ഈ 5 നിയമങ്ങൾ അറിയാതെ വീട്‌ വെക്കല്ലേ | Kerala Panchayath Building Rule

  Рет қаралды 98,767

Suneer media

Suneer media

3 жыл бұрын

ഈ നിയമങ്ങൾ അറിയാതെ വീട് പണി തുടങ്ങരുത്
Kerala Panchayathu Building Rule 2019 - 2020
KPBR 2019 Updated
☎: For business inquiries: suneermediaofficial@gmail.com
Suneer Media Production Gear:
Canon EOS 200D ll :amzn.to/2I5Z7lS
Canon 50mm f1.8 Lens :amzn.to/2uCqWPG
Zhiyun Smooth 4 :amzn.to/39eVjek
Mic Boya M1 :amzn.to/2VGMZQD

Пікірлер: 191
@BaijusVlogsOfficial
@BaijusVlogsOfficial 3 жыл бұрын
Poli mowne poli
@rubyshefeek4701
@rubyshefeek4701 3 жыл бұрын
ഇതൊക്കെ ആരോട് ചോദിച്ചു മനസ്സിലാക്കും എന്ന് ആലോചിച്ചു വിഷമിക്കുന്ന, വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന ഒരുപാട്പേർക് തീർച്ചയായും ഉപകാരപ്പെടും 👏🤝
@ConstructionandCraft
@ConstructionandCraft 3 жыл бұрын
വീട് വെക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ👌👌
@Noufaltechmalayalam
@Noufaltechmalayalam 3 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ നല്ല അവതരണത്തിൽ കൂടി പറഞ്ഞു മനസിലാക്കി തരുന്ന നിങ്ങൾക്ക് ഒരു BIG SALUTE ♥️🙏.
@JobyVithayathilVlogs
@JobyVithayathilVlogs 3 жыл бұрын
ഹായ് സുനീർ ഇക്ക... ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും. എന്റെ ഒരു സുഹൃത്തിന്റെ വീട് പണി തുടങ്ങി... എന്നാൽ ഈ കാര്യങ്ങളൊന്നും അവനറിയില്ല....
@teenafaisy
@teenafaisy 3 жыл бұрын
Useful video...നല്ല അവതരണം...audio quality super, intro super... മൊത്തത്തിൽ അടിപൊളി ചാനൽ 😍
@pepperhut111
@pepperhut111 3 жыл бұрын
Useful vedio👍👍
@sunilabdulkhader9353
@sunilabdulkhader9353 3 жыл бұрын
നല്ല സഹായം ആയി ബിൽഡിംഗ്‌ പെർമിഷൻ വേണ്ട പേപ്പർസ് ഇന്നത് വേണം മെന്നു പറഞ്ഞു തന്നതിന്. ഒരു പാട് നന്ദി.
@noushad
@noushad 3 жыл бұрын
പുതിയ വീട് വെക്കുന്നവർക്ക് തീർച്ചയായും ഉപകാരമുകുന്ന വീഡിയോ..
@samevlog5391
@samevlog5391 3 жыл бұрын
Super presentation ikkaa. Upakaaraprathamaaya arivukal maathram
@yaseenbeemapallyofficial7838
@yaseenbeemapallyofficial7838 3 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകരപ്പെദുന്ന അറിവ്
@abcdworldofkitchenbybeenab7992
@abcdworldofkitchenbybeenab7992 3 жыл бұрын
very use full tips
@travelcrazyyyanvy9998
@travelcrazyyyanvy9998 3 жыл бұрын
Thanks chettaa
@Gods_Own_Country.
@Gods_Own_Country. 3 жыл бұрын
Very Good video 👍👍👍👍
@salmanfarasy6826
@salmanfarasy6826 3 жыл бұрын
Good information
@nishadm.p1829
@nishadm.p1829 2 жыл бұрын
മച്ചാനെ ഈ വീഡിയോ കലക്കി
@BINOJ8341
@BINOJ8341 3 жыл бұрын
very good information
@muhammedhishamshahabudeen83
@muhammedhishamshahabudeen83 3 жыл бұрын
Good information 👍
@unninair6452
@unninair6452 3 жыл бұрын
Very useful informations
@m.g.pillai6242
@m.g.pillai6242 3 жыл бұрын
വളരെ നല്ല അവതരണം 🙏🙏🙏
@krishnanv7965
@krishnanv7965 3 жыл бұрын
Use full informations
@write2jollyjacob
@write2jollyjacob 3 жыл бұрын
good informative
@shabnasana976
@shabnasana976 3 жыл бұрын
Good informations
@euginesanthosh8917
@euginesanthosh8917 3 жыл бұрын
Thank you
@raheemk2003
@raheemk2003 3 жыл бұрын
നല്ല,, വീഡിയോ
@abriyaspgi
@abriyaspgi 2 жыл бұрын
Nalla video….👍👍👏👏
@suneermediaofficial
@suneermediaofficial 2 жыл бұрын
😊👍
@HariPrasad-ko2px
@HariPrasad-ko2px 3 жыл бұрын
Good video
@zamarushdha1087
@zamarushdha1087 3 жыл бұрын
Thank sir🥰🥰
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Original ആധാരം Loan ന് Bank ൽ കൊടുത്തിട്ടുണ്ടെങ്കിൽ എങ്ങിനെ യാണ് പഞ്ചായത്തിൽ ഹാജരാക്കുക . ഇതിൽ ഒരു വിശദീകരണം തരാമോ?
@iypemathew7787
@iypemathew7787 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഒരു സംശയം ഉണ്ട്,5 സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് മഴവെള്ള സംഭരണി വേണ്ടാ എന്ന് എവിടെയോ വായിച്ചതായി തോന്നുന്നു. ക്ലിയർ ചെയ്യാമോ?
@sreeparvana6901
@sreeparvana6901 23 күн бұрын
മുകളിൽ room കെട്ടുമ്പോൾ എന്തൊക്ക rules ഉണ്ടെന്നു പറഞ്ഞു തരാമോ 🥰
@saleemsaleem7507
@saleemsaleem7507 3 жыл бұрын
👏
@razikm.m.5303
@razikm.m.5303 3 жыл бұрын
👍
@vsmohananacharia3880
@vsmohananacharia3880 3 жыл бұрын
Congratulations.
@lijik.j1581
@lijik.j1581 3 жыл бұрын
Kerala Building Act 2020 explain cheyyamo?
@joes2505
@joes2505 3 жыл бұрын
Bro, veedinte plan panchayathil submit cheyyathe work start cheythal kuzhappam undo?
@jayaprakash9193
@jayaprakash9193 3 жыл бұрын
ഒരു കാര്യം പറയാൻ മറന്നോ ഇഞ്ചിനിയർ മുകേന എത്രെ പൈസ കൊടുക്കണം car വാടക കൊടുക്കണം കൊറേ നടക്കണം അതും കൂടെ പറ bro
@jayaprakash9193
@jayaprakash9193 3 жыл бұрын
സത്യം പറ എത്രെ കൊടുക്കണം ഇലങ്കിൽ നാളെ നാളെ നിളും ഞാൻ കഴിഞ്ഞ വർഷം പട്ടതാ
@manalipuzha
@manalipuzha 3 жыл бұрын
നാട്ടു നടപ്പനുസരിച്ചുള്ള 500 ഞാൻ കൊടുത്തിട്ട് , പൈസയുടെ ആവശ്യമില്ല എന്നും പറഞ്ഞ് വാങ്ങിയില്ല! ഞാൻ ഞെട്ടി! ഒരു യുവാവായിരുന്നു! നല്ല പെരുമാറ്റം!.
@jayaprakash9193
@jayaprakash9193 3 жыл бұрын
@@manalipuzha gud
@babupk4647
@babupk4647 3 жыл бұрын
👍👍👍
@saheerks2237
@saheerks2237 3 жыл бұрын
Veed renovation work cheyyunnund.. 900 square feet ullath 1200 square feet aakunnund.. appo ingane extra build cheyyunnathin panjayathil ninn permission vaangano..
@amalvideos4399
@amalvideos4399 3 жыл бұрын
Good
@samad2705
@samad2705 3 жыл бұрын
Road സൈഡിലാണെങ്കിലാണോ ഈ distance കീപ്ചെയ്യേണ്ടത് എനിക്ക് 5 cente ഉള്ളൂ അതിൽ സൈഡിലേക്കിത്രയും സ്ഥലമില്ല വീട് റോഡിനരികിൽനിന്നും 150 mtr മാറിയാണ് എന്തെങ്കിലും problums ഉണ്ടോ
@vijayankandambeth3653
@vijayankandambeth3653 3 жыл бұрын
Supper
@babuvarghese66
@babuvarghese66 2 жыл бұрын
ഉപകാര പ്രദമായി
@suneermediaofficial
@suneermediaofficial 2 жыл бұрын
😍✌️
@arunmr4664
@arunmr4664 3 жыл бұрын
Ithil enthenkilum change vannittundo? Front Set back average 3m mathiyo ippo?
@shafeekhkanchiroli3600
@shafeekhkanchiroli3600 3 жыл бұрын
Sir ഞാൻ വീട് വച്ചത് 6.15സെന്റിൽ ആണ്.. എന്റെ വീടിന്റെ ബാക്കിൽ 2സ്ഥലം ഉണ്ട്.. അവിടത്തേക്ക് പോകാൻ എന്റെ വീടിന്റെ സൈഡിൽ കൂടി 1.5മീറ്റർ വഴിയുണ്ട്. ആ വഴിയിൽ നിന്ന് എന്റെ വീടിന്റെ തറയിലേക്ക് 50സെന്റി ആണ് ഉള്ളത്..ബാക്കിലുള്ള 3സെന്റ് സ്ഥലത്തിന്റെ ഉടമക്ക് ഞാൻ ഇങ്ങനെ എടുത്തത് കൊണ്ട് ഒരു preshanavum ഇല്ല. മാറ്റയാൾക്ക് 7സെന്റ് സ്ഥലത്തിന്റെ ഉടമക്ക് പ്രേശ്നമാണ്.. എന്റെ വീടിന്ന് പഞ്ചായത്ത് പരമായ എല്ലാ രേഖകളും ശരിയായായതാണ്... മാറ്റയാൾ പ്രേശ്നമാക്കുകയാണെങ്കിൽ ബുന്ധിമുട്ടാകുമോ sir.. Plz
@Hashim-dw8ls
@Hashim-dw8ls 3 жыл бұрын
പെർമിറ്റ്‌ പുതു ക്കാൻ എന്തൊക്കെ വേണം
@rajeshpriya2670
@rajeshpriya2670 2 жыл бұрын
Sir enter veedinte Oru side il 1meeteril kuravan place Baki ellam correct aan athu problem akumo
@jithuvl6719
@jithuvl6719 3 жыл бұрын
Chetta kinarum road thammil ulla akalam If road size less than 6m ? If road size greater than 6 m?
@mehnaznawaz7525
@mehnaznawaz7525 3 жыл бұрын
plz reply sir...Thotathil veedu paniyaan pattumo
@Soul12373
@Soul12373 3 жыл бұрын
Chetta...oru വീട് വെച്ച് കഴിഞ്ഞ് a വീടിലെ മഴ വെള്ളം pipe vazhi പുറത്തെ റോഡിലേക്ക് വിടാമോ???
@jinsonmathew6120
@jinsonmathew6120 3 жыл бұрын
കിണർ 1 മീറ്റർ side 1 മീറ്റർ total appol 2 meter edano ? കിണർ suppose sidil anengil ?
@basheerbachu3482
@basheerbachu3482 3 жыл бұрын
ഒരുമനയൂർ വില്ലേജ് ഓഫീസിൽ വട്ടേകാടുള്ള കാൻസർ രോഗിയായ എന്റെ ഒരു സുഹൃത്ത് കൈവശാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ട് 15 ദിവസം കഴിഞ്ഞു, ഇതുവരെ കിട്ടിയില്ല എന്നുമാത്രമല്ല, പോയി അന്വേഷിച്ചപ്പോൾ അവിടുത്തെ ഓഫീസർ എന്നു പറയുന്ന സ്ത്രീ ചൂടാവുകയാണ് ചെയ്തത്.
@akhil4991
@akhil4991 3 жыл бұрын
എന്റെ വീട് റോഡിൽ നിന്നും ഏകദേശം മൂന്നു മീറ്റർ ദൂരത്തിലും പത്തടി താഴ്ചയിലുമാണ്, ആയതിനാൽ ഒരു കാർപോർച് പണിയണമെങ്കിൽ റോഡിൽ നിന്നും വീടിന്റെ സൺഷെഡിലേക്കു ( അല്ലെങ്കിൽ അതിനോട് അടുത്ത് ) കോൺക്രീറ്റ് ചെയ്യുകയല്ലാതെ വേറെ മാർഗം ഇല്ല . ഇതിനു എന്തെങ്കിലും നിയമ പ്രശ്നങ്ങൾ ഉണ്ടോ , ഉണ്ടെങ്കിൽ എന്താണ്. റോഡ് pwd ആണ്
@navaskps2101
@navaskps2101 3 жыл бұрын
സ്നേഹിതാ മൂന്ന് സെന്റ് സ്ഥലത്തിനും അതിരിൽ നിന്നും അകലം ഇതു തന്നെയാണൊ
@aswathibiju8346
@aswathibiju8346 Жыл бұрын
Entta veedintta aduth puthiya veedu paniyunnathintta bhagamayi septic tank kuzhi eduth ath kodathil case nilanilkke avar varth ettu nammal eni enthanu cheyuka
@malluvlogs4876
@malluvlogs4876 3 жыл бұрын
ബ്രോ ഒരു ഡൌട്ട് ആണ് സിമന്റ് കട്ടയിൽ വിട് പണിതൽ വാർപ് ചെയ്യാൻ പറ്റുമോ pls replay
@midhunmp2254
@midhunmp2254 3 жыл бұрын
Kinar distance from road?
@vyshak4654
@vyshak4654 3 жыл бұрын
വീട് വെച്ച് വീട്ട് നമ്പർ ഇട്ടട്ടില്ല.. അതാരത്തിൽ നിലപുരയിടം എന്നാണ് കിടക്കുന്നത് അത് കൊണ്ട് പഞ്ചായത്തിൽ neritt അപേഷിക്കാൻ പറ്റുമോ റിപ്ലെ പ്രേതീക്ഷിക്കുന്നു?
@roufok5445
@roufok5445 3 жыл бұрын
Sir വീട് edukunednu vendi ഞാൻ permit undakitund pakshe kinar kuyikunedin vendi permit undakitila eni kinarin vendi vere permit edukedi verumo pls reply
@joseprakash3155
@joseprakash3155 3 жыл бұрын
ഞാൻ ഒരു പമ്പ് ഹൗസ് പണിതു എന്റെ അതിരിൽ നിന്നും ഒന്നരമീറ്റർ മാറ്റണമെന്നാണ് പഞ്ചായത്ത് പറയുന്നത് ഒരു മീറ്ററും 20 സെന്റീമീറ്റർ മാറ്റി ആണ് ഞാൻ പണിതത് മത്സ്യകൃഷിക്ക് വേണ്ടി സൗജന്യ വൈദ്യുതി എടുക്കുന്ന അതിലേക്ക് വേണ്ടിയാണ് ഈ കെട്ടി പണിതത് 2019 മാസം ആണ് ഞാൻ അപേക്ഷ കൊടുത്തത് ഇതുവരെയും എനിക്ക് നമ്പര് ലഭിച്ചിട്ടില്ല ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എവിടെ പരാതി കൊടുക്കണം
@jamseenapm2704
@jamseenapm2704 3 жыл бұрын
Veedinte first floor nirmikkan sanction veno? Sanction edukkaathe panj thudangiyal enthenkilum kuyappam undo?
@jamseenapm2704
@jamseenapm2704 3 жыл бұрын
@@suneermediaofficial thank you so much sir
@jazamolo6026
@jazamolo6026 3 жыл бұрын
Z bak front. Side Ellam okyanu. But backside 1.300cm enthekilum kuzappamundo
@adhvishfurnishingsprivatel7591
@adhvishfurnishingsprivatel7591 3 жыл бұрын
60 centinu mukalail ulla plot murichu vilkan ethra meter vazhi venam?
@pavithrans9223
@pavithrans9223 3 жыл бұрын
കൃത്യമായി മുൻഭാഗത്ത് 3മീറ്ററും പിന്നിൽ 1.5മീറ്ററും വശങ്ങളിൽ 1മീറ്ററും വിട്ടാണ് ്് വീട് നിർമ്മിക്കുന്നതെങ്കിൽ 65 ശതമാനം സെറ്റ് ബാക്ക് എങ്ങനെ കിട്ടും?
@syamalas9116
@syamalas9116 3 жыл бұрын
കൊള്ളാം
@syamalas9116
@syamalas9116 3 жыл бұрын
പെർമിറ്റ്‌ കലാവതി എത്ര നാൾ
@9524079308
@9524079308 3 жыл бұрын
Railway line sidel ulla property il Verdi വക്കുന്നതിൻ്റെ rools paranju തരാമോ
@vinuvinuzz2626
@vinuvinuzz2626 3 жыл бұрын
Etra sq feet ullil ulla veedukalkanu veethukaram illathathu ariyumo ?
@raskoyisseri
@raskoyisseri Жыл бұрын
3 സെന്റ് വീടുകൾക്ക് അതിരുകൾ എങ്ങനെയാണ് വിടേണ്ടത്? പിറകിൽ തോടുണ്ട്..... സൈഡിൽ 70 cm വിട്ടാൽ ജനൽ കൊടുക്കാമോ?
@sajildevadas6837
@sajildevadas6837 3 жыл бұрын
Ethil location sketch Villege l ninnum venda.Nammal plannil varachal mathi.
@cenjoy5406
@cenjoy5406 3 жыл бұрын
Bro veed extend chyumbo enthokke procedure ind
@joj8949
@joj8949 3 жыл бұрын
Renovation cheyth mukalilekk oru nilayeduthu ,,eanthu cheyyum ini
@sreejaramesh698
@sreejaramesh698 3 жыл бұрын
2,3 cent ullavar enthu cheyyum, ithokke paalikkan pattumo
@baijusoosa7774
@baijusoosa7774 3 жыл бұрын
3sent ന് താഴെ ആണെങ്കിൽ മുൻ വശം 3 മീറ്റർ വിടണ
@ramlamaruthoormaruthoor4399
@ramlamaruthoormaruthoor4399 3 жыл бұрын
പുഴവക്കത്ത് എത്രമിറ്റർ വിടണം?
@rajeshpurushothaman
@rajeshpurushothaman 3 жыл бұрын
പുരയിടത്തിന്റെ Side ൽ കൂടി 11 Kv line ഉണ്ടങ്കിൽ work permit ന് kseb ന്ന് എന്തെലും Paper വേടിക്കണോ
@d...........r9499
@d...........r9499 3 жыл бұрын
വയലും തോടും നികത്തീട്ടു ഇനി വീട്ടിലെ കൊച്ചുങ്ങള് വീണു ചാകാനായിട്ടു മഴക്കുഴി അടിപൊളി ഭൂമാഫിയകൾക്ക് കൂട്ടുനിൽക്കുന്ന മാറിമാറി ഭരിക്കുന്ന സർക്കാരേ.... നമിച്ചു എല്ലാത്തിനും നിങ്ങൾക്ക് പോംവഴികൾ ഉണ്ട്. വീട്ടിൽ ഒരു മഴ കുഴിയും കുത്തണ്ട ഒള്ള വയലും തോടും പുഴകളും സംരെക്ഷിച്ചാല്മതി
@navasvattakandi2926
@navasvattakandi2926 3 жыл бұрын
ഞാൻ പെർമിറ്റ് എടുക്കാതെ വീട് പണി തുടങ്ങിയിട്ട് നാലു വർഷമായി first floor വാർപ് രണ്ട് ദിവസം മുമ്പ് കഴിഞ്ഞു.ഇനി പെർമിറ്റ് നു അപേക്ഷിക്കുമ്പോൾ എന്തൊക്കെ ചെയ്യണം.
@anicechanel9264
@anicechanel9264 3 жыл бұрын
Ini plan of the completed regulaisation nil panachayathil kodutha mathi
@hibahashim3199
@hibahashim3199 3 жыл бұрын
പെർമിറ്റ് കാലാവധി എത്ര.പെർമിറ്റ് പുതുക്കാൻ എന്തൊക്കെ രേഖകൾ വേണം
@afsalameen3663
@afsalameen3663 3 жыл бұрын
5 yr
@vijeeshvijayan337
@vijeeshvijayan337 3 жыл бұрын
Kinarinu vendiyum permission edukkano....???!!!
@anandababuchathoth7531
@anandababuchathoth7531 3 жыл бұрын
For modification of present home like one room extension..... whether requires permission? What about home which building at corporation and municipality area?
@fazafaza2582
@fazafaza2582 3 жыл бұрын
Sir survey sketch aavashyamunndooo
@abuyaqeen9853
@abuyaqeen9853 3 жыл бұрын
പുഴയിൽ നിന്നും എത്ര മീറ്റർ വിടണം എന്ന് വിശദീകരിക്കാമോ
@praveenj1957
@praveenj1957 3 жыл бұрын
1.5 cent vasthuvil veedu paniumbol athiril ninnum 30cm vittu kettumbol aa bhagath window airhole onnum veykan padilleee. Angane enthelum rule undo. Plz rplyy
@praveenj1957
@praveenj1957 3 жыл бұрын
@@suneermediaofficial Window veykan ethra cm vidanam
@lijumolbabu723
@lijumolbabu723 3 жыл бұрын
First floor paniyan permission venoo
@vijay-oj4mk
@vijay-oj4mk 3 жыл бұрын
Janangala Kashttappedathunna Neyamangal
@vijay-oj4mk
@vijay-oj4mk 3 жыл бұрын
Permetti Fees Mathramalla Kemalavum
@vzvz9703
@vzvz9703 3 жыл бұрын
Ethil paranja documents ellam thara Eduna mune thane submit cheyth permit vedikano? Pls rply
@vzvz9703
@vzvz9703 3 жыл бұрын
Thank u for reply suneer😊
@rajeshtr7653
@rajeshtr7653 3 жыл бұрын
ബിൽഡിംഗ് ടാക്സ് നെ പറ്റി പറയാമോ
@abdullaisemuhammed1597
@abdullaisemuhammed1597 3 жыл бұрын
Borwell ethra akalam venam(athiril ninnum)
@njunijeesh
@njunijeesh 3 жыл бұрын
Bro already 1991il Ulla well aanu.. 1 mtr onum distance illaa.. new veedu paniyumbo prblm varuo
@monsonmathew1072
@monsonmathew1072 3 жыл бұрын
വർക്ക്‌ പെർമിറ്റ്‌ കിട്ടി എത്ര വർഷത്തിനുള്ളിൽ കംപ്ലീറ്റ് ചെയ്യണം.
@yunusdubai2004
@yunusdubai2004 3 жыл бұрын
9 years ആണ് പെർമിറ്റ് കാലാവധി എല്ലാ മൂന്നു വർഷം കൂടുമ്പോളും permit പുതുക്കണം
@binubabu7311
@binubabu7311 3 жыл бұрын
Frontil average pattumo?? Munpil panchayath roaf aanu with width 3m
@binubabu7311
@binubabu7311 3 жыл бұрын
@@suneermediaofficial pattilla ennu panchayathil ninnum parayunnu. Athinte notification vanno?
@binubabu7311
@binubabu7311 3 жыл бұрын
@@suneermediaofficial maximum 3.80 and minimum 2.52
@yunusdubai2004
@yunusdubai2004 3 жыл бұрын
ആവറേജ് ഇപ്പോൾ നോക്കുന്നില്ല ക്ലിയർ സെറ്റബേക്ക് 3 മീറ്റർ വേണം
@reginjose4157
@reginjose4157 3 жыл бұрын
സുനീർ .നല്ല അവതരണം ഒരു സംശയം? 10 സെന്റിന്റെ പകുതി ഒരു സൈഡിൽ ഏകദേശം 5 സെന്റ് സ്ഥലത്ത് വസ്തു നിലമാണ് 2 വർഷം മുൻപ് ഒരു പ്ലാൻ വരച്ച് പെർമിറ്റിന് പഞ്ചായത്തിൽ കൊടുത്ത് പാസായി പ്ലാൻ എന്റെ പക്കലുണ്ട് .എനിക്ക് ആ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്തി വീണ്ടും ഞാൻ പഞ്ചായത്തിൽ കൊടുത്താൻ പാസായി കിട്ടുമല്ലൊ അല്ലെ?
@reginjose4157
@reginjose4157 3 жыл бұрын
മാറ്റം വരുത്തുന്ന പ്ലാനിന്റെ അളവിൽ മാറ്റം ഉണ്ട്. പെർമിറ്റ് കിട്ടിയ പ്പാനിൽ താഴെ 2 ബെഡ് റും കിച്ചൺ ഡൈനിംങ് ലിവിംങ് ബാത്ത്റും അകത്ത് സ്റ്റേർകേസ്. പുതിയതായി വരച്ചത് താഴെ ഒരു ബെഡ്റും കിച്ചൺ ഡൈനിങ്ങ് ,ലിവിങ്, ബാത്ത്റും മുകളിൽ 3 റൂം അളവിൽ മാറ്റമുണ്ട് ?
@eclick3318
@eclick3318 2 жыл бұрын
ഒരു വീട് വെക്കുമ്പോൾ അയൽവാസിയുടെ അധിരിൽ നിന്നും 1.5m വിട്ട് വീട് വെക്കുന്നത് എന്തിനാണ്? നിലവിൽ അവിടെ മതിൽ ഉണ്ട് എനിക്ക് വേറെ മതിൽ കെട്ടണം അതിന് ഡിസ്റ്റൻസ് വിടാൻ പഞ്ചായത്ത് നിയമം എന്താണ്?
@suneermediaofficial
@suneermediaofficial 2 жыл бұрын
ഗവണ്മെന്റിന്റെ നിയമപ്രകാരം നമ്മുടെ വസ്തുവിൽ നിന്നും നാല് ദിശകളിലേക്കും അവർ നിശ്ചയിച്ചിട്ടുള്ള ഒരു അകലം ഉണ്ട്‌. അങ്ങനെ ചെയ്‌താൽ മാത്രമേ ആ കെട്ടിടത്തിന് അനുമതി ലഭിക്കുകയുള്ളു 😊
@jayshielakallyat7044
@jayshielakallyat7044 3 жыл бұрын
Kadaltheerathethrameetervidenam
@athiraar765
@athiraar765 3 жыл бұрын
Sir,setback distance from show wall edukumo or plinth ano
@krishna20219
@krishna20219 Жыл бұрын
പഴയ വീട് പുതുക്കി വലുതാക്കി വയ്ക്കുമ്പോൾ പഞ്ചായത്തിൽ അറിയിക്നം എന്നൊക്കെ പറയുന്നു അത് എന്തൊക്കയാനു?
@sreerajk.g.185
@sreerajk.g.185 3 жыл бұрын
ഈ മഴവെള്ള സംഭരണി കുട്ടനാട് പോലുള്ള സ്ഥാലങ്ങളിലും വേണോ
@nabeelasuroor1018
@nabeelasuroor1018 3 жыл бұрын
Rain water storage 25ltrs for 1 squaremetre or 1sqft??
@anvarali4167
@anvarali4167 3 жыл бұрын
1 square metres
@positive2030
@positive2030 3 жыл бұрын
കടമുറികൾ നിർമ്മിക്കുമ്പോൾ ഉള്ള നിയമ വശങ്ങൾ പായാമോ?
@positive2030
@positive2030 3 жыл бұрын
@@suneermediaofficial 3.5 സെൻറിൽ ഒടിട്ട വീടാണ് 40 വർഷം പഴക്കം. 10 മീറ്റർ വീതിയുള്ള ടിപ്പു സുൽത്താൻ്റെ കാലാൾപട റോഡാണ് താറ് ചെയതിട്ടുണ്ട്, മുനിസിപ്പാലിറ്റിയാണ്. അത് പൊളിച്ച് താഴെ മൂന്ന് കടമുറികളും മുകളിൽ അപ്പാർട്ട്മെൻ്റ് ടൈപ്പ് വീട് നിരമിക്കാൻ പ്ലാൻ ചെയ്യുന്നു. നിയമ വശങ്ങൾ പറയാമോ? വീട്ട് നമ്പർ , ഇലക്ട്രിസിറ്റി പഴയ വീടിൻ്റെ തിൽ നിന്ന് മാറ്റമുണ്ടാക്കുമോ? . നികുതിയിൽ വ്യത്യാസമുണ്ടോ?. കിണർ ഉള്ളത് റോഡിൻ്റെ അതിരോട് ചേർന്ന് ആണ് . 10 മീറ്റർ വീതിയുള്ള റോഡായതിനാൽ യാത്ര കാർക്കോ വാഹനത്തിനോ ബുദ്ധിമുട്ടില്ല. താറിട്ട റോഡിൻ്റെ ഇരുവശങ്ങളിൽ 3 മീറ്റർ വീതി കാണും റോഡിന് . പുതിയ ബിൽഡിംഗിന് 3 മീറ്റർ വിട്ടാൽ താറിട്ട റോഡിൽ നിന്നും 6 മീറ്റർ അകലം ഉണ്ടാകും. I have subscribed for your channel... Thank you.
@chemistrymash7407
@chemistrymash7407 3 жыл бұрын
മുനിസിപ്പാലിറ്റി യിൽ ആണ് പ്ലോട്ട്...... front... .PWD ROAD..... ഒരു Side municipality tarred road. Front 8 metre vittituntu. സൈഡ് 2 metre only.(municipal road വശത്തു ) ബുദ്ധിമുട്ടാകുമോ?????. Please share your number...
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 62 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 8 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 31 МЛН
Kerala Panchayat Building Rules 2019 -  Rooftop construction in  terraces
12:35
Sketches by Suresh Kurumulloor
Рет қаралды 165 М.
Неразрушаемый смартфон
1:00
Status
Рет қаралды 2,2 МЛН
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,4 МЛН
#miniphone
0:16
Miniphone
Рет қаралды 3,7 МЛН