No video

5000 കോടിയുടെ 'അംബാനി'ക്കല്യാണവും ഇന്ത്യൻ സാമൂഹിക നീതിയും | Anant Ambani Wedding | Mukesh Ambani

  Рет қаралды 27,984

REPORTER LIVE

REPORTER LIVE

Күн бұрын

5000 കോടിയുടെ 'അംബാനി'ക്കല്യാണം തുല്യതയ്ക്കും സാമൂഹിക നീതിയ്ക്കും വേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ ചെറുത്തുനില്‍പ്പുകളെ കൂടിയാണ് ചവിട്ടിമെതിക്കുന്നത്
#mukeshambai #anantambani #ambaniwedding #ambanisonwedding #nitaambani #radhikamerchant
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 96
@indhukr8650
@indhukr8650 Ай бұрын
അംബാനി കല്യാണം പൊടി പൊടിക്കട്ടെ... Creative വർക്ക്‌ ചെയ്യുന്നവർക്ക് നല്ല വരുമാനവും കിട്ടട്ടെ.. അതിന്റെ tax ഗവണ്മെന്റ് നു കൊടുത്ത് നമ്മുടെ ഖജനാവ് നിറട്ടെ.. അദ്ദേഹം തൊഴിൽ കൊടുത്ത എല്ലാ തെഴിലാളികളുടെയും കുടുംബത്തിന്റെയും അനുഗ്രഹം എന്നും അദ്ദേഹത്തിന് ഉണ്ടാകും...
@ashkarjk9337
@ashkarjk9337 Ай бұрын
ജിഒ റെറ്റു കുട്ടി ചിലവായതു തിരിചു കിട്ടാന്
@kooooi-ko8ck
@kooooi-ko8ck Ай бұрын
Onnupodo mara oolle
@ghGv-k3j
@ghGv-k3j Ай бұрын
Kalyanamthinu tax illa😂😂 pottq
@WINNOVATE123
@WINNOVATE123 Ай бұрын
സംഖി 🤣
@indhukr8650
@indhukr8650 Ай бұрын
@@WINNOVATE123 yes...
@user-mw7zr9mk2c
@user-mw7zr9mk2c Ай бұрын
പണക്കാർ അവരുടെ പണം ഇങ്ങനെ ചിലവക്കാട്ടെ ഭക്ഷണം , ഉണ്ടാക്കുന്നവനും, ടാക്സി കാരനും പന്തൽ ഒരുക്കുന്ന തൊഴിലാളികൾക്കും, പൈസ കിട്ടും സർക്കാരിന് നികുതിയും
@Afzal-su1en
@Afzal-su1en Ай бұрын
Sarkarinu nikuthi kittilla
@adithyank2274
@adithyank2274 Ай бұрын
​@@Afzal-su1enkittum naam oro nimishavum nikuthi koduthondirikua😂😂
@manjuxavier6945
@manjuxavier6945 Ай бұрын
കേരളത്തിൽ ചില പ്രത്യേക മാധ്യമങ്ങൾക്ക് മാത്രമാണ് പ്രശ്നം
@Chad_White_abc
@Chad_White_abc Ай бұрын
കാപിറ്റലിസത്തിന് എതിരെ പൊരുതിയ ഏതൊരു നാടും ദാരിദ്ര്യത്തിൽ നിന്നും കൂടുതൽ ദാരിദ്ര്യത്തിലെക്കെ പോയിട്ടുള്ളൂ. കേരളത്തിലും ക്യാപിറ്റലിസം ഉണ്ട്. ക്യാപിറ്റലിസത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് അതിനെതീരെ ശബ്ധിക്കുന്ന ഒരേഒരു ടീംസാണ് കമ്മ്യൂണിസ്റ്റുക്കാർ.
@samuelvarghese120
@samuelvarghese120 Ай бұрын
റിപ്പോർട്ടർ ടിവികൂ കൂശുബ്. ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ
@thankammakochukunju9779
@thankammakochukunju9779 Ай бұрын
ചേട്ടാ, അംബാനിയുടെ വരുമാനത്തിന്റെ 1% പോലും ആ കല്യാണത്തിന് ചെലവാക്കിയിട്ടില്ലാ എന്ന വസ്തുത നിങ്ങൾക്കറിയാമോ, 0.663% മാത്രമാണ് ചെലവാക്കിയത്, നമ്മൾ ഒരു സാധാരണക്കാരൻ ഒരു കല്ല്യാണം വെച്ചാൽ കുറഞ്ഞത് ഒരു പത്ത്, അല്ലെങ്കിൽ 8 ലക്ഷം രൂപയുടെ ചെലവുണ്ടാകും, അത് ഒരു ശരാശരി വരുമാനക്കാരനാണെങ്കിൽ അവൻറ വരുമാനത്തിന്റെ 60%,65% ആണ് ചെലവാക്കുന്നത് അത് മനസിലാക്കുക
@gooddayindia3553
@gooddayindia3553 Ай бұрын
അംബാനി govermentinu തിരിച്ചു കൊടുക്കാനുള്ള cash അടച്ചു തീർക്കണം
@jijinjkumar
@jijinjkumar Ай бұрын
അടുത്ത തവണ അംബാനി റിപോർട്ടറോട് അനുവാദം വാങ്ങിയിട്ട് നടത്തിയാൽ മതി
@bijuraju4193
@bijuraju4193 Ай бұрын
മിക്കവാറും flight കളെല്ലാം delay യാണ് . സാധാരണക്കാർ മണിക്കൂറുകളോളം എയർപോർട്ടിൽ കിടന്ന വലയുകയാണ്. ഞാനും വെറുതേ എയർപോർട്ടിൽ കളഞ്ഞു എന്റെവിലപ്പെട്ട 6 മണിക്കൂർ
@ashwinc3394
@ashwinc3394 Ай бұрын
Tata always true gentleman 👍🏻👍🏻👍🏻
@advaythmedia1297
@advaythmedia1297 Ай бұрын
എന്നാൽ ചെന്ന് തീർത്തു കൊടുക്കു 😌
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Ambani, adani and other industralist giving lakhs of job opportunities to Indians, what is you and your followers are giving jobless malayalis in kerala ?
@bobycherian4624
@bobycherian4624 Ай бұрын
Yes yes u should tell how many lakh crores they have got debt in bank??? Whose money is in the bank ???? Modi s ????????
@bobycherian4624
@bobycherian4624 Ай бұрын
Ambani adani making money by taking lacs crores from. Bank then establish monopoly and usses people's money to increase the wealth
@Afzal-su1en
@Afzal-su1en Ай бұрын
Hahaha playing with people money and acting like gods and giving them petty bones..
@wailesaugustine379
@wailesaugustine379 Ай бұрын
മനുഷ്യ ശരിരും കൊണ്ടുപോകാൻ അമ്പുലൻസ് പോലും ഇല്ലാത്ത പല സ്ഥലങ്ങളും ഉണ്ട്.
@manjuxavier6945
@manjuxavier6945 Ай бұрын
അതിന്
@SwarajK.R-kg9yw
@SwarajK.R-kg9yw Ай бұрын
Athum keralathil undu.
@nithindev4605
@nithindev4605 Ай бұрын
അവർ നല്ല tax അടക്കുന്നുണ്ട് പിന്നെ എന്താണ് പ്രശ്നം.. അംബാനി മൂലം ജനങ്ങൾക്ക് ഗുണമേ ഉണ്ടായിട്ടൊള്ളു
@salihak3319
@salihak3319 Ай бұрын
Did you know The gift Received at marriagesl is exempted from tax
@deepthy7997
@deepthy7997 Ай бұрын
അവരുടെ employees salary ആണ് comedy 😂🤣🤣😂
@ullasm1342
@ullasm1342 Ай бұрын
Kurupottum 😂😂 karyam illa
@amalraj2853
@amalraj2853 Ай бұрын
Nthu prashanm... 5000 kodi rs ambaniyude veetukaarku allalo koduthe... Saadaarana kaaraya... Advanikunnavante ki yileku alle... Eg: Decoration, food.... Avar aadamaram kaanichillairunel.. ee 5000 kodi rs avarde bank il kidanene.. Nganelum panam ullavnte panam saadarana kaarante kiyyil ethikaan aanu nokende.. nnale naadu vikasikku... Allel lokam avasaanikum varem... Election time aakumbol pavangale sahaichu nnu parayane pattu..
@Youtuber-06
@Youtuber-06 Ай бұрын
Bro 75% gift kul ane ee chilavil athine tax illa so aarkum gunam illa
@user-cq7hg8ze5i
@user-cq7hg8ze5i Ай бұрын
സാധാരണക്കാർക്ക് എന്ത് ഗുണമാണ് 😁😁😁 വൻകിട കോർപ്പറേറ്റ് കമ്പനികളാണ് പരിപാടികൾ ഏറ്റെടുക്കുന്നത് കാര്യങ്ങൾ ഒന്നുമറിയില്ല വാട്ട്സാപ്പ് യൂണിവേഴ്സിറ്റി അടിസ്ഥാനമാക്കി അഭിപ്രായം പറയുന്നു 😎😎
@amalraj2853
@amalraj2853 Ай бұрын
@@KZfaqr-06 mm njan gift udheshichalla paranje... Remaining chilavukal... Panam ullavane athu chilavaakkan prepikukayaanu vendathu... Allel avr mattu countries il poi chilavakkum... Athu aarku nashtam?
@amalraj2853
@amalraj2853 Ай бұрын
@@user-cq7hg8ze5i njan social media il onnumilla... Ee marriage function um kandilla.. thirakiyathum illa.. Ini coorperate- nnu paranjal athil manushyar alle.. panathinu aavashyam ullavar alle avarde under il pani edukkunne? Risk edukkunnathu companies aanenkil athil ninnum kittunna labhathinte oru panku avarku ullathalle... Kazhuvulla aalinte time panam koduthu vangunathalle coorperate employees ,kazhivillathavare avr employees aakathumilla, right? Coorperate ullathinal ethrayo kudumbangal adachurapulla veetil pattini illaathe jeevikunnu..
@Youtuber-06
@Youtuber-06 Ай бұрын
@@amalraj2853 avar ethil chilavkunnathum illathathum orupole ane , luxury tax illathappaksham gunam arkum varilla
@rajeshtjohny5404
@rajeshtjohny5404 Ай бұрын
നമ്മുടെ ചുറ്റും സാമ്പത്തിക മായും ബുദ്ധിമുട്ടുന്ന ഒരു പാട് പേർ ഉണ്ട് നമ്മൾ അവരെ ഒക്കെ എത്ര സഹായി ക്കുന്നുണ്ട്
@harisharis5617
@harisharis5617 Ай бұрын
അവർ കഴിക്കട്ടെ എല്ലാവർക്കും ഗുണം ചെയ്യും
@user-ox2nf8hr8k
@user-ox2nf8hr8k Ай бұрын
Karyam ellam oky annan ntuva adichekkunne😂
@amalnath3167
@amalnath3167 Ай бұрын
ഇന്ത്യ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് തന്നെയാണ്.. എന്ന് കരുതി നിങ്ങൾ പോലുള്ള മാധ്യമങ്ങൾ.. നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളെ വീണ്ടും .. അരക്ഷിതരും മണ്ടന്മാരും ആക്കരുത്.. കഷ്ടപ്പെട്ടു ഉന്നതിയിൽ.. എത്തുന്നവരോടും മറ്റവരുള്ളവരോട്.. സാധാരണക്കാർക്ക് ഉള്ള ഒരുതരം അപകർഷതാബോധം അത് വളർത്തുന്ന പരിപാടിയാണ് നിങ്ങളെ ഈ ചെയ്യുന്നത്.. നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ സമൂഹത്തെ മുന്നോട്ടു നയിക്കുകയാണ് വേണ്ടത്
@Agent_x_edits_10
@Agent_x_edits_10 21 күн бұрын
Njn orupad assoya commentukal kandu ithreyum kurupootal teams namude india ilundu athukondu india developed akatha 😢
@creativespark8255
@creativespark8255 Ай бұрын
Eee wedding lot of money spent that is good for our economy
@goadler8330
@goadler8330 Ай бұрын
അംബാനിയുടെ കയ്യിലുള്ള പണം ഈ കല്യാണത്തിലൂടെ ചിലവഴിക്കുമ്പോൾ അത് society ലേക്ക് തന്നെ അല്ലെ spread ആവുന്നത്, According to your logic he should hold his money or donate. Nice presentation btw 🤝
@user-jc3fw2ml6j
@user-jc3fw2ml6j Ай бұрын
Thank you for this report! 🤝
@Shaju.nkm.
@Shaju.nkm. Ай бұрын
True
@muhammedshafi4987
@muhammedshafi4987 Ай бұрын
Good bro
@anoopkrishna227
@anoopkrishna227 Ай бұрын
നിങ്ങളുടെ ചാനൽ തന്നെ ഒരു കോർപ്പറേറ്റ് അല്ലെ
@josephfernandezm2664
@josephfernandezm2664 Ай бұрын
Reporter tv 👍
@amalnath3167
@amalnath3167 Ай бұрын
ഇതൊക്കെ പറയുമ്പോൾ തന്നെ ഒന്ന് ചോദിക്കട്ടെ .. ഇവളത്തെ ഗവൺമെന്റുകൾ അല്ലേ ഈ സാമൂഹ്യസമത്വത്തിന്.. എതിരെ പ്രവർത്തനങ്ങൾ നടത്തേണ്ടത് .. ഇന്ത്യയിൽ ഈ പ്രശ്നങ്ങളൊക്കെ ഉണ്ടെന്നു കരുതി അംബാനി എന്ത് ചെയ്യണം എന്നാണ് താങ്കൾ പറഞ്ഞു വരുന്നത്.. അദ്ദേഹത്തിന്റെ കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും.. അങ്ങേർക്ക് ഒരു വിഷൻ ഉണ്ടായിരുന്നതുകൊണ്ട്.. അയാൾ കഷ്ടപ്പെട്ടു പ്രവർത്തിച്ചു.. കൊണ്ടാണ് ഈ നിലയിലേക്ക് അദ്ദേഹം എത്തിയത്.. രാജ്യത്തെ അതിസമ്പന്നൻ എന്ന നിലയിൽ എല്ലാ ഗവൺമെന്റുകളുടെ സപ്പോർട്ടും അതിൽ ഉണ്ടായിട്ടുണ്ട്.. നിയമപരമായ എല്ലാ സപ്പോർട്ടുകളും ചെയ്തു കൊടുക്കേണ്ടതാണ്.. നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരെ അത് ചെയ്യുന്നത് കുറച്ച് അമിതമാണെന്ന് മാത്രം.. സാധാരണക്കാരുടെ പ്രശ്നങ്ങൾ അവരാണ് മനസ്സിലാക്കേണ്ടത്.. ഇതൊക്കെ നിൽക്കേ അംബാനി .. അദ്ദേഹത്തിന്റെ പണം ഇഷ്ടമുള്ള പോലെ ചെലവഴിക്കുന്നതിൽ എന്ത് പ്രശ്നമുള്ളത്.. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിലേക്ക് നയിക്കാതെ നോക്കേണ്ടത് ഗവൺമെന്റുകളാണ്
@aheeshkumar359
@aheeshkumar359 Ай бұрын
Meadia one nte kazhapp ivanmarkk thudangiy?😅🤬
@nasflix_2.0
@nasflix_2.0 Ай бұрын
Who is the Billionaire guy in 1961😳🤔
@sajivg5598
@sajivg5598 Ай бұрын
രാജ്യത്തിന്റ ഏറ്റവും വലിയ തിന്മ
@Chad_White_abc
@Chad_White_abc Ай бұрын
😂
@LE-xe3kh
@LE-xe3kh Ай бұрын
എന്ത് പ്രശ്നം.? നിനക്ക് പൈസ ഇല്ല അവർക്ക് പൈസ ഉണ്ട്.. പണം ഉളളവർ നടത്തട്ടെ... നിനക്ക് എന്താ പ്രശ്നം
@sreeragcs3204
@sreeragcs3204 Ай бұрын
💯
@deepthy7997
@deepthy7997 Ай бұрын
അംബാനിയുടെ ഇന്ത്യ മുഴുവനുള്ള engineers, sales person തുടങ്ങിയവരുടെ salary list ചെയ്യാൻ എന്ന് പറഞ്ഞ് ഒരു campaign ഇടണം നല്ല comedy ആയിരിക്കും 🤣😂 അത് dollar ഇൽ കുടി ആക്കി ഇടണം 🤣😂😂 ലോകം മുഴുവൻ കാണട്ടെ ആ payment quality!!!!
@entertainmentmedia2.071
@entertainmentmedia2.071 Ай бұрын
അവർക്ക് എന്താ വേണ്ടത് അവർ കൊടിശ്വരൻ അവർ ഒരു കല്ലിയാണം നടത്തുമ്പോൾ ലോകം അറിയണം അതിന് ഇത് ന്യൂസ്‌ ആവണം അത് നിങ്ങൾ ചെയ്യുന്നുമുണ്ട്
@sreekumarcp4502
@sreekumarcp4502 Ай бұрын
ഏതാ ഈ വിവരം ഇല്ലാത്ത ചെക്കൻ
@aloshiii3537
@aloshiii3537 Ай бұрын
പൈസ ഉള്ളവൻ പൈസ ചിലവഴിക്കട്ടെ അല്ലാതെ മൂഞ്ചിയ തത്വം പറയാതെ നിക്കൂ ഹെ. ലോകം മൊത്തം ഇങ്ങനെ തന്നെ ആണ്....
@shyjuj4302
@shyjuj4302 Ай бұрын
Kuru potti
@rudra6475
@rudra6475 Ай бұрын
കുട്ടി വെച്ചതൊക്കെ ഇങ്ങനെയെഗ്ഗിലും ഇറക്കെട്ടെ ചേട്ടാ
@user-tc7je9ys3b
@user-tc7je9ys3b Ай бұрын
😂😂😂 athukond engane irunn chilakkan pattiyille 😂😂
@MujeeebMujeeb
@MujeeebMujeeb Ай бұрын
😢
@jithinchemben7136
@jithinchemben7136 Ай бұрын
Adani ambani yude thozhilali anu modi.. Avaranu modi ye Undakiyathm pradhanmantri akiyathum..
@Kuttanthampuraan
@Kuttanthampuraan Ай бұрын
അങ്ങനെ നോക്കിയാൽ രാജ്യത്തെ എല്ലാവരുടെയും കൈയ്യിലുള്ള സമ്പത്ത് ജനസംഖ്യയോട് ഡിവൈഡ് ചെയ്ത് വിതരണം ചെയ്താൽ പോരെ. ഈ നാട് എന്നേ നന്നാകും. 30 k സാലറി ഉള്ള ഒരാൾ 20k ഉള്ള അയൽകാരന് 10 k വെറുതെ കൊടുക്കുമോ😂
@aghilp3768
@aghilp3768 Ай бұрын
Congratulations to prithviraj and Supriya
@KRIST369
@KRIST369 Ай бұрын
Avarude cash alle istampolle chelavakatte. Verude discuss cheutittu oru karyam illa
@anirudhani9908
@anirudhani9908 Ай бұрын
ഉളുപ്പുണ്ടോ നിനക്ക്. അയാളുടെ പണം അയാൾക്ക്‌ ഇഷ്ടമുള്ളപോലെ ചിലവാക്കട്ടെ. ഇത്രയ്ക്കു നന്മരം ആണേൽ നീ നിന്നെക്കാൾ പാവപെട്ടവരെ പണം കൊടുത്ത് സഹായിക്കണം
@arjunpm3582
@arjunpm3582 Ай бұрын
Namuku enthu cheyan pattum, nothing 😔
@shafeeqep8660
@shafeeqep8660 Ай бұрын
Waste of the world... ambani wedding poor family near ambani
@ratheeshekarool8205
@ratheeshekarool8205 Ай бұрын
Vilikkanjit വിഷമം ഉണ്ട് le...
@itsjustsuperb6769
@itsjustsuperb6769 Ай бұрын
👍👍👍👌👌
@abdulradheed5430
@abdulradheed5430 Ай бұрын
AVIDEKKU ED VARILLA😂
@Chad_White_abc
@Chad_White_abc Ай бұрын
ED enthinu ponam 😂
@muhammedshafi4987
@muhammedshafi4987 Ай бұрын
Wait bro kalam oru nal pani kodukum wait
@josychirackal2869
@josychirackal2869 Ай бұрын
It made also indias image outside very bad
@Agent_x_edits_10
@Agent_x_edits_10 21 күн бұрын
How
@ghGv-k3j
@ghGv-k3j Ай бұрын
Jio reacharge
@zjk6549
@zjk6549 Ай бұрын
അത്യാഡംബരങ്ങൾ ക്ക് വേണ്ടി കാശ് ചിലവഴിക്കുന്നവർ, പട്ടിണിക്കാരെയും, വീടില്ലാത്തവരെയും കുറിച്ച് ഓർക്കാറില്ല. ഓർക്കുന്നവർ അത്യാ ഡംബരങ്ങൾക്ക് കാശ് കളയുകയുമില്ല.സമത്വത്തിൽ വിശ്വസിക്കുന്നവരാണ് വിമർശിക്കുന്നത്. "ബഹുജനം പലവിധം." (ഞാൻ സമത്വം വേണമെന്ന് ആഗ്രഹിക്കുന്നു.)😢
@rameshramachandran8965
@rameshramachandran8965 Ай бұрын
Malayalam reporter channal. asooya 😂😂😂😂
@hussaincbk.3025
@hussaincbk.3025 Ай бұрын
അസുയ്യ നിനക്ക്
@maverick287
@maverick287 Ай бұрын
Edo ayaalum familym undaakya paisa allle....his worth is 120 billion usd. So 5000 crores means ...nothing for him.
@sujither2007
@sujither2007 Ай бұрын
Ivan communist anu
@jafarattakkulam2039
@jafarattakkulam2039 Ай бұрын
Rahul Gandhi 🎉
@user-ce4pg1ep6l
@user-ce4pg1ep6l Ай бұрын
എന്ത് തന്നെയായാലും വരൻ അവൻ തന്നെയല്ലേ😂😂😂
@AbiKp-xy2vf
@AbiKp-xy2vf Ай бұрын
Onu poda mi ,,,,,,,,a
@baasha2448
@baasha2448 Ай бұрын
Ambani kaliyam nadathilankil eth ellom ready akum ayirin
@ameenaruman4270
@ameenaruman4270 Ай бұрын
ജനസംഖ്യയിൽ ഇന്ത്യ ആണ് ഇപ്പോൾ ഒന്നാമത് ചൈന രണ്ടാം സ്ഥാനം ആയി
@ashkaruk1121
@ashkaruk1121 Ай бұрын
തടിയൻ എന്ന ചെയ്യും 🤣🤣🤣🤣
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
wow so cute 🥰
00:20
dednahype
Рет қаралды 14 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН