449: ന്യൂമോണിയ തിരിച്ചറിയാനുള്ള 3 വഴികൽ (Identify Pneumonia by 3 Steps)

  Рет қаралды 600,160

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

4 жыл бұрын

ന്യുമോണിയ എങ്ങനെ സ്വന്തമായി തിരിച്ചറിയാം? കോവിടുണ്ടെങ്കിലും പലരോടും എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ വന്നാൽ മതി എന്നാണ് പല ഇടങ്ങളിലും പറയുന്നത്.. എല്ലാർക്കുമുള്ള ഒരു സംശയമാണ് ന്യൂമോണിയ വന്നാൽ എങ്ങനെ തിരിച്ചറിയും എന്നുള്ളത്. ഈ 3 കാര്യങ്ങൾ അറിഞ്ഞിരിക്കുക പഠിച്ചിരിക്കുക ‌... മറ്റുള്ളവർക്കായി ഷെയർ ചെയ്‌തു കൊടുക്കുക.
#DrDBetterLife #PneumoniaMalayalam #PneumoniaSymptomsMalayalam

Пікірлер: 562
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@seperativzcycle9918
@seperativzcycle9918 3 жыл бұрын
Danish
@evelinarosejoju8520
@evelinarosejoju8520 3 жыл бұрын
Thank you 😊
@asnaasna763
@asnaasna763 2 жыл бұрын
Enikk bhayangara thala vedhanayum, virayum paniyum, vaaya polliyath pole aayittund pani moolam. Kannum mookum vedhana und. Onnara maasamayi opperation delevory kazhinjitt. Ndhinde lakshanaman dr, ndha cheyyendath😒
@messilover2697
@messilover2697 2 жыл бұрын
Dr എനിക്ക് കൊറോണ പോസറ്റീവ് ആണ് മൂക്കിൽ നിന്നും ബ്ലഡ് വരുന്നു കഫം വായയിൽ കൂടി എടുക്കുബോ അതിലും ബ്ലഡ് എന്തെകിലും പ്രശ്നം undo
@sulochanas5816
@sulochanas5816 2 жыл бұрын
Thank you for your words doctor. God will take care you son.
@sonymkc5719
@sonymkc5719 3 жыл бұрын
നിങ്ങളൊക്കെയാണ്‌, ഡോക്ടർ എന്ന പേരിന് ശരിയായ യോഗ്യത ഉള്ളവർ.. god bless you !
@sarabinoy134
@sarabinoy134 3 жыл бұрын
Correct
@vinodchaithram4946
@vinodchaithram4946 3 жыл бұрын
Correct 💯
@shibinashibily27
@shibinashibily27 3 жыл бұрын
Correct
@nijeshnarayanan1674
@nijeshnarayanan1674 2 жыл бұрын
Yes
@satheeshkumar9630
@satheeshkumar9630 6 ай бұрын
God bless you Doctor..
