4 Cent:s land 1800 sqft 4 bhk brand new house for sale ₹ 90 lakhs

  Рет қаралды 389

Nice Place Properties

Nice Place Properties

19 күн бұрын

4 Cent's land 1800 sqft 4 bhk brand new independent house for sale ₹ 90 lakhs slightly negotiable near by just walkable distance from Puthiyakavu tripunithura main road
എറണാകുളം തൃപ്പൂണിത്തുറ ടൗണിനടുത്ത് മെയിൻ റോഡിലേക്ക് നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ നാല് കിടപ്പുമുറിലുള്ള വീട് വില്പനക്ക്
4 സെൻറ് സ്ഥലത്ത്
1800 സ്ക്വയർ ഫീറ്റിൽ
നാല് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനക്ക് ₹ 90 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ്
കയറി വരുമ്പോൾ കാറുകളിൽ ഏറ്റവും വലിയ കാർ ഒരെണ്ണം കയറ്റിയിടുവാനുള്ള സൗകര്യം ഉണ്ട്
ഈ വീടിൻറെ മെയിൻ കവാടം പടിഞ്ഞാറ് ദർശനത്തിലാണ് സ്ഥിതി ചെയ്യുന്നത്
വീടിൻറെ മുൻവശം ഒരു സിറ്റൗട്ട് ഉണ്ട്
കയറി വരുമ്പോൾ സ്വീകരണം മുറി ഡൈനിങ് മുറി താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും വർക്ക് ഏരിയയും ഉണ്ട്
ഒന്നാം നിലയിലേക്ക് ചെല്ലുമ്പോൾ ചെറിയ രീതിയിൽ ഒരു അപ്പർലിവിങ് ഏരിയയും രണ്ടു കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമും ഒരു സ്റ്റഡി റൂമും മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണിയും ഉണ്ട്
സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും കിടപ്പുമുറിയിലും കബോർഡ് വർക്കുകളും ജിപ്സം വർക്കുകളും ചെയ്തിട്ടുണ്ട്
കിച്ചണിലും വർക്ക് ഏരിയയിലും നല്ല രീതിയിലുള്ള കബോർഡ് വർക്കുകളും ഉണ്ട്
ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്
ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam. 9895223765, 9061888874

Пікірлер
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 71 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Low cost used House for Sale in Kochi Metro's Muttom Metro Station's vicinity, Kalamassery Ernakulam
10:56
Aagooz - Best top FREE real estate website Kerala
Рет қаралды 7 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47