No video

5,999ന് വീട് കുലുക്കാം !!

  Рет қаралды 63,724

Jayaraj G Nath

Jayaraj G Nath

Күн бұрын

Buying Link cutt.ly/bw6Jyk6M

Пікірлер: 167
@kuttanadanvlg6751
@kuttanadanvlg6751 3 ай бұрын
Mr. Jayaraj താങ്കളുടെ video സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഞാൻ താങ്കൾ ഇപ്പോൾ പണത്തിനു വേണ്ടി ഏതു കൂതറ Product ഉം നല്ലതാണു എന്ന രീതിയിൽ ചെയ്യുന്നു പാവപ്പെട്ട എത്രയോ ആളുകൾ അതു വാങ്ങി വഞ്ചി തരാകുന്നു.... അഭിമാനമുള്ള വ്യക്തികൾക്കു ചേർന്ന പണിയല്ല ഇത് സ്വയം ചിന്തിക്കൂ,.......
@huhumedia9402
@huhumedia9402 3 ай бұрын
സൗണ്ട് ബാർ ഒക്കെ ആരേലും വാങ്ങുന്നുണ്ടെങ്കിൽ കുറച്ചു ക്യാഷ് മുടക്കി നല്ലത് വാങ്ങി വെക്കാൻ നോക്കുക.. ഇമ്മാതിരി ചാത്തൻ ഒക്കെ വാങ്ങിയാൽ വിലപിക്കേണ്ടി വരും.. വീട് കുലുക്കം ഭൂമി കുലുക്കം എന്നൊക്കെ ഉള്ള paid പ്രൊമോഷൻ തള്ള് കണ്ട് വാങ്ങാൻ നിന്നാൽ നിങ്ങൾക്ക് തന്നെ ആണ് നഷ്ടം Jbl, samsung,lg, sony പോലുള്ള ബ്രാൻഡ് സാധനങ്ങൾ വാങ്ങി വെച്ചാൽ അത് നിങ്ങൾക്ക് തൃപ്തി ഉണ്ടാകും. Or denon, onyko പോലുള്ള avr വാങ്ങി സൗണ്ട് സിസ്റ്റം സെറ്റ് ചെയുക
@Tonystark21
@Tonystark21 3 ай бұрын
Boat angne undd
@Xtrendingofficial
@Xtrendingofficial 3 ай бұрын
​@@Tonystark21 vaagalle boat inte ellam oombal aanu
@Tonystark21
@Tonystark21 3 ай бұрын
@@Xtrendingofficial yethaaaa medicheee brohhh
@cibilsunny
@cibilsunny 3 ай бұрын
​@@Tonystark21 product nice, better than impex, but no service
@Xtrendingofficial
@Xtrendingofficial 3 ай бұрын
@@Tonystark21 1200f
@DijuSG
@DijuSG 3 ай бұрын
Budget pricing ൽ നല്ല sound quality product കൾ തന്നെ ആണ് boult നൽകുന്നത്. പക്ഷേ product ന് എന്തെങ്കിലും സംഭവിച്ചാൽ warranty ലഭിക്കുന്നതിന് വേണ്ടി മാത്രം 2 - 3 മാസം അവരുടെ പുറകെ നിന്ന് follow up ചെയ്താൽ മാത്രമേ ലഭിക്കുകയുള്ളൂ...
@Ammuzz-007
@Ammuzz-007 3 ай бұрын
😢, pakshe zebronics adutha divasam thanne vannu
@sj6349
@sj6349 3 ай бұрын
True factor
@aneeshulloor1453
@aneeshulloor1453 3 ай бұрын
@@Ammuzz-007ചിലർ പറയുന്നു zeb സർവീസ് കിട്ടുന്നില്ലെന്നു
@midhunsurya1687
@midhunsurya1687 3 ай бұрын
സത്യം എന്റെ earpod പോയി ഇവന്മാർ അയച്ചു കൊടുത്തിട് റെഡി ആക്കി തന്നും ഇല്ല ചുമ്മാ പറ്റിക്കപ്പെടല്ലേ ആളുകളെ വല്ല് നല്ല ബ്രാൻഡ് എടുക്ക്
@Fake_Beluga110
@Fake_Beluga110 3 ай бұрын
ക്യാപ്ഷൻ കണ്ട് ഇതുപോലത്തെ ചാത്തൻ സാധനങ്ങൾ വാങ്ങി പൈസ കളയാതെ ഇരിക്കുക.. നല്ല പൈസ മുടക്കിയാൽ നല്ല സാനം കിട്ടും...
@user-xd6bn1yt3n
@user-xd6bn1yt3n 3 ай бұрын
Boult ചാത്തൻ സാധനമോ 😂
@aromal.a5038
@aromal.a5038 3 ай бұрын
Boult 💩💩
@AKSSKA2
@AKSSKA2 3 ай бұрын
First try this , thn comment
@Fake_Beluga110
@Fake_Beluga110 3 ай бұрын
ക്യാപ്ഷൻ കണ്ട് ഇതുപോലത്തെ ചാത്തൻ സാധനങ്ങൾ വാങ്ങി പൈസ കളയാതെ ഇരിക്കുക.. ന്തൊകെ ആയാലും നിങ്ങൾ ഒരു സൗണ്ട് പ്രേമി ആണെങ്കിൽ നല്ല പൈസ മുടക്കിയാൽ നല്ല സാനം കിട്ടും...
@mhftkp9364
@mhftkp9364 3 ай бұрын
കറക്ട് 👍🏾
@gopukrishnan4350
@gopukrishnan4350 3 ай бұрын
Arelum oru 10 like tharuvo 😊
@Dr.kumarrrrr
@Dr.kumarrrrr 3 ай бұрын
അങ്ങനെ ചോദിച്ചത് കൊണ്ട് തരില്ല
@Boy-vz4gy
@Boy-vz4gy 3 ай бұрын
Oombi kod
@dddddryhg
@dddddryhg 3 ай бұрын
🤣🤣🤣🤣🤣👍
@josephgoebbels112
@josephgoebbels112 3 ай бұрын
പോയി പിച്ച എടുക്കു മലരേ...
@shameercp3806
@shameercp3806 3 ай бұрын
അരിവേടിക്കാൻ ആണോ
@sangeethvaakayil2357
@sangeethvaakayil2357 3 ай бұрын
ഇതാണോ അല്ലെങ്കിൽ mivi s200 ആണോ നല്ലത്
@Boy-vz4gy
@Boy-vz4gy 3 ай бұрын
Govo surround 900 is better 200w brought it at 5400 during last big billion sale
@derilalappat
@derilalappat 3 ай бұрын
കമൻ്റ് ബോക്സിലെ ഭിക്ഷാടനം നിരോധിക്കുക! 🥴
@ratheesh_p.g
@ratheesh_p.g 3 ай бұрын
Soundbar വാങ്ങിക്കാൻ പോകുന്നവർ അറിയാൻ 1)Samsung- for deep bass❤️ 2)Jbl - controled clarity bass( upper, mid, low എല്ലാം ഉണ്ടാവും better for movies) 3) Sony- mid and upper bass( best for louder music, deep bass കിട്ടില്ല) 4)Lg - controled bass ഇതുപോലുള്ള ചാത്തൻ സാധനം മാക്സിമം ഒഴിവാക്കുക, high volume വെച്ചാൽ സ്‌പീക്കർ പതറിച്ച വരും (budget കുറവാണെങ്കിൽ എടുക്കാം)
@user-jh9qi4eo8s
@user-jh9qi4eo8s 3 ай бұрын
Yamaha for perfect sound
@ratheesh_p.g
@ratheesh_p.g 3 ай бұрын
@@user-jh9qi4eo8s its premium sound bar starting price around 30k
@mhd3663
@mhd3663 3 ай бұрын
Motorola nallath aano
@ratheesh_p.g
@ratheesh_p.g 3 ай бұрын
@@mhd3663 സൗണ്ട് ക്വാളിറ്റി നല്ലതാണ് bro but service ശോകം ആണ്
@ratheesh_p.g
@ratheesh_p.g 3 ай бұрын
@@mhd3663 motorola service ശോകം ആണ് sound quality good aan, punchi bass കിട്ടും🔥
@opbabuyt7239
@opbabuyt7239 3 ай бұрын
JAYARAJ CHETTA SONY SAD 40 HOME THEATER UNBOXING VIDEO CHEYO
@_...minnal__..._2372
@_...minnal__..._2372 2 ай бұрын
Using boat aavante 1550 pro still rocking❤
@aneshanikkat
@aneshanikkat 3 ай бұрын
Sound bar to woofer wireless connection aano ?
@SubinBabu-gt2rl
@SubinBabu-gt2rl 3 ай бұрын
Chetta Lava 02 unboxing video cheyyamo plzz
@Tonystark21
@Tonystark21 3 ай бұрын
Best budget soundbar
@abhijithjithu8067
@abhijithjithu8067 3 ай бұрын
Ente ponnu chetta eee prize undel JBL or explode thudangiya 12 inch subwoofer kittum athinu speaker eth koduthalum ok aanu ith veruthe aale pattikkalle
@cibilsunny
@cibilsunny 3 ай бұрын
Paid promotion kollam , but service shokamm, ... Oru neck band vangi pettu, register cheythu nokki erippu mathramm...
@iveesantony2227
@iveesantony2227 3 ай бұрын
എന്റെ ബ്രോ... കുറച്ച് ലൈകും. സുസ്ക്രൈബ്യും കിട്ടാനായി ഈ വക ചാത്തൻ കാണിക്കുന്നത് എന്തിനാണ്.. ആ വുഫെറിന്റ അടിക്കേൾക്കുമ്പോൾ തന്നെ അറിയാം.. കച്ചറ ആണ് എന്ന്... നല്ല സാദനം വല്ലതും കൊണ്ട് കാണിക്ക്...
@user-jh9qi4eo8s
@user-jh9qi4eo8s 3 ай бұрын
Bro ivanu ithokke free ayittu kittunnnatha... company ne nambi allukale ombikan Ivan midukananaaa
@vishakpullad9965
@vishakpullad9965 3 ай бұрын
ചേട്ടാ കൈയിൽ കെട്ടിയ വാച്ച് സൂപ്പർ ഏത് കമ്പനി ആണ്
@കന്യകയായവിധവ
@കന്യകയായവിധവ 3 ай бұрын
Apple watch
@FashionShoppingHub
@FashionShoppingHub 3 ай бұрын
Infinix zero 30 5g onnu kude review video cheyumo
@edwinjoseph2007
@edwinjoseph2007 3 ай бұрын
Pakka thee phone aa🔥
@edwinjoseph2007
@edwinjoseph2007 3 ай бұрын
Oru bug ozhich🙂
@althaf5991
@althaf5991 3 ай бұрын
​@@edwinjoseph2007 Bluetooth connect ചെയ്യുമ്പോൾ wifi സ്ലോ ആവുന്നുണ്ടോ?
@ushadivakaran873
@ushadivakaran873 3 ай бұрын
Thanks bro iam looking for a sound bar
@shijuvarghese5295
@shijuvarghese5295 3 ай бұрын
യൂട്യൂബിലെ വില 5999 രൂപയാണെങ്കിലും flipkartൽ നോക്കിയാൽ 120 വാട്ട്സിന് 6999 ആണ് അപ്പോൾ 180 വാട്സിന് 2000 രൂപ വരെ കൂടാൻ സാധ്യതയുണ്ട്
@kailassk1257
@kailassk1257 3 ай бұрын
Car vakn pattumoo?
@aravindchakkalackal
@aravindchakkalackal 3 ай бұрын
വളരെ മോശം സൗണ്ട്
@user-ot3hy7id7k
@user-ot3hy7id7k 3 ай бұрын
Brother എന്തിനാ നുണ പറഞ്ഞ് ആളെ പറ്റിക്കുന്നത് ? തങ്കളുടെ മറ്റുള്ള വീഡിയൊവും ഇത് പോലെയാണൊ ?
@manojnair3297
@manojnair3297 3 ай бұрын
സൗണ്ട് ഒന്നും തിരിയത്തില്ല. മിക്ക സൗണ്ട് ബാറിന്റെ യും കുഴപ്പം ആണ്
@sharafudheenktl
@sharafudheenktl 3 ай бұрын
ദുബൈ ല് കിട്ട്വോ? 🤔
@mjcreations5669
@mjcreations5669 3 ай бұрын
Jbl flip 6 🤩🫶
@abhijithjithu8067
@abhijithjithu8067 3 ай бұрын
Veruthe aale pattikkan oronnu vilichu paraya
@muhammedshahinsha575
@muhammedshahinsha575 3 ай бұрын
Govo 930
@KevinMarkose
@KevinMarkose 3 ай бұрын
ഇതൊക്കെ ആരും വിശ്വസിച്ചു പോയ്‌ തലവയ്ക്കരുത്. കുറച്ചധികം ക്യാഷ് കൊടുത്ത് നല്ലൊരാണം വാങ്ങി വയ്ക്കുക.
@vishnuraj7880
@vishnuraj7880 3 ай бұрын
JBL കിട്ടും 8K
@modzownmalappuram2414
@modzownmalappuram2414 3 ай бұрын
Please review Dvaio soundbars
@babineeshkk543
@babineeshkk543 3 ай бұрын
Jbl അടിപൊളി ആണ് ....👌
@vishnukkd2177
@vishnukkd2177 3 ай бұрын
noise sound master 100w speaker unboxing cheyuo ?
@ASH03ASH
@ASH03ASH 3 ай бұрын
ഇവിടെ കഞ്ഞി കുടിക്കാൻ പൈസ ഇല്ല പിന്നെയാ 60000₹കൊണ്ട് വീട് കുലുക്കുന്നത്
@carmila6115
@carmila6115 3 ай бұрын
pinne enthina bro e video kaanan pooyathu
@ASH03ASH
@ASH03ASH 3 ай бұрын
@@carmila6115 video കണ്ടില്ല
@shanu9664
@shanu9664 3 ай бұрын
6000 ane 60000 alla
@srirag5483
@srirag5483 3 ай бұрын
Enna net recharge cheyth ivide vann comment itta paisakk poyi kanji kudi
@eraofamal
@eraofamal 3 ай бұрын
Pinne enth umbana video kandath
@ShahanaBand
@ShahanaBand 3 ай бұрын
onnu medikkam 😊
@jaisonjose5757
@jaisonjose5757 3 ай бұрын
No dts, dolby atmos
@abhiabhishekkumar8431
@abhiabhishekkumar8431 3 ай бұрын
120W uddallo athinu alle 5000 ruupa athu Eghane
@midhunkrishna214
@midhunkrishna214 3 ай бұрын
Bro realme phones okk trusted ahnoo green line varumo pls reply
@akashreji6506
@akashreji6506 3 ай бұрын
I'm a Realme user(X3) from past 4 years. Ithu vere oru issues um illa...One of the trusted brands
@midhunkrishna214
@midhunkrishna214 3 ай бұрын
@@akashreji6506 Bro lag issue undo
@Athira_official
@Athira_official 3 ай бұрын
Realme have no green line problem
@akashreji6506
@akashreji6506 3 ай бұрын
@@midhunkrishna214 Storage almost full aavumbo oru lag und..cache clear cheythu kazhinja athu maarum
@eraofamal
@eraofamal 3 ай бұрын
Realme nalla brand aanu no issue 🔥
@sreejith6181
@sreejith6181 3 ай бұрын
ചാത്തൻ ബോൾട്
@eraofamal
@eraofamal 3 ай бұрын
Ninakk aa brandine kurich ariyathond chathan ennu parya
@nishadsmmuhammed8333
@nishadsmmuhammed8333 3 ай бұрын
ഞാൻ boult audio Pro bass neck band വാങ്ങി മൂന്നര വർഷം ഉപയോഗിച്ചു നല്ല product ആണ്
@eraofamal
@eraofamal 3 ай бұрын
@@nishadsmmuhammed8333 nte kayyil boult inte wierd earphone ind 4 year ayy no problem...😌 Athond thanne kazhinja varsham bolut z40 pro eduth 6 month ayy no problem ❤️
@instrider
@instrider 3 ай бұрын
സൗണ്ട് ചിലമ്പുന്നുണ്ടല്ലോ... പോരാ..
@Kerala_Doreamon
@Kerala_Doreamon 3 ай бұрын
@psreelesh136
@psreelesh136 3 ай бұрын
എനിക്കു വേണം ഒരു ടീവി
@nishad.kundukulam
@nishad.kundukulam 3 ай бұрын
ചുരുക്കി പറഞ്ഞാൽ ഇത് വാങ്ങിയാൽ വിട് കേട്ടുപണിയും എടുക്കേണ്ടി വരും lle🙄😂
@abdurahmanm9117
@abdurahmanm9117 3 ай бұрын
7999/- price kanunnath
@user-cu8vx6sd5o
@user-cu8vx6sd5o 3 ай бұрын
Super😊
@abhijithjithu8067
@abhijithjithu8067 3 ай бұрын
Enthina ingane thalli marakkunne 😅
@user-qj6ye1zj6d
@user-qj6ye1zj6d 3 ай бұрын
Olakka
@thankus7039
@thankus7039 3 ай бұрын
ഒരാഴ്ച കുലുങ്ങും പിന്നെ കസേരയോ.. Or സ്റ്റുലോ ആയിട്ട് ഉപയോഗിക്കാം 🤣
@Rashid1991-md5ug
@Rashid1991-md5ug 3 ай бұрын
നിങ്ങൾ ക്വാളിറ്റിയുള്ള സൗണ്ട് സിസ്റ്റമാണ് ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങളുടെ ബ്രാൻഡ് വാങ്ങാൻ ശ്രമികുക jbl sony panasonic lg Yamaha.... അല്ലാതെ ഇതിന്റെ abcd അറിയാത്ത ഇവനെപോലെയുള്ളവരുടെ വീട് കുലുങ്ങും അണ്ടി കുലുങ്ങും എന്ന തള്ള് കേട്ട് വാങ്ങിയാൽ ക്യാഷ് പോവും
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 3 ай бұрын
Please review polk
@And_aks4201
@And_aks4201 3 ай бұрын
കുറേ നാളായല്ലോ കുലുക്കാൻ തുടങ്ങിയിട്ട്
@S7u7j3i6t5h1
@S7u7j3i6t5h1 3 ай бұрын
6999 anu price
@sujeshkp.thiruvali8209
@sujeshkp.thiruvali8209 3 ай бұрын
ഞാൻ അധിയേം നെട്ടി
@LeviathaN-DBD
@LeviathaN-DBD 3 ай бұрын
Govo inda gosurround 900 onnu review cheyyo
@akhilbabu8444
@akhilbabu8444 3 ай бұрын
7 Like pls❤❤❤
@southindianbgms4918
@southindianbgms4918 3 ай бұрын
mivi s 2000 aano ith aano nallath
@Anshil619
@Anshil619 3 ай бұрын
S2000 or S200?
@thankus7039
@thankus7039 3 ай бұрын
യ്യോ MIVI എന്ന വാക്ക് പറയല്ലേ Bro.. ലോക കള്ളൻ ആണേ 🙏🏻
@Jishnu390
@Jishnu390 3 ай бұрын
Comparing to the other brands in this price this product is a failer
@rohitsreenivas
@rohitsreenivas 3 ай бұрын
ശോകം.
@rajeshvr6232
@rajeshvr6232 3 ай бұрын
Best soundbar under 2000 parayo guys 😂
@Tonystark21
@Tonystark21 3 ай бұрын
Mivi
@mrjango-ip2pb
@mrjango-ip2pb 3 ай бұрын
Ith oder cheyyanulla number indo
@gaminggamer2266
@gaminggamer2266 3 ай бұрын
Ithu kunnamkulam sanam ala vilichu paranju order cheyan Boultinte websiteno Flipkartilo poi order cheyanam Mr😊
@baburajanappukuttan7462
@baburajanappukuttan7462 3 ай бұрын
ഞാൻ 5000 രൂപ തരാം കൊറിയർ വഴി അയച്ച് തരുമോ?👍
@praveenpn4103
@praveenpn4103 3 ай бұрын
👌🏻👌🏻👌🏻❤️❤️
@jobyjoy8802
@jobyjoy8802 3 ай бұрын
👍👍👍👍
@ansal_alimbhoz......
@ansal_alimbhoz...... 3 ай бұрын
Paid review
@sajeeshvalavil3060
@sajeeshvalavil3060 3 ай бұрын
Wow
@AjayanAjayan-td5jo
@AjayanAjayan-td5jo 3 ай бұрын
S v s.. Subwoofer
@Keralamovie-m7g
@Keralamovie-m7g 3 ай бұрын
ഇവിടെ ആരെങ്കിലും mivi യൂസ് ചെയ്യുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ കമൻറ് പ്ലീസ്
@thankus7039
@thankus7039 3 ай бұрын
അയ്യോ 🙏🏻🙏🏻 ക്യാഷ് പോകും
@thankus7039
@thankus7039 3 ай бұрын
കച്ചട
@Keralamovie-m7g
@Keralamovie-m7g 3 ай бұрын
@@thankus7039 അതെന്താ ചേട്ടാ അങ്ങനെ പറയാൻ കാരണം mivi ഇന്ത്യൻ കമ്പനി അല്ലേ
@Diablo666-w8g
@Diablo666-w8g 3 ай бұрын
Govo use ചെയ്യുന്നവർ ഇവട common 😌
@Keralamovie-m7g
@Keralamovie-m7g 3 ай бұрын
Govo NO Mivi Fort S660 🔥
@Tonystark21
@Tonystark21 3 ай бұрын
Mivi yethaaaa​@@Keralamovie-m7g
@mohammedrasikn57
@mohammedrasikn57 3 ай бұрын
Govo go surround 900🔥🔥
@Tonystark21
@Tonystark21 3 ай бұрын
@@mohammedrasikn57 input problem ilee broh
@Diablo666-w8g
@Diablo666-w8g 3 ай бұрын
Govo gosurround 970🔥 525 watt😈😈
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 3 ай бұрын
പലരും ഉഡായിപ് റിവ്യൂ aanu✌️✌️നേരിട്ട് കണ്ടു അറിഞ്ഞു സാനം vaa ga
@fridaymatineee7896
@fridaymatineee7896 3 ай бұрын
എന്തിനു ഇതൊക്കെ 🤣
@user-jh9qi4eo8s
@user-jh9qi4eo8s 3 ай бұрын
Ivanu itheallm promotion nu vendi...kittunntha..thalli marikkumm...dont buy anybody
@prasanthps221
@prasanthps221 3 ай бұрын
വെറുതെ പൈസ കളയരുത് ഇയാൾക്ക് പ്രാന്തു ആണ് കൂറ സാധനം എങ്ങനെ വീട് കുലുക്കും അങ്ങനെ എങ്കിൽ ഇയാളുടെ വീട് കുലുക്കി കാണിക്കട്ടെ 😜
@vishnukv7055
@vishnukv7055 3 ай бұрын
തമ്പ്നെയിൽ കണ്ടപ്പോഴേ ഒരു തവണ ഞെട്ടിയതാ... ഇനി വീണ്ടും ഞെട്ടണോ 😅
@mr.daniejac6829
@mr.daniejac6829 3 ай бұрын
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 33 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 155 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
12,999ന് വീട്ടിലൊരു തിയേറ്റർ !!
10:58