@anilamavunkal95mv81
@anilamavunkal95mv81 3 жыл бұрын
ഡോക്ടറിനെപോലുള്ള നല്ല വ്യക്തികൾക്ക് ജന്മം നൽകാൻ ഈ ലോകത്തിനു സാധിക്കട്ടെ 🙏🙏🙏
@sabishafi6140
@sabishafi6140 3 жыл бұрын
ആമീൻ
@prema9022
@prema9022 3 жыл бұрын
@@sabishafi6140 and
@leelaleela4837
@leelaleela4837 3 жыл бұрын
🙏🙏🙏
@nahanmonoos3812
@nahanmonoos3812 3 жыл бұрын
ആമീൻ
@vasanthapv1475
@vasanthapv1475 3 жыл бұрын
Dr അങ്ങേക്ക് ദൈവത്തിൻ്റെ എല്ല അനുഗ്രഹവും ഉണ്ടാകും,മതവും,ജാതിയും ധനവും നോക്കാതെ എന്നും എ പ്പഴും എല്ലാവരെയും കാണണം കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@devasiajoseph2139
@devasiajoseph2139 3 жыл бұрын
ദൈവം ഡോക്ടർക്ക് ദീർഘായുസ് നൽകട്ടെ
@sabishafi6140
@sabishafi6140 3 жыл бұрын
ആമീൻ
@myworld8768
@myworld8768 2 жыл бұрын
ആമീൻ
@noufalkp5662
@noufalkp5662 2 жыл бұрын
Aameen
@asnaabdulla8411
@asnaabdulla8411 Жыл бұрын
ആമീൻ
@mustafam7840
@mustafam7840 3 жыл бұрын
ഇതാവണം ഒരു മനുഷ്യ സ്നേഹിയായ ഡോക്ടർ. Flood of gratitude sir 🌹🌹
@ajayakumar3430
@ajayakumar3430 3 жыл бұрын
ഡോക്ടർ എന്ന് പറയുന്നതിലും ഉപരി... ദൈവത്തിന്റെ കയ്യൊപ്പുള്ള ഡോക്ടർ എന്ന് പറയുന്നതാണ് ശെരി.... 🥰
@pallithodika
@pallithodika 4 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ,,,, വിവരങ്ങൾ തരുന്നതിനു
@rasiyarasiya8736
@rasiyarasiya8736 2 жыл бұрын
Dr നിങ്ങൾക് നല്ല ടീച്ചർ ആവാൻ യോഗ്യത ഉണ്ട് 👍നിങ്ങൾ ഒക്കെ ടീച്ചർ ആണേൽ കുട്ടികൾ നല്ല മാർക്കോടെ പാസ്സ് ആവും
@dreamgirl2167
@dreamgirl2167 Жыл бұрын
😂😂
@ziyafahi6799
@ziyafahi6799 Жыл бұрын
നങ്ങളെ നാട്ടിൽ ആയികൊട്ടെ
@ibrahimkutty4039
@ibrahimkutty4039 3 жыл бұрын
വളരെ നല്ല സന്ദേശം ദൈവാനുഗ്രഹം ഡോക്ടർക്കും കുടുബത്തിനും എന്നു മുണ്ടാവട്ടെ
@MohammedRafiq-gx8bb
@MohammedRafiq-gx8bb 3 жыл бұрын
കുറഞ്ഞ സമയംകൊണ്ട് എല്ലം മനസ്സിലാവുന്ന രീതിയിൽ താങ്കൾക്ക് പറയാൻ കഴിയുന്നത് താങ്ങളുടെ കഴിവാണ് എപ്പോഴും നല്ല അറിവാണ് പങ്കുവെക്കുന്നത്
@ikbalkaliyath6526
@ikbalkaliyath6526 8 ай бұрын
താങ്ക്സ് ഡോക്ടർ.... രോഗത്തെപ്പറ്റി വിശദമായി, ലളിതമായി പറഞ്ഞ് തരുന്ന ഡോക്ടറെ പോലെയുള്ളവർ സമുഹത്തിൽ വളരെ വിരളമാണ്. ഡോക്ടർക്ക് അള്ളാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
@abdullkhader4981
@abdullkhader4981 3 жыл бұрын
E വീഡിയോ കണ്ടുകൊണ്ട് എത്രപേർ ശ്വാസം വലിച്ച് വിട്ടു ഞാനൊരു 4 തവണ നോക്കി അവസാനം വേധന വരുന്നുണ്ടോ എന്ന്.,😄.
@raihanathraihana7058
@raihanathraihana7058 3 жыл бұрын
😄😄😄😄
@lalukarlose8192
@lalukarlose8192 3 жыл бұрын
നല്ല അറിവ് ലളിതമായ വിശദീകരണം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഉള്ള വിശദീകരണം ഏവർക്കും പ്രയോജനപ്പെടുത്തുക
@shamsiyaaira28
@shamsiyaaira28 3 жыл бұрын
അഫീയത്തുള്ള ദീർഖയുസ് നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ ഡോക്ടർറെ ആമീൻ 🤲
@aminathshamahira1666
@aminathshamahira1666 3 жыл бұрын
Aameen
@shareefacshareefacshareefa2332
@shareefacshareefacshareefa2332 3 жыл бұрын
ആമീൻ
@haseenafasal642
@haseenafasal642 2 жыл бұрын
Ameen
@amanifaiza5414
@amanifaiza5414 Жыл бұрын
Aameen
@SathishKumar-ix6hd
@SathishKumar-ix6hd Жыл бұрын
ഐയില മീൻ
@lissyjolly4614
@lissyjolly4614 2 жыл бұрын
ഈ സമയത്ത് ഇത്രയും വിലയേറിയ അറിവ് തന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.
@muhammedchonari3898
@muhammedchonari3898 2 жыл бұрын
ഡോക്ടർ ആഫിയത്ത് ആരോഗ്യ ദീർഘായുസ്സും നൽകട്ടെ 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ
@sajibiju847
@sajibiju847 3 жыл бұрын
Thanks a lot Dr. Great service for humanity 🙏🙏🙏
@nazeem7194
@nazeem7194 2 жыл бұрын
വളരെ ഉപകാരം. ഞാൻ ഒന്നിലധികം തവണ നുമോണിയ വന്നിട്ടുള്ളയാളാണ്. ഇപ്പോൾ കോവിഡ് പോസിറ്റീവ് ആണ്. എന്തായാലും ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ സമാധാനമായി.നന്ദി ഡോക്ടർ. താങ്കളുടെ എല്ലാ വ്ളോഗുകളും കാണാൻ ശ്രമിക്കും
@ramesha1971
@ramesha1971 3 жыл бұрын
Thank you Doctor... you understand what people need to know... you are such kind hearted... that's what almighty acts inside you... you are awesome..,.
@venugopalank8551
@venugopalank8551 3 жыл бұрын
Very very good information. Doctor you are explaining ability is excellent. This covid period you are giving very essential knowledge.you are spending lot time for society. I salute for your great effort.
@abdulnasar9188
@abdulnasar9188 3 жыл бұрын
നല്ല ഒരറിവ് പങ്കുവെച്ചതിനെ വളരെ നന്ദി,, തുറവുർ,, എ.' നാസ്സർ
@aboosadiq7480
@aboosadiq7480 2 жыл бұрын
താങ്കള് വൈദ്യശാസ്ത്ര രംഗത്തെ അഭിമാനം വളരെ ഉപകാരപ്രദമായ അറിവ് പകർന്നു നൽകി സേവനം നടത്ത്ന്നു ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
@twinsvlog2011
@twinsvlog2011 3 жыл бұрын
അള്ളാഹു ഡോക്ടർക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ...
@manu-iy3zr
@manu-iy3zr 3 жыл бұрын
സിംപിൾ വീഡിയോ. പക്ഷെ വളരെ വലിയ അറിവ്. താങ്ക്സ് ഡോക്ടർ
@justinraj8194
@justinraj8194 3 жыл бұрын
Dr. എന്നും ആരോഗ്യം ഉള്ള വ്യക്തിയായിരിക്കട്ടെ 🙏
@jainyvl1550
@jainyvl1550 2 жыл бұрын
എത്ര താങ്ക്സ് പറഞ്ഞാലും മതിയാകില്ല. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@nithyababy529
@nithyababy529 3 жыл бұрын
വളെരെ നന്ദിയുണ്ട് ഡോക്ടർ.ഇത്രയും വലിയ ഒരു information സാധാരണക്കാർക് മനസ്സിലാക്കി കൊടുത്തതിനും. അതുപോലെതന്നെ അവരുടെ സംശയങൾക്ക് മറുപടി കൊടുക്കുന്നതും..അറിവ് ഉള്ള ശിരസ്സ് ഉണ്ടാകുമ്പോഴല്ല അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുമ്പോൾ ആണ് സർ നമ്മൾ വലിയവൻ ആകുന്നത്.... ..സർ നു ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങളും ഉണ്ടാകട്ടെ.. നിത്യ .🌹
@presennakumari2245
@presennakumari2245 3 жыл бұрын
X👍🤞
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊 അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻
@tgreghunathen8146
@tgreghunathen8146 3 жыл бұрын
ഡോക്ടർ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് സ്നേഹത്തോടെ . രഘുനാഥ്ൻ. താങ്ക് യൂ ഡോക്ടർ.
@ASHOKKUMAR-yp6oh
@ASHOKKUMAR-yp6oh 4 жыл бұрын
നമ്മൾ ആഗ്രഹിക്കുന്ന കാരീയങ്ങൾ മനസ്സിലാക്കി പറഞ്ഞു തന്നു ......thanks sir...
@gertrudejose8735
@gertrudejose8735 3 жыл бұрын
Thank you so much dear Dr.D Better Life!So precious life saving tips dear!
@krishnankutty8109
@krishnankutty8109 3 жыл бұрын
You are the blessed one, Sir. Very good expln and advice.thank you very much
@divyacj1176
@divyacj1176 3 жыл бұрын
Thank you doctor for this service to the humanity at a time when all of us are struggling due to the pandemic. I admire your patience, concern for the well being of people and willingness to share your knowledge with all. May God bless you and reward you for this good work. May your family be blessed. Regards, Divya C.J
@aashvijohnson3707
@aashvijohnson3707 3 жыл бұрын
Ĺ
@jayakumarnarayanan6375
@jayakumarnarayanan6375 3 жыл бұрын
Thank you doctor for sharing valuable information....🙏
@ameenedavanna4230
@ameenedavanna4230 3 жыл бұрын
Alhmadulillah വളരെ ഉപകാരപ്രതമായ അറിവ് 👍👍👍thanks dr
@rgr1728
@rgr1728 4 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണങ്ങള്‍, നല്ല അവതരണം, കഴിവതും ഇതുപോലെ പത്തുമിനിറ്റില്‍താഴെയുളള വീഡിയോ അപ് ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു , പിന്നെ.. ഡോക്ടറര്‍ കാണാനും നല്ല ഗ്ലാമറാണ് കേട്ടോ..
@sophymartin1711
@sophymartin1711 3 жыл бұрын
God bless you abountly doctor 🙏good teacher..Excellent explanation 🙏👏👍🙌👌
@being_human_18
@being_human_18 3 жыл бұрын
Very very useful information in these circumstances. Thank you doctor.. May God bless you
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Your information regarding the pneumonia are useful for all to check and clear your status self specialy when you are in dobtfull situations and proceed accordingly.
@maayavi68
@maayavi68 3 жыл бұрын
very very gooooddddddd presentation, sir.......orayiram nanni....
@ratheeshtsr2456
@ratheeshtsr2456 3 жыл бұрын
Thank you doctor 🙏. Very helpful information 👍
@meerajjacob9014
@meerajjacob9014 4 жыл бұрын
Very informative.
@sreekalavijayan5472
@sreekalavijayan5472 4 жыл бұрын
Doctor ella video yum kanarundu ellam share cheyyunnundu glfil ulla enday makkalkku familikkum valaray useful anu thanks doctor
@abdulrauf5545
@abdulrauf5545 3 жыл бұрын
May Allah bless u and u r family Aameen
@renivarghese2979
@renivarghese2979 3 жыл бұрын
Good Information...Thank you Doctor.
@sreejith6483
@sreejith6483 3 жыл бұрын
Thanks Dr sir eniyum prethekshekunu ethupoleyula sevanagal
@yashikchelathadathil948
@yashikchelathadathil948 3 жыл бұрын
Masha allah. May God bless you with more knowledge. I haven't met a dr who explains things for common men in their common language. God may bless you with a long life to serve the humanity.
@sunnyvarghese9652
@sunnyvarghese9652 3 жыл бұрын
Hare rama
@suseelak2709
@suseelak2709 2 жыл бұрын
Halodoctor kayil viralukal madakubol undaguna vedana endukanda oru marupadi tharam
@mymoonath6785
@mymoonath6785 3 жыл бұрын
Nalla arivukal thanna Doctork Allahu ayusum arogyavum pradhanyam chaiyyatte...
@sarathbabu7714
@sarathbabu7714 3 жыл бұрын
Doctor your great man.god bless you.
@jayanthyrajan5182
@jayanthyrajan5182 3 жыл бұрын
🙏 Congratulations doctor. Really appreciating your videos during this covid period . It will really helpful to all. Thanks a lot Jayanthy Rajan
@vijayanchandran9142
@vijayanchandran9142 3 жыл бұрын
Ofcourse very valuable information for common people at this need of the hours. Thanks
@arunvarghese6469
@arunvarghese6469 2 жыл бұрын
ഡോക്ടർ ........... നിങ്ങൾ ദൈവത്തിന്റെ കുഞ്ഞാട് ❤❤❤❤❤❤❤❤❤❤
@chandramadhu362
@chandramadhu362 3 жыл бұрын
You are really great ...may God bless you and your family.....all your videos are informative....
@ajob7003
@ajob7003 3 жыл бұрын
God may bless you in all respect. Very very useful information. Even paid the fee, doctor can't give time to explain the problem during consultation.
@shajahanbava
@shajahanbava 4 жыл бұрын
Good information Thank you dr
@nithuranjunithyaranju3295
@nithuranjunithyaranju3295 3 жыл бұрын
Thank you sir, വിശദമായി പറഞ്ഞു തന്നതിന്
@marinajesna7271
@marinajesna7271 3 жыл бұрын
God bless u doctor...... thanks for this information
@sushamakk8426
@sushamakk8426 3 жыл бұрын
Thanks Dr. May God bless you.
@sujatharaju6413
@sujatharaju6413 3 жыл бұрын
Best Information, very simple and clear information, God മായി bless my dear സോങ്.
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
You are a good docter. God bless you
@ziyanmansoor3679
@ziyanmansoor3679 3 жыл бұрын
Very good channel, good information
@shihabvilkku5896
@shihabvilkku5896 3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ
@cinimenosh5013
@cinimenosh5013 3 жыл бұрын
Doctor pneumococcal vaccination eduthal.. Covid vannal Pneumonia yude theevratha kurakkan pattumo.
@shibilaameer2512
@shibilaameer2512 2 жыл бұрын
Very good information Tku dr. Ji
@rahulpallippara
@rahulpallippara 2 ай бұрын
Sir, sooper aanu... Expecting more videos...
@allumalu2528
@allumalu2528 3 жыл бұрын
Thnks dr. Nalla vivarangalanu thangal nalkunnathu🙏🙏🙏
@shanibabinthmohammedali9209
@shanibabinthmohammedali9209 3 жыл бұрын
Thank you sir, but sir, ee syndums onnum enikilla, but my oxigen level different in different time, it is below 94, fever undayirunnu one month munpe, annu muthalan oxigen level check cheyan thudangiyath, home treatment thanneyayirunnu, pani poornamayum sukapettu. Enik ippo oru budhimutukalum illa, oxigen level 82 okkeya kanikunna, but evening around 8 ' clock it will be 94 in some days, Dr, could you help me
@aneeshkumark9681
@aneeshkumark9681 3 жыл бұрын
Thanks dear doctor.Good information.
@nishakumbarotil2433
@nishakumbarotil2433 3 жыл бұрын
Doctor, my husbands oxymeter levels oxygen always ranging in between 90 to 94. Do we need to consult doctor now?
@nelsonvarghese9080
@nelsonvarghese9080 4 ай бұрын
ഡോക്ടർ.. God bless you.. and family...🌹🌹🌹🙏
@manjuk4723
@manjuk4723 2 жыл бұрын
Thank u doctor for your valuable information.
@vincybenadict676
@vincybenadict676 3 жыл бұрын
Thanku so much doctor, God bless you.
@SafwanHamedKTS
@SafwanHamedKTS 4 жыл бұрын
Really helpful videos Dr
@akhilaunnikrishnan396
@akhilaunnikrishnan396 3 жыл бұрын
Nalla Avatharanam....Thanku
@leenak4395
@leenak4395 3 жыл бұрын
Sir oru request anne vedeos ellavarilum ethathilla . oro veedukalilum leghu lekhakal ethichu kodukkunnath ellavarilum ethumallo sir covid precautions and remadies
@shameerashame2268
@shameerashame2268 3 жыл бұрын
Perfect good message 😍🤲👏👏✌️👌
@srphilomina2663
@srphilomina2663 3 жыл бұрын
Very good Dr. God bless you
@speak2ursjp
@speak2ursjp 3 жыл бұрын
Hi doctor. I have completed my home quarantine. Kindly tell me how long should i wait to booze.
@basimkattussery8964
@basimkattussery8964 3 жыл бұрын
Thank you for valuable information
@sumak8932
@sumak8932 2 жыл бұрын
ഞാൻ ഈ വീഡിയോ കാണാൻ വൈകി പോയി thanks sir God bless u
@albertopincherle4363
@albertopincherle4363 3 жыл бұрын
Thank you sir, very helpful
@abey0729
@abey0729 3 жыл бұрын
Thankz you sir. For your valuable information..
@satidevi8260
@satidevi8260 4 жыл бұрын
Sathi Nambiar Very useful explanation. 🙏🙏🙏🙏.
@ekarahim9299
@ekarahim9299 3 жыл бұрын
Thanks
@shihabudheent1314
@shihabudheent1314 3 жыл бұрын
Very good and informative
@krishnadadkbdas9267
@krishnadadkbdas9267 3 жыл бұрын
ലളിതമായ അവതരിപ്പിച്ചു. നന്ദി ഡോക്ടർ.
@podiyammasunny3215
@podiyammasunny3215 3 жыл бұрын
Thank you dr for your good information.
@chalakudyfamily9683
@chalakudyfamily9683 3 жыл бұрын
Doctorinu orupadu thanks❤️❤️
@najeebnajeeb3753
@najeebnajeeb3753 2 жыл бұрын
Very good information. Good dr. Godblessyou
@ratheeshpkratheeshachoos3949
@ratheeshpkratheeshachoos3949 3 жыл бұрын
Thank you Dr......God bless you
@Anuroopa_TC
@Anuroopa_TC 3 жыл бұрын
Thanks allot dr. Enike ulla doubt maari. Enike chestil oru baaram pole feel cheyyunnu.
@sureshelizabeth4293
@sureshelizabeth4293 3 жыл бұрын
Thankyou for your valuable information
@basilbasil9095
@basilbasil9095 2 жыл бұрын
Good class. god bless you
@ashasstorytime842
@ashasstorytime842 3 жыл бұрын
ഉപകാരപ്രദം ,താങ്ക്സ്
@lidiyababu1264
@lidiyababu1264 3 жыл бұрын
Thank you Doctor ❤️❤️
@maneeshibm7009
@maneeshibm7009 4 жыл бұрын
Good information tnzzz......
@eoeoy3004
@eoeoy3004 3 жыл бұрын
Thank you doctor God bless you
@sinchusunil7243
@sinchusunil7243 3 жыл бұрын
Doctor eniku breathing problem undu.normaly breathing prashnamila.deep breathing edukumbol budhimuttu undu.doctor ne kanichu 3 days tablet thannu.kabham undu.athu purathottu varunnila.pani ,chuma , jalodhosham onnumila.ingane undakunnathu pneumonia yude symptoms aano
@kismath1850
@kismath1850 2 жыл бұрын
Doctor sir enik nenjil randu bagathum cheriya pain adyamokke nalla vedana undairunnu ippo nan vegitable matram kaikkunnu adkondano ennariylla vedanak nalla kurau und but complete aai mareettilla enik alergy und penttannu thummu kayum jaladoshaum undkarund . ENIK ESR 45 , ige 2500 aec 510 thum aanu sir problem aano .
@remyavijayan173
@remyavijayan173 3 жыл бұрын
Docter covid rogikku kabhakettu undayal aavi pidichal marumo
@beenafrancis4706
@beenafrancis4706 3 жыл бұрын
Thank you God bless u 🙏
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН