2009 മോഡൽ കളർ ഒരു രക്ഷയുമില്ല ഒരു ഇൻശാ അല്ലാഹ് നാൾ സഫാരി കാർസിൽ നിന്ന് ഒരു കാർ നമ്മളും വാങ്ങും
@MuhammedRiswan-df7cpАй бұрын
2007 modal vandi അടിപൊളി കള്ളർ ഒന്നും കുടി പൊള്ളിച്ചു അലവിൽ ഒരു രക്ഷയും ഇല്ല അടി പൊള്ളി വണ്ടി ഉള്ള് കണ്ടപ്പോൾ ഒരു യാത്ര ചെയ്യാനും താല്പര്യം ഉണ്ട് bro
@addumaster1542Ай бұрын
പണി എടുത്തത് കാണുന്നുണ്ട്👍പിന്നെ അതിലും കൂടുതല് ഇക്കന്തെ അവതരണം അത് ഒന്ന് ഒന്നര തന്നെ👍
@satheeshpoliyedath370Ай бұрын
അൻഫാൽ ബായ് ഇങ്ങള് വേറേ ലെവലാണ് ഇങ്ങടെ വീഡിയോസ് എല്ലാം കാണും ഇങ്ങള് ഞമ്മടെ മുത്താണ് ബായ് ♥️♥️♥️ മോഡൽ 2009 .... എന്തായാലും ദൈവം അനുഹ്രഹിക്കട്ടെ നിങ്ങളുടെ കൈയിൽ നിന്നും ഒരുവണ്ടി വാങ്ങാൻ ഒരുപാട് ആഗ്രഹം 😍😍😍😍
@lijojoypatterypj513Ай бұрын
2008 Model........ എന്തായാലും പൊളിച്ചു ഇക്കാ. പെര്ത്ത് ഇഷ്ട്ടായി❤
@minhaasminhaas4107Ай бұрын
2008 മോഡൽ. പക്ഷെ ഇപ്പൊ കണ്ടാൽ 2016 മോഡൽ ആണെന്ന് പറയും.കളർ ഒരു രക്ഷയുമില്ല. Modification പൊളിച്ചു ❤❤❤❤
@Muhsinmuhsin560Ай бұрын
2006
@modifiedhub5098Ай бұрын
2007
@minhaasminhaas4107Ай бұрын
2008🥰
@MohsinVkАй бұрын
2009 model. October മാസം ഡെലിവറി. കളർ കോഡ് ❤
@shamsudheen9737Ай бұрын
സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു വളരെ നല്ല കളർ ......മനോഹരമായി.....
@ShankollaMАй бұрын
Colour ബേറെ ലെവൽ 😍😍😍നിക്ക് പെരുത്ത് ഇഷ്ട്ടം ആയി 🔥🔥🔥🔥🔥🔥
@shameer155Ай бұрын
ഇത് 2006,ഇനി അല്ലെങ്കിലും പണിഎടുത്തത് അടിപൊളി
@rakahmed1670Ай бұрын
എന്താന്നറിയില്ല 😂 ഇന്നോവ യുടെ കളറും പണിയും ഒരു രക്ഷയുമില്ല 😂😂😂 സൂപ്പർ അൻഫാൽഭായ് ❤❤
@anandhakrishnan1629Ай бұрын
Innova Model - 2007, ഓവർ ആക്കണ്ടു നല്ല premium ലുക്കിൽ മോഡിഫൈ ചെയ്തിട്ടുണ്ട്, ക്യാഷ് ഉണ്ടെങ്കിൽ ഞാൻ ഇവനെ എടുത്തേനേ.... Nice work Sir 🔥
@muhammedmukthar5281Ай бұрын
Enik കളർ ഇഷ്ട്ടായി 🥰🥰😘
@abusaliibrahim9696Ай бұрын
2011. Very actractive colour👍
@irshadkotty7131Ай бұрын
2007 മോഡൽ. വർക്ക് അടിപൊളിയാണ് ആരും കണ്ടാൽ ഒന്ന് കൊതിച് പോകും
@AshrfvpkVpАй бұрын
2010 model. എന്തായാലും വണ്ടി സൂപ്പറായി
@Paps_AdventureАй бұрын
Innova adukkunavar antey video onu kanndu nokkiko tto
@saifudheen6272Ай бұрын
2012
@aboottyahamed1311Ай бұрын
2009
@abinbiju1424Ай бұрын
2009 and Blue super
@user-us4iw3jd9tАй бұрын
🥰2006മോഡൽ.... വണ്ടി സൂപ്പർ ഇക്കാ
@DINEESH2204Ай бұрын
ഒരു ചെറിയ വാഹനം വേണം ഞാൻ വരുന്നുണ്ട് നിങ്ങളുടെ സഫാരി കാറിൽ ❤❤❤
@betterlifensАй бұрын
Bro al ameen used car pokko , ivde over priced aanu , iyaalaanu re vandikku thalli thalli market undaakkiyathu
@ronycherian7339Ай бұрын
മൂട്ടിൽ ഗോൾഡ്‌വച്ചിട്ടേണ്ടിനീ ക്യാഷ് ഉം തപ്പി നടപ്പൂ...