No video

700 വർഷം പഴക്കമുള്ള തറവാട് /One of the oldest house in kerala /AJU'S WORLD

  Рет қаралды 156,007

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#hometour
#oldhouses
#comeoneverybody

Пікірлер: 259
@raginidevimr4337
@raginidevimr4337 Жыл бұрын
പഴമകൾ ഉറങ്ങുന്ന നാലുകെട്ടും വടക്കിനിയും തെക്കിനിയും കിഴക്കിനിയും ഉള്ള 700വർഷം പഴക്കമുള്ള ഈ തറവാട് ഇത്രയും ഭംഗിയായി സൂക്ഷിക്കുന്ന ആ അമ്മയ്ക്കും മക്കൾക്കും ഒത്തിരി നമസ്കാരം 🙏. ഇത്രയും മനോഹരമായ ഈ തറവാട് ഞങ്ങൾക്ക് കാണിച്ചുതന്ന അജുവിനും സരിതക്കും നന്ദി 🙏
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
ഇത്ര പ ഴക്കമു ള്ള തറവാട് കണ്ടതിൽ സന്തോഷം എന്ന്നാൽ അതിൽ താമസം beyond our imagination 🥰
@christochiramukhathu4616
@christochiramukhathu4616 3 ай бұрын
നിങ്ങളെല്ലാവരും കൂടി അനിയന്ത്രിതമായി സംസാരിക്കുന്നതുകൊണ്ട് പ്രധാന വിവരങ്ങൾ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. സംസാരം നിയന്ത്രിക്കുക. ഒരു സമയം ഒരാൾ മാത്രം സംസാരിക്കുക. ഒരാൾ ചോദ്യം ചോദിക്കുക. മറ്റൊരാളുടെ ഉത്തരത്തിന് സാവകാശം കൊടുക്കുക. പിന്നീട് Anchorer ആ ഉത്തരം ആവർത്തിക്കുക. അതാണ് വേണ്ടത് ഉദാഹരണത്തിന് എത്ര ബെഡ്റൂം ഉണ്ടായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കേൾവിക്കാർക്ക് വ്യക്തമായില്ല.
@user-gx2tr6bc5l
@user-gx2tr6bc5l 3 ай бұрын
ഇങ്ങനെ തറവാട് നിലനിർത്തിയവർക്ക് ബീഗ് സലൂട്ട്🙏
@teslamyhero8581
@teslamyhero8581 Жыл бұрын
എത്രയോ തലമുറകൾ ജനിച്ചു, പിച്ചവച്ചു ഓടികളിച്ച തറവാട് ❤❤❤ 89 വയസായ അമ്മ എനെർജിയുടെ ഐശ്വര്യം 💪💪💪🙏🙏🙏. ഈ തറവാട് ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി അജു ഭായ് 🤝🤝🤝
@gpnayar
@gpnayar Жыл бұрын
ഇത്രയും പഴക്കമുള്ള വീട് ആദ്യമായി കാണുകയാണ്. എല്ലാം വിശദമായി കാണിച്ചു. ചേരാനല്ലൂർ കർത്താക്കന്മാർ എറണാകുളത്തുകാർക്ക് നല്ല പരിചിതമാണ് . 🌹🌹🌹
@lelibasil8299
@lelibasil8299 Жыл бұрын
700 വർഷം പഴക്കമുള്ള തറവാട് കാണാൻ കഴിഞ്ഞതു തന്നെ സന്തോഷം തോന്നി, Aju Saritha ഇപ്പോ നിങ്ങളുടെ level തന്നെ മാറിപ്പോയി👍 ഇനിയും പുതിയ നല്ല വീഡിയോകൾ വരട്ടെ😄
@radhakoramannil8264
@radhakoramannil8264 Жыл бұрын
ഐതിഹ്യമാലയിൽ വായിച്ച ചേരാനല്ലൂർ കർത്താക്കന്മാരുടെ വീടിന്റെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം.
@Chendamangalam2013
@Chendamangalam2013 Жыл бұрын
ഗൃഹാതുരതയുടെ നേർക്കാഴ്ച. എത്ര സുന്ദരമായ സംസ്കാരത്തിൻറെ മനോഹാരിതും സൌകര്യങ്ങളും ശരിക്കും അതിശയിപ്പിക്കുന്നു. പഴമയുടെ സ്വർഗ്ഗീയജീവിതം പങ്കുവച്ചിങ്ങനെ കാണാനും ആസ്വദിക്കാനും തന്നതിൽ ഒത്തിരി സന്തോഷം. വാക്കുകളില്ല ഈ ചരിത്രം അറിയാൻ സാധിച്ചതിലുള്ള സന്തോഷം. നന്ദി
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 Жыл бұрын
അജുചേട്ടാ, സൂപ്പർ ആ വീടും വൃത്തിയുള്ള ചുറ്റുപാടും. ഇന്നും അവിടത്തെ അമ്മൂമ്മയുടെ ആരോഗ്യം ചെറിയ, വലിയ ജോലികൾ ചെയ്യുന്നതിന്റെയും, വീട്ടിലുണ്ടാക്കുന്ന നല്ല ആഹാര രീതിയുടെയും ആണ്. നിങ്ങളെ വിളിച്ചു ഈ പുരാതന വിസ്മയ കാഴ്ചകൾ കാണിച്ചും, വിവരിച്ചും തന്ന ആ കുടുംബത്തിന് നന്ദി. 🙏സരിത ചേച്ചിയുടെ വാചാലതയോടെയുള്ള സംസാരം എല്ലാവരെയും ഇഷ്ടപ്പെടുത്തുന്നതാണ്. പക്വതയും, കാര്യബോധവും, അച്ചടക്കവും ഉണ്ടായാൽ മറ്റുള്ളവരിലേക്കുള്ള സന്ദേശങ്ങൾക്കു സ്വീകാര്യത കൂടും. നല്ലത് ഇനിയും നിങ്ങൾ അറിയാത്ത അറിവുകളും, കാണാൻ ഇഷ്ട്ടപെടുന്ന കാഴ്ചകളുമായി വരണം. 🥰🤝❤️👌👌🙏.
@sudhasouparnika2133
@sudhasouparnika2133 Жыл бұрын
ആ വീടും പൂന്തോട്ടവും അവിടുത്തെ സുന്ദരി അമ്മയെയും കണ്ടു വളരെ സന്തോഷം സരിതക്കും അജുനും ഒത്തിരി നന്ദി
@asanganak8506
@asanganak8506 Жыл бұрын
ലോകത്തു മറ്റൊരിടത്തിലും കാണാൻ കഴിയാത്ത ഇന്ത്യൻ തനതു വാസ്തു കലയുടെ (civil engineering)യും നിർമ്മാണ കലയുടെയും (architech) ന്റെയും വിസ്മയിപ്പിക്കുന്ന കാഴ്ച... തലമുറകളായി അനുഷ്ഠിച്ചു പോരുന്ന നമ്മുടെ ജീവിത ശൈലി ഏതൊരു ആൾക്കും വീശിഷ്യാ വിദ്യാർത്ഥികൾക്ക്, നേരനുഭവം ആക്കിയ നിങ്ങൾക്ക് നമോവാകം 🙏🙏
@KM-leons
@KM-leons 3 ай бұрын
പോർട്ടുഗീസ് കാരും മറ്റ് പാശ്ചാത്യരും ഒക്കെ ആണ് ആദ്യമായി ഓടും, സുർക്കി മുതലായ പദാർത്ഥങ്ങൾ ഉപയോഗിചുള്ള ഇഷ്ടിക കെട്ടിടങ്ങളും ഒക്കെ കേരളത്തിലും ഇന്ത്യയിലും ആദ്യമായി ഉണ്ടാക്കിയത്. അതിന് മുമ്പ് തടി കൊണ്ടുള്ള ഓല പുരകളും, രാജാക്കന്മാർക്ക് പാറ കൊണ്ട് പണിഞ്ഞ മന്ദിരങ്ങളും ആയിരുന്നു.
@ajayanarimmal2813
@ajayanarimmal2813 Жыл бұрын
Ravindran Master k ethinte oru ahambavom ellathoru mla manthri.... All d best sir
@shylajasomasundaran749
@shylajasomasundaran749 Жыл бұрын
അജു സരിത ഇത്രയും പഴക്കമുള്ള തറവാട് കാണിച്ചു തന്നതിൽ വളരെ സന്തോഷം നന്ദി നന്ദി
@minijoshymb4213
@minijoshymb4213 Жыл бұрын
അജു ഇത്രയും നല്ലൊരു തറവാട് ചേരാനല്ലൂർ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത്. ഞാൻ ഇടപ്പള്ളിയിൽ താമസം. ഈ സന്തോഷം നിറഞ്ഞ കാഴ്ചയും ആ കുടുംബത്തിന്റെയും പരിചയപെടുത്തിയ അജുവിന് ഒത്തിരി സ്നേഹത്തോടെ നന്ദി. പഴമ യെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ അബുദാബി യിൽ ഇരുന്ന് കാണുമ്പോൾ ആ കാഴ്ച്ചക്ക് മാധുര്യം കൂടും സരിത,.... അജു,...മോനും കൂടെ കണ്ടു പഠിക്കട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@josethomas1326
@josethomas1326 Жыл бұрын
This thread can be seen while passing thru container road
@pamaran916
@pamaran916 3 ай бұрын
700 വർഷം എന്ന് പറയുമ്പോൾഅന്ന് ഈ വീട് എങ്ങനെ ആയിരിക്കണം എന്നില്ല പിന്നീട് അൾട്രഷൻ ചെയ്തതായിരിക്കും
@radhakoramannil8264
@radhakoramannil8264 Жыл бұрын
ഈ വീട് ഇനിയുംമുരായിരം വർഷംകൂടി കേടുപാടൊന്നും കൂടാതെ നിലനില്ക്കട്ടെ.
@ajithakumarika9055
@ajithakumarika9055 Жыл бұрын
ഒരുദിവസമെങ്കിലും ഇത്തരമൊരുവീട്ടിൽ താമസിക്കാൻ കൊതിയാവുന്നു
@nikkashtk
@nikkashtk 3 ай бұрын
Kulam ok anenkil rediakam 👍
@kingnaattalan6941
@kingnaattalan6941 Жыл бұрын
വളരെ ഉപകാരം അജുവേട്ടാ ഈ വീഡിയോ കണ്ടപ്പോൾ ആണ് എന്റെ വീടിന്റെ തെക്കിനിയിലെ ഓടിളകിയതു ശരിയാക്കുവാൻ ഓർമ്മവന്നത് വളരെ നന്ദി 💖🧡♥️😁💚💛💙💜💓
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
പഴമയുടെ പെരുമ തേടി പിടിച്ചു janagalikeu എത്തിച്ചു തന്ന അജു സരിതകു thanks.
@dharmikvew
@dharmikvew 2 ай бұрын
ആകപ്പാടെ കാണാൻ നല്ല രെസോണ്ട്, സാറ്റ് വച്ചു കളിക്കാൻ ഇഷ്ടം പോലെ സ്ഥലണ്ട്. അവിടെ വല്ല മണിച്ചിത്ര താഴും കണ്ടാൽ തൊടല്ലേട്ടോ. ഒടുവിൽ വഴി തെറ്റി പോയാൽ മടങ്ങി പോരാൻ ഒരു മാപ്പ് കരുതമായിരുന്നു. അവിടെ കുറെ മുറികൾ ഉണ്ടല്ലോ അവിടെയൊക്കെ താമസിക്കാൻ അംഗങ്ങളും ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. മൂന്നര ഏക്കർ പോയതായി പറഞ്ഞല്ലോ പണ്ടേ മുതൽ പോകുന്നതൊക്കെ ഹിന്ദുക്കൾക്ക് തന്നെയാണല്ലോ. ഇന്നും അങ്ങനെ തന്നെ തുടരുന്നതിനിടയിലും ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് അറിയുമ്പോൾ സന്തോഷം തോന്നുന്നു.
@sajisajimol9595
@sajisajimol9595 Жыл бұрын
Sarikum albudam thanneyanu,aa photoyil kanda aalukaleyyellam aa roomilum edanazhiyilum ellam nadakunathum kure kuttikal oodikalikunathum,food undakuna thirakum,onam poleyulla agoshagagil ellarum erunu food kazhikunathum ellam manasil oru cinima pole thelinju,thanksss dear
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ വെറൈറ്റി നന്നായിട്ടുണ്ട് ഇനിയും ഇതു പോലത്തെ വെറൈറ്റി പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് 🌹👍
@SanojTArjunan
@SanojTArjunan Жыл бұрын
ഇപ്പോഴത്തെ മെട്രോ സിറ്റിയായ എറണാകുളം,,,, തലമുറകളുടെ കഥ പിന്നിലേക്ക് പറയുമ്പോൾ തൃപ്പൂണിത്തറയും, ചേരാനല്ലൂരും, പറവൂർ കോട്ടയിൽ കോവിലകവും എടുത്തുപറയേണ്ട സ്ഥലങ്ങൾ തന്നെയാണ്,,, 700 വർഷം പഴക്കമുള്ള ഈ വീട് ഇത്രയും ഭംഗിയായി നിൽക്കുന്നതിൽ അമ്മയോടും ആ കുടുംബത്തിനോടും,, നന്ദി പറയാം,,, പഴമയുടെ എത്രയോ തറവാടുകൾ നാമാവശേഷമായി പോയി കഴിഞ്ഞു,, ജോലി ആവശ്യങ്ങൾക്കായി ഞാനും കുറെനാൾ ചേരാനല്ലൂർ താമസിച്ച ആ കാലഘട്ടം ഓർമ്മവന്നു തനി ഗ്രാമക്കാഴ്ചയുള്ള എറണാകുളത്തിനോടു ചേർന്ന് കിടക്കുന്ന ചേരാനല്ലൂർ തൊട്ടടുത്തായി എറണാകുളത്തിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന കടമക്കുടിയും അതിസുന്ദനം ,,,, സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰
@ranjithmenon8625
@ranjithmenon8625 Жыл бұрын
Ajuse excellent vlog, ente amma vedum ithepole ettukettayirunnu, ആ ഓര്മകളിലേക് കുറച്ചു നേരം പോയി, അതിന്നിടക് അജുട്ടനോട് 'അമ്മ ആരാണെന്നു ചോദിക്കുന്നത് കണ്ടു, പാവം ഇവളുടെ ഭർത്താവാണ് എന്നു അജൂസ്🥰😎
@aqsa4694
@aqsa4694 Жыл бұрын
ഹായ് സരിതാ, തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റി എന്നൊക്കെ കേട്ടിട്ടുണ്ട്, ഇപ്പോൾ കണ്ടു, ഈ അജുസ് വേൾഡ് ഇലൂടെ, താങ്ക്സ് അജുവേട്ടാ ആൻഡ് ഫാമിലി ❤️, പിന്നെ മന്ത്രി യുടെ അമ്മ യാണോ അത്, ആവതില്ലാഞ്ഞിട്ടും നിങ്ങളെ കണ്ട് നല്ല ഉഷാറോടെ വന്നൂലോ, നല്ല ആദിത്യ മര്യാദ ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇളയമ്മ (അമ്മയുടെ അനുജത്തി )
@yadhukrishnanmk185
@yadhukrishnanmk185 Жыл бұрын
എറണാകുളവും പരിസരവും ഭരിച്ചിരുന്ന ശക്തരായ അഞ്ച് നായർ പ്രഭുക്കന്മാരായിരുന്ന അഞ്ചികൈമൾമാരിലെ ഏറ്റവും പ്രാധാന്യം ചേരാനെല്ലൂർ കർത്താവ് ആയിരുന്നു...പനമ്പുകാട്ടുകൈമള്‍, കൊരട്ടി കൈമൾ, ചങ്കരൻകോതകൈമൾ, കോടശ്ശേരി കൈമൾ.. എന്നിവരാണ് മറ്റുള്ളകുടുംബങ്ങൾ ഇവരെ കൂടാ‍തെ മറ്റുചിലശക്തന്മാരായ നായര്‍പ്രമാണിമാരും ഉണ്ടായിരുന്നു. എറണകുളത്തിന് വടക്ക് മുറിയനാട്ടുനമ്പ്യാര്‍, പാലിയത്തച്ചന്‍... എന്നിങ്ങനെ..
@sudheesvk
@sudheesvk 3 ай бұрын
പക്ഷെ നമ്പൂതിരിമാർ അച്ചന്മാർ .ജാര സദ്ധതികൾ 😀
@ashwinkumar.s5993
@ashwinkumar.s5993 2 ай бұрын
​@@sudheesvk sambhandham ann legal marriage aaan ,alathe ninte alkaare pole veshiyakalk ondayath alaa
@girishm8246
@girishm8246 2 ай бұрын
Chumma marichu poyavre kuttam prayathe,oru kalthinte sahri ennu thet ayit thonnum.athu pole ennathe Shari annu thetum.​@@sudheesvk
@JWAL-jwal
@JWAL-jwal 2 ай бұрын
​@@sudheesvk,*എല്ലാ നായന്മാർ ഒന്നും ജാരസന്തതികൾ അല്ല ബ്രോ*
@Sheela-oc6ns
@Sheela-oc6ns 2 ай бұрын
​@@sudheesvk കാര്യങ്ങൾ ശരിയായി മനസ്സിലാക്കി സംസാരിക്ക്... പണ്ട് മരുമക്കത്തായ സമ്പ്രദായമായിരുന്നു... അന്ന് സ്ത്രീകൾ സ്വന്തം വീട്ടിൽ തന്നെ ആയിരിക്കും... അവരുടെ കാര്യങ്ങൾ ആങ്ങളമാർ നോക്കും... ആ ആങ്ങളമാരുടെ ഭാര്യമാർ സ്വന്തം വീട്ടിലായിരിക്കും... കല്യാണത്തിന് സംബന്ധം എന്നും പറയും... നാടറിയെ ഒരു നമ്പൂതിരിക്ക് ഒരു നായർ സ്ത്രീയെ സംബന്ധം കഴിയ്ക്കാം.... അയാൾക്ക് സ്വന്തം പെങ്ങന്മാരെയും മാതാപിതാക്കളേയും നോക്കേണ്ടതു കൊണ്ട് ഭാര്യ വീട്ടിൽ സ്ഥിരതാമസമുണ്ടാവില്ല...അത് അവിഹിതമോ , ജാരസന്തതിയോ അല്ല... പിന്നെ... ഈ അവിഹിതവും ജാര സന്തതിയെ ജനിച്ച ഉടൻ കൊല്ലലുമൊക്കെ ഇപ്പോഴല്ലേ പടർന്ന് പന്തലിച്ചിരിക്കുന്നത്...
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടാ സരിതചേച്ചി.... 🙏 ഒരുപാട് സന്തോഷം ഉണ്ട്.. ഈ തറവാട് കണ്ടപ്പോൾ.. ഇത്രയും വർഷം പഴക്കമുള്ള തറവാട് ഇപ്പോൾ മനുഷ്യമനസ്സിൽ നിന്നും മങ്ങിവരുന്ന കാലമാണ്... എന്തുന്നല്ല ഭംഗി 👌ആ വീടും പരിസരവും മുറികളും..എന്താ... ഭംഗി.. 👌ചേട്ടൻ.. ചേച്ചി ഈ ഒരു വീഡിയോ.. നന്നായി ഇഷ്ടപ്പെട്ടു., സൂപ്പർ 👍💙❤️❤️❤️🌸💚💚💚🌼🌼
@lijianto3135
@lijianto3135 Жыл бұрын
അജു & സരിത നലൊരു വീഡിയോ ആയിരുന്നു 💖💖
@rajeevuae928
@rajeevuae928 Жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു തറവാട് കാണിച്ചു തന്നതിൽ സന്തോഷം
@jayakumari6953
@jayakumari6953 Жыл бұрын
ഇതെല്ലാം. നോക്കിനടത്താൻ. എന്ത് കഷ്ടമാണ്. അത്ഭുതം. എന്നല്ലാതെ. എന്ത്. പറയാൻ. തറവാടിത്തം അത്‌. വേറെ. തന്നെ.
@danaparna1
@danaparna1 Жыл бұрын
Ithinte motham credit goes to Sharadakunjamma ❤my Achamma 😊
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
അതെ👍 മരങ്ങളിൽ വരുന്ന ചിതലിൻ്റെ ശല്യം എല്ലാം എന്നും ശ്രദ്ധിക്കേണ്ടി വരും. നല്ല അദ്ധ്വാനം വേണ്ടി വരും
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 👍😃 കലക്കൻ വീടാണല്ലോ .... ഇന്ന് അജു ഏട്ടൻ സരിതെച്ചിക്ക് വേണ്ടി വഴി മാറി.....
@danaparna1
@danaparna1 Жыл бұрын
❤❤❤achamma.thank you for this video 😊staying away from home and feeling all nostalgic Thank you so much for this❤
@naturearound2020
@naturearound2020 Жыл бұрын
സരിത ചേച്ചി, അത് bathrooms അല്ല. ഓവറ. Bathing കുളത്തിലല്ലേ അന്നൊക്കെ.. എന്റെ അമ്മയുടെ തറവാട്ടിലും ഭർത്താവിന്റെ വീട്ടിലും ഒക്കെ ഇതേ പോലെ ഉള്ള ഓവറകൾ ഇന്നും ഉപയോഗിക്കാറുണ്ട് (രാത്രി അത്യാവശ്യത്തിന് പോകേണ്ടി വരുമ്പോള്‍).
@sunilap6192
@sunilap6192 Жыл бұрын
കറക്റ്റ് 👍
@Sheela-oc6ns
@Sheela-oc6ns 2 ай бұрын
അതെ.... അന്നൊക്കെ ഓവുകൾ ആയിരുന്നു ഉണ്ടായിരുന്നത്.... ഇപ്പോൾ അതൊക്കെ മാറ്റി ടോയ്‌ലറ്റ് വെച്ചു... കുളിക്കാൻ യൂസ് ചെയ്യില്ല
@shobanavarghese6233
@shobanavarghese6233 Жыл бұрын
ഞാൻ ജനിച്ചു വളർന്ന വീട് ഇതുപോലെ ആയിരുന്നു വെളിയിൽ ഇറങ്ങാൻ 4വാതിൽ റൂം 6ഇപ്പോൾ ആ വീട് ഇല്ലാ ഇത് കണ്ടപ്പോൾ ഒത്തിരി വിഷമം ആയി ആ വീട് പോളിച്ചു കളഞ്ഞു ബ്രെദർ 😔😔എന്ത് രണമാണ് ആ വീട് കാണാൻ 🥰🥰
@jyothisunil2036
@jyothisunil2036 Жыл бұрын
Thank you Aju & Saritha for this excellent video showing old houses of our Kerala. Your presentation was very good. Keep doing such videos as v who stay outside Kerala can know more about our culture
@jijounni8252
@jijounni8252 Жыл бұрын
Good presentation, saritha chachi all the best 👍
@jishajaison5503
@jishajaison5503 Жыл бұрын
Dress super ayind Saritha.Tharavadum 👍
@kochurani7012
@kochurani7012 Жыл бұрын
Ithu panithavarude manassinte nanmayanu ithinte nilanilppu. Suuuuper.
@RajeeshVNair
@RajeeshVNair Жыл бұрын
700 വർഷം ഒന്നടുപ്പിക്കണം 300 ഓക്കേ രേഖ ഉണ്ടോ അതോ ശങ്കരാടി കാണിച്ച കൈരേഖ ആണോ
@christochiramukhathu4616
@christochiramukhathu4616 3 ай бұрын
പറയുമ്പോൾ എന്തിനാ കുറയ്ക്കുന്നത? 700 വർഷത്തെ ഒരു കുമ്മായ നിർമിതി ഇങ്ങനെ നിലനിൽക്കുമെന്ന് കരുതുന്നുണ്ടോ?
@sreelathasatheesh6717
@sreelathasatheesh6717 Жыл бұрын
Thanks a lot 👍🏻👌 video valare nannairinu 👍🏻 ethupole ulla videos enniyum prathishikunu 👍🏻.kng 👏
@Manu-ln5sn
@Manu-ln5sn 3 ай бұрын
700 ennullath kurach kurachoode?
@user-hr5un8gr3t
@user-hr5un8gr3t 2 ай бұрын
Thanku🎉❤
@Annjonz
@Annjonz Жыл бұрын
Very nice video liked it very much thank you for your valuable information regarding the very oldest house in Kerala
@padmamani6776
@padmamani6776 Жыл бұрын
Excellent presentation, thank you Aju. E video cheythathinu. Superb
@ambikah6761
@ambikah6761 Жыл бұрын
E video kandathil verry verry happy thanks saritha
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
അമ്മയുടെ എന്ർജി ❤💪
@manoharanvv965
@manoharanvv965 Жыл бұрын
Ajusaridha and jagu thanks. Saritha oru kochu poondhotam ഉണ്ടാക്കണം vaijayanthi
@user-cw8yv3eq7h
@user-cw8yv3eq7h 3 ай бұрын
Keralathinte tourism mekhala sakthi praapikkan ividuthe naalukettukal maathra mathi ❤❤
@user-bl1el6du5k
@user-bl1el6du5k 3 ай бұрын
Itharam viitukale kkurichu kuree padhichu avatharippichal manoharamakumaay irunnu.ii chuttupatukal kaanichuthannathinmu thanks
@kodungallurkitchen5845
@kodungallurkitchen5845 Жыл бұрын
Thank you aju and saritha ithrayum nalla video thannathinu
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
അവതരണ ശൈലിയിൽ എവിടെയോ നാഗവല്ലി വന്നു കയറിയോ സരിത ചേച്ചി
@krishna1004
@krishna1004 Жыл бұрын
Very interesting and enjoyable, thank you very much aju& family 🌹👌
@user-yk2sk9cq5z
@user-yk2sk9cq5z 3 ай бұрын
ഒരുപാട് കഥയും കവിതയും മുളപൊട്ടുന്ന ഇടം 🙏🙏👍👍
@gkkarts169
@gkkarts169 Жыл бұрын
നല്ല കാഴ്ചകള്‍ കാണിച്ചതിന് ഒരുപാടു സന്തോഷം
@majeshkariat2887
@majeshkariat2887 Жыл бұрын
Very nostalgic location sir God bless you.
@cgopalakrishnan4933
@cgopalakrishnan4933 Жыл бұрын
It's a herculean task to preserve and maintain such an ancestoral home of over 700 years old in the present when carpenters who are well versed in wood work are not easily available. Hats off to this family who is maintaining and preserving such a heritage !
@santhabalan5027
@santhabalan5027 Жыл бұрын
Albuthanalil oru veed thank you aju 👍🌹
@user-pl2by5xh7s
@user-pl2by5xh7s 3 ай бұрын
Varum Thalamuraque kaanan ponni pole zookshikuka
@shajikuttykalam2324
@shajikuttykalam2324 2 ай бұрын
അച്ഛൻ നമ്പൂതിരി ആയിരുന്നു!എന്തു സന്തോഷം!
@sherupp1234..-_
@sherupp1234..-_ Жыл бұрын
മനസ്സിന് ഒരു കുളിരും നിറവും കിട്ടി... നല്ല വീഡിയോ 😍🥰🥰🥰
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 2 ай бұрын
ഭംഗിയായി സംരക്ഷിക്കുന്ന വീടുകാർ. നല്ല തറവാട് വീട് വരും തലമുറയും രക്ഷികും എന്നു വിചാരികാം
@fabyjose7708
@fabyjose7708 Жыл бұрын
Ithoke engane kandupidikunnu Ernakulam Ulla enik polum ith ariyillayirunnu
@neenavc
@neenavc 3 ай бұрын
Very beautiful. It would be nice if this home is preserved well for years more to come.
@anilakuriakose6974
@anilakuriakose6974 Жыл бұрын
Ee veetil oke janichu jeevikan kazhinja avarude bhagyam
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Addipoli aayitundu mana .avide oru divas amengilum thaasikkaan thonnuva😢😢 💯🙏🙏🙏
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta adipoli onnumparayanilla supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rasilulu4295
@rasilulu4295 Жыл бұрын
Super വിഡിയോ ❤👏👏👏
@user-sb2no6se4w
@user-sb2no6se4w Ай бұрын
എത്രയോ പൈതങ്ങൾ ഓടി നടന്നു കളിച്ച സ്ഥലം പുണ്യമെത്രയോ ചെയ്തു നിങ്ങൾ സ്നേഹ സാന്ദ്രമാം ഗീതം പൊഴിച്ചു ഹാ - തറവാടിൻ മഹിമാ വിശേഷം നാൾക്കു നാളുയരട്ടെ വാനിൽ
@ritto1541
@ritto1541 Жыл бұрын
അജുവേട്ടാ സൂപ്പർ ആയിട്ടുണ്ട് സിനിമയിൽ ഉണ്ടോ ഇവീട്👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അറിയില്ല
@muralipn6788
@muralipn6788 Жыл бұрын
നല്ല വീഡിയോ 👍
@mohandastc-xy8gz
@mohandastc-xy8gz Ай бұрын
നാലുകെട്ട് അങ്ങനെ നിലനിൽകട്ടെ
@omanagopalan9804
@omanagopalan9804 Жыл бұрын
Thank you anju saritha
@rajalakshmipremachandran9450
@rajalakshmipremachandran9450 Жыл бұрын
Saritha super. Nagavalli pole saritha ake excited ayi odi odi kanikkunnu. 😂
@victoriyaanthony6420
@victoriyaanthony6420 Жыл бұрын
Hello mam and sir good afternoon thank you for showing such a old and beautiful house in Kerala 700 years old it is beautiful from outside to inside take care stay safe safe good luck for whatever you do in your life
@nandakumarkollery6915
@nandakumarkollery6915 Жыл бұрын
Ee tharabaditham. Raveendran sir undu
@nasarma231
@nasarma231 Жыл бұрын
Saritha Acting like nagavlli speed action
@rajansv1
@rajansv1 3 ай бұрын
ഒന്നും പറയാനില്ല. വിഡിയോക്ക് നന്ദി. സംസ്കാരം അത് എത്ര തലമുറ കഴിഞ്ഞാലും കുറയില്ല. എന്തായിരുന്നു ആ ജീവിതം എന്ന് ഊഹിക്കാം. ഇത്രയും കാത്ത് സൂക്ഷിച്ചതിന് നന്ദി. അവതാരകക്കും ഭർത്താവിനും പ്രത്യേകം നന്ദി: good presentation ❤
@rakheesuresh678
@rakheesuresh678 Жыл бұрын
Ee tharavadu cheranelloor evide aanu..njangal cheranelloor aanu stay chryunnathu
@Anish_2_4
@Anish_2_4 5 ай бұрын
I am from karnataka And I love Kerala ❤🙏🙂
@shivadasmenon3266
@shivadasmenon3266 Жыл бұрын
Unbelievable.... Amazing 😍🤩
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
ആ കെട്ടിടത്തിനു 700+ വർഷം പാഴക്കമുണ്ടെന്നു പറയുന്നത് ശരിയാണോ?. ഇന്ത്യയിൽ യൂറോപ്യൻമാർ( ഡച്ച് / പോർച്ചുഗീസ് )വന്നതിനു ശേഷമാണ് മണ്ണിൽ ചുട്ടെടുത്ത മേച്ചിൽ ഓടുകൾ നിർമ്മിക്കാൻ തുടങ്ങിയത്. അവരുടെ അധിനിവേശത്തിന് 700 വർഷം പഴക്കം ആയിട്ടില്ലല്ലോ.അതിനു മുൻപ് കേരളത്തിലെ എല്ലാ കെട്ടിടങ്ങളും ഓല മേഞ്ഞതായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ചെരാനെല്ലൂരിൽ ഈ നാടുവാഴി കുടുംബം അതിനു മുൻപ് ഉണ്ടായിരുന്നിരിക്കാം. പക്ഷെ കെട്ടിടത്തിനു 700+ പഴക്കം ഇല്ല. ഇന്ന് കേരത്തിൽ കാണുന്ന പല വലിയ കൊട്ടാരങ്ങളും ഡച്ച് / പോർച്ചുഗീസ് നിർമ്മിതിയാണ്. കേരള വാസ്തു നിയമനുസരിച്ചു ആണ് നിർമിച്ചിട്ടുള്ളത്. ഉദാഹരണം കൊച്ചിയിലെ ബോൾഗാട്ടി പാലസ്.
@sabusainudeen4081
@sabusainudeen4081 3 ай бұрын
100% right
@nihalnihu7078
@nihalnihu7078 2 ай бұрын
Idhinte edayil kalathinu anusarich modification nadanitundavum
@dineshweerasekara2691
@dineshweerasekara2691 10 ай бұрын
Iam srilankan. This house very beutiful.
@nikhilnair5611
@nikhilnair5611 2 ай бұрын
2:54 കെ രാമചന്ദ്രൻ കർത്ത, കർത്ത സർ, ആദ്യകാല പ്രചാരക്ക്
@rose-ye6wq
@rose-ye6wq Жыл бұрын
അജു ഏട്ടനെ ഒന്ന് പറയാൻ സമ്മതിക് .. സരിതെ.. അത് പാവം ആമ്യോട് എടുത്തു പറയേണ്ട വന്നു ബർഥാവാന്ന്ന്...
@sarithaajith9137
@sarithaajith9137 Жыл бұрын
അയ്യോ.. ഞാൻ സമ്മതിക്കാഞ്ഞിട്ടല്ല. ചേട്ടൻ അകത്തേക്ക് കുറെ കഴിഞ്ഞാണ് കയറിയത്. അപ്പോഴേക്കും അമ്മയുമായി ഞാൻ നല്ല കമ്പനിയായി. 🥰 ചേട്ടൻ ആ സമയം പുറത്ത് shoot ചെയ്യായിരുന്നു. അതാണ് ട്ടാ 🥰🥰🙏🙏
@rashibanu7900
@rashibanu7900 Жыл бұрын
Adipoly ..tharavadu
@jithinjith9576
@jithinjith9576 5 ай бұрын
അവരെ പറയാൻ അനുവദിക്കൂ.. ഇത് എല്ലാം അവരേക്കാലും അറിയാവുന്ന ഭാവം ആണല്ലോ
@geeta3474
@geeta3474 Жыл бұрын
Old ìs gold very. Amazing
@martvarm
@martvarm 3 ай бұрын
Amazingly beautiful ❤
@nithinsabu75
@nithinsabu75 Жыл бұрын
Tippuviteyum,Malabar&Kochi wars kanda veedanu...atukondanu
@lakshmipriyam2902
@lakshmipriyam2902 Жыл бұрын
Dress kollallo
@danielvj9426
@danielvj9426 2 ай бұрын
Sound illa
@gokulgopalan7702
@gokulgopalan7702 Жыл бұрын
Ee veed ok samrakshichoode. Njagalde kollenkod kovilakam pole
@magickitchen9846
@magickitchen9846 Жыл бұрын
Njan ningalude oru fan ann. Enneyum kootumo
@pradeepab7869
@pradeepab7869 4 ай бұрын
പോർച്ചുഗീസ് ഓടുകൾ ഇവിടെ ഉണ്ടായിരുന്നതിനും മുൻപ് ഇറക്കുളതി ചെയ്തെന്മാണോ.
@shankarannambuthiri9111
@shankarannambuthiri9111 Жыл бұрын
തറവാടിത്തം അദ്ദേഹം മ ന്ത്രിയായപ്പോ ൾ തെളിയിച്ചു.
@Balakrishnannair-zw8uy
@Balakrishnannair-zw8uy Ай бұрын
700- വർഷം - പഴക്കം - എന്നു പറയുമ്പോൾ - അൽഭുതം - തോന്നുന്നു
@rajmenon2132
@rajmenon2132 Жыл бұрын
Shariyaaya charithram. Asrum psrayilya. Pandatha Aadytgvathinu pinnila pinnambura kadhakal aarum oarayil Thallals Matram parayum Kaalkunnavar Allan very viddhikal matram
@josephthomas1617
@josephthomas1617 Жыл бұрын
Super video
@beautifultina5583
@beautifultina5583 Жыл бұрын
Supper vlog
@raheeshkumar5502
@raheeshkumar5502 Жыл бұрын
Adipoli 👍
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18