No video

73 വയസിലും കൃഷിയിൽ ചെറുപ്പമാകുന്ന ജേക്കബ് തോമസ് | Jacob's paradise with farm, pond and livestock.

  Рет қаралды 162,279

തൊടിയും പാടവും - Thodiyum Padavum

തൊടിയും പാടവും - Thodiyum Padavum

5 ай бұрын

കൊല്ലം കൊട്ടാരക്കരക്കടുത്ത് വാളകം അറക്കൽ ഗ്രാമത്തിലെ മാമ്മൂട്ടിൽ കുടുബം നാടിന് സുപരിചിതമാണ്. മുഖവുര വേണ്ടാത്ത ഈ തറവാട് വീട്ടിൽ നാലുകെട്ടിന്റെ ചുറ്റും ഏക്കറുകളോളം കൃഷിയും കുളവും വളർത്തുമൃഗങ്ങളും ഒക്കെയായി 73 വയസിലും ജീവിതമാഘോഷിക്കുന്ന ഒരാളുണ്ട്. ജേക്കബ് തോമസ്, വിവിധയിനം കുരുമുളക് കൃഷിയോടപ്പം, കമുക്, തെങ്ങ്, വാനില, കൂവ മരച്ചീനി തുടങ്ങിയവ മാറ്റുകൂട്ടുന്നു ഈ പച്ചത്തുരുത്തിൽ, ഒപ്പം കണ്ണിനിമ്പമേകാൻ 10 സെന്റിലെ കുളവും മത്സ്യങ്ങളും താറാവും, വെച്ചൂർ , കാസർഗോഡ് കുള്ളൻ, തേനീച്ച വളർത്തൽ തുടങ്ങി മലബാറി ആട് വരെയുള്ള തൊഴുത്തും. കാണാം കേൾക്കാം മാമ്മൂട്ടിൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം. അതെ, ഇത് കൃഷിയും കുളവും വളർത്തുമൃഗങ്ങളും നാലുകെട്ടുമായി ഇത് മാമ്മൂട്ടിൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ്
======================
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: wa.me/+919061025550
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#kurumulakukrishi #pepper #pepperplants
#kottarakaramedia #kottarakkara #valakam
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Пікірлер: 72
@ShajiMichael
@ShajiMichael 5 ай бұрын
ദീർഘ വീക്ഷണം ഉള്ള കർഷക സാറിന്.. ദീർഘായുസ് ഉണ്ടാവട്ടെ ❤️❤️🙏🙏👍🏼👍🏼
@ravindranathkt8861
@ravindranathkt8861 5 ай бұрын
ആരോഗ്യമുള്ളേടത്തോളം കാലം സുന്ദരമായി കൊണ്ടുനടത്താം. അങ്ങേയ്ക്ക് ദീർഘായുസ്സും, ആരോഗ്യവും നേരുന്നു.🙏 ആരോഗ്യമുള്ളേടത്തോളം കാലം സുന്ദരമായി കൊണ്ടുനടത്താം. അങ്ങേയ്ക്ക് ദീർഘായുസ്സും, ആരോഗ്യവും നേരുന്നു.🙏
@johnthomas8879
@johnthomas8879 5 ай бұрын
ങ്ങളുടെ തലമുറയിലെ ഏറ്റവും ബഹുമാനവും സ്നേഹവും അര്‍ഹിക്കുന്ന എന്റെ പ്രിയപ്പെട്ട അച്ഛാൻ . 30 വര്‍ഷം USA യില്‍ ജീവിച്ച ഒരു richness um കാണുക yilla. Love you, acha. We love you and always our support to you. We appreciate your hardworking capacity. And I hope that this is an inspiration to the young generation. We love you, acha.and our love will continue forever. ❤️ ❤❤
@JayachandranCheroor
@JayachandranCheroor 3 ай бұрын
😢
@shajuchennamkulam3473
@shajuchennamkulam3473 4 ай бұрын
വളരെ അഭിമാനം തോന്നുന്നു.. ആ നല്ല മനസ്സിനും കൃഷിക്കാരൻ എന്ന് പറയുന്നതിലും 👍🤝😀❤️
@mayaprasanth9228
@mayaprasanth9228 4 ай бұрын
How nice to see and listen to this gentleman. May god bless him
@ramakrishnancn4373
@ramakrishnancn4373 5 ай бұрын
ഇപ്പോൾ എന്റെ അച്ഛന്റെ ഓർമ്മകൾ വരും താങ്ക്സ് ഈശ്വരൻ കാക്കും
@harikrishnanps706
@harikrishnanps706 4 ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കണേ...... ചുറ്റിലും ഉള്ള ശബ്ദം ആണ് രസം
@user-jn8hi6sh4x
@user-jn8hi6sh4x 4 ай бұрын
പ്രീയപെട്ട jacob sir 🙏🏼🙏🏻
@JITH-rl1sb
@JITH-rl1sb 5 ай бұрын
Jacob sir nte Swargharaajyam ❤
@dr.mollyjohn6890
@dr.mollyjohn6890 5 ай бұрын
Smart Appachan! Excellent communication
@johnthomas8879
@johnthomas8879 5 ай бұрын
We are very proud to say that you are my appapan
@bobbyyohannan9869
@bobbyyohannan9869 5 ай бұрын
DNa?
@varghesekora8378
@varghesekora8378 5 ай бұрын
congratulations really agriculture orginal peace of life
@FrancisJames-ld8ur
@FrancisJames-ld8ur 5 ай бұрын
Wonderful sir. What an inspiring person❤❤
@oommenmathew3448
@oommenmathew3448 5 ай бұрын
Wonderful God bless
@Kuriakosez
@Kuriakosez 5 ай бұрын
You have got all shade loving pepper plants! Very careful selection!
@ponnammalazar8078
@ponnammalazar8078 5 ай бұрын
God bless you Appachan
@roshanpulickal5254
@roshanpulickal5254 5 ай бұрын
Appachaaa hats off ❤
@CUTECHILREN-2A
@CUTECHILREN-2A 4 ай бұрын
❤👍❤👍
@ggopakumar3361
@ggopakumar3361 5 ай бұрын
Beautiful
@ShibuThadathil
@ShibuThadathil 5 ай бұрын
അടിപൊളി
@rejin201
@rejin201 5 ай бұрын
Just wow❤
@abujacobgeorge
@abujacobgeorge 5 ай бұрын
Super..👍
@nazeerpvk6738
@nazeerpvk6738 5 ай бұрын
God bless
@sureshcheriyan8350
@sureshcheriyan8350 2 ай бұрын
Super encouraging 😊
@shajikumar5863
@shajikumar5863 5 ай бұрын
👌super ❤
@susheelajamestone887
@susheelajamestone887 4 ай бұрын
God bless.....❤❤❤❤
@mohammedabdusamad3015
@mohammedabdusamad3015 5 ай бұрын
Super
@thomas_john
@thomas_john 5 ай бұрын
സൂപ്പര്‍ അപ്പാ
@johnmathew4412
@johnmathew4412 5 ай бұрын
Super 👍👍
@rosammamathew2919
@rosammamathew2919 4 ай бұрын
Good God bless more years
@purappad
@purappad 5 ай бұрын
Nice jobs ❤
@sreekumarvb3082
@sreekumarvb3082 5 ай бұрын
Inspiring
@Mrs.JosephinaSebastian-mc1lb
@Mrs.JosephinaSebastian-mc1lb 5 ай бұрын
Adipoli
@user-cd4ey4ch3j
@user-cd4ey4ch3j 4 ай бұрын
Super chettan
@govindankuttypti.7470
@govindankuttypti.7470 5 ай бұрын
Jai Javan, jai kissan, Jai LIc
@yesitistrue7356
@yesitistrue7356 5 ай бұрын
Good
@shyamashy7738
@shyamashy7738 5 ай бұрын
👌👌👌
@marinapunnen3848
@marinapunnen3848 5 ай бұрын
Sir,will you allow us to come and see your pond and farm. So beautiful.
@muhammedanwar9318
@muhammedanwar9318 5 ай бұрын
Masha Allah wishing you long life
@georgemmathew5646
@georgemmathew5646 3 ай бұрын
❤❤ super
@NakedTruth-vi8pe
@NakedTruth-vi8pe 5 ай бұрын
👍👍😍😍
@hywabenny3008
@hywabenny3008 5 ай бұрын
❤❤❤
@babyg6389
@babyg6389 5 ай бұрын
👌❤
@febygeorge3390
@febygeorge3390 5 ай бұрын
❤🌹
@Thulaseedharanpillaic
@Thulaseedharanpillaic 5 ай бұрын
👍🙏🙏🙏
@santhoshsivanalappuzha5953
@santhoshsivanalappuzha5953 4 ай бұрын
👌🏻
@user-th3to8hb7e
@user-th3to8hb7e 5 ай бұрын
🙏 🙏 🙏 🙏 🙏 🙏 🎉🎉🎉🎉🎉🎉
@prasadwayanad3837
@prasadwayanad3837 5 ай бұрын
🙏🙏🙏🌹🌹🌹❤️
@rajuvarghese5012
@rajuvarghese5012 4 ай бұрын
❤️❤️🙏🏼🙏🏼🌹🌹
@achankunjujoseph5416
@achankunjujoseph5416 4 ай бұрын
Dear Jacob bro: Could you please let me know how did you get the name, Mamoottil? I am eager to know because I am too A. Mamoottil Joseph. Thanks for your time.
@user-cw1ql3qm3z
@user-cw1ql3qm3z 5 ай бұрын
Suprrt
@user-cw1ql3qm3z
@user-cw1ql3qm3z 5 ай бұрын
Super
@deepudivakarankurisinkal6474
@deepudivakarankurisinkal6474 5 ай бұрын
How big is his land ?
@thomasjoseph5302
@thomasjoseph5302 4 ай бұрын
Citu കാർ അവിടെ ഇല്ലന്ന് തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പൂട്ടി എന്നു പറഞ്ഞാൽ മതി
@CUTECHILREN-2A
@CUTECHILREN-2A 5 ай бұрын
S🐟🦢🦆👍🥳🎉❤
@josephmathew2086
@josephmathew2086 4 ай бұрын
കാര്യം ശരിയാണ്, നല്ല കാര്യം! പിന്നെ ഭൂമി ഇല്ലാത്തവൻ എങ്ങനെ കൃഷി ചെയ്യും?
@thodiyumpadavum
@thodiyumpadavum 4 ай бұрын
ഭൂമി പാട്ടത്തിന് എടുത്ത് ചെയ്യാമല്ലോ
@josephmathew2086
@josephmathew2086 4 ай бұрын
@@thodiyumpadavum അത് സ്വന്തം ഭൂമിയിൽ ചെയ്യുന്നപോലെ ഒന്നും പറ്റില്ല.
@user-by7yr8on3o
@user-by7yr8on3o 4 ай бұрын
കന്ന് കിട്ടുമോ -
@steephenp.m4767
@steephenp.m4767 5 ай бұрын
Great !!!!, Thanks for your super video and presentation
@thodiyumpadavum
@thodiyumpadavum 5 ай бұрын
Thank you.❤️
@udeeshthayyilunnikrishnan9892
@udeeshthayyilunnikrishnan9892 5 ай бұрын
ജേക്കബ് തോമസ് അച്ചായന്റെ മൊബൈൽ നമ്പർ പ്ലീസ്
@thodiyumpadavum
@thodiyumpadavum 5 ай бұрын
ഞങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോയുടെയും അവസാനം കർഷകനെ ബന്ധപ്പെടാനുള്ള നമ്പർ കൊടുത്തിട്ടുണ്ട്.
@binoykv
@binoykv 5 ай бұрын
Super
@crazyvlogs2278
@crazyvlogs2278 5 ай бұрын
❤🌹
@velankannimathafishfarm1113
@velankannimathafishfarm1113 5 ай бұрын
Super
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 191 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН