Hi Anjali super video👌👌 grey hair nu Anjali എന്താണ് ചെയ്തത്. പറയാമോ
@GetGLamwithAnjali29 Жыл бұрын
Onnum cheythit elkunnilla. But i'll upload a video soon. Trying something new
@ambicakurup7940 Жыл бұрын
Grey ഹെയർന്നു reamedy ഒന്നുമില്ല. ഒരു പ്രാവശ്യം നരച്ചാൽ അതു karuppakilla. Colour ചെയ്യണം
@As-tp2jt Жыл бұрын
ഞാൻ ഇത് 2 month യൂസ് ചെയ്തു മുടികൊഴിച്ചിൽ കുറച്ചു കുറഞ്ഞിരുന്നു എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല..
@beenamuralidhar8020 Жыл бұрын
Enikkum ..Jan thechu maduthu. Pinne verude kanum
@As-tp2jt Жыл бұрын
@@beenamuralidhar8020 മുടിയുള്ളവർ ഇത് കാണിക്കുമ്പോൾ എല്ലാവരും വിചാരിക്കും ഇവർ ഇതൊക്കെ ചെയ്താണ് ഇത്രേം മുടി വളർന്നെ എന്ന് എല്ലാം വെറുതെയ.. ഇതുപോലെ ഉള്ള പല യൂട്യൂബ്ഴ്സിന്റെയും വീഡിയോ കണ്ട് അതുപോലെ ഒക്കെ ചെയ്ത് നോക്കി നോ രക്ഷ.. എനിക്കും ഒത്തിരി hair ഉണ്ടായിരുന്നു.. എല്ലാം പോയി.. പഴയ hair തിരിച്ചു കിട്ടാൻ വേണ്ടി ഇവർ പറയുന്നത് ഒക്കെ ചെയ്ത് നോക്കും.. എല്ലാം വെറുതെയാ .. ഒരു മാറ്റോം ഇല്ല 😒
@su84713 Жыл бұрын
ഡോക്ടർ ലളിത അപ്പുക്കുട്ടന്റെ ചാനൽ സന്ദർശിക്കുക .... യൂസ്ഫുള്ളായ വീഡിയോ ഉണ്ട് മുടി പൊഴിച്ചിൽ പൂർണ്ണമായി മാറും
@su84713 Жыл бұрын
@@beenamuralidhar8020 ഡോക്ടർ ലളിത അപ്പുക്കുട്ടന്റെ ചാനൽ സന്ദർശിക്കൂ ബീനാ .... മുടി പൊഴിച്ചിൽ മാറ്റാൻ സൂപ്പർ റെമിഡീസ് ഉണ്ട്
@rejitharejitha3518 Жыл бұрын
njanum 😣
@nooraismu1090 Жыл бұрын
കഞ്ഞി വെള്ളത്തിനു ഉപ്പ് ഇണ്ടെങ്കിൽ കുഴപ്പമുണ്ടോ പ്ലീസ് റിപ്ലൈ
@GetGLamwithAnjali29 Жыл бұрын
Ayyo.. No. Don't apply
@nooraismu1090 Жыл бұрын
Ok thankz
@noname-hm3id Жыл бұрын
Daily ith thalayil use cheyyano
@GetGLamwithAnjali29 Жыл бұрын
No. Weekly twice
@nafinafi5944 Жыл бұрын
Oru മണിക്കൂർ vekkanum എന്നുണ്ടോ
@GetGLamwithAnjali29 Жыл бұрын
Minimum 30 minute
@nishaos8534 Жыл бұрын
ഒരു തവണ തേച്ചപ്പോൾ ജലദോഷം ഉണ്ടായി,ജലദോഷം വരാതെ എങ്ങിനെ ഈ മരുന്ന് ഉപയോഗിക്കാം
@sowmyam69195 ай бұрын
രസ്നാധി പൊടി nerukil തേച്ച് pack ഇട്ടാൽ മതി അനുഭവസ്ഥ😂😂
@anglelsmom2098 Жыл бұрын
6 vayasulla kuttikalk use cheyyaamoo
@GetGLamwithAnjali29 Жыл бұрын
Nerukil thekkanda
@kavinivilooks2011 Жыл бұрын
Dandruff ഉണ്ട് അപ്പോൾ തൈര് ആണോ നല്ലത് കഞ്ഞിവെള്ളം ആണോ നല്ലത്..... Scalp dry ആണ്
@vidyarathnesh1487 Жыл бұрын
Curd, nalla puilcha curd use cheythal dandruff kurayum
@akshay9493 Жыл бұрын
എനിക്ക് മുടി നന്നായി kozhiyunnund.. കട്ടിയും ഇല്ല. ഇത് യൂസ് chythal പ്രശ്നം marikittuo.. Pls reply
@GetGLamwithAnjali29 Жыл бұрын
Sure. Weekly twice
@sherlythomas3062 Жыл бұрын
എനിക്ക് നല്ല നീളമുള്ള മുടി അയിരുന്നു ഇന്നലെ വീടിന്റെ അടുതുള്ള കുറെ പെണ്ണുങ്ങൾ എല്ലാം കുടി എന്റെ മുടി മുഴുവനും വേട്ടി കളഞ്ഞു
@sibilaminnu2241 Жыл бұрын
Nigalude sammada thode alle vettiyathu
@sherlythomas3062 Жыл бұрын
അല്ല
@sherlythomas3062 Жыл бұрын
മുടി വിണ്ടു വളർതിയൽ വേട്ടി കളയും എന്നു പറഞ്ഞു എന്റെ മുടി വേട്ടി കളഞ്ഞ പെണ്ണുങ്ങൾക്ക് എല്ലാ നല്ല മുടിയുമുണ്ട്
@GetGLamwithAnjali29 Жыл бұрын
Why? 🤔
@llakshmitv976 Жыл бұрын
Urangumbol aano..🧐
@sajeenanihas1486 Жыл бұрын
First comment
@GetGLamwithAnjali29 Жыл бұрын
🥰
@mydreammypassion4926 Жыл бұрын
Super ramady..but... ഞാൻ uae യില്‍ ആണ്... 7 years ആയി... മുടി വളരുന്നു ഇല്ല... കൊഴിഞ്ഞു പോകുകയും ചെയ്യുന്നു... Kalmuttin അടുത്ത് ഉണ്ടായ മുടി ആണ്... ഇപ്പോൾ നീളവും കുറവാണ്.. നെറുകയില്‍ മുടി തീരെ ഇല്ല
@mydreammypassion4926 Жыл бұрын
ഇവിടെ മുരിങ്ങ ഇല അങ്ങനെ കിട്ടില്ല... എന്താ ചെയ്യാ
@sunithakrishnan617 Жыл бұрын
അബുദാബി പാർക്കോ സൂപ്പർ മാർക്കറ്റിൽ എന്നും ഉണ്ടാകും