40 വര്‍ഷം മുന്‍പ് വെള്ളത്തിന് അടിയിലായി; വേനലില്‍ തെളിഞ്ഞ് തരിയോട് ഗ്രാമം| Wayanad

  Рет қаралды 313,970

Manorama News

Manorama News

Жыл бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 174
@trinitymedia7023
@trinitymedia7023 Жыл бұрын
നാട്ടുകാരൻ നന്നായി സംസാരിച്ചു.. നല്ലൊരു പൊതു പ്രവർത്തകൻ
@dhquotes7461
@dhquotes7461 Жыл бұрын
Yes
@aravindv-zg9oi
@aravindv-zg9oi Жыл бұрын
സഖാവ് ഗോപിയേട്ടൻ❤
@vm6433
@vm6433 Жыл бұрын
athe..ivide nalla manushyarum ondu..
@the_vega25
@the_vega25 Жыл бұрын
പണ്ട് ഉണ്ടാക്കിയ റോഡ് ഇപ്പോഴും പൊളിഞ്ഞിട്ടില്ല .
@bibinbino2403
@bibinbino2403 Жыл бұрын
British karu undakiya kondayirikumm😅😅
@panavaramvlogs
@panavaramvlogs Жыл бұрын
​@@bibinbino2403nalla road undakkan british venda, paisa mukkathe ulla road panithal mathi...
@bibinbino2403
@bibinbino2403 Жыл бұрын
@@panavaramvlogs orikalum nadakatha kariyam Aanu Athuu😂😂😂😂
@rhythmrhythm519
@rhythmrhythm519 Жыл бұрын
​@@bibinbino2403shariya
@alensteephanpeteralensteep262
@alensteephanpeteralensteep262 Жыл бұрын
അത് കുതിരപ്പാണ്ടി റോഡ് എന്നാണ് പറയുന്നത്. ടിപ്പു സുൽത്താൻ പണിയിപ്പിച്ച റോഡ് ആണ് അത്.
@jithinpv2881
@jithinpv2881 Жыл бұрын
ആ വാക്കുകളിൽ അറിയാം...സ്വന്തം നാട് നഷ്ടമാകുമ്പോൾ ഉള്ള വേദന...എല്ലാം ഇപ്പോൾ ഒരു ഓർമ മാത്രം..വെറും ഓർമകൾ.....
@_fe_rran_
@_fe_rran_ Жыл бұрын
ഇവിടെ ഡാം ഉണ്ടാകുന്നതുമായി വീട് നഷ്ടപെട്ട....ഇവിടെ നിന്നും ചുരം ഇറങ്ങി അടിവാരത്തു വന്നു കൂടിയ ഒരു ഇത്തയും മോനും എന്റെ തറവാടിന്റെ അടുത്ത് ഉണ്ടായിരുന്നു...എനിക്ക് എന്റെ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട്.... അവരെ ഞാൻ കണ്ടിട്ടുണ്ട്.... 💔❤️
@praveenkumar.p552
@praveenkumar.p552 Жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോ തന്നെ മനസിലാകുന്നു നഷ്ടങ്ങൾ എന്ത് വില പെട്ടത് ആണെന്ന് ഇന്നത്തെ തലമുറക്ക് പറയാൻ ഒന്നും തന്നെ ഇല്ല
@geethaantony3807
@geethaantony3807 Жыл бұрын
അതെ, നഷ്ടപ്പെടുന്നവർക്ക് വേദനിക്കുന്ന ഓർമ്മളാണത്.എൻ്റെ നാടിന്റെ അവസ്ഥ ഇത് തന്നെ മീറ്ററോളം തീരമുണ്ടായിരുന്ന ഞങ്ങളുടെ നാട് കടൽവിഴുങ്ങുകയാണ്.വീടുകളും റോഡുകളും കടലെടുത്തു.ഒരുപക്ഷേ നാളെ ഇങ്ങനെയൊരു ഗ്രാമം ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും.മനുക്ഷ്യൻ്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവർ നോക്കുകുത്തികളെപ്പോലെ,ചെറു വിരൽ പോലും അനക്കാതെ വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കുന്നു
@kalidasnair1450
@kalidasnair1450 Жыл бұрын
Und pubg ban... Just sarcasm 😂
@man-ee4ro
@man-ee4ro 9 күн бұрын
Wayanad mundakkai, chooralmala karku ini parayam. Janichu valarnna naadu ini illa ennu. Oru orma mathram
@siddiqedv04
@siddiqedv04 Жыл бұрын
Good Reporting.. Excellent.. ഓരോ വികസനങ്ങൾ വരുമ്പോഴും ഇതുപോലെ എന്തെല്ലാം മാറ്റങ്ങൾ... നഷ്ടങ്ങളും പ്രകൃതിക്ക് സംഭവിക്കുന്നു... മനുഷ്യന്റെ കൈകടത്തലുകൾ ഒരു നാടും സംസ്കാരവും തന്നെ ഇല്ലാതാക്കുന്നു... പക്ഷേ മറുഭാഗം ചിന്തിക്കുമ്പോൾ മനുഷ്യന്റെ പുരോഗതിക്ക് വികസനങ്ങൾ ആവശ്യമാണ് താനും... ഈ അണക്കെട്ട് വിസ്തൃതി കൂട്ടി വലുതാക്കിയത് വഴി വയനാടിനു ഉണ്ടായ കാർഷിക അഭിവൃദ്ധി അതും ഇതോടൊപ്പം ചേർത്തു പറയേണ്ടത് തന്നെയാണ്
@job117
@job117 11 ай бұрын
ഈ dam കൊണ്ട് വയനാട് കാർക്ക് എന്ത് ഗുണം ആണ് കിട്ടിയത്??
@shinebabu4835
@shinebabu4835 Жыл бұрын
പണ്ടത്തെ തരിയോട് കാണാൻ ഭാഗ്യം ഇല്ലാത്ത ഒരു തരിയോട് നിവാസി ആയ ഞൻ 🥲
@trippingvibezz1690
@trippingvibezz1690 Жыл бұрын
*ഒരുപാട് പേരുടെ വേദനിക്കുന്ന ഓർമ്മകൾ 😭😭😭സങ്കടം വന്നു കണ്ടപ്പോൾ*
@aneesh_sukumaran
@aneesh_sukumaran Жыл бұрын
കണ്ടിട്ടില്ലാത്ത ഒരു സ്ഥലം അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ എന്തോ ഒരു ചെറിയ വേദന തോന്നുന്നു അപ്പോൾ അവിടെ ജീവിച്ചിരുന്നവരുടെ വിഷമം എന്തായിരിക്കും 😢
@wonderkid4627
@wonderkid4627 Жыл бұрын
അന്നത്തെ റോഡ് വെള്ളത്തിനടിയിൽ 😨 ഇന്നും കിടക്കുന്നു.ഇന്നത്തെ റോഡ് ആണേൽ ഒരു മഴ പെയ്താൽ കഴിഞ്ഞു 😂
@mathewrenju
@mathewrenju Жыл бұрын
സത്യം
@loveworld3690
@loveworld3690 Жыл бұрын
1260 കുടുംബങ്ങളുടെ സ്വപ്നങ്ങളും ഓർമകളും.. എന്തോ ഒരു ബന്ധവും ഇല്ലാത്ത എനിക്കു പോലും കണ്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന.. അപ്പോൾ ആ നട്ടകാർക്കോ?..😪
@jaleelvazhoor
@jaleelvazhoor Жыл бұрын
ഞാൻ ഒരു വയനാട് കാരൻ ആയിരുന്നു ഇപ്പോൾ ഒറ്റപാലം അന്ന് താമസിക്കുന്നത് എങനെ ഒരു കാര്യം ഫാസ്റ്റ് ടൈം അന്ന് അറിയുന്നത് ശരിക്കും ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സതോഷം
@jobinbenny9722
@jobinbenny9722 Жыл бұрын
ഞങ്ങളും തരിയോട് ഗ്രാമത്തിൽ നിന്നും കുടിയിറക്കപെട്ടവരാണ് 😢😢
@jobinbenny9722
@jobinbenny9722 Жыл бұрын
ആ ഓർമ്മകൾ വരുമ്പോൾ ബാണാസുര ഡാം വേണ്ടായിരുന്നു എന്ന് തോന്നി യിട്ടുണ്ട്
@willsonvjwilson9998
@willsonvjwilson9998 Жыл бұрын
ഞാനും ഒരു പഴയ ഒരു തരിയോടു കാരന
@willsonvjwilson9998
@willsonvjwilson9998 Жыл бұрын
ഞാനും
@sheejateacher5309
@sheejateacher5309 Жыл бұрын
ഞാനും ❤❤❤
@Muhabbath786-hb5dx
@Muhabbath786-hb5dx Жыл бұрын
ഞാൻ ഇപ്പോഴും ഇവിടെഉണ്ട്
@AldrinsZone
@AldrinsZone Жыл бұрын
കുറച്ച് നേരം മുൻപ് ഇടുക്കി കുളമാവിൽ വൈരമണി ഗ്രാമത്തെകുറിച്ച് കണ്ടതെ ഒള്ളു
@krrishk8233
@krrishk8233 Жыл бұрын
അതെ
@muhammedyasar2040
@muhammedyasar2040 Жыл бұрын
ഇതിനെ കുറിച് ഞാൻ അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു (message )
@PriyaHakkim
@PriyaHakkim Жыл бұрын
മിക്ക ഡാമുകളിന്റെ അടിയിലും ഇത് പോലെ ഒരു ഗ്രാമം കാണും.
@noorulirfan8351
@noorulirfan8351 Жыл бұрын
സ്കൂൾ , പള്ളി ,അങ്ങാടി , എല്ലാം ഓർമ്മകൾ മാത്രം
@bepositive5574
@bepositive5574 Жыл бұрын
ഡാം വേണ്ടായിരുന്നു എന്ന്, ഇതു കേട്ടപ്പോൾ തോന്നുന്നു, വല്ലാത്തൊരു ഫീൽ.. അദേഹത്തിൻ്റെ ഓരോ വാക്കുകളും മനസ്സിൽ തളം കെട്ടി നിൽക്കുന്നു...
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
അതെ....
@as-hu4lu
@as-hu4lu Жыл бұрын
ഞങ്ങളുടെ നാട് 😌
@sheejateacher5309
@sheejateacher5309 Жыл бұрын
എന്റെ സുന്ദരഗ്രാമം 😢😢😢
@va1shakk
@va1shakk Жыл бұрын
Teachere ❤
@Shaluvlogs123
@Shaluvlogs123 Жыл бұрын
ശെരിക്കും ആണോ
@shinevk3018
@shinevk3018 Жыл бұрын
വയനാട്ടിൽ... ബാണാസുര സാഗർ, കാരാപ്പുഴ... ഇനി പുൽപള്ളി യിൽ കടമൻതോട് പ്രൊജക്റ്റ്‌.....
@suprasanonmangalam5277
@suprasanonmangalam5277 Жыл бұрын
കഴിഞ്ഞു പോയ ആ സുന്ദര ഗ്രാവും 1600 ൽ പരം വീടുകളും . പള്ളികളും കടകളo ഒത്തൊരു മിച്ച ജീവിച ആ സ്റ്റേ ഹ ജീവിതം ഓർമയാകുമ്പോഴു ള്ള ദുഃഖം അറിഞ്ഞപ്പോൾ എനിക്കും അനുഭവപെട്ടു !!!
@vilsakumar1083
@vilsakumar1083 5 ай бұрын
ഞാനൊരു തരിയോട് കാരിയാണ് ആ ഗോപിയേട്ടൻ പറഞ്ഞതുപോലെ സത്യമാണ് തരിയോട് പോകുമ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ❤❤❤
@hackersvillav1728
@hackersvillav1728 Жыл бұрын
Memories 😢
@himalharidas8105
@himalharidas8105 Жыл бұрын
കാഞ്ഞിരപ്പുഴ ഇതുപോലെ ഉണ്ട്
@wildhunterbyfaisalfaisiy7198
@wildhunterbyfaisalfaisiy7198 Жыл бұрын
ചേട്ടന്റ വിവരണം പൊളി ❤️❤️❤️
@AkbarAkbar-xr4kr
@AkbarAkbar-xr4kr Жыл бұрын
ഇതേ പോലെ തന്നെ കാരാപ്പുഴയും ഞങ്ങളുടെ കുടുംബത്തിന്റെയും സർവ്വതും നഷ്ടമായി
@AK-hh2iv
@AK-hh2iv Жыл бұрын
Avide kure ആളുകളെ ozhippichittundoo
@maneeshmadhu2564
@maneeshmadhu2564 Жыл бұрын
മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്.
@antimarxistcyberdome2057
@antimarxistcyberdome2057 Жыл бұрын
ഇവമ്മാര് എന്തിനാ ഇത് കാണിക്കുന്നേ എന്ന് അറിയുമോ. മുല്ലപെരിയാർ പൊട്ടിയാൽ നമ്മൾ നിൽക്കുന്ന സ്‌ഥലം എല്ലാം ഇത് പോലെ ആവും.. ലെ ചാനൽ ബ്രില്ലിയൻസ്
@ajilprakashcj
@ajilprakashcj Жыл бұрын
😂😂
@rhythmrhythm519
@rhythmrhythm519 Жыл бұрын
😂
@solotraveler7823
@solotraveler7823 Жыл бұрын
😂😂😂
@shinu7606
@shinu7606 Жыл бұрын
🤣🤣🤣🤣
@user-ql3tb2fl3y
@user-ql3tb2fl3y Жыл бұрын
എന്ത് ഭംഗി ആയിട്ടാ അയാൾ സംസാരിക്കുന്നെ. പാവം
@kkpstatus10
@kkpstatus10 Жыл бұрын
നല്ല അവതരണം ❤️
@arunks562
@arunks562 Жыл бұрын
കുറച്ച് കഴിയുമ്പോൾ വയനാട്ടിൽ ഇത് പോലൊരു ഗ്രാമം കൂടെ വരും പുൽപ്പള്ളി
@consultbinu
@consultbinu Жыл бұрын
Nostalgia vannu
@sanalckmadhav1611
@sanalckmadhav1611 Жыл бұрын
നല്ല വാർത്ത 🙏
@nripajithpalliyara3542
@nripajithpalliyara3542 Жыл бұрын
ഈ കാര്യം അറിയിച്ചതിന് വളരെ നന്ദി
@sugamanno
@sugamanno Жыл бұрын
ഈ ഓർമകൾ ഇന്നും എന്നും ഒരു സന്തോഷമായി നില കൊള്ളട്ടെ
@sreejithnair6910
@sreejithnair6910 Жыл бұрын
Beautifully captured and presentation is very good.
@RAHULRAJU-kr7ec
@RAHULRAJU-kr7ec Жыл бұрын
ശെരിയാണ് അയാളുടെ vaakukalil ഉണ്ട് എല്ലാം
@ptvlog6474
@ptvlog6474 Жыл бұрын
നമ്മുടെ സ്വന്തം നാട്.
@Life2970-f8r
@Life2970-f8r Жыл бұрын
Njagakkum undayirunu avide veed. Inne vellathinu adiyil 😢
@muthululu3571
@muthululu3571 Жыл бұрын
എന്റെ സ്വന്തം നാട് 😢😢😢
@pramodpk7392
@pramodpk7392 Жыл бұрын
എൻ്റെ വീടിൻ്റെ അടുത്ത് (1Km ) ഡാം
@nizuhsvlog
@nizuhsvlog Жыл бұрын
വാക്കുകൾ അടിപൊളി..🎉
@MrudhulaChandran-qq2vo
@MrudhulaChandran-qq2vo Жыл бұрын
എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ ഇവിടുത്തെ കഥകൾ.cc bus ഓടുന്ന കഥകൾ.തരിയോട് സ്കൂൾ കഥകൾ.ഇന്നും കഥകൾ പറയുവാൻ പ്രത്യേക താൽപര്യം ആണ്.
@WILLSONVJ-wu7uv
@WILLSONVJ-wu7uv 2 күн бұрын
Njan thariyodukaren
@maneeshmadhu2564
@maneeshmadhu2564 Жыл бұрын
Ingane poyal 50 varsham kazhiyumbol Ernakulam, trissur,Kottayam, Pathanamthitta , Allappuzha jilakal. Allel kerathinte pakuthi mullaperiyar kondupoya kadha jeevichu irrikunna baki ullavarku kellkam........😢😢😢
@ajeshk6205
@ajeshk6205 Жыл бұрын
മുല്ലപെരിയാർ ഡാം പൊട്ടി തകർന്ന കേരളം എന്നത് അതികം വിദൂരതയില്ലല്ല
@pablochocobar...
@pablochocobar... Жыл бұрын
nammalum aarudenkilum ormayilakum
@anagha______
@anagha______ Жыл бұрын
Onn nirthedo manushyane pedippikkathe😢
@_Arul1999
@_Arul1999 Жыл бұрын
പഠനഭാഗമായി സമർപ്പിക്കേണ്ടേ എന്റെ പ്രൊജക്ട്ൽ തരിയോട് ഡാം വന്നതിന് ശേഷം നമ്മവശേശമായി കൊണ്ടിരിക്കുന്ന കാടർ സമുദായത്തെ കുറിച്ചായിരുന്നു...
@gravideos5566
@gravideos5566 Жыл бұрын
Very good episode 👍
@vishnuvichu1849
@vishnuvichu1849 Жыл бұрын
❤❤
@anandhukrishna-uc6bd
@anandhukrishna-uc6bd Жыл бұрын
Wayanad കടമാൻതോട് ഡാം വന്നാൽ പുൽപ്പള്ളിയും ഇങ്ങനെ ആയി മാറുമോ😢
@binzgaming825
@binzgaming825 Жыл бұрын
ആവശ്യം വന്നാൽ എല്ലാവരെയും മാറ്റിപാർപ്പിക്കും അതു അങ്ങനെ ആണ് ഡാം പണിയുമ്പോൾ
@Hifocuscctvwork
@Hifocuscctvwork Жыл бұрын
എന്റെ ഗ്രാമം
@sideeqav
@sideeqav Жыл бұрын
നല്ല റിപ്പോർട്ട്‌...🎉🎉❤
@Dragan67
@Dragan67 6 ай бұрын
എന്റെ സ്കൂൾ കാലം അവിടെയായിരുന്നു. 😄കാട്ടാനക്കും കാട്ടുപോത്തിനും പുള്ളിപ്പുലിക്കും തുടണ്ടി എല്ലാ മൃഗങ്ങൾക്കും നടുവിൽ 😄ഇപ്പോഴും കുറച്ചു സ്ഥലം ബാക്കി കിടപ്പുണ്ട് 😄
@rolexgaming9549
@rolexgaming9549 Жыл бұрын
Alla road engane poliyathe ninnu 💯
@jithinpu3959
@jithinpu3959 Жыл бұрын
❤❤❤❤❤തരിയോട്
@bavinraj3946
@bavinraj3946 Жыл бұрын
കാണുമ്പോൾ നോവുന്ന കാഴ്ച മാത്രം....
@nakulwayanad4022
@nakulwayanad4022 Жыл бұрын
അമ്മയുടെ അച്ഛൻ പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട്.. ഇതെല്ലാം
@scariyapappachan4280
@scariyapappachan4280 11 ай бұрын
Dam means reservoir. What you mean.
@nafihkp9071
@nafihkp9071 Жыл бұрын
Pattanathile building evide
@unnipoduval4591
@unnipoduval4591 Жыл бұрын
Great 🙏
@feelmylovemylove4063
@feelmylovemylove4063 Жыл бұрын
njan poyittundu. super vibe annullath
@mohammedsalemck9639
@mohammedsalemck9639 Жыл бұрын
ഈയടുത്ത് ചിമ്മിനി ഡാം സന്ദർശിച്ചപ്പോഴും വെള്ളം താഴ്ന്നതിനാൽ താഴ്ഭാഗത്ത് റോഡ് കണ്ടിരുന്നു.
@jackskankojam
@jackskankojam Жыл бұрын
Hydroelectric power generation kalaharanapettathanu.....ipol energy generate cheyan margangal orupadu undallo
@arunthomas1986
@arunthomas1986 Жыл бұрын
Nuclear power plants ,safety issues ullathu kondu pala western countries shut down chyvanu..solar power ethratholam succes anennu ureppilla...still need to depend on hydro electric power.
@safarucv3448
@safarucv3448 Жыл бұрын
Mazhandallooh flood aavoo
@ajithjoseph7321
@ajithjoseph7321 Жыл бұрын
💓💓💓
@nisam6557
@nisam6557 Жыл бұрын
മുല്ല പെരിയാർ പൊട്ടിയാൽ അവസ്ഥ ഇത് പോലെ ആകുo
@puffinviews5725
@puffinviews5725 Жыл бұрын
oru photo kittumo
@infinitekerala
@infinitekerala Жыл бұрын
🥰🥰
@Poda1984
@Poda1984 Жыл бұрын
ജനിച്ച നാട് 😢
@pradeepchandran255
@pradeepchandran255 Жыл бұрын
സങ്കടം തോന്നി 😢
@dpbeatz7384
@dpbeatz7384 Жыл бұрын
Home place
@rajeshgsk
@rajeshgsk Жыл бұрын
😢😢😢
@ppnbarath1631
@ppnbarath1631 Жыл бұрын
👌👌👌👌
@Shibinbasheer007
@Shibinbasheer007 Жыл бұрын
💚💚
@makboolkp9727
@makboolkp9727 Жыл бұрын
👌🙏🙏
@Music.rootofficial
@Music.rootofficial Жыл бұрын
വനഭൂമി എടെപയി എന്നാണ് ചിലർ ചോദിക്കുന്നത് അത് ഡാമിൽ പോയി
@ManojKumar-bi3ge
@ManojKumar-bi3ge Жыл бұрын
ഇതിന്റെ റിസർവോയരറിൽ ഞാൻ ഒരുപാട് മീൻ പിടിച്ചിട്ടുണ്ട്
@vishnupg2099
@vishnupg2099 Жыл бұрын
Edak vaikunneragalil poyi erikkarulla sthalam.. 😍
@suhair.csuhair.c1112
@suhair.csuhair.c1112 Жыл бұрын
Today newspaperil read the feature
@theshreefp4415
@theshreefp4415 Жыл бұрын
Ente naadu❤
@vinod9271
@vinod9271 Жыл бұрын
😢
@brigadiergiridharbaruwa885
@brigadiergiridharbaruwa885 Жыл бұрын
@artshantivan1082
@artshantivan1082 Жыл бұрын
💔💔💔💔💔💔💔
@mohammedpl461
@mohammedpl461 Жыл бұрын
ലുലുമാൾ കൊച്ചിൻ എയർപോർട്ട് 4 5 ജില്ലകൾ തന്നെ ഒരിക്കൽ ഇതുപോലെ ആവാൻ കിടക്കുന്ന ഇ നാട്ടിൽ ഇതൊക്കെ എന്ത്.... !!!
@user-fo6qu9ht2u
@user-fo6qu9ht2u Жыл бұрын
എന്റെ അടുത്ത പഞ്ചായത്ത്‌ ആ യിരുന്നു തരിയോട്
@willsonvjwilson9998
@willsonvjwilson9998 Жыл бұрын
ഒരു പഴയ l p സ്കൂൾ ഉണ്ട് തരിയോട് അത് എവിടെയാ
@wanderingearth3557
@wanderingearth3557 Жыл бұрын
Asianet report kandu copy adiii
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 2 ай бұрын
Mungiyathallaa Mukkiya graamam
@sidhudishujidhuvlog9245
@sidhudishujidhuvlog9245 Жыл бұрын
ഇപ്പോൾ എങ്ങെനെ വെള്ളം കുറഞ്ഞു
@dpbeatz7384
@dpbeatz7384 Жыл бұрын
വേനൽക്കാലം ആവുമ്പോൾ ഡാമിന്റെ ഷട്ടറിന്റെ അടുത്തുള്ള പൈപ്പിലൂടെ വെള്ളം കുടിവെള്ളത്തിനും മറ്റുമായി തുറന്ന് കൊടുക്കും. അതെ പോലെ വെയിൽ കൊണ്ട് കുറെ വെള്ളം ആവിയായി പോവും പിന്നെ current ഉൽപ്പതിപ്പിക്കാൻ വെള്ളം ഒരു വലിയ പൈപ്പ് വഴി കാക്കയത്തെക്കും പോകുന്നുണ്ട്
@sidhudishujidhuvlog9245
@sidhudishujidhuvlog9245 Жыл бұрын
@@dpbeatz7384 ok അത് കൂടെ പറയാമായിരുന്നു
@Shaluvlogs123
@Shaluvlogs123 Жыл бұрын
@@dpbeatz7384 നമ്മുടെ നാട് നശിപ്പിക്കുന്നത് ഇ നാട് ഭരികുന്നവർ ആണ്
@mrman6887
@mrman6887 Жыл бұрын
Vikasanathinu pinnil eppozhum itharam nombarapeduthunna ormmakl ondakum , pakshey kaalm munnottu pokuka thanney cheyyum.
@mustafak1429
@mustafak1429 Жыл бұрын
Pulikalkanhirapuzadam
@fasilku164
@fasilku164 Жыл бұрын
Gophi eattan❤
@mistershorts5828
@mistershorts5828 Жыл бұрын
Innale poye ullu njan..😅
@RajeshM-jl4eu
@RajeshM-jl4eu Жыл бұрын
😍😍
@alunaiskhansafeer
@alunaiskhansafeer Жыл бұрын
aaa pulli enth vektham ayittan samsarikkunnath
@drivedreambyshanu
@drivedreambyshanu Жыл бұрын
ആരോ ചെയ്തപ്പോ ഇവർ അറിഞ്ഞു അപ്പോ അങ്ങ് ചെയ്തു 🤣llee
@tracing4fun121
@tracing4fun121 Жыл бұрын
Please don't allow this to happen to pulpally.
@accountforcommenting
@accountforcommenting Жыл бұрын
ജല വൈദ്യുതികാള്ളു നല്ലത് nuclearആണ്,ആള്ക്കാര് ആത് തിരിച്ചു അറിയുന്നില്ല
@giyutomioka3637
@giyutomioka3637 Жыл бұрын
ഇജ്ജാതി മണ്ടൻ. അത് ഉണ്ടാകുന്ന pollution നിനക്ക് ചിന്തിക്കാൻ പോലും കയില്ല.
@shaansisan1165
@shaansisan1165 Жыл бұрын
Germany has decommissioned all their nuclear plants citing safety...
@ajithnagarajan8936
@ajithnagarajan8936 10 ай бұрын
പുതഞ്ഞു പോയ ചരിത്രം
@__Sikha__2006__
@__Sikha__2006__ Жыл бұрын
Mullaperiyaar pottiyal nale nammalum kurichum ithupole aarelum paranju kodukkendi verum 🙂 kure manushyarum minda pranikalum thamasichirunna sthalamman ee vellathinu adiyil ennu😢😢
@aswaghoshvidhya6681
@aswaghoshvidhya6681 Жыл бұрын
🫀
@Trexomyil
@Trexomyil Жыл бұрын
Mullaperiyar 😂 ayal
സന്ധ്യാവാർത്ത  | 6 PM News | August 16, 2024
19:30
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 174 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 43 МЛН
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 174 МЛН