No video

40 വർഷമായി കപ്പയും ഇറച്ചിയും മാത്രമുള്ള കമലമ്മയുടെ കട| കൊട്ടാരക്കര

  Рет қаралды 115,905

Dancing Mind

Dancing Mind

Күн бұрын

‎Location: maps.google.co...
കൊല്ലം ജില്ലയിലെ കൊട്ടാരക്കര എത്തുന്നതിനു മുന്നായിട്ട് വാളകത്ത് പൊലിക്കോടുള്ള കമലമ്മയുടെ കടയിലാണ് ഇന്ന് നമ്മൾ ഉള്ളത്. ഈ കൊച്ചു കട തന്നെയാണ് അച്ഛന്റെയും അമ്മയുടെയും ജീവിതമാർഗം. കഴിഞ്ഞ 40 വർഷമായി കറി കച്ചവടവും ഹോട്ടലും ഒക്കെയായിട്ടായിരുന്നു ഇവരുടെ ജീവിതം. ഇന്നും ആ പഴയ രീതിയിൽ വിറകടുപ്പിൽ വെക്കുന്ന ഇറച്ചിയും തുടുപ്പ് കൊണ്ട് കുഴച്ചുവെക്കുന്ന കപ്പയും ആണ് ഇവിടത്തെ സ്പെഷ്യൽ. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ എല്ലാ ദിവസവും ഇവിടെ ചെന്ന് കപ്പയും ഇറച്ചിയും കഴിക്കാം. Kappa beef -140
#foodie #foodblogger #foodphotography #travelgram #travel #food #trivandrum #foodlover #travelvlog #foodphotography #kollam #foodlover

Пікірлер: 205
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
ഈ പ്രായത്തിലും ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ച് ജീവിക്കുന്ന ഇങ്ങനെയുള്ള മനുഷ്യരെ കണ്ടുപഠിക്കണം നമ്മുടെ പുതുതലമുറ❤️❤️❤️
@dancingmind01
@dancingmind01 8 ай бұрын
💙💙
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
​@@dancingmind01🙏🙏🙏🌹🌹🌹
@nishakrishna9653
@nishakrishna9653 8 ай бұрын
എന്റെ പ്രിയകൂട്ടുകാരിക്ക് 🙏🏻 🙏🏻.. ഒരുപാട് നന്ദി... വയസ്സായ അച്ഛനും, അമ്മയുമൊക്കെ ജോലി ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. പിന്നെ എന്താണെന്ന് വെച്ചാൽ ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കുന്നതിൽ അഭിമാനവും തോന്നും... പിന്നെ ടീച്ചർ കഴിക്കുന്നത് കണ്ടപ്പോൾതന്നെ എന്റെ വയറുനിറഞ്ഞു.. 🥰🥰.. സന്തോഷം, എന്റെ കൂട്ടുകാരി.. 😍😍😘😘🤗🤗
@dancingmind01
@dancingmind01 8 ай бұрын
Thank u nisha🥰
@sajeenaferozefifafi7998
@sajeenaferozefifafi7998 8 ай бұрын
ഒരുപാട് സന്തോഷം.... വലിയ കടകളിലെ കാഴ്ച്ചയിൽ ഉള്ള ഭംഗി ഒന്നും ഇല്ലെങ്കിലും ഇങ്ങനെ ഉള്ള കടകളിൽ നിന്ന് സ്ഥിരമായി കഴിച്ചാലും വയറിനൊന്നും യാതൊരു പ്രേശ്നവും ഉണ്ടാകില്ല 💖
@dancingmind01
@dancingmind01 8 ай бұрын
💙💙
@user-tw7jj9lt8g
@user-tw7jj9lt8g 8 ай бұрын
സൂപ്പർ കപ്പയും ഇറച്ചിയും കൊതിവന്നൂട്ടൊ ഈ പ്രായത്തിലും ജോലി ചെയ്തു ജീവിക്കുന്നു അമ്മയക്കും അച്ഛനും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
@sivaprasad5264
@sivaprasad5264 8 ай бұрын
സൂപ്പർ എന്റെ ഏറ്റവും പ്രിയ ഭക്ഷണം ഇപ്രായ ത്തി ലും ഇതു നടത്തുന്ന അച്ഛനെയും അമ്മയെയും നമിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
ടീച്ചർ ഇങ്ങനെ ആസ്വദിച്ച് കഴിക്കുന്നത് കാണുന്നത് തന്നെ ഞങ്ങൾ പ്രേക്ഷകർക്ക് ഒരുപാട് സന്തോഷമാണ്❤❤😂😂😂
@dancingmind01
@dancingmind01 8 ай бұрын
അത് വഴി പോകുന്നേൽ കേറണെ അവർക്കൊരു സഹായമാണ്
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
​@@dancingmind01 കഴിവതും ഇതുപോലെയുള്ള കൊച്ച് കടകളിൽ നിന്ന് കഴിക്കുന്നതാണ് ഇഷ്ടം തീർച്ചയായും അതുവഴി പോയാൽ കയറും❤❤❤
@akentertainments1969
@akentertainments1969 8 ай бұрын
ഇങ്ങനെ ഉള്ള പാവങ്ങളുടെ കട കണ്ടെത്തി ആളുകളിലെത്തിക്കാൻ കാണിക്കുന്ന ആ മനസ്സിന് നല്ല നമസ്കാരം. (എല്ലാരും വലിയ കടകളിൽ മാത്രം യാത്ര ചെയ്യുന്ന ഈ കാലത്ത് ). എല്ലാ വീഡിയോയും ശ്രെദ്ധിക്കാറുണ്ട്
@dancingmind01
@dancingmind01 8 ай бұрын
💙🙏
@vinumenon7470
@vinumenon7470 8 ай бұрын
താങ്കൾ കൊടുക്കുന്ന സ്നേഹം അവരാരും മറക്കില്ല..... അവരുടെയെല്ലാം അനുഗ്രഹം എന്നുമുണ്ടാകും....
@dancingmind01
@dancingmind01 8 ай бұрын
അതാണല്ലോ ഏറ്റവും വലുത് ,ആ അനുഗ്രഹം കൊണ്ടാണ് ഞാൻ ഇപ്പൊ ഇവിടെ നിൽക്കുന്നത് 🙏
@arunsudhakaran3676
@arunsudhakaran3676 8 ай бұрын
കാണുമ്പോൾ വിഷമം തോന്നും. ആരുടേയും മുമ്പിൽ കൈ നീട്ടാതെ ജീവിക്കാം.ദൈവം അനുഗ്രഹിക്കട്ടെ.
@ChandraChandra-ds6ig
@ChandraChandra-ds6ig 8 ай бұрын
ഇതുപോലുള്ള ആൾക്കാരെ കാണിക്കാനുള്ള മനസ്സുണ്ടല്ലോ എത്ര അഫിനന്ദിച്ചാലും മതിവരില്ല ടീച്ചർ കുട്ടിയെ
@dancingmind01
@dancingmind01 8 ай бұрын
❤️🙏
@aiswaryab2002
@aiswaryab2002 5 ай бұрын
ഞൻ കൊട്ടാരക്കരകാരി ആണ് പക്ഷെ എനിക്ക് അറിയില്ലാരുന്നു.. Thankyou ❣️വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ട്ടാണ് presentation രീതി attractive ആണ് keep going🫶
@dancingmind01
@dancingmind01 5 ай бұрын
Thank you💕💕
@sudhakaranck8825
@sudhakaranck8825 8 ай бұрын
സൂപ്പർ. ആണ് കപ്പവെന്ത് പൊടിഞ്ഞത് ബീഫും കൊള്ളാം
@sajeevkorani2124
@sajeevkorani2124 8 ай бұрын
ഈ പ്രായത്തിലും മാന്യമായി തൊഴിലെടുത്തു ജീവിക്കുന്ന അപ്പനും അമ്മക്കും എന്റെ വക ബിഗ്സല്യൂട്ട് പിന്നെ ഇയാൾ മിതമായ സംസാരത്തിലൂടെ നന്നായി അവതരിപ്പിച്ചു 👍👍🌹
@dancingmind01
@dancingmind01 8 ай бұрын
💙
@ushanandakumar4749
@ushanandakumar4749 8 ай бұрын
അമ്മേ ചിരി സൂപ്പർ❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@sav157
@sav157 8 ай бұрын
കപ്പയും മീനും കപ്പയും ഇറച്ചിയും വളരെ ഇഷ്ടപ്പെടുന്നു❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@lambs555
@lambs555 8 ай бұрын
Thanks ആ വഴിക്ക് മിക്കവാറും പോകുന്നത് ...ഇത് വരെ അറിയില്ലരുന്ന്...കയറുമ്പോൾ പറഞ്ഞേക്കാം എന്നപോലെ KZfaq കണ്ടിട്ട് വരികയാണെന്ന് ...എന്തായാലും ചെയ്യുന്നത് കോടി പുണ്യം കിട്ടും❤❤❤...നല്ലത് മാത്രം വരട്ടെ എന്ന് ഈശോയോടു പ്രാർഥിക്കുന്നു...🌹🌹🌹
@Baji854
@Baji854 8 ай бұрын
ഹലോ സൂപ്പർ വീഡിയോ കണ്ടിട്ട് ഓന്നും പറയാനില്ല അടിപൊളി.നന്നായിട്ടുണ്ട്.🤓💯👌👌👌
@Anto.v.k
@Anto.v.k 8 ай бұрын
ടീച്ചറെ 🙏. ഇറച്ചിയും കപ്പയും നല്ല കോബിനേഷൻ. ഈ പ്രായത്തിലും ജോലിയെടുത്ത് പൈസ ഉണ്ടാക്കാനുള്ള മോനോഭാവം വളരെ സന്തോഷം തോന്നുന്നു. സ്വന്തം കാര്യത്തിന് ആരുടെ മുന്നിൽ കൈ നീട്ടണ്ടല്ലോ 🙏. ടീച്ചറെ നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@dancingmind01
@dancingmind01 8 ай бұрын
🙏💙
@thomaskovoor2751
@thomaskovoor2751 8 ай бұрын
നാവിൽ വെള്ളം വരുന്നു. കൊട്ടാരക്കര യിൽ പോകുമ്പോൾ ഈ കടയിൽ കേറും 👍
@bibinvs5413
@bibinvs5413 8 ай бұрын
അടുത്ത video ക്ക് ആയി waiting😍😍💜💜💜
@dancingmind01
@dancingmind01 8 ай бұрын
💙💙
@SasiSasiAm
@SasiSasiAm 8 ай бұрын
എല്ലാ വീഡിയോകളും കാണുന്നുണ്ട് ആശംസകൾ
@dancingmind01
@dancingmind01 8 ай бұрын
🙏
@sebastianpm1512
@sebastianpm1512 8 ай бұрын
കപ്പ കാണുമ്പോൾ അറിയാം സൂപ്പർ
@Viji-lu8cr
@Viji-lu8cr 8 ай бұрын
Hi I’m your new subscriber.. love your videos !! കണ്ണൂർ ജില്ലയിലെ food spot കളെ കുറിച്ചുള്ള വീഡിയോസ് ചെയ്യാവോ ?
@prasanthnair5945
@prasanthnair5945 7 ай бұрын
അമ്മയെ ഒരുപാട് ഇഷ്ടം ആയി
@dancingmind01
@dancingmind01 7 ай бұрын
💙
@sureshsureshkumar5540
@sureshsureshkumar5540 8 ай бұрын
Just one second 🏃🏃🏃ഒന്നൂല വായിലെ കപ്പൽ ഓടിക്കാനുള്ള Water Erase ചെയ്യാൻ പോയതാ ദാ 🤾🤾🤾 വന്നു സൂ സൂ സൂപ്പർ ട്ടോ അങ്ങനെ വടക്കോട്ട് വടക്കോട്ട് വന്നാട്ടെ 👌👌🌹🌹👍👍💪💪 എല്ലാ ഭാവുകങ്ങളും നേരുന്നു ട്ടോ 🤝🤝🌹🌹
@dancingmind01
@dancingmind01 8 ай бұрын
😂😂😂Ath kalakki ✌️
@hafsathhafsa7474
@hafsathhafsa7474 8 ай бұрын
അമ്മ അടുപ്പിൽ നിന്നും ആ കലം വാങ്ങുന്നത് കാണുമ്പോൾ പേടിയാവുന്നു പടച്ചോൻ കാക്കട്ടെ
@dancingmind01
@dancingmind01 8 ай бұрын
🙏💙
@imageoautomation
@imageoautomation 8 ай бұрын
Nice presentation keep growing, best wishes from Kozhikode ❤
@dancingmind01
@dancingmind01 8 ай бұрын
സ്നേഹം 🙏
@vineethvinu3852
@vineethvinu3852 8 ай бұрын
ചേച്ചിയുടെ സംസാരം മാത്രം മാത്രം 💯❤️❤️❤️❤️❤️❤️❤️ചേച്ചിയെ നേരിൽ കാണാനും ഒരുപാട് ആഗ്രഹം ഉണ്ട് 😔💯👍
@rajitheshthekkedath6096
@rajitheshthekkedath6096 8 ай бұрын
കാണുമ്പോ തന്നെ വായിൽ വെള്ളമൂറി 🥰🥰🥰☺️
@user-hi3by3dd2u
@user-hi3by3dd2u 8 ай бұрын
Hakkeemkayude oru vdo yil teachere kandatha pineed ningalude oro vdoyum njan thappi pidich kanarund ❤
@dancingmind01
@dancingmind01 8 ай бұрын
🥰🥰
@AnandKumar-fy7we
@AnandKumar-fy7we 8 ай бұрын
കപ്പ , Beef , Best Combination. TVMലും "തുടുപ്പ് " എന്നു തന്നെയാണ് പറയാറ്. പഴയ വീടുകളിൽ അടുക്കളയിൽ കാണുന്ന തെങ്ങിന്റെ മടൽ കഷണം or തടി കഷണം. Good vedeo💙💜💚🔴🔵🌑🌸🌺🌼🙏🙏
@prakashkumar397
@prakashkumar397 8 ай бұрын
ലൊക്കേഷൻ അടിപൊളി, ആ അമ്മുമ്മയെ സമ്മതിക്കണം 🙏🏻🙏🏻🙏🏻
@hareeshprasadam6974
@hareeshprasadam6974 8 ай бұрын
സൂപ്പർ കുഞ്ഞി ചേച്ചി.... 😍
@syamkumar8859
@syamkumar8859 8 ай бұрын
വീട്ടിൽ നിന്നും അര മണിക്കൂർ യാത്ര. ഉടനെ പോകണം 21 km
@anoopbalan4119
@anoopbalan4119 8 ай бұрын
Loving memories ❤️
@vinithaprasad1742
@vinithaprasad1742 8 ай бұрын
Nice sharing dear! Keep going , you are the best 💪❤
@dancingmind01
@dancingmind01 8 ай бұрын
🥰🥰
@aneeshalex895
@aneeshalex895 8 ай бұрын
നമ്മുടെ നാട് ❤️
@nisarchinnu9186
@nisarchinnu9186 8 ай бұрын
ഇങ്ങനെത്തെ കടകൾ ഇപ്പോൾ നാട്ടിൻ പുറത്ത് പോലും വളരെ കുറവാ ഉള്ളതിനെ തപ്പി പിടിച്ച് ഞങ്ങളിലേക് എത്തിക്കുന്ന നിങ്ങളാണ് താരം ഇനി നാട്ടിൽ വന്നാൽ ഇങ്ങനത്തെ കടകളിൽനിന്നും ഫുഡ്‌ കഴിക്കണം
@Tinu710
@Tinu710 8 ай бұрын
വേറിട്ട വീഡിയോസും വിവരണവും
@dancingmind01
@dancingmind01 8 ай бұрын
🩵🩵
@satheeshkumar-ds8gk
@satheeshkumar-ds8gk 8 ай бұрын
Kappa bief roast super tasty food
@manumaniyan7528
@manumaniyan7528 8 ай бұрын
സൂപ്പർ കോമ്പോ കപ്പയും ബീഫും 😋😋
@dancingmind01
@dancingmind01 8 ай бұрын
😍😍
@aneeshalex895
@aneeshalex895 8 ай бұрын
ഇവിടുത്തെ കപ്പ ഇറച്ചി 😍😍
@jivanprakash1569
@jivanprakash1569 7 ай бұрын
കണ്ടിട്ട് കൊതിയാവുന്നു 😜😜😜😜❤️🌹🌹🌹
@dancingmind01
@dancingmind01 7 ай бұрын
💙💙
@vipindas7275
@vipindas7275 7 ай бұрын
അടിപൊളി ❤️
@dancingmind01
@dancingmind01 7 ай бұрын
💙
@baijuthomas4254
@baijuthomas4254 8 ай бұрын
Tempting food. Thanks for posting
@Sanju-wh3cv
@Sanju-wh3cv 8 ай бұрын
Super
@kiranvijay7247
@kiranvijay7247 8 ай бұрын
❤️ from Tvm
@vlanchu
@vlanchu 8 ай бұрын
My salute ❤❤❤❤
@user-jk9xl5tc1y
@user-jk9xl5tc1y 8 ай бұрын
Nammude aduthanu idayk pokarund super tasty aanu.... thank you chechi❤❤❤
@antonychandy123
@antonychandy123 8 ай бұрын
Kothippikunnu
@sagartradeinstitute6379
@sagartradeinstitute6379 8 ай бұрын
Najn eppoll uk ill anu enthalum nattill varumbol evida urppayittum pokum.
@dancingmind01
@dancingmind01 8 ай бұрын
💙
@user-fv2oz2qj3y
@user-fv2oz2qj3y 8 ай бұрын
💗💚💙💜🧡🤎 from Thalassery 🌟
@dancingmind01
@dancingmind01 8 ай бұрын
Inganthe kurach spot paranju tharaavo Ningalude Nattil
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 8 ай бұрын
👍Amma!May god bless her🙏🙏
@fandbtravel7184
@fandbtravel7184 8 ай бұрын
ഞങ്ങളുടെ നാട്ടിൽ 👍👍
@rajeshpochappan1264
@rajeshpochappan1264 8 ай бұрын
സൂപ്പർ ട്ടീച്ചറുടെ കല്യാണം കഴിഞ്ഞോ 🌹👍😜
@dancingmind01
@dancingmind01 8 ай бұрын
ഒരു കൈയബദ്ധം 😜
@sahilmon1629
@sahilmon1629 8 ай бұрын
Paavam ammaaaa ❤❤❤
@vinodchandranchandran2669
@vinodchandranchandran2669 8 ай бұрын
Missing each food that reflects our land.... good video dear sis... swamiye Sharanam Ayyappa ... wishes from Telangana..🎉🎉🎉🎉🎉🎉🎉🎉
@dancingmind01
@dancingmind01 8 ай бұрын
💙
@sakkeerhussain9994
@sakkeerhussain9994 8 ай бұрын
വീടിയോ ഇഷ്ടായി😊
@dileepBro07
@dileepBro07 8 ай бұрын
ചിന്ത ജെറോം voice.... 👌
@user-oe8gw4zr9k
@user-oe8gw4zr9k 8 ай бұрын
അടിപൊളി..
@dancingmind01
@dancingmind01 8 ай бұрын
💙💙
@pradeepprabhakar3650
@pradeepprabhakar3650 3 ай бұрын
Poliklodu vannu araykkal pokunna vazhiyil 50 meter dhoore ninnum varunnavar greenvalley garden nokkuka athinte bakkil aanu ammayude kada
@dancingmind01
@dancingmind01 3 ай бұрын
💕💕
@shineysunil537
@shineysunil537 4 ай бұрын
Super ane Sister ellam
@dancingmind01
@dancingmind01 4 ай бұрын
😍😍
@prahalathans6111
@prahalathans6111 8 ай бұрын
❤❤❤ super food
@anilofficial2428
@anilofficial2428 7 ай бұрын
Naturally pure foods...really appreciate for discover the place
@nijokongapally4791
@nijokongapally4791 8 ай бұрын
സൂപ്പർ 👌❤️🥰
@mdgsvsg5163
@mdgsvsg5163 8 ай бұрын
Super 😍😍
@dancingmind01
@dancingmind01 8 ай бұрын
💙💙
@rajendranl9305
@rajendranl9305 8 ай бұрын
Super vedieo
@rajamohan9330
@rajamohan9330 8 ай бұрын
"Great job" 👌👌😄👍
@shinepettah5370
@shinepettah5370 7 ай бұрын
ഈ രാജകല ഉള്ള ആ ചേട്ടൻറെ നിൽപ്പ് കണ്ട് എൻറെ മക്കൾ പേടിച്ചുപോയി ഏതോ നാട്ടു പ്രമാണിയുടെ ലുക്കിൽഇരിക്കുന്നത് കണ്ട് ആയകാലത്ത്എങ്ങനെ ഇരന്ന് കണം
@dancingmind01
@dancingmind01 7 ай бұрын
😍
@bindus5685
@bindus5685 8 ай бұрын
👍👍👌👌♥️♥️Superrrrrr
@rijumonsi4797
@rijumonsi4797 5 ай бұрын
Thanks ❤❤❤❤❤❤
@dancingmind01
@dancingmind01 5 ай бұрын
You're welcome 😊
@abhilashch1815
@abhilashch1815 8 ай бұрын
Soumya super Kappa beef curry adipoli combo ❤❤
@rajithasreenu
@rajithasreenu 8 ай бұрын
Super chechi❤❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@jitheshsathyan6024
@jitheshsathyan6024 8 ай бұрын
👍👍👍👍 ജിതേഷ്സത്യൻ
@soorajkpkp3064
@soorajkpkp3064 8 ай бұрын
പെങ്ങളേ.... സൂപ്പർ
@dancingmind01
@dancingmind01 8 ай бұрын
🩵🩵
@sumeshvlog8624
@sumeshvlog8624 8 ай бұрын
🥰
@sreenathsree2671
@sreenathsree2671 8 ай бұрын
👍👍👍👍
@dancingmind01
@dancingmind01 8 ай бұрын
💙💙
@shyamlal4935
@shyamlal4935 8 ай бұрын
❤❤❤❤
@SA3Irishmallu
@SA3Irishmallu 8 ай бұрын
Hi chechi, entae naadu❤️❤️❤️🙏🙏kottarakara 😊🥰MY favorite comboooo
@dancingmind01
@dancingmind01 8 ай бұрын
ആഹാ
@sajinsalim7447
@sajinsalim7447 4 ай бұрын
Njan poyi food good
@vivekpprabhu357
@vivekpprabhu357 8 ай бұрын
😍😍
@dancingmind01
@dancingmind01 8 ай бұрын
💙💙
@aksherrm759
@aksherrm759 5 ай бұрын
Adipoli
@babumathew1196
@babumathew1196 5 ай бұрын
Kappa preparation, kottayam style
@dancingmind01
@dancingmind01 5 ай бұрын
💕💕
@JayakumarAKjk
@JayakumarAKjk 8 ай бұрын
❤️❤️❤️
@dancingmind01
@dancingmind01 8 ай бұрын
💙💙
@TruffletCreamyWhispers
@TruffletCreamyWhispers 8 ай бұрын
My favorite kappayum beefum 😋😋🥰👍🏻👋🏻👋🏻
@sundareagles2540
@sundareagles2540 8 ай бұрын
സാറേ superrb
@anoopbalan4119
@anoopbalan4119 8 ай бұрын
❤🙏
@nishareji4839
@nishareji4839 8 ай бұрын
Choodariyalum taste vende athalle real taste
@sakeenapambadi
@sakeenapambadi 8 ай бұрын
റേറ്റ് കൂടെ പറഞ്ഞാൽ നന്നായിരിക്കും
@dancingmind01
@dancingmind01 8 ай бұрын
130
@sjajahansali562
@sjajahansali562 8 ай бұрын
100.varsham..abar..bussibess .cheyyatte
@vineeshmuthu7549
@vineeshmuthu7549 8 ай бұрын
തീർച്ചയായും ഇനി അതുവഴി പോകുമ്പോൾ കഴിക്കണം
@fandbtravel7184
@fandbtravel7184 8 ай бұрын
ഒരു ദിവസം കഴിച്ചു നോക്കൂ ഞങ്ങളുടെ നാട്ടിലാണിത്
@vishnuvishnur5183
@vishnuvishnur5183 8 ай бұрын
❤❤❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙
@user-jk9xl5tc1y
@user-jk9xl5tc1y 8 ай бұрын
Nammude Swantham Kottarakara
@mollyjohn9564
@mollyjohn9564 8 ай бұрын
My favourite ❤
@nishantbalakrishnan
@nishantbalakrishnan 8 ай бұрын
Wow 👌 👏 😍 👍
@yedhukrishnan4406
@yedhukrishnan4406 8 ай бұрын
Chechi oru plate egna rate
@dancingmind01
@dancingmind01 8 ай бұрын
130
@vishnurajeev1566
@vishnurajeev1566 8 ай бұрын
👍
@georgeabraham9211
@georgeabraham9211 8 ай бұрын
:Lots of lazy young men and women are sitting idle but this dear mother is working hard. God bless her
@lachooooded
@lachooooded 8 ай бұрын
Kappa orupad vellathil vevikane
@minisantosh3676
@minisantosh3676 5 ай бұрын
❤❤
@dancingmind01
@dancingmind01 5 ай бұрын
💕💕
Мы сделали гигантские сухарики!  #большаяеда
00:44
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Мы сделали гигантские сухарики!  #большаяеда
00:44