No video

LOGITECH Z906 UNBOXING AND DEMO MALAYALAM

  Рет қаралды 61,159

Jithin Pv

Jithin Pv

Күн бұрын

LOGITECH Z906 is a good 5.1 speaker system that supports dolby digital, dts, thx sound formats and have 2 optical, 1 co-axial, 5.1 analog inputs.

Пікірлер: 277
@akhil4me521
@akhil4me521 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാണ് ഇത് വാങ്ങിയത് satisfied, ഈ വിലക്കുള്ള മുതലുണ്ട് super bass, built quality അടിപൊളിയാണ് , treble ഇച്ചിരി കുറവാണ് അല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലാ എന്നൊരു പ്രശ്നം മാത്രം രണ്ടു വർഷമായി ഉപയോഗിക്കുന്നു satisfied thanks for your video brother
@sirilshaji
@sirilshaji 2 жыл бұрын
Bro ente kyil ullath sony bravia 85 inch tv anu.. e speakers athil support aakumo
@akhil4me521
@akhil4me521 2 жыл бұрын
@@sirilshaji tv ക്ക് optical out ഉണ്ടെങ്കിൽ വർക്ക്‌ ചെയ്യും hdmi plug ചെയ്യാൻ ഉള്ള പോർട്ട്‌ ഇതിന്റ logitech ന്റെ reciver ൽ ഇല്ല.
@rahulsbabu962
@rahulsbabu962 2 жыл бұрын
എവിടെ നിന്നാണ് വാങ്ങിയത്. എത്ര രൂപ ആയി. എനിക്ക് വാങ്ങണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. സർവീസ് കാര്യയത്തിലാണ് പേടി 🤒
@akhil4me521
@akhil4me521 2 жыл бұрын
@@rahulsbabu962 amazon ൽ നിന്നാണ് വാങ്ങിയത് ഇപ്പൊ ഏകദേശം 2.5 കൊല്ലം ആയി നോ ഇഷ്യൂ, hdmi port ഇല്ല അതൊരു prblm ആണ്, optical out ഉളള tv ആണേൽ ഒക്കെ ആണ്
@rahulsbabu962
@rahulsbabu962 2 жыл бұрын
@@akhil4me521 ഒപ്റ്റിക്കൽ ഉണ്ട്...27000ന് മുതൽ ആകുവോ
@AKHILKU2255
@AKHILKU2255 3 жыл бұрын
ഞാൻ ഇത് 2013 മുതൽ ഉപയോഗിക്കുന്നു, തിയേറ്ററിൽ കേൾക്കുന്ന അനുഭവം എനിക്ക് വീട്ടിൽ കിട്ടുന്നുണ്ട്‌, ഞാൻ ഒപ്റ്റിക്കൽ കണക്ഷൻ വഴി ആണ് ഓഡിയോ ചെയ്തത്
@deftmallu
@deftmallu 3 жыл бұрын
Ippozhum performance nallapole undo bro
@AKHILKU2255
@AKHILKU2255 3 жыл бұрын
@@deftmallu ippozhum king aanu....
@vaisakdeepu6790
@vaisakdeepu6790 3 жыл бұрын
@@AKHILKU2255 Bluetooth receiver upayogich BT connecte cheyyan patto bro
@AKHILKU2255
@AKHILKU2255 3 жыл бұрын
@@deftmallu perfect
@AKHILKU2255
@AKHILKU2255 3 жыл бұрын
@@vaisakdeepu6790 no, Bluetooth, pendrive and fm, pc , mobile, tv connect cheyyam
@noushupk9911
@noushupk9911 4 жыл бұрын
Sun direct receiver കൊടുക്കാൻ പറ്റുമോ, അതിൽ 5.1 കിട്ടുമോ
@user-dx9mv7lw9w
@user-dx9mv7lw9w 4 ай бұрын
വർക്കിംഗ് അടിപൊളിയാണ് എനിക്കൊന്ന് എടുക്കാൻ ആയിരുന്നു
@manulal9993
@manulal9993 5 жыл бұрын
kathirunna video thanks bro Logitech z623 use cheyyunond deep bass n good quality sound anu
@JithinPv
@JithinPv 5 жыл бұрын
thnkz bro
@sebinjacob5323
@sebinjacob5323 5 жыл бұрын
Z623💪💪👌👌😊😊
@arundavis47
@arundavis47 5 жыл бұрын
Bro online aayano purchase cheythe??
@sebinjacob5323
@sebinjacob5323 5 жыл бұрын
@@arundavis47 അതേ ബ്രോ ആമസോൺ നല്ല ഡെലിവറി ആണു ബട്ട്‌ maybe one വീക്ക്‌ എങ്കിലും ആകും..... ബ്രോ bass lover ആണെങ്കിൽ ഈ റേറ്റിൽ വേറെ option ഇല്ലന്ന് തന്നെ പറയാം deep bass amazing ക്വാളിറ്റി നിരാശ പെടേണ്ടി വരില്ല 👌👌
@arundavis47
@arundavis47 5 жыл бұрын
@@sebinjacob5323 thanks 🙏🙇 logitech nte service engane undennu ariyo bro in case speaker damage aya repair cheyyan
@hareeshms888
@hareeshms888 5 жыл бұрын
നല്ല അവതരണം ഒന്ന് കൂടി വിശദിക്കരിക്കണം
@keralachannelhd5703
@keralachannelhd5703 5 жыл бұрын
അടിപൊളി ഹോം തിയറ്റർ
@wideanglecltwideangleclt5626
@wideanglecltwideangleclt5626 4 жыл бұрын
ലോജിടെക്കിന് സർവ്വീസ് സെന്ററുകൾ ഉണ്ടോ, കൺസോൾ പോർട്ട് കേടായിട്ട് വാറണ്ടി പിരീഡ് കഴിഞ്ഞതുകൊണ്ട് ഉപയോഗിക്കാൻ പറ്റാതെ ഇട്ടിരിക്കുകയാണെന്ന് ഒരു വീഡിയോ കണ്ടു. പ്രൊഡക്റ്റ് കൊള്ളാം പക്ഷേ സർവ്വീസ് പ്രശ്നം ഉള്ളതുകൊണ്ട് മറ്റേത് ഹോം തിയ്യേറ്റർ വാങ്ങിയാലും logitech വാങ്ങരുതെന്ന് ആ വീഡിയോയിൽ പറയുന്നുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം..?
@jayan88jayjay10
@jayan88jayjay10 Ай бұрын
വാങ്ങരുത്. ഞാൻ വാങ്ങി പെട്ടു.
@Im_Yumiko_chaan
@Im_Yumiko_chaan Ай бұрын
THX matram mathy edukkan
@midhukottur8382
@midhukottur8382 4 жыл бұрын
Bro ithil bass yum trable yum cantrol cheyyan pattumo
@theinvincible4750
@theinvincible4750 2 жыл бұрын
9 വർഷം മുൻപ് വാങ്ങിച്ചത് ഇപ്പോഴും നല്ല അടിപൊളി ആയി റൺ ചെയ്യുന്നു. സത്യത്തിൽ ഒരുവർഷം ഉപയോഗിച്ചതിന് ശേഷമാണ് ഇതിന്റെ യഥാർത്ഥ സൌണ്ട് and bass ക്വാളിറ്റി പുറത്തുവന്നത്. ഒന്നും പറായാനില്ല.. സബ് കാ ബാപ് ഹേ 🔥
@royl2339
@royl2339 2 жыл бұрын
Bro Amazonil ninnano madiche price ethra
@anoos8736
@anoos8736 5 жыл бұрын
ജിതിൻ ഭായ് അതിന്റെ വില കൂടി ഒന്നു പറഞ്ഞു തന്നു കൂടെ കാഴ്ചയിൽ നല്ല ലുക്ക് ഉണ്ട്. ബോഡികൾ പ്ലാസ്റ്റിക്ക് ആണൊ ആ തൊ മരത്തിലൊ ബ്ലൂട്ടൂത്ത് ഇല്ലെ' HDMI ഉം USB ഉന്നും ' പറഞ്ഞില്ല. അടുത്ത വീഡിയോയിൽ എല്ലാം പ്രതീക്ഷിക്കുന്നു.
@JithinPv
@JithinPv 5 жыл бұрын
detail video idam
@vichuvichu143
@vichuvichu143 9 күн бұрын
Bluetooth support ille😊
@227suman
@227suman 5 жыл бұрын
Please help me to choose between Logitech Z906 vs Sony HT-IV300.
@AksHaY-JitH
@AksHaY-JitH 4 жыл бұрын
Logitech
@shihashassan5359
@shihashassan5359 4 жыл бұрын
3d means 3 d blue ray ano
@sreejiths8277
@sreejiths8277 5 жыл бұрын
Z 506 good or bad
@santhoshmenon2794
@santhoshmenon2794 3 жыл бұрын
ഒന്ന് ഓഡിയോ ക്ലിയറാക്കണം ട്ടോ ...... അല്ലെങ്കിൽ ക്ലാരിറ്റി ഇല്ലാത്ത വോയ്സ് ആണ് ...... വേണമെങ്കിൽ മാറ്റിക്കോ
@navasmanali1145
@navasmanali1145 5 жыл бұрын
ഹലോ ജിതിൻ ഭായി ഇടക്ക് സൗണ്ട് പോയല്ലോ...ഫുൾ സെറ്റ് ചെയ്‌ത് ഒരു വീഡിയോ എടുത്ത് വീടു..
@JithinPv
@JithinPv 5 жыл бұрын
ath copy right file aanu
@maneesh-p-joseph
@maneesh-p-joseph Жыл бұрын
ithil oro speaker nte volume independent aayi control cheyyan pattuo left right volume kurachu center vocal kootti
@binupk5589
@binupk5589 5 жыл бұрын
Bro. ഇതിൽ കേട്ട sound ഇതിൽ നിന്ന് വന്നതാണോ അതോ edit ചെയ്ത് കയറ്റിയതാണോ. എന്തായാലും Sound നന്നായിട്ടുണ്ട്
@JithinPv
@JithinPv 5 жыл бұрын
NO EDITING
@binupk5589
@binupk5589 5 жыл бұрын
ഇത്രയും വില ഉള്ള set ൽ Bluetooth ഇല്ല അല്ലേ?
@JithinPv
@JithinPv 5 жыл бұрын
@@binupk5589 illa
@sebinjacob5323
@sebinjacob5323 5 жыл бұрын
@@binupk5589 അതൊരു കുറവായി കണ്ടു bro അത് വാങ്ങാതിരുന്നാൽ നഷ്ടമാണ്.... Awesome quality sound and deep thundering bass....
@arjunajay5782
@arjunajay5782 5 жыл бұрын
@@sebinjacob5323 bro ith kurach old model aanu..ith iranguya time IL Bluetooth trending allairunn
@midhunsreedharan9208
@midhunsreedharan9208 5 жыл бұрын
10k below best hometheater reviews idamo
@mohamedmuwadh2582
@mohamedmuwadh2582 2 жыл бұрын
Can connect into smart tv? For that we need aux cable?
@rasheedskkecheri9841
@rasheedskkecheri9841 3 жыл бұрын
good
@raizada500
@raizada500 4 жыл бұрын
are you sure it is orignal subwoofer does not have logitech logo . i also contacted logitech and they said they not manufacture subwoffer without logitech logo
@JithinPv
@JithinPv 4 жыл бұрын
dont know
@haripr-jd2xv
@haripr-jd2xv 4 жыл бұрын
Sony iv 300ill tv aayit connect cheyth kazhinje hd channel vekkumbo audio cut aakunnu ath ntharikum?? Plz rply
@febinjohny6557
@febinjohny6557 5 жыл бұрын
hi, please suggest the best model for music lovers. must have basic connectivities like USB and led panel or display for knowing the track (song) details under 10000 rupees?
@IronMan-jj2fd
@IronMan-jj2fd 4 жыл бұрын
I would say u go for the philips spa8000b which costs 8500 rupees if want more bass effect then go for f&d f6000x which is 10500 rupees. These are the only two good 5.1 speakers currently available in the market with all the features. So choose ur one right away. Its available on flipkart, both.
@binubaby8408
@binubaby8408 3 жыл бұрын
അടിപൊളി 👍👍👍👍
@arunv1399
@arunv1399 2 жыл бұрын
9 വര്‍ഷം ആയി യൂസ് ചെയ്യുന്നു, fully satisfied, living roominte windows ഒക്കെ നല്ലപോലെ കുലുങ്ങും 🔥
@ranic6662
@ranic6662 2 жыл бұрын
Bro enik ithu vaganam ennu agraham und but ithinu kure prashnam undennu keetu seriyano?
@arunv1399
@arunv1399 2 жыл бұрын
@@ranic6662 എന്ത് problems ഉണ്ടെന്നാ കേട്ടേ? എന്റെ റിമോട്ട് complaint ആയി, ഇപ്പൊൾ remote replace ചെയ്തു. വേറെ ഒരു prblvum വന്നിട്ടില്ല,. ഇതിന്റെ sound ന്റെ കാര്യത്തില്‍ no compromise, just ഒന്ന് demo കേട്ട് നോക്കുമ്പോള്‍ മനസ്സിലാവും, കാശ് പോകില്ല, worth ആണ്‌..Lucas films, USA ടേ THX certification എന്നത്‌ strictly high performance sound test ഒക്കെ കഴിഞ്ഞു വന്ന കിടിലം ഐറ്റം ആണിത്
@ranic6662
@ranic6662 2 жыл бұрын
@@arunv1399 Athinte controller unit 6 masam okke kaziyumbol complaints varum enna kette.Pinne complaints vannal servicum illanu kelkunnundu
@rahulsbabu962
@rahulsbabu962 2 жыл бұрын
@@arunv1399 റീപ്ലേസ് എത്ര നാൾ കഴിഞ്ഞാണ് കിട്ടിയത്. എവിടെ നിന്നാണ് വാങ്ങിയത്. സർവീസ് ചെയ്യാൻ എവിടെ ബന്ധപ്പെടണം. Pls reply
@sheenav6012
@sheenav6012 3 жыл бұрын
Ht iv300🔥🔥🔥🔥
@JithinPv
@JithinPv 3 жыл бұрын
mm
@febinjohny6557
@febinjohny6557 4 жыл бұрын
which one is best for 1000 watts around or under 32000 Sony HT-IV300 ₹21,190 Sony DAV-DZ350 ₹20,719 Sony HT-IV300 ₹21,190 Sony BDV-E3200 ₹27,950 Sony BDV-E4100 ₹32,890 Sony HT-S700RF ₹37,999
@followyourpassion8118
@followyourpassion8118 2 жыл бұрын
Z906 model projector ayy connection kodukkan patto
@ananduam7221
@ananduam7221 3 жыл бұрын
Kolam poli
@TheRouteShow
@TheRouteShow 5 жыл бұрын
nice video..plsay some ar Rahman song and make a sound quality video
@JithinPv
@JithinPv 5 жыл бұрын
copy right issues
@TheRouteShow
@TheRouteShow 5 жыл бұрын
@@JithinPv separate video u make.. Don't monetize the video... Then issue won't come.. There is not a single video with rahman songs... You will get more views.... Channel will grow
@JithinPv
@JithinPv 5 жыл бұрын
@@TheRouteShow ok
@vineethraj1664
@vineethraj1664 4 жыл бұрын
Polk home theater oru vedio cheyumo???
@RajeshMohan-zw7bq
@RajeshMohan-zw7bq Ай бұрын
F&d സൂപ്പർ സൗണ്ട്
@sarjastp7394
@sarjastp7394 3 жыл бұрын
കേൾകുന്നില്ല
@saburaaman1528
@saburaaman1528 3 жыл бұрын
Super bro
@ansoantony
@ansoantony 4 жыл бұрын
Ethinu 65000 ruppayano?
@prajithap1988
@prajithap1988 5 жыл бұрын
Hello bro sony 4100 or logitechz906 which is better?
@JithinPv
@JithinPv 5 жыл бұрын
randum different category anu. logitech z906 + blu ray player edukuvanel 25000 nu ellam set avum
@deepaksabu3744
@deepaksabu3744 4 жыл бұрын
Is this better or IV300?
@manojraja06291
@manojraja06291 2 жыл бұрын
സൂപ്പർ 👍👍
@fariraja3768
@fariraja3768 5 жыл бұрын
Bro surround sound spekar പാക്കേജ് കിട്ടുമോ 5.1 സ്‌പീക്കർ മാത്രം. വീടിന്റെ സൈഡിൽ എക്സ്ട്രാ സ്‌പീക്കർ വാക്കാനായിരുന്നു.
@JithinPv
@JithinPv 5 жыл бұрын
ethraya budget
@fariraja3768
@fariraja3768 5 жыл бұрын
Buget 2000.3000. Surround spekars വീട്ടിൽ വാക്കാനാണ്....
@JithinPv
@JithinPv 5 жыл бұрын
@@fariraja3768 olxil kanarund
@fariraja3768
@fariraja3768 5 жыл бұрын
@@JithinPv ok bro👍👍
@jeromejoseph41
@jeromejoseph41 4 жыл бұрын
Thanks, dude
@midhukottur8382
@midhukottur8382 4 жыл бұрын
Ettthra inch sub woofer anu
@leenas8180
@leenas8180 4 жыл бұрын
In your suggestion which is the best one " Sony Ht Iv300 or Logitech z906?
@cijoykjose
@cijoykjose 3 жыл бұрын
A hard choice you have given...
@cijoykjose
@cijoykjose 3 жыл бұрын
Please expand your expectations and uses .. 😊
@vrs7230
@vrs7230 3 жыл бұрын
Bro Logitech service center Kerala thil undo
@mr.craisilor2658
@mr.craisilor2658 4 жыл бұрын
Dolby ano.Vila eathraya
@akvloggermalayalam5748
@akvloggermalayalam5748 4 жыл бұрын
Bro price
@vishnuvichuz2816
@vishnuvichuz2816 2 жыл бұрын
Bro ithinte rate etraya
@jobyjoseph1984
@jobyjoseph1984 5 жыл бұрын
ബ്ലുടൂത് അടപ്റ്റർ വച്ച് കണക്ട് ചെയ്യാൻ പറ്റുമോ
@JithinPv
@JithinPv 5 жыл бұрын
pattum
@vaisakdeepu6790
@vaisakdeepu6790 3 жыл бұрын
Athengana cheyya bro
@AlexAugustinex
@AlexAugustinex 5 жыл бұрын
Hi Jithin. Can you pls explain the sound quality difference between the Z-906 and IV-300. Is it that much a difference. Which system has more bass.? Logitech is now 9 years old and has tons of reliability issues.
@JithinPv
@JithinPv 5 жыл бұрын
sound quality - any day z 906 !!! for bass - iv 300, i said bass LOL :P , no accurate mid and highs from these tiny speakers. Eventhough logitec is old it shines in terms of sound reproduction, sony for reliability. I suggest you get the logitec and use it for 2 years and trade it for the same for a sake of warranty. They give full refund if something happens in the warranty period. By the way what kind of input u have to process ? hdmi or s/pdif ?
@AlexAugustinex
@AlexAugustinex 5 жыл бұрын
@@JithinPv I only need optical output. I am connecting it to my PC via optical it has supremefx audio. I can get the z906 and IV-300 for the same price here in tvm but no option to listen to the Logitech. I heard the iv and it had bass but the dialogues in movies were a bit hard to listen. Reliability is the main issue here. Logitech warranty only has replacement i think.
@JithinPv
@JithinPv 5 жыл бұрын
@@AlexAugustinex get z 906, if it stops working u will get the invoice amount back. no worries till 2 yr.
@AlexAugustinex
@AlexAugustinex 5 жыл бұрын
@@JithinPv Thanks, man. I'm gonna take the leap of faith. gonna buy it today. Thanks for the quick replies buddy. People need friends like you in their life.
@JithinPv
@JithinPv 5 жыл бұрын
@@AlexAugustinex Welcome bro
@kcpraveen59
@kcpraveen59 Жыл бұрын
Sony 5.1Ch 1000W Real Dolby Digital Soundbar with Tallboy Speaker - HT-S500RF Njn UAE lanu... Ivedatha online nokkiyapo price 24000 aduthu varunthundu... Ithinda oru details paraiyan padrumoo. Price nu vera model undoo
@JithinPv
@JithinPv Жыл бұрын
24 nalla deal anu
@comboking6457
@comboking6457 4 жыл бұрын
Hi does the control console return to its previous set up of input and volume when you unplug it and plug it again?
@JithinPv
@JithinPv 4 жыл бұрын
have to test
@maaranmaaran8482
@maaranmaaran8482 Жыл бұрын
broo ee speaker 2022il edukkunnathil ntha abhiprayam...athepole sound quality prethyekichm vocals nallathano movie kaanumbol atho parayunath vekthamavathille???pinne songsm engana aa???
@JithinPv
@JithinPv Жыл бұрын
edukanda
@maaranmaaran8482
@maaranmaaran8482 Жыл бұрын
@@JithinPv athentha brooo...
@yasiryasi1862
@yasiryasi1862 4 жыл бұрын
അവതരണം നന്നായി
@JithinPv
@JithinPv 4 жыл бұрын
thnq
@balaggopalan846
@balaggopalan846 4 жыл бұрын
ഹലോ സേണി ഷേക് 10 എങ്ങനെ കൊള്ളാമോ
@Rejith_chirayinkeezhu
@Rejith_chirayinkeezhu 5 жыл бұрын
sound quality engane und. is it better than sony ht iv300
@JithinPv
@JithinPv 5 жыл бұрын
sound quality better than iv 300, but ithil hdmi connecty vity illa.
@dontworrybehappybecool8290
@dontworrybehappybecool8290 4 жыл бұрын
Connectivity onnum thanneyilla ennuvenam parayan.... bluetooth, wifi, hdmi, screen mirroring, usb etc etc....
@vaisakdeepu6790
@vaisakdeepu6790 3 жыл бұрын
@@dontworrybehappybecool8290 engane tv il connect cheyyum
@TheRouteShow
@TheRouteShow 5 жыл бұрын
treble good huh??
@JithinPv
@JithinPv 5 жыл бұрын
treble und
@karunk4261
@karunk4261 4 жыл бұрын
Which one is good for movie and audio clarity? Ht iv300 or z906?
@JithinPv
@JithinPv 4 жыл бұрын
z906
@jerinjoseph8282
@jerinjoseph8282 3 жыл бұрын
Any issues with control unit? Like smps prblm
@JithinPv
@JithinPv 3 жыл бұрын
it works fine
@baijuhs361
@baijuhs361 3 жыл бұрын
പറയുന്നത് പകുതിയും കേൾക്കത്തില്ല സൗണ്ട് ഒന്ന് ശ്രദ്ധിക്കുക
@JithinPv
@JithinPv 3 жыл бұрын
Mic vangam
@ashdoglsu
@ashdoglsu 4 жыл бұрын
Had these for almost 2 years and didnt know about the 2 ports on the side of the controller.
@spartaan2232
@spartaan2232 3 жыл бұрын
Still working?
@ashdoglsu
@ashdoglsu 3 жыл бұрын
Yes
@renjithbabu5595
@renjithbabu5595 4 жыл бұрын
Bro njan 10500 rupeesinu z623 edukkan povaa... Ee rangil varunna vere ethengilum nalla speaker undo
@krishnarajkuttan987
@krishnarajkuttan987 3 жыл бұрын
Sony vagu bro 5.1 15000 varullu
@ananthuasokan1384
@ananthuasokan1384 4 жыл бұрын
Bluetooth ഇല്ലേ?
@rahulsbabu962
@rahulsbabu962 2 жыл бұрын
സർവീസ് കിട്ടുമോ എന്നുള്ള പേടിയിൽ ഇത് എടുക്കാതെ നിൽക്കുന്ന ഞാൻ 🤒
@INRythm
@INRythm 5 жыл бұрын
hello bro ....i dont know tamil...but have a question....pls answer in english...my question is this model doesnt have( hdmi input or optical fiber) than how this set is producing 3d output?
@JithinPv
@JithinPv 4 жыл бұрын
it have optical and coaxial inputs which carries 5.1 digital signals. also it have analog 5.1 input. these inputs can make 3d output. also it can convert 2 channel stereo to 3d like prologic 2
@midhukottur8382
@midhukottur8382 4 жыл бұрын
ട്യൂട്ടർ ഇല്ലേ ഇതിൽ
@sreejithcm
@sreejithcm 4 жыл бұрын
Watts ethraya
@vineethraj1664
@vineethraj1664 4 жыл бұрын
ഇതിന്റെ സ്പീക്കറിന്റെ നീളം കുട്ടാൻ പറ്റുമോ
@JithinPv
@JithinPv 4 жыл бұрын
pattum
@vinodkonchath4923
@vinodkonchath4923 4 жыл бұрын
ഇപ്പോ blutooth ഉള്ള ഹോം തീയ്യറ്റർ ഒരു പാട് ഉണ്ടല്ലോ പിന്നെ എന്തിനാ ഇത് 15 മീറ്റർ വരെ blutooth വർക്ക് ചെയ്യും
@praveensarovar2840
@praveensarovar2840 5 жыл бұрын
PRICE ETHRAYAANU
@rizwanrizwan3294
@rizwanrizwan3294 5 жыл бұрын
5.1 test idu
@mathewcj2224
@mathewcj2224 4 жыл бұрын
Sound not clear
@JithinPv
@JithinPv 4 жыл бұрын
will improve
@suneeshuv9568
@suneeshuv9568 3 жыл бұрын
Nalla avatharanam...logitech z906 evide kittumm ennuu nokkamo..online available allalloo...pls help
@JithinPv
@JithinPv 3 жыл бұрын
amazonil undayirunnu. ipo kittanilla
@suneeshuv9568
@suneeshuv9568 3 жыл бұрын
Ok bro
@tompaul3368
@tompaul3368 4 жыл бұрын
Volume kuravanallo presentation nu.. athonu ok aaku bro
@JithinPv
@JithinPv 4 жыл бұрын
mic vangitund
@mehathkallara4380
@mehathkallara4380 3 жыл бұрын
Sound kuravane
@JithinPv
@JithinPv 3 жыл бұрын
Mic vangam
@blackmanto5748
@blackmanto5748 3 жыл бұрын
sir so which is good sonyy ht iv300 or logitech z906
@anandhunandhu8874
@anandhunandhu8874 3 жыл бұрын
Sony rf700 ano bass kooduthal atho ithu ano? Son
@JithinPv
@JithinPv 3 жыл бұрын
bass kooduthal z906
@bartman6662
@bartman6662 4 жыл бұрын
This is a good speaker but teufel is better! Look teufel concept e450 digital on KZfaq
@shabeerevshabeerev8394
@shabeerevshabeerev8394 4 жыл бұрын
Coaxial കേബിൾ വഴി 5.1 വർക്ക്‌ ആവുമോ??
@arun24417
@arun24417 4 жыл бұрын
ningalude home theateril prologic undenkil 5.1 work aaavum
@livelyhood2963
@livelyhood2963 4 жыл бұрын
Nalla avatharanm but audio quality kootaam
@satheeshsatheesh4066
@satheeshsatheesh4066 3 жыл бұрын
house.evidaya
@JithinPv
@JithinPv 3 жыл бұрын
Chalakudy
@MohanRaj-ue5hj
@MohanRaj-ue5hj 4 жыл бұрын
Bluetooth available yes or not..?
@jaithakur7433
@jaithakur7433 4 жыл бұрын
No
@followyourpassion8118
@followyourpassion8118 2 жыл бұрын
Chetta ee model epo available ano?
@JithinPv
@JithinPv 2 жыл бұрын
no
@bisubehera3316
@bisubehera3316 4 жыл бұрын
Tera awaz nei a raha
@lathikasaji4794
@lathikasaji4794 5 жыл бұрын
Hai jithin
@JithinPv
@JithinPv 5 жыл бұрын
hi
@Sanju-hx3jn
@Sanju-hx3jn 2 жыл бұрын
Ithrem paisa de snm.. Hdmi.. Illa
@mathewcj2224
@mathewcj2224 4 жыл бұрын
Sound not
@vishnuprasadus4427
@vishnuprasadus4427 5 жыл бұрын
മച്ചാനെ വില പറഞ്ഞില്ല 😜
@JithinPv
@JithinPv 5 жыл бұрын
amazaon ipo 22
@sebinjacob5323
@sebinjacob5323 5 жыл бұрын
ഇപ്പൊ 18500
@josephk.p4418
@josephk.p4418 5 жыл бұрын
@@JithinPv contact cheyaan antha maarkam
@JithinPv
@JithinPv 5 жыл бұрын
@@josephk.p4418 7907803183
@Blinddiehard
@Blinddiehard 5 жыл бұрын
Sony iv300 vs logitech z906
@dipeshbomra8256
@dipeshbomra8256 5 жыл бұрын
I am also curious to know.. do you got some information about them both?
@dipeshbomra8256
@dipeshbomra8256 5 жыл бұрын
Bro.. i brought z906 .. and compare them both live.. z906 is really a beast with osm lows .. ht iv 300 is jst boomy and go silent in low frequency .. go for z906 it is way better then that shit
@TheRouteShow
@TheRouteShow 5 жыл бұрын
@@dipeshbomra8256 z906 treble good ah?
@dipeshbomra8256
@dipeshbomra8256 5 жыл бұрын
@@TheRouteShow 😆
@JithinPv
@JithinPv 5 жыл бұрын
z906
@mohammedasan5937
@mohammedasan5937 3 жыл бұрын
🥰🥰🥰🥰🔥🔥🔥
@vigneshsha5014
@vigneshsha5014 3 жыл бұрын
Hi
@VidiSLTU
@VidiSLTU 5 жыл бұрын
Good speakers🤘
@royivk5797
@royivk5797 3 жыл бұрын
Bro eathu shopill kittum
@JithinPv
@JithinPv 3 жыл бұрын
amazon
@Jamesbond-qr9be
@Jamesbond-qr9be 3 жыл бұрын
Hai bro how much price bro
@JithinPv
@JithinPv 3 жыл бұрын
18k
@Avdp7250
@Avdp7250 3 жыл бұрын
Ok ആണ് but സർവീസ് സെന്റർ ഇല്ലല്ലോ 🙄
@JithinPv
@JithinPv 3 жыл бұрын
illa
@aswinsrnochad3045
@aswinsrnochad3045 5 жыл бұрын
Rate ethrayaa
@JithinPv
@JithinPv 5 жыл бұрын
18000
@Jamesbond-qr9be
@Jamesbond-qr9be 3 жыл бұрын
@@JithinPv Amazon or Flipkart aa
@JithinPv
@JithinPv 3 жыл бұрын
@@Jamesbond-qr9be amazon
@dr_aswinkr790
@dr_aswinkr790 3 жыл бұрын
Bro... 200sq roominu ithu suit avuo..?
@yesdi5185
@yesdi5185 3 жыл бұрын
പൊളിഞ്ഞു പോവും ഞാൻ ആറുമാസമായി ഉപയോഗിക്കുന്നു
@dr_aswinkr790
@dr_aswinkr790 3 жыл бұрын
😅👍
@dr_aswinkr790
@dr_aswinkr790 3 жыл бұрын
Bro Actually ithinte power output ethra aanu..? 1000watts or 500watts..?
@JithinPv
@JithinPv 3 жыл бұрын
500w rms
@ligingl7531
@ligingl7531 5 жыл бұрын
Subwoofer ethraya 8inch aano onne ariechekkane
@JithinPv
@JithinPv 5 жыл бұрын
ok nokit parayam
@AlexAugustinex
@AlexAugustinex 5 жыл бұрын
8 inch subwoofer. 165 W
@midhukottur8382
@midhukottur8382 4 жыл бұрын
Subwoofer rms wats ethraya
@beatcarsound8713
@beatcarsound8713 3 жыл бұрын
165 RMS
@rejanrajuxc9023
@rejanrajuxc9023 4 жыл бұрын
പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന വർ സോണി സിസ്റ്റം കൊള്ളില്ല
@vishnumtrivandrum9722
@vishnumtrivandrum9722 4 жыл бұрын
Etanu ￰ഏതാണ് better
@vinodkonchath4923
@vinodkonchath4923 4 жыл бұрын
F and D വാങ്ങിക്കോളു flipcart ഓൺലൈനിൽ ബുക്കിംഗ് നല്ലതാണ്
@rudrants6607
@rudrants6607 4 жыл бұрын
Price പറഞ്ഞില്ല
@JithinPv
@JithinPv 4 жыл бұрын
18500 muthal amazonil kitum
Logitech Z906 5.1 Surround Sound Speaker System Unboxing
6:54
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 8 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Logitech z906 SOUND Test
3:55
DstefanovXD
Рет қаралды 347 М.
Logitech Z906 5.1 surround system sound/bass test [HQ]
4:09
Techscrew
Рет қаралды 403 М.
Logitech Z906 5.1 THX Speakers | Unboxing & Quick Look
11:18
James Chia
Рет қаралды 130 М.
TE GŁOŚNIKI POWINNY BYĆ ZAKAZANE 🛑
13:00
Ziemniak
Рет қаралды 101 М.