുറം വേദനക്ക് എന്ത് എണ്ണയാണ് തേച്ച് കുളിക്കേണ്ടത് ഭയങ്കര നടുവേദനയും ഉണ്ട് pls
@PADMASUTRA
@PADMASUTRA 3 жыл бұрын
ചേച്ചി എങ്ങനെ ഉള്ള നടുവേദന ആണെന്ന് അറിയാതെ ട്രീറ്റ്മെൻറ് ചെയ്യാൻ ഉള്ളത് ബുദ്ധിമുട്ടാണ് പിന്നെ നമുക്ക് ജോലിയൊക്കെ ചെയ്യുമ്പോൾ വരുന്ന നടുവേദന അങ്ങനെയാണെങ്കിൽ നമുക്ക് വെറുതെ ധന്വന്തരം കുഴമ്പ് തേച്ചു കുളിക്കുന്നത് നല്ലതാണ് അത് എന്താണ് കണ്ടീഷൻ അറിയാതെ മരുന്ന് പറയുന്നത് ബുദ്ധിമുട്ടാണ്
@suneeshsuneesh4400
@suneeshsuneesh4400 Жыл бұрын
ഉന്മേഷ നിന് ഏറ്റവും കാച്ചയ എണ്ണ ഏതാണ്
@kavyaherbals5146
@kavyaherbals5146 3 жыл бұрын
Original sunflower oil not available in the market
@gracevilla244
@gracevilla244 3 жыл бұрын
Under eye darkness use cheyyaamoo
@ameena4986
@ameena4986 3 жыл бұрын
Dr. Ficosan kashayam shampoo daily upayogikkamo .. ആണവക്കെണ്ണ ഉപയോഗിച്ചാൽ നെറ്റികയറുന്നത് മാറുമോ........
@PADMASUTRA
@PADMASUTRA 3 жыл бұрын
Yes
@dileepprasad2118
@dileepprasad2118 3 жыл бұрын
ഡോക്ടർ... ഇലുപ്പ എണ്ണയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..??
@jighishjigh582
@jighishjigh582 3 жыл бұрын
Madam thank you you look so nice and beautiful
@MAFIA13436
@MAFIA13436 3 жыл бұрын
Nalla bhangi vachallo ippozhum vibha cream use cheyyunnundo
@Abhiraj3466
@Abhiraj3466 2 жыл бұрын
Wrinkles matan eth ennaya best? Plzz reply
@Babu.955
@Babu.955 3 жыл бұрын
പ്രഭഞ്ചനം തൈലം ദാന്യന്തരം തൈലം മുറിവെണ്ണ കർപ്പൂരാധി തൈലം ഇവയുടെ അത്ര പവ്വർ ഈ പറഞ്ഞ എണ്ണകൾക്ക് കിട്ടുമോ
@reenarajesh7543
@reenarajesh7543 3 ай бұрын
Refined almond oil എന്തിനൊക്കെ ഉപയോഗിക്കാം. ഡോക്ടർ Reply തരുമോ..
@jessyantony8166
@jessyantony8166 3 жыл бұрын
Well explained
@sreelatha6434
@sreelatha6434 3 жыл бұрын
Thankyou
@lakshmilakshmi.1212
@lakshmilakshmi.1212 2 жыл бұрын
Thanks dr
@bluesky-ss1xg
@bluesky-ss1xg 3 жыл бұрын
Enna thech kulicha shesham kumkumadi oil face il apply cheyyamo? Or kumkumadi oil nte absorbtion kurayumo?
@zoanthomas85
@zoanthomas85 3 жыл бұрын
Medam,എന്റെ പേര് അനു, ഞാൻ ഒരു സംശയം ചോദിക്കാൻ ആയിരുന്നെ, നമ്മൾ coffee ഫേഷ്യൽ ചെയ്തിട്ട് പിന്നെ ഇടയ്ക്കു നിർത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, side effects ഉണ്ടാകുമോ medam please reply...
@indirarajagopal3096
@indirarajagopal3096 3 жыл бұрын
കുളികഴിഞ്ഞു ശരീരത്തിൽ ഭയങ്കര ചൊറിച്ചിലാണ്. ഞാൻ എദ് ഓയിൽ ഉപയോഗിക്കാനും
@bilalbillu8440
@bilalbillu8440 3 жыл бұрын
തേങ്ങാ ചകിരി യൂസ് ചെയ്യൂ
@ShahzaThameem
@ShahzaThameem Ай бұрын
Dry skin ആണ് എനിക്ക് പറ്റിയ എണ്ണ പറഞ്ഞു തരുമോ ❤
@manumohan4183
@manumohan4183 3 жыл бұрын
Skin.ton........Fantastic...chachi..happy...vishu......🙉
@reshmakrishnan6057
@reshmakrishnan6057 Ай бұрын
Strawberry skin നു പറ്റിയ ഓയിൽ ഏതാ??
@shilpakalady
@shilpakalady 3 жыл бұрын
I have Combination Skin. Can I use almond oil on my face??
@sasikumarmemala8251
@sasikumarmemala8251 3 жыл бұрын
Very good presentation.
@sreelekshmis3862
@sreelekshmis3862 3 жыл бұрын
Dr.body il ullathinekkal heat handsil means palm il feel chayunnu ethu enthukondanu oru video chayumo 🙏🙏🙏
@PADMASUTRA
@PADMASUTRA 3 жыл бұрын
Age?
@sreelekshmis3862
@sreelekshmis3862 3 жыл бұрын
@@PADMASUTRA 26
@jessy9643
@jessy9643 3 жыл бұрын
@@PADMASUTRA dr. Skin muzhuvan chulivukal varuvaane.. age 29 .. aged skin pole ... Extremely dry skin aane.. ee chulivukal kke entha cheyyande?
@sureshnesamony2722
@sureshnesamony2722 3 жыл бұрын
വളരെ നന്നായിട്ടുണ്ട് സൂപ്പർ ബ്യൂട്ടിഫുൾ 🌹 നല്ല അവതരണം നന്നായിട്ടുണ്ട്
@user-qm4kp6mw5s
@user-qm4kp6mw5s Ай бұрын
Hai mam... purikathil stitch ittaayirunnu mam avide hair varaanayi enthenghilum medicine undo mam... stitch mark pokanum enthenghilum undo mam pls reply mam
@Human-sg5cd
@Human-sg5cd 3 жыл бұрын
Ayurvedic oil products are best but smell is the problem.
@pramithasuseela67
@pramithasuseela67 3 жыл бұрын
Dr allery related dryness which oil is gud as I get dryness immediately aftr 2 3 hrs of moisturisation
@PADMASUTRA
@PADMASUTRA 3 жыл бұрын
Inganulla issues okke sherikkum correct treatment kittanamenkl consultation cheyyanam dea first
@pramithasuseela67
@pramithasuseela67 3 жыл бұрын
Can u share ur number
@user-gq8cp5cr4m
@user-gq8cp5cr4m 3 жыл бұрын
Alla vedeoyum pudhiya arivukal kitunnu..thanks 😍
@PADMASUTRA
@PADMASUTRA 3 жыл бұрын
Thanks for the feedback 😊
@bindubindu8539
@bindubindu8539 3 жыл бұрын
Thank k u mem
@kgwilson4102
@kgwilson4102 Жыл бұрын
Dr,muttu l step kayarumbol sound undu, Dhannwatharam thailam, karppuradi, kottamchukkadi, Murivenna,mix, purattamo thanuppu, pattathavarkku
@pramithasuseela67
@pramithasuseela67 3 жыл бұрын
Dr is it safe to use egg pack on hair every week Egg pack on face every day?
@PADMASUTRA
@PADMASUTRA 3 жыл бұрын
Every week aanenkl kuzhapulla..but for face daily cheythal skin dry n sagging undakan ulla chance und
@linunjarangal6636
@linunjarangal6636 2 жыл бұрын
Dr. താരൻ മാറാൻ ഉള്ള ഒരു തൈലം പറഞ്ഞു തരാമോ
@hannasara858
@hannasara858 3 жыл бұрын
What abt olive oil?
@rajammajose128
@rajammajose128 3 жыл бұрын
What. about oliiv oil, Shantaram Kuzhammp
@tomandjerry-il2lx
@tomandjerry-il2lx Жыл бұрын
enna thecha shesham mukkal manikkoor exercise cheythu kulichal kuzhappamundo? a samayath veruthe irikkunnathano nallath?
@athira_dearie
@athira_dearie 3 жыл бұрын
Valare sensitive skin aan enteth. Enikkum ee oils use cheyyamo? Alenkil use cheyyan etvm best oil ethaanenu parayumo? Mukhathm use cheythal kollam ennund. Karanam aloevera polm use cheyan patila enik. Soapo moisturisro face cleansero onm patila enik. Athaanu chodikkune. Could you please help me with this... 😭😭
@bindubindus4786
@bindubindus4786 3 жыл бұрын
Same
@sabinanand2454
@sabinanand2454 3 жыл бұрын
ഓരോരുത്തരുടേം ശരീര പ്രകൃതിക്കു അനുസരിച്ചു ഈ പറഞ്ഞതിൽ ഒക്കെ മാറ്റം വരും.
@thasneempt9410
@thasneempt9410 2 жыл бұрын
Mam.Aurvedic kumkumadi oil and gel nallathano?plz reply
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
karpooradi Thailam|കർപ്പൂരാദി തൈലം |  Dr Jaquline
5:18