No video

4 സ്‌ക്വയർ ഫീറ്റ് സ്ഥലത്തു 35 പച്ചക്കറി ചെടികൾ നടാം | കിടിലൻ ഐഡിയ

  Рет қаралды 137,794

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Contact: 9961187704 ,9846054969
ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്കും നഗര പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും
കൃഷി ചെയ്യുന്നതിന് സ്ഥലമില്ലായ്മ ഒരു പ്രശ്നം തന്നെ യാണ്
വെറും 4 അടി സ്ഥലത്തു 35 ഇനം പച്ചക്കറികൾ നടാൻ കഴിയുന്ന ഒരു വിത്യസ്ത ഒരു പോട്ടിങ് രീതിയാണ് ഈ വിഡിയോയിൽ കാണിക്കുന്നത്
കൂടുതലും വിഷം തളിച്ച പച്ചക്കറികൾ മാത്രം കിട്ടുന്ന ഈ കാലത്തു ഇത്തരം കണ്ടുപിടുത്തങ്ങൾ സമൂഹത്തിനു വലിയ ഗുണം തന്നെയാണ്
www.leoscompos...

Пікірлер: 270
@jareernk3671
@jareernk3671 3 жыл бұрын
ഐഡിയ കൊള്ളാം🏆വില കുറച്ചുകൂടി കുറച്ചാൽ സാധാരണക്കാർക്ക് വലിയ ഉപകാരമാകും
@mgeshamsu
@mgeshamsu 3 жыл бұрын
Best ..Idea
@sathyanesannair9779
@sathyanesannair9779 3 жыл бұрын
Super
@muhammedrizel197
@muhammedrizel197 3 жыл бұрын
@@sathyanesannair97791l
@RajeshKumar-bq6bq
@RajeshKumar-bq6bq 3 жыл бұрын
വില വളരെ കൂടുതൽ
@sandeepcp1211
@sandeepcp1211 2 жыл бұрын
4000
@suvarnasasidharapanicker1430
@suvarnasasidharapanicker1430 3 жыл бұрын
I saw all the comments (214). More than 200 people mentioned about the high cost. Then how can we afford it? Moreover, we have to think about the plastic that may damage because of our climate change. When it is damaged, it will become an environmental hazard. My suggestions: 1. reduce the cost (affordable price). 2. Steps to take Recycle and reuse plastic. ( From Your customers take back damaged products and make new product through recycling). 3.If you want to grow plants having deep roots, it is better to make tall pots and reduce the number of stands. 4. Having a strong and broad base will support the whole unit with plants.
@painter1050
@painter1050 3 жыл бұрын
this can possibily can be done with cement with less cost could be heavy enough to stand steady.. if so my estimate could be sold less than rs 1000 if priced reasobaly [not like here]. minus could be it becomes difficult to move.. which could be a factor at the time of buying [only]
@techforworldbyashiq6814
@techforworldbyashiq6814 3 жыл бұрын
ഇത്തരം കണ്ടുപിടിത്തം മലയാളികളെ കൊണ്ടേ പറ്റു 😍👍
@atomzx1732
@atomzx1732 3 жыл бұрын
Ith ithinu muba und bro 😁
@sinan7765
@sinan7765 3 жыл бұрын
Pls subscribe
@bijoypillai8696
@bijoypillai8696 3 жыл бұрын
വിദേശത്ത് നിന്ന് കോപ്പി അടിച്ചതാണു ... 😂😂
@faaijaaffaaijaaf7630
@faaijaaffaaijaaf7630 3 жыл бұрын
പക്ഷേ ഇതിനെയൊക്കെ തള്ളിപ്പറയാൻ മലയാളികൾക്ക് മാത്രമേ പറ്റൂ
@atomzx1732
@atomzx1732 3 жыл бұрын
@@faaijaaffaaijaaf7630 അങ്ങനെ അല്ല bro he said wrong ( by TECH FOR WORLD BY ASHIQ) . It Is a appreciable thing that he did .nice desing and compact thing and also an affordable price. അല്ലേലും മലയാളി പൊളിയാ❤️❤️.
@aavani651
@aavani651 3 жыл бұрын
നല്ല ഐഡിയ.....വില ഭയങ്കരം
@lubnasevergreen3398
@lubnasevergreen3398 3 жыл бұрын
ഐഡിയ കൊള്ളാം വില കൂടുതലാണ് ചീര, മല്ലി ഇല തുടങ്ങിയ കൃഷിയ്ക്ക് അനുയോജ്യം
@tvmax16
@tvmax16 3 жыл бұрын
വില വളരെ കൂടുതലാണ്, ജനങ്ങൾക്കു ഉപകാരപ്പെടണമെങ്കിൽ വില നന്നായി കുറക്കണം 👍👍👍
@shahinasferoz9879
@shahinasferoz9879 3 жыл бұрын
കുട്ടികളുടെ സഹകരണം എടുത്ത് പറയേണ്ടണ്ടതാണ്.നല്ല മക്കൾ.
@savipv8491
@savipv8491 4 ай бұрын
mathan kuthiyal kumbalam mulakkumo?...his is geared to make money...kids will run for it.
@lidafathima.k1993
@lidafathima.k1993 3 жыл бұрын
ഈ പ്രൊഡക്റ്റ് വില കുറച്ച് നല്ല ഗുണനിലവാരത്തിൽ ആരെങ്കിലും മാർക്കറ്റിൽ കൊണ്ട് വന്നാൽ ഒരു വിഡിയൊ കൂടി ചെയ്യണം. സാധനം പൊളിയാണ്. ഫുലൂസ് അൽപം zyada 😀😀😀
@petsloves2390
@petsloves2390 3 жыл бұрын
😄
@petsloves2390
@petsloves2390 3 жыл бұрын
കണ്ടിട്ട് നല്ല ക്വാളിറ്റി ഉള്ളത് ആണെന്നു തോന്നുന്നു അതാണ് ഫുലൂസ് ziyadha
@mujeebrahman8589
@mujeebrahman8589 3 жыл бұрын
Kam fuloos ahee
@usmanmukkandath9575
@usmanmukkandath9575 3 жыл бұрын
ഫുലൂസ് ziyada മാഫീ മുഷ്ക്കിൽ...😁 ( വാങ്ങേണ്ട)
@rajmohanm8481
@rajmohanm8481 Жыл бұрын
വൊല്ല മുഷ്‌ക്കില്‍, ഫുലൂസ് സ്യാദാ. അന എരീദ് അഷറ ഹബ്ബ. ശൊയിയ നാക്കോസ്.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഇതൊക്കെയാണ് ideas💡 Great Bro 😍 Passionate ആയിട്ടുള്ള ഒരുപാട് ആളുകൾക്ക് പ്രയോജനകരമാണ്.
@techmo2414
@techmo2414 3 жыл бұрын
സംഭവം അടിപൊളി വില അത്ര അടിപൊളിയല്ല.....!!!!! വില മാക്സിമം 1500👍🏻👍🏻👍🏻😜
@reejavidyasagar3832
@reejavidyasagar3832 3 жыл бұрын
ഏയ് അവർക്കു അടിപൊളിയാ 😄
@sonysonysuresh4080
@sonysonysuresh4080 3 жыл бұрын
2000 aayelum vangamayirunu
@barishabasheer446
@barishabasheer446 3 жыл бұрын
@@sonysonysuresh4080 കറക്റ്റ്
@rayees_thurkki
@rayees_thurkki 3 жыл бұрын
4500 anenkil adh thankalude warehousil thanhe vekkendi varum, maximum 1000 to 1500 range
@Aldrin.Antony
@Aldrin.Antony 3 жыл бұрын
നിങ്ങൾ ചെയ്ത വീഡിയോ കളിൽ ഏറ്റവും മികച്ച ഒന്ന്.....but productnu price kuduthal anu
@ShafeeqMukkood
@ShafeeqMukkood 3 жыл бұрын
ഒന്നും പറയാനില്ല അടിപൊളി...😍😍
@sinan7765
@sinan7765 3 жыл бұрын
Pls subscribe
@user-xw6cz3hq9e
@user-xw6cz3hq9e 3 жыл бұрын
4900 രൂപയോ ദൈവമെ.. എന്ത് വിലയാ ..ഇതിനെക്കാൾ നല്ലത് ഭൂമി പാട്ടത്തിന് എടുത്ത് ചെയ്യണതാ വിളവും കൂടൂതൽ കിട്ടും..
