ഈ 7 ഗുണങ്ങളുണ്ടെങ്കിൽ നിങ്ങൾ മറ്റുള്ളവരിൽ നിന്നും വിത്യസ്തരായിരിക്കും| 7 Qualities you must achieve

  Рет қаралды 147,375

MT Vlog

MT Vlog

Күн бұрын

@MT Vlog
Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.com/store/apps/de...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#7_qualities_that_you_must_develop_for_success

Пікірлер: 587
@sreyaskumar257
@sreyaskumar257 4 жыл бұрын
വ്യത്യസ്തമായി ചിന്തിക്കുന്നവരെ മാറ്റിനിർത്തുന്ന മനോഭാവം സമൂഹത്തിന്റെ ഒരു ശീലമാണ്, സത്യമല്ലേ
@jeevanjeevan1046
@jeevanjeevan1046 4 жыл бұрын
വളരെ ശരിയാണ്
@64kerala
@64kerala 4 жыл бұрын
Yes
@anjujohn4893
@anjujohn4893 3 жыл бұрын
തീർച്ചയായും
@sruthisunil2276
@sruthisunil2276 2 жыл бұрын
Athea
@bibinmathew7613
@bibinmathew7613 Жыл бұрын
Correct
@sajinrs9853
@sajinrs9853 4 жыл бұрын
എനിക്ക് ഈ പറഞ്ഞ എല്ലാ ക്വാളിറ്റിയും ഉണ്ട് ഇത് കേട്ട് എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിയിട്ട് ഞാന്‍ ഒരു പത്ത് മിനിട്ട് എണീറ്റു നിന്നു സാര്‍
@ayshaneshva6153
@ayshaneshva6153 4 жыл бұрын
Ayyada😂😂😂
@majidpv2033
@majidpv2033 4 жыл бұрын
Ejjathiii😂
@Thasneeem
@Thasneeem 4 жыл бұрын
Adipoli🤣🤣🤣🤣
@naeemudheenmadheena
@naeemudheenmadheena 4 жыл бұрын
എഴുതുന്നത് കൊണ്ട് അത് നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയുകയും പെട്ടെന്ന് ഓർത്തെടുക്കാനും നടപ്പിൽ വരുത്താനും സാധിക്കും ഉദാ : to do list, ഡയറിയുടെ മറ്റൊരു ഉപയോഗം പുറം ചട്ട കനമുള്ളത് കൊണ്ട് പല രീതിയിലുമുള്ള ബാലൻസിങ്ങിന് ഉപയോഗിക്കാം😎 pro active ആണ് പക്ഷെ എല്ലാവരുടെ മുന്നിലും ഒരു തുറന്ന പുസ്തകം പോലെ ആവാതിരിക്കുക..അല്ലെങ്കിൽ..തോന്നുന്നവരെല്ലാം വന്നിട്ട് കുത്തി വരച്ചിട്ടങ്ങു പോകും😊
@farsanarafeeq4899
@farsanarafeeq4899 4 жыл бұрын
MT vlog വിഡിയോ കാണുന്നതിന് മുമ്പേ കമൻ്റ് വായിക്കുന്നത് ഒരു ശീലമായിപോയവരുണ്ടോ
@ttalkz2758
@ttalkz2758 4 жыл бұрын
മുജീബിക്ക ഫാൻസ്‌ ലൈക്‌ അടിച്ചോളൂ ❤️
@HappyLife-qi5mh
@HappyLife-qi5mh 4 жыл бұрын
മററുളളവരിൽ നിന്ന് നമുക്ക് ഉണ്ടാവേണ്ട ഏഴ് ഗുണങ്ങൾ ' 1, വിവേകപൂർണ്ണമായി പെരുമാറുക 2, തുറന്ന മനസുള്ളവനാവുക. 3, കാര്യങ്ങൾക്കപ്പുറത്ത് ചിന്തിക്കുക, പ്രവർത്തിക്കുക ' 4, സഹാനാനുഭൂതി ഉണ്ടാവുക.(സ്വയം തൽസ്ഥാനത്ത് നിന്ന് ചിന്തിക്കുക ) 5, നിരന്തരം സ്വയം പ്രേരണ ഉണ്ടാവുക 6, നിരന്തരം പഠന - ഗവേഷണങ്ങൾ നടത്തി കൊണ്ടിരിക്കുക. 7, വൈകാരികമായ പക്വതയോടെയുള്ള പെരുമാറ്റം ഉണ്ടാവുക
@abdulrasheedtvpm
@abdulrasheedtvpm 4 жыл бұрын
*ഡയറി* 1. Scale ആയി ഉപയോഗിക്കാം 2. പേപ്പർ വെയിറ്റ് ആയിട്ട് ഉപയോഗിക്കാം. 3. പാത്രം മൂടി വയ്ക്കാൻ ഉപയോഗിക്കാം. 4 പഴ്സ് ആയി ഉപയോഗിക്കാം. 5 കൊതുകിനെ അടിക്കാനായി ഉപയോഗിക്കാം 6. മണ്ടത്തരം കാണിക്കുന്നവരുടെ തലക്കിട്ട് അടിക്കാൻ ഉപയോഗിക്കാം. 70. ചാരി കിടന്നുറങ്ങുമ്പോൾ വായിലൂടെ ഈച്ച കയറി പോകാതിരിക്കാൻ ഒരു കവചമായി ഉപയോഗിക്കാം. 75. കവിതകളോ കഥകളോ എഴുതുന്നതിനുള്ള എന്തെങ്കിലും ആശയം മനസ്സിൽ തോന്നിയാൽ അതിൻറെ കുറിപ്പുകൾ എഴുതാൻ ഉപയോഗിക്കാം. 80. തലയണയുടെ ഉയരം കൂട്ടാൻ വേണ്ടി ഉപയോഗിക്കാം. 90. റൈറ്റിങ് ബോർഡ് ആയി ഉപയോഗിക്കാം. 100. ആവശ്യം കഴിയുമ്പോൾ ആക്രിക്കാരന് കൊടുക്കാനും ഉപയോഗിക്കാം.
@riyakj6581
@riyakj6581 4 жыл бұрын
M Kar India 😁😁
@aarkaysvlog1744
@aarkaysvlog1744 4 жыл бұрын
ഡയറിയിൽ അതാത് തിയതിയിൽ സംഭവിക്കുന്ന പ്രധാന Event കളുടെ News ഉം Photos ഉം ഒട്ടിച്ചു വച്ച് ആ വർഷത്തെ ഒരു Album ആക്കി മാറ്റി സൂക്ഷിച്ചു വയ്ക്കാം.....
@althafmuhammed2002
@althafmuhammed2002 4 жыл бұрын
മുജീബ് സറിന്റെ VIog കൾ മനസ്സിലാക്കി സ്വതസിദ്ധമായി മികച്ച വ്യക്തിത്വം❤️ നേടാൻ കഴിയും എന്നാഗ്രഹിക്കുന്നവർ ഇല്ലേ👍 ഈ വീഡിയോയിലെ പ്രധാന contents 1. വിവേകപൂർണ്ണമായി പെരുമാറുക. 2. തുറന്ന മനസ്സുള്ളവനാവുക 3. കര്യങ്ങൾക്കപ്പുറത്ത്, പ്രവർത്തിക്കുക. ചിന്തിക്കുക 4. നിരന്തരം സ്വയം പ്രേരണ ഉണ്ടാവുക. 5. നിരന്തരം ഗവേഷണ-പOനങ്ങൾ നടത്തുക 6. വൈകാരികമായ പക്വതയോടുള്ള പെരുമാറ്റം ഉണ്ടാവുക.
@vineethap6029
@vineethap6029 3 жыл бұрын
ഞാൻ introvert ആയിരുന്നപ്പോൾ ഇങ്ങനെ ആയിരുന്നു sir. പിന്നെ സമ്മർദ്ദം കാരണം extrovert ആവേണ്ടി വന്നപ്പോൾ എനിക്ക് ആ charecter നഷ്ടപ്പെട്ടു. ഞാൻ ഞാനല്ലാതായി. എന്നിട്ടും ആളുകൾ കുറ്റപ്പെടുത്തൽ അവസാനിപ്പിക്കുന്നില്ല.
@saahil6624
@saahil6624 2 жыл бұрын
In built ആയ introverted nature എങ്ങനെ ആണ് സമ്മർദ്ദം മൂലം extro ആവുക ? Inbuilt ആയവ ഒന്നും മാറാൻ പോകുന്നില്ല ... ഇനി അഥവാ മാറ്റിയിട്ടുണ്ടെങ്കിൽ ആ ട്രിക്ക് ഒന്ന് elaborate ചെയ്ത് cmnt ഇട്..! Intro യിൽ നിന്ന് extro ആകാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഉണ്ട്.. അവർക്ക് ഉപകാരമായേക്കും 😁😂
@smithamanoj4081
@smithamanoj4081 2 жыл бұрын
@@saahil6624 marum..sahacharyangal ,mattum,kootukar family, vayana ithoke enne sahayichittund.marrige kazhinju varshangal kazhinjit anennu matram.padich Joli nedanam ennu adyam chinthich nedi.ennum kannadiyil 5 minut enne thanne sraddichu njan.maran pattum.enik urappund.itrovert ayirikumpol chilarku njan adakam anusaranam ,suseela,, ayirunnu.. ipol.. aval marippoyi..pazhya alalla..chilarkoke athu pidichittila.
@kidsvideosofakkugouthuands6018
@kidsvideosofakkugouthuands6018 Жыл бұрын
Same anubhavam aanu. Aalugal nallathine ok nashippikaan sremikkum ennullathinte udhaaharanamaanu e change aavaan nirbhandhikal. Nammal nammalaayirikkuga, aarkku vendiyum swatham nashttapedaathe sookshikkuga, intro aayirunna njn extrovert aavendi vannu, act cheyyendi vannirunnu, i was not happy, not comfort. Ippo gvt.joli ok nediya shesham enikku enne thanne miss cheyyaan thudanghi.pazhaya mugha soundharyamoke poyi. Pazhaya njaan thannaarunnu nallathennu thonni thudanghi.njn njaan thanne aavaanulla sremam thudanghi. Ente ishtathinu chinthikaanum perumaaraanum ok thudanghi. Mattullavarude abhipeaayathinanusarichu perumaarunnathu nirthi. Ippol aavashyathine samsaarikaarulloo,manassininanghunnavarodu kure samsaarikkum.paraathikaar ippolumundu.njaan athu mind cheyyaarilla,enthengilum kaaranam paranjozhiyum. paramaavadhi atharam koottangalil irikkunnathu ozhivaakkum. njn ippol orupaadu happy aanu.mattoraalaavaan sremichappolulla sammardhavum samaadhaanakkedumoke poy, pandathe ente mugham thirichu kitti.Ente swabhaavam maattanamennilla. Enikku sir e videoyil paranja 6 gunanghalum undu. Illaatha onnu ready aakkuaan maxm sremikkum.e enne njaanaay kandu manassilaakki ishttapedunnavarundu. Tholi ppurameyulla bhandhanghal veykkunnavarude varthamaananghal njn vaga vekkunnilla, avarude koottathil koodaan enikku pattaarumilla. But ettaum pradhaanapetta oraalkku enne ippol immini valiya ishttamaanu , aarkaanenno enikku thanne.
@tgworldh2830
@tgworldh2830 2 жыл бұрын
താങ്കൾ പറഞ്ഞ എക്സ്ട്രാ വർക്ക്‌ ഐഡിയ എനിക്ക് ഉണ്ടെങ്കിലും, അതിന്റെ പേരിൽ എപ്പോഴും പഴിയും അപവാദവും കണ്ണുനീരും ബാക്കി. ഇതു പറഞ്ഞ് തന്നതിന് നന്ദി 🙏
@muhammedanas7756
@muhammedanas7756 4 жыл бұрын
ഇതിൽ പറഞ്ഞ എല്ലാം കഴിവ് കളും എനിക്ക് ഉണ്ട് thanks മുജീബ്ക.......
@footballlover343
@footballlover343 2 жыл бұрын
Dairy യുടെ ചട്ട എടുത്ത് paper sheets ഒട്ടിച്ചെടുത്താൽ painting ന് ചെറിയ canvas ആയി ഉപയോഗിക്കാം 2. papper craft work 3. Notes എഴുതാം 4. വീട്ടിലെ കണക്ക് പുസ്ഥകം😁
@chorotturukaru4873
@chorotturukaru4873 4 жыл бұрын
Main Points. ------------------------------- 1.Be Proactive 2.Open minded 3.Highly Creative thinking 4.Be empathetic 5.Self improvement 6.Continues Learning 7.Emotional balancing
@bindhumathews6186
@bindhumathews6186 4 жыл бұрын
2 4 5 6
@ramchandra7780
@ramchandra7780 4 жыл бұрын
Thks, 22min.. ലാഭിച്ചു 🤝
@ansaranzy8775
@ansaranzy8775 4 жыл бұрын
Qualities_ ഒക്കെയുണ്ട് പക്ഷെ എല്ലാം കൂടെ അങ്ങട്ട് ഒത്തുവരുന്നില്ലല്ലോ സവുദേവാ... 😖😖😖 മാറണം മാറി ചിന്തിക്കണം 💯🔥
@kamalnellaya5530
@kamalnellaya5530 4 жыл бұрын
Sir ഡയറിയുടെ പുറം ചട്ട കൊണ്ട് നല്ല അടിപൊളി ഫോട്ടോഫ്രെയിം ഉണ്ടാകാം അതുപോലെ ആൽബം ഉണ്ടാകാം . പുറംചട്ട കൊണ്ട് ഗ്രീറ്റിംഗ് കാർഡ്ഉണ്ടാകാം. അങ്ങനെ ഒത്തിരി ഉപയോഗം ഉണ്ട് Sir പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉള്ളതിനാൽ എല്ലാവരും എന്നെ ഒറ്റപ്പെടുത്താറാണ് പതിവ് 😔
@parvathydipu2507
@parvathydipu2507 4 жыл бұрын
Hi frnd
@drishyammedia9373
@drishyammedia9373 4 жыл бұрын
ഒരു പാട് കാര്യങ്ങൾ തലയിൽ വേകുമ്പോളാണ് ടെൻഷൻ ഉണ്ടാകുന്നത് അത് കൊണ്ട് നമ്മളുടെ ആശയങ്ങൾ ഒരു ഡയറിയിൽ എഴുതിയാൽ ടെൻഷൻ കുറയും പിന്നീട് ഓർക്കാൻ ബുദ്ധിമുട്ടും ഉണ്ടാവില്ല
@shyamutty
@shyamutty 4 жыл бұрын
satyam
@the-soul8715
@the-soul8715 4 жыл бұрын
ഒരുപാട് കാര്യങ്ങൾ വെക്കുന്നതിനുപകരം ആവശ്യമുള്ളത് മാത്രം വെച്ചാൽ സിനില്ല ബ്രോ 🤩
@drishyammedia9373
@drishyammedia9373 4 жыл бұрын
@@the-soul8715 😜അത് പൊളിച്ചു
@Shanzspace123
@Shanzspace123 4 жыл бұрын
ഈ ഗുണങ്ങളെല്ലാം ഉള്ള ഒരാളുണ്ട്. Dr Rejith kumar😘😘😘
@badusha8459
@badusha8459 4 жыл бұрын
🤭
@teamchekoyis6738
@teamchekoyis6738 4 жыл бұрын
Myru
@nisamudeennisam8735
@nisamudeennisam8735 4 жыл бұрын
ഞാൻ ഓപ്പണായി കാര്യങ്ങൾ പറയുന്ന ആളാണ് അങ്ങനെ പറഞ്ഞതുകൊണ്ട് ജോലിയും പോയി ഇനി നാട്ടിലേക്ക്
@rukkusworld8322
@rukkusworld8322 4 жыл бұрын
വിനയം ഒരുനല്ല ക്വാളിറ്റി യാണ് 👌 അതിവിനയമല്ല, താങ്ക്‌യൂ സർ 🙏🙏
@scc4990
@scc4990 4 жыл бұрын
1.proactive 2.creative thinking 3.empathy 4.self improvement 5.open mind 7.emotional balance
@aathiras4037
@aathiras4037 4 жыл бұрын
6..?
@unnikrishnanthelakkad3434
@unnikrishnanthelakkad3434 4 жыл бұрын
താങ്കളുടെ വീഡിയോ കേൾക്കുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജിയാണ് ഒരു പാട് നല്ല കാര്യങ്ങൾ അറിയാനും ചീത്ത ആയത് മാറ്റാൻ ശ്രമിക്കാനും കഴിയുന്നുണ്ട്.
@user-si9ne2kr7o
@user-si9ne2kr7o 4 жыл бұрын
Creativity ഒഴികെ മറ്റുള്ള എല്ലാ qualitiyum എനിക്കുണ്ട്.
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 Жыл бұрын
Me too
@leegeorge9766
@leegeorge9766 4 жыл бұрын
ആരെങ്കിലും തെറി വിളിച്ചാൽ ആലോചിച്ചു അയാൾക്ക്‌ അറിയാത്ത തെറി മാത്രം വിളിക്കുള്ളു... താങ്ക്സ് 👍👍
@siyadsiyadplmk5011
@siyadsiyadplmk5011 4 жыл бұрын
കിടിലൻ കോമഡി
@rashmivv5493
@rashmivv5493 2 жыл бұрын
വർഷാവർഷത്തെDiary Date ഉം day യും അറിയാൻ Use ചെയ്യാം! for examble കഴിഞ്ഞ വർഷത്തെ കലണ്ടർ ജെസ്റ്റ് ഒന്ന് വീട്ടിൽഇല്ലാ എങ്കിൽDiary കലണ്ടറക്കാൻ പറ്റുംഅതിൻ്റെ പുറംചട്ട പല കാര്യത്തിനും use ചെയ്യാൻ പറ്റും
@kellyff8428
@kellyff8428 2 жыл бұрын
I am totally different 😃 ഞാൻ ഒരു കില്ലാടി തന്നെ
@user-hs5on9rm1t
@user-hs5on9rm1t 4 жыл бұрын
ഡയറിയിൽ ക്യാഷ്‌ ഒളിപ്പിച്ചു വെയ്ക്കാം...😝
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
👍
@menphysiqueworkout2779
@menphysiqueworkout2779 4 жыл бұрын
Sir handwriting ന്റെ പ്രാധാന്യത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@parvathyiyer8121
@parvathyiyer8121 4 жыл бұрын
ഞാൻ ഓപ്പൺ മൈൻഡഡ്‌ ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞത് പോലെ പക്ക ആക്കാൻ ശ്രമിക്കാർ ഉണ്ട്..... 👍👍💕
@amalup.s5629
@amalup.s5629 4 жыл бұрын
Mujeeb sir nte ellaa videos um mudanjathe kannunnavr ondel like plz
@forevermanikayam5779
@forevermanikayam5779 4 жыл бұрын
ഒരു ഒറ്റ ദോഷം മതി മറ്റുള്ളവരിൽ നിന്നു വത്യസ്തൻ ആകാൻ
@seenastimepass3524
@seenastimepass3524 4 жыл бұрын
സർ, ഇതിൽ ഒന്നാമത്തെ ഒഴികെ ബാക്കിയെല്ലാം എനിക്കുണ്ട്. എടുത്തു ചാട്ടം ഇപ്പോൾ പണ്ടത്തെ പോലെയില്ല, improvement ഉണ്ട്. ഞാൻ വലിയൊരു ആളായാൽ സാറിനെ എന്തായാലും അറിയിക്കാം. പലരും ബുദ്ധിജീവി ആണെന്നൊക്കെ പറയാറുണ്ട്. But എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല എന്നെപ്പറ്റി.. Friends ചിന്തിക്കുന്ന പോലെയല്ല പല കാര്യങ്ങളും ഞാൻ ചിന്തിക്കാറുള്ളത്.
@seenastimepass3524
@seenastimepass3524 4 жыл бұрын
@Aishu Minnu എഴുത്ത് എന്റെ ഒരു ഹോബിയാണ്. 2004 മുതൽ ഡയറി എന്റെ ഒരു സുഹൃത്താണ്. ഡെയ്‌ലി എഴുതാനല്ല, വിഷമങ്ങൾ വരുന്ന ദിവസം എഴുതാൻ.. പഴയ ഡയറി ഇടക്കൊക്കെ എടുത്തു വായിക്കും. നമുക്ക് തെറ്റു പറ്റിയതാണോ മറ്റാരെങ്കിലും നമ്മെ പറ്റിച്ചതാണോ എന്നു മനസ്സിലാക്കാൻ അത് ഉപകരിക്കും. പിന്നെ പുതിയ ഡയറി കിട്ടുമ്പോൾ ആദ്യം നോക്കുന്ന രസകരമായ ഒരു കാര്യമുണ്ട്. Sunday വരുന്ന തിയ്യതികളിൽ കൂടുതൽ സ്ഥലമുണ്ടോ എന്ന്.. Sunday leave ആയതു കൊണ്ട് ചിലപ്പോൾ കൂടുതൽ എഴുതാൻ ഉണ്ടാവും. ഇതിലെങ്കിലും അതിനു സ്ഥലമുണ്ടോ നോക്കും. പിന്നെ മുജീബ് sir ഡയറി oru example aayi paranjathalle. നമ്മൾ വേറെ ഏതെങ്കിലും മേഖലകളിലാവും വ്യത്യസ്തമായി ചിന്തിക്കുന്നത്.
@muhammedanas7756
@muhammedanas7756 4 жыл бұрын
@@seenastimepass3524 എന്റെ ഒരു ഹോബി ആണ് എഴുതി എന്റെ പ്രണയം തൂലിക യോട്ആയിരുന്നു ഓരോ എഴുത്തുകാരനും തന്റെ മനസ്സിൽ തട്ടി എഴുതുമ്പോഴാണ് അതിനു ജീവൻ ഉണ്ടാകുന്നത്
@seenastimepass3524
@seenastimepass3524 4 жыл бұрын
@@muhammedanas7756 Correct
@jeevanjeevan1046
@jeevanjeevan1046 4 жыл бұрын
ഈ കലികാലത്തു ഈ ഗുണങ്ങൾ മൂലം എനിക്ക് പണി കിട്ടാറുണ്ട്. എത്ര പണി കിട്ടിയാലും ഞാൻ പഠിക്കാറില്ല.
@chrissannaroy3312
@chrissannaroy3312 4 жыл бұрын
Same pitch... 😄👍👍👍
@shifaskl1344
@shifaskl1344 4 жыл бұрын
Aa 100%
@hadihasan6665
@hadihasan6665 4 жыл бұрын
ബുദ്ധി കൂടുതൽ ആയത് കൊണ്ട് ആലോചന പെട്ടെന്നാണ് ഡാ എന്ന് വിളിച്ചാൽ ഉടനെ പറയും എന്തടാ ന്ന്😉😎
@beenareji5403
@beenareji5403 4 жыл бұрын
1 പറവകൾ പൂക്കൾ 3 ബൊക്കെ 4 കളിവീട് 5പലചരക്ക് കൂട് 6വസ്ത്രം 7 ചെരുപ്പ് 8 തൊപ്പി 9 ആഭരണം 10 കളിപ്പാട്ടങ്ങൾ. 11തോരണങ്ങൾ | 2 കൃഷിക്ക് പിത്ത് മുളപ്പിക്കാം 13 വിശറി 14 ചെറു സ്റ്റാൻ്റ് 15 ആൽബം 16 ലീക്ക് തടയാം 17 കുഴൽ 18 ബാഗ് 19 പേഴ്സ് 20 കൊട്ട. 21 കൊരണ്ടി പോരേ.
@nizamnizu5396
@nizamnizu5396 4 жыл бұрын
പോരും
@circleoffactsandlogics9420
@circleoffactsandlogics9420 4 жыл бұрын
Dairy namukku oru fan pole use cheyyam.. Dairy bed allel oru unstable aayulla surface il suppose oru glass of water vekanel oru stand Ayi use cheyyam . Heavy dairy can used for some kind of workouts . Think chyth theri vilichavante thalakk adikkan use cheyyam ...
@gamingwithanwar6684
@gamingwithanwar6684 4 жыл бұрын
Sir , thankalude Ella videosum kaanarundu. Ente jeevitham thanne maarippoyi. Thank you very much. God bless u
@aleenaronneberg39
@aleenaronneberg39 4 жыл бұрын
Thankyou very much Sir, 1st and 7th ആണ് എന്റെ പ്രശ്നം ബാക്കി എല്ലാം എന്റെ ജീവിതത്തിൽ ശരിയാണ് അതുകൊണ്ട് I will try my best to get 1st and 7 th ❤️🙏
@vedhavedhaa8608
@vedhavedhaa8608 4 жыл бұрын
ഡയറി യുടെ താളുകൾ കൂട്ടി ഒട്ടിച്ചു നടുഭാഗം ചതുരത്തിൽ വെട്ടി മാറ്റി ഒരു ബോക്സ്‌ ഉണ്ടാക്കാം..ഷെൽഫിൽ ഇരിക്കുന്നത് കണ്ടാൽ ഡയറി തന്നെയാണെന്ന് തോന്നുകയും ചെയ്യും .
@aleenamathew351
@aleenamathew351 4 жыл бұрын
Sir, sir nte video kanan thudagiyitt kurachu nale ayollu but sir parayunnathil 75 % ente life, behaviour, and character ayitt samyam ullathanu. realy good work. Thank u sir 😇😇😇😇😇😇
@sfdesingnerspot6595
@sfdesingnerspot6595 4 жыл бұрын
ഡയറി, ഒരു ക്രാഫ്റ്റ് വീഡിയോ ചെയുമ്പോൾ background ആയി ഉപയോഗിക്കാറുണ്ട് കുട്ടികൾ കളിക്കാൻ ലാപ്ടോപ് ആയി ഉപജിക്കാറുണ്ട് രണ്ടും ഡയറി ക്ക് ഒരു പോറൽ വരുത്താറില്ല. വീഡിയോ യിൽ പറഞ്ഞ ഗുണങ്ങൾ മുഴുവൻ ഇല്ല But ഉണ്ടായേ പറ്റൂ ഇൻശാഅല്ലാഹ്‌😊
@iqbalmunderi676
@iqbalmunderi676 4 жыл бұрын
very good സാറ് ഓരോ ഇംഗ്ലീഷ് വേഡ് പറയുമ്പോൾ ബാക്ക് റൗണ്ടിൽ കാണിച്ചാൽ ഒന്നുകൂടി നന്നാവും
@Harikrishnan-ku2pj
@Harikrishnan-ku2pj 4 жыл бұрын
Enik sir paranja ella qualities um und😍🙏🙏 Thankyou sir🙏
@maisharta4987
@maisharta4987 4 жыл бұрын
My roll model is muhamed nabi (s)....
@jumanainspires21
@jumanainspires21 4 жыл бұрын
Good..njan cheyyanirikunna topic aayirunnu.... about proactive and reactive people
@nabeesapm6962
@nabeesapm6962 2 жыл бұрын
Njan open mindaan Athukond Pani ingott choychu vaangikum😣😇😹
@sumedhas477
@sumedhas477 4 жыл бұрын
എനിക്ക് ഇതിൽ ഉള്ളതെല്ലാം ഉണ്ടെന്ന് തോനുന്നു😊😊😊
@bsbiswas5118
@bsbiswas5118 4 жыл бұрын
Mujeeb sir fans like here
@aravinnds
@aravinnds 4 жыл бұрын
Uses of Diary:- 1. Tracking personal activities- Good for remembering and improve the writing skills. 2. Practicing Gratitude - Good for emotional well being. 3. Use as a note book- to track the main activities performed on a day. 4. Use as a planner - to plan the activities ahead and to be systematic (Work/ Life). 5. Can be a book for day to day doodling for artists. 6. if disassembled the paper can be used for modelling (Origami). 7. If disassembled the hard bind can be used for making artistic boxes, crafts, etc. 8. If disassembled the hard bind can be used for making artistic dairy. 9. The Personal section (the place to include name and details) can be used as record keeping system so that all details of a person can be stored in a handy hard copy. 10. Options are limitless!!!!! more ideas can be generated!!!!
@shezasheza6034
@shezasheza6034 4 жыл бұрын
Sire. ഡയറി ubayogichu ഹാൻഡ് bage ഉണ്ടാക്കാം, പേഴ്‌സ് ഉണ്ടാക്കാം, ഹൌസ് ഉണ്ടാക്കാൻ melkkura ആയി ഉപയോഗിക്കാം, അതൊരു greeting കാർഡ് ആക്കി മാറ്റം, ഫ്ലവർ verse ആക്കി മാറ്റം, ഫ്ലവർ ആക്കി മാറ്റം ഇനിയും ഒരുപാടു ubayogangalund...
@reemasubin6184
@reemasubin6184 4 жыл бұрын
Photo frame making,wall decor .....
@venuzac6340
@venuzac6340 4 жыл бұрын
Hi Sir, I have seen you using the term open-minded in a wrong context even in other videos. open-minded means ready to accept new ideas without any prejudice. I hope you will rectify in future videos. keep up your good work.👍🏻
@harikrishnanp2728
@harikrishnanp2728 4 жыл бұрын
Almost എല്ലാം ശെരിയായി വരാറുണ്ട്..👍
@iznustasteeworld1163
@iznustasteeworld1163 4 жыл бұрын
Super.. empathetic ആണെന്ന് പൂർണ്ണമായി എന്നെക്കുറിച്ച് എനിക്ക് പറയാൻ കഴിയും.മറ്റുള്ളതെല്ലാം avarage
@shahaban8585
@shahaban8585 4 жыл бұрын
ഞാൻ open mind ആണ് വിശ്വസിക്കാൻ pattunnavarod മാത്രം പിന്നെ നല്ല പോലെ agressive behaviour ഉള്ള ആളാണ് ഞാൻ എന്നോട് നെഗറ്റീവ് ആയി perumaarunnavrod മാത്രം ഞാൻ publicinte മുൻപിൽ വരെ agressive ആവും പിന്നെ മേല് പറഞ്ഞ ഗുണങ്ങൾ മുഴുവൻ എനിക്ക് ഉണ്ട് iam a Tough person
@faru9709
@faru9709 4 жыл бұрын
Correct 👌 me too😊
@shahaban8585
@shahaban8585 4 жыл бұрын
@@faru9709 എന്താണ് അവസ്ഥ
@foodrider9908
@foodrider9908 4 жыл бұрын
Appreciate it..it's a good information. ..😊💕
@sonyfrajin9607
@sonyfrajin9607 4 жыл бұрын
Dairy - write to do list. To write gratitude. To write daily events. Write other notes. Write goals or affirmation
@josekp100
@josekp100 4 жыл бұрын
Diaryil paper upayogich craft cheyam diaryil maps und calendar und Kure measurements und ethupolae Kure informations und eth athintethaya reethiyil upayogikkam diary kond oru stand undakkam lock Ulla diary money purse ay upayogikkam, autograph ay upayogikkam etc
@vipinled5014
@vipinled5014 4 жыл бұрын
സാറേ ഇന്നലെ ഞാൻ കുട്ടുകാരുടെ അടുത്ത് പോയപ്പോൾ അവിടെന്നു ഒരു പഴയ നൊസ്റ്റാൾജിക് ചെറിയ ചില്ലു കുപ്പി കണ്ടു അത് ഞാൻ എന്റെ ഒരു കൂട്ടുകാരന് എടുത്ത് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു ഇതിന്റെ താഴെ കട്ട്‌ ചെയ്തു ബൾബ് ഫിറ്റ്‌ ചെയ്താൽ സൂപ്പർ ആയിരിക്കും. പിന്നെ ഞാൻ ഇപ്പോ മ്യൂസിക് ഇൻസ്ട്രുമെന്റ് പ്രാക്ടീസ് ചെയ്യാൻ എന്നും കുറച്ചു മണിക്കൂർ മാറ്റി വെക്കുന്നുണ്ട് കൂടുതൽ ആരും എടുത്ത് പ്ലേ ചെയ്യാത്ത ഹിന്ദി മലയാളം തമിഴ് സൂപ്പർ പാട്ടുകൾ പഠിക്കുന്നുണ്ട്. താൻങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@aswin5425
@aswin5425 4 жыл бұрын
Diary kond oru butterfly undakkam enn thonnunu. Care fully observ cheytha athoru calender aayum ooro pagilum aaa datil pastile enthenkilumoru special event mark cheythal reminder note aayum use cheyyam 😇
@rithika4701
@rithika4701 4 жыл бұрын
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവാൻ വേണ്ടിയിട്ടാണോ കമന്റ്സ് നു റിപ്ലൈയും ലൈക്കും കൊടുക്കാത്തത്....
@yoosafnyoosafan3562
@yoosafnyoosafan3562 4 жыл бұрын
കണ്ടതിൽ വെച്ച് എനിക്ക് ഇഷ്ടപെട്ട comment നുള്ള first rply😍😍
@aniegeorge2426
@aniegeorge2426 4 жыл бұрын
നമ്മൾ എന്നുമെടുക്കുന്ന പുസ്തകമാണല്ലോ ഡയറി അത് വെള്ള പേപ്പറിൽ പൊതിഞ്ഞ് അതിന്റെ മുകളിൽ ചിത്രം വരക്കുക ഒരാഴ്ച കഴിഞ്ഞാൽ പിന്നെയും പൊതി മാറ്റി പുതിയ ചിത്ര൦ വരയ്ക്കു... ചിത്രകല നന്നാവു൦,മനസ്സിന്റെ സന്തോഷം വർദ്ധിക്കു൦🤠
@kvrentertainment4150
@kvrentertainment4150 4 жыл бұрын
ഡയറി നല്ല ഉറപ്പുള്ളത് കൊണ്ട് self defence nu use ചെയ്യാം. Paper can be taken for fire or paper crafts. മഴയത്ത് തലയിൽ വെക്കാം.
@firshad7861
@firshad7861 4 жыл бұрын
ഞാൻ ആണ് ആ വെത്യസ്ഥനാം ബാലൻ 😅🤩
@niyafathima5540
@niyafathima5540 4 жыл бұрын
Ohh
@shabeebck3057
@shabeebck3057 4 жыл бұрын
Thank you so much, this video helps me a lot, I think I need to be pro-active to learn pro-active first, once be good at this thing then can change same skill to other part of life too
@bink607
@bink607 4 жыл бұрын
Good Sir. I will try more. Thank you.
@worldclass1085
@worldclass1085 4 жыл бұрын
Njan open mind ozhichu 6 ennam correct Anu 🙏 thanks Sir.
@Dithus_Creations
@Dithus_Creations Жыл бұрын
I am different from others..... Confidence increased ..thank You sir...
@_Annraj_
@_Annraj_ 4 жыл бұрын
ആരോടെങ്കിലും ദേഷ്യം തോന്നിയാൽ വേറൊരു tool ഉം കിട്ടീല്ലേൽ ഡയറി എടുത്ത് തലയ്കടിക്കാം
@-follow
@-follow 4 жыл бұрын
1.Proactive-evanenthoru manukkoosadooo oruthan theriparanjittu mindandirikkunnu 2.open minded -oru dushtanekkal mattoralkku dhosham cheyyum oru ninshkalankan(avanariyathe thanne ) 3. Creative-avanavane elpicha pani cheythal pore avisyamillatha karyangalil edapettu nasippikkanathenthina 4.empathic-ninakku ninte karyam nokkiyalpore mattullorude karyathilenthina idapedan pokunnee 7.emotional balancing - etha ee manukunanjan,unnakkan 🤷‍♂️🤷‍♂️ Samooham vilayiruthunnathu inganokeyaa enthu cheyyam 👌👌👌👌👌thankal paranjathellam best karyangal thanneyanu 👏👏👏
@rakeshkolothuparambil2198
@rakeshkolothuparambil2198 4 жыл бұрын
Samoohathe sradhikkan poyal life swaha
@hisahaneefa9798
@hisahaneefa9798 4 жыл бұрын
Dairy kondulla use.1 colour paper use cheyd oru Album akki mattam.2 adinte parchment paper kond photo phrame undakkam
@handycrushbyminu2938
@handycrushbyminu2938 4 жыл бұрын
You are really great sir, I like all your videos and the presentation is so good
@sruthilayaajay7098
@sruthilayaajay7098 4 жыл бұрын
Instead of scale, we can use dairy to draw straight line
@ansaranzy8775
@ansaranzy8775 4 жыл бұрын
ഞാനും ഒരു വ്യത്യത്ഥനാണ് ... ആരും അറിയപ്പെടാത്ത വ്യത്യസ്ഥൻ.. 🤡😇 അങ്ങനെ ആരേലും ഇവിടെ ..? 😁
@simplestyleszumeees
@simplestyleszumeees 4 жыл бұрын
വ്യത്യസ്ഥനായ ഒരു ബാർബർ ബാലൻ ഉണ്ട് .. ഒരെണ്ണം എടുക്കട്ടെ
@ansaranzy8775
@ansaranzy8775 4 жыл бұрын
കട്ടിങ്ങാണൊ ..? ഷേവിങ്ങാണൊ..? 🤔
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ഇപ്പോ ഒന്നുമില്ല ഡേയ്
@ansaranzy8775
@ansaranzy8775 4 жыл бұрын
@@simplestyleszumeees എന്താണ് ... അതെന്താണ് ....? കൊറോണായോണ്ടാണോ ബാർബർ ചേട്ടായി
@CRadhkrishnan
@CRadhkrishnan 4 жыл бұрын
Thanks Very good Information
@rathiratheesh3424
@rathiratheesh3424 4 жыл бұрын
അടിപൊളി video.😍😍😍👍
@sanjugeorge4016
@sanjugeorge4016 4 жыл бұрын
Very good session sir
@zubairarchitecture6307
@zubairarchitecture6307 4 жыл бұрын
Yes Boss... Thanks 7 quality. Ok
@namasivayanpillainarayanap7710
@namasivayanpillainarayanap7710 4 жыл бұрын
വളരേ പ്രാക്ടിക്കൽ ! അനുകരിക്കാൻ കഴമ്പുള്ള കാര്യങ്ങൾ !! Thanx.
@athirad5244
@athirad5244 4 жыл бұрын
Dairy oru gift akam. , to others,,dairy use cheythu cover cheyam- Vessels
@sheegackdeeptadheeraj2803
@sheegackdeeptadheeraj2803 4 жыл бұрын
Superr
@maheswarysajeev8814
@maheswarysajeev8814 4 жыл бұрын
സാറിന്റെ മുന്നിൽ ഉള്ള പുസ്തകത്തിന്റെ നിറത്തിനു ഒരു പ്രത്യേകത ഉണ്ട് നടുക്ക് ഇളം നിറം വന്നിട്ട് വശങ്ങളിലേക്ക് കടും നിറം ആകുന്നു. അതായത് നമ്മുടെ നോട്ടം കേന്ദ്രീകരിക്കുന്ന ഭാഗം നമ്മെളെ മുൻപോട്ട് ചലിക്കുന്ന പോലെ തോന്നിപ്പിക്കും. ഉദാഹരണം ആയിട്ട് സാർ റൂമിൽ ഒറ്റപ്പെട്ടു പോയാൽ അതായത് പുറത്തു ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ സമയം പോകുന്നതിനു താങ്കളുടെ ഡയറി ഈ വീഡിയോ വിൽ കാണിച്ച ഡയറി യുടെ നടുക്ക് നോക്കിയിട്ട് എങ്ങോട്ടെങ്കിലും പോകുന്നു എന്ന് മനസ്സിൽ കണ്ടിട്ട് നടുക്ക് മാത്രം സൂക്ഷിച്ചു നോക്കുക ഒരു വാഹനത്തിൽ എന്ന പോലെ രസകരമായ ഒരു യാത്ര നടത്താം. ഇത് ചിലപ്പോൾ ഭ്രാന്തമായി മറ്റുള്ളവർക്ക് തോന്നാം പക്ഷെ താങ്കൾ അങ്ങനെ പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്
@majidpv2033
@majidpv2033 4 жыл бұрын
Haa manasilaayi
@maheswarysajeev8814
@maheswarysajeev8814 4 жыл бұрын
@@majidpv2033 താങ്ക് യു സർ
@akshaya_vm450
@akshaya_vm450 4 жыл бұрын
👌
@kebeerchavakkad9576
@kebeerchavakkad9576 4 жыл бұрын
Valare nalla arivuuu
@fathimakhaleef4084
@fathimakhaleef4084 2 жыл бұрын
Enikku ithil ellam ind ellarum parayem cheyyum ni ellareekal diffirent anannu🤩
@ansilka2046
@ansilka2046 4 жыл бұрын
1 dairy= (0+1)diary(A theory using diary)
@jayac9305
@jayac9305 4 жыл бұрын
Eid Mubarak sir. .🌷
@sheegackdeeptadheeraj2803
@sheegackdeeptadheeraj2803 4 жыл бұрын
Diary il first kurachu pages valare informativ aayirikum..
@mathewjohn8126
@mathewjohn8126 4 жыл бұрын
Thanks Sir for gvg tips to be a mature guy.
@jobinputhettu2298
@jobinputhettu2298 4 жыл бұрын
ഡയറി ടെ സൈഡ് വെച്ച് സ്കെയിൽ നു പകരം ആയി വര വരയ്ക്കാൻ ഉപയോഗിക്കാം
@semilshiju1339
@semilshiju1339 4 жыл бұрын
Well said sir💐👌👍
@nihaludheenp.v7524
@nihaludheenp.v7524 4 жыл бұрын
ആ ഡയറിയിലെ പേജ് കീറി വിമാനം ഉണ്ടാക്കാം 😊
@hamirharis1239
@hamirharis1239 4 жыл бұрын
Hahaha
@kmzeen2751
@kmzeen2751 4 жыл бұрын
Thank you sir...1 character എനിക്ക് improve cheyyanund
@sahaneeshb7015
@sahaneeshb7015 4 жыл бұрын
Very good informations sir thank you
@aiswarya2806
@aiswarya2806 4 жыл бұрын
diary ezhthunnathiloodee namukk nammale thanne mansilaakn sadikumm . kuree kalam kazhinje pazhaya dairykal vayikumboool ath oru puthya anubavm undakumm
@Arun-yd6tt
@Arun-yd6tt 4 жыл бұрын
Great Video💚💛🧡
@anandhusuresh2889
@anandhusuresh2889 4 жыл бұрын
1 okke 2 മറ്റുള്ളവർ അറിയുന്നതിന് ഒരു ബുദ്ധിമുട്ട് ഇല്ല but പറയാൻ സംസാരിക്കാൻ മടിയാണ് 3 കുറച്ച് 4 okke. empathy 5 കുറച്ച് എപ്പോഴും ശ്രമിക്കുന്നില്ല ശ്രമിക്കാറുണ്ട് 6 പുതുതായി പഠിക്കാൻ ആഗ്രഹം ഉണ്ട് വലിയ ശ്രമം നടത്താറില്ല 7 ഒക്കെ But എല്ലാം pakuthiya.. ഉള്ളിൽ ഒരു മടിയൻ ഉണ്ട്
@tprajalakshmi4169
@tprajalakshmi4169 4 жыл бұрын
Diary paper weight aayi use cheyyam.orustand aayi use cheyyam
@mpn2128
@mpn2128 4 жыл бұрын
I have all these qualities except not much creative. If I put my mind for it I can do that also. About the reacting with me someone badly behave means immediately I react otherwise I will think well then only I react👌👍
@jishadgulam3758
@jishadgulam3758 4 жыл бұрын
വേണമെങ്കിൽ ഒരു ബോക്സ്‌ ഉണ്ടാകാം ഡയറി കൊണ്ട് വിദ്യാർത്ഥിതികൾക് ഉപയോഗം rough നോട്ട് ആയിട്ട് ഇല്ലെകില് gum upayoghiche oru photo albam undakam
@ashrafvp6025
@ashrafvp6025 4 жыл бұрын
Mr മുജീബിൻറെ നല്ല പ്രോഗ്രാമാണ്
@greeshmaajesh4324
@greeshmaajesh4324 Жыл бұрын
Dairy use : Daily oro kavithayo allenkil manasil thonnunth okke creative ayi kurich vaykkam with your name
@abhiramiss9475
@abhiramiss9475 4 жыл бұрын
Super...... Thank u sir...........😊
@geethapaalakotchennai2308
@geethapaalakotchennai2308 4 жыл бұрын
Oh, very good information. 👍
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 62 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 62 МЛН