' 5 വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്നിട്ടും സീറ്റ് പ്രതിസന്ധിയിൽ ലീഗ് എന്ത് ചെയ്തു? | Malappuram

  Рет қаралды 50,538

asianetnews

asianetnews

18 күн бұрын

'മലപ്പുറത്ത് അ‍ഞ്ച് വിദ്യാഭ്യാസ മന്ത്രിമാരാണ് ലീഗിനുണ്ടായിരുന്നത്, അന്ന് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ ഇവരെന്താണ് ചെയ്തത്?' ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥികൾ ചോദിക്കുന്നു
#yuvajanolsavam #malappuram #plusoneseat #guruvayoorappancollege #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 105
@mujeebrahman2254
@mujeebrahman2254 11 күн бұрын
SFI എന്ന സംഘടന CPM കീഴിൽ ഉള്ള വിദ്യാർത്ഥി സംഘടന അല്ല എന്ന പെരുംനുണ ഞങ്ങളങ്ങ് വിശ്വസിച്ചു😊😊😊 ബല്ലാത്ത തൊലിക്കട്ടി തന്നെ😊
@user-yq9sk4bi5c
@user-yq9sk4bi5c 13 күн бұрын
ഏഴ് വർഷമായി എസ്എഫ്ഐ ഒരു സമര മുഖത്തും കാണാൻ കഴിഞ്ഞിട്ടില്ല 5 വിദ്യാഭ്യാസ മന്ത്രിമാർ ഉണ്ടായിരുന്ന കാലം അതുപോലത്തെ ഒരു അവസ്ഥ അല്ല ഇപ്പോഴുള്ളത് അതിനേക്കാൾ എത്രയോ പതിന്മടങ്ങ് വിദ്യാർത്ഥികളാണ് ഇന്ന് സീറ്റിനുവേണ്ടി നെട്ടോട്ടം ഓടുന്നത് എന്താണ് ഈ ഗവൺമെൻറിന് ചെയ്യാൻ കഴിയുന്നത് സഹോദരി 5 മന്ത്രിമാരുടെ എണ്ണംപറയുന്നത് എല്ലാം മറച്ചുവെച്ചുകൊണ്ടാണ് എല്ലാമറിഞ്ഞിട്ടും അറിയില്ലെന്ന ഭാവം അടിക്കുന്ന സഹോദരിയും എസ്എഫ്ഐ
@riyazmammootty8887
@riyazmammootty8887 12 күн бұрын
HFI foo
@shafeerudheenkp8810
@shafeerudheenkp8810 12 күн бұрын
Calicut university engineering college മലപ്പുറത്താണ് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ ആ sfi ന്യായീകരണ തൊഴിലാളിക്ക് 😂😂
@aleemyoosufn8012
@aleemyoosufn8012 9 күн бұрын
Ath self financed aanu bro
@hashimhussain2379
@hashimhussain2379 9 күн бұрын
അത് കോഴിക്കോട് ജില്ല യുടെ പേരിൽ ആണ്... കോഴിക്കോട്. മലപ്പുറം അതിർത്തി തേഞ്ഞി പാലത്തു
@hassanarhasnu1439
@hassanarhasnu1439 12 күн бұрын
ലീഗ് ഭരിക്കുമ്പോൾ മോള് അച്ചൻ്റെ മുതുകത്ത് ആടുകയായിരുന്നു.
@hassan6024
@hassan6024 11 күн бұрын
ലീഗ് മന്ത്രി ഉണ്ടായപ്പോൾ ആ സമയത്ത് ആവശ്യമായ സീറ്റുകൾ പരമാവധി ഉണ്ടായിരുന്നു. ഇന്നത്തെ പോലെ ആയിരകണക്കിന് കുട്ടികൾ സീറ്റ് കിട്ടാതെ അലയേണ്ടി വന്നിട്ടില്ല
@sportsworld1134
@sportsworld1134 9 күн бұрын
Pinnne annnnu pakuthiii perummm private annnnu padichirunnnnu .innnnu ipppo aganyanoooo
@firotec8393
@firotec8393 9 күн бұрын
മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ആരും ഇല്ല
@nithinbabu637
@nithinbabu637 12 күн бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം കറങ്ങി നടക്കുന്നു
@rahma773
@rahma773 9 күн бұрын
അപ്പൊ ആ പെൺകുട്ടിയുടെ കൂടെ ഉള്ള ആൺകുട്ടി വീട്ടുകാരോട് പറഞ്ഞിട്ടാണോ ഈ പെൺകുട്ടിയുടെ കൂടെ നടക്കുന്നത് 😡
@NoorudheenKv-dh8zm
@NoorudheenKv-dh8zm 11 күн бұрын
കെ ലയെ ഒരു കഥയായി സ്വീകരിച്ച വിദ്യാർഥി പ്രസ്ഥാനമാണ് Sfi സിദ്ധാർഥ് ഒരു ഉദാഹരണമാണ്. കെല പാപമാണ് പാതകമാണ് അത് ആര് ചെയ്താലും . കെല Sfi ചെയ്യ സോർ ന്യായികരണവും.. മറ്റ് ഇവർ ചെയ്യു മ്പോൾ അത് ഭീകരതകം ആവുന്നത് എന്ത് കൊണ്ട് കേരളത്തിന്റെ കാലാലയങ്ങളിൽ ഇത്തരം പ്രസ്ഥനങ്ങ ചെയ്ത് കൊണ്ടിരിക്കുന്നത് ശുദ്ധ തെമ്മാടി തരമാണ്....
@user-bo5lv3sx3w
@user-bo5lv3sx3w 12 күн бұрын
അപ്പൊ sfi ൽ നിന്നല്ലേ മാർക്സ്റ്റ് പാർട്ടിയിൽ സിപിഎം dyfi ൽ പിന്നെ ഒന്നുമല്ല കഷ്ടം
@kasimpk5652
@kasimpk5652 9 күн бұрын
SFI ഏത് സമരമാണ് നടത്തിയത്?
@MEDIA-zs9fr
@MEDIA-zs9fr 16 күн бұрын
Full video undo...?
@rajeevanm4033
@rajeevanm4033 12 күн бұрын
എടോ അവതാരകാ തനിക്ക് കോളേജ് അനുഭവം ഉണ്ടെങ്കിൽ ഇങ്ങനെ പറയില്ല സിദ്ധാർത്ഥനെ കൊന്നത് എന്ത് പ്രശ്നത്തിൻ്റെ പേരിലാണ് കൊന്നത്?
@rameesnk
@rameesnk 12 күн бұрын
Msf💪💪💪💛💛💛💛
@NoushadP.N-ur4bi
@NoushadP.N-ur4bi 9 күн бұрын
യൂണിവേഴ്സിറ്റി കൊണ്ട് വന്നത് ആരാ
@mohammedashraf5725
@mohammedashraf5725 8 күн бұрын
കൾച്ചറും വിദ്യാഭ്യാസ വും ഇല്ലാത്ത ഗവണ്മെന്റിനു എന്ത് സ്കൂൾ കോളേജ്
@shajimj5306
@shajimj5306 16 күн бұрын
എസ് എഫ് ഐ 😂😂😂😂😂😂😂
@abdullatheef4664
@abdullatheef4664 12 күн бұрын
Sfi ക്കാരൻ വല്ലാണ്ട് കളവ് parayar👍
@mubashirmp219
@mubashirmp219 10 күн бұрын
Sfi ഇപ്പോഴും വിവരം വെക്കാത്ത പ്രസ്ഥാനം 😂😂😂
@orurasathinu5064
@orurasathinu5064 14 күн бұрын
മലപ്പുറത്തെ അവഗണിക്കുന്ന LDF സർക്കാർ തുലയട്ടെ
@abooraziomr4183
@abooraziomr4183 13 күн бұрын
UDF ആയിരുന്നപ്പോഴും ഈ അവസ്ഥ തന്നെയായിരുന്നു.. ഒരു ചുക്കും ചെയ്തിട്ടില്ല ഭക്ത നേ😂😂😂
@user-li5ed6sv3m
@user-li5ed6sv3m 13 күн бұрын
ഇല്ല തുലയൂല 🤭🤭🤭🤭🤭
@RMedia313
@RMedia313 12 күн бұрын
രണ്ടും തുലയട്ടേ....
@MusicStoreLiya
@MusicStoreLiya 9 күн бұрын
League kodunna college list um ninga kodunna college list um eduthu nokiyaa ariyaa​@@abooraziomr4183
@RashiRashiAa
@RashiRashiAa 9 күн бұрын
Sfi LDF ന്റെ വാലാട്ടി സംഗം 😄😄😄😄😄
@MEDIA-zs9fr
@MEDIA-zs9fr 16 күн бұрын
Last paranjathinte Marupadi ille... Ayne itt porichittundakum....😂
@user-ir6br6jb2j
@user-ir6br6jb2j 16 күн бұрын
ഷെഢി ഇല്ല ഫെഡറേഷൻ ഓഫ് ഇന്ത്യ 😅
@ussainkp3017
@ussainkp3017 12 күн бұрын
എല്ലാവരും SFI യിൽ നിന്നു ഒഴിഞ്ഞു പോവുന്നു
@user-kj9cd8wk2v
@user-kj9cd8wk2v 14 күн бұрын
ബുളു ബുളു ഏച്ചപ്പയ് 😂😂😂
@user-li5ed6sv3m
@user-li5ed6sv3m 13 күн бұрын
ബുളു ബുളു മൂരി കുട്ടികൾ
@rajeevankuthuparaba5401
@rajeevankuthuparaba5401 9 күн бұрын
കേരള സിലബസ്സ് പഠിച്ചവർക്ക് കീം എക്സാമിൽ 25 മാർക്കാണ് സ്റ്റാൻഡേർഡ്ഐസേഷൻ എന്ന് പറഞ്ഞു കുറച്ചിരിക്കുന്നത്....ഇനി എല്ലാവരും CBSC പഠിച്ചാൽ മതി...ഗവണ്മെന്റ് സ്കൂൾ എല്ലാം പൂട്ടട്ടെ...
@nizamudeena739
@nizamudeena739 9 күн бұрын
8 varshamayi LDF O UDF O????
@nithinbabu637
@nithinbabu637 12 күн бұрын
Mixed Schools Mixed Colleges നിർത്താൻ നടപടി എടുക്കണം
@MagicMalu-b6j
@MagicMalu-b6j 12 күн бұрын
Achanum molum onnoch kazyihunnth nirthanm kaaranm ipol achnmr makale updravikund athond achnte kooe vidruth enthy?
@Ralphfitch376
@Ralphfitch376 16 күн бұрын
2:34 ❤❤
@sidheequethayyil9253
@sidheequethayyil9253 12 күн бұрын
EchPai. Jevetham. Ttulakkanda. Makkale. 🙏
@josephgeorge1742
@josephgeorge1742 14 күн бұрын
PR work in school & college for building politics to be stopped.
@user-qz8vg6wh3g
@user-qz8vg6wh3g 11 күн бұрын
മോനെ sfi ആരാ 🙄
@lunchbox8170
@lunchbox8170 9 күн бұрын
Plus to ആരംഭിച്ചത് 1998 ൽ ആണ്
@user-rk4ft1wp8d
@user-rk4ft1wp8d 8 күн бұрын
BAN,LDF
@Shuhaib-mw4ni
@Shuhaib-mw4ni 7 күн бұрын
Calicut universitti malappuram thaa mole 😂😂 nyayeekarikkelle
@gamingwithaban7032
@gamingwithaban7032 9 күн бұрын
എസ് എഫ് ഹെ❤❤❤❤
@abdurahmanjishad7455
@abdurahmanjishad7455 9 күн бұрын
അത് കൊണ്ട് കുറച്ചു സീറ്റ് എങ്കിലും ഉണ്ട്
@shammelshameelk4676
@shammelshameelk4676 16 күн бұрын
10 വർഷം മുമ്പ് എല്ലാവർക്കും മലപ്പുറത്ത് +2 സ്വീറ്റ് ഉണ്ടായിരിന്നു. 10 കഴിഞ്ഞാൽ ഒരു പാട് പെൺകുട്ടികൾ കല്യാണം കഴിഞ്ഞ് പൊക്കും പഠനം നിർത്തും . ആൺ കുട്ടികൾ 10 കഴിഞ്ഞാൽ പഠനം നിർത്തി പണിക്ക് പോഴിരിന്നു.
@ansals1
@ansals1 16 күн бұрын
മൂരി ലീഗ് വന്നാൽ ഇനിയും പഠിപ്പ് കുറയുമെന്നല്ലേ😂😂😂
@shammelshameelk4676
@shammelshameelk4676 16 күн бұрын
കേന്ദ്ര സർക്കാർ വിവാഹ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി . അതോടെ സംഭവിച്ച മാറ്റങ്ങൾ ആണ് വിദ്യഭ്യാസം ഇല്ലാത്ത ആണിനെ പെണ്ണിനും വേണ്ട. അത് കൊണ്ട് എല്ലാവരും പഠിക്കുന്നു.
@adwaithsunesh9065
@adwaithsunesh9065 16 күн бұрын
@@ansals1😂🤣
@aboothufail8802
@aboothufail8802 12 күн бұрын
​@@ansals1അല്ല പോത്തേ....
@NoorudheenKv-dh8zm
@NoorudheenKv-dh8zm 11 күн бұрын
ആദ്യം വിദ്യാഭ്യാസ നിലവാരം വേണ്ടത് ശിവ കുട്ടി കാണ് മലയാള അക്ഷർ ങ്ങൾ കൂട്ടിവായിക്കാൻ ആറിയാത ശിവൻ കുട്ടി . അകങ്ങൾ കൂടിവായിക്കാൻ അറിയാത ഇത്രയും നിലവാദം കെട്ട ഒരു വിദ്യാഭാസ മാത്തിയെ കേരളം ഇത് വരെ കണ്ടിട്ടില്ല എന്നതാണ് വാസതവം... പുച്ചയുടെ മുമ്പിൽ കെണിഞ്ഞ എലിയുടെ പ്രതിതി. എലിക് മരണ വെപ്രളം. പച്ചയ്ക്ക് ഇത് ഒരു തമശ . ഇത്രയെ ഉള്ളു ശിവ കുട്ടി വിദ്യാർഥികളുടെ സിറ്റ് വിഷയത്തിൽ . ഉള്ള അവസ്ഥ.
@jithinjithu8900
@jithinjithu8900 16 күн бұрын
😂😂😂😂😂😂😂😂😂😂😂
@aboobackerpadathodi
@aboobackerpadathodi 12 күн бұрын
SF, ക്കാരൻ നല്ലതമാസ പറയുന്നല്ലോ?!
@hamsahk4576
@hamsahk4576 14 күн бұрын
വിദ്യാർത്ഥികൾക്ക് ഇപ്പോൾ സീറ്റല്ലേ പ്രശ്നം എല്ലാവരും അവരവരുടെ പാർട്ടികളെ ന്യായീകരിക്കുകയാണല്ലോ ,, അപ്പൊ ഇവിടെ എന്താ പ്രശ്നം
@user-oc1ij8jl1q
@user-oc1ij8jl1q 11 күн бұрын
8 year 600 seat konduvannu 10year 720 seat 100 year 7200
@ugmujeebugmujeeb1211
@ugmujeebugmujeeb1211 9 күн бұрын
?5 ?വിദ്യാഭ്യാസ മന്ത്രിയോ?
@haneefap5469
@haneefap5469 12 күн бұрын
1996to 2024 U D F 10വർഷം L D F 18വർഷം
@noushadkalliathodi9261
@noushadkalliathodi9261 12 күн бұрын
now LD F not udf, Since 2016, number of students different sfi Kari.kottayam - Pathanamthitta education mafiya....blocking malabar edu development.
@AlihassneCk
@AlihassneCk 9 күн бұрын
അതു മുതലാളിമാരായ വിദ്യാഭ്യാസ കച്ചവടക്കാർ വളഞ്ഞു ഇനി നിങ്ങൾക്ക് രക്ഷയില്ല
@nishanoz7169
@nishanoz7169 8 күн бұрын
SFI ❤
@birookumarbirookumar8409
@birookumarbirookumar8409 11 күн бұрын
VIDHIYABASAMILLATHA.KAYUDA.MANDHIRIYAYAL.ENGINAYOKAYIRIKUM
@muhammedali6507
@muhammedali6507 11 күн бұрын
Aviday um evday psc parekshayum.......swaaaha.....
@haneefaannachampalli8732
@haneefaannachampalli8732 12 күн бұрын
Ad mandriyude veettil kalakki😂😂😂
@sujithrs4166
@sujithrs4166 11 күн бұрын
SFI 🤭
@SarafuKara
@SarafuKara 11 күн бұрын
Sfikary.tholikkalle.polannisamaram
@user-oc1ij8jl1q
@user-oc1ij8jl1q 11 күн бұрын
SFI k Vandi Thallan DYFI CITU Ennal Nammak Oru Bandavum illa
@HarissMC
@HarissMC 10 күн бұрын
വിവരം ഒട്ടും ഇല്ലാത്ത വിഭാഗം SFI
@000shah000
@000shah000 12 күн бұрын
Sfi 😂😂😂
@thanimamedia9598
@thanimamedia9598 10 күн бұрын
Sfi narikalaaaaa
@musthafamuhammad2202
@musthafamuhammad2202 10 күн бұрын
Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team
@adwaithsunesh9065
@adwaithsunesh9065 16 күн бұрын
ലീഗ് വർഗീയവാതികൾ
@rinchujohn5348
@rinchujohn5348 15 күн бұрын
Nanam undo innalae verae league mathethara party ippo vargiyavadhi … league kanicha oru vargiyatha parayamo. …. Nilapadillatha party aayi chi pi m Mari 😮😮😮😮
@alamal1233
@alamal1233 16 күн бұрын
Last Ahh kutty paranjathilundu ellam
@anvarhussain9729
@anvarhussain9729 12 күн бұрын
പ്ലസ്ടു സമ്പ്രദായം ആയതിനു ശേഷം എത്ര LDF UDF വിദ്യാസമന്ത്രമാരാണ് ഭരിച്ചതെന്ന് നോക്കിയാൽ തീരാവുന്ന സംശയം. അത്രയേ ഉള്ളൂ...
@mkunneenmenakuth3170
@mkunneenmenakuth3170 11 күн бұрын
ഹംസയെന്നല്ല ആര്‍ക്കും യോഗം വിളിക്കാം, സീറ്റുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ ഒക്കെ കാണാം. പക്ഷെ തൃശൂര്‍കാരന്‍ ഹംസ കോഴിക്കോട്ട് വെച്ച് ഒരു വളിഞ്ഞ ചിരിയോടെ പത്രക്കാരോട് പറഞ്ഞത്, ‘’ലീഗ് മലബാറിലേക്ക് പ്ലസ് വണ്‍ സീറ്റ് അധികം ചോദിച്ചാല്‍, നിങ്ങളല്ലേ കൂടുതല്‍ കാലം വിദ്യാഭ്യാസം കൈകാര്യം ചെയ്തത്, എന്നിട്ടെന്തേ കുറവ് എന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചാലോ..’’ എന്നാണ്. *************** പത്ത് മുപ്പത് കൊല്ലക്കാലം ലീഗ് നേതാവായി നടന്നിട്ട് ഇടത്പക്ഷക്കാരുടെ ഈ ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ താങ്കള്‍ക്ക് അറിവില്ല എങ്കില്‍, മറുപടി ഞാന്‍ പറഞ്ഞ് തരാം ഹംസേ.., *************** കേരള സംസ്ഥാനത്ത് ലീഗ് വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് - 27 വര്‍ഷം ഇടത് മന്ത്രിമാര്‍ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് - 33 വര്‍ഷം കേരളത്തില്‍ കോളേജില്‍ നടന്നിരുന്ന പ്രീഡിഗ്രീ നിര്‍ത്തലാക്കി, പ്ലസ് വണ്‍ എന്ന പേരില്‍ ഹയര്‍സെക്കണ്ടറിയാക്കി സ്കൂളിലേക്ക് മാറ്റിയത് 1998 ല്‍ സി.പി.എം സര്‍ക്കാര്‍. 1998 - 2000 എന്നീ വര്‍ഷങ്ങളിലായി ഇടത് സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ മൊത്തം അനുവദിച്ച പ്ലസ് വണ്‍ സ്കൂളുകളുടെ എണ്ണം - 397. കൃസ്ത്യന്‍ സമുദായ സ്കൂളുകള്‍ക്ക് - 183 നായര്‍ സമുദായ സ്കൂളുകള്‍ക്ക് - 92 ഈഴവ സമുദായ സ്കൂളുകള്‍ക്ക് - 71 മുസ്ലിം സമുദായ സ്കൂളുകള്‍ക്ക് - 51 ഇതില്‍ മുസ്ലിം സമുദായത്തിന് അനുവദിച്ച 51 ഒഴികെ ബാക്കി ഭൂരിഭാഗം സ്കൂളും അനുവദിക്കപ്പെട്ടത് മലബാര്‍ ഒഴിച്ചുള്ള തെക്കന്‍ ജില്ലകളില്‍. ജയിക്കുന്ന കുട്ടികളുടെ 25 ശതമാനം പേര്‍ക്ക് പോലും പഠിക്കാനുള്ള സൗകര്യം ഇടതന്മാര്‍ മലബാറില്‍ നല്‍കിയില്ല. -------------- തുടര്‍ന്ന് 2001 ല്‍ യു.ഡി.എഫ് മന്ത്രി സഭ. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗ് മലബാറിനോടുള്ള ഇടത് വിവേചനത്തിന് ശക്തമായി പകരം വീട്ടി തുടങ്ങി. മലബാറിലെ എല്ലാ ഹൈസ്കൂളിലും പ്ലസ് വണ്‍ ആരംഭിച്ചു. മുമ്പ് തുടങ്ങിയ സ്കൂളുകള്‍ക്ക് പുതിയ ബാച്ചുകള്‍ നല്‍കി. മലപ്പുറത്ത് മാത്രം 49 ഹൈസ്കൂളുകളില്‍ പ്ലസ് വണ്‍ അനുവദിച്ചു. സി.പി.എം അന്നത്തെ വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ മുന്നില്‍ നിര്‍ത്തിയും രേഖകള്‍ ചോര്‍ത്തിയും, എല്ലാം മലബാറിലെ മുസ്ലിംകള്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്ന് ആക്ഷേപിച്ചു. സമരപരമ്പരകള്‍ നടത്തി. (ഇതേ അല്‍ഫോന്‍സ്‌ കണ്ണന്താനം പിന്നീട് സി.പി.എം സ്വതന്ത്രനായി എം.എല്‍.എ, ശേഷം സി.പി.എം നേതാക്കളുടെ അനുമതിയോടെ ബി.ജെ.പി യില്‍.) -------------- 2006 ല്‍ വീണ്ടും ഇടത് മന്ത്രിസഭ, അച്ചുതാനന്ദന്‍ മുഖ്യമന്ത്രി. ബേബി വിദ്യാഭ്യാസമന്ത്രി. അഞ്ചു കൊല്ലവും മലബാറിന് ഒരു സ്കൂള്‍ പോലും നല്‍കാതെ സി.പി.എം തിരിച്ചടിച്ചു. -------------------- 2011 വീണ്ടും യു.ഡി.എഫ് മന്ത്രിസഭ. അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രി. ജയിക്കുന്ന കുട്ടികളുടെ എണ്ണം ഈ സമയമായത്തോടെ ക്രമാതീതമായി വര്‍ദ്ധിച്ചു. അഞ്ചു കൊല്ലം ഇടതന്മാര്‍ മലബാറിനോടും മലപ്പുറത്തോടും ചെയ്ത ദ്രോഹത്തിന് അബ്ദുറബ്ബ് കണക്ക് പറഞ്ഞ് പകരം വീട്ടി. 2011 ല്‍ 552 പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചു. 33120 സീറ്റുകള്‍ വര്‍ദ്ധിച്ചു. 2014 ല്‍ 97 പുതിയ പ്ലസ് വണ്‍ സ്കൂളുകള്‍ അനുവദിച്ചു. സീറ്റ് വര്‍ദ്ധന 51000. അബ്ദുറബ്ബ് മാത്രം അനുവദിച്ചത് 81000 പ്ലസ് വണ്‍ സീറ്റുകള്‍. ഭൂരിഭാഗവും മലബാറില്‍. ഇടതന്മാര്‍ സമരം നടത്തി. വിദ്യഭ്യാസ കച്ചവടം എന്നാക്ഷേപിച്ചു. സി.പി.എം നേതാവ് അച്ചുതാനന്ദന്‍ ''എല്ലാം ഒരു മത വിഭാഗത്തിന് നല്‍കുന്നു'' എന്ന് പറഞ്ഞ് ഗവര്‍ണ്ണര്‍ക്ക് പരാതി കൊടുത്തു. മലപ്പുറത്ത് കൂടുതല്‍ സീറ്റുകളുടെ ആവശ്യമില്ലെന്നും അവിടെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഇത്ര വലിയ വിജയം നേടുന്നതെന്നും പച്ചക്ക് തുറന്ന് പറഞ്ഞു. ഇടതന്മാര്‍ കൊടുത്ത സീറ്റുകള്‍ തെക്കന്‍ കേരളത്തില്‍ ചേരാന്‍ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുമ്പോഴാണ്, യു.ഡി.എഫ് പാവപ്പെട്ട മലബാറിലെ കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ കൊടുത്തതിന് സി.പി.എം പരാതിയുമായി പോയത് എന്നോര്‍ക്കണം. ----------------------- ഇന്ന് മലബാറില്‍ കാണുന്ന സീറ്റുകളുടെ എണ്ണ കുറവിനും കുട്ടികള്‍ സീറ്റ് കിട്ടാതെ പുറത്താവുന്നതിനും ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗാണ് ഉത്തരവാദികള്‍ എന്ന് പാടി നടക്കുന്ന ഹംസയടക്കമുള്ള മാപ്പിള പാണന്‍ സഹാക്കളുടെ അണ്ണാക്കിലേക്കായി ഈ കണക്കുകള്‍ സമര്‍പ്പിക്കുന്നു.
@Majeed9349
@Majeed9349 12 күн бұрын
എസ്എഫ്ഐ❤❤❤❤
@akkutharayil
@akkutharayil 9 күн бұрын
SFI adimagalaya aalugalude oru komaliya
@Secularindia115
@Secularindia115 12 күн бұрын
മലപ്പുറത്തേക്ക് കൊണ്ട് പോവുന്നേ.....
@noufalnoufal1992
@noufalnoufal1992 9 күн бұрын
മൂരികൾ ബിരിയാണി തിന്നാൻ പോയി 😂
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 168 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 168 МЛН