@unnikrishnan-ny6zp
@unnikrishnan-ny6zp 3 жыл бұрын
സ്ഥലം പാട്ടത്തിന് ഏക്കറിന് വർഷം 25000 രൂപയേ വരൂ, ഇതിന്റെ 400 ഇരട്ടി കൃഷി ചെയ്യാം.
@user-xw6cz3hq9e
@user-xw6cz3hq9e 3 жыл бұрын
@@unnikrishnan-ny6zp ഉം
@juleejames8344
@juleejames8344 3 жыл бұрын
Nattinpurakarkku pattum pattathinnu... townil jeevikunnavar enthu cheyyum?? Avarkku ithu polathe sambavangale aashrayikkan pattu..pakshe Vila Thangan budhimuttanu. Growbag thanne Sharanam 🙏🙏
@unnikrishnan-ny6zp
@unnikrishnan-ny6zp 3 жыл бұрын
@@juleejames8344 നാട്ടിൽ പുറത്ത് കൃഷി ചെയ്യുന്ന പലരും ടൗണിൽ താമസിക്കുന്ന വരാണ്.
@shijuvarghese5295
@shijuvarghese5295 3 жыл бұрын
ഞാൻ ഈ കമന്റ് ഇടുമ്പോൾ 166 കമന്റ് ഉണ്ട് അതിൽ ഏകദേശം 100 പേരിൽ കൂടുതൽ വിലയുടെ കാര്യം ആണ് പറഞ്ഞത് വളരെ കൂടുതൽ ആണ് ഇദ്ദേഹം ഫ്ലാറ്റുകളിൽ താമസിക്കുന്ന പണക്കാർക്ക് വേണ്ടി ആണ് ഈ പ്രൊഡക്റ്റ് ഉണ്ടാക്കിയത് എങ്കിൽ കുഴപ്പമില്ല പക്ഷെ 5 സെന്റ് സ്ഥലത്ത് താമസിക്കുന്ന പാവപ്പെട്ട ആളിന് ഈ വിലക്ക് ഒരിക്കലും വാങ്ങാൻ കഴിയില്ല ഇബാദ്ബായി താങ്കൾക്ക് ഈ പറഞ്ഞതിൽ ന്യായം ഉണ്ട് എന്ന് തോന്നിയാൽ അദ്ദേഹത്തെ അറിയിക്കണം പണം വാങ്ങി ചെയ്ത വീഡിയോ ആണെങ്കിലും താങ്കളുടെ വീഡിയോ കാണുന്നവരോടും താങ്കൾക്ക് ബാധ്യതയില്ലെ
@yamini950
@yamini950 2 жыл бұрын
തീർച്ചയായും...
@jayachandrankv5453
@jayachandrankv5453 2 жыл бұрын
സന്തോഷം. നൂതനമായ ആശയം പ്രവർത്തിയിൽ കൊണ്ട് വന്നു. കുട്ടികളുടെ ഇടപെടൽ ആണ് ഇതിൽ ഏറ്റവും പ്രധാനം.
@latheeshvelikkath9210
@latheeshvelikkath9210 3 жыл бұрын
ചെടി നടാൻ പറ്റും... പച്ചക്കറിക്ക് വെണ്ട സ്പേസ് ഇല്ല... വിളവ് കുറയും.. ഇതു പ്രായോഗിക മല്ല പച്ചക്കറിക്ക്
@mohamedabdurahiman8644
@mohamedabdurahiman8644 3 жыл бұрын
തികച്ചും നൂതനമായ ആവിഷ്കാരം.
@manoshm1
@manoshm1 3 жыл бұрын
Price seems little heavy if it’s affordable definitely we can purchase
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
Enikkum e type idea ഉണ്ടായിരുന്നു കുറഞ്ഞ സ്ഥലത്ത് കൂടുതൽ cultivate cheyyan space ഉണ്ടാകുക എന്നത്.My design is spherical rotating platform.
@user-wb7ze2wh3j
@user-wb7ze2wh3j 4 ай бұрын
ഗുഡ് ഐഡിയ... ഇതിൽ തിരിനന സെറ്റ് ചെയ്യുന്ന രൂപത്തിൽ മോഡിഫൈ ചെയ്യുമോ ചേട്ടാ... ചേട്ടന് സാധിക്കും.. ഇതിൽ തിരിനന കൂടി ഉണ്ടെങ്കിൽ ഈ കൃഷി രീതി ഒരു വിപ്ലവം ആകും... അതിനായി കാത്തിരിക്കുന്നു
@HighnessCuts
@HighnessCuts 3 жыл бұрын
Kore Innovative aaya aalukale kaananamenkil ee Alappuzha kkarante channelil nokkiyaal mathy.
@abdunnazirm9700
@abdunnazirm9700 3 жыл бұрын
നല്ല പൊളി സാധനം മുറ്റത്തു വെക്കാൻ കൊള്ളാം ബട്ട്‌ ചെറിയ ഐറ്റംസ് മാത്രം പറ്റുകയുള്ളു വള്ളി പോലെ ഉള്ള ഐറ്റംസ് കുഴപ്പം ഉണ്ടാകൂല ആകെയുള്ള പ്രോബ്ലം വെജിറ്റബിൾ. കൃഷി ചെയാൻ ഇപ്പോൾ വലിയ ബുദ്ധിമുട്ട് ആണ് അതിന്റെ പരിപാലനം ബാൽകണിയിലും മറ്റും സൂപ്പർ ആയിടും
@josephbenny2902
@josephbenny2902 3 жыл бұрын
പ്രകൃതിയെ സംരക്ഷിക്കുന്ന അതോടൊപ്പം തന്നെ നല്ലൊരു കണ്ടുപിടുത്തം ഈ വേപ്പില തുടങ്ങിയവ നിത്യം വിഷ രഹിതമായ കഴിക്കുവാൻ വളരെ ക്രിയാത്മകമായ ഒരു മുന്നേറ്റം തന്നെയാണ് താങ്കൾ ചെയ്തിരിക്കുന്നത് വില കുറച്ച് കുറച്ച് കൂടുതലാണ് എന്ന് തോന്നുമെങ്കിലും ഗുണം ഓർക്കുമ്പോൾ തുച്ഛം എല്ലാ ഭാവുകങ്ങളും
@TM-vv7tq
@TM-vv7tq 3 жыл бұрын
നല്ല ഇന്നോവഷൻ, സാധാരണ എന്തിലും കുറവ് കാണുന്ന കുറേ വിലയിരുത്തൽ
@greeshmamariyapc2510
@greeshmamariyapc2510 3 жыл бұрын
ഇത്‌ കൊള്ളാം വില കേട്ടു ഞെട്ടി.
@mindtalking7091
@mindtalking7091 3 жыл бұрын
Valare ishtam ayi. Pakshe vila kettapol njetti poi. Yethayalum number save aakiyittu vila kurachal urappayum chettane vilikam orennam vaangam
@shibusoloman2564
@shibusoloman2564 2 жыл бұрын
സൂപ്പർ ഐഡിയ. സമ്മതിച്ചിരിക്കുന്നു. ഒരു ₹2000 വില കാണും -- 5 എണ്ണം വാങ്ങാം എന്ന് കരുതി. വില കേട്ടപ്പോൾ ഞെട്ടി. ഒരു product ൽ നിന്നു കൂടുതൽ ലാഭമല്ല, ചെറിയ ലാഭത്തിൽ പതിന്മടങ് വിറ്റ് ലാഭം ഉണ്ടാകുകയാണ് ഒരു businessman ന് വേണ്ട ബേസിക് sense. Anyway, it is quite apreciatable.
@kabeerup
@kabeerup 3 жыл бұрын
ഇതിൽ എല്ലാ ട്രയിലും നടാൻ അയാൾക്ക് തന്നെ കഴിഞ്ഞിട്ടില്ല.
@sheebasebastian5874
@sheebasebastian5874 3 жыл бұрын
കറക്റ്റ്
@shineyk5304
@shineyk5304 3 жыл бұрын
നല്ല Smart കുട്ടികൾ
@ajusentertainment5057
@ajusentertainment5057 3 жыл бұрын
ഐഡിയ കൊള്ളാം സൂപ്പർ
@leelavm1928
@leelavm1928 6 ай бұрын
ഐഡിയ കൊള്ളാം വില കുറച്ചു കൂടി സാധാരണ കാരന് തങ്ങan പറ്റില്ല
@sudharaj4484
@sudharaj4484 3 жыл бұрын
All the best chatta
@zubinalappad1117
@zubinalappad1117 3 жыл бұрын
👌👌.. സംഭവം പൊളി. കൊറച്ചു കൂടെ വില കുറവെങ്കിൽ വാങ്ങാമായിരുന്നു
@DrGopakumarb
@DrGopakumarb 3 жыл бұрын
Within the limited space you can't expect good growth because the growing plants won't get adequate sun light. Yield also will be poor. It cannot serve the purpose.
@arunmahendras7043
@arunmahendras7043 3 жыл бұрын
Ellam Kollam vila ketal kandam vazhi odum.oru 1000rs nu erakiyal vijayikkum
@kavirajpd3859
@kavirajpd3859 3 жыл бұрын
Super chetta.prodect adipoli athil upayogapeduthiyitulla aasayangalum nannayi pakshe price kurachu kooduthal aanu.sadarananakkaranu thanganpatunnathilum kooduthalaanu price .athumalla ethu panakkaare udesichu chaithathu pole undu
@maryvarghese5718
@maryvarghese5718 3 жыл бұрын
Very good concept. It's an welcome idea too. But d rate is too high
@vavasavi9173
@vavasavi9173 3 жыл бұрын
Super idea Thank you🙏🙏
@bibinthampy1599
@bibinthampy1599 3 жыл бұрын
Ithu flat, apartment ukalil upayogapeduthan superb..
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു ഇബാദിക്ക 👍🎊♥️😍
@kunhimoideenkv4531
@kunhimoideenkv4531 2 жыл бұрын
High cost is the disandvantage
@drmvpa
@drmvpa 3 жыл бұрын
Good idea. Really appreciate
@licyjerome6352
@licyjerome6352 3 жыл бұрын
I like it. But cost is high
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അടിപൊളി Useful 💛❤️✌️✌️💞
@gopalannp1881
@gopalannp1881 2 жыл бұрын
To grow 35 vegs in such a small area is definitely not going to be practical. Yes small items like spinach, coriiander leaves. Thulsi etc.maybe possible. Idea and the design is laudable. Good wishes
@mithunashokashok4037
@mithunashokashok4037 3 жыл бұрын
Now useful iteam good sir keepitup good
@sreenivasanpn5728
@sreenivasanpn5728 3 жыл бұрын
The worms in the waste may eat roots of the plant too?
@captainnikhil1055
@captainnikhil1055 3 жыл бұрын
അടിപൊളി സംഭവം... 🌹🌹 വെറും 5000 രൂപ.... 🥀🥀🥀
@forest7113
@forest7113 3 жыл бұрын
😂😂
@josekarikuzhy1656
@josekarikuzhy1656 3 жыл бұрын
Pls take positive this is for those do not have land. You can use for even garden where the area is less.
@tojyjv748
@tojyjv748 3 жыл бұрын
അഭിനന്ദനങ്ങൾ. ചേട്ടൻ ഇതിന് ഡിസൈൻ പേറ്റൻറ് ഏറ്റെടുക്കണം. ഇതിൻറെ വില കൂടുതലാണെന്ന് ചിലർ അഭിപ്രായപ്പെടുന്നത് കേട്ടു. ഞാൻ അതിനോട് യോജിക്കുന്നില്ല. പ്ലാസ്റ്റിക് സാധനങ്ങൾ ഉണ്ടാക്കുവാൻ മോൾഡ് (അച്ച്) ആവശ്യമാണ്. ഇതിന് വലിയ ചിലവ് വരും. അതുകൊണ്ടാണ് വില കൂടുന്നത്. ഒരു ചെറിയ അഭിപ്രായം ഉണ്ട്. ഇതിൽ 35 വലിയ ചെടികൾ ഒരേസമയം വളർത്താൻ കഴിയുമെന്ന് തോന്നുന്നില്ല. തക്കാളിയും വെണ്ടക്കയും മറ്റും അഞ്ച് അടിയോളം പൊക്കം വയ്ക്കുമല്ലോ. എങ്കിലും ചീര തുടങ്ങിയ പച്ചക്കറി ചെടികളും, ചില അലങ്കാര ചെടികളും വളർത്താൻ കഴിയും. അതുകൊണ്ട് ചട്ടികളുടെ വലിപ്പം കൂട്ടി എണ്ണം പകുതിയായി കുറച്ചു ഒരു മോഡൽ ഉണ്ടാക്കിയാൽ നന്നായിരിക്കും.
@arunmahendras7043
@arunmahendras7043 3 жыл бұрын
E kandu pidutham Kollam 3000/rs kodthal 30 valiya plastic chatikal kitum apola 500 roopaku oru 8" pipe koodi vagiyal bio compost koodi undakkam.nalla vilavim kitum
@sreevenu6573
@sreevenu6573 3 жыл бұрын
Super idea. Flat kalil ullavark Very convenient. Enhto oru paneer paranjllo athentha?
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വില കൂടുതൽ അല്ലെ യെന്നോരു തോന്നലാണ് എനക്ക്. വളരുക വളർത്തുക ഭാവുകങ്ങൾ
@nihaskoonarath6758
@nihaskoonarath6758 3 жыл бұрын
Ebaduka ningal nokkumo areela ennalum chodikka ikka chumar leakinu pariharamayi enthelum video cheyyamo plz
@aniesmj4075
@aniesmj4075 2 жыл бұрын
Kollam anna vilakooduthal anu
@nirangaludelokam511
@nirangaludelokam511 3 жыл бұрын
സൂപർ👍👍👍👍👍 അടിപൊളി Koot👍👍👍👍👍 video
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Kollallo Nalla idea great
@ummuzzworld
@ummuzzworld 3 жыл бұрын
അടിപൊളി👍👍👍 നാരങ്ങ😋 👍👍👍👍👍
@jashithakk9719
@jashithakk9719 3 жыл бұрын
4lennam vagunna panathinu orekkar pattathinedukkan patum Kooduthal krisium cheyyam Kooduthal vilavum kittum
@BeenasFamilyKitchen
@BeenasFamilyKitchen 3 жыл бұрын
Very nice idea 👍
@abdussalamp7705
@abdussalamp7705 3 жыл бұрын
വില കുറച്ചു കൂടി പോയി ഈ കൊറോ ണ കാലത്ത് ഈ വില എല്ലാവര്ക്കും വാങ്ങാൻ പറ്റുമോ എന്നറിയില്ല ചേട്ടൻ ഒന്നു കുറച്ചു ചെയ്യുകയാനാണെങ്കിൽ എല്ലാവര് കും ഉപകാരം ആയേനെ
@sudhakaranpanicker6858
@sudhakaranpanicker6858 3 жыл бұрын
ഗുഡ് ഐഡിയ,👍, ടോപ് പോർഷൻ ഒരു ടാങ്ക് പിടിപ്പിച്ചു 1ആഴിച്ച ക് വേണ്ട വള്ളം (ട്രിപ്പ്‌ ഇരികഷൻ രീതി )കൂടാ ഉള്ള സംവിധാനം ഉൾപെടുത്തിയാൽ കൊള്ളാം അത് താങ്കൾക്കു സാധ്യമാവും,,
@abhishekabhilash
@abhishekabhilash 3 жыл бұрын
Idea super👍
@rajanveppil637
@rajanveppil637 3 жыл бұрын
നല്ല ഒരു സാധനം.👍.
@geethasalleelvlogs7248
@geethasalleelvlogs7248 3 жыл бұрын
Very nice 👍👌
@RemiRiyaShorts
@RemiRiyaShorts 3 жыл бұрын
Great idea👍👍👍👍👍
@varghesenv2787
@varghesenv2787 3 жыл бұрын
It maybe helpful to rich people. Ordinary people had better select cheapest means cultivation. When people give up grow bags and such plastics, they will be a threat to environment.
@jayapillai7877
@jayapillai7877 3 жыл бұрын
Good idea.👏🏼👏🏼👏🏼.വില കൂടുതൽ ആണ്. ഡിമാൻഡ് കൂടുമ്പോൾ വിലയിൽ വ്യത്യാസം വരുമായിരിക്കാം. Anyway congrats🌹🌹👏🏼👏🏼
@reji6414
@reji6414 3 жыл бұрын
Idea is good...Bhayangara rate anu... 1000 Rs ok... Sadharana karkku kude vangande
@rani-ut3bb
@rani-ut3bb 3 жыл бұрын
Adipoli idea,vila kurach jasti aayonnu samsayam nd,mon midukkan aanallo??corona allerunnu enkil nalla sale kittiyene nnu tonnunnu
@sulthanaworld1502
@sulthanaworld1502 3 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ
@reginaxavier9940
@reginaxavier9940 3 жыл бұрын
Vila kooduthal anallo 👍
@rafeeque333
@rafeeque333 3 жыл бұрын
👌👌👌😍 Very good
@rittyaloysius2645
@rittyaloysius2645 3 жыл бұрын
Cheta supper supper ingottu 2 ennam poaratte chettayi
@mohammedpothuvath1839
@mohammedpothuvath1839 3 жыл бұрын
ആമസോണില്‍ ഇതിന്‍റെ പേരെന്താ
@abdullakunhim2252
@abdullakunhim2252 3 жыл бұрын
Sho bnglavilek sooper
@skp263
@skp263 3 жыл бұрын
Base area ഇത്തിരി കൂട്ടിയാൽ മറിഞ്ഞു വീഴാതെ നിർത്താം
@mohammednaufanbusiness
@mohammednaufanbusiness 3 жыл бұрын
Al-superb👍💕
@neethudileep789
@neethudileep789 3 жыл бұрын
അടിപൊളി. 👍
@lindaabraham7509
@lindaabraham7509 3 жыл бұрын
7 ചെടി നടുമ്പോൾ ആവശ്യത്തിന് sunlight കിട്ടുമോ? Concept is good. If you get a bulk order from housing societies etc , hopefully you can give a discount
@Mummusvlog
@Mummusvlog 3 жыл бұрын
Super
@thresiammareji1280
@thresiammareji1280 3 жыл бұрын
I would like to order. I am in the UK. How can i order. What's the name of this order
@sureshkumargopalannair4220
@sureshkumargopalannair4220 3 жыл бұрын
35 ചെടികളുടെ വേര് വളരാൻ ഉള്ള സ്ഥലം ഇല്ലല്ലോ ചേട്ടാ...
@Ahmed-oz7vg
@Ahmed-oz7vg 3 жыл бұрын
സംഗതി കൊള്ളാം. ഈ സംരംഭത്തെ സപ്പോർട്ട്‌ ചെയ്യാം. ഉൽപന്നത്തിനു നാട്ടിലെ വില കുറച്ചു ഇദ്ദേഹവും സപ്പോർട്‌ ചെയ്യുമെങ്കിൽ..
@shihabedakkara1991
@shihabedakkara1991 3 жыл бұрын
Thalkalam oru baral kond enikkum onnundakkanam
@truthprevails7718
@truthprevails7718 3 жыл бұрын
Best product🙏
@rufaid._____6221
@rufaid._____6221 3 жыл бұрын
poli
@mvrajendran5733
@mvrajendran5733 3 жыл бұрын
സൂപ്പർ
@ajwamedia2434
@ajwamedia2434 3 жыл бұрын
ഗുഡ് വീഡിയോ
@JA-xw9uf
@JA-xw9uf 3 жыл бұрын
I think of small design change in it.... in the centre we can use a full length perforated pipe centred around on which the trays can be aligned and the balancing will be much more easier.
@xavierjacob8984
@xavierjacob8984 3 жыл бұрын
ഫോൺ നമ്പർ തരാമോ
@wilsonvk5066
@wilsonvk5066 3 жыл бұрын
Ithinakal kuranja chilavile hydroponic system cheyam. ithu complete sucses alla. mould nannaayi cheythu. good efert but ithil parayunna venda, naaranga, injchi, manjal etounnum ithil valarilla,
@ashrafkakkat9493
@ashrafkakkat9493 3 жыл бұрын
ഇബാദുറഹ്മാനു ഒരു സ്നേഹ ചുംബനം
@aryadhaneshpadiyath3660
@aryadhaneshpadiyath3660 3 жыл бұрын
Super 👏👏👏👏👏👍👍👍🙏🙏🙏🙏👌👌👌
@emerald.m1061
@emerald.m1061 3 жыл бұрын
Black colour കൂടി ഉണ്ടാക്കണേ pls
@Kakapoocha
@Kakapoocha 3 жыл бұрын
Price kurayumo qwantity kurayum athu sure ivareyokkeyanu sabsidi koduth sapport cheyyendath
@sahidaanoop4571
@sahidaanoop4571 3 жыл бұрын
Supper 👍 😍 😍 😍
@beenajohn7526
@beenajohn7526 6 ай бұрын
It's forign model costs $100 to $ 250 .available in Amazone , so this is much cheaper in price
@karthikanair543
@karthikanair543 3 жыл бұрын
ചെടി നടുന്ന ബൗൾ ന് എന്തു വിസ്തൃതി ഉണ്ട്. (Width ഉം ആഴവും ). പ്ലാസ്റ്റിക് durable ആണോ. മുകളിലുള്ള ട്രേ ക്കു നല്ല ഗ്രിപ് കിട്ടുമോ. മറിഞ്ഞു വീഴുമോ? വിലയിൽ എന്തെങ്കിലും കുറവ് പ്രതീക്ഷിക്കാമോ
@annieanitha1302
@annieanitha1302 3 жыл бұрын
Idea nallathe but price high can it be less I needed too
@umarulfarooq7256
@umarulfarooq7256 3 жыл бұрын
Super bro
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 18 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Мы сделали гигантские сухарики!  #большаяеда
00:44
Ready to wear high neck blouse collection for booking visits
2:13
Iha Designs
Рет қаралды 1,9 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН