4 The People Malayalam Jukebox | Bharath,Arun, Nariain, Gopika | Jassie Gift

  Рет қаралды 185,487

Sony Music South

Жыл бұрын

Lajjavathiye
Ninte Mizhimuna
Loka Samastha
Annakkili
For The People
Lajjavathiye
Annakkili
Music Label - Sony Music Entertainment India Pvt. Ltd.
© 2022 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusicSouthVevo
Subscribe Now: bit.ly/SonyMusicSouthYT
Follow us: sonymusic_south
Follow us: Twitter: SonyMusicSouth
Like us: Facebook: SonyMusicSouth

Пікірлер: 98
@user-tw2zm5kj2l
@user-tw2zm5kj2l 6 ай бұрын
Any one heard 2024
@sujithjith26
@sujithjith26 4 ай бұрын
👋
@Varshhuuu
@Varshhuuu 4 ай бұрын
Yes
@theja6665
@theja6665 3 ай бұрын
Yes
@AVEEFILMS
@AVEEFILMS 3 ай бұрын
യെസ് ബ്രോ 1990
@dijeshkannan3047
@dijeshkannan3047 Жыл бұрын
Jazi ചേട്ടാ ningal ആയിരുന്നു ഒരു കാലഘട്ടത്തിൻ്റെ കൗമാരം യൗവനം......ഓർമകൾ എല്ലാം നിങ്ങളുടെ ശബ്ദം കേട്ടാൽ മാത്രം മതി
@comrade7949
@comrade7949 Жыл бұрын
ലജ്ജാവതിയും ക്ലാസിലെ ബെഞ്ചും അതൊക്കെ ഒരു കാലം 😍
@amalnavomirythm7962
@amalnavomirythm7962 Жыл бұрын
അന്ന് ജാസി ഗിഫ്റ്റ് മലയാളത്തിന്റെ ഹിമേഷ് രശ്മിയ ആയിരുന്നു 🤩🤩🤩🤩🤩
@ajo3636
@ajo3636 Жыл бұрын
ഒരു കാലത്തു casettte വിപ്ലവം ഉണ്ടാക്കിയ പടം ❤️🔥
@ajiths8362
@ajiths8362 4 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ
@Linsonmathews
@Linsonmathews Жыл бұрын
ലജ്ജാവതിയേ.... All time fav song ❣️❣️❣️ ഇതൊക്കെ ആ കാലത്ത് ഉണ്ടാക്കിയ ഓളം 👌👌👌
@chinnuchinnu4811
@chinnuchinnu4811 Жыл бұрын
ഇതിലെ പാട്ട് കേട്ട് വീട്ടിനകത്ത് അഞ്ചാറ് തുള്ളി ചാടിയിട്ടുണ്ട് ❤❤നൊസ്റ്റാൾജിയ 💕💕
@rajeshbabu7821
@rajeshbabu7821 Жыл бұрын
ഈ കമൻ്റ് രണ്ട് രീതിയിൽ വായിക്കാം 😅
@nandunandus6001
@nandunandus6001 8 ай бұрын
😂😂
@nandunandus6001
@nandunandus6001 8 ай бұрын
​@@rajeshbabu7821😂😂
@jencyanilkumar3748
@jencyanilkumar3748 7 ай бұрын
🙄🙄
@jencyanilkumar3748
@jencyanilkumar3748 7 ай бұрын
🙄🙄
@manukalarikkal706
@manukalarikkal706 4 ай бұрын
പാട്ടുകൾ ഹിറ്റ് ആയപ്പോൾ സിനിമ യും ഹിറ്റ് ആയ അപൂർവ സംഭവം.... ജെസ്സി ഒരു സംഭവം❤❤
@manupa9466
@manupa9466 3 ай бұрын
Energy hit 2024. Arelum.... .🥳😎😎💥💥💥💥
@r.saravanakumar
@r.saravanakumar Жыл бұрын
Most loved song of 90s kids....Lajjavathiye 🥳🎉❤️ Thank u Jassie Gift 🔥
@sebysubhash8146
@sebysubhash8146 5 ай бұрын
80s also....
@focusmedia219
@focusmedia219 2 ай бұрын
Ever green 💚💚🍏🍏 2024 കേൾക്കുബോഴും ഒരു മിടിപ്പും തോന്നുന്നില്ല ....
@user-ex8wy8cr3q
@user-ex8wy8cr3q Жыл бұрын
"🎶ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ...🎶" മറക്കാൻ പറ്റുവോ...🎧🥰🥰
@bibyjambi933
@bibyjambi933 4 ай бұрын
ഇന്നലത്തെ പ്രിന്സിടെ പ്രകടനം കണ്ട് ഈ പാട്ട് കേൾക്കാൻ വന്നതാണ്
@umasajimon3258
@umasajimon3258 Ай бұрын
ജനങ്ങളെ കൈയിലെടുക്കാൻ ആ മുതൽ ജാസിഗിഫ്റ് വന്ന ടൈം❤ഈ സിനിമ ഉണ്ടാക്കിയ ഓളം songs🔥
@Hari_the_striker
@Hari_the_striker Жыл бұрын
All time hit...the true pulse of youth...it's a wonderful team work...❤❤❤❤ 90's kids most luckiest generation....❤❤❤
@appuappu8243
@appuappu8243 2 ай бұрын
അന്നൊക്കെ ഇ മനുഷ്യൻ ഉണ്ടക്കിയ തരംഗം... കേരളത്തിൽ ❤❤❤
@rajmpp192
@rajmpp192 Ай бұрын
അന്നക്കിളി song ദേവാനന്ദിന്റെ voice ❤
@shinedas-nr9jp
@shinedas-nr9jp Жыл бұрын
ജാസി ഗിഫ്‌റ്റിന്റെ എല്ലാo പാ ട്ടു ക ളുoഒരുപാട് ഇഷ്ടമാണ് ❤️❤️❤️😘😘😘👌👌💞💞💖💖😍😍🤗🤗🤗🤗🧡🧡🧡
@donboseco8525
@donboseco8525 Жыл бұрын
ഈ പാട്ടുകൾ ഉണ്ടാക്കിയ ഓളം അതിന് മുന്നും പിന്നും ഉണ്ടാകാൻ ആർക്കും കഴിഞ്ഞിട്ടില്ല ജസ്സി ഗിഫ്റ്റ് റിയലി ഗിഫ്റ്റ്
@kamarudheenkamarudheen3388
@kamarudheenkamarudheen3388 Жыл бұрын
കേൾക്കു നല്ല ഭംഗിയുള്ള ഗാനങ്ങൾ
@aathreyaboy7419
@aathreyaboy7419 Жыл бұрын
Power of Jassie Annan 💫🔥
@santhoshc4818
@santhoshc4818 Ай бұрын
ജാസിച്ചേട്ടന്റെ കിടിലൻ ഗിഫ്റ്റ് ആയിരുന്നു ഈ പാട്ടുകളെല്ലാം ♥️
@shinedas-nr9jp
@shinedas-nr9jp Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകളാണ് ❤️❤️❤️😘😘😘
@arunvrofficial
@arunvrofficial Жыл бұрын
The biggest hit song in the history of Mollywood.
@shemithachu5112
@shemithachu5112 2 ай бұрын
All tim fvt song❤️
@kiransuresh7948
@kiransuresh7948 4 ай бұрын
ജാസി അണ്ണൻ പൊളിയല്ലേ❤
@AshaSunil-er7zq
@AshaSunil-er7zq 4 ай бұрын
കോലഞ്ചേരി സംഭവം കഴിഞ്ഞു വന്നവർ ഉണ്ടോ??????
@sujithjith26
@sujithjith26 4 ай бұрын
👋
@swedishindian99
@swedishindian99 4 ай бұрын
പ്രിൻസിപ്പാൾ പറഞ്ഞിട്ട് വന്നതാ...
@ponnurocks
@ponnurocks 6 ай бұрын
2024 January 25 jasi gift enna athulya gayakante song live ayi kelkanum, adhehathe kananum kazhinju ❤❤❤❤
@unniunni5841
@unniunni5841 5 ай бұрын
March 04 kanichukulangarayil varund❤
@rajeevankannivayal315
@rajeevankannivayal315 3 ай бұрын
ജാസിക്കും ഞങ്ങൾക്കും മുഴുപ്രാന്ത് ആയ കാലം ❤❤
@dodge9600
@dodge9600 Ай бұрын
😄😄
@bijubijukadapuzha3034
@bijubijukadapuzha3034 Жыл бұрын
ഒരു...കാലം... അങ്ങ് കൈപ്പിടിയിലൊതുക്കിയ..ജാസിഗിഫ്റ്റ
@Kiran_Thankachan
@Kiran_Thankachan Жыл бұрын
Thank you for the throwback ❤️
@harikrishna8424
@harikrishna8424 Жыл бұрын
All time fav...⚡😍
@asishmathew5832
@asishmathew5832 7 ай бұрын
ലജ്ജവതി... തലയോലപ്പറമ്പ് നൈസ് തിയേറ്ററിൽ കാണികൾ എല്ലാവരും എഴുനേറ്റു തുള്ളിയത് ഇപ്പോഴും മനസിലുണ്ട്.. ❤
@coronasettangaiming5096
@coronasettangaiming5096 4 ай бұрын
Ente achanum undayirunnu Ann Peru Vineesh irattapperu indran
@shehin8913
@shehin8913 2 ай бұрын
2024 may 14 nu kelkkunna njan
@manukalarikkal706
@manukalarikkal706 4 ай бұрын
Find annakili ..... Jassiee vere level❤
@K-traveller
@K-traveller Жыл бұрын
🇰🇷Art is the salt of life. Great art has the power to change lives. ⭐⭐
@salafikher2983
@salafikher2983 3 ай бұрын
അവസാനത്തെ അന്നക്കിളി പോളിയാണ് 🎉
@prajintc6964
@prajintc6964 Ай бұрын
❤❤❤❤❤
@ubaidkpubidsuper7142
@ubaidkpubidsuper7142 2 ай бұрын
💕💕💕💕💕💕💕💕
@xr_xxx567
@xr_xxx567 Жыл бұрын
💥⚡
@KMKTrolls
@KMKTrolls Жыл бұрын
🔥🔥
@jestinjoseph8560
@jestinjoseph8560 Жыл бұрын
🔥🔥🔥❤️❤️❤️
@Kavyacv194
@Kavyacv194 Жыл бұрын
🔥🔥🔥
@FRM477
@FRM477 Жыл бұрын
@mathramkotedudes1505
@mathramkotedudes1505 4 ай бұрын
❤🥰♥️🔥🔥🔥🔥
@JainJomon-dt7wz
@JainJomon-dt7wz 23 күн бұрын
Johny Sagariga Music Company Earnakulam Super Cassette Private Limited
@bijoykumark.p8636
@bijoykumark.p8636 Жыл бұрын
പഴയ ഓർമ 👍
@ArmanKhan-wx6he
@ArmanKhan-wx6he Жыл бұрын
Love you bhai ❤️
@renjukrishnan526
@renjukrishnan526 7 ай бұрын
❤❤
@shafeekpattambshafeekpatta7344
@shafeekpattambshafeekpatta7344 2 ай бұрын
♥️♥️♥️🔥
@infinitelove-wm6rp
@infinitelove-wm6rp Жыл бұрын
😘😘❤‍🔥❤‍🔥
@anjuajilal641
@anjuajilal641 2 ай бұрын
അന്നക്കിളി 🥰💞
@Rocky57207
@Rocky57207 6 ай бұрын
കൈതപ്രം : ജാസി ഗിഫ്റ്റ് കോമ്പോ♥️♥️♥️♥️ അന്ന് അസവിളി ടേപ്പ് :ഓടിയോ കാസറ്റ് : കൊടവും ഭൂഫറും പൊളിച്ചടിക്കിയ പാട്ടുകൾ .... best Nostalgia
@NoufalJasi
@NoufalJasi 6 ай бұрын
യെസ് ഈ പാട്ട് കേൾക്കാൻ വേണ്ടി 2വലിയ മൺകലം ആണ് വാങ്ങിയത് 🔥🔥🔥🔥🥰🥰🥰🥰🥰
@binugopal7818
@binugopal7818 5 ай бұрын
🥰🥰👍👍👍
@nikhilsreesailam1436
@nikhilsreesailam1436 4 ай бұрын
