50+ Vintage Cars | വിന്റേജ് കാറുകളുടെ ഉഗ്രൻ കളക്ഷൻ; കൂടെ ഒരു സർപ്രൈസും!

  Рет қаралды 574,771

Onroad Bodyshop

Onroad Bodyshop

2 жыл бұрын

വിന്റേജ് കാറുകളെ തേടിയുള്ള ONROAD ടീമിന്റെ യാത്ര ഇവിടെ തുടങ്ങുന്നു. വാളയാറിലെ വേൽമുരുകൻ ഫാമിലേക്കാണ് ഇക്കുറി യാത്ര. ഒരുകാലത്ത് മലയാള സിനിമയെ വിറപ്പിച്ച അതുല്യ കലാകാരൻ ജോസ് പ്രകാശിന്റെ ഡോഡ്ജ് കാറും റഷ്യൻ ട്രക്കും അടക്കം 50 ഓളം വിന്റേജ് കാറുകളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഒരേയൊരു ഡോഡ്ജ് കൂടിയാണിത്. ഒരു കാലത്ത് തരംഗമായിരുന്ന കാറിനെക്കുറിച്ചറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.
#vintagecars #onroadbodyshop

Пікірлер: 248
@afnasps7440
@afnasps7440 2 жыл бұрын
ഞാൻ onroad ന്റെ ആദ്യ വർക്ക്കൾ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു. അവരുടെ പെരുമ എല്ലായിടത്തും എത്തും എന്ന് ഇത് പോലെ വാഹനങ്ങളെ സ്നേഹിക്കുന്നവർ on road തിരഞ്ഞു മലപ്പുറം വരെ എത്തുന്നു എന്നത് വലിയ കാര്യം ആണ് 👏👏👏🔥
@97456066
@97456066 2 жыл бұрын
ഇതൊക്കെ മെയ്ന്റനസ് ചെയ്യണമെങ്കിൽ തന്നെ എത്ര രൂപ വേണം.oru കാലത്തെ രാജാക്കന്മാർ 🙏
@roomeyjoseph
@roomeyjoseph 10 ай бұрын
ഈ വണ്ടികളുടെ ഒറിജിനൽ പാർട്സ് കിട്ടുന്നതിലാണ് പ്രശ്നം
@akshaykumarms2885
@akshaykumarms2885 2 жыл бұрын
ഓരോ ജോലിയും നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഉണ്ടാവുന്ന ഔട്ട്പുട്ട്,അത് വേറെ ലെവൽ തന്നെ ആണെന്ന് onroadൻ്റെ വർക്സ് കാണുമ്പോൾ തന്നെ മനസ്സിലാവും ❤️
@Fahad_castom
@Fahad_castom Ай бұрын
Shenthammo നാലെണ്ണം മെയിന്റ്റയിൻ ചെയ്യാനുള്ള പാട് എനിക്ക് അറിയൂ... Anyway Adipoli ayitund 🔥❤‍🔥
@NishanthNedumbassery
@NishanthNedumbassery 3 күн бұрын
ഇൻഡ്യയിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഇത്രയും കാറുകൾ സ്വന്തമായുള്ള ചേട്ടൻ തന്നെ '
@travelsanjari
@travelsanjari 2 жыл бұрын
അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 💕
@arunfullthrottle5071
@arunfullthrottle5071 2 жыл бұрын
Ente ammo eee sadanm okke ippolum adipoli ayi kondu nadakkunna aaalk big salute 🤩🤩🤩🤩🤩🤩🤩 On roadil koode kanan pattiyadil sandosham
@baijujohny2415
@baijujohny2415 2 жыл бұрын
ഞാൻ ഒരു വാഹനപ്രേമിയാണ്... ഇതുപോലെ വാഹനം റീസ്റ്റോർ ചെയ്യുന്നത് കണ്ടിട്ട് അതിശയം തോന്നുന്നു..... യൂറോപ്യൻസ് ഇതുപോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്കാ ആയിട്ട്... ✌️✌️🤝🤝
@mohdfavas9824
@mohdfavas9824 2 жыл бұрын
ONROAD teams are doing wonders , good job TEAM, you guys are rocking
@fayisfayi3148
@fayisfayi3148 2 жыл бұрын
Onroad വേറെ ലെവലിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്🔥
@shassan8505
@shassan8505 2 жыл бұрын
Must Appreciate that guy for his passion for those vintage cars! onroad stepping to next levels 👍👌
@jithinjacob1456
@jithinjacob1456 Жыл бұрын
Simple people but great collection. Njan kandadil vech ettavum best vintage car collection.
@shibilinaha5055
@shibilinaha5055 2 жыл бұрын
Wonderful👏👏Hats off to Mr.Naveen for maintaining all those vintage cars in pristine condition. Loved the rare collection. Would love to visit there some day.
@ranjithranju322
@ranjithranju322 2 жыл бұрын
Vintage കാറുകൾ അതിന്റെ പ്രൗഢി യോടെ നിലനിർത്താൻ അത്രയും പെർഫെക്ഷൻൽ വർക്ക് എടുക്കുന്ന സ്ഥലങ്ങളിൽ നിന്നു ചെയ്യിക്കണം. ദാ ഇതുപോലുള്ള
@hisamhasees
@hisamhasees 2 жыл бұрын
As they mentioned this is one of the car paradise in the Earth 😍😍. So many vintage cars, all are well maintained and running condition. Iam sure that guy loves cars so much and now he got a perfect team to work on his car
@abeyjoseph8839
@abeyjoseph8839 2 жыл бұрын
Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗
@basilgeorge467
@basilgeorge467 2 жыл бұрын
Great video.. !Thanks for sharing
@ajmalazeez7140
@ajmalazeez7140 2 жыл бұрын
Oh my god this is the speciality in on road's video ...they are just rocked this video loved all cars ❤️
@abrahammathew7635
@abrahammathew7635 2 жыл бұрын
Absolutely impressive, should start a museum and let the world know Salutes
@joedcruz6264
@joedcruz6264 2 жыл бұрын
Amazing! Big salute for the effort, passion and commitment....
@kuttuandbokkie918
@kuttuandbokkie918 2 жыл бұрын
Vintage family is the best family 💯
@fazalfz4967
@fazalfz4967 2 жыл бұрын
Their works are simply awesome. The facelifts they hav done are simply superb
@chaseyourdreams4656
@chaseyourdreams4656 2 жыл бұрын
സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന vehicle makeover place ആകും onroad
@sureshsudhakaran1298
@sureshsudhakaran1298 2 жыл бұрын
Salute people like you, if you didn't have this collection it would be a loss for the new generation
@souravsatheesh235
@souravsatheesh235 2 жыл бұрын
Awesome 😍 Brilliant episode! Hats off on road
@subramoniam84
@subramoniam84 2 жыл бұрын
Bro kudos. Amazing videos and worth watching. Continue the good vibe.
@thehindustani9033
@thehindustani9033 2 жыл бұрын
എന്റെ വണ്ടി ivarude workshoppil kodukkanam...🥰👍
@bassilrazack4580
@bassilrazack4580 2 жыл бұрын
I have never seen a better collection of vintage cars like this and also how well they are maintained 😍
@althaf5991
@althaf5991 7 ай бұрын
In india maybe
@cinilalmanthri7686
@cinilalmanthri7686 2 ай бұрын
Keep it ❤🎉🎉
@jayakrishnank393
@jayakrishnank393 2 жыл бұрын
Naveen has good knowledge about the vehicle.very good.i never seen like tis
@cppybilal2562
@cppybilal2562 Жыл бұрын
ശരിക്കും ഒരു കലാരൂപങ്ങളാണ് 60 ലേം 70 ലേം കാറുകൾ ഇരുബിൽ തീർത്ത ശിൽപ്പങ്ങൾ
@snigilmelethil8580
@snigilmelethil8580 2 жыл бұрын
appreciated one👍👍both the video and the collection 👏
@cheekuzee
@cheekuzee Жыл бұрын
I'm seeing first time a guy driving a vintage lik a normal car speed ...and the car is sturdy as a new car... good job guys ....
@solotraveler4431
@solotraveler4431 Жыл бұрын
ആലുവ യിൽ ഒരു ജഹാന്ഗീർ ഉണ്ട്... കാക്കനാട് നെസ്റ്റ് ഗ്രൂപ്പ്‌ ഉടമ... പുള്ളിയുടെ അടുത്ത് ഇതേപോലെ വിന്റേജ് കാർ ശേഖരം ഉണ്ട്...
@user-mi4vg4yl9y
@user-mi4vg4yl9y 5 ай бұрын
അന്നും എന്നും ഏറ്റവും നല്ല സ്വഭാവത്തിൽ ഉടമയായ ഒരു ഗായകനെ മലയാള സിനിമ വിറപ്പിച്ഛ ആൾ എന്നു സംബോധന ചെയ്തത് ഒരിക്കലും യോജക്കുന്നതല്ല
@arunfullthrottle5071
@arunfullthrottle5071 2 жыл бұрын
Adipoli cars nd car collection 😍😍😍😍 Edokke maintain cheyyunna pulli ye sammadichu On roadil ivar vandi kondu varan pullikku onnu alojikkade kodukkam
@saiharishh609
@saiharishh609 Жыл бұрын
Great Sir. Great respect for you
@peoplesRMR
@peoplesRMR Жыл бұрын
Wow such amazing collection 🔥
@mgaravind1011
@mgaravind1011 Жыл бұрын
my favourite vehicles ❤❤❤ Willys, Dodge polara, Chevy station wagon, Chevy Biscayne.
@TheCpsaifu
@TheCpsaifu Жыл бұрын
ഞാൻ ഖത്തറിൽ ഷെയ്ക്ക് ഫേമിലിയിലെ ചിലരുടെ പക്കൽ ഇതു പോലെ vintage collections കണ്ടിട്ടുണ്ട്
@amruthkumarnt1660
@amruthkumarnt1660 2 жыл бұрын
Shahid bro super content. Nice presentation bro👍🏻
@NUMEEROMAR
@NUMEEROMAR 2 жыл бұрын
what a fantastic collection
@dileeshdileesh5717
@dileeshdileesh5717 2 жыл бұрын
സൂപ്പർ
@shyamnath9484
@shyamnath9484 2 жыл бұрын
Wonderfull❤️❤️❤️
@baijunair1720
@baijunair1720 Жыл бұрын
Uff sambavam......heights of vintage jewels.....ippozhathe edhu bentlynekaalum bhayankaranmaar in quality and performance....
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
നല്ല വീഡിയോ
@libeeshaswathy272
@libeeshaswathy272 2 жыл бұрын
അടിപൊളി 👌👌👌👌👌👌👌
@vishnuekvish3727
@vishnuekvish3727 2 жыл бұрын
Wow...⚡🔥Just awesome 🔥 Ee models okke 🔥 Such a wonderful video
@JacobAlenghat-gg2tv
@JacobAlenghat-gg2tv Жыл бұрын
Nice vintage/ classic car collection
@shahnanavas2743
@shahnanavas2743 2 жыл бұрын
Supper sammathichu
@muhammedsinan3689
@muhammedsinan3689 2 жыл бұрын
onroad ന്റെ work ആവുമ്പോ നല്ല പെർഫെക്ഷൻ ഉണ്ടാവും എന്തായാലും ആ വണ്ടിയുടെ restoration വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു
@josephjohn8449
@josephjohn8449 Жыл бұрын
Cars are kept in their original looks. Great. Was wondering if you allow visitors?
@muhammed.8853
@muhammed.8853 2 жыл бұрын
These cars are unique and special..so they deserve to be treated specially....if u are working with ONROAD...rest assured...they are in good hands
@shafnashafna9027
@shafnashafna9027 2 жыл бұрын
Great 👍
@pabload1248
@pabload1248 2 жыл бұрын
Super video ❤️😍
@OscarKittum
@OscarKittum 2 жыл бұрын
Aa Dodgeinde aa paranja vandi ..Thiruvananthapuram, nellimood ulla oru showroom ownerindel ondu.... white n blue color aanu
@shijuthomas4624
@shijuthomas4624 2 жыл бұрын
Such a simple man with a big heart
@kumargranite7751
@kumargranite7751 2 жыл бұрын
Hats of to you You are my HERO. BANGALORE
@alixjunior9415
@alixjunior9415 2 жыл бұрын
Vere level 🔥🔥🔥🔥
@silentwhistlers4653
@silentwhistlers4653 Жыл бұрын
Pwoli
@artistic8841
@artistic8841 2 жыл бұрын
OnRoad എന്നാൽ ഒരു പ്രസ്റ്റീജ് ബ്രാൻഡ് ആയി മാറിയിരിക്കുന്നു
@nullman2881
@nullman2881 Жыл бұрын
Blue impalla pwolichu
@josekuttykurumannu
@josekuttykurumannu 8 ай бұрын
Super ❤
@thomasabraham8083
@thomasabraham8083 2 жыл бұрын
Great .
@digiLayaproductions
@digiLayaproductions 2 жыл бұрын
I wish you had mentioned the year, make and model of each vehicle while introducing them.
@seethyfarhaad
@seethyfarhaad 2 жыл бұрын
Yes, thats a good suggestion. Will surely do it.
@rajendranp801
@rajendranp801 2 жыл бұрын
Great family
@AbhinTeenzVlogs
@AbhinTeenzVlogs Жыл бұрын
Polii❤️☺️
@binoymathew9001
@binoymathew9001 2 жыл бұрын
Proud of you
@parameswarinataraj2148
@parameswarinataraj2148 2 жыл бұрын
Superbbb...keep it up...really great works
@arunmohandas9127
@arunmohandas9127 10 ай бұрын
Such a sweet fellow👌
@krishdjs7496
@krishdjs7496 2 жыл бұрын
Proud of u..
@TRW342
@TRW342 2 жыл бұрын
വളരെ നല്ല vintage collections, ഇത് എവിടെയാണ് എന്ന് അറിയിക്കാമോ
@GallivantDB
@GallivantDB Жыл бұрын
ഇഷ്ടം
@mohamedfarook8747
@mohamedfarook8747 2 жыл бұрын
Very good 😊
@Sree-jh2zo
@Sree-jh2zo Жыл бұрын
നമ്മുടെ മോൻസൺ ചേട്ടൻ്റെ ഒരു വിവരവുമില്ലല്ലോ
@wintersummer4468
@wintersummer4468 2 жыл бұрын
Do you sell any of them?
@fsmediavlog8748
@fsmediavlog8748 2 жыл бұрын
Super
@ShivaPrasadrao1
@ShivaPrasadrao1 5 ай бұрын
That 2nd car is at Palakkad itself. Rajesh cars who owns several used cars.
@shamsudeenvayambathodi3507
@shamsudeenvayambathodi3507 2 жыл бұрын
Vintage family best communication people and animals
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Nice
@rajb5595
@rajb5595 Жыл бұрын
The man is a lover of different kind
@truthhunter2204
@truthhunter2204 Жыл бұрын
Haven of dreams...!!!
@dhaneshramia1902
@dhaneshramia1902 2 жыл бұрын
ജോസ്പ്രേകാശ് സാറിന്റെ വീട്ടിൽ ഞാൻ കണ്ടതായി ഓർക്കുന്നില്ല ഓടിട്ടാ വീട്ടിൽ ഫ്രൻറ്റിൽ ചാരുകസേരയിൽ ഇരിക്കയുന്നത് കാണാറുണ്ട് വീടിന്റെ മുറ്റത് ചെടികൾ ഉണ്ട് ഞാൻ അതേഹത്തിന്റെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്. എറണാകുളം വളഞ്ഞ അമ്പലം അവിടെയാണ് സാറിന്റെ വീട്
@georgesamkutty686
@georgesamkutty686 2 жыл бұрын
How much money is spend per month for maintaining these vehicles ?
@sanjaypj7944
@sanjaypj7944 2 жыл бұрын
Ithonnu Mammooka kaananam🤩🤩
@noufaln6480
@noufaln6480 2 жыл бұрын
DODGE and Chaverlot Station wagon last owner N.S Vijayakumar, trivandum, Still remember with Vijayakumar house vintage car collection before sold- in 2015
@vivekps1732
@vivekps1732 2 жыл бұрын
Dodge okke akkalathe muscle car alle
@arungokul4335
@arungokul4335 2 жыл бұрын
Onroad always gives its 100% to make customer so happy
@Fayizvarodan4455
@Fayizvarodan4455 2 жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു അതിൽ സ്റ്റേഷൻ വാഗൺ ടൈപ്പ് കൂടുതൽ
@rameshmr3130
@rameshmr3130 2 жыл бұрын
Velmuruga car paradise
@a51parker48
@a51parker48 2 жыл бұрын
Entha rasam oro car kanan
@thomasphilip8307
@thomasphilip8307 Жыл бұрын
Pakshe aa. Long coat Pipe okke evideyaanu
@fadhilhafiz2971
@fadhilhafiz2971 2 жыл бұрын
No seriously what is this place It's heaven
@harikrishnas2338
@harikrishnas2338 Жыл бұрын
Bro aa bike collection kudi kanikavo
@shahoodpandikasala4935
@shahoodpandikasala4935 2 жыл бұрын
Kodukkunnundo eathangilum
@szobo_08
@szobo_08 10 ай бұрын
Car craze ennoke paranja ithan ijjathi items❤.allathe ippolthe youthenmare pole kore modifie cheythit show off kanikalalla
@sssrinivas6637
@sssrinivas6637 2 жыл бұрын
Any ambassador Car available for Sale?
@adithyanjayachandran4700
@adithyanjayachandran4700 2 жыл бұрын
🤩🤩
@sangeethraveendran5898
@sangeethraveendran5898 2 жыл бұрын
Josprakash sir legand villan in movie but real hero in life🔥
@sjmalluvlogs5487
@sjmalluvlogs5487 2 жыл бұрын
💥💥💥
@deepulal9755
@deepulal9755 2 жыл бұрын
😍😍
@daredevil1079
@daredevil1079 2 жыл бұрын
Wonderful please give details so i can visit them .
Wait for the last one! 👀
00:28
Josh Horton
Рет қаралды 150 МЛН
Пробую самое сладкое вещество во Вселенной
00:41
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 48 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Vintage Car Meetup | ഒരു പഴയ കാർ വാങ്ങി
29:01
Vintage Car Collection
30:40
Changanacherry Junction
Рет қаралды 87 М.
Inside Dr. Jaikumar's Garage | Garages of the Rich and Famous | EP05
16:19
The best iron agricultural products #Tractor #Agriculture #fyp #foryou
0:16
Опять в кузовной
0:40
SMASHCAR
Рет қаралды 1,2 МЛН
Учить дальнобоев, было ОШИБКОЙ
0:49
Дикий ДИК
Рет қаралды 526 М.