568: തൊണ്ട വേദന കാരണങ്ങളും പരിഹാരങ്ങളും അപകട ലക്ഷണങ്ങളും:Throat Pain Causes,Treatment&Danger signals

  Рет қаралды 273,164

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

4 жыл бұрын

#ThroatPain #ThroatPainCauses #ThroatPainTreatment #ThroatPainDangersignals
For more details please contact: 9495365247
തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതയുമെല്ലാം നാം നിരന്തരംനേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങൾകഴിക്കുന്നത് കൊണ്ടും ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്നം പലപ്പോഴും അസഹനീയമായ വേദനയാണ്നൽകുക. തൊണ്ടവേദന സങ്കീർണ്ണമായ അവസ്ഥയിലേയ്ക്ക് പോകുന്നതെപ്പോൾ? തൊണ്ടവേദനയുടെ കാരണങ്ങളും നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില പ്രതിവിധികളും വിവരിക്കുന്നു. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
****Dr. Danish Salim****
Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Currently
1.Kerala state Secretary: Society for Emergency Medicine India
2.National Innovation Head Society for Emergency Medicine India
3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
5.Senior Specialist Abudhabi Health Authority
6. For more details please contact: 9495365247
================================================================
Subscribe Now : bit.ly/3dkJvIt
Dr.D Website : drdbetterlife.com/
Official Facebook Page : / drdbetterlife
================================================================
Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Пікірлер: 509
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@arungirish9005
@arungirish9005 2 жыл бұрын
സർ, എനിക്ക് കോവിഡ് വന്നുപോയിട്ട്,ഒന്നര മാസം കഴിഞ്ഞു, പക്ഷെ, സംസാരിക്കുമ്പോൾ തൊണ്ട വറ്റുന്നപോലെയും, വേദന, full time ബുദ്ധിമുട്ടു ഇല്ല,
@jabbarot7703
@jabbarot7703 2 жыл бұрын
Sir എനിക്ക് തൊണ്ട വേതന മാറുന്നില്ല
@rafeekalampilly69
@rafeekalampilly69 Жыл бұрын
@@arungirish9005 la
@aminavp3696
@aminavp3696 Жыл бұрын
Thonda vedana enn parayan pattilla oru irritation nenj neetalum und pregnendan endha cheyya
@adithyawilson4559
@adithyawilson4559 8 ай бұрын
Sir eniku pani kazhinjittu l week ayi. Ippol thondayil thodumbozhum chumakumbolum vedhanayanu
@velayudhankuttyvelayudhank9435
@velayudhankuttyvelayudhank9435 3 жыл бұрын
സർ, ഈ കാലഘട്ടത്തിൽ പ്രതെൃകിച്ചും . അങ്ങയുടെ ഒാരോ നിർദ്ദേശങ്ങളും Advaice പേടിയോടെ ദിവസങ്ങൾ കഴിച്ചു കൂട്ടുന്ന സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസമാണ് . വിലപെട്ട സമയങ്ങൾക്കിടയിൽ ഈ ഉപദേശ നിർദ്ദേശങ്ങൾക്ക് സമയം കണ്ടെത്തുന്ന അങ്ങേക്ക് വളരെയധികം നന്ദിയുണ്ട് . ഈ മഹാമാരിയുടെ കാലത്തെ അങ്ങയുടെ വലിയ മനസിന് നന്ദി . ഒരു യഥാർത്ത ഭാരതീയൻ ചെയ്യേണ്ട നല്ല കാരൃം അങ്ങ് ചെയ്തു കൊണ്ടിരിക്കുന്നു.
@Anaspanas-gf4xu
@Anaspanas-gf4xu 4 жыл бұрын
Very useful information. യൂട്യൂബിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല Dr ചാനൽ. All videos are usefull.
@drdbetterlife
@drdbetterlife 4 жыл бұрын
Thanks..pls teach others
@sheebaramesh3135
@sheebaramesh3135 3 жыл бұрын
@@drdbetterlife athe ഏറ്റവും നന്നായി പറഞ്ഞു തരുന്ന ഡോക്ടർ ക്ക് നന്ദി
@shivanirachit892
@shivanirachit892 4 жыл бұрын
Very informative dr. Thank you🙏🙏🙏
@shyjuchavasserykaran
@shyjuchavasserykaran 2 жыл бұрын
വലിയ രീതിയിൽ തൊണ്ടവേദനയുമായാണ് ഞാനിത് കേൾക്കുന്നത് താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@alfiyas7072
@alfiyas7072 Жыл бұрын
Njanum
@hasnarinshad2366
@hasnarinshad2366 Жыл бұрын
@@alfiyas7072 thonda vedhana mariyo
@alfiyas7072
@alfiyas7072 Жыл бұрын
@@hasnarinshad2366 maari .
@hasnarinshad2366
@hasnarinshad2366 Жыл бұрын
@@alfiyas7072 engne
@hasnarinshad2366
@hasnarinshad2366 Жыл бұрын
@@alfiyas7072 engane mariyth
@savithri1787
@savithri1787 2 жыл бұрын
Hi Dr. Thank you for your valuable information. May God shower blessings always
@elizabethfrancis8262
@elizabethfrancis8262 4 жыл бұрын
Thanks for the useful information God bless u.
@elizabethgeorge6374
@elizabethgeorge6374 4 жыл бұрын
Nalla oru Doctor.Thanks Dr.Sahib.
@sunithavr1210
@sunithavr1210 3 жыл бұрын
Thanks doctor for your valuable information👍🙏
@induindu9994
@induindu9994 4 жыл бұрын
Sir... നിങ്ങളെ ഓരോരോ vdo യും എത്രത്തോളം ഉപകാരപ്രദമാണ്...... അതു ഈ ടൈമിൽ... ഒത്തിരി ആശ്വാസം ആണ്... നന്ദി... 🙏
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@lukamanhakeem7274
@lukamanhakeem7274 4 жыл бұрын
@@drdbetterlife ഡോക്ടർ തൊണ്ടയിൽ ചൊറിച്ചിൽ ആണ് അതിന് എന്താണ് ചെയ്യേണ്ടത് എല്ലാ സമയത്തും ഇല്ല വൈകുനേരം ഉറങ്ങാൻ കിടന്നാൽ കൂടുതൽ ആണ് ഗ്യാസിനെ അസ്വസ്ഥതയും ഉണ്ട് ഞാൻ സൗദിയിലാണ് ഇതിന് എന്തെങ്കിലും വരുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ00966559590349 ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിൽ പറഞ്ഞാലും മതി
@yamunasarojiniamma4520
@yamunasarojiniamma4520 3 жыл бұрын
Great sir Thank u for valluable information
@shamilaifthikar9846
@shamilaifthikar9846 3 жыл бұрын
Thank you Dr such a nice talk and you guve us more information also thanks a lot
@shamisana8717
@shamisana8717 4 жыл бұрын
Masha allah Masha allah എല്ലാവർക്കും ഉപകാരഭ്രദമായ അറിവ് very very Thanks Dr
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@preethasatheesh7140
@preethasatheesh7140 4 жыл бұрын
Thank you Dr good informations
@lillylilly6250
@lillylilly6250 3 жыл бұрын
thank you doctor for your valuable information.
@heeraanoop9631
@heeraanoop9631 4 жыл бұрын
Good information. Thanks Dr.
@beenasulal5009
@beenasulal5009 2 жыл бұрын
Thank you Doctor God bless you more and more
@jayankrishnan7377
@jayankrishnan7377 4 жыл бұрын
അറിവ് നൽകിയതിന് വളരെ നന്ദി ഡോക്ടർ
@aseefakk2307
@aseefakk2307 2 жыл бұрын
Thanks doctor. One of the home remedy u suggested worked for me.
@hariprasadprasad369
@hariprasadprasad369 4 жыл бұрын
Dr great all topics are very useful
@shafeekmshafeekm2641
@shafeekmshafeekm2641 3 жыл бұрын
ഈ അരുവുകൾ ജനങ്ങളിൽ എത്തിക്കുന്ന വാക്കുകൾ അങ്ങ് സൂപ്പർ
@vinitathomasthomas652
@vinitathomasthomas652 4 жыл бұрын
Thank you so much Dr
@remyakamal7194
@remyakamal7194 3 жыл бұрын
Good information.Thank you
@ninajose4655
@ninajose4655 4 жыл бұрын
Doctor really informative. You are a good techer and our family docor. Thank you 🙏🏻🙏🏻🙏🏻
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@mohammedjaseeljaseel473
@mohammedjaseeljaseel473 3 жыл бұрын
നല്ല ലളിതമായ ക്ലാസ് 👍👌👌
@carolinecleetus2084
@carolinecleetus2084 Жыл бұрын
Doctor you are like God to us,very helpful,kind nd humble, God bless you,during covid time we followed your instructions, thank you doctor,there are doctors who doesn't share valuable information,you are not like them,God bless!
@sindhusuresh5768
@sindhusuresh5768 2 жыл бұрын
Good information dr... Thanku sir..
@remya6872
@remya6872 4 жыл бұрын
Thank you Dr. 🙏
@mohammedyousad713
@mohammedyousad713 4 жыл бұрын
Njan kathirunna vidio dr.. I like it. Thank you. Thank you very much
@rameezazeem2398
@rameezazeem2398 2 жыл бұрын
വളരെ ഉപക്കാര മുള്ള വീഡിയോ നന്നായി മനസ്സിലായി
@asspacademy6137
@asspacademy6137 4 жыл бұрын
വലിയ മനസ്സാണ് താങ്കളുടേത്..ജനങ്ങളിലേക്ക് പഠിപ്പിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി നിങ്ങൾ നൽകുന്ന അറിവുകളാണ് മനുഷ്യർക്ക് ഏറ്റവും ആശ്വാസം...
@tolclothing2339
@tolclothing2339 3 жыл бұрын
Great, what you are sharing to the people. Very informative to the common public. Thank you so much
@drdbetterlife
@drdbetterlife 3 жыл бұрын
Thanks. 🙏😊 വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.
@achuyadhu5738
@achuyadhu5738 2 жыл бұрын
@@drdbetterlife Dr plese reply enik ippo covid aanu paniyum baaki Ella preshnavum maari but thonda vedhana heavy aanu umineeru erakkan pattunnilla plz reply
@RD-cp7jl
@RD-cp7jl 4 жыл бұрын
Thank you so much sir it’s very informative vedio 😍
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Very beautifully told dr...and very. Good... thanks a lot...dr r u missing dua dr... U can meet dua as soon as possible..god bless u and u r family
@drdbetterlife
@drdbetterlife 4 жыл бұрын
Umm thx
@Itz_2457
@Itz_2457 4 жыл бұрын
Thank you so much sir
@munnamuhammed5727
@munnamuhammed5727 3 жыл бұрын
മാഷാ അള്ളാ വളരെ ഉപകാരപ്രദമായി എൻറെ മോൾക്ക് തൊണ്ട വേദനയാണ് ഡോക്ടർ പറഞ്ഞത് മെഡിസിൻ ആണ് ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ തന്നത്. വളരെ വ്യക്തമായും ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ആണ് ഡോക്ടറുടെ വിശദീകരണം വളരെ ഉപകാരം
@sobhasreekumar2914
@sobhasreekumar2914 4 жыл бұрын
Dr.very very thanks for ur valuable information for viewers.its very helpful for me and my all family members.bcuz we r suffering of this.ur sincerity reflects all of ur videos.very good presentation.u r great.I cant understand the tablets name.Pls reply.God bless u Dr.
@lathasajeev7382
@lathasajeev7382 2 жыл бұрын
🙏
@febinap3841
@febinap3841 Жыл бұрын
Thanks . Very useful
@rajankuyyadiyil4762
@rajankuyyadiyil4762 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒത്തിരിയൊത്തിരി നന്ദി
@anaswara5315
@anaswara5315 4 жыл бұрын
Thank you sir 👍👍
@eskadackl8997
@eskadackl8997 4 жыл бұрын
Very good information
@babykuttychacko8025
@babykuttychacko8025 4 жыл бұрын
സാറിന്റെ എല്ലാ video ഉം വളരെ പ്രയോജനം ചെയ്യുന്ന വ ആണ്, പ്രത്യേകിച്ച് ഈ covid സമയത്ത്. എല്ലാവർക്കും നല്ലത് പോലെ മനസ്സിൽ ആകുന്ന വിധത്തിലുള്ള വിവരണം. സാറിന് അഭിനന്ദനങ്ങൾ ഒരു ബിഗ് സല്യൂട്ട് 🙏🙏👍
@drdbetterlife
@drdbetterlife 4 жыл бұрын
Pls teach others
@elizabethchacko4722
@elizabethchacko4722 3 жыл бұрын
Very informative. God bless you Dr
@rasiaabdulmajeed1978
@rasiaabdulmajeed1978 4 жыл бұрын
Hai Dr D... Thank you so much.... 😍
@mariammamathew4732
@mariammamathew4732 4 жыл бұрын
Thank you so much
@geethaaravindakshan69
@geethaaravindakshan69 4 жыл бұрын
Thanks Dr🙏
@rappifam6918
@rappifam6918 7 ай бұрын
Very useful information
@xxmin7817
@xxmin7817 Жыл бұрын
U are such a good human being
@sunijamenon5694
@sunijamenon5694 4 жыл бұрын
Thank u doctor.....
@sumakunji5064
@sumakunji5064 3 жыл бұрын
thanks dr.
@Ali_Ashraf_Aravankara
@Ali_Ashraf_Aravankara 3 жыл бұрын
Very useful channel
@cementland466
@cementland466 4 жыл бұрын
Thank you Dr
@beenageorge8263
@beenageorge8263 4 жыл бұрын
Thank you so much🙏
@geethaprakash6752
@geethaprakash6752 3 жыл бұрын
Good information
@priyankakm1535
@priyankakm1535 Ай бұрын
Thank u Dr. 🙏🏻
@avantikars8770
@avantikars8770 4 жыл бұрын
Thank you sir
@neethusajan9812
@neethusajan9812 4 жыл бұрын
Hai sir ..... Its very informative and very helpfull to every person. Thank you ... Sir.. Enikkum epoozhum throat pain undu .eppozhum throat nu disturbance anu athupole thanne throatil kapham ketti valare budhimuttundu .sir paranjathupole gargle okke cheythittum pinneyum repeat ayi varunnu .... What is the remedy? Sir Please reply ...
@drdbetterlife
@drdbetterlife 4 жыл бұрын
Severe acidity undenkilo allergy undenkilo varaam..acidity: 392 video allergy: 221 video facebook.com/746050202437538/posts/1134581063584448/
@ajithakumarib.s6856
@ajithakumarib.s6856 3 жыл бұрын
Thank You 🙏🙏🙏
@human5089
@human5089 2 жыл бұрын
നന്ദി ഡോക്ടർ 🙏
@misriyamichi4584
@misriyamichi4584 4 жыл бұрын
Thanks dr oru paadu samshayangal marikiti
@ushasivan3107
@ushasivan3107 3 жыл бұрын
Thanks Dr
@suminasalahudeensuminasala8405
@suminasalahudeensuminasala8405 Жыл бұрын
Sir, ningale njan mikkappozhum ente prarthanayil ulpedutharund. Ningalk ee thirakkinidayil kuthiyurunn video idanda avishyamilla ennittum nangalk vendi idunnallo... Nanni
@namrithaaneesh5580
@namrithaaneesh5580 3 жыл бұрын
Thanku doctor
@kpgeethavarma
@kpgeethavarma 3 жыл бұрын
സൂപ്പർ അവതരണം മോനെ.
@drdbetterlife
@drdbetterlife 3 жыл бұрын
🙂🙂 Thankyou...stay safe...
@krishnakumaria8365
@krishnakumaria8365 3 жыл бұрын
Thank you
@villagehits8088
@villagehits8088 Жыл бұрын
Good information👍👍
@Shajiya-mt
@Shajiya-mt 2 ай бұрын
Chumayilla, jaladoshahinte lakshanangal eathum thanneyilla. 3divasamayi kadutha thondavedanayanu. Thondayude centreil aanu pain. Njangal eeyide sodhiyil vannathanu. Kafam illa.onnum kazhikkan vayya.Enthondanu ingane thonda vedana enn paranju tharu.Pain maran enthelum margam ndo dr. Plz reply
@rinirimi6877
@rinirimi6877 3 жыл бұрын
Thankyou sir 😍
@afsasajeer3481
@afsasajeer3481 Жыл бұрын
Thank you dr
@najeeramajeed9114
@najeeramajeed9114 4 жыл бұрын
Thanks Dr
@ClickTips
@ClickTips 3 жыл бұрын
Good Information Thank you Dr..👲✌️
@faisalcfaisal6713
@faisalcfaisal6713 3 жыл бұрын
Thank u sir
@muhammmadmishal4647
@muhammmadmishal4647 6 ай бұрын
Dr.enikk pani undairunnu.koode thonda vedanayum.dr kanichappol thondayil pazhupp undennu paranju.edu apakada lakshanamano.gulika kaichappol vedana nannayi kuravundu.thondayil nokkumbol oru chuvappum kabam poleyulladum kanunnu pls rply Dr.
@Sasisasi-vs7fy
@Sasisasi-vs7fy 2 жыл бұрын
God bless you sir
@ushalobo1692
@ushalobo1692 3 жыл бұрын
Thanks
@monisharanjith5030
@monisharanjith5030 3 жыл бұрын
Thank you so much doctor
@drdbetterlife
@drdbetterlife 3 жыл бұрын
Thankyou...pls share the videos to your friends and family...
@fathiashrufathi5593
@fathiashrufathi5593 26 күн бұрын
Dr, ടെ ഏത് കാര്യങ്ങളും വേഗം എളുപ്പത്തിൽ മനസ്സിലാവുകയും, കേൾക്കുമ്പോൾ തന്നെ മനസ്സിന് സമാധാനം കിട്ടുന്ന വാക്കുകൾ ❤😍
@kukkuzvlog1380
@kukkuzvlog1380 4 жыл бұрын
Big salute
@vineethakv4441
@vineethakv4441 4 жыл бұрын
Thanks Dr. My baby boy 1.5year old have blocked nose for around 3 weeks. Not severe but during sleeping time sound comes out.night time I use saline drops or sometimes nasivion but it's not completely cured. Do we need to use oral drops for blocked nose?
@drdbetterlife
@drdbetterlife 4 жыл бұрын
Repeatayi varunnundenkil ent drtine kanikkuka.. dasha undagum.. temporary measure ayittu ningal cheythathu correctanu
@sanjeevnpillai5104
@sanjeevnpillai5104 3 жыл бұрын
നന്ദി ഡോക്ടർ
@manjusani6112
@manjusani6112 Жыл бұрын
Thanks doctor
@muhammedbinjabbar2682
@muhammedbinjabbar2682 4 жыл бұрын
Thanku dr
@sajisalah4808
@sajisalah4808 3 жыл бұрын
താങ്ക്‌യൂ ഡോക്ടർ 😍
@shazmavlogs808
@shazmavlogs808 3 жыл бұрын
Useful
@user-mz5kq2vk5d
@user-mz5kq2vk5d 6 ай бұрын
Thank you doctor
@binila2020
@binila2020 8 ай бұрын
Thank you❤
@sreelakshmilachoo4300
@sreelakshmilachoo4300 3 жыл бұрын
Dr eniku tonsilitis undu Varshangalayi ithu prsnamano Covide varan kooduthal sadyatha undo
@jagadammapk5823
@jagadammapk5823 3 жыл бұрын
Thanks sir
@sheelaviswam9845
@sheelaviswam9845 2 жыл бұрын
Thanks dr
@kaneesfathima2410
@kaneesfathima2410 3 жыл бұрын
Thank u🙏
@rizbhr126
@rizbhr126 Жыл бұрын
Dr enik thondante thaazhe kazhuthintedth 3 year ayi poyikondum vannondum ind erivulla food kaikumbol kathumbole ullil tholpoya feeling. vedana onum full time nikunilla.idh pedikano
@resnishafeek1838
@resnishafeek1838 4 ай бұрын
Dr.one side teeth pain,throat irritation ear pain then same side cheeck pain oke enthinte reason anu...i have allergic issues..plz reply
@sheenaalan4765
@sheenaalan4765 Жыл бұрын
You are a life saver doctor… I’m living in uk where getting medical attention is really hard… your videos are means a lot for us..
@mohammedyousad713
@mohammedyousad713 4 жыл бұрын
Allahu kakatte ningaleum kudumbatheum.
@leenaprathapsingh8385
@leenaprathapsingh8385 4 жыл бұрын
🙏 Dr.
@sooryaprabha
@sooryaprabha 4 жыл бұрын
Good video super
@shamnarasheed6952
@shamnarasheed6952 3 жыл бұрын
Good information...thank u Dr.....
@rintucherry5273
@rintucherry5273 4 жыл бұрын
Thank you soo much doctor🙏
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
Tb hankyou Dr
@sooryakathooz1184
@sooryakathooz1184 Жыл бұрын
Sir enik tonsillitis epo vannit 7 divasay.vedana kuranjitund.pani edak varunnund.pani kuravilla.vayil alseray.marunnu kazhichashesham anu.monayoke chuvannu vedana.dr pls rply
@fayiz2659
@fayiz2659 2 жыл бұрын
Good speach
@shemeenanisamshemeenanisam7375
@shemeenanisamshemeenanisam7375 3 жыл бұрын
Tnks dr
@ramsanasyed6438
@ramsanasyed6438 Жыл бұрын
Tablets kazhikumbol vedhana kurayukayum nirthiyal oru divasam kazhinj veendum varukayum cheyyunnu .Enthanu karanam?
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 161 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН