No video

41 Mistakes in Mohanlal's Big Brother movie!!

  Рет қаралды 380,518

The Mallu Analyst

The Mallu Analyst

Күн бұрын

#Mohanlal #MohanlalMovie
Here we discuss some of the mistakes in Mohanlal's latest movie.
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
Actor/ Acting analysis • Acting/Actor Analysis
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Keywords
Mohanlal Movie
Mohanlal
Mohanlal latest movie

Пікірлер: 2 200
@themalluanalyst
@themalluanalyst 4 жыл бұрын
എന്തുകൊണ്ട് നമ്മുടെ സിനിമകൾക്ക് ഓസ്‌ക്കാർ കിട്ടുന്നില്ല!? - kzfaq.info/get/bejne/gpl2gqV636nan4U.html
@ABHYS
@ABHYS 4 жыл бұрын
ട്രാൻസ് ഒരു നല്ല പടം ആയിട്ടും ന്തുകൊണ്ട് പ്രേക്ഷക പിന്തുണ കുറഞ്ഞു പോയത് vidio ചെയ്യോ
@jithinmohangec8453
@jithinmohangec8453 4 жыл бұрын
Trance le second half onnu explain cheyyaamo?
@jinesh_jayan
@jinesh_jayan 4 жыл бұрын
Call automatic accept akum cheviyil vechal tanne ente realme phonil option und,
@Mano12345ish
@Mano12345ish 4 жыл бұрын
Bro super analo
@albosang8452
@albosang8452 4 жыл бұрын
Govind a chhami okke jail il kidannu sundaran ayille. Ata aniyan udeshiche
@adithyapr1240
@adithyapr1240 3 жыл бұрын
Big Brother കാണാതെ ഈ വീഡിയോ കണ്ടിട്ടുണ്ടോ 😂 നല്ല രസമാണ് 😂
@krishnapriya5189
@krishnapriya5189 3 жыл бұрын
Onn kandu nokku😌😌😌
@aliyarc.a150
@aliyarc.a150 3 жыл бұрын
Yes
@lenin1912
@lenin1912 3 жыл бұрын
🙋🏻‍♂️
@vrinda4031
@vrinda4031 3 жыл бұрын
Njan kandilla
@aranunjan9279
@aranunjan9279 3 жыл бұрын
@@krishnapriya5189 പൊന്നോ 🙏🙏
@nadheemsha844
@nadheemsha844 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കാനായിട്ടാണെങ്കിലും ഈ പടം ഫുൾ കാണാൻ കാണിച്ച ആ മനസ് ഉണ്ടല്ലോ നമിച്ചു ഞാൻ 🙏🙏🙏
@muhammedziyad7887
@muhammedziyad7887 4 жыл бұрын
Shylock oru nalla padamayi thonniyittila but ikka fan ennulla nilak ennod chodhichavarokke njn paranj Padam vere level
@melwinsunny952
@melwinsunny952 4 жыл бұрын
🤣🤣🤣
@muhammedziyad7887
@muhammedziyad7887 4 жыл бұрын
@@unnirjstockmarket2506 Big bra theere pora, shylockil mammooty ye kanan , and performance pwli anu, but koode ulla aarum parayan pattiya onnum thanne illa
@jishnu.ambakkatt
@jishnu.ambakkatt 4 жыл бұрын
😂😂😂
@azharazeez2946
@azharazeez2946 4 жыл бұрын
@@muhammedziyad7887 poda ath kalakki ketto
@jayaprakashb.s1954
@jayaprakashb.s1954 4 жыл бұрын
ഒന്നാമത്തെ അബദ്ധം ഇതിന് ടിക്കറ്റെടുത്തതാണ്.
@praseethakanmana998
@praseethakanmana998 4 жыл бұрын
yes
@aishwaryaathira1150
@aishwaryaathira1150 4 жыл бұрын
🤣🤣🤣🤣ഹു ഹു huuuuu
@rokeybhai2545
@rokeybhai2545 4 жыл бұрын
😂😂😂😂
@lochanandmaya5890
@lochanandmaya5890 4 жыл бұрын
Lmao 🤣🤣🤣
@alphonsemathew1361
@alphonsemathew1361 3 жыл бұрын
😆
@sreeneshmanu4292
@sreeneshmanu4292 4 жыл бұрын
41 വരെ എണ്ണി കഴിഞ്ഞ് നിങ്ങൾ ഉറങ്ങി കാണും അല്ലാതെ 41ൽ നിൽക്കാൻ വഴിയില്ല
@mrafi311
@mrafi311 3 жыл бұрын
🤣
@mammuka3698
@mammuka3698 3 жыл бұрын
Ejjjathi myre 🤣🤣
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
🙆🏻‍♀🙆🏻‍♀🙆🏻‍♀🤣🤣🤣🤣🤣
@Rockybhai-ty6et
@Rockybhai-ty6et 3 жыл бұрын
ആ cinema തന്നെ തെറ്റാണ്
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
@@Rockybhai-ty6et 🙄🙄🙆🏻‍♀🙆🏻‍♀🤣🤣🤣
@remizmanjeri7925
@remizmanjeri7925 4 жыл бұрын
*41 അല്ല 4001 മിസ്റ്റേക്ക് ഉണ്ടെങ്കിലും ഞങ്ങൾക്ക് ഏഷ്യാനെറ്റ്‌ അവാർഡ് കിട്ടുമല്ലോ ട്വിസ്റ്റ്‌ എപ്പടി* 😆😆😆😆
@lifegambler2000
@lifegambler2000 4 жыл бұрын
😁
@M4Mollywood
@M4Mollywood 4 жыл бұрын
Remiz Manjeri കിടുവേ 😂😂😂
@mehdihassan93
@mehdihassan93 4 жыл бұрын
pwolii
@r-prazadckvl5232
@r-prazadckvl5232 4 жыл бұрын
😁😁😁
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
@@axxoaxx288 omkv
@Chandrasekharnarayan
@Chandrasekharnarayan 4 жыл бұрын
ഈ 41അബദ്ധങ്ങൾ ഒരുമിച്ചു വച്ചാലും, ആ പടം പോയി കാണുക എന്ന അബദ്ധത്തോളം വരില്ല മാഷേ !😪
@brutallyhonest7718
@brutallyhonest7718 4 жыл бұрын
Pulli torrent il aanu kandathu. Theatre il Alla. But athum oru nashtam aanu. But pullikkaran nu Germany il time pass nu ithupole ulla karyangal alle ullu.
@ManuManu-up5gw
@ManuManu-up5gw 4 жыл бұрын
കണ്ടാലല്ലേ അബദ്ധങ്ങൾ കണ്ട് പിടിക്കാൻ പറ്റൂ...
@jithulkr9422
@jithulkr9422 4 жыл бұрын
😂😂
@farooqt5250
@farooqt5250 4 жыл бұрын
16 വയസിൽ ജയിലിൽ പോയ ബിഗ് ബ്രദർ എപ്പഴാണ് കണ്ടയ്നർ ഓടിക്കാൻ ഒക്കെ പഠിച്ചത്🤔🤔
@abhilashva576
@abhilashva576 4 жыл бұрын
Online coaching.
@JACKSPARROW-sd9vp
@JACKSPARROW-sd9vp 4 жыл бұрын
@@abhilashva576 polichu
@ansariva1257
@ansariva1257 4 жыл бұрын
Military training
@SSS20025
@SSS20025 4 жыл бұрын
Superstarukal angane palatum cheyyum, thanaara atu chodikkan.....
@farooqt5250
@farooqt5250 4 жыл бұрын
@@SSS20025 😂😂🤣🤣
@aneeshmaliyeckal4278
@aneeshmaliyeckal4278 4 жыл бұрын
41 മിസ്റ്റിക്‌സോ... നുണപറയരുത്.. ബിഗ്ഗ് ബ്രദറിൽ ഒരു മിസ്റ്റിക്... മത്രേയൊള്ളു.... അത് ബിഗ്ഗ് ബ്രദർ എന്ന സിനിമയാണ്... നല്ലൊരു നടനെ കയ്യിൽ കിട്ടിയിട്ട്.. സിദ്ധിഖ് കാണിച്ച 32 കോടിയുടെ ഊളത്തരം....
@ramanathancr7831
@ramanathancr7831 3 жыл бұрын
32 kodiyo...athram budget undayiruno
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
🙆🏻‍♀🙆🏻‍♀🤣🤣🤣
@Rockybhai-ty6et
@Rockybhai-ty6et 3 жыл бұрын
Skip cheythu കണ്ടത് കൊണ്ട 41 mistakes കണ്ടുപിടിച്ചത്
@ramanathancr7831
@ramanathancr7831 3 жыл бұрын
@@sarahanujohn823 30 cores for what 🙄... This movie has one of the worst technical side.....i think camera and editing software comes from past generation...felt like the one used in nadodi manann...😒
@adhilazeez3192
@adhilazeez3192 3 жыл бұрын
@@ramanathancr7831 അതെ അത്രയും ബഡ്ജറ്റ് ഉണ്ട് ആകെ കളക്ഷൻ 16 കോടി കിട്ടി 16 കോടിയുടെ നഷ്ടം
@pkn8737
@pkn8737 4 жыл бұрын
ഇതിലും നല്ലത് 'ബിഗ് ബ്രദർ സിനിമയിലെ ലോജിക്കുള്ള രണ്ടേ രണ്ട് സീനുകൾ' എന്ന പോസ്റ്റ് ഇടാമായിരുന്നു..
@snehamecheri9919
@snehamecheri9919 4 жыл бұрын
😂😂😂
@srikanthgladiator
@srikanthgladiator 4 жыл бұрын
😂😂😂😂
@merinaish
@merinaish 4 жыл бұрын
😀😀
@Rhythm-mo7ql
@Rhythm-mo7ql 3 жыл бұрын
😆😆😆😆
@sandeepvivek6134
@sandeepvivek6134 3 жыл бұрын
rand sceno????enikk aake ithil logic thonniye 'big brother' enna peru matrama!!
@jahidfasal
@jahidfasal 4 жыл бұрын
ഗോവിന്ദ ചാമിയൊക്കെ ജയിലിൽ പോയി സൗന്ദര്യം വെച്ചതല്ലേ... അത് കൊണ്ട് ആ ഡയലോഗ് പ്രസക്തമാണ് മിസ്റ്റർ. സംവിധായകന്റെ ബ്രില്യൻസ് ആണിത്. 😬
@ranjini1828
@ranjini1828 4 жыл бұрын
😆😆😆👍👍👍
@Sabin87m
@Sabin87m 4 жыл бұрын
😂😂😂😂
@hishamsabique7411
@hishamsabique7411 4 жыл бұрын
😂😂😂
@shamishemi9976
@shamishemi9976 4 жыл бұрын
🤣🤣🤣🤣
@Kiranzen
@Kiranzen 4 жыл бұрын
😜😜
@ajmalnichu3964
@ajmalnichu3964 3 жыл бұрын
ഈ നാല്പത്തിയൊന്നു mistake കഴിഞ്ഞിട്ട് സിനിമ വലതും ബാക്കി ഇണ്ടായിരുന്നോ😂😂😂
@rohithharidas9159
@rohithharidas9159 3 жыл бұрын
Title undaairunnallo😏😏😏
@sreejithu3545
@sreejithu3545 4 жыл бұрын
ആകെ 45 സിൻ ഉള്ളു അതിൽ 41 mistake😂😂
@sringasworld854
@sringasworld854 3 жыл бұрын
ഡ്രാമ, ഇട്ടിമാണി, ബിഗ്ബ്രദർ തുടങ്ങിയ സിനിമകൾക്ക് തല വച്ചുകൊടുക്കുന്ന മോഹൻലാലിനെ സമ്മതിക്കണം
@krishnapriya5189
@krishnapriya5189 3 жыл бұрын
Drama movie undo??
@blackandwhitecutz3449
@blackandwhitecutz3449 3 жыл бұрын
Neerali undu
@_geet__
@_geet__ 3 жыл бұрын
Angane anel award kittum big brotherile abhinayathinu
@sreelalsreejith
@sreelalsreejith 3 жыл бұрын
എന്നാലും Asianet അവാർഡ് കിട്ടുന്നുണ്ടല്ലോ😌
@auspicious7974
@auspicious7974 3 жыл бұрын
Bigg boss
@solocreations8491
@solocreations8491 4 жыл бұрын
വന്ന് വന്നു മമ്മൂട്ടിയിടേയും മോഹൻലാലിന്റേയും പടങ്ങൾ തെലുങ്കിലെ ബാല കൃഷ്ണയുടെ പടങ്ങളെ കാൾ കഷ്ടമായി കൊണ്ടിരിക്കുകയാണ്🤦‍♀️ മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളും ഇതുപോലുള്ള ചളി പടങ്ങൾ ചെയ്ത് വെറുപ്പിക്കുമ്പോ കോമഡി വേഷങ്ങൾ ചെയ്ത് കൊണ്ടിരുന്ന സുരാജേട്ടന്റെയും സൗബിന്റെയും ഒക്കെ low budget സിനിമകൾ എല്ലാവരെയും രസിപ്പിക്കുന്ന 😍
@AmalFlix
@AmalFlix 4 жыл бұрын
Athu thaankal peranbum undayum kaanathathkondaanu
@Bandiperaanthan
@Bandiperaanthan 4 жыл бұрын
@@AmalFlix crrct
@ahmedjaneesh3383
@ahmedjaneesh3383 4 жыл бұрын
മോഹൻലാൽ ഒരു പരിധി വരെ നിങ്ങൾ പറഞ്ഞത് പോലെ ആയിട്ടുണ്ട്. പക്ഷെ, മമ്മുട്ടി എല്ലാതരം പടവും ചെയ്യുന്നു.
@ushakt9807
@ushakt9807 4 жыл бұрын
Mammootty ഓരോ പടവും വ്യത്യസ്തമായ genre യിലെ ആണ്...മാസ്സ് മാത്രമല്ല....ലാലേട്ടനും അങ്ങനെയാണ് പക്ഷേ നല്ല crew ഇൻറെ കുറവാണ് കുഴപ്പം...ഒടിയൻ ക്ലാസ്സ്‌ ആണ് but ആ crew മടുപ്പായി പോയി
@solocreations8491
@solocreations8491 4 жыл бұрын
@@AmalFlix അത് പോലുള്ള സിനിമകൾ നല്ലതാണ് എങ്കിലും മധുരരാജെയും, ഗാനഗന്ധർവൻ, മാമാങ്കം, ഷൈലോക്ക് പോലുള്ള സിനിമകൾ് ഭയങ്കര വെരുപ്പീരു ആണ് പക്ഷേ അതിനൊക്കെ നല്ല കളക്ഷൻ ഉണ്ട് ഇതൊന്നും ഇക്കയുടെ ഫാൻസിനോയിച്ചു ബാകിയാർക്കും ഇഷ്ടപ്പെടില്ല Unda പോലുള്ള സിനിമകൾ ഇക്ക ചെയ്യണമെന്ന് ആഗ്രഹിക്കുന്നു
@ashikmathew2699
@ashikmathew2699 4 жыл бұрын
" രണ്ടേ മുക്കാൽ മണിക്കൂർ അബദ്ധത്തിലെ തിരഞ്ഞെടുത്ത 41 അബദ്ധങ്ങൾ " എന്ന് ആണ് വീഡിയോന് കൂടുതൽ ചേരുന്ന caption 🙏🙏
@user-ce3qv1xh4u
@user-ce3qv1xh4u 4 жыл бұрын
പഴയലലേട്ടൻ മരിച്ചു oru ക്ലാസ് പടം കണ്ടിട്ട് എത്ര കാലമായി ഇപ്പോൾ വെറും മാസ്സ് മാത്രം
@athulkg8021
@athulkg8021 4 жыл бұрын
ബണ്ടി പെരാന്തൻ sathyam
@adithyanps9888
@adithyanps9888 4 жыл бұрын
@@aiwaz__leo10 fans spotted 😁
@prajishkasrod2479
@prajishkasrod2479 4 жыл бұрын
hahahaha Achu മമ്മൂക്ക നന്നായി ഇപ്പോഴും അഭിനയിക്കും . മുഖത്തു ഭാവവും ഉണ്ട്
@user-ce3qv1xh4u
@user-ce3qv1xh4u 4 жыл бұрын
@@prajishkasrod2479 unda maathram. Example. Eduthaal mathi ethaa bhaava prakadanam
@dhanushramachandran7123
@dhanushramachandran7123 4 жыл бұрын
Odiyan class fantasy movie arnnu. But crew direction + editing+ sound mixing and camera oka aa tharathil allarnu.pinna director oru mass entertainer ennu thalli mothathil avail aki
@Onana1213
@Onana1213 4 жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ.. ഇട്ടിമാണി തിയേറ്ററിൽ പോയി കണ്ട ഞാൻ ആ ക്ഷീണം മാറാൻ വേണ്ടി ബിഗ് ബ്രദർ ഫസ്റ്റ് ഡേ പോയി കണ്ടു... തിരിച്ചു വീട്ടിൽ എത്തിയത് തന്നെ ഭാഗ്യം...
@sruthyunni3505
@sruthyunni3505 4 жыл бұрын
Jeevanode und ennarinjathil santhosham😁😂
@Onana1213
@Onana1213 4 жыл бұрын
@@aswing2706 😀😀ഒരിക്കലും സിനിമ ഫസ്റ്റ് ഡേ പോയി കാണില്ല എന്ന് ഞാനും തീരുമാനിച്ചു. എന്തിനാ 200rs ചുമ്മാ കൊണ്ടുപോയി കളയുന്നെ... നല്ലതാണെന്നു അറിഞ്ഞാൽ മാത്രമേ ഇനി കാണു..
@jac743
@jac743 4 жыл бұрын
:)
@നേരോടെ
@നേരോടെ 4 жыл бұрын
Ashar V Hassan supper
@rinuak8761
@rinuak8761 4 жыл бұрын
😂😂😂😂🤣🤣🤣
@jamsheermajeed1546
@jamsheermajeed1546 4 жыл бұрын
*ഇതുവരെ ഈ പടം കാണാത്ത എന്നെ പോലെ ആരെങ്കിലും ഉണ്ടോ *
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
Njn und ..kandilla ithuvare😀
@Deepak-qu3ho
@Deepak-qu3ho 4 жыл бұрын
പിന്നല്ല...✌ എന്നേ നിറുത്തി ഇങ്ങേരുടേ ഒക്കെ പടം കാണൽ...
@dekshakanta5175
@dekshakanta5175 4 жыл бұрын
Kaaananda
@Kas.anam952
@Kas.anam952 4 жыл бұрын
ഭാഗ്യവാൻ
@shelbymathew3742
@shelbymathew3742 4 жыл бұрын
Ini onnu kandeykkam😜
@vishnuraj104
@vishnuraj104 4 жыл бұрын
ഏട്ടൻ ഫാൻസിനെ സമാദാനിപ്പിക്കാൻ വേണ്ടി shylocknte review ഉടൻ എത്തും എന്ന് പറഞ്ഞത് ഒരു ചെറിയ psychological move alleeeyy... 😝😝😝😝😝
@ivinbabu
@ivinbabu 4 жыл бұрын
ലാലേട്ടൻ എന്ന് വിളിക്കാതെ മോഹൻലാൽ എന്ന് വിളിക്കുന്നത് കാണുന്നത് തന്നെ ഈ ചാനലീനോട് respect തോന്നിപ്പിക്കുന്നു
@YuvaInspireVlogs
@YuvaInspireVlogs 3 жыл бұрын
Exactly
@GAMINGFORGHOST
@GAMINGFORGHOST 3 жыл бұрын
Yes
@arjunsherin4322
@arjunsherin4322 3 жыл бұрын
satyam
@gouthamkrishna8506
@gouthamkrishna8506 3 жыл бұрын
Yes🔥🔥🔥🔥
@aneesha1468
@aneesha1468 3 жыл бұрын
👍👍
@godofthunder3681
@godofthunder3681 4 жыл бұрын
ഇതിലെ തെറ്റുകൾ പറയുന്നതിനെക്കാളും നല്ലത് ശരികൾ പറയുന്നതാണ് അതാവുമ്പോ video length കുറക്കാം
@jithinjob7043
@jithinjob7043 4 жыл бұрын
Parayan onnum illadavum bro athondayirikum
@godofthunder3681
@godofthunder3681 4 жыл бұрын
@@jithinjob7043 😂
@anandua9099
@anandua9099 4 жыл бұрын
😄😄😄😄
@ABINSIBY90
@ABINSIBY90 4 жыл бұрын
😄
@anuchathankai
@anuchathankai 4 жыл бұрын
😂😂
@user-lt7el3bo7q
@user-lt7el3bo7q 4 жыл бұрын
ഈ സിനിമ തന്നെ ഒരു അബദ്ധം ആയിട്ടാ എനിക്ക്‌ തോന്നിയെ എന്തിനോ വേണ്ടി ആർക്കോവേണ്ടി തിളയ്ക്കുന്ന സാമ്പാർ😬
@magicillusion4319
@magicillusion4319 3 жыл бұрын
ഈ പടം തന്നെ അബദ്ധമാണ് 🤦🏻‍♂️
@rohitv6456
@rohitv6456 4 жыл бұрын
ചേട്ടൻ എണ്ണി കഷ്ടപ്പെടേണ്ടായിരുന്നു അത് മൊത്തത്തിൽ ഒരു മിസ്റ്റേക്ക് ആണെന്ന് കണ്ടപ്പോളേ പിടികിട്ടി 😂😂
@survivorsajimon4621
@survivorsajimon4621 4 жыл бұрын
100 ശതമാനം യോജിക്കുന്നു.... ഞാൻ അതല്ല ആലോചിക്കുന്നത്..... മോഹൻലാലിനെ പോലൊരു നടൻ എന്തിനാണ്.... ഇമ്മാതിരി script ലൊക്കെ തല വച്ച് കൊടുക്കുന്നത്.... director സിദ്ധിഖ് , കാലഹരണപ്പെട്ട കഥ തന്നെ മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷകന് നൽകുകയാണ്.....മലയാള സിനിമയെ പുറകോട്ടടിക്കുന്ന.... നല്ലൊരു ഉദാഹരണം കൂടിയാണ് bigbrother
@13jithin
@13jithin 4 жыл бұрын
Our all time favorite actors are becoming 'once up on a time favorite actors.'
@faizalfasz
@faizalfasz 4 жыл бұрын
ആ സിനിമ തന്നെ വലിയൊരു അബദ്ധമാണല്ലോ.... വാല് : ഷൈലോക്ക് ഒട്ടും പുറകിലല്ല...
@infinityofinform4165
@infinityofinform4165 3 жыл бұрын
Shylockil enthaan ullath averaginum tazhe mathram ulla oru script aanath but ennalpadam mammookkayude perfomance kond jayichathaan
@_anwr3194
@_anwr3194 4 жыл бұрын
കുറ്റം പറയാനാണെങ്കിലും ആ പടം മിഴുവൻ കണ്ട നിങ്ങളെ ഞാൻ നമിക്കുന്നു 😂😂
@subhashkaimal8375
@subhashkaimal8375 4 жыл бұрын
9:25 ഷൈലോക്കിൻ്റെ സംവിധായകൻ...... " സിവനേ..........." 😂😂😂😂😂
@Manushyan_123
@Manushyan_123 4 жыл бұрын
Ho njaanokke ethrayo bedham😂
@muhammadyazeen742
@muhammadyazeen742 4 жыл бұрын
Shlock hd Vanu
@Anandukn2
@Anandukn2 4 жыл бұрын
ഞാൻ ഇതുവരെ ഈ പടം കണ്ടിട്ടില്ല. എന്നാൽ ഇപ്പോ ഇത്രേം ഒക്കെ കേട്ടപ്പോൾ പടം കാണാൻ തോന്നുന്നു😛. Thanks Mallu Analyst❤️😍
@naveenrappaieluvathingal8376
@naveenrappaieluvathingal8376 4 жыл бұрын
Anandu_K_N enikkum, Njanum kanditilla
@Anandukn2
@Anandukn2 4 жыл бұрын
@Gopika kanendi vannu😣
@Anandukn2
@Anandukn2 4 жыл бұрын
@Gopika karanju poyi😢
@alandaniel6451
@alandaniel6451 4 жыл бұрын
ഈ സിനിമയില്ലേ fight ഏറ്റവും ചളി ലാലേട്ടൻ പറക്കുന്നതും, കമിഴ്ന്നു മറിയുന്നതും പക്കാ ചളി അനിയനെ കിഡ്നാപ് ചെയ്തപ്പോൾ ചേട്ടൻ കൂട്ടുകാരുടെ കൂടെ picnic....
@georgepeter6114
@georgepeter6114 4 жыл бұрын
Sathyam 😂😂😂
@krishnapriya5189
@krishnapriya5189 3 жыл бұрын
😂😂
@brayanjacobjose371
@brayanjacobjose371 3 жыл бұрын
മേഘപൂങ്കൊമ്പിൽ ഊഞ്ഞാലിൽ കെട്ടാം ഞാൻ...😂😂😂😂
@anandhuaniyanmvk5619
@anandhuaniyanmvk5619 4 жыл бұрын
ഈ പടത്തിലെ ഒരു പാട്ട് മാത്രമാണ് എനിക് ഇഷ്ടപ്പെട്ടത് പക്ഷെ അത് ഈ സിനിമക് ഒട്ടും ചേർച്ച ഇല്ലാതെ പോലെ തോന്നി. ബാക്കി mistakes ഒക്കെ correct ആണ്.ഒരുമാതിരി ഹിന്ദി സീരിയൽ പോലെ..
@bastinalosious4128
@bastinalosious4128 4 жыл бұрын
ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചതിന് നന്ദി😂
@ihjasaslam1953
@ihjasaslam1953 4 жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ review കേട്ട് ഒരുപാട് ചിരിക്കുന്നത്...അടിപൊളി
@muhammedshibas4997
@muhammedshibas4997 4 жыл бұрын
ആലിബാബയും 41 കള്ളന്മാരും കേട്ടിട്ടുണ്ട് ആദ്യമായിട്ട്. ആദ്യമായിട്ടാണ് 41 തെറ്റുകൾ 😁
@shajipaappan6312
@shajipaappan6312 4 жыл бұрын
ഷെട്ടിയുടെ വീട്ടിൽ കയറിയ അക്രമികളിൽ ഒരാൾ സ്വന്തം അനിയൻ ആണ് എന്ന് വിശ്വസിച്ചു, അവിടെ ചെന്ന് കയറിയിട്ട് അവിടെ ഉള്ള മുഖംമൂടിധാരികളെ എല്ലാം കണ്ണടച്ച് വെടി വച്ചു കൊന്നൊടുക്കിയ ആ ബിഗ് ബ്രദറിന്റെ മനസ്സ് നമ്മൾ കാണാതെ പോകരുത്.
@agooglepage5736
@agooglepage5736 4 жыл бұрын
yeah. i noticed this when watching. appo mistake no. 42
@krishnapriya5189
@krishnapriya5189 3 жыл бұрын
@@agooglepage5736 42 onnum nikkilla😫😫😫
@jithinvp7264
@jithinvp7264 4 жыл бұрын
41 തെറ്റ് എങ്കിൽ ഇതിന്റെ ദേശീയ ദുരന്തമായി പ്രക്യാപിക്കാമായിരുന്നു..
@anjali.m.s7500
@anjali.m.s7500 4 жыл бұрын
😁😁😁😁😁
@kingpin433
@kingpin433 4 жыл бұрын
@@sjcd23abhishekkumars80 കുരു അത് പൊട്ടാന്‍ ഉള്ളത് ആണ്‌
@manuanirudhan5973
@manuanirudhan5973 4 жыл бұрын
@@sjcd23abhishekkumars80 otta peru.. Odiyan😅🤣
@SaNJAY-tn4vb
@SaNJAY-tn4vb 4 жыл бұрын
@@sjcd23abhishekkumars80 jimittoli karachil
@adarshhradhakrishnan
@adarshhradhakrishnan 4 жыл бұрын
2 padavum kollilla😑
@athuljeev4951
@athuljeev4951 4 жыл бұрын
41 അബദ്ധങ്ങൾ കുറഞ്ഞു പോയി ചേട്ടാ. ഞാൻ 101 അബദ്ധങ്ങൾ എന്ന പേരിൽ ഒരു ബുക്ക് ഇറക്കിയലോ എന്ന് ആലോചിച്ചതാണ് 😁😁
@krishnapriya5189
@krishnapriya5189 3 жыл бұрын
😂😂😂😂
@vinodmuthambi7312
@vinodmuthambi7312 4 жыл бұрын
ഈ സിനിമ തന്നെ ഒരു അബദ്ധമാണ്
@nandhunarayanan1026
@nandhunarayanan1026 4 жыл бұрын
😂😂😂😂😂... ഈ അവസരത്തിൽ എന്റെ ഫ്രണ്ട് നെ ഓർക്കുന്നു... അടിപൊളി പടം ആട നു പറഞ്ഞു അവനെ പെടുത്തിയത്
@christy330
@christy330 4 жыл бұрын
ഞാൻ ഒരു katta ലാലേട്ടൻ ഫാൻ ആണ് എങ്കിലും പറയുവാ ലാലേട്ടൻ എന്തിനാ ഇത് പോലത്തെ ചവർ പടങ്ങൾക്കു കൊണ്ട് തലവെക്കുന്നത്.. കാലം മാറിയത് അറിയാത്ത ഒരു director ആണ് സിദിഖ് അല്ലെങ്കിൽ ഈ കഥ കൊണ്ട് ഇപ്പോൾ വരുമോ
@faisalka8491
@faisalka8491 4 жыл бұрын
Swantham aayi producum cheyth
@warnerbros704
@warnerbros704 4 жыл бұрын
Money laundering ആണ് സൂർത്തേ....
@adharsh1285
@adharsh1285 4 жыл бұрын
@Bloater 46 angane parayan pattila...karanam pandu ee nadanmark mosham timel kuduthal sahayichitullath pandathe kure directors aanu..mamooty pand potti ninna timel joshyude oru padam sahayichanu ee level ethiyath...athukond commitment,frndship ennathinte peril iniyum ee nadanmark oola padangalk thala vachu kodukendi varum...allenki director oru nimisham ath alojikkanam..ee major ravi oke ithinte peril lalettane okke nannayi upayogikunund
@pmmujeeb1422
@pmmujeeb1422 4 жыл бұрын
Thalavekunathu adiyamayittalla neerali kazhinjatheyulluu
@aparts7923
@aparts7923 4 жыл бұрын
ഈ വീഡിയോ ഇടാൻ വേണ്ടി പടം കണ്ട ചേട്ടന്റ മനസ്സ് 💗💗 (FIRST DAY കണ്ട ഒരാളുടെ രോദനം )😓
@s__178
@s__178 4 жыл бұрын
Namichu
@manjuphilip7127
@manjuphilip7127 4 жыл бұрын
Vivek, haven't u noticed that recently Mohanlal can't move his facial muscles easily? Before he was genuine,bt now his face is rather stiff,u agree?
@soorajs1087
@soorajs1087 4 жыл бұрын
Botox side effects may be?
@Kiranzen
@Kiranzen 4 жыл бұрын
Right 👍
@arise4880
@arise4880 4 жыл бұрын
He may not mention as he is a lalettan faan 🤣🤣
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
@@soorajs1087 botox effects only lasts 6 months + man.
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
He reduced 18 kg + weight. Due to acute fat loss / dehydration effects his face & cheeks got shrinked + he removed his age related natural under eye sags to play Odiyan Manikyan character.
@sreelalsreejith
@sreelalsreejith 3 жыл бұрын
Big Brother review in one line : Successfully wasted 2.45hr of my life😌💁🏻‍♂️
@vipinvg2026
@vipinvg2026 4 жыл бұрын
സ്ഥിരം കോമഡി സിനിമകൾ എടുത്തിരുന്ന ഒരു സംവിധായകൻ ട്രാക്ക് മാറ്റി അല്പം സീരിയസ് ആക്ഷൻ സിനിമ ചെയ്തപ്പോൾ അത് ഭൂലോക കോമഡി ആയി !!!
@suneertk8090
@suneertk8090 4 жыл бұрын
😂❤
@habeeba.c4463
@habeeba.c4463 4 жыл бұрын
ഇങ്ങേരൊക്കെ മിഥുൻ manuel തോമസിനെ കണ്ട് പഠിക്കണം
@shadowworld1612
@shadowworld1612 4 жыл бұрын
😂😂😂
@Athul8446
@Athul8446 4 жыл бұрын
Bigbrother and Shylocks are such disasters in Malayalam cinema. Big M's should start doing some sensible movies. Mammootty atleast did some good movies last year like Peranbu, Unda and Yaathra. We all know Mohanlal is such a class actor, but only doing mass movies these days. It's a shame
@drunkenmonkey2348
@drunkenmonkey2348 4 жыл бұрын
Truly
@josmontomy9732
@josmontomy9732 4 жыл бұрын
Shylock is a pure mass masala for fans from a fan boy
@dubsmashdubsmash1417
@dubsmashdubsmash1417 4 жыл бұрын
U are right
@somanpillai687
@somanpillai687 4 жыл бұрын
Satyam!!..both movies are terrible
@manojmadhugeetham6351
@manojmadhugeetham6351 4 жыл бұрын
Shylock still got collection because atleast we saw an energetic ikka.. which big brother lacked.. right from the trailers we could see lalettan was not interested at all..even the fans avoided the movie.
@knowledgeinmalayalambyamit1232
@knowledgeinmalayalambyamit1232 4 жыл бұрын
സിനിമയെ തേചൊട്ടിക്കുമ്പോഴും ഒരു ഭാവവ്യത്യാസവും ഇല്ലാതെ നൈസ് ആയിട്ട് ചെയ്യുന്നു . "പുറം എന്തോ സ്പെഷ്യൽ സാദനം കൊണ്ടുണ്ടാക്കിയതാണ് "എന്ന് ചേട്ടൻ പറയുമ്പോ കേൾക്കുന്നവർക്ക് ചിരി വരുന്നുണ്ട് .പക്ഷെ ചേട്ടൻ സാദാരണ പോലെ പറഞ്ഞു പോകുന്നു ❤❤❤
@jishnu1297
@jishnu1297 4 жыл бұрын
വെളിച്ചം ഉണ്ടായിരുന്നപ്പോൾ ആണ് വന്നത്, ഇരുട്ടായത് അറിഞ്ഞില്ല... ഇരുട്ടായി...........😐
@jebinsvlog7343
@jebinsvlog7343 4 жыл бұрын
എനിക്ക് ഈ പടത്തിൽ മോഹൻലാലിനെ നോക്കി ഏട്ടൻ ഇത് സുന്ദരനെ എന്ന് പറയുന്നത് എന്ത് കണ്ടിട്ട് ആണ് എന്ന് എനിക്ക് മനസിലാകുന്നില്ല..... പടം ഞാൻ കണ്ടിട്ടില്ല. ഞാൻ മമ്മൂട്ടി മോഹൻലാൽ fan അല്ല പക്ഷെ ഇവരിൽ എനിക്ക് ഇഷ്ടം മോഹൻലാൽ തന്നെ എന്നിട്ട് കൂടി എനിക്ക് ചിരി വന്ന് പോയി...
@vijayanarenkavu8137
@vijayanarenkavu8137 4 жыл бұрын
😆😆
@akhilkrishna7832
@akhilkrishna7832 4 жыл бұрын
Sathyam, kand urangi poyi 😂
@nidheeshkrishnan2663
@nidheeshkrishnan2663 4 жыл бұрын
Lalettan lookin entha kozhappam bro
@M4ManuCHMD
@M4ManuCHMD 4 жыл бұрын
Fans ne onnu sukhipikkan akum.
@jebinsvlog7343
@jebinsvlog7343 4 жыл бұрын
@@nidheeshkrishnan2663 എന്തോന്നാ bro ഇത് കണ്ണ് കണ്ടുടെ മലയാളത്തിൽ ആയത് കൊണ്ട ഇങ്ങനെ പിടിച്ചു നില്കുന്നത്. അപ്പൻ റോൾ ചെയ്യണ്ട സമയമായി എന്നിട്ടും കൊച്ചു മോൾടെ പ്രായമുള്ള പെണ്കുട്ടികളുടെ നായകൻ അഭിനയിക്കുന്നത് കാണുമ്പോ എന്ത് ബോർ ആണ്, പ്രായം പോട്ടെ കാണുമ്പോൾ ഒരു ചേർച്ച വേണ്ട ഇത് ഒരുമാതിരി...
@josephthomas5254
@josephthomas5254 4 жыл бұрын
അടുത്ത ഒടിവക്കാന്‍ പോകുന്നത് ഷൈലോക്കിനെ ആണെന്നുപറഞ്ഞതുകൊണ്ട് ഞങ്ങള്‍ ലാലേട്ടന്‍ ഫാന്‍സ് നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു😂😂
@habeeba.c4463
@habeeba.c4463 4 жыл бұрын
Both r disasters..
@mubashir.e770
@mubashir.e770 4 жыл бұрын
😂
@vahid1036
@vahid1036 4 жыл бұрын
@@habeeba.c4463 shylock bgm ഒഴിച്ചാൽ one time കാണാം big brother അങ്ങിനെ അല്ലാ. ഫോണിൽ കണ്ടാൽ രണ്ട് പടവും 👎
@habeeba.c4463
@habeeba.c4463 4 жыл бұрын
@@vahid1036 Watchable okke aanu. Pakshe orumathiri koppile mass movie aayi poyi shylock, Bigbro pinne trailer kandappoze മനസ്സിലായിരുന്നു duranthamanenn
@vahid1036
@vahid1036 4 жыл бұрын
@@habeeba.c4463 ട്രൈലെർ കണ്ടിട്ട് ദുരന്തം തോന്നിയെങ്കിൽ പിന്നേ എന്താ താങ്കൾ മാസ്സ് കൊണ്ട് ഉദ്ദേശിക്കുന്നത് 😂😂🤦‍♂️
@shikkarishambhu1182
@shikkarishambhu1182 4 жыл бұрын
മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഏറ്റവും കൂടുതൽ ബഹുമാനം തോന്നുന്നത് അമിതാഭ് ബച്ചനോടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആയിരുന്നിട്ടും അദ്ദേഹം ഒരു പ്രായം കഴിഞ്ഞപ്പോൾ ഇനി താൻ ചെയ്യേണ്ട സിനിമകൾ തിരിച്ചറിയുകയും അതുവരെ ചെയ്തിരുന്ന രീതിയിൽനിന്നു മാറിനിൽകുകയും ചെയ്തു. മോഹൻലാലും മമ്മൂട്ടിയും ഇപ്പോഴും സിനിമയിൽ ചെറുപ്പം നിലനിർത്താനും അമാനുഷിക താരങ്ങളായി ഇടിച്ചു പറപ്പിച്ചു നിൽക്കാനും ആഗ്രഹിക്കുന്നു. ഒരു നടന് ഏറ്റവും നല്ല അവസരങ്ങൾ തുറക്കുന്നത് 50നു ശേഷമാണു ഇന്ത്യയിലെ ഏറ്റവും മികച്ച നടൻമാർ ഇപ്പോഴും താരപരിവേഷം വിട്ടു പുറത്തുവരാൻ തയാറാകുന്നില്ലന്നുള്ളത് പ്രേകഷകരക്കു നഷ്ട്ടം തന്നെയാണ്. മമ്മൂട്ടി ഉണ്ടപോലെയുള്ള സിനിമകൾ ശ്രെമിച്ചിട്ടുണ്ടെങ്കിലും convincing അല്ലാത്ത fight ഉം അമാനുഷികത നിറഞ്ഞ കഥാപാത്രങ്ങളും ചെയ്യുന്നതിൽ മുൻപന്തിയിൽ മമ്മൂട്ടിയാണ്. മോഹൻലാൽ റെക്കോർഡുകൾ മാത്രം നോക്കി മുൻപോട്ടു പോകുന്നു. ഏറ്റവും വലിയ തമാശ എന്തെന്നാൽ ലൂസിഫറിന്റെ പ്രൊമോഷൻ സമയത്ത് ഒരു ഇന്റർവ്യൂവിൽ ഇത്രയും വലിയ നടനായ മോഹൻലാൽ പറഞ്ഞത് തന്റെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും മികച്ച സിനിമ ലൂസിഫർ ആണെന്നാണ്. കച്ചവടം മാത്രം മുന്നിൽ കണ്ടു സിനിമ ചെയ്യുന്ന ഒരു നടനായി മോഹൻലാൽ മാറിയിരിക്കുന്നു.
@shikkarishambhu1182
@shikkarishambhu1182 4 жыл бұрын
@Ilovesuperman എന്റെയും അതുതന്നെയാണ് പിന്നെ ഇവർ എന്ത് കോമാളിത്തരങ്ങൾ കാണിച്ചാലും കയ്യടിക്കാൻ കുറെ നിലവാരമില്ലാത്ത ഫാൻസ്‌ ഉണ്ടല്ലോ
@fortunermodified6846
@fortunermodified6846 4 жыл бұрын
കോളേജ് കുമാരൻ ഒന്ന് അനലൈസ് ചെയ്യണം 🤫🤫
@manojcheeramkumarath5751
@manojcheeramkumarath5751 4 жыл бұрын
ഏട്ടാ... ഇമ്മാതിരി പടമൊക്കെ analys ചെയ്ത് മ്മടെ ചാനലിന്റെ വില കളയല്ലേ...🙏🙏
@albosang8452
@albosang8452 4 жыл бұрын
Manoj cheeramkumarath 😂😂
@Manushyan_123
@Manushyan_123 4 жыл бұрын
Athu thanne😂
@RaheesKhan-sn5oq
@RaheesKhan-sn5oq 4 жыл бұрын
32 crum viswasikkan budimuttanu 😂😂
@Storiesbysalih
@Storiesbysalih 4 жыл бұрын
41 അബദ്ധം അല്ല. ആ പടം തന്നെ ഒരു അബദ്ധം ആണ് ! അതിലും വലിയ അബദ്ധം ആണ് ഞാൻ ചെയ്തത്. അത് ഞാൻ കണ്ടു, അത്രതന്നെ !
@lillulillu2951
@lillulillu2951 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@jijo2641
@jijo2641 4 жыл бұрын
:-) pattoppoyi alle huhuhu
@Storiesbysalih
@Storiesbysalih 4 жыл бұрын
@@jijo2641 athe bro
@Manushyan_123
@Manushyan_123 4 жыл бұрын
Ithilm valuthhentho veraanirunnatha
@muzammilmk304
@muzammilmk304 4 жыл бұрын
😁
@saneeprgeetha7724
@saneeprgeetha7724 4 жыл бұрын
ഈ സിനിമ ഞാൻ രണ്ട് ദിവസം മുന്നെ കണ്ടത ...കണ്ടപ്പോ എനിക്ക് ഇഷ്ട്ടയില്ല ഇപ്പോ ഈ റിവ്യൂ കണ്ടപ്പോഴ മനസ്സിലായത് ഇജ്ജാതി കോമഡി പടം ആയിരുന്നു ഇത് എന്ന് 🙈🙉🙊
@parvathykarnaver2190
@parvathykarnaver2190 3 жыл бұрын
That last sentence "our next video is about Shylock". Was it really needed???😂😂 😎
@user-pl2dt5te9c
@user-pl2dt5te9c 4 жыл бұрын
നിങ്ങൾ ഈ സിനിമയെ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ല. അനൂപ് മേനോന്റെ കഥാപാത്രം യഥാർത്ഥത്തിൽ മോഹൻലാൽ തന്നെയാണ്, വിഗ് മാറ്റിയതാണ്. അതായതു ഈ സിനിമയിൽ മോഹൻലാൽ ഡബിൾ റോൾ ആണ്.
@moviebay3690
@moviebay3690 4 жыл бұрын
Oo ... Nolan effect
@AswinET
@AswinET 4 жыл бұрын
😂
@mayadevi-eu6vq
@mayadevi-eu6vq 4 жыл бұрын
Nireekshana simhame🙇🙇🙇
@user-pl2dt5te9c
@user-pl2dt5te9c 4 жыл бұрын
@@muneebgrace You violated the 1st rule : Don't even talk about Fight Club.
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@user-pl2dt5te9c Aren't you doing it?
@sahadparokot279
@sahadparokot279 4 жыл бұрын
*പടം എടുത്തത് തന്നെ ഒരു വെല്യ അബദ്ധം ആണ്* 😁
@ays3n_
@ays3n_ 4 жыл бұрын
Njan idan Vanna comment😆😆
@arunmk8349
@arunmk8349 4 жыл бұрын
Njanum idan vanna comment🤣
@Vishalkurian
@Vishalkurian 4 жыл бұрын
Thettu cheyyathathai aarundu gopu
@arjun3888
@arjun3888 3 жыл бұрын
ഈ സിനിമ ഇൽ ഏറ്റവും മിസ്റ്റേക്ക് ടിനി ടോം നെ അഭിനയിപ്പിച്ചത് ആണ്
@sreekumarn8438
@sreekumarn8438 3 жыл бұрын
ഒരു പടത്തിലെ ഒരു scene പോലും imperfect എന്ന് പറയാൻ പറ്റാത്ത രീതിയിൽ പടം എടുത്തിരുന്ന സിദ്ദിഖ് ഇന്ന് പടത്തിലെ ഒരു scene പോലും bore അടിപ്പിക്കാതെ എടുക്കാൻ പറ്റാത്ത director ആയി തരം താണു. Unbelievable
@ssreekumar8857
@ssreekumar8857 4 жыл бұрын
മോഹൻലാലിന്റെ നാലു മാസത്തെ date കിട്ടിയിട്ടും സിദ്ധിഖ് കാണിച്ചു വച്ചിരിക്കുന്നത് കണ്ടാൽ കരഞ്ഞു പോകും
@ecofriendly321
@ecofriendly321 4 жыл бұрын
Mohanlal n script vaayikn ulla kzhivillayrno.,.nadana vismayathin director knichu kodukunath kaanikne patukayullo...sidhique nte ladies nd gentleman kndathale veendum nthin thalavchu koduthu..ipol irangunna mammotty, mohanlal moviesoke kanakaanu...madhuraraja,shylock,ittimani,odiyan,Lucifer,pulimurugan...mammoty pinne idayk undayum peranb enkilm select chythu..mohanlal full masala movies mthrme IPO chyunulu...Elam vijayipikn fansundallo randaalkum
@ssreekumar8857
@ssreekumar8857 4 жыл бұрын
@@ecofriendly321 എങ്കിൽ പിന്നെ ലോകത്ത് ഒരാളുടെ സിനിമയും പൊളിയൂലല്ലോ എല്ലാം മുൻകൂട്ടി കാണാം കഴിയുമായിരുന്നെങ്കിൽ
@ecofriendly321
@ecofriendly321 4 жыл бұрын
@@ssreekumar8857 ..njn ntho paranju bro vere ntho parayunnu. ..munkootti Knan patnm enno.. .300 kuduthal moviesil abhinayicha mohanlalne poloru actork ee script outdated thallipoli character enikonm cheyyanilla ithil enn chindikn patille...reject chyno kadhayil matam varuthano patille... athonmalla....enthu chythuvachalum Knan aalund...becoz mohanlal, mammooty world wide fans und...satellite collection ulpede engne pottiyalum producerk valya nashtamilla... 150 rupa mudaki ithoke theatril knda ennepolulla audience n cashum samayavum nashtam... big Ms il epzhm oru pratheekshayund story old anenkilum avrde performance entertain chyumn... but satyathil ee mvieyil mika scenilum mohanlaln expression polumilla... oru puthumuganadan aanu athupole ninnirunathenkilo...emotion,action,happiness onm illatha nirvikara mukhamulla lalettane knan alla cinema knunath... .ithrem janangal chunkidipanen paadipukzthumbo avrk vndi nalla cinema chynm...nth chythalum nyayikarikan fansum award kodukn kure perum...madhurarajayum ittimaniyum theatril knditum nannavatha ennepolullavr veendum ticket edukm... malayala cinemayem big Msne ishtamayathkndanu parayunth.. plz don't justify such movies..,criticism undenkil ivr best movies iniyum tarum..veruthe Elam nyayikarichal iniyum madhurarajayum ittimaniyum ok knaam
@ecofriendly321
@ecofriendly321 4 жыл бұрын
@@ssreekumar8857 movie hit ayal actor um pottiyal director um...
@AswinET
@AswinET 4 жыл бұрын
@@ecofriendly321 point. Fans ippplum ijjathi theetta padangale okke nyayeekarich nadakkum.
@sajjantn9728
@sajjantn9728 4 жыл бұрын
ഈ പടത്തിനു എങ്ങനെയാണ് 32 കോടി ചിലവായത് എന്നത് എനിക്ക് എത്ര ആലോചിച്ചിട്ടും🤔 പിടി കിട്ടുന്നില്ല.😆😆
@mjaz2771
@mjaz2771 4 жыл бұрын
me too,chilappo aa lori okke bomb vech pottikkanum mattum aayirikkum
@santhoshpournami6310
@santhoshpournami6310 4 жыл бұрын
അത് 42ാമത്തെ അബദ്ധം.. സോറി, ഒന്നാമത്തെ അബദ്ധം..
@ssreekumar8857
@ssreekumar8857 4 жыл бұрын
120 day Shoot ചെയ്തു., Script -ന്റെ ഗുണം.
@nmsdhanajayan4915
@nmsdhanajayan4915 4 жыл бұрын
ലാസ്റ്റ് ഒരു കണ്ടയിനർ കത്തിയ്ക്കുന്നില്ലെ.... അതിൽ 25 കോടി ക്യാഷ് ആയിരുന്നു...
@tgdfgstr139
@tgdfgstr139 4 жыл бұрын
Shylock fightin vendi chilavakiyath 65 laksham ennu joby paranjitund ath 75 ayathin ayal karayuvaayirunnu apo ee cinemak mohanlal 3 cr vangich kaanum oru 3 cr fightin vendi kalankitundaavum pinne oru 5 cr baki ulla tecnition artistin vendiyum chelavaayi kaanum oru 11 cr budget vanitundaavum 30 cr okke vishvasikanulla onum padathil ilalo
@muhammedsahad3822
@muhammedsahad3822 4 жыл бұрын
ഇൗ സിനിമയിൽ വലിയ തെറ്റ് - ഇൗ സിനിമയിലെ സിദ്ദീഖ് പറയുന്നുണ്ട് ഞാനും ആ വില്ലനായ പോലീസുകാരനും ഒരുമിച്ചാണ് mossess ന്റെ കണ്ടെയ്നർ അടിച് മാറ്റിയത്. Mossess തന്നെ സ്വന്തം കണ്ടെയ്നർ അടിച്ചു മറ്റി.
@albinseby8843
@albinseby8843 4 жыл бұрын
Arum sredikathe poya thett
@prasantht7860
@prasantht7860 4 жыл бұрын
അടിപൊളി....
@Hani_7404
@Hani_7404 4 жыл бұрын
Hello Mallu Analyst This is the first time I am commenting on your video, first and foremost your videos are logical and nice to view. One major mistake or foolishness I found in this movie is that when the younger brother gets kidnapped Big Brother tries to find out the people behind this is so very stupid. Going behind the inhalers, as his younger brother has wheezing or asthma he is spying on all medical stores to find out the kidnappers who comes to buy the Inhaler🙄 I still don’t understand are there any Kidnappers who are so much worried about the health condition of the person whom they Kidnap and go buy rotahaler capsules 🤦‍♀️
@nahitharahman497
@nahitharahman497 4 жыл бұрын
Yeah.. It's the most foolish thing in this movie.. I think the number of mistakes is increasing through the comments😅😆
@krishnapriya5189
@krishnapriya5189 3 жыл бұрын
In fact this movie is a big mistake 🙄
@fridge_magnet
@fridge_magnet 4 жыл бұрын
Next year Asianet film awards best actor ;-)
@ManuManu-up5gw
@ManuManu-up5gw 4 жыл бұрын
Best director award um kittum
@aslahahammed2906
@aslahahammed2906 4 жыл бұрын
2 കോടി കൊടുത്താൽ സൂപ്പർ സ്റ്റാറുകൾ വേണേൽ എക്സ്പ്രസ്സ്‌ ട്രെയിനിനും തല വെച്ചേക്കാം . കഷ്ട്ടം 😬
@JACKSPARROW-sd9vp
@JACKSPARROW-sd9vp 4 жыл бұрын
antony hopkins💜
@amarlal2011
@amarlal2011 4 жыл бұрын
ഇനി സിനിമ കാണണം... ഒന്ന് ആഞ്ഞ് ചിരിക്കണം
@lukaslng8704
@lukaslng8704 4 жыл бұрын
സിനിമ തന്നെ വലിയ അബദ്ധം ആയിരുന്നു എന്ന് കാണുമ്പോം മനസ്സിലാകും...😭😭
@kishoraravind8156
@kishoraravind8156 4 жыл бұрын
ആ 41 അബദ്ധങ്ങൾ കൂട്ടി ചേര്‍ത്താല്‍ big brother സിനിമാ ആയി.
@vipinns6273
@vipinns6273 4 жыл бұрын
😀😀😀😀😀😀👌👌
@jkvlogs9980
@jkvlogs9980 4 жыл бұрын
*ബിഗ് ബ്രദർ എന്ന സിനിമയിൽ 41 അബദ്ധം അല്ല പൂർണമായും അബദ്ധം ആണ്*
@aparnnapriyajayan
@aparnnapriyajayan 4 жыл бұрын
😂😂
@ABINSIBY90
@ABINSIBY90 4 жыл бұрын
😄😄
@ajojose7871
@ajojose7871 4 жыл бұрын
സിദ്ധിക്കിന്റെ ഓക്കേ സ്റ്റോക്ക് തീർന്നു , കൊറേ മണ്ടൻ കഥകളും കഥാപാത്രങ്ങളും ഇനി ഇത് തമിഴിൽ ഉടനെ വരും
@yourstruly1234
@yourstruly1234 4 жыл бұрын
Siddique has become outdated now. Actually most directors if 90s and 2000s have become outdated now, except Joshy and Sathyan Anthikad to some extend..
@melvinaugustine
@melvinaugustine 4 жыл бұрын
Asianet Award 😂
@renjithjayanandh6713
@renjithjayanandh6713 4 жыл бұрын
എങ്ങനെ ഈ 41 എണ്ണം സെലക്ട്‌ ചെയ്തു enna ഞാൻ ആലോചിക്കണെ, ബാക്കി മിസ്റ്റാക്കിനെ ഒഴിവാക്കി ഈ 41 എണ്ണം മുകളിൽ വന്ന കാരണം എന്തായാലും പറയണം 😡 1
@Manushyan_123
@Manushyan_123 4 жыл бұрын
😂
@raajeevpnair9889
@raajeevpnair9889 4 жыл бұрын
മോഹൻലാലിന്റെ അഭിനയം ഏറ്റവും കൃത്രിമമായിത്തോന്നിയ അടുത്ത കാലത്തിറങ്ങിയ സിനിമകളായിരുന്നു ഇട്ടിമാണിയും, ബിഗ് ബ്രദറും
@aparnagiridharan2825
@aparnagiridharan2825 Жыл бұрын
Ittimani... Ho ormippikkalle🙄
@halohaihalooo9520
@halohaihalooo9520 4 жыл бұрын
ഇതൊക്കെ കാണാൻ മനസ്സ് കാണിച്ച താങ്കൾക്ക് ഇക്കൊല്ലത്തെ തേക്കെടതച്ചൻ പുരസ്കാരം😆😆😆😆😆😆😆
@nmsdhanajayan4915
@nmsdhanajayan4915 4 жыл бұрын
വെറും 41 തെറ്റുകളൊ.... ആ സിനിമ തന്നെ വലിയ ഒരു തെറ്റാണ്...... അഞ്ചാം പാതിര പോലത്തെ നല്ല സിനിമകൾ ഇനി അങ്ങോട്ട് ഉണ്ടാകട്ടെ....
@sivana7513
@sivana7513 4 жыл бұрын
അഭിനയം എന്നത് നല്ല ഒരു കലയല്ലേ അത് ഇങ്ങനത്തെ ഒന്നിനും കൊള്ളാത്ത സിനിമകൾ ചെയ്തു കളയണോ എന്റെ ലാലേട്ടാ...
@Sallunavas
@Sallunavas 4 жыл бұрын
ഈ വിഡിയോ സിദ്ധിഖിന് കാണിച്ചു കൊടുക്കണം..
@icegeek4891
@icegeek4891 4 жыл бұрын
ലോലന്റെ ചേട്ടൻ ആണോ ഇതു🤔😁
@ajmathews4984
@ajmathews4984 4 жыл бұрын
Ente maane😁😁😁🙏
@shahinsha8047
@shahinsha8047 4 жыл бұрын
shylock കണ്ടിട്ടു തന്നെ വെറുത്തു പോയി, നിങ്ങളുടെ ഈ analysis കണ്ടതോടെ ഇനി big brother കാണണ്ട എന്നു വെച്ചു 😍
@Fisica_science
@Fisica_science 4 жыл бұрын
കാണണ്ട ജീവിതം മടുക്കും
@shahinsha8047
@shahinsha8047 4 жыл бұрын
@@Fisica_science 🙏😂
@srihari7816
@srihari7816 4 жыл бұрын
@@Fisica_science Shylock kandittu munji nikayirunu Mobil bb kandapoo manasamadanamayi
@muhammedraies6639
@muhammedraies6639 3 жыл бұрын
ഈ സിനിമയിലെ നല്ലത് പറയുകയാണെങ്കിൽ എളുപ്പത്തിൽ പെറുക്കി എടുക്കാവുന്ന കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ.... 😂😂
@user-vm6oc1gf1h
@user-vm6oc1gf1h 3 жыл бұрын
അടികൊള്ളുമ്പോ മിന്നാമിന്നി ആയി മാറുന്ന വില്ലന്മാരെ പറ്റി പറയാതിരുന്നത് മോശമായിപ്പോയി.
@tonyjoseph173
@tonyjoseph173 4 жыл бұрын
ബിഗ് ബ്രദർ സിനിമയോ.. അപ്പോൾ സിനിമയേ നിങ്ങൾ എന്ത് പറയും
@aravindbalakrishnan3603
@aravindbalakrishnan3603 4 жыл бұрын
സ്വന്തം കാമുകിയുടെ പേര് പോലും ഫോണിൽ വാവയെന്നും ചക്കരയെന്നും സേവ് ചെയ്യുന്ന, ഇനി ആരും പിടിക്കപെടാതിരിക്കാനാണെങ്കിൽ ടീച്ചറിന്റെയോ മറ്റാരുടേയുമോ പേരിൽ സേവ് ചെയ്യുന്ന അണ്ണന്മാരുള്ള നാട്ടിൽ, വില്ലന്റെ ഫോണിൽ എഡ്വിൻ മോസസ് എന്ന് വെണ്ടയ്ക്ക നിരത്തി സേവ് ചെയ്തത് കണ്ടപ്പോൾ ഞാൻ ഞെട്ടി മാമ. കണ്ടാൽ തനി ഗുണ്ടാ ആണെങ്കിലും ഇർഷാദിന്റെ കഥാപാത്രത്തിന് സ്റ്റോക്ക്ഹോം സിൻഡ്രം ഒക്കെ നന്നായി അറിയാം...
@mjaz2771
@mjaz2771 4 жыл бұрын
athentha stockhom cindrem??
@framescantalk6243
@framescantalk6243 4 жыл бұрын
അതു മാത്രമല്ല, വളരെ രഹസ്യമായി വച്ചിരിക്കുന്ന identity-ൽ ഫോൺ ചെയ്യുമ്പോൾ സ്വന്തം personal number ഉപയോഗിച്ച പുത്തിമാനായ വില്ലനെ ഇത്ര നാളായും ഒരുത്തനും കണ്ടുപിടിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോഴാ 😂
@abdulrahumanm578
@abdulrahumanm578 4 жыл бұрын
അത് ചിലപ്പോൾ പരിചയപ്പെട്ട സമയത്തു save ചെയ്തതാണെങ്കിലോ..
@aravindbalakrishnan3603
@aravindbalakrishnan3603 4 жыл бұрын
@@mjaz2771 nammale pidichu vechekkunna aalod thonnunna Oru cheriya aduppam
@meenakshia.m6081
@meenakshia.m6081 4 жыл бұрын
Entha udeshiche enikk onnum manasilayilla .aanungalum stockholm syndrom kaanikkumo???
@anandua9099
@anandua9099 4 жыл бұрын
Big brother &shylock കണ്ട ഐസക്ന്യൂട്ടൻ :എവിടെ ഭൂഗുത്വകര്ഷണ നിയമം 🤪😜🤪😜🤔🤔
@rohithpv7652
@rohithpv7652 2 жыл бұрын
ഈ നമ്മൾ തന്നെ തെലുഗൻ മാരെ ട്രോളും. അതല്ലേ ഏറ്റവും വലിയ കഷ്ടം.
@munavvar3649
@munavvar3649 4 жыл бұрын
ഇതൊക്കെ സ്കൂൾ പിള്ളാരോട് പോയി പറ സാറേ മാസ്സ് ഡയലോഗ് 😂
@anand9460
@anand9460 4 жыл бұрын
ലാലേട്ടനും മമ്മുക്കയും ഒക്കെ supporting roles കൂടെ ചെയ്യണം... പുതിയ നടന്മാർക്കും അപ്പോൾ വളർന്നു വരാമല്ലോ (Nb:Think positive)
@s.ramesh6901
@s.ramesh6901 4 жыл бұрын
അതെങ്ങനെ തമിഴിൽ സപ്പോർട്ടിങ് റോൾ ചെയ്താൽ അപ്പൊ കൊന്നുകളയും.. ചിലപ്പോൾ അതു പേടിച്ചാകും.. ജനത ഗാരേജ്, kappan, ദളപതി 😁
@sangeethslal463
@sangeethslal463 4 жыл бұрын
അങ്ങനെ ചിന്തിക്കാന് പറ്റില്ലല്ലോ . മോഹന്ലാല് മമ്മൂട്ടി ഇല്ലെങ്കില് മലയാള സിനിമ ഇപ്പോഴും വാണിജ്യ പറയാമിയി വട്ട പൂജ്യം ആണ് പ്രത്യേകിച്ചും മോഹന്ലാല് സിനിമകല .. സപോർട്ടീവ് റോലെസ് ചെയ്യാതിരികുന്നത് ആണ് നല്ലത് ഇപ്പോഴും മലയാള സിനിമ യിലെ നംബർ വൺ ആണ് ലാലേട്ടൻ അദ്ദേഹം ഉണയാകുന്ന വിപണി മൂല്യം ഒന്നും വേറെ യുവ താരങ്ങള്ക്ക് പറ്റുന്നില്ല .. തെലുങ്കു ഫീൽമ്സ് ഓകെ മാറി ..! ഇപ്പോഴത്തെ യൌൺഗസ്റ്റര്സ് സെലക്ട് ചെയ്യുന്ന സക്രിപ്റ്റസ് ആണ് പ്രശ്നം ആര്ക്കും ഒരു മാസ് appeal ഇല്ല എന്നതാണ് ഷെറി അതുകൊണ്ടു ആണ് ആന്യഭാഷ നടന്മാരായ വിജയ് സൂര്യ അള് അർജുന ഇവരക്കൊക്കെ ഫാനുകൾ ഉണ്ടാകാന് കാരണം .. ഒരു മോഹന്ലാല് മാത്രേ ഇപ്പോ ഉള് മലയാളികളക്
@anand9460
@anand9460 4 жыл бұрын
@@s.ramesh6901 👌👌🤣
@daisandavis1020
@daisandavis1020 4 жыл бұрын
Ninte vijayinodum para supporting role cheyyan avideyum puthiya thalamura valarnnu varatte kalam kure aayille hero mathram aayi masala padangal cheyyunnu
@anand9460
@anand9460 4 жыл бұрын
@@daisandavis1020 ennalum mammuka mohanlal inte athra kaalam onnum ayillalo...Vijay yude experience 27 years anu..But lalettan and mammoka 40+ ayi..Oru time kazhiyumbol vijay um supporting roles cheyanam enna ente aagraham... (Take this in a positive sense)
@lami143
@lami143 4 жыл бұрын
സിദ്ദിഖ് എന്ന സംവിധായകനിൽ നിന്നും ഇങ്ങനെ ഒരു പടം അല്ല എല്ലാരും പ്രതീക്ഷിച്ചത്. മറുവശത്ത് അജയ് വാസുദേവിൽ നിന്ന് പ്രതീക്ഷിച്ചതിലും ലേശം കൂടുതൽ ആണ് കിട്ടിയത്.
@pmpmp570
@pmpmp570 3 жыл бұрын
പടം കണ്ട കൂട്ടുകാർ പോകണ്ട എന്ന് പറഞ്ഞിട്ടും പോയി കണ്ടു അതാണ് ഏറ്റവും വല്യ അബദ്ധം
@chrishnaad3621
@chrishnaad3621 4 жыл бұрын
അവിടെ Trance movie release ആയാൽ അല്ലെങ്കിൽ OTT platform ൽ വന്നാൽ റിവ്യൂ ചെയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് കാര്യങ്ങൾ എല്ലാവരും analyse ചെയ്യുന്നുണ്ടെങ്കിലും Vivek & Vrinda analysis is something we all are waiting. ! . ♥️ . By the way ഈ review. 😆👌
@jemshi379
@jemshi379 4 жыл бұрын
Bigbrother മോശംപടം 😬😬 9:25 അടുത്ത വീഡിയോ ഷൈലോക്കിനെക്കുറിച്ചാണ്😁, 'വല്ലാത്ത ആശ്വാസം തോന്നുന്നു..😁
@siyadcs2014
@siyadcs2014 4 жыл бұрын
😂😂😂😂
@roastpan333
@roastpan333 4 жыл бұрын
😂
@DEADSHOT-0075
@DEADSHOT-0075 4 жыл бұрын
@@ansafk6326 😆
@Chithambaran
@Chithambaran 4 жыл бұрын
When movie itself is a blunder what is the point in discussing 41 blunders
@rajeshshaji7666
@rajeshshaji7666 3 жыл бұрын
Ladies& gentle man,college kumaran,neerali, big brother are lost valuable hits and precious time of Lal.
@bhagathkrishna6481
@bhagathkrishna6481 4 жыл бұрын
നിങ്ങൾ 5 ആമത്തെ തെറ്റ്‌ എന്ന് പറയുന്നത് നിങ്ങൾ cinema നേരെ കാണാത്തതു കൊണ്ടാണ് തോന്നുന്നത് അതിൽ മോഹൻലാൽ ജയിലിൽ പോകുന്ന സമയത്താണ് ആ അനിയൻ ജനിച്ചത്
@anjali.m.s7500
@anjali.m.s7500 3 жыл бұрын
ആ അനിയനാണ് മറ്റേ ആളെക്കാൾ ഏട്ടനോട് സ്നേഹക്കൂടുതൽ. ഏട്ടനെ പുറത്തിറക്കാൻ കഷ്ടപെടുന്നതും ഈ അനിയനാണ്. ഇത്രേം സ്നേഹമുള്ള അനിയൻ ഇത്രേം വർഷമായി ഏട്ടനെ ഒന്ന് കാണാൻ പോലും പോയില്ലേ. തീർച്ചയായും പോയിട്ടുണ്ടാകും. പിന്നെന്തിനാ ആദ്യം കാണുന്ന പോലെ സുന്ദരനാണെന്നു പറഞ്ഞെ.
@infohub5151
@infohub5151 3 жыл бұрын
@@anjali.m.s7500 👍👍👍
@APSArts
@APSArts 4 жыл бұрын
ശ്യാമപ്രസാദ് ചലച്ചിത്രങ്ങളെ വിശകലനം ചെയ്യണം . സിനിമയെന്ന കല സംവിധായകന്റേതായി തോന്നുന്ന ചുരുക്കം ചില സംവിധായകരുടെ ചിത്രങ്ങൾ കാണുമ്പോഴാണ് . അതിലൊരാളാണ് ശ്യാമപ്രസാദ് .
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
Arikeyude last emotional scenes
@APSArts
@APSArts 4 жыл бұрын
@@dheerajsidharthan4216 Cheta Athe pinne Akaleyum so emotional
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Rithu
@APSArts
@APSArts 4 жыл бұрын
@@almeshdevraj9581 Rithu - Nostalgia.
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@APSArts Athinte music enthoru beautiful aanu
@sivaprabha9745
@sivaprabha9745 4 жыл бұрын
video super !! 7:35 aa aarkariyam 😂 ee film ile ellaa scene um angane thanne.. aa aarkariyam 😁
@asnamuhammed2613
@asnamuhammed2613 3 жыл бұрын
ഇതിലെ അബദ്ധം കണ്ടെത്താൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്. നക്ഷത്രമോ,. തിരമാലകളോ., ഒക്കെ എണ്ണിത്തീർക്കാൻ ശ്രമിക്കുന്നതാണ്
@p7838
@p7838 3 жыл бұрын
plastic surgerykk shesham lelettante mughatthinte bhangi poyi 😒
Mammootty's Shylock Cliches and Mistakes!
8:45
The Mallu Analyst
Рет қаралды 307 М.
Forensic Malayalam movie analysis!
10:02
The Mallu Analyst
Рет қаралды 388 М.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
Best 5 scenes in Malayalam Movies - Decoding | Part 1| The Mallu Analyst
10:20