❤❤❤❤❤❤🔥🔥🔥🔥
@ParthipB-gz3zf
@ParthipB-gz3zf Ай бұрын
2024 june 27 watch here
@pradeepm8644
@pradeepm8644 Жыл бұрын
❤❤❤❤❤❤❤🎉❤❤❤
@user-tg4og2tn4n
@user-tg4og2tn4n 4 ай бұрын
അതുക്കും മേലെ മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞു വന്നു
@bobinbs9829
@bobinbs9829 Жыл бұрын
Jassie gift🎉❤🎉
@user-nt3de3wv2o
@user-nt3de3wv2o 4 ай бұрын
ഞാൻ ഓടിപ്യിട്ടു ഉണ്ട് ബ്രോ ഈ പറ്റു കേൾക്കാൻ വിത്ത്‌ deck
@vaisakhkv7871
@vaisakhkv7871 3 ай бұрын
4 the people❤❤❤fans❤❤❤
@vijilallalu3893
@vijilallalu3893 3 ай бұрын
Still 🔥
@life_learner_sathya_mahesh7684
@life_learner_sathya_mahesh7684 Жыл бұрын
1st like
@BinukannanBinukannan-fc8fo
@BinukannanBinukannan-fc8fo 4 ай бұрын
👑🧡🧡🧡🧡🧡🧡🧡
@user-nt3de3wv2o
@user-nt3de3wv2o 4 ай бұрын
This time like bro❤
@deviprasad4176
@deviprasad4176 Жыл бұрын
விவசாயிகளுக்கு பெட்ரோல் டீசல் மானிய விலையில் கொடுக்க வேண்டும் என்று பாளையங்கோட்டையை சேர்ந்த சமூக ஆர்வலர் அய்யா வழக்குப் போட்டுள்ளார் இந்த நல்ல விசயத்தை சமூக வலைத்தளங்களில் பரப்புவோம் நன்றி
@umeshumesh.u1051
@umeshumesh.u1051 Жыл бұрын
Nice Song😂😂
@sajisivanandan3471
@sajisivanandan3471 Жыл бұрын
Walkman ahh
@user-pn7mh8kk8l
@user-pn7mh8kk8l Ай бұрын
❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂
@vaisakhkv7871
@vaisakhkv7871 3 ай бұрын
Jassie fans❤❤❤❤
@jintoswhatsappstatus8774
@jintoswhatsappstatus8774 3 ай бұрын
അന്ന് ഞാൻ 3rd standard എന്തോ ആണ് പഠിക്കുന്നത്.... Lajavathi പാട്ടുപാടി നടന്ന് ക്ലാസ്സ്‌ ടീച്ചർ എന്നെ ക്ലാസിനു വെളിയിൽ ഇറക്കിവിട്ടു 😂പിന്നെ ഞാൻ വെളിയിൽ ഇറങ്ങി മുടിഞ്ഞ dance കളിച് പ്രതിഷേധം അറിയിച്ചു.... Eee പാട്ട് ആ നേരം തന്നിരുന്ന energy vere level ❤
@varunrajm5290
@varunrajm5290 3 ай бұрын
😂😂😂annu jnan 10th standard pareeksha ezhuthunnu
@vinuvinu4182
@vinuvinu4182 Жыл бұрын
പുള്ളിടെ മെലഡി സോങ് ഒരു രക്ഷയും ഇല്ല അടിച്ചുപൊളി സോങ്ങിനെക്കാളും സൂപ്പർ ആണ്‌ 🥰
@harikrishna8424
@harikrishna8424 Жыл бұрын
All time fav...⚡😍
@user-qj9id3wl3w
@user-qj9id3wl3w 3 ай бұрын
❤❤❤❤❤
@nikhilsebastian6479
@nikhilsebastian6479 3 ай бұрын
@syamilsyam8379
@syamilsyam8379 3 ай бұрын
@user-xv2fj9wb5r
@user-xv2fj9wb5r 11 ай бұрын
❤️
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 63 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 123 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,6 МЛН
R-ONE - SENSIZ / СЕНСІЗ (Official Audio)
2:51
R-ONE MUSIC
Рет қаралды 54 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 634 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1 МЛН