7മാസത്തിലെ ചടങ്ങേല്ലാം എല്ലാരുടെയും അനുഗ്രഹത്തോടെ അടിച്ചു പൊളിച്ചു കേട്ടോ 🥰🥰ൽ makeup: makeup_l_a_b?ig... Music: Lovely Piano Song Musician: Rafael Krux URL: freepd.com/ License: creativecommons.org/publicdom...
Пікірлер: 230
@thanseelaansalthachiansal68652 жыл бұрын
പാറു കുട്ടിയെ കാണാൻ ന്നല്ല രസം ഇണ്ട് മാഷാ അല്ലാഹ് 😍
@chippy3672 жыл бұрын
രണ്ടാളും സുന്ദരികളായിട്ടുണ്ട്🥰🥰.. പിന്നെ ആ കുഞ്ഞു സുന്ദരി ഒന്നൂടെ സുന്ദരിയായിട്ടുണ്ട് 😘😘 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😊😊😊
@namithasivadas46092 жыл бұрын
നന്നായിട്ടുണ്ട്. ഈശ്വരാനുഗ്രഹം കൊണ്ട് അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ.. ഇതൊക്കെ ഒരു ഭാഗ്യം ആണ് എനിക്കു ആ ഭാഗ്യം ഇല്ലാതെ പോയി. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത ഒരവസ്ഥ . ഇനി എന്റെ 2 പെൺകുട്ടികളിലാണ് പ്രതീക്ഷ ഇപ്പൊ 6 , 1 വയസായിട്ടുള്ളു ഇതൊക്കെ കാണാനുള്ള ഭാഗ്യം ഉണ്ടാവണവോ, അപ്പോഴേക്കും മരിക്ക്യോ ജീവിച്ചിരിക്കോ എന്നറിയില്ല
@achuzzzzworld11392 жыл бұрын
Elarum super ayitund .....nalla rasamund ....e vedioku vedy katta waiting ariunu....paru molu so sweet & cute ....pine oru kariyam parayate e oru nalla achaneyum anmayeyum kittiya nigal randu perum bhahiyam cheythavaranu ....parayathe irikan vayya nigale ethupole snehikanam enum god bless you
@jisharamesh36312 жыл бұрын
വളകാപ്പ് അടിപൊളി ആയിട്ടുണ്ട്. All of you look so beautiful ❤️❤️❤️
രണ്ടാളും സൂപ്പർ പക്ഷെ എനിക്ക് ഇഷ്ടം മായേ അഞ്ജുവിനെ annu പാറു kutti സൂപ്പർ 💕💞💞💞
@piyuraj41552 жыл бұрын
Jst nw watched video in pk couples channel n nw watching here 😍 I knew u guys since tiktok days ❤️ very happy seeing u all here 😍 lots of love to little one she's cuteee😘 i dnt understand ur language bt watching ur videos makes me happy cnt avoid 😄❤️lots of love frm hyderabad❤️
@soumyawilson45372 жыл бұрын
Super❤❤❤❤ പാറുകുട്ടി നല്ല ഭംഗി ഉണ്ട് കാണാൻ dress super ❤ പിന്നെ 2പേരുടെയും സാരിയും മേക്കപ്പും super ആയിരുന്നു
@ashnaameer19232 жыл бұрын
2 chechimarum sundarimani ayii🥰
@sheejamanoj9807 Жыл бұрын
പാറുക്കുട്ടി ചുന്ദരിമണി ആയിട്ടുണ്ട്. 🥰🥰🥰🥰🥰
@athiraks87052 жыл бұрын
Sudhariyayittund tta❤️ 3perum
@user-jt9py6ez2w2 жыл бұрын
പാറു കിടു...🥰🥰 😘😘
@sruthysajith30252 жыл бұрын
Anjuchechiye kanan nalla bhangi undayurunnu 😘😘😘 super chettanum chechiyum parukuttiyum ee dressilulla orumichulla oru photo undenkil kanikkane
@Prajithakp-uf6dn2 жыл бұрын
Paruszz look was awesome❤superb function💜💜
@reshmareshmavishnu65552 жыл бұрын
എല്ലാപേരും പൊളി ആയിട്ടുണ്ട്.ചടങ്ങ് ഉം സൂപ്പർ മൊത്തത്തിൽ love u guys.😍😍😍😘
@athira_anilkumar2 жыл бұрын
Paarukuttyy.... ❤️❤️So sooo sundarii 💓
@ashnaameer19232 жыл бұрын
Parukutty super😍😍🥰🤩😍
@suryasubhash54532 жыл бұрын
Parukutty super ayittundddttoo ❣️
@prabinaakhilesh48522 жыл бұрын
Hyyyy chechiiss nalla bangi und parukutty and chechizzz
@bhagyagk40312 жыл бұрын
Parukutty pwoli look😘😘
@diyajoseph15382 жыл бұрын
Enni oru valakapumkoode endavo? ☺ Nice programme 🥰
@athira24992 жыл бұрын
Keethu last erangit thiriyaan poyapol Amma thirichu vittath kollaayrun😃
@Karma-beliver2 жыл бұрын
Parumma ammaye pole ind😍
@athirajayakrishnan52972 жыл бұрын
Parunte costum pwli. Costum rate plz
@nisnarahind60182 жыл бұрын
പാറു മോൾ പൊളിച്ചല്ലോ 😍😍😍👍
@snehadreamlover99782 жыл бұрын
Anju chechi pwoli hair style sooper so cute chechikutti😘💋
ഇന്നലെ എന്റെ നാത്തൂന്റെ വിളിച്ചോണ്ട് പോക്ക് ആരുന്നു ( വയറ്റ്പൊങ്കാല )....ഇവിടൊക്കെ പെണ്ണിനേം ചെക്കനേം കൂടെ ഇരുത്തി പുളികൊടുക്കും (പുളി, തേൻ, കൽക്കണ്ടം )... എന്നിട്ട് പലഹാരം കൊടുക്കും......... പോകാൻ നേരം പയ്യന്റെ അമ്മ കയ്യിൽ ഒരു പൊതി കൊടുക്കും. ( അതിൽ ഒരു അലക്കുമുണ്ട്, മഞ്ഞൾ, ഇഞ്ച, എണ്ണ, ഒരു ആണി )..... എന്നിട്ട് പോകാൻ ഇറങ്ങിയാൽ തിരിഞ്ഞു നോക്കാതെ പോകണം........... ഇതാണ് ചടങ്ങ്........
@abhiramihari54102 жыл бұрын
Njangada nattilum angana
@nandana90002 жыл бұрын
Which place...first tym kelkunne
@abhiramihari54102 жыл бұрын
@@nandana9000 alappuzha - harippad
@sree10902 жыл бұрын
@@nandana9000 കൊല്ലം
@karthuammu41382 жыл бұрын
E ചടങ്ങ് ഒക്കെ നല്ല രീതിക്കു നടന്നു പക്ഷെ പോകുവാന് യാത്ര ചോദിച്ചും തിരിഞ്ഞു നോക്കിയും ഇറങ്ങില്ല