6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായെത്തിയ സിട്രൺ സി 3 എയർ ക്രോസുമായി മൂന്നാറിലേക്ക് ഒരു യാത്ര....

  Рет қаралды 76,936

Baiju N Nair

Baiju N Nair

4 ай бұрын

മുന്നാറിലെ ചെറിയ റോഡുകളൊക്കെ വമ്പൻ ഹൈവേയ്ക്ക് വഴിമാറി.ഇപ്പോൾ മൂന്നാർ യാത്ര ആസ്വാദ്യകരമായ അനുഭവമാണ്.ആ യാത്രയ്ക്ക് ഹരം പകരാൻ സിട്രൺ സി 3 എയർ ക്രോസിന്റെ പുതിയ ഓട്ടോമാറ്റിക് മോഡൽ കൂടി ഉണ്ടെങ്കിലോ?
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZfaq : youtube.com/@FairFutureOverse...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
#BaijuNNair#CitroenIndia#CitroenC3AircrossAutomaticMalayalamPreview #AutomobileReviewMalayalam#MalayalamAutoVlog#Travelogue#Munnar#HillStationInKerala#PremiumSUV

Пікірлер: 356
@PRAKASHMS1997
@PRAKASHMS1997 4 ай бұрын
ഗംഭീര വീഡിയോ. മദ്യക്കുപ്പിയും, കടലാസും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഒരു ഉളുപ്പുമില്ലാതെ തോന്നിയിടത്ത് വലിച്ചെറിയുന്ന പൗരബോധം , വകതിരിവ് എന്നിവ അശ്ശേഷം ഇല്ലാത്ത മലയാളിയെ എടുത്തലക്കിയ ബൈജുവേട്ടന് എൻ്റെ വക ഒരു big salute 🫡. Thanks for sharing this beautiful video.🩵💗🩵.
@godzon1034
@godzon1034 4 ай бұрын
Correct 👌
@noufalsiddeeque4864
@noufalsiddeeque4864 4 ай бұрын
എല്ലാ ഓരോ മലയാളിയും സ്വയം പൊതുപ്രവർത്തകൻ ആവണം എന്നാലെ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കാൻ കയ്യൂ.
@Rahul-bb2ex
@Rahul-bb2ex 4 ай бұрын
വളരെ ശരിയാണ് നമ്മൾ സമ്പൂർണ്ണ സാക്ഷരത കൈവരിച്ചു എന്നു പറഞ്ഞിട്ടെന്തു കാര്യം മലയാളിയുടെ തനിക്കോണം കാണിക്കുന്നു
@varghesea.m2425
@varghesea.m2425 4 ай бұрын
"കുടികാര പെറുക്കികൾ" എന്ന് ജയമോഹൻ പറഞ്ഞത് ഇങ്ങനെയുള്ളവരെ കുറിച്ച് തന്നെയാണ്.
@aloysiussebastian5374
@aloysiussebastian5374 4 ай бұрын
True, but in this regard, Malayalis are in fact better than people from any part of India. The situation, of course, might be better in several other countries...
@shemeermambuzha9059
@shemeermambuzha9059 4 ай бұрын
നല്ല രീതിയിൽ വാഹനങ്ങൾ നിർമിച്ചാൽ മാത്രം പോരാ. അത് പ്രമോട്ട് ചെയ്ത ജനങ്ങളിലേക്ക് എത്തിക്കുകയും കൂടെ വേണം.❤
@hetan3628
@hetan3628 4 ай бұрын
ഒരുപാട് വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും ഓട്ടോമാറ്റിക് ഗിയർ കൊണ്ടുവന്നല്ലോ നന്നാവട്ടെ...
@naijunazar3093
@naijunazar3093 4 ай бұрын
ബൈജു ചേട്ടന് 100+ രാജ്യങ്ങൾ സഞ്ചരിക്കാനുള്ളത് മാത്രമല്ല കുറച്ച് കാലം കേരളത്തിലെ സ്വർഗ്ഗമായ മൂന്നാറിൽ താമസിക്കാനുള്ള ഭാഗ്യം കൂടി ലഭിച്ചിരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഗംഭീര റോഡ്‌, ഗംഭീര വണ്ടി, അതിലും ഗംഭീരമായ മൂന്നാർ. പിന്നെ ഉടഞ്ഞ ബിയർ ബോട്ടിലുകളിൽ നിന്ന് മുറിവേൽക്കുന്നത് കാരണം ഒരുപാട് ആനകൾ ആക്രമകാരികളാകുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ട്. കുറച്ചുപേരുടെ ഉത്തരവാദിത്തം ഇല്ലായ്മ അവിടെ താമസിക്കുന്ന നല്ല മനുഷ്യരുടെ ജീവിതം തന്നെ താറുമാറാക്കുന്നു.... ചേട്ടന്റെ വീഡിയോയുടെ മെസ്സേജ് ഇതായിരിക്കട്ടെ. " Live and let live "
@harikrishnanmr9459
@harikrishnanmr9459 4 ай бұрын
C3 aircross ന്റെ sale കൂടാൻ ബൈജു ചേട്ടന്റെ ഈ വീഡിയോ ഉപകാരപ്പെടും നല്ല വീഡിയോ ആയിരുന്നു ❤.അല്ലെങ്കിലും പേപ്പറിലും പറഞ്ഞു കെട്ടിടത്തോളവും c3 aircross മികച്ച വാഹനം ആണ് വില🚘💰 ആണ് ഇതിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്.
@amaldev8069
@amaldev8069 4 ай бұрын
Price mathrmala variants kurvann mattula car modelsinn estampolee variants endd.. Citroen nere opposite ann
@raveendran_e_
@raveendran_e_ 4 ай бұрын
We need competition. That only will make heavy weight maruti to think better
@prasanthvayalar7751
@prasanthvayalar7751 4 ай бұрын
കൂടില്ല...ഉറപ്പ്...ആദ്യം അവിടെ ഉള്ള എക്സിക്യൂട്ടീവ് ടീമിനോട്..ഇത് വിൽക്കാൻ വെച്ചിരിക്കുന്നത് ആണെന്ന് ക്ലാസ്സ്‌ കൊടുത്തിട്ടു വന്നാൽ ചിലപ്പോൾ നടക്കും 😄😄
@chkbsrny
@chkbsrny 4 ай бұрын
ഈ video മൂന്നാറിനെ കുറിച്ചോ, അതോ citroen നെ കുറിച്ചോ...രണ്ടായാലും അടിപൊളി...രണ്ടും Mix ചെയ്തപ്പോള്‍ കണ്ടിരിക്കാന്‍ സൂപ്പര്‍. Fresh looking content.. Keep it up. Baiju bhai. Special thanks to Shyam ..❤❤
@amaldev4150
@amaldev4150 4 ай бұрын
He didn't want Baiju ettan wait infront of the tea stall, that's why he bought the with glass. Lovely gesture by the UK guy
@RDK8420
@RDK8420 4 ай бұрын
ഇന്നത്തെ അടിപൊളി വീഡിയോ 👌🏼👌🏼👌🏼
@faizuvlog303
@faizuvlog303 4 ай бұрын
C4 എയർക്രോസ്സ് 2014 മുതൽ ഇപ്പോഴും ഉപയോഗിക്കുന്നു... സസ്‌പെൻഷൻ ഡ്രൈവിംഗ് കംഫർട് ഒക്കെ അടിപൊളിയാണ് 150 km സ്പീഡിൽ വരെ ഓടിച്ചിട്ടുണ്ട്... വളരെ നല്ല കണ്ട്രോൾ ഉള്ള വണ്ടിയാണ് ടയർ സൈസ് കൂടിയത് കൊണ്ട് നല്ല യാത്ര സുഖവും ഉണ്ട്
@bonymathew1693
@bonymathew1693 4 ай бұрын
Mileage wise engane und
@safasulaikha4028
@safasulaikha4028 4 ай бұрын
Happy journey 👍🏼Congrats 🎉Baiju Cheta,God Bless You💥
@Buzzing_Mind
@Buzzing_Mind 4 ай бұрын
9:22 Le Modiji : കയ്യടിക്കടാ ❤😂😂😂
@jestinpallickan4923
@jestinpallickan4923 4 ай бұрын
ആദ്യമായി ആണ് താങ്കളുടെ വീഡിയോ ക്കു കമന്റ്‌ ഇടുന്നത് കിടുക്കാച്ചി വീഡിയോ ആണ് സിട്രൺ ഉം വീഡിയോ യും സൂപ്പർ
@dileeparyavartham3011
@dileeparyavartham3011 4 ай бұрын
7:00 വ്ലോഗർ എന്ന് പറയുന്നതിനേക്കാൾ നല്ലത് ഓട്ടോമൊബൈൽ ജേർണലിസ്റ്റ് എന്ന് പറയണം. ❤️
@MERCEDESBENZ-pz4ie
@MERCEDESBENZ-pz4ie 4 ай бұрын
വണ്ടി അടിപൊളി ❤❤
@aswadaslu4430
@aswadaslu4430 4 ай бұрын
💯👌🏻 സത്യം പറയാലോ പറയാതിരിക്കാൻ വയ്യ ലൊക്കേഷൻ പൊളിയാണ് ⭐⭐⭐⭐
@idukkikkaran7439
@idukkikkaran7439 4 ай бұрын
Home town
@aswadaslu4430
@aswadaslu4430 4 ай бұрын
@@idukkikkaran7439 🌳🌳🌳🌳😍
@alwinxavier6727
@alwinxavier6727 4 ай бұрын
Best Video ❤.... ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത്.
@nirmalmathew
@nirmalmathew 4 ай бұрын
25:30 ബൈജു ചേട്ടൻ വന്നുപ്പെട്ടത് എന്റെ നാട്ടിൽ ആണല്ലോ! ഇത്രയും അടുത്ത് വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ വിഷമമുണ്ട്. 😒 എന്ന് fan boy.
@prasoolv1067
@prasoolv1067 4 ай бұрын
This is a excellent way of reviewing a car👌🏻
@dijoabraham5901
@dijoabraham5901 4 ай бұрын
Good review brother Biju 👍👍👍
@visaganilkumar8076
@visaganilkumar8076 4 ай бұрын
Citron nalla LOOK ulla vandi🎉❤
@joyalcvarkey1124
@joyalcvarkey1124 4 ай бұрын
citroen c3 aircross മായുള്ള മൂന്നാർ യാത്ര ഗംഭീരമായിട്ടുണ്ട് ✨🚗
@sreejithjithu232
@sreejithjithu232 4 ай бұрын
അടിപൊളി വാഹനത്തിൽ സുന്ദരമായ യാത്ര... 🥰🥰🥰
@prabinraj2143
@prabinraj2143 4 ай бұрын
Drive videaos are very super Please do more videaos like this 👍🏻
@paulm.k.8740
@paulm.k.8740 4 ай бұрын
Athimanoharam! I stayed in Munnar in 1963 (with my father who was Post Master there) during school vacation. I carry the memories of that with me!
@sarathsr101
@sarathsr101 4 ай бұрын
Kidu video
@manitharayil2414
@manitharayil2414 4 ай бұрын
പുതിയ റോഡ് കൂടി വന്നപ്പോൾ മുന്നറിലേക്കുള്ള യാത്ര അതിമനോഹരം തന്നെ
@ahsreekrishnanayalur2797
@ahsreekrishnanayalur2797 4 ай бұрын
Excellent.....❤❤❤❤❤ western ghats awesome, c3 aircross beauty....
@rineshps5296
@rineshps5296 4 ай бұрын
Al powli🎉
@sajutm8959
@sajutm8959 4 ай бұрын
അഭിനന്ദനങ്ങൾ 👍👍
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 4 ай бұрын
എഴുത്തുകാരൻ ജയമോഹൻ പറഞ്ഞത് എത്ര ശെരി ആണ്, മൂന്നാർ എവിടെ പോയാലും പ്ലാസ്റ്റിക് വേസ്റ്റ്ഉം കുപ്പികളും ആണ്. നമ്മൾ നന്നാവില്ല!
@ajikumar8653
@ajikumar8653 4 ай бұрын
ഫാമിലി ആയിപോകാൻ പറ്റാത്ത സ്ഥിതി ആണ്.
@shybinjohn1919
@shybinjohn1919 4 ай бұрын
Vandi nice ayitund👍
@tppratish831
@tppratish831 4 ай бұрын
Super video...nice view....
@gauthamkrishnau7463
@gauthamkrishnau7463 4 ай бұрын
I just remember three times with my ignis wandering here with all these way the last one just one month before the police security officers of anayirangal dam allow me cross the dam with my car just a salute to you man and in my second trip i give lift for two Israel's couple youngesters both military officers they become very happy i think September is the best time to visit moonat
@shameerkm11
@shameerkm11 4 ай бұрын
Baiju Cheettaa Super 👌
@shahin4312
@shahin4312 4 ай бұрын
കൊള്ളാം 👍🏻
@chayakkadakaranm2925
@chayakkadakaranm2925 4 ай бұрын
The caravan couple are Peter and Elena. Peter is from Australia and Elena's from Macedonia. They call themselves "The Migrating Mavericks".
@jayamenon1279
@jayamenon1279 4 ай бұрын
Nice Video 👍🏽👌
@lijilks
@lijilks 4 ай бұрын
Perfect video for both car and view.
@akhilmahesh7201
@akhilmahesh7201 4 ай бұрын
Nice episode baiju chetta❤
@ashwinmathews1072
@ashwinmathews1072 4 ай бұрын
Very nice ❤loved it
@sajitr7781
@sajitr7781 4 ай бұрын
ഗംഭീര എപ്പിസോഡ് 👌നമ്മൾ നന്നാവില്ല സാർ 😢
@mithun718
@mithun718 3 ай бұрын
hi Baiju Chetta, Only one clarity needed, vandi nalla vandi yaanu and I believe in your review, Citroen future engane aanu, vishwasichu medikkamo atho sales issue karanam nirthi pokumo
@hydarhydar6278
@hydarhydar6278 4 ай бұрын
അടിപൊളി., ❤
@JACKDANIEL-el7us
@JACKDANIEL-el7us 4 ай бұрын
such a lovely video>>>>>>
@chackoulahannan6991
@chackoulahannan6991 4 ай бұрын
A few years ago I travelled to Munnar to see it. Exactly what happened to you had happened to me; an all Kerala Bandh was declared so disappointed returned without seeing much of Munnar. Today when I saw your video, it felt that what was deprived was returned to me. Really your cameraman filmed the beauty of Munnar in extremely skinny. Your commentary added more sugar to the charm. I thank you for the video.
@sundutt6205
@sundutt6205 4 ай бұрын
ഗംഭീര റോഡ്!❤️🌷❤️ മോഡിക്കും ഗഡ്കരിക്കും, ഒരു ബിഗ് സല്യൂട്ട്🔥 പിന്നെ...,... റിയാസിനും 😆😆
@sakeerskr7055
@sakeerskr7055 4 ай бұрын
Super video 👍
@PradeepKumar-ff9og
@PradeepKumar-ff9og 4 ай бұрын
Thanks for your kind information 👍
@deepakmahadevikadu
@deepakmahadevikadu 4 ай бұрын
Fantastic visuals ❤
@tpnikhilgalaxi79191
@tpnikhilgalaxi79191 4 ай бұрын
adipoli best review
@jithuissac
@jithuissac 4 ай бұрын
Sooper ❤❤❤
@mohananv5988
@mohananv5988 4 ай бұрын
അരിക്കൊമ്പനെ കൊണ്ടുപോയ വഴി 👍
@Sabeer_Sainudheen.
@Sabeer_Sainudheen. 4 ай бұрын
എന്തായാലും അപ്രതീക്ഷമായി വന്ന സായിപ്പിനും ബൈജു ചേട്ടന്റെ വീഡിയോ യിൽ ചാൻസ് കിട്ടി 😄😄😄👍👍
@rahulvlog4477
@rahulvlog4477 4 ай бұрын
Sitran c 3 auto mattic vahanam looks kollam
@safasulaikha4028
@safasulaikha4028 4 ай бұрын
Citroen C3 Aircross TC 👍🏼🔥🔥🔥
@abdullatheefqatar
@abdullatheefqatar 4 ай бұрын
അടിപൊളി 🌹💚💚👍👍
@varghesekuttyk.a238
@varghesekuttyk.a238 4 ай бұрын
Nice video 😊😊
@sajimongopi2907
@sajimongopi2907 4 ай бұрын
ഗംഭീര യാത്ര 👍👍👍
@sajeeshsimi
@sajeeshsimi 4 ай бұрын
C3 എൻ്റെ ഫേവറിറ്റ് വണ്ടി ഗ്യാപ്പ് റോഡ് സൂപ്പറ ഞാൻ മൂന്നാർ വന്നാൽ ഗ്യാപ്പ് റോഡ് പിന്നെ ലക്ഷ്മി എസ്റ്റേറ്റ് വഴി മാങ്കുളം മച്ചിപ്ലാവ് റുട്ട് കുറഞ്ഞത് 50 തവണ പോയിട്ടുണ്ട് കഴിഞ്ഞാഴ്ച വരെ പോയ്
@lifemalayalamyoutube7192
@lifemalayalamyoutube7192 4 ай бұрын
Sayipp full positive vibe😍✌️
@RealCritic100
@RealCritic100 3 ай бұрын
Baiju Chetta vaikathe oru Hi varum from migrating mavekcs.Seems now they are very small.But might to have good growth in future.
@mithulk713
@mithulk713 4 ай бұрын
One of the great automotive company in the world basics of motoring is addressed at its best ❤
@ambatirshadambatirshad2147
@ambatirshadambatirshad2147 4 ай бұрын
അടിപൊളി 😂❤
@saiganeshbiju8830
@saiganeshbiju8830 4 ай бұрын
Jeremy Clarkson of kerala, ath polichu😂👏🏼
@sanjusajeesh6921
@sanjusajeesh6921 4 ай бұрын
C3യുമായി മൂന്നാറിലേക്ക് പോകുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ ആദ്യം വന്ന ചിന്ത ഇത്രെയും നല്ല റോഡിൽ കൂടെ പോകുമ്പോൾ magic carpet എഫെക്റ്റ് എങ്ങനെ അനുഭവിക്കാൻ കഴിയും എന്നാണ്....പക്ഷേ എനിക്ക് മുന്നേ അത് ചിന്തിച്ച ബൈജു ചേട്ടൻ നൈസ് ആയിട്ട് റൂട്ട് മാറ്റി....😂
@sammathew1127
@sammathew1127 4 ай бұрын
Its nice to see that you gave a free ride for the tourist 👌🏻👍🏻🤗
@shakeerkg
@shakeerkg 4 ай бұрын
Great review. Do these come in hybrid variants ?
@PraveenKumar-dz6ee
@PraveenKumar-dz6ee 4 ай бұрын
കിടിലൻ ❤️
@aromalkarikkethu1300
@aromalkarikkethu1300 4 ай бұрын
Fit and finishnte kaaryathil vandi adipoli aanu
@sharathas1603
@sharathas1603 4 ай бұрын
Superb episode 👌👌
@jobyjoseph9500
@jobyjoseph9500 4 ай бұрын
ബൈജു ചേട്ടാ ആ കരവാൻ ഒന്ന് review ചെയ്യാമായിരുന്നു ലാസ്റ്റ് ആയപ്പോൾ ശബ്ദത്തിന് എന്ത് പറ്റി😂❤
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 4 ай бұрын
അടിപൊളി
@pinku919
@pinku919 4 ай бұрын
Munnar is always in our heart. I had travelled through chinnakanal to blram recently and it's a beautiful journey and we can reach the NH.
@jacobgeorge9244
@jacobgeorge9244 4 ай бұрын
Super 🎉
@nimeshjoy3181
@nimeshjoy3181 4 ай бұрын
Super ❤
@subinraj3912
@subinraj3912 4 ай бұрын
I really hope it works for Citroen this time... It's a good car overall with just the right features and a great price.
@shahrukhaadilabdullah6477
@shahrukhaadilabdullah6477 3 ай бұрын
wow nice 🙏
@ckbmansoor
@ckbmansoor 4 ай бұрын
വീരപ്പൻ ഉള്ളപ്പോൾ മൃഗങ്ങളെ ഒരു ശല്യവും കേട്ടിരുന്നില്ല അദേഹം കൊന്നു ബാലൻസ് ചെയ്തിരുന്നു 😂
@vishnu_Sudarsanan66
@vishnu_Sudarsanan66 4 ай бұрын
Citron ❤❤❤ nice features 👌
@vcinodjose
@vcinodjose 4 ай бұрын
We visited Munnar last year and stayed in Chinnakkanal (Mountain club). The drive was amazing. There were protests last year as well due to Arikkomban issue. Every view points had plastic bags, bottles and food waste😢
@nitheshnarayanan7371
@nitheshnarayanan7371 4 ай бұрын
onnum parayaan illa Baiju chetta...aaa frustration manassilavum!!
@anooppn6125
@anooppn6125 4 ай бұрын
Nice ❤
@subinraj3912
@subinraj3912 4 ай бұрын
The most value for money option. All this around 15 L on road is damn great . I love the power figures
@maneeshkumar4207
@maneeshkumar4207 4 ай бұрын
Present ❤️❤️
@pesfolio9568
@pesfolio9568 4 ай бұрын
Good♥️
@mallupagan
@mallupagan 4 ай бұрын
Stellantis India ക്ക് വണ്ടി ഉണ്ടാക്കാനും engine ഉണ്ടാക്കാനും മാത്രമേ അറിയൂ അത് വില്‍ക്കാൻ അറിയില്ല.... ഇത്രയും മോശം marketing strategy ഉള്ള brand ഇത് മാത്രമേ കാണൂ
@prasanthvayalar7751
@prasanthvayalar7751 4 ай бұрын
സത്യം.എനിക്കും അനുഭവം ഉണ്ട്..ഇത് ഇവിടെ നിലനിൽക്കും എന്ന് തോന്നുന്നില്ല
@mithulk713
@mithulk713 4 ай бұрын
@mallupagan excellence of motoring basics thirichariyunna vehicle enthusiasts always buys Citroen ❤
@opinionmonger
@opinionmonger 4 ай бұрын
വില്പനയിൽ മുഴുവൻ ലോകത്തും രണ്ടാമതോ മൂന്നാമതോ മാറി മാറി വരുന്ന കാർ കമ്പനിയാണ് സ്റ്റെല്ലാന്റിസ്!
@malluarjun9927
@malluarjun9927 4 ай бұрын
മുന്നാർ😊❤
@unnikrishnanvasudevan3763
@unnikrishnanvasudevan3763 4 ай бұрын
Baiju chetta..... ee video thudangiyappol enikku aa camera man inte kaaryam orthu tension aayirunnu.... wasn't he standing on the road on a curve and shooting ? aa vazhi okke chila thalatherichavanmaar nalla speed ila varunne... I am a regular there. njaan tension adichu marichu !! 😅😅😅😅
@suhailvp5296
@suhailvp5296 4 ай бұрын
Nice.
@vmsunnoon
@vmsunnoon 4 ай бұрын
Liked the unexpected guest 👌
@johnjose4108
@johnjose4108 4 ай бұрын
തമിഴ് എഴുത്തുകാരൻ പറഞ്ഞതിൽ കുറച്ചാക്കെ കാര്യമുണ്ടല്ലൊ ബൈജു ചേട്ടാ
@rafeeqboss1
@rafeeqboss1 4 ай бұрын
A good looking car ❤
@abdulkunhi766
@abdulkunhi766 4 ай бұрын
Super
@user-vw7qh4oe7e
@user-vw7qh4oe7e 4 ай бұрын
Good.
@baijutvm7776
@baijutvm7776 4 ай бұрын
❤❤ആശംസകൾ
@regi_lalr5382
@regi_lalr5382 4 ай бұрын
👏🏻
@traveller310
@traveller310 4 ай бұрын
Planning to buy 7 seater automatic petrol car. Do u recommend this car?
@Sreelalk365
@Sreelalk365 4 ай бұрын
വാച്ചിങ് ❤️❤️❤️
@letmetalkkl40
@letmetalkkl40 4 ай бұрын
റിയാസിനെ അഭിനത്തിൻച്ചുള്ള കമ്മികളുടെ പോസ്റ്റ്‌ കാണാൻ വന്ന ഞാൻ 🤓🤓
@ramgopal9486
@ramgopal9486 4 ай бұрын
Citroen C -3 Torque Converter Automatic vahanavumayi Munnar Yatra Santhosham tharunna yatrayanu
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
bulldozer in road construction
0:14
Lifetime TV
Рет қаралды 9 МЛН