8 എടുക്കാൻ പഠിക്കുന്നവർ ഇതൊന്ന് കണ്ടു നോക്കൂ..

  Рет қаралды 328,503

KL 59 A ONE

KL 59 A ONE

Жыл бұрын

Пікірлер: 558
@promod.ppromod.p7410
@promod.ppromod.p7410 3 ай бұрын
പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വീഡിയോ കാണുന്നവർ undo😢
@fidhazzworld6713
@fidhazzworld6713 3 ай бұрын
Pudiya niyam ntha
@fidhazzworld6713
@fidhazzworld6713 3 ай бұрын
Pudiya niyam ntha pls reply 😮
@roslinreji6099
@roslinreji6099 2 ай бұрын
Date kittiyittilla. Roadil without giear pattumo avo
@suneeraabdulrahman3488
@suneeraabdulrahman3488 2 ай бұрын
njan
@JasirK-pe5mj
@JasirK-pe5mj 2 ай бұрын
അത് പാളിപ്പോയില്ലേ
@bijeshpaduva
@bijeshpaduva 9 ай бұрын
Very Good class👍👌.... But പല ഡ്രൈവിഗ് സ്കൂളുകളിലും ഇങ്ങനെ ഉള്ള ട്രിക്കുകളൊന്നും പറഞ്ഞു തരാറില്ലാ എന്നതാണ് സങ്കടകരമായ വാസ്തവം😔... പലയിടത്തും വണ്ടിയിൽ കയറുന്നതറിയാതെ നിർത്തിപ്പിച്ച് ക്യാഷ് വാങ്ങുന്ന ശീലമാണ് ഉള്ളത്....... ഇത്രയും കുറഞ്ഞ ടൈം തന്നിട്ട് എങ്ങനെ perfect ആയി 8 എടുക്കാൻ കഴിയും...... എങ്ങനെ എങ്കിലും Test Date നീട്ടി കൊണ്ട് പോവുക മാത്രമാണ് ഉദ്ദേശ്യമെന്ന് തോന്നി പോവുന്നു ... ആരെയും വെറുപ്പിക്കേണ്ട എന്ന് കരുതി നമ്മൾ എല്ലാം സഹിച്ച് നിൽക്കുന്നു ....... എന്താണ് ഇതിന് ഒരു പോംവഴി...... എല്ലാ ഇടത്തും ഇതു തന്നെ ആണോ അവസ്ഥ.....
@rizil1885
@rizil1885 9 ай бұрын
Same situation
@artwork6750
@artwork6750 9 ай бұрын
Yes.
@naja-ij6gs
@naja-ij6gs 9 ай бұрын
S
@nithinnedumpana3607
@nithinnedumpana3607 6 ай бұрын
അതെ
@bencybasil4956
@bencybasil4956 5 ай бұрын
S
@jojomathew8175
@jojomathew8175 7 ай бұрын
Excellent class l got licence on 19/12/23.Only use techniques from this class and another one very use full class is princy driving school.I followed only these 2 driving school classess.thank you so much sir.no drving school is giving such techniques.thank you once again sir.
@prami702
@prami702 11 ай бұрын
നാളെ എനിക് ടെസ്റ് ആണ്. ഞാൻ സാറിന്റെ ഈ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു . 🙏
@lalymary1443
@lalymary1443 Жыл бұрын
ഈ vedioകണ്ടു,ആദ്യ attemptതന്നേ 8കിട്ടി, നല്ല motivational തരുന്ന അവതരണം thank you sir
@kl59aone36
@kl59aone36 Ай бұрын
Tq ❤️❤️
@jasminshaheer5352
@jasminshaheer5352 Жыл бұрын
ഈ വീഡിയോ കണ്ടു പോയിട്ട് എനിക്ക് ടെസ്റ്റ്‌ പാസ്സ് ആവാൻ ആയി 🥰
@kl59aone36
@kl59aone36 Жыл бұрын
അഭിനന്ദനങ്ങൾ...
@sreeyaaswathi9781
@sreeyaaswathi9781 7 ай бұрын
ഇപ്പോഴാണ് റൂട്ട് clear ആയത്. സൂപ്പർ class മാഷേ 🥰 2 days ആയി 8 ന് പോയി തുടങ്ങിയിട്ട് 🙏
@kl59aone36
@kl59aone36 Ай бұрын
❤️
@lailalaila2558
@lailalaila2558 8 ай бұрын
സൂപ്പർ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു വളരെ ഉപകാരം
@kl59aone36
@kl59aone36 Ай бұрын
❤️❤️
@channel.youtube3029
@channel.youtube3029 7 ай бұрын
അടിപൊളി. നല്ല അവതരണം. നന്നായി മനസ്സിലാക്കിക്കൊടുക്കുന്നു. 👍👍👍
@kl59aone36
@kl59aone36 Ай бұрын
❤️👍
@user-he5gg6qq5w
@user-he5gg6qq5w Жыл бұрын
ഈ വീഡിയൊ എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. വല്ലാത്തൊരു മോട്ടിവേഷനായിരുന്നു. സെക്കന്റ് ചാൻസിലാണെങ്കിലും 8 പാസ്സായി. Alhamdulillah
@roslinreji6099
@roslinreji6099 4 ай бұрын
Ithil. Nottam engottu vennam ennilla I also watch regularly but failed waiting for secondchance Nottam evide ethumpol mattanam engottu nokkanam onnu parayam o. Kayarumpol evide nokkunnu Kampiyilo ivar paranja pointilo
@kl59aone36
@kl59aone36 Ай бұрын
❤️👍
@namispassionhubs4096
@namispassionhubs4096 Жыл бұрын
Thank you so much Two wheeler 8 & road kitti. Very usefull vedio. Car H kitti but road poyi. എങ്കിലും വിഷമം ഇല്ല. എനിക്ക് two wheeler ആയിരുന്നു പേടി.
@kl59aone36
@kl59aone36 Жыл бұрын
അടുത്ത തവണ കാർ നല്ലത് പോലെ പ്രാക്ടീസ് ചെയ്ത് പോകുക ... വിണ്ടയം ഉറപ്പാണ്...
@namispassionhubs4096
@namispassionhubs4096 Жыл бұрын
Car road 2nd attemptilum fail aayi. Trial എടക്കുമ്പോ no problem. അവിടെ ചെല്ലുമ്പോൾ tention അടിച് ബലം പിടിച്ച് gear തെറ്റിക്കും. 14 നാർന്ന് 3rd attempt. Alhamdulillah. test പാസായി. Tension അടിക്കാതിരുന്നപ്പോൾ ശരിയായി. Sir ൻ്റെ class അടിപൊളി ആണ്. Very usefull. ഞാനിത് എൻ്റ friend നും share ചെയ്തിട്ടുണ്ട്.
@nigisoman
@nigisoman Жыл бұрын
Innale aayirunnu enikk Driving Test.. First attemptil thanne Njan pass aayi😊🙏🏻
@kl59aone36
@kl59aone36 Жыл бұрын
അഭിനന്ദനങ്ങൾ...
@jaseerashafijaseera4148
@jaseerashafijaseera4148 18 күн бұрын
ശരിക് മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിൽ വളെരെ നന്നി 👍🏻😍
@kl59aone36
@kl59aone36 17 күн бұрын
❤️
@rithaniha
@rithaniha Жыл бұрын
റൂട്ട് എല്ലാം കറക്റ്റ് ആയി മനസ്സിലായി. പക്ഷെ, വണ്ടി turn ചെയ്യുമ്പോൾ നന്നായി ഒടിഞ്ഞുപോകുന്നു. Break പിടിക്കാനോ കാൽ കുത്താനോ ശ്രമിക്കുമ്പോഴേക്കും വണ്ടി വീണിട്ടുണ്ടാകും. 2 തവണ വീണതുകൊണ്ട് ഇപ്പോ വണ്ടി കാണുമ്പോ തന്നെ ഒരു പേടി തൊടങ്ങും.
@gayathrigr5279
@gayathrigr5279 Жыл бұрын
Enikum
@user-tr7ie7rq6k
@user-tr7ie7rq6k Жыл бұрын
ഡ്രൈവിംഗ് സ്കൂളിൽ പോകാതെ ഈ വീഡിയോ കണ്ടാണ് ഞാൻ 8 പ്രാക്ടീസ് ചെയ്തത്. അതുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റിൽ ഈസിയായി പാസാവാൻ കഴിഞ്ഞു. ചേട്ടൻറെ വീഡിയോയ്ക്ക് നന്ദി.
@manjushamanju9480
@manjushamanju9480 Жыл бұрын
Online register cheyithano poyath
@kl59aone36
@kl59aone36 Ай бұрын
❤️👍
@shabanaanshad9583
@shabanaanshad9583 Жыл бұрын
Test potti kaalu kuthaathe kambiyil thattathe Purathek irangi pakshe test fail aay ntha karanam irangi varumbol first kambi kaynj kurach doorame vandi eduthulloo kayari vanna entry il vare oodich kayarathath kondaano? Pls rply😒😒😒
@sijinaabhilash7649
@sijinaabhilash7649 Жыл бұрын
Thank you sir🙏🙏🙏 nannayi manasilayi🥰🥰🥰
@kl59aone36
@kl59aone36 Жыл бұрын
സന്തോഷം...നന്ദി...
@shijutkn9875
@shijutkn9875 5 ай бұрын
🎉
@amruthamohan2167
@amruthamohan2167 8 ай бұрын
Sir video helpful aanu. Njn vere othiri videos refer cheithirunnu. Ithanu best. But varacha 8um kambikalum vere linil aanu, so kaanumbo oru confusion.
@kl59aone36
@kl59aone36 8 ай бұрын
ഈ വരുന്ന ബുധനാഴ്ച ഒരു വീഡിയോ ഇടാം കാണുക...❤️🙏👍
@rakeeb1235
@rakeeb1235 Жыл бұрын
8എടുക്കുമ്പോൾ എങ്ങിനെയാണ് നോക്കേണ്ടത്.. താഴോട്ടാണോ, കമ്പിയിലേക്കാണോ.. Pls rply
@Skyteck-123
@Skyteck-123 Жыл бұрын
എനിക്ക് bike പഠിക്കാന്‍ താല്പര്യം ഉണ്ട്.. Scooter നന്നായി ഓടിക്കും... പല driving school ലും ആവശ്യം പറഞ്ഞിരുന്നു. But ആരും ഒരു മറുപടി പറഞ്ഞില്ല
@shyjuperuvattorperuvattor966
@shyjuperuvattorperuvattor966 5 ай бұрын
Excellent class...tnx sir
@kl59aone36
@kl59aone36 2 ай бұрын
❤️❤️
@ashaajith3930
@ashaajith3930 9 ай бұрын
Sir nalla class aayirunnu enikke ee video valareyafhikam upakarichu,, 20 ne aayirunnu test pass aayitto🙏🙏🙏
@kl59aone36
@kl59aone36 Ай бұрын
അഭിനന്ദനങ്ങൾ ...❤️
@jessybinu2730
@jessybinu2730 Жыл бұрын
Sir ente oru test failed ayee..next next weak anu.....doore ninnu vannalle nammal sticcknte arikil varunnath...stickinte munpil varumboll onnu kalu kuthyttu kayariyal kuzhapamundoo.....luna enna vandil anu....accelator pidikth ennundoo....
@kl59aone36
@kl59aone36 Жыл бұрын
കാലു കുത്താതെ എടുക്കാൻ ശ്രമിക്കുക... സാധിക്കും നല്ലത്പോലെ practice ചെയ്യുക... പാസാകും... ആശംസകൾ...
@jessybinu2730
@jessybinu2730 Жыл бұрын
@@kl59aone36 veendum fail ayye sir...eni 3rd test anuuu....e monthill....3 mathe kambide arikil vannapol speed kodukan pattyilla kalu kuthyyy....
@kl59aone36
@kl59aone36 Жыл бұрын
@@jessybinu2730 അടുത്ത ടെസ്റ്റിന് പോകുമ്പോൾ നല്ലത്പോലെ പ്രാക്ടീസ് ചെയ്തിട്ട് പോകുക ... ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുമ്പോൾ കാല് കുത്താതെ പ്രാക്ടീസ് ചെയ്യുക .. ടെൻഷനില്ലാതെ ടെസ്റ്റ് അറ്റൻഡ് ചെയ്യുക... അടുത്ത തവണ പാസാകും...ആശംസകൾ...
@darsanadarsana3471
@darsanadarsana3471 Жыл бұрын
​@@jessybinu2730eannittu kittiyo
@anjuashif
@anjuashif 5 ай бұрын
Driving nu pokunnde bt ethra clear aayi teaching kititilla.... Thanks sir
@kl59aone36
@kl59aone36 2 ай бұрын
❤️
@thulasimani5179
@thulasimani5179 Жыл бұрын
Good class 👍👍
@kl59aone36
@kl59aone36 Жыл бұрын
thanks...
@Stupidpilleru
@Stupidpilleru 8 ай бұрын
പേടി മാറാൻ എന്താ ചെയ്യണ്ടത് ക്ലാസിൽ നല്ല വൃത്തിയായി 8 ഇടും വണ്ടി നല്ലപോലെ ഓടിക്കും പക്ഷെ ടെസ്റ്റിനു പോയാൽ വെറയിൽ വരും പിന്നെ ഒന്നും കാണുല 3 തവണ fill ആയി😢
@chinnussignworld
@chinnussignworld Жыл бұрын
25th nu test anu. Ith vare bike balance ayilla. 🥴. Kalu kuthikkondirikkunnu. Entha cheyya. Accelator koduth cool ayit bike ride cheyyan patunnund. Ennal 8 edkkan accelator kodukkathe pokumbol kalu kuthathe pokan patunnilla.
@treevya
@treevya Жыл бұрын
Acceleration pathuke kodukannam koodaruth...steady ayi irikuva...
@jkj1459
@jkj1459 Жыл бұрын
MUCH BETTER VIDEO COMPARED TO OTHER CHANEL . ENTRY , EXIT KOODY MARK UP CHEYTHAL NANNU . SOME DIFFERENTIATION OF THOSE STIKS WITH DIFFERENT COLOURS WOULD BE MUCH BETER .
@kl59aone36
@kl59aone36 Ай бұрын
❤️👍
@AKRamachandran1971
@AKRamachandran1971 Жыл бұрын
ഈ വീഡിയോ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. നല്ല പോലെ അവതരിപ്പിച്ചു. നല്ലവണ്ണം മനസ്സിലായി. എനിക്ക് test അടുത്ത ആഴ്ച്ച ആണ് 08-06-23. ഇതു നോക്കിയിട്ടാണ് പ്രാക്ടീസ് ചെയുന്നത്. ആദ്യ test fail ആയി. ഇനി രണ്ടാമത്തെ test ആണ്. ഇതു കണ്ടപ്പോൾ ഒരു ആശ്വാസം ഉണ്ട്. 👍👌
@kl59aone36
@kl59aone36 Жыл бұрын
വിജയാശംസകൾ...
@AKRamachandran1971
@AKRamachandran1971 Жыл бұрын
ഓക്കേ welcome
@athiraathi5560
@athiraathi5560 Жыл бұрын
@@AKRamachandran1971 pass ayo
@darsanadarsana3471
@darsanadarsana3471 Жыл бұрын
പാസ്സ് ആയോ?
@AKRamachandran1971
@AKRamachandran1971 Жыл бұрын
ഹായ്, 8 pass ആയി. വളരെ അധികം നന്ദിയുണ്ട്.Road ടെസ്റ്റ്‌ ആയില്ല. സിഗ്നൽ light ഇട്ടതു ഓപ്പോസിറ്റിൽ ആയി പോയി. അടുത്ത മാസം 11-07-23 നാണു.അടുത്ത മാസം എന്തായാലും pass ആകും. 😀
@hamjidabineep6259
@hamjidabineep6259 6 ай бұрын
Sir njan 2 thavana test fail aayi luna yilaanu eduthath,ippo m80 practise cheyyunnu 3 rd chance aanu ,ath valachum thirichum okke odikunnond but 8 readyavunnilla, entha cheyya sir
@kl59aone36
@kl59aone36 6 ай бұрын
Pls call 9961 511241
@riduvavijokes5666
@riduvavijokes5666 Жыл бұрын
Good class👌
@kl59aone36
@kl59aone36 Жыл бұрын
thanks...
@user-qi8yg9yt6k
@user-qi8yg9yt6k Жыл бұрын
Thank u sir🙏
@kl59aone36
@kl59aone36 Ай бұрын
❤️👍
@dakshaabhilash8128
@dakshaabhilash8128 Жыл бұрын
ഞാനും fail ആയി full tens ആയിരുന്നു 😢😢
@radhikaaneesh1021
@radhikaaneesh1021 Жыл бұрын
Njn innu 4th day aanu practice...innu valya kuzhappam illarunnu
@sunilaragesh6112
@sunilaragesh6112 Жыл бұрын
Hand signal ഏതൊക്കെ യാണ്, എങ്ങനെ ചെയ്യാം എന്ന് കാണിച്ചു തരുമോ
@kl59aone36
@kl59aone36 Жыл бұрын
ചെയ്യാം...
@SoumyaSoumya-nm3py
@SoumyaSoumya-nm3py 9 ай бұрын
വണ്ടി ഓടിച്ചു പഠിക്കുന്നതിനിടയിൽ വീണ് കയ്യ് പരിക്കേൽക്കുകയും ഡോക്ടർ റെസ്റ്റ് പറഞ്ഞിട്ടും വീണ്ടും വീണ്ടും വണ്ടി ഓടിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഞാൻ ഈ വിഡിയോ കാണുന്നെ ..പേടി ഉണ്ടെങ്കിലും ഒരിക്കലും മടുപ്പില്ലാതെ പഠിക്കാൻ ഞാൻ റെഡിയാണ് 😊😅
@kl59aone36
@kl59aone36 Ай бұрын
ധൈര്യമായി മുന്നോട്ട് പോകുക ആശംസകൾ ...❤️
@user-sp4mj8of9s
@user-sp4mj8of9s 6 ай бұрын
എനിക്ക് ബൈക്ക് പഠിക്കാൻ മലപ്പുറം ജില്ല യിലെ ഒരു നല്ല സ്ഥാപനം പറഞ്ഞു തരുമോ.. ഗീർ ലെസ് വണ്ടി ഓടിക്കുന്നുണ്ട്, ടെസ്റ്റ്‌ ഈ 24ന് ആണ്
@rajeevankeloth1609
@rajeevankeloth1609 Жыл бұрын
വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു. പക്ഷേ ഗ്രൗണ്ടിൽ 8 രേഖപ്പെടുത്തിയതിന് സമമായരീതിയിൽ കമ്പി വെക്കാം ആയിരുന്നു
@kuduu2b589
@kuduu2b589 8 ай бұрын
2 തവണ തോറ്റു പോയി.. നന്നായി വണ്ടി ഓടിക്കും.. പക്ഷെ വല്ലാതെ nervous ആവുന്നു... പ്രാക്ടീസ് ചെയ്യുമ്പോൾ കറക്റ്റ് ആയിട്ട് എടുക്കും.. എന്നിട്ടും ടെസ്റ്റ്‌ ഇൽ ഫെയിൽ ആവുന്നു.. M80 ബൈക്ക് handle പലപ്പോഴും കാലിൽ തട്ടുന്നു.. അതുപോലെ ചരൽ മണ്ണിലാണ് എടുക്കുന്നതും.. ശെരിക്കും വെറുത്തു പോയി 😞😖 Liscence വേണ്ടാന്ന് പോലും തോന്നി... എനിക്ക് എപ്പോളും സ്റ്റാർട്ടിങ് trouble ഉണ്ട്..
@rubeenamm914
@rubeenamm914 4 ай бұрын
കാൽ അകത്തി വച്ചു try ചെയ്യൂ.... അങ്ങനെ ആണ് എന്റെ ശരിയായത്.... കാൽ ചേർത്തു വെച്ചാൽ ഹാൻഡിൽ കാല് തട്ടും..... ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ..... തീർച്ചയായും റിസൾട്ട് കിട്ടും...
@roslinreji6099
@roslinreji6099 3 ай бұрын
Bike edukupol ithupole centre noki kayarithotttu njan kambiaduthu noki 3adimunne nottam mattanayirunnu😢😢😢😢
@kuduu2b589
@kuduu2b589 Ай бұрын
@@rubeenamm914 pass aayi.. Straight ayi irunnnu kai loose akki kaal akathi vach try cheythu... Set ayi.. Liscence um kitty☺️
@ArifaCH-sj3dv
@ArifaCH-sj3dv 8 ай бұрын
Thanku sir💫
@kl59aone36
@kl59aone36 8 ай бұрын
❤️
@vavaks6698
@vavaks6698 9 ай бұрын
നന്നായി മനസിലാക്കി തന്നതിന് thanks
@kl59aone36
@kl59aone36 Ай бұрын
❤️❤️❤️
@suryasabu3170
@suryasabu3170 Жыл бұрын
Eth evidaya place
@aparnakc7252
@aparnakc7252 Жыл бұрын
enik vandi odikkn bhayankara agraham aanu.. Cycle balance illa.License pand eduthirunu. Athinusheshm vandi odikkn patiyitilla.epo 3yrnu sheshm vandi odikkn sremichapo ottum balance kitunilla. Puthiyoru vandi edukkn plan und. Athinusheshm practice cheythal sheriyakuarikuo? Activa edukuathil kuzhapamondo. Balance illand activa edutha sheriyavilla ennu ellarum parayunu.maestro odikkannokki. Oru 1hr oke sremichapo randukaalum kayattivech cheruthayit odichu
@kl59aone36
@kl59aone36 Жыл бұрын
വേഗത്തിൽ balance ആകും ... ഒരു ഗ്രൗണ്ടിൽ പോയി ഓടിച്ച് ഓടിച്ച് ഭയം മാറ്റുക...
@aparnakc7252
@aparnakc7252 Жыл бұрын
@@kl59aone36 165aanu height. Activa, dio, fascino ethakum nallath
@sureshkumarcn5099
@sureshkumarcn5099 Жыл бұрын
​@@aparnakc7252 dio
@ambu95
@ambu95 Жыл бұрын
Thank you sir🙏🏻good information🤗
@kl59aone36
@kl59aone36 Жыл бұрын
സന്തോഷം...നന്ദി...
@anupriyaas1568
@anupriyaas1568 3 ай бұрын
Thankuu sir🙏🏼
@kl59aone36
@kl59aone36 2 ай бұрын
❤️
@hamzageetham
@hamzageetham 5 ай бұрын
Your 8 test class is an extraordinary tourial. Thankyou Sir
@kl59aone36
@kl59aone36 2 ай бұрын
❤️
@Neethunikhil582
@Neethunikhil582 4 ай бұрын
Thank you sr😊
@kl59aone36
@kl59aone36 2 ай бұрын
❤️
@ajithapradeep7854
@ajithapradeep7854 5 ай бұрын
ഈ വിഡിയോ കണ്ട്. കറക്റ്റ് വഴി പഠിച്ചു, ടെസ്റ്റ്‌ പാസായി താങ്ക്യൂ 🙏🏻🙏🏻🙏🏻
@kl59aone36
@kl59aone36 2 ай бұрын
❤️🙏
@asiffathimafathima9715
@asiffathimafathima9715 Жыл бұрын
22 നു test aayirunnu. Enik eppozhum ariyilla njan engane passaaayi ennu😂. H Enik easy aayirunnu. Test nte ravile 8 trial eduthappozhum njan kambi okke edichittu edichittu. Vazhi nokki mathram pokanam ok aavum kambi onnum nokkaruth
@kl59aone36
@kl59aone36 Ай бұрын
❤️👍
@prami702
@prami702 10 ай бұрын
ഞാൻ പാസ്സ് ആയി. ഈ വീഡിയോ ഒരു പാട് തവണ കണ്ടിട്ട് ആണ് പോയത് താങ്ക് യൂ സാർ
@kl59aone36
@kl59aone36 Ай бұрын
❤️❤️🎉
@shajicheruvo3984
@shajicheruvo3984 Жыл бұрын
ഈ സാറെ ക്ലാസ് spr ആണ് ട്ടോ
@kl59aone36
@kl59aone36 Ай бұрын
Tq ❤️❤️
@shalirajan3597
@shalirajan3597 Жыл бұрын
Handle kambide aduthu varumbl aano odichu kodukkendatu
@kl59aone36
@kl59aone36 Жыл бұрын
വണ്ടിയുടെ ടയർ കമ്പിയുടെ അടുത്ത് കൂടെ വരാൻ ശ്രദ്ധിക്കണം...
@physicsisfun79
@physicsisfun79 5 ай бұрын
Inayirunnu test kitty❤.video helpful aayrnnu
@kl59aone36
@kl59aone36 2 ай бұрын
❤️
@rubayyasworld
@rubayyasworld Жыл бұрын
Njan scooty aan padiche... Driving school poyitta..Turning paniyan kaalukuthanam... 1 month kazhinjitt aan test... Enik pediyavunu
@kl59aone36
@kl59aone36 Жыл бұрын
നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക... ഒരു മാസം ഉണ്ടല്ലോ.. ടെൻഷൻ ഒഴിവാക്കുക...
@rubayyasworld
@rubayyasworld Жыл бұрын
@@kl59aone36 thank you
@shaheerabayis7254
@shaheerabayis7254 Жыл бұрын
@@rubayyasworld kittiyooo
@rubayyasworld
@rubayyasworld Жыл бұрын
@@shaheerabayis7254 date kittanathre. Nomb kazhinj aan kittiye
@mumthasabdulrasheed5254
@mumthasabdulrasheed5254 10 ай бұрын
Thank you 👌🏻👌🏻👌🏻👌🏻👌🏻
@kl59aone36
@kl59aone36 Ай бұрын
❤️
@AiswaryaEk-jc6lg
@AiswaryaEk-jc6lg Жыл бұрын
Thank you sir
@kl59aone36
@kl59aone36 Жыл бұрын
❤️
@thejoosworld.13
@thejoosworld.13 Жыл бұрын
Monday ആണ് ടെസ്റ്റ്‌.. പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
@thejoosworld.13
@thejoosworld.13 Жыл бұрын
@KUNJUZ VLOG 2.0 ഇല്ല.. 😪😪😔😔
@lekshmilechu9941
@lekshmilechu9941 Жыл бұрын
Enik Tuesday prarthikane
@sebestinkp3468
@sebestinkp3468 Жыл бұрын
🙏🙏🙏🙏🙏
@thejoosworld.13
@thejoosworld.13 Жыл бұрын
ടെസ്റ്റ്‌ പാസ്സ് ayi🥰🥰🥰💚💚💛
@shifas4410
@shifas4410 Жыл бұрын
​@@thejoosworld.13congratulations brother ❤❤❤
@anithapv7464
@anithapv7464 Жыл бұрын
Good class
@kl59aone36
@kl59aone36 Жыл бұрын
Thanks...
@Sanam-dz1sq
@Sanam-dz1sq Жыл бұрын
റോഡ് test കാണിക്കുമോ pls
@jasminjasi5726
@jasminjasi5726 Жыл бұрын
നിങ്ങളുടെ വിഡീയോ കണ്ടതിനു ശേഷമാണു എനിക്ക് വണ്ടി എടുക്കാൻ നല്ല താല്പര്യം വന്നത് എന്റെ ടെസ്റ്റ്‌ 4നാണു പ്രാർത്ഥിക്കണം എപ്പോഴും വിഡീയോ kanum
@mudiyantips6841
@mudiyantips6841 Жыл бұрын
Kittiyo
@jasminjasi5726
@jasminjasi5726 Жыл бұрын
@@mudiyantips6841 Aa kitti
@kl59aone36
@kl59aone36 Ай бұрын
❤️❤️
@muchimehar2663
@muchimehar2663 Жыл бұрын
🎉🎉👍👍👍
@kl59aone36
@kl59aone36 Жыл бұрын
thanks..
@akshaya3017
@akshaya3017 Жыл бұрын
8 keriyal pna clutch pidikande aavishym indo? Vandi off aai pokunu🥲
@kl59aone36
@kl59aone36 Жыл бұрын
ക്ലച്ച് പിടിക്കേണ്ട ആവശ്യമില്ല...
@shadhiyaabbas4164
@shadhiyaabbas4164 Жыл бұрын
Njan scooty padikkunnund pakshe axileiter koodit kalvekan pattunnolla endcheyyanam
@kl59aone36
@kl59aone36 Жыл бұрын
ആക്സിലേറ്റർ പിടിക്കുമ്പോൾ കൈയുടെ റെസറ്റ് കുറച്ച് താഴ്ത്തി പിടിക്കാൻ ശ്രമിക്കുക... ശരിയാകും...
@ranarana6588
@ranarana6588 10 ай бұрын
നാളെ ആണ് ടെസ്റ്റ്‌ പാസ്സ് അയ്യാ. മാറ്റിയായിരുന്നു അല്ലാഹ്
@sandrasunny8779
@sandrasunny8779 Ай бұрын
Enik cycle balance illa Ithvare oru vandimpolum odichatilla Ippa two wheeler 8 practice thodangi Pakshe enik eppazhum handle valakkan bhayangara pediyanu Valakkumnol balance pokunnu Athukond rand kal vach odikkan pattunnilla Ethljm oru tips paranju tharavo
@kl59aone36
@kl59aone36 Ай бұрын
body ശരിയായി ബാലൻസ് ആകാതത്കൊണ്ടാണ് കാല് കുത്തുന്നത് പ്രാക്ടീസ് തുടരുക ശരിയാകും...
@sandrasunny8779
@sandrasunny8779 Ай бұрын
@@kl59aone36 njn padikkunna stahlath daily 10 minutes okke tahrollu pafikkan, ini rand azhcha ollu testnu, ippazhum rand kal vach 8 edkkan pattnilla, rand azhcha kond ok akkan pattumo
@laveenadcruz1776
@laveenadcruz1776 2 күн бұрын
@@sandrasunny8779kityo
@usharavi381
@usharavi381 Жыл бұрын
ഞാൻ ഇപ്പോൾ 8 എടുക്കാൻ പ്രാക്ടീസ് ചെയ്യുകയാണ് പക്ഷെ ഇന്ന് ക്ലാസ്സ്‌ ഒരുവിധം എട്ടു എടുത്ത് തുടങ്ങുമ്പോൾ പിന്നെ അടുത്ത ദിവസം ക്ലാസ്സ്‌ ഇല്ല അങ്ങനെയാണ് ഞാൻ പഠിക്കുന്ന സ്ഥലത്തു അതുകൊണ്ട് എട്ടു എടുക്കാൻ എളുപ്പം സാധിക്കുമോ പ്ലീസ് റിപ്ലൈ
@kl59aone36
@kl59aone36 Жыл бұрын
ഇടവിട്ട് ഉള്ള ദിവസം എന്നത് ഒരു വിഷയമല്ല... നല്ലത് പോലെ ബാലൻസിൽ എത്തുക....
@N4shanoos
@N4shanoos Жыл бұрын
ശരിക്കും ബാലൻസ് ഇല്ലെങ്കിൽ ഒരിക്കലും ടെസ്റ്റ്‌ ഗ്രൗണ്ടിൽ 8എടുക്കാൻ കഴിയില്ല. പിന്നെ ടെൻഷൻ അതും കൂടി ഉണ്ടെങ്കിൽ പിന്നെ തീരെ നോക്കണ്ട. നല്ലത് പോലെ ആയതിനെ ശേഷം മാത്രം പോകുക 🙏🙏
@bhagyalekshmimv9753
@bhagyalekshmimv9753 9 ай бұрын
Same situation aanu enik...2 attempt fail aayi...aviator veetil ettu padichu..roadil nannayi odikum....8 edukunna class one day per week...after 7 days pinne edukumbol pinnem pazhaya padi...trial nokitu after 10 days kazhinju today test poyi fail aayi...continues nokathathu aano problem...pls reply sir
@muhammedkmuhammedk174
@muhammedkmuhammedk174 Жыл бұрын
Body balance engane manasilakum?
@kl59aone36
@kl59aone36 Жыл бұрын
turn ചെയ്യുമ്പോൾശരീരം bend ആവാത അവസ്ഥ...
@muhammedkmuhammedk174
@muhammedkmuhammedk174 Жыл бұрын
Nan 8 odikumbol kal kuthanNu.kal kuthunnath balance ellannitano
@shybithomas3223
@shybithomas3223 Жыл бұрын
E video kandu 8 pass ayi.. Thanks a lot...
@kl59aone36
@kl59aone36 Ай бұрын
❤️
@rdmchus408
@rdmchus408 Жыл бұрын
ടെസ്റ്റ്‌ പാസായില്ലെങ്കിൽ ഫൈൻ ഇടുമോ? അങ്ങനെ കേട്ടു ഇന്ന് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
@kl59aone36
@kl59aone36 Жыл бұрын
ടെസ്റ്റ് faild ആയാൽ അടുത്ത ടെസ്റ്റിന്റെ faild fee അടക്കണം
@bhagyalekshmimv9753
@bhagyalekshmimv9753 8 ай бұрын
Same situation aanu enik...2 attempt fail aayi...aviator veetil ettu padichu..roadil nannayi odikum....8 edukunna class one day per week...after 7 days pinne edukumbol pinnem pazhaya padi...trial nokitu after 10 days kazhinju today test poyi fail aayi...continues nokathathu aano problem...pls reply sir
@saranyaunni2959
@saranyaunni2959 8 ай бұрын
Yes
@kl59aone36
@kl59aone36 Ай бұрын
s
@vbmwayanad3400
@vbmwayanad3400 Жыл бұрын
Eee vedio kandu test pass aayi.Thank you
@kl59aone36
@kl59aone36 Ай бұрын
❤️
@subitharajeev1660
@subitharajeev1660 11 ай бұрын
Good class.
@kl59aone36
@kl59aone36 Ай бұрын
❤️
@shylajao2228
@shylajao2228 4 ай бұрын
ബൈക്ക്. വളക്കുമ്പോൾ ചരിഞ്ഞ്. കാല് കുത്തി പോകുന്നു. ഹാൻഡിൽ . വളഞ്ഞ് കിട്ടുന്നില്ല. ഇത്.ബോഡിയുടെ പ്രശ്നം ആണോ . 43 വയസ് ഉണ്ട് പ്രായത്തിന്റെ ആയിരിക്കുമോ 22 ക്ലാസ് കഴിഞ്ഞു. ഒരു മറുപടി തരണം .പ്ലീസ്
@kl59aone36
@kl59aone36 2 ай бұрын
കാണാൻ വൈകിപ്പോയി പാസായോ
@yeshodharanp.k8345
@yeshodharanp.k8345 Жыл бұрын
Super 👌👌👌🙏🙏🙏🙏🙏🙏🙏
@kl59aone36
@kl59aone36 Ай бұрын
❤️❤️❤️👍
@rajanraghavan3915
@rajanraghavan3915 Жыл бұрын
നല്ല ക്ലാസ്സ്‌ ❤❤❤❤ട്രാക്ക്ന്റെ വീതി 8 അടിയാണോ.. തളിപ്പറമ്പ് കമ്പിയാണോ? കമ്പി കാണുമ്പോ ടെൻഷൻ ആണ്. വണ്ടി 8 എടുക്കുമ്പോ അവർ ഗിയർ ഇട്ട് തരുമോ
@whyrugay
@whyrugay Жыл бұрын
Thalpprmb 2 um ind , gear avr itt tharum....eppan date??
@rajanraghavan3915
@rajanraghavan3915 Жыл бұрын
@@whyrugay ജയിച്ചു ബ്രോ ❤
@rajankunnath4643
@rajankunnath4643 Жыл бұрын
ശ്രമിക്കാം
@ushacr2642
@ushacr2642 Жыл бұрын
ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല
@shybithomas3223
@shybithomas3223 Жыл бұрын
Ethokke stickilekku nokkanam ennu parayamo
@ushusammu4484
@ushusammu4484 8 ай бұрын
2num4num koodi learners eduthitt 2mathram License edukan patumo.... Plz replay me
@kl59aone36
@kl59aone36 8 ай бұрын
പറ്റും... Lmv വേണ്ട എന്ന് bike Licence എടുക്കുമ്പോൾ എഴുതി കൊടുത്താൽ മതി...
@safnamenattil
@safnamenattil 6 ай бұрын
Kambikal itra distance undavumo
@kl59aone36
@kl59aone36 Ай бұрын
ഉണ്ട്
@BharathyPR-wv1yr
@BharathyPR-wv1yr Ай бұрын
Bro nalla Oru instructor Anu ethupole arum paranjukodukkarolla
@kl59aone36
@kl59aone36 Ай бұрын
Tq❤️❤️❤️🙏
@hussaintk7250
@hussaintk7250 Жыл бұрын
Super class 👍👍
@kl59aone36
@kl59aone36 Жыл бұрын
thanks...
@rafeek634
@rafeek634 9 ай бұрын
സൂപ്പർ വീഡിയോ
@kl59aone36
@kl59aone36 9 ай бұрын
❤️
@misriyamisri1449
@misriyamisri1449 Жыл бұрын
ക്യാഷ് അടച്ചു എത്ര day കഴിഞ്ഞിട്ടാ learning
@kl59aone36
@kl59aone36 Жыл бұрын
കണ്ണ് ടെസ്റ്റ് കഴിഞ്ഞ് പേപ്പർ uplode ചെയ്താൽ ലേണർ Date എടുക്കാം..
@myworld-zu4jw
@myworld-zu4jw 2 ай бұрын
നല്ല ഉപകാരപ്രദമായി
@kl59aone36
@kl59aone36 2 ай бұрын
thanks
@manjumanjuanil4032
@manjumanjuanil4032 7 ай бұрын
Supper👍🏼👍🏼👍🏼
@kl59aone36
@kl59aone36 Ай бұрын
❤️👍
@user-wb3zj6te3b
@user-wb3zj6te3b 5 ай бұрын
Sir supper class❤
@kl59aone36
@kl59aone36 2 ай бұрын
❤️
@gt1874
@gt1874 Жыл бұрын
8 ടെസ്റ്റ്‌ chetakil എടുക്കാൻ പാട് ഒണ്ടോ അതോ m80 പോലെ ഓളോ?
@kl59aone36
@kl59aone36 Жыл бұрын
m 80യിൽ കുറച്ച് കൂടി ഈസിയാണ്...
@aiswaryascraftworld5933
@aiswaryascraftworld5933 Жыл бұрын
Thank you for 8 training 👍👍👍👍
@kl59aone36
@kl59aone36 Жыл бұрын
സന്തോഷം... thanks...
@agentxposed103
@agentxposed103 Жыл бұрын
Njan oru kaaryam parayatte ivaru parayunna pole pedikkan onnumilla.... Ithoru cheriya screen aanu.... 8 adi ennokke parayumbol nammal bayakkenda aavasyamilla.... Ningal ninagalude yukthi bodham vach edukkuka.... ... Pinne ee pedi enna sadhanam eduthu mattu.... Baakki ellam ningalk thaane vannolum
@kl59aone36
@kl59aone36 Ай бұрын
🙏
@Mycatfunny0
@Mycatfunny0 Ай бұрын
Nalla ക്ലാസ്സ്‌ ഇങ്ങനെ ആയിരുന്നാൽ എല്ലാവരും പാസ്സ് ആകും ഞാൻ പഠിക്കുന്ന സ്ഥലത് ഒന്നും പറഞു തരില്ല അറിയുന്നത് പോലെ ഓടിക്കണം യൂട്യൂബിൽ നോക്കി അവിടെ പോകുന്നത്
@kl59aone36
@kl59aone36 Ай бұрын
❤️❤️
@noushidarahoofnoushi7583
@noushidarahoofnoushi7583 Жыл бұрын
Next month 20 nta driving test pass aakan prarthikane sir
@kl59aone36
@kl59aone36 Жыл бұрын
പ്രാർത്ഥിക്കാം...മനസ്സ്കൂടെയുണ്ട്.. ടെൻഷനടിക്കാതെ test അറ്റൻഡ്‌ചെയ്യുക പാസാകും..
@ushaajayan5420
@ushaajayan5420 Жыл бұрын
എനിക്കും twenty ക്കാ
@aiswaryacsujith111
@aiswaryacsujith111 Жыл бұрын
Eniku naale aanu test nalla tention ind😢 kaaranm eniku already two Wheeler oodikan ariyam vandi nannayi oodikum. Licence edkan veednd aduthula driving classil join cheydhu ende sir idupole onnum paranju thannitila athumathram ala practice cheyan time theere thannila. 2 days practice cheydhu athum 1 hour maathram eniku nalla tention ind 😢. Grounil oodikumpol aadhyam kaalkuthiyirumnu pne practice cheyth 8 njn 4,5 vattam correct aayi edthu. But iniyum practice cheyanm ennuind pakshe patila naale aanu test😢
@ansifaiseansifaise4284
@ansifaiseansifaise4284 Жыл бұрын
Enikum naleya test ...e paranjathpole oru practice um illq
@kl59aone36
@kl59aone36 Жыл бұрын
മെസേജ് കാണാൻ വൈകിപ്പോയി...പാസായി എന്ന് വിശ്വസിക്കുന്നു..
@aiswaryacsujith111
@aiswaryacsujith111 Жыл бұрын
@@kl59aone36 yes sir njn pass aayi 🤩 vallare sandhosham und sirnd video vallare help full aayi thank you sir😊
@darsanadarsana3471
@darsanadarsana3471 Жыл бұрын
എനിക്കും നാളെയാണ് ടെസ്റ്റ്‌ 😒
@user-yz2xl4tl8h
@user-yz2xl4tl8h Жыл бұрын
Enik July 3😢
@pavithras5905
@pavithras5905 2 ай бұрын
Sir video nokki nokki innu driving test pass ayi thank you sir
@kl59aone36
@kl59aone36 2 ай бұрын
സന്തോഷം...❤️
@shiyabinthbadusha7757
@shiyabinthbadusha7757 6 ай бұрын
Good 👍🏻
@kl59aone36
@kl59aone36 Ай бұрын
❤️
@achuachoosachu5369
@achuachoosachu5369 Жыл бұрын
സൂപ്പർ ക്ലാസ്സ്‌
@kl59aone36
@kl59aone36 Жыл бұрын
Thanks...
@achuachoosachu5369
@achuachoosachu5369 Жыл бұрын
സർ ഇന്ന് ടെസ്റ്റ്‌ പാസ്സ് ആയി
@muhammedlahir7569
@muhammedlahir7569 Жыл бұрын
Thank you
@kl59aone36
@kl59aone36 Ай бұрын
❤️
@Afwamaind2018
@Afwamaind2018 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു thanku
@kl59aone36
@kl59aone36 Ай бұрын
❤️❤️
@geetharankadas8231
@geetharankadas8231 Жыл бұрын
Super
@kl59aone36
@kl59aone36 Жыл бұрын
നന്ദി...
@haseenahaseen8318
@haseenahaseen8318 Жыл бұрын
Tnx
@kl59aone36
@kl59aone36 Ай бұрын
❤️
@ashrafchirammalkolachery4635
@ashrafchirammalkolachery4635 Жыл бұрын
Good video 👍
@kl59aone36
@kl59aone36 Жыл бұрын
thanks...
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 104 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН