വാചകം കുറയിക്കണം എന്നിട്ട് വീഡിയോ ഒരു 5മിട്ടായി കുറച്ചു മതി ok
@SumayyaP-zc1gu21 күн бұрын
ഈകിറ്റിന് എന്ത വില
@MercyPThomas-cz5dn9 күн бұрын
Kuttikaluday..samsaram ...kelkam
@jassjass953320 күн бұрын
Valland samsarichu boradippikkunnu . video Kanan thonunnilla
@fathimaahammed357419 күн бұрын
ഞാൻ വാഷിങ് പൗഡർ ന്നു പറയും
@subaidakareem436423 күн бұрын
നിങ്ങൾ പറയുന്നത് വ്യക്തമല്ല
@saifusaifu643 күн бұрын
താത്ത കാര്യം പറി നീട്ടല്ലി
@chanakasangi21 күн бұрын
ഡ്രെസ്സ് ഓരോ വാഷ് ചെയ്തു ഒഴിവാക്കാം ഉപ്പ് കൂടുന്നത് അനുസരിച്ചു ഡ്രെസ്സ് കംപ്ലയിന്റ് ആകും
@babuss403919 күн бұрын
സംസാരിക്കുന്നത് വ്യക്തമല്ല.. അടുത്തുള്ള ചീവീടുകളെ ഒഴിവാക്കി വീഡിയോ എടുക്ക് 😄
@shameeraazad520117 күн бұрын
😂😂😂
@lissyjoy602323 күн бұрын
പറയുന്നത് മനസ്സിലാക്കുന്നില്ല കുറച്ചുകൂടി വ്യക്തമായി പറയുമല്ലോ
@MoosaMoulavi18 күн бұрын
കണ്ടെന്റ്റ് എന്തൊക്കെ?
@malappuramthathavlogbyridhu16 күн бұрын
🙏
@weekly_7778 күн бұрын
വല്ലാണ്ട് ആയാൽ ഇല്ലാതാവും നിങ്ങളുടെ സബ്സ്ക്രൈബ് ഞാൻ ഒഴിവാക്കി സംസാരം നിർത്തൂ കുറച്ചു സംസാരം കൂടുതൽ പ്രവർത്തനം
@AbdulRasheed-dp4dn9 күн бұрын
എന്താ Quality എന്നതിന് Quantity എന്ന് പറയുന്നത്
@user-oi6fq8bn5m19 күн бұрын
വല്ലാണ്ട് വിവരിച്ച് ബോറാക്കേണ്ട
@malappuramthathavlogbyridhu16 күн бұрын
🥰🥰🥰
@sheenashahul767619 күн бұрын
Ith arlkka undakkan ariyathatu
@malappuramthathavlogbyridhu16 күн бұрын
🥰
@MoosaMoulavi18 күн бұрын
ഇതിന്റെ ചെലവ് തന്നെ 150ൽ കൂ ടു തലല്ലേ ? ?time ഉം അധ്വാനവും വേറെ എന്തു ലാഭം
@malappuramthathavlogbyridhu16 күн бұрын
🥰🙏
@vijayalakshmiprabhakar155422 күн бұрын
പറയുന്നതിനിടക്ക് ബഹളം! പിന്നെ "ക്വാളിറ്റി " എന്നാവും ഉദ്ദേശിച്ചത് ല്ലെ? (ക്വാണ്ടിറ്റി) "സർഫ് ' " എന്നത് ഒരു കമ്പനിയുടെ പേരാണ്. (അതിനെ വെറുതെ പൊടിക്കണ്ട ) സ്ലറിൻ അല്ല . സ്ലറി