521 കിമി റേഞ്ചും എണ്ണിയാലൊടുങ്ങാത്ത ഫീച്ചേഴ്‌സുമായി BYD യുടെ ATTO 3 എന്ന ഇലക്ട്രിക്ക് SUV എത്തി..

  Рет қаралды 314,995

Baiju N Nair

Baiju N Nair

Жыл бұрын

BYD എന്ന വാഹന നിർമാതാവിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണ് ATTO3 .521 കി മി എന്ന റേഞ്ച് ആണ് ATTO 3 യെ ശ്രദ്ധേയമാക്കുന്നതെങ്കിലും ഫീച്ചേഴ്സിന്റെ കാര്യത്തിലും കാണാനുള്ള ഭംഗിയുടെ കാര്യത്തിലും ഈ മോഡൽ മുന്നിൽ തന്നെയാണ്.
Vehicle provided by
EVM SOUTHCOAST BYD ,Kochi
Ph: 9778419170
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZfaq : kzfaq.info/love/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #MalayalamReview #MalayalamAutoVlog #BYD #BYDE6 #BYDAtto3 #EV #EVSUV

Пікірлер: 923
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
2023 ലെ ആദ്യ എപ്പിസോഡ് 🤗. വിശ്വവിഖ്യാതമായ മൂക്ക് എന്നത് പോലെതന്നെ വിശ്വവിഖ്യാതമാണ് BYDയുടെ സ്വന്തം Blade Battery Technology. BYD ഇലക്ട്രിക് ബസ്സുകളുമായി പണ്ടുമുതലേ ഇന്ത്യയിൽ ഉണ്ട്. അങ്ങനെയുള്ള BYD യിൽ നിന്നും വന്ന Atto 3 എന്ന ഈ വാഹനവും മികച്ചത് തന്നെ. Build Quality ആയാലും features ആയാലും ഒന്നാംതരം തന്നെ. ഇന്റീരിയർ ഏറെ വ്യത്യസ്തവും ആകർഷകവും ആയി അനുഭവപ്പെടുന്നു. 🙂ഏതായാലും ആ ഗിറ്റാർ കൂടി ഒന്ന് വായിക്കാമായിരുന്നു.
@josephnicholas2686
@josephnicholas2686 Жыл бұрын
Ll
@josephnicholas2686
@josephnicholas2686 Жыл бұрын
Ll
@jayanp999
@jayanp999 Жыл бұрын
ബാറ്ററിയുടെ ടെക്നോളജി മറ്റുള്ള കമ്പനികൾക്കും കൊടുത്ത BYD അഭിനന്ദനങ്ങൾ
@thesketchman306
@thesketchman306 Жыл бұрын
സൂപ്പർ വീഡിയോ, BYD (Build Your Dreams )പേര് പോലെ തന്നെ വണ്ടിയൊരു ഡ്രീം മേക്കർ തന്നെ, പ്രീമിയം വണ്ടികളിൽ കാണുന്ന സകല features ഉം ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട് എന്ന് പറയുബോൾ മനസിലാക്കാം ഇതിന്റെ built ക്വാളിറ്റി 👏👏👏ADAS features ഒക്കെ ആയപ്പോ വണ്ടി അങ്ങ് പൊളിച്ചു 👏👏👏പോരാത്തതിന് മാരക മൈലേജ്..... ഇനി എന്ത് വേണo ♥️♥️♥️♥️♥️♥️♥️BYD ഉഗ്രൻ.... റിവ്യൂ അത്യുഗ്രൻ 👍
@vinodtn2331
@vinodtn2331 Жыл бұрын
വാഹന ലോകത്ത് പുത്തൻ മാറ്റങ്ങളുമായി പുതിയ ഇലക്ട്രിക് വാഹനങ്ങൾ കടന്ന് വരുന്നത് അങ്ങേയറ്റം സന്തോഷവും പ്രതീക്ഷയും തരുന്നതാണ് 😍സൂപ്പർബ് വീഡിയോ 🙏
@pnnair5564
@pnnair5564 Жыл бұрын
സുന്ദരമായ വെഹിക്കിൾ. താങ്കളുടെ അവതരണം കൂടിയായപ്പോൾ കൊതിപ്പിക്കുന്നു. Thanks a lot mr. Nair
@sreejeshk1025
@sreejeshk1025 Жыл бұрын
Baiju bhai happy new year. Atto 3 with price range of 33 lakhs is still an dream for middle class . Not sure if Tata generation 2 EV will give same features or more with less cost.
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം പുതു വർഷം ഏറ്റവും മനോഹരം ആകട്ടെ... ❤️ ❤️ ❤️ ഒരുപാട് പുതു പുത്തൻ വാഹനങ്ങൾ ഇറങ്ങട്ടെ.. 🌹🌹ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏
@vj.joseph
@vj.joseph Жыл бұрын
Wow. Interior design is forward looking, especially rotating display,for vertical content watching. Dashboard design looks promising to buyers while a knurled drive knob would have added to it. Dual Usb c is missing in the rear.
@sajanbabu8101
@sajanbabu8101 Жыл бұрын
Baiju, you got the BYD Atto 3 for testride,,, 👍👍👍 I am waiting for a smaller BYD,, may be a Dolphin, the Atto 2,👍👍
@singarir6383
@singarir6383 Жыл бұрын
കുറെ കാര്യങ്ങൾ വീഡിയോയുടെ ആദ്യം പറഞ്ഞു ഞെട്ടിച്ചുകളഞ്ഞല്ലോ,❤ നമ്മുടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു യുഗം തന്നെ വരട്ടെ. ❤ സാധാരണക്കാർക്കായി വിലകുറഞ്ഞ വാഹനങ്ങളും വരട്ടെ. ✅️എല്ലാവർക്കും പുതുവത്സരാശംസകൾ❤✅️
@renjith_
@renjith_ Жыл бұрын
വീഡിയോ മുഴുവൻ ഞെട്ടിക്കുന്ന സത്യങ്ങൾ ആണല്ലോ 👀
@sonetsunnyanatharackal6556
@sonetsunnyanatharackal6556 Жыл бұрын
😂
@thetruth2689
@thetruth2689 Жыл бұрын
😃
@hrd2697
@hrd2697 Жыл бұрын
Kuttymaama njan njetty maaamaa
@safeervk4574
@safeervk4574 Жыл бұрын
😄
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
Interior ഉം exterior ഉം അതി മനോഹരം 👌👍
@sharathas1603
@sharathas1603 Жыл бұрын
Adipoli exterior super interior. 2023 le first episodil BYD Enna brand te oru takarpan car konduvanne baiju ettan takarttu .👌👌HAPPY NEWYEAR
@noufalnazer5258
@noufalnazer5258 Жыл бұрын
ഞെട്ടി ഞെട്ടി ഞാനൊരു വഴിക്കായി... ബൈജു ചേട്ടാ... നിങ്ങളെ പ്രസന്റേഷൻ ആണ് ഇങ്ങളെ മെയിൻ ♥️♥️
@abdulkader8919
@abdulkader8919 Жыл бұрын
കിടു...ഒരു പുത്തൻ വാഹനത്തെ കുറിച്ച് വാഹന പ്രേമികൾക് അറിയേണ്ടതെല്ലാം വള്ളി പുള്ളി വിടാതെ വിവരിച്ചു നൽകി എല്ലാ സംശയങ്ങളും ദൂരീകരിക്കും എന്നുള്ളത് താങ്കളെ മറ്റുള്ളവരിൽ വേറിട്ടു നിർത്തുന്നത് താങ്ക്സ്. ബെസ്റ്റ് ഓഫ് ലക്ക് 😍👉👌
@pinku919
@pinku919 Жыл бұрын
The blade cell tech, distinctive looks especially the interiors, superb seats - there will be lot of takers.
@ranjithsreeni7606
@ranjithsreeni7606 Жыл бұрын
ഈ കമ്പനികളോട് കിടപിടിക്കുന്ന രീതിയിൽ നമ്മുടെ ഇന്ത്യൻ കമ്പനികളും എത്രയു വേഗം വളരട്ടെ എന്ന് ആശിക്കുന്നു❤
@sabucheriyil1
@sabucheriyil1 Жыл бұрын
Valayitta ac vent ...super design...interior and exterior....
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
BYD is a major Chinese automaker based in Shenzhen, Guangdong Province. It sells vehicles under the BYD brand. Founded in 1995, BYD started out as a batte...
@suryaks9658
@suryaks9658 Жыл бұрын
Ok sir we understood it...
@subeerkamarudheen8297
@subeerkamarudheen8297 Жыл бұрын
സൗദിയിൽ ഇപ്പോഴത്തെ ട്രെൻഡ് mini suv ആണ്.. പ്രത്യേകിച്ചും ലേഡീസ്... ചൈനയുടെ changan, എംജി, giga, etc ഒരുപാട് റോഡിൽ കാണുന്നുണ്ട്... അപാര features കാണാം ഈ കമ്പനിയുടെ തന്നെ jeep മോഡലിനെ വെല്ലും ഒരു adaar സാധനത്തെ കഴിഞ്ഞ ദിവസം കണ്ടു..
@jijesh4
@jijesh4 Жыл бұрын
BYD പൊളി വണ്ടി ഒരു പാട് ഫീച്ചേ ഴ്സ്ഉള്ള ഒരു ഗംഭിര വണ്ടി👍👍👍
@carfans9139
@carfans9139 Жыл бұрын
The BYD Atto 3 is a five-seater electric SUV positioned above the E6 MPV in BYD Auto's India line-up. This new electric SUV might be new to the Indian market ... Fuel Type: Electric Price: ₹ 33.99 Lakh Battery Capacity: 60.48 kWh
@willnotreveal
@willnotreveal Жыл бұрын
They sell it for around 15-16 lakh in the PRC 🥶Lots of things are cheap there, and very futuristic cars too!!
@mohdnaeem8041
@mohdnaeem8041 2 ай бұрын
@@willnotreveal what is PRC ??
@arunsajakumar3600
@arunsajakumar3600 Жыл бұрын
Great video . Thanks baiju chettan
@moideenpullat284
@moideenpullat284 Жыл бұрын
Ella vedeosum mudNgathe kanarund adipoliii👍👍
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family 👍
@baijutvm7776
@baijutvm7776 Жыл бұрын
Happy Newyear അപ്പുക്കുട്ടാ 😍👍
@greenart3696
@greenart3696 Жыл бұрын
Happy new year. Super vedio useful vedio
@rizwanm1
@rizwanm1 Жыл бұрын
NFC Support cheyyunna mobile anel,, aaa mobile Use cheytu thanne Car ownersinu Lock and unlocking possible aanu
@vmsunnoon
@vmsunnoon Жыл бұрын
Appreciate that BYD uses no-nonsense design & features while comparing with other modern vehicles.
@ARU-N
@ARU-N Жыл бұрын
12:25 ഇത്രയ്ക്ക് ഗംഭീരമായ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കിളിനാദം!!!😄, അത് മാറ്റിയിട്ട് കടുവയുടെ/ സിംഹത്തിന്റെ യോ ശബ്ദം വച്ചിരുന്നു എങ്കിൽ നന്നായിരുന്നു.
@rajurareeram697
@rajurareeram697 Жыл бұрын
Happy New year Baiju chettaa....
@pnnair5564
@pnnair5564 Жыл бұрын
Dear Mr nair very glad to see you with a pleasant video
@amanullamuhammedkasim1419
@amanullamuhammedkasim1419 Жыл бұрын
എല്ലാം കഴിഞ്ഞ് വിലയും കൂടെ പറയും എന്ന് പ്രതീക്ഷിച്ചു...!!ഇതിൽ അല്പം നിരാശയുണ്ട് .!പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.....
@scuts.
@scuts. Жыл бұрын
Almost 33lak starting 🫣
@Tencil577
@Tencil577 7 ай бұрын
വെറും 35 ലക്ഷം
@PTG8005
@PTG8005 4 ай бұрын
On road 38 lakhs for base variant. 55 top
@omdhanush
@omdhanush Жыл бұрын
നല്ല ഡിസൈനിങ് 👌👌👌💕
@rasaltv567
@rasaltv567 Жыл бұрын
Happy to participate this family 💕💕💕
@ashinvo
@ashinvo Жыл бұрын
hi baiju cheta! nice presentation! kindly let us know on road price + spare battery price
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family ❤️
@SarathchandranEttumanoor
@SarathchandranEttumanoor Жыл бұрын
വഴക്കുണ്ടാക്കാതിരുന്നാൽ പിന്നിൽ നാല് പേർക്കും ഇരിക്കാം 😆😆😆👏👏👏👍
@Joseya_Pappachan
@Joseya_Pappachan Жыл бұрын
മാരക ഡയലോഗ്
@manumohanan4195
@manumohanan4195 Жыл бұрын
Happy to be a part of this family♥️♥️
@bathulanvar2509
@bathulanvar2509 Жыл бұрын
കുട്ടി മാമാ ഞാൻ ഞെട്ടിമാമാ.. എന്തോരം ഞെട്ടിക്കുന്ന സത്യങ്ങളാണ്. അഭിനന്ദനങ്ങൾ.
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
BYD പൊളിച്ചല്ലോ ലക്ഷ്വറി ഫീച്ചേഴ്‌സ് 👏👏👏
@gopal_nair
@gopal_nair Жыл бұрын
ബൈജു ചേട്ടന് ഈ വർഷം തന്നെ 15 ലക്ഷം സബ്സ്ക്രൈബേഴ്സിൽ കൂടുതൽ ആകട്ടെ എന്ന് പ്രാർഥിക്കുന്നു. - ബൈജു ചേട്ടന് പെട്ടെന്ന് 1.5 മില്ലൺ ൽ കൂടുതൽ ആകാൻ കാത്തിരിക്കുന്ന അനേകരിൽ ഒരു പാവം പ്രേക്ഷകൻ. 😃😃👍👍🙏🙏
@Saleena6677
@Saleena6677 Жыл бұрын
അതെന്താ ബൈജു ചേട്ടന് 2 മില്യൺ സബ്സ്ക്രൈബർ ആയാൽ പുളിക്കുമോ......
@RB_FromKerala
@RB_FromKerala Жыл бұрын
@@Saleena6677 lol
@RB_FromKerala
@RB_FromKerala Жыл бұрын
🎉🎉
@shihabsm786
@shihabsm786 Жыл бұрын
Happy new year. New year il oru Indian vandi ayirunekil polichene
@222aaa333
@222aaa333 Жыл бұрын
Happy New year baiju chetta....
@hydarhydar6278
@hydarhydar6278 Жыл бұрын
👌🏻.. എന്നാലും ഞാൻ ev വാങ്ങാൻ ആയില്ല.... ഇപ്പോഴും പെട്രോൾ ഡീസൽ വാഹനങ്ങളുടെ കാലം തന്നെയാണ്... എണ്ണിയാൽ തീരാത്ത പൈസ ഉണ്ടേൽ ഒരു ev ഒക്കെ വാങ്ങിച്ചു വെക്കാം.... ഇപ്പോഴത്തെ ലാഭം ബാറ്ററിക്ക് ഒന്നിച്ചു കൊടുക്കേണ്ടി വരും.... അത് താങ്ങാവുന്ന ആൾക്കാർക്ക് ev വാങ്ങാം...
@sameerm8756
@sameerm8756 Жыл бұрын
ഇതിന്ടെ ബാറ്ററിക് വലിയ ക്യാഷ് ഒന്നും ഇല്ല 😄
@hydarhydar6278
@hydarhydar6278 Жыл бұрын
@@sameerm8756 ഇല്ല ചെറിയ പൈസയെ ഉണ്ടാകു... മൂന്നോ നാലോ ലക്ഷം... 🤭
@arunashok8227
@arunashok8227 Жыл бұрын
@@hydarhydar6278 battery full aayi replace cheiyanda.... Complaint aayittulla cell maathram maatiyal mathi
@hydarhydar6278
@hydarhydar6278 Жыл бұрын
@@arunashok8227 എല്ലാ സെല്ലും ഒന്നിച്ചു കംപ്ലയിന്റ് ആയാൽ.... പിന്നെ... മോട്ടോർ അടിച്ചു പോയാൽ അതും....
@sameerm8756
@sameerm8756 Жыл бұрын
@@hydarhydar6278 മനുഷ്യന് എന്ത് ഗ്യാരന്റിയാ ഉള്ളത്🙄
@motherslove686
@motherslove686 Жыл бұрын
കാശ് ഇത്തിരി കൂടിപ്പോയി. ഒരു 16 ലക്ഷത്തിന് കിട്ടുമായിരുന്നെങ്കിൽ നല്ലതായിരുന്നു .33 എന്നൊക്കെ പറഞ്ഞാൽ വേറെ എത്ര നല്ല വണ്ടിയിരിക്കുന്നു! അല്ലെങ്കിലും, അത്രയും കാശ് എന്റെ കയ്യിലില്ല 🙂
@albinsajeev6647
@albinsajeev6647 Жыл бұрын
Happy new year baiju chetta 🤩
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Happy New Year Baiju chetta❤
@riyaskt8003
@riyaskt8003 Жыл бұрын
ഇന്ത്യയിലെ EV കാഴ്ചപ്പാടിൻ്റെ ഭാവി BYD de കയ്യിൽ ആണെന്നു തോന്നുന്നു. New Suzuki and Toyota Collab EV car il BYD battery alle വരുന്നത്
@mathewbabutharayil8735
@mathewbabutharayil8735 Жыл бұрын
എവിടേ എങ്കിലും ടെസ്റ്റ് ഡ്രൈവ് ചെയ് ഭായ്.... Bobby ചെമ്മണ്ണൂര്‍ പൊട്ടന്‍ ന്റെ video മാത്രം ഇടല്ലേ
@noushicalicut3502
@noushicalicut3502 Жыл бұрын
എല്ലാം വളരെ രസകരമാണ് ബൈജു ചേട്ടാ
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
വില കേട്ടപ്പോൾ സമാധാനമായി..നമുക്ക് competition ഇല്ല.. എന്ന് Nexon, Tiago ev അവർകൾ.
@willnotreveal
@willnotreveal Жыл бұрын
karanam, ith premium segmentil varunna vandiyan
@willnotreveal
@willnotreveal Жыл бұрын
pinne, 33, ee vandikk affordable aan, it has all the features. chinayil ith chilappo 10 lakshathin kittum
@willnotreveal
@willnotreveal Жыл бұрын
16 kashollu 🥶
@aljithpaul8474
@aljithpaul8474 Жыл бұрын
Atto 3 😍😍 oru rakshyum ella
@shameermtp8705
@shameermtp8705 Жыл бұрын
BYD ATTO 3 Truly Born Electric ⚡️ Vehicle with Blade Battery Technology. Build Quality and Features are outstanding. Stunning Interior non of the Vehicle have. Truly premium quality. Hats off Build Your Dreams 🤝.
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Happy New Year Baiju chetta
@Arjun-yh6vo
@Arjun-yh6vo Жыл бұрын
30 ലക്ഷത്തിന്റെ വണ്ടി. പേര് Build Your Dreams😬
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Happy to be part of this family ♥️❤️❤️
@pnnair5564
@pnnair5564 11 ай бұрын
Dear Baiju nair, കൊതിപ്പിക്കുന്ന വാഹനം. മനോഹരം, എന്ന വാക്ക് ആവർത്തനം ഉണ്ടാകുന്നു. സുന്ദരം, സുന്ദരി, ആകർഷനീയം, ബ്യൂട്ടിഫുൾ എന്നിവ കൂടെ ഉപയോഗിച്ചാൽ narration കൂടുതൽ ആകർഷനീയം ആകുമെന്ന്.തോന്നുന്നു ഇടപെടുന്നതിൽ ക്ഷമിക്കുക.
@ajinrajiritty7185
@ajinrajiritty7185 Жыл бұрын
2022 il Kanda ettavum nalla interior 😍
@joseansal4102
@joseansal4102 Жыл бұрын
Much awaited vehicle. Great🎉
@muhammedsharafath4668
@muhammedsharafath4668 Жыл бұрын
Nice and detailed presentation
@shivanyashikha3842
@shivanyashikha3842 Жыл бұрын
Could you please tell in which condition BYD Atto 3 achieves 521KM/100% single charging?
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Interior -Superb♥️
@chackojoseph447
@chackojoseph447 Жыл бұрын
Baiju chetta ethitte rate yathra, booking period yahanna?
@binilbillu
@binilbillu Жыл бұрын
Happy to be a part of this family
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
ഞെട്ടി ഞെട്ടി മടുത്തു, എന്തായാലും കലക്കി ബൈജു ചേട്ടാ. ❤️
@ShaukathAliK.Ahamed-sx1hn
@ShaukathAliK.Ahamed-sx1hn 2 ай бұрын
Designing and feautres are ok, what will be the battery life and its price. I like it.
@joelsamthomas3177
@joelsamthomas3177 Жыл бұрын
9:06 electrically fold pakaram hold ayi ... aake oru kuttam kanduidichathil olla sayoojyam ...enthayalum super avatharanam baiju chetta
@rameshg7357
@rameshg7357 Жыл бұрын
Undoubtedly a up-ticked model. Rich looks and spacious interiors. The China effect is pronounced
@rameshg7357
@rameshg7357 Жыл бұрын
Dear Baiju. You mentioned ATTO as a unit of time. Actually it’s a measure. 1/ 10 to the power of 18. It’s like milli , centi Deci kilo micro etc please correct.
@lijik5629
@lijik5629 Жыл бұрын
Wow what an EV. Look wise also very good. Chines battery also very good.
@DrShaqsView
@DrShaqsView Жыл бұрын
Guitar paattu ishtayi 😂👍 Very good presentation, keep it up.
@muhammedbilal9388
@muhammedbilal9388 Жыл бұрын
Interrior and exterior adipoli👍👍👍
@santhoshashokan6372
@santhoshashokan6372 Жыл бұрын
Good concept...bro
@sreevishnursmadathil9113
@sreevishnursmadathil9113 Жыл бұрын
Baiju chetta, normal USB is type A , now we are using like USB type C
@jacobalenghat
@jacobalenghat Жыл бұрын
Plz inform the on road price & the tyre mileage as the weight more than double of a normal car
@venuvs446
@venuvs446 Жыл бұрын
Oru idea annu baiju chetta... Ipo 7 kwh nte charger annu kodukkunnathu engil.. Oro jillayilum oralu vachu vangunna oru shithi engilum minimum undel.. (pinnedu kore alkkaru undakkum ) oralkku ividannu long pokanamengil ivar vandi edukkunna orucommunity buid up ayi vannal tvm ulla alinu thrissuro alengil kozhikodo dc fast kittiyielngilum 7 kwh charger anel avrude veedukalil charge cheythoode.. avrkkum help akkille.. oru doubt.. business ayittu parenje alla ev medikumpo ellavarudeyum concern charger annallo.. Apo india motham vandu irakunna oru company first kurachu customersinu ingne koduthal long pokunnvarkku athu use akkille.. aa ev community build ayal.. doubt annu.. Angne anel charge stations illa ennullathu matti nirthi ella vandikalkkum evidelumoke veedukalil charge cheythu long drive pokoode.. Charger station namml netil nokumpol kandittu avide ethumpol maintained or que anel avide aduthu arudeyengilum 7kwh undegil charge cheythu use cheyyalloo.. oru innovative thinking parenjathannu
@jayamenon1279
@jayamenon1279 Жыл бұрын
HAPPY NEW YEAR 🎄🎄🎄 NEELA KANNULLA SUNDARAN B Y D Very Nice Look 👌👌👌👌👌
@Fayizavlogs
@Fayizavlogs Жыл бұрын
Happy New Year Sir
@maneeshmanoharan30
@maneeshmanoharan30 Жыл бұрын
super ayittundu ❤❤❤❤
@fousulhuq14
@fousulhuq14 Жыл бұрын
ബൈജു ഏട്ട... Happy new year
@arjun6358
@arjun6358 Жыл бұрын
Happy new year Biju cheta
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@arunraj4809
@arunraj4809 Жыл бұрын
Rate enthelum idea ondo..?
@shameerkm11
@shameerkm11 Жыл бұрын
Baiju Chettaa Super 👌
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🤣ഗൂയ്‌സ് 🤣🤣ഇന്ന് കാണുന്ന ലെ ഞാൻ അതും രാത്രിയിൽ 😍നമുക്ക് അറിയും നിങ്ങൾ നിയമം തെറ്റിക്കില്ലെന്ന്. ഏതെങ്കിലും പുതിയ പിള്ളേർ ആയിരിക്കും.. അങ്ങനെ കമന്റ്‌ ഇട്ടതായിരിക്കും ബൈജു ചേട്ടാ..കാര്യമാക്കല്ലേ 👍നിങ്ങൾ 😍 വണ്ടിയിൽ. 😍ഇത് വരെ കാണാത്ത. ഫ്യൂച്ചർ. 😍അതി മനഹോരം 😍inthiriyar& Extiriyarum 😍🌹പോളി ലുക്ക്‌ 😍നന്റി 🤣🙏
@sriganeshnarayanan8179
@sriganeshnarayanan8179 Жыл бұрын
Excellent review sir
@idukkistraveller7070
@idukkistraveller7070 Жыл бұрын
Happy new year baiju chatta
@varunemani
@varunemani Жыл бұрын
⭐BYD, Maruti electric, Tesla Okke varan puvunna adutha suwarna kalam! ⭐Baiju Chetta nice detail in your spoken reviews, pakshe spoken kudathe onnum ezhuthi kanichilla vidoeil including price range.. i wonder why you dont use any post production text and details including title intro and vehicle feature list like other pro channels. This would surely help viewers and potential customers. 🍷👍 Also What if Apple company also made a electric Car?.. maybe its customer friendly features will look similar to this BYD.
@lijilks
@lijilks Жыл бұрын
The battery is the main part of an EV. So that way, this is coming at the top.
@ajayaYtube
@ajayaYtube Жыл бұрын
കാലത്തിനൊപ്പം കറങ്ങുന്നവർ കടലോളം കരങ്ങൾ കരസ്ഥമാക്കിടും. കരതലാമലകത്തിൻ കരുത്തറിയുന്നോർ കരുതലോടെ കാര്യങ്ങൾ ക്രമമാക്കിടും. കണി കാണുക കടലോളം, കെണിയകറ്റുക കടൽത്തിരപോൽ. എല്ലാ പ്രിയ സഹോദരങ്ങൾക്കും നവ വത്സരാശംസകൾ. നന്മകളാൽ നയിക്കട്ടെ 2023. 🙏👏👏👏🙏
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
ബൈജുഏട്ടാ.. വണ്ടി കിടു👌👌❤️
@sudheervannalath247
@sudheervannalath247 17 күн бұрын
What about 'Hi BYD' voice assessment? Is that feature missing in the Indian model?
@gouthamgmn8165
@gouthamgmn8165 Жыл бұрын
Happy New year baiju bhai.... ...😍🚗🛵🏍
@survivor444
@survivor444 Жыл бұрын
Interior ഗംഭീരം 🔥🔥
@jishnukvk6918
@jishnukvk6918 Жыл бұрын
I love ev, Ev vehicles are innovation and future oriented , but the Main problem is at the time of replacement of battery pack after warranty.
@kevinsamuel3930
@kevinsamuel3930 Жыл бұрын
Battery will retain 90% capacity even after 3L Kms. No need to replace battery in any EV.
@gbponnambil
@gbponnambil Жыл бұрын
The feature that attracted me is the NFC card
@jaiku99
@jaiku99 Жыл бұрын
Where is this road ? When will it open?
@muhammeddilshad584
@muhammeddilshad584 Жыл бұрын
interor design pwoli
@jaganskillerzs6192
@jaganskillerzs6192 Жыл бұрын
Fully different vehicle full of surprises
I Need Your Help..
00:33
Stokes Twins
Рет қаралды 113 МЛН
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН
Byd Atto 3 user experience #byd #electriccar #atto3
16:09
Walk With Neff
Рет қаралды 64 М.
BYD Atto3 &  E6 user experience malayalam | #byd
35:05
Walk With Neff
Рет қаралды 37 М.
motorbike invension napaka solid
0:31
JayR watawat tv
Рет қаралды 18 МЛН
Тест подвески🧐 #jetcarru #shorts #youtubeshorts
0:26
Мы победили БМВ! Мотор шепчет, а владелец без денег :(
1:41:42
ИЛЬДАР АВТО-ПОДБОР
Рет қаралды 3,8 МЛН
Разница между ездой сидя и стоя #эндуро #питбайк
0:17
Мотопехота Благовещенск
Рет қаралды 10 МЛН