55 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ്|PWD CANTEEN NON VEG SPECIAL MEALS|street food kerala

  Рет қаралды 370,014

Street Food Kerala

Street Food Kerala

3 жыл бұрын

#meals #fiftyrupees #streetfoodkerala
#thrissur #foodvlog
55 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ്, PWD CANTEEN NON VEG SPECIAL MEALS, street food kerala
തൃശൂർ PWD ക്യാന്റീനിൽ 55 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ്
ഉച്ചയ്ക്ക് 12 മണി മുതൽ 3.30 വരെയാണ് പ്രവർത്തന സമയം
വിവിധതരം മീൻ വറുത്തതും ബീഫും ഇവിടെ ലഭിക്കും
Sunny: 9846550693
LOCATION 👇
PWD canteen
Udaya Nagar, Chembukkav, Thrissur, Kerala 680005
maps.app.goo.gl/XKqpbWsATZ22E...
നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
50 രൂപയ്ക്ക് 3 പൊറോട്ടയും ബീഫും 👇
• 50 രൂപയ്ക്ക് 3 പൊറോട്ട...
***follow us on***
Facebook: / streetfoodkeralam
Instagram: / streetfoodkerala hb
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ

Пікірлер: 377
@sadhakkathullapk58
@sadhakkathullapk58 3 жыл бұрын
മറക്കരുത് മുതലാളി തൊഴിലാളികളുടെ പണികണ്ട് ശമ്പളം കൂട്ടണം മുതലാളി 😀😀😀ചേച്ചി പോളി
@maheshnambidi
@maheshnambidi 2 жыл бұрын
Muthalali chettaya
@rafeekcalicut7966
@rafeekcalicut7966 3 жыл бұрын
Chechi പൊളി ഒരു ബ്ലോഗർ ആവാനുള്ള കഴിവുണ്ട്
@sadhikbp7770
@sadhikbp7770 3 жыл бұрын
ചേച്ചി ഗ്യാപ്പിൽ മോദലാളിക്ക് ഇട്ട് ഒന്ന് കൊട്ടിയത് കെട്ടവരുണ്ടോ 😂😂😂
@akhilsuresh861
@akhilsuresh861 3 жыл бұрын
ചേച്ചി പൊളിച്ചു❣️❣️❣️
@athmanandanpillai174
@athmanandanpillai174 3 жыл бұрын
ഇത്രയും കറികളും ചോറും കണ്ടാൽ തന്നെ വയറുനിറയും, സണ്ണിച്ചായനെ പോലെ ലാഭേച്ച ഇല്ലാതെ കുറഞ്ഞ വിലക്കു്വിഭവ സമൃദ്ധമായ ഭക്ഷണം നല്കുന്ന സുമനസ്സുകളെ ദീർഘകാലം ഇതുപോലെ ഉള്ള സേവനം ചെയ്യുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@lijivinu
@lijivinu 2 жыл бұрын
സത്യം ആണുട്ടോ സൂപ്പർ ഫുഡ് ആണ്. ഞങ്ങളുടെ തൃശൂർ ❤❤👌👌👌
@sulaimananjukandathil5575
@sulaimananjukandathil5575 3 жыл бұрын
കഷ്ടപ്പാടിനും ആത്മാർത്തതയ്ക്കും ഒരിക്കൽ പ്രതിഫലം കിട്ടും 👍👍😍
@sulaimananjukandathil5575
@sulaimananjukandathil5575 3 жыл бұрын
@@vishnu5768 ജീവിക്കാൻ നോക്കെടാ ചെക്കാ ചാണകം കഴുകി കളഞ്ഞു
@sangeethss8204
@sangeethss8204 2 жыл бұрын
@@vishnu5768 🙄 athu enta angane paranje
@chilledvibes8007
@chilledvibes8007 2 жыл бұрын
@@sulaimananjukandathil5575 ntha a ganathe oru talk
@aneeshnath2401
@aneeshnath2401 3 жыл бұрын
55 രൂപ ഊണ് ഒരു കൊലാൻമീൻ 40/രൂപ ഒരു മാന്തള് മീൻ 50.ആകെ മൊത്തം 145രൂപ...ഒരു നേരത്തെ ഊണിനു 145/ രൂപ.. മങ്കേ.... .
@SabuXL
@SabuXL 3 жыл бұрын
മങ്കേ... വിളി കലക്കി ചങ്ങാതീ 👍
@goduthomas2784
@goduthomas2784 3 жыл бұрын
Poli poli broooo
@hashimtholichi9633
@hashimtholichi9633 3 жыл бұрын
Veeum chorinu 55 roopa .ethu kuravano rete... fish itemsinu vere extra paisa kodukkanam...
@umaibanthahir9470
@umaibanthahir9470 3 жыл бұрын
ശെരിയാ spcl items വേറെ ചാർജ്. വില കുറവ് എന്ന് ഒന്നും പറയാനില്ല
@4thdimension_
@4thdimension_ 3 жыл бұрын
Kali akkiyath ano😁🙄
@lotuscookingplaza7917
@lotuscookingplaza7917 3 жыл бұрын
കൊള്ളാം നന്നായി ട്ടുണ്ട്. Like, subscribe ചെയ്തു
@binur8249
@binur8249 3 жыл бұрын
Chechida varthamanam super 🥰🥰🥰
@Thejomation
@Thejomation 3 жыл бұрын
*സംഭവം പൊളിച്ചുട്ടാ 😍👍👍👏*
@hareeshprasadam6974
@hareeshprasadam6974 3 жыл бұрын
രണ്ടു കുഞ്ഞി ചേച്ചിമാരും കലക്കി ട്ടോ..
@sujuthomas6521
@sujuthomas6521 3 жыл бұрын
ചേച്ചിയുടെ പെർഫോമൻസ് തകർത്തു 😂🌹👌
@rkrmkdtrending987
@rkrmkdtrending987 3 жыл бұрын
ഈ മാസം 100k അടിക്കാൻ കാത്തിരിക്കുന്നവർ ഉണ്ടോ
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😍😍
@varughesethomas8888
@varughesethomas8888 3 жыл бұрын
Testulla Curry Ayathu Kondu Pathuke Food Kazhichal Mathi Ikka Fish 🎏🐟 Fry Nalla Testanno Ente Vail Vellam varrunooo Haii
@ajithaajiu631
@ajithaajiu631 3 жыл бұрын
ചേച്ചി സൂപ്പർ....❤️
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Chechi powlichu... Owner cool.. SFK bro mind voice all items yanikku marakadhe tharanam kettoo onnum Olipichu vaikkarudhu. njan already all items kandadha kettoo.haha..
@febinlazar5475
@febinlazar5475 3 жыл бұрын
Naale thane try cheyyum
@shareef2765
@shareef2765 3 жыл бұрын
ചേച്ചി സൂപ്പർ
@knowyourself5968
@knowyourself5968 3 жыл бұрын
sunnyachayan Congradulations GOD bless you abundantly Greetings from Switzerland
@avn05me
@avn05me 2 жыл бұрын
Check spelling of all syllabus
@balachandrankthrissur5794
@balachandrankthrissur5794 3 жыл бұрын
ഞാനിന്ന് ഈ കടയിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഈ വീഡിയോ കണ്ടിട്ട്. ഈ വീഡിയോ ചെയ്യുമ്പോൾ ആരുടെയോ കാറ്ററിങ്ങ് പരിപാടിയിൽ നിന്ന് കുറച്ചിനം കറികൾ നിരത്തിയിരിക്കയാണ്. ഒരു പാട് കറികൾ ദിവസം കൊടുക്കുന്നു എന്നൊക്കെ നുണയാണ് ' ഈ വീഡിയോയിൽ ഇവർ പറയുന്നത് പലതും നുണയാണ്. ഒരു കടലഉപ്പേരി, സലാസ്, പൈനാപ്പിൾ വേവിച്ചത്, ഒര് അച്ചാറ് ഇതാണോ കൂടുതൽ വിഭവങ്ങൾ. മാങ്ങാ മീൻ കറി ഒന്നുമില്ല. ഒരു സബോളചാറ്, ഒരു സാമ്പാറ് വെള്ളം. ഇതാണോ മഹത്തരം. തനി ലോക്കൽ ഭക്ഷണം. മീൻ വറവ് ഈ വിലക്ക് ഇതിലും നല്ലത് അക്ഷയയിലും ഹീറോ ഹോട്ടലിലും കിട്ടും. ഇമ്മാതിരി തട്ടിപ്പ് നടത്തരുത് ഒരു കാൻ്റീൻകാരും.
@rakeshpr2926
@rakeshpr2926 2 жыл бұрын
Pwoli food aanu . Sthiram kazhikanatha
@anoopkr9974
@anoopkr9974 3 жыл бұрын
Chetta halwa making video cheyyuvo
@abrahama.j.9639
@abrahama.j.9639 3 жыл бұрын
Super... Sunny.. ചേട്ടനും... നല്ല... ചേച്ചി മാരും....
@gireeshok8785
@gireeshok8785 3 жыл бұрын
Amazing,, elka
@ghosthunter8664
@ghosthunter8664 3 жыл бұрын
😍😍💕100 k special video idane😍
@edwinshyam5174
@edwinshyam5174 3 жыл бұрын
Namashkaram..
@MohammedAshraf-hl2mf
@MohammedAshraf-hl2mf 3 жыл бұрын
Chechhiye kachhavadathil Barkkath undavatte💚💚👌👌
@manuppaashraf2593
@manuppaashraf2593 3 жыл бұрын
4:35 നോക്ക് .ആളുകൾക്ക് ഈ ഉപ്പേരികളെല്ലാം കെടുക്കുമെന്ന് തോന്നുന്നില്ല നിങ്ങൾ തന്നെ ചോദിച്ചപ്പോഴാണ് ബാക്കിയുള്ളതൊക്കെ കൊണ്ട് വന്നത് മീൻ തന്നെ 40 .50 വില വളരെ കൂടുതലാണ്..
@Charlie-ts7fp
@Charlie-ts7fp 3 жыл бұрын
അതെ ശരിയാണ്
@bijucarcarecenter3273
@bijucarcarecenter3273 3 жыл бұрын
ശരിയാണ് bro ഞാൻ അവിടെ പോയി കഴിച്ചു ഇത്രയും വട്ടങ്ങൾ ഒന്നും തന്നെയില്ല 👍
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കീംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@divyavignesh7517
@divyavignesh7517 3 жыл бұрын
Beef fry my favorite😋
@akashrdm2993
@akashrdm2993 3 жыл бұрын
Food nye kaaryathil malappuratheyum Kozhikode neyum vellan veere oru sthalamilla makkalee athippo eeth item aayaalum adipoliyayi food kazhikkanel aa naattukkoode onn pooyookki 🔥
@antonyjoseph9913
@antonyjoseph9913 3 жыл бұрын
ഹായ് അടിപൊളി വീഡിയോ കണ്ടു സൂപ്പർ ഫുഡ്‌ ഒരു ചേച്ചി പാട്ട് പാടിയത് കേട്ടു പച്ച കുത്തിയ വിരി മാറ് സ്വന്തക്കും നിന്റെ പിച്ചക്കപ്പു മേനി ഞാൻ സ്വന്തമാകും സൂപ്പർ 👏👏👏👏👏👏ഇല്ല വിധ മംഗളങ്ങൾ
@georgesamkutty686
@georgesamkutty686 3 жыл бұрын
In Thrissur can you tell the location where it is Located?
@SunilKumar-he1ok
@SunilKumar-he1ok 3 жыл бұрын
പൊളി കേട്ടോ 👍👍👍
@knowyourself5968
@knowyourself5968 3 жыл бұрын
you can make a liitle bit profit
@saththiyambharathiyan8175
@saththiyambharathiyan8175 3 жыл бұрын
We want more vegetarian food review.....
@varghesechacko5514
@varghesechacko5514 3 жыл бұрын
E hotel parichayappeduthiyathinu nanni
@mannabhai2574
@mannabhai2574 2 жыл бұрын
Kandithu kothiyakunnu super 👌
@sureshs3687
@sureshs3687 2 жыл бұрын
Aachechi.polichutta.njanum.oru.thrissurkaranaatta.video.suppar👏👏👏👏👏👏
@anoopsamohan
@anoopsamohan 2 жыл бұрын
Chechi super personality
@dearaji1
@dearaji1 3 жыл бұрын
ചേച്ചി അടിപൊളി സൂപ്പർ, കിടു 👌👌👌
@babuputhiyadathkannur4933
@babuputhiyadathkannur4933 2 жыл бұрын
Chechi pwolichu
@manumuralidharan5405
@manumuralidharan5405 3 жыл бұрын
ചേച്ചി പൊളി...
@santhoshpuliyakkadan7893
@santhoshpuliyakkadan7893 3 жыл бұрын
Suppar
@faisalkasim5969
@faisalkasim5969 3 жыл бұрын
മറന്നു പോയ തക്കാളി കറി ഓർമിച്ചെടുത്ത നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്,,,,,, തമാശയാണ് മനസ്സിലായ 👍👍👍
@citypolymers8194
@citypolymers8194 3 жыл бұрын
Chechi ..talented✌✌✌
@uppumpuliyumstories
@uppumpuliyumstories 3 жыл бұрын
പൊളിച്ചുട്ടാ 😍👍👍👏
@arjunridevlogs6763
@arjunridevlogs6763 3 жыл бұрын
Ubaid ibharim fans like
@nithinmohan9167
@nithinmohan9167 3 жыл бұрын
thrissur town I'll ouru hotel nokkyiii nadkkuayyirinnu.. worth ful annnalloo....
@neelakantansekhar2701
@neelakantansekhar2701 2 жыл бұрын
Excellent food.
@LakshmiDevi-ig8fw
@LakshmiDevi-ig8fw 2 жыл бұрын
Mandal kandittu kothiyavunnu
@MohamedAli-tm6ry
@MohamedAli-tm6ry 2 жыл бұрын
MashaAllah very good God bless you
@kumardmm1237
@kumardmm1237 3 жыл бұрын
ആ പെൺകുഞ്ഞു... പൊളിച്ചു 👏👏👏
@sandhyaprem7489
@sandhyaprem7489 2 жыл бұрын
I had food from this PWD Canteen. Good food.
@athulyasethu
@athulyasethu 2 жыл бұрын
Ningalde channel mithamaya samsaram sathysandamaya review cherya kadakarem okke ulpeduthya nalloru channel aanu.. 😍
@sughadevvs3804
@sughadevvs3804 3 жыл бұрын
സൂപ്പർ
@sajinasunil8700
@sajinasunil8700 3 жыл бұрын
Good channel ❤️ continue the same way. Do not become like few you tubers as they grow ,you mainly see them hogging food with greed . .🍁
@sreekuttyroopesh1032
@sreekuttyroopesh1032 3 жыл бұрын
Chechipenne...... polichutto
@fakechannelkannan8570
@fakechannelkannan8570 2 жыл бұрын
ചേച്ചി കിടുക്കി തിമിർത്തു കലക്കി .... 🤪🤪🤪🤪🤪🤪
@MrNeisonpromise
@MrNeisonpromise 2 жыл бұрын
കിടു video. നല്ല അവതരണം. Camera ഒന്നു ശരിയാക്കണം. വല്ലാണ്ട് out of focus ആകുന്നുന്നുണ്ടായിരുന്നു. ഏതു കാമറ ആണ് use ചെയ്യുന്നേ ?? Camera focus ഒന്ന് ശ്രദ്ധിക്കണം.
@Pkn974
@Pkn974 3 жыл бұрын
Chechi polichu.....
@sujithchandran2770
@sujithchandran2770 3 жыл бұрын
അടിപൊളി..
@thetycoon1947
@thetycoon1947 3 жыл бұрын
ചേച്ചി പുലിയാണ് ട്ടാ 😎😎 സണ്ണിച്ചായൻ 🙏🙏
@sudhisudhi3302
@sudhisudhi3302 3 жыл бұрын
Super nice....😋😋😋😋
@geethan6465
@geethan6465 2 жыл бұрын
Vazhayila..koodi aayirunnennghil.polichu..allengilum.thrissurile penkuttyolku food unddakan.bayanggara..interest..aanu..parayathe pattillaatto..njangalum.puthiyapla.korannu parayum....ee.chanel.oru.adiction aayi..thanks..
@jk6588
@jk6588 3 жыл бұрын
Super chechi
@ratheesanbk8405
@ratheesanbk8405 3 жыл бұрын
നല്ല അവതരണം
@mirsabashraf1329
@mirsabashraf1329 3 жыл бұрын
Adipowli
@busywithoutwork
@busywithoutwork 3 жыл бұрын
Verum ambathanjurpyako?? Adipoli upload👍
@faisalkasim5969
@faisalkasim5969 3 жыл бұрын
മറന്നു പോയ തക്കാളി കറി ഓർമിപ്പിച്ച നിങ്ങൾക്ക് 👍👍👍
@naresh287
@naresh287 2 жыл бұрын
Daiwathine swantham makkal,asamsakkal
@unnimolusvlog298
@unnimolusvlog298 3 жыл бұрын
Chechi poli👍🥰
@josephdominic2537
@josephdominic2537 3 жыл бұрын
തൊഴിലാളികളുടെ ആത്മാർത്ഥത പരിഗണിക്കണം മുതലാളി ആ ചേച്ചിക്ക് 100 രൂപ കൊടുക്കണം ആത്മാർത്ഥത പരിഗണിച്ച്
@chunangadan3384
@chunangadan3384 3 жыл бұрын
സൂപ്പർ lunch പിന്നെ ആ ചേച്ചിടെ സംസാരം അടിപൊളിയാണ് " പുതിയാപ്ല കോര"😂😂
@shabeebrahmanmkd7410
@shabeebrahmanmkd7410 3 жыл бұрын
Super
@pillaipragu
@pillaipragu 3 жыл бұрын
Adipoli.. Nalla oonu....
@saleempkd4674
@saleempkd4674 3 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@Kakapoocha
@Kakapoocha 3 жыл бұрын
Chechi muthlaliye valichu keeriyooo pavalle muthlali
@satheeshkarodi7736
@satheeshkarodi7736 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ഇക്ക സൂപ്പർ
@vishnu5482
@vishnu5482 3 жыл бұрын
Beaf vangan marannathano🥺🙂
@sabum6579
@sabum6579 3 жыл бұрын
Superrrrr 👌
@shaqwanali9826
@shaqwanali9826 3 жыл бұрын
Nice
@rajeevantv2763
@rajeevantv2763 2 жыл бұрын
Ishtto Alla,stew,Happy new year sir
@ajithabaskar9817
@ajithabaskar9817 3 жыл бұрын
അടിപൊളി. പൊളിച്ചു
@binucm9151
@binucm9151 3 жыл бұрын
55 രൂപയ്ക്ക് വിറ്റാൽ ലാഭം ഇല്ല അല്ലേ ചേട്ടൻ കൊള്ളാം..............
@Talksplace
@Talksplace 3 жыл бұрын
Ithile meen varayunna chechiye kanditt nammude shaani ye pole thonniyavarundo
@rathishraj354
@rathishraj354 3 жыл бұрын
Street food bro super 👍👍👍👏👏
@ajithaajiu631
@ajithaajiu631 3 жыл бұрын
Adii Polly..🔥
@rajappannair2661
@rajappannair2661 2 жыл бұрын
Super👌
@fakhruddeenarakkal4516
@fakhruddeenarakkal4516 3 жыл бұрын
Sooooooooooper 💞
@albinoaquafarm8643
@albinoaquafarm8643 3 жыл бұрын
Ahh chechide samsaram annu highlight chechi powli
@vijeeshedappall2631
@vijeeshedappall2631 3 жыл бұрын
Nala shabtham chechide
@vijayanpayyaroad5824
@vijayanpayyaroad5824 3 жыл бұрын
Njan palakatukarana suppar etta polichu👍
@sujeeshp9911
@sujeeshp9911 3 жыл бұрын
Mangalapuram chempagamangalam .oru hotel und poyi.. Onnu kazhichu nokku.. 20 roopa oonu.. Parcel 25.. Onnu.. Avide poyi.. Video cheyyo.. Pls.. Kudumbasree hotel anu.. Njan avidunnanu daily kazhikkaru.. Poliyanu.. Low rate anu..
@SamyMada-lp9ib
@SamyMada-lp9ib 10 ай бұрын
❤❤❤❤❤🎉🎉🎉🎉 super very nice video
@hangback1931
@hangback1931 3 жыл бұрын
Ithra super oonu aayittu,theerae thirakkillaa..😁,chechyude vaachakamadi super..
@lijivinu
@lijivinu 2 жыл бұрын
അവിടെ നല്ല തിരക്ക് ഉള്ള ടൈം ആണ്. ഞങ്ങൾ ഒക്കെ വെയിറ്റ് ചെയ്തു നിന്നിട്ടുണ്ട് ഫുഡ് കിട്ടാൻ
@zainche5597
@zainche5597 3 жыл бұрын
👌
@naveensfc4008
@naveensfc4008 3 жыл бұрын
Thrissur varumpo thrchayayum vannu kazhikkam
@rajeebasheer
@rajeebasheer 3 жыл бұрын
Sunday undo
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН