No video

80 മിനുറ്റ് കൊണ്ട് വാഹന ലോൺ l വാഹന ലോൺ മേളയുമായി ഗ്രാമീൺ ബാങ്ക് l Instant Vehicle Loan l KGB Loan

  Рет қаралды 83,814

A N M Media with Nooru

A N M Media with Nooru

Күн бұрын

#vehicleloanmela #easyvehicleloanindia #indiavehicleloan #keralagraminbank #freshvehicleloan #usedvehicleloan
വാഹന ലോൺ മേള ............
1. കുറഞ്ഞ സമയം കൊണ്ട് വാഹന ലോൺ അപ്പ്രൂവ് ആക്കാം ?
2. വാഹന ലോൺ കേരളം ഗ്രാമീണ ബാങ്കിൽ നിന്നും എങ്ങിനെ എടുക്കാം ?
3. അതിന്ന് എന്തൊക്കെ പ്രൂഫുകൾ വേണം ?
4. എത്രയാണ് തിരിച്ചടവ് കാലാവധി ?
5. ഇന്ട്രെസ്റ് റേറ്റ് എങ്ങിനെയാണ് ?
6. മറ്റു ഫിനാൻസിൽ നിന്നും വ്യസ്ത്യസ്തമായത് എന്താണ് ?
7. എത്ര സിബിൽ സ്കോർ വേണം ?
8. പുതിയ വാഹനങ്ങൾക്ക് ആവിശ്യമായ രേഖകൾ ?
തുടങ്ങിയ വിശദ വിവരങ്ങൾ വിഡിയോയിൽ പറയുന്നുണ്ട്. മുഴുവനായി കാണുക.. കൃത്യമായി മനസ്സിലാക്കുക
For Help : +919562434145 (10AM to 5:30PM)
whatsapp: +919562434145

Пікірлер: 184
@sahirsafucharalingalbashee3000
@sahirsafucharalingalbashee3000 Жыл бұрын
അവിടെ ഇരുന്നു നിങ്ങൾ സംസാരിക്കുന്ന മാതിരി എല്ലാ ബാങ്കിൽ ചെന്നാൽ അറിയാം അവരുടെ സ്വഭാവം
@sulfikkerp2400
@sulfikkerp2400 2 жыл бұрын
ഗ്രാമീണ ബാങ്ക്, കാത്തോലിക് സിറിയൻബാങ്ക്,അങ്ങനെ ഒരുപാട് ബാങ്കുകൾ ഒരു പ്രശ്നം ഉണ്ട് സർക്കാർ ജോലി ഉണ്ടോ ലോൺ തരും ഒരു NRI ലോണിന് ചെന്നാൽ ഒരു നൂറുകണക്കിന് നൂലാമലകൾ പറഞ്ഞ് നമ്മളെ മടുപ്പിക്കും അതിന് ഒരു ഇരയാണ് ഞാൻ അവസാനം പുറത്തെ ബാങ്കിൽ നിന്ന് ഫ്ലാറ്റ് റൈറ്റിൽ ലോൺ കിട്ടി വണ്ടിയെടുത്തു
@shefeekag3373
@shefeekag3373 2 жыл бұрын
orupadu time edukkum pravasikku natil vannal loan kittan
@manpower8122
@manpower8122 Жыл бұрын
Nri. Ku vehicle loan kittumo
@gafoord2218
@gafoord2218 2 жыл бұрын
ഗ്രാമീൻ ബാങ്കിൽ ജാൻ സ്വർണ്ണം പണയം വെച്ചു വച്ചപ്പോൾ 4 തവണ പറഞ്ഞു പലിശ വളരെ കുറഞ്ഞ സ്കീമാണ് 1 വർഷത്തേക്ക് ആണ് കാലാവധി, ലോൺ എ ടുത്ത അന്ന് തന്നെ ഒരു തുക പിടിച്ചു പിന്നെ ഇൻഷുറൻസ് ആണെന്ന് പറഞ്ഞു 1600 വേറെ യും പിടിച്ചു 2 മത്തെ മാസം മാസം പോയിനോക്കിയപ്പോ പലിശ വന്നത് കണ്ടു കണ്ണു തള്ളി പിന്നെ ഉടനെ കുറച്ചു പൈസ കടം വാങ്ങീട്ട് ആ ഇടപാട് ക്ലോസ് ചൈതു തടി കേടാകാതെ രക്ഷ പെട്ടു
@mikhycakes632
@mikhycakes632 10 ай бұрын
വർഷങ്ങളായി kgbൽ സ്ഥിരം ഗോൾഡ് പണയം വക്കുന്ന ഒരാളാണ് ഞാൻ. എൻ്റെ ഏറ്റവും അടുത്ത സുഹൃത്തും അവിടുന്ന് സ്ഥിരമായി ഗോൾഡ് ലോൺ എടുക്കുന്ന ആൾ ആണ്. ഇതുവരെ നിങൾ ഈ പറഞ്ഞത് പോലെ ഒരു അനുഭവം ഇല്ല. 8.9%പലിശയിൽ 3lakhs വരെ gold loan കിട്ടും.
@noufalnoufi6283
@noufalnoufi6283 11 ай бұрын
ഈ ലോൺ കിട്ടാൻ ഗ്രാമീണ ബാങ്കിൽ തന്നെ അക്കൗണ്ട് വേണമെന്നുണ്ടോ അതോ ലോൺ എടുക്കുന്ന സമയത്ത് അക്കൗണ്ട് തുടങ്ങിയാൽ മതിയോ... എന്റെ അക്കൗണ്ട് വേറെ ബാങ്കിലാണ് അതിൽ ട്രാൻസക്ഷൻ ഉണ്ട് 700 ന് മുകളിൽ സ്കോറും ഉണ്ട് വേറെ ബാങ്കിന്റെ ട്രാൻസക്ഷൻ കണ്ടാൽ മതിയാകുമോ... Pls rply me 🙏🙏🙏
@rafinesi840
@rafinesi840 2 жыл бұрын
വളരെ നല്ല അറിവാണ് പ്രൈവറ്റ് ബാങ്ക് ശരിക്കും ആളുകളെ പറ്റിക്കുകയാണ്
@NAHAS.VLOGS.
@NAHAS.VLOGS. 9 ай бұрын
എനിക്ക് പണി കിട്ടി ഇരിക്കുക്ക യാണ് ഫിനാൻസ് kurchu വലിയ അറിവ് ഇല്ലായിരുന്നു show room കാരൻ അതു മുതലാക്കി
@manisouthern3785
@manisouthern3785 Жыл бұрын
വാഹനവായ്പ എടുക്കുന്നത് അതിന് കേരള ഖാദി ബോർഡിന്റെ സബ്‌സിഡി ആയി ബന്ധപ്പെട്ട ഒരു വീഡിയോ കൂടി ചെയ്താൽ ഉപകാരമായിരുന്നു
@gopanmattah2728
@gopanmattah2728 Жыл бұрын
യൂസ്ഡ് വാഹനങ്ങൾക്ക് ലോൺ കൊടുക്കുമോ
@MuhammadBilal-kr1ym
@MuhammadBilal-kr1ym 2 жыл бұрын
5 Lakh 7 years Vehicle loan എടുത്താൽ.8000x84 Month അടക്കണം എന്നാണോ?
@jishnukp7214
@jishnukp7214 2 жыл бұрын
Thanks for the information👍🏻
@munniyurward1790
@munniyurward1790 2 жыл бұрын
പഴയ വണ്ടിക്ക് ലോൺ കൊടുക്കുമൊ ?
@suniljoseph7368
@suniljoseph7368 2 жыл бұрын
ഞാൻ ഒരു ഡ്രൈവർ ആണ്. എനിക്ക് സ്വന്തമായി പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു. ലോൺ ഏങ്ങനെ ലഭിക്കും..?
@noushad-arehman
@noushad-arehman 2 жыл бұрын
Sadaranakaranu vehicle loan kittumo salary certificate avashyapedumo
@salumuthu8765
@salumuthu8765 Жыл бұрын
✋️
@thahirat869
@thahirat869 2 жыл бұрын
Enthenkilumokke parayalle bro. Aavashyaakaaranteyum, jaamyam nilkunna avideyum veedinte rekhayum,karam adacha copiyum ellaam avar chothikkunnund. Matt kaaryangalokke ningal parannath correct aan interest nyeyum,thirichadavum upakaarapredhamaan
@stopshop9249
@stopshop9249 2 жыл бұрын
Sir..... ഒരുലക്ഷം രൂപക്ക് 3വർഷത്തേക്ക് അത്ര % വരും pls replay......
@glados_yt6044
@glados_yt6044 Жыл бұрын
Hey manushya video itta pora alkkar choykkunna questions nu answer cheyy ellarkkum venda kurachegilim. 😑
@hishamvp4734
@hishamvp4734 Жыл бұрын
Great information thanks bro
@unikutanvlogs7041
@unikutanvlogs7041 2 жыл бұрын
സൂപ്പർ മച്ചാനെ tha nkyou
@dilshad_c_a_t___lover_4688
@dilshad_c_a_t___lover_4688 2 жыл бұрын
Commercial taxi car loan കൊടുക്കുന്നുണ്ടോ...? എത്ര ശതമാനം കൊടുക്കും...? എത്ര ശതമാനമാണ് intrest?
@AbdulAzeez-rw3il
@AbdulAzeez-rw3il Жыл бұрын
Nalla oru arivu thannathinu tanx
@kalanandamdasan10
@kalanandamdasan10 2 жыл бұрын
സിവിൽ സ്കോർ 643 ഉള്ളു ഗ്രാമീൺ ബാങ്കിൽ നിന്നും സ്കൂട്ടർ ലോൺ കിട്ടുമോ?
@rajanca142
@rajanca142 5 ай бұрын
Jeevikkanvendiyanu lon chothikkunnathu pavapettavananangil oru pooranum lon tharulla palavazhiyum nokki last graming bank pooranem kanddu
@anversabith8028
@anversabith8028 Жыл бұрын
ഗ്രാമീണ ബാങ്കിൽ ഒരു 100 രൂപ ഡിപ്പോസിറ് ചെയ്യാൻ പണി ഒഴിവാക്കി പോണം പിന്നല്ല ലോൺ എപ്പോഴും പഴഞ്ചൻ രീതിയാണ്
@manisouthern3785
@manisouthern3785 Жыл бұрын
ജാമ്യം നിൽക്കുന്ന ആൾ അതേ ബാങ്കിലെ അക്കൗണ്ട് ഉള്ള ആളായിരിക്കണം എന്ന് പറഞ്ഞില്ല. അങ്ങനെ ആവണം എന്ന് ഉണ്ടോ
@suhailcsrd4027
@suhailcsrd4027 11 ай бұрын
National bankil poyaal 15lakh loan aavishyam undengil ITR venam ennokke parayunn. ITR Illengil this bankil loan kittumo ?
@Akhil________9847
@Akhil________9847 2 жыл бұрын
Sir 160000rupayudee vandi anne appo loan akkumboo vandiyudee full cash kittuvooo
@kunhumohammedt4229
@kunhumohammedt4229 Жыл бұрын
ഈ Bank ൽ account ൽ ഇല്ലങ്കിൽ 5 ലക്ഷം താഴെ car ലോൺ കിട്ടുമോ?
@maneshpravi106
@maneshpravi106 2 жыл бұрын
ഒരു കാര്യം ചോദിക്കാനുണ്ട്. 2014 നാഷണൽ പ്രമിറ്റ് എടുക്കുന്നതിന് ലോൺ കിട്ടുമോ
@AnmMediaNooru
@AnmMediaNooru 2 жыл бұрын
Kgb kittillaa vere finance kittum
@brute5040
@brute5040 2 жыл бұрын
Ex-showroom priceinte 90% aano bank tharunnathu athoo on road priceinte 90% aano?
@praveenk6649
@praveenk6649 2 жыл бұрын
Commercial vehicle loan interest rate ethraya?
@grc4155
@grc4155 Жыл бұрын
അതിനു ഇങ്ങനത്തെ ബാങ്ക് ലോൺ തരണ്ടേ.... ഒരു പാട് ഫോർമാലിറ്റി ആണ് ..
@ShaSMEDIAvt981
@ShaSMEDIAvt981 2 жыл бұрын
Eppol gramin bankil loan kittunnundo
@sujeendrancs1964
@sujeendrancs1964 Жыл бұрын
ബാങ്കിൽ ചെന്ന് ലോണിന് ചോദിച്ചാൽ ഒരു കോപ്പും കിട്ടില്ല
@anooppappan9407
@anooppappan9407 Жыл бұрын
Sathyam
@abdulrasheederichipally251
@abdulrasheederichipally251 Жыл бұрын
Gramin banking poyappol adhar card I d card ration card pan card land aadharam tax receipt 2 photos with guaranter same all papers venam ennu paranhu
@karunnair5428
@karunnair5428 Жыл бұрын
Athe
@aneeshtpaneeshtp9896
@aneeshtpaneeshtp9896 10 ай бұрын
ഒരു പുണ്ണാക്കും നടക്കില്ല അലവലാതി കൂട്ടങ്ങൾ ത്ഫു..... 😡😡😡😡😡😡😡😡
@ksrafi4109
@ksrafi4109 Жыл бұрын
എന്തിനാണ് ഭായ് അറിയാത്ത കാര്യങ്ങൾ പറയുന്നത്.. ഇന്ന് ഞാൻ kgb യിൽ പോയിരുന്നു ബൈക്ക് ലോൺ. Just 1 lack ന് വേണ്ടി. അവിടെ ഈട് വെക്കണം. വസ്തു പ്രമാണം, കരമടച്ച രസീത്, അല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ്.. പിന്നെ ജാമ്യക്കാരൻ അയാളുടെയും പ്രമാണം.. എന്നിങ്ങനെ പോവുന്നു കാര്യങ്ങൾ. അല്ലാതെ താങ്കൾ പറഞ്ഞത് പോലെ ഒരു ഈടും ഇല്ലാതെ അവർ ലോൺ തരില്ല. പിന്നെ താങ്കൾ പറഞ്ഞ പലിശയടവിലും വ്യത്യാസം ഉണ്ട്. 5 വർഷം 2300രൂപയോളം വെച്ചാണ് അടവ്.
@Sajidh962
@Sajidh962 2 ай бұрын
അദ്ദേഹം ഇതിനെപ്പറ്റി ഒന്നും അറിയാതെയാണ് വീഡിയോ ചെയ്തിട്ടുള്ളത്
@kk.surendrankk4975
@kk.surendrankk4975 Жыл бұрын
70 വയസിൽ കൂടിയവർക്ക് Vehicle ലോൺ കിട്ടുമോ
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
ഞാൻ എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ടൂ വീലർ ലോൺ എടുത്തിരുന്നു അത് ഇപ്പോൾ ക്ലോസ് ആയിട്ട് 12 വർഷം കഴിഞ്ഞു എനിക്ക് ഇതുവരെ നോ ഒബ്ജക്ഷൻ തന്നില്ല എന്താണ് ചെയ്യേണ്ടത് ഇപ്പോൾ അവർ പറയുന്നത് ഫീസ് അടയ്ക്കണം എന്നാണ്
@dealerkochi3645
@dealerkochi3645 2 жыл бұрын
Emi അടച്ചിരുന്ന സമയത്ത് ചെക്ക് ബൗൺസ്,പേയ്‌മെന്റ് delay ഒന്നും ഇല്ലെങ്കിൽ ഒരു ചാർജ് ഈടാക്കാതെ noc തരേണ്ടതാണ്
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
@@dealerkochi3645 കഴിഞ്ഞമാസം ഞാൻ അവസാനം RBI കംപ്ലൈൻറ് കൊടുത്തു മൂന്നുദിവസത്തിനകം noc അയച്ചുതന്നത് ഇതിനു മുമ്പ് മറ്റൊരു ആവശ്യത്തിന് ഞാൻ ഇതുപോലെ ചെയ്തപ്പോഴാണ് എൻറെ കംപ്ലൈൻറ് മാറ്റിത്തരാൻ സിൻഡിക്കേറ്റ് ബാങ്ക് മാനേജർ വീട്ടിൽ കൊണ്ട് തരികയായിരുന്നു
@musicbeats6096
@musicbeats6096 2 жыл бұрын
Good information
@yadhukrishnan498
@yadhukrishnan498 2 жыл бұрын
Bro government job illatha alk loan kittumo
@aneeshchandranr3992
@aneeshchandranr3992 Жыл бұрын
1 lack two wheeler loan 7 yr മാസം എത്ര അടവ് വരും
@ullattilhakkeem1517
@ullattilhakkeem1517 2 жыл бұрын
Kerala gramin bank ൽ നിന്ന് Commercial vehicle...ന് ലോൺ കിട്ടുമോ...
@praveenk6649
@praveenk6649 2 жыл бұрын
Kittum
@abhinabhi5072
@abhinabhi5072 Жыл бұрын
വേറെ ലോൺ ഉള്ളവർക്ക് vehicle loan കിട്ടുമോ
@RIDEWITHPASSION4044
@RIDEWITHPASSION4044 2 жыл бұрын
Used bike nn loan kodukumooo
@shajicherur
@shajicherur 10 ай бұрын
EMI നിരക്കിൽ മാറ്റം വരുന്നത് എങ്ങനെയാണ്.....5300 ഉള്ള monthly installment 2 വർഷം കഴിഞ്ഞപ്പോൾ 5500ആയിട്ടുണ്ട്..
@jobin8048
@jobin8048 10 ай бұрын
Koodiyath RBI Koottunnathaanu
@jackspot6930
@jackspot6930 2 жыл бұрын
അല്ല ബോസെ ഇതിൽ യൂസ്ഡ് കാറിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.......
@rajilr4886
@rajilr4886 Жыл бұрын
njan oru taxi driver aanu enda nilavile vandi maati Innova edukkan udheshikkunnu ividennu loan kitumo
@RAJESHKUMAR-nt8nn
@RAJESHKUMAR-nt8nn Жыл бұрын
എന്നിട്ട് കൂടുതൽ ആത്മഹത്യ നടക്കുന്നത് nationalised ബാങ്ക് നടപടികൾ മൂലമാണെല്ലോ... 🤔
@midhunm65
@midhunm65 Жыл бұрын
Scond hand baike delere aduth nine edukumbo loan kittuo
@saawiichu8926
@saawiichu8926 2 жыл бұрын
Tq ❤️
@arunkanil4477
@arunkanil4477 2 жыл бұрын
Thanks bro Valuable information 👍
@balubalugost8991
@balubalugost8991 2 жыл бұрын
Sir used carinu loan kittuo??
@navaskodumudi2679
@navaskodumudi2679 2 жыл бұрын
Njan saudiyal an ..baryakk graminabankil account und .baryayude enik car loan kittumo
@ex_piolet
@ex_piolet Жыл бұрын
Secend hitachi exavetor lon kittuvo
@SusheelKumar-wy5pm
@SusheelKumar-wy5pm 2 жыл бұрын
നല്ല ഇൻഫർമേഷൻ
@ashrafaliyassabithsharafi163
@ashrafaliyassabithsharafi163 2 жыл бұрын
പുതിയ സബ്സ്ക്രൈബർ ആണ് വളരെ നന്നായിട്ടുണ്ട് അവതരണം... ചെറിയ ഒന്ന് രണ്ട് കാര്യങ്ങൾക്ക് കൂടി വ്യക്തത തന്നാൽ വളരെഉപകാരമാവും ഗ്രാമീണ ബാങ്കിൽ Account ഇല്ലാത്ത ആൾക്ക് വാഹന ലോൺ കിട്ടുമോ... പുതുതായി Account എടുത്താൽ വാഹന ലോണിന് അപേക്ഷിക്കാമോ...
@AnmMediaNooru
@AnmMediaNooru 2 жыл бұрын
Kittum… Account pinne edthaa Mathi
@abhilashbabu8963
@abhilashbabu8963 2 жыл бұрын
Jamiya karan Wife mathiyo
@shamjithshsmjithk
@shamjithshsmjithk Жыл бұрын
എത്ര ശതമാനം നിങ്ങൾ പറയുന്നില്ലല്ലോ
@MuhammedAli-ly6ui
@MuhammedAli-ly6ui Жыл бұрын
Thangs sir
@Keelerii_achu
@Keelerii_achu 11 ай бұрын
Guaranty nte aal veetnn thanne venam paranj
@sk5419
@sk5419 2 жыл бұрын
Fortune finance enna company 8% loan tharam enn paranju ith correct thanne aaano
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 Жыл бұрын
കൊള്ളക്കാർ ആണ് തല വെക്കല്ലെ എനിക്ക് പാഠമാണ്
@bijukk8115
@bijukk8115 11 ай бұрын
❤super
@nadirshakoonathil4742
@nadirshakoonathil4742 Жыл бұрын
Second hand car nu loan kittumo?
@fidhanoor9858
@fidhanoor9858 2 жыл бұрын
💫💫
@abhinabhi5072
@abhinabhi5072 Жыл бұрын
Second vehicle ന് ലോൺ കിട്ടുമോ
@Jainkjames
@Jainkjames 2 жыл бұрын
Sec hand commercial vehicle വാങ്ങിക്കാൻ loan kittumo??
@vishnubiju7634
@vishnubiju7634 2 жыл бұрын
@NBFC -NUMBER PROFILE👈 number please
@sureshtvm1714
@sureshtvm1714 2 жыл бұрын
Good information sir
@AnmMediaNooru
@AnmMediaNooru 2 жыл бұрын
Thanku
@ksrafi4109
@ksrafi4109 Жыл бұрын
Wrong information
@mks1487
@mks1487 2 жыл бұрын
ഇത് ഇപ്പൊൾ available ആണോ ? Enikkavashyam 2lakhs aanu for 2 wheeler
@AnmMediaNooru
@AnmMediaNooru 2 жыл бұрын
Yz
@nadirshakoonathil4742
@nadirshakoonathil4742 Жыл бұрын
Adakkenda amount paranjhu but tenure Paranjhilla..
@shamjithshsmjithk
@shamjithshsmjithk Жыл бұрын
വാട്സപ്പ് നമ്പർ ഉണ്ടോ ഉള്ള വാട്സപ്പ് നമ്പറിൽ ഫോണ് എടുക്കുന്നില്ല വേറെ ഉണ്ടോ
@jordanjose329
@jordanjose329 Жыл бұрын
Second വണ്ടി വാങ്ങുന്നതെങ്കിലും.. എത്ര വർഷം പഴക്കം ഉള്ളതായിരിക്കണം...?
@Saleena6677
@Saleena6677 Жыл бұрын
2 വർഷത്തിൽ കുറവ്
@dtjprakash4079
@dtjprakash4079 2 жыл бұрын
Auto rikshaw loan kittumo
@jafnajappx6503
@jafnajappx6503 2 жыл бұрын
Sir eee koduthirikkunna number switch off aan
@AnmMediaNooru
@AnmMediaNooru 2 жыл бұрын
Working timil kittim kittiyillel whatsapp message ayakkuka replay tharum
@josethoman998
@josethoman998 2 жыл бұрын
Interest rate വെഹിക്കിൾ ലോൺ?? എത്ര
@AnmMediaNooru
@AnmMediaNooru 2 жыл бұрын
@@josethoman998 10
@yadhukrishna8078
@yadhukrishna8078 2 жыл бұрын
Bike loan kitto under 1 lack
@shib5469
@shib5469 Жыл бұрын
Refinance cheyumo?
@ajeshthottathil6404
@ajeshthottathil6404 2 жыл бұрын
KGB Used car nu loan kodukkumo.
@muhammedrasal4422
@muhammedrasal4422 5 ай бұрын
Used car nn loan?
@ragamchannel3970
@ragamchannel3970 2 жыл бұрын
Bro Used car Loan Kittumo?
@ratheeshdivakaran1602
@ratheeshdivakaran1602 Жыл бұрын
Hello second hand വണ്ടിയ്ക്ക് loan കിട്ടുമോ എനിക്ക് ആകെ 3lakh ഏകദേശം മതിയാവും mahindra jeeto auto taxi എടുക്കാൻ ആണ്. കിട്ടുമോ bro 😢😢😢
@user-ok3xs4hk3c
@user-ok3xs4hk3c Жыл бұрын
Ys
@MuhammedFasil-hx4sb
@MuhammedFasil-hx4sb Жыл бұрын
ജീറ്റോ മുടിയും
@pradeepkumar-xy4yv
@pradeepkumar-xy4yv 2 жыл бұрын
ഇലക്ട്രിക് ബൈക്ക് വാങ്ങാൻ ലോൺ kittumo
@abdulkannur9958
@abdulkannur9958 2 жыл бұрын
എത്ര ലക്ഷം വരെ കിട്ടും.
@ibm7867
@ibm7867 2 жыл бұрын
Nice information bro 👍👍👍
@jaisalmjaisalm7219
@jaisalmjaisalm7219 Жыл бұрын
👍👌
@vishnur6370
@vishnur6370 Жыл бұрын
Used vehicle loan kituo
@AnilKR-sz9nf
@AnilKR-sz9nf Жыл бұрын
Ok
@kashinath6065
@kashinath6065 2 жыл бұрын
vehicle loan interest ethrayanu?KGB
@ksrafi4109
@ksrafi4109 Жыл бұрын
9%
@anshifvlog8272
@anshifvlog8272 2 жыл бұрын
Ethil chila karyagal sheriyalla bank mayi bandhapedumbool manasilavum
@kingrani610
@kingrani610 Жыл бұрын
​@nbfc-numberprofile8161hello
@umeshbilla8426
@umeshbilla8426 10 ай бұрын
Montro electric auto edukan loan tharow
@sahalsachu5248
@sahalsachu5248 2 жыл бұрын
Jamyakaran illakil loan kittillee
@noushadkk4608
@noushadkk4608 2 жыл бұрын
😍😍
@aliaskar4281
@aliaskar4281 2 жыл бұрын
🤷‍♂️
@hrishikeshshinoj8607
@hrishikeshshinoj8607 Жыл бұрын
cibil score illekilo
@_unni_attingal
@_unni_attingal 2 ай бұрын
ഓട്ടോ എടുക്കാൻ ലോൺ കിട്ടോ
@abyrose5578
@abyrose5578 Жыл бұрын
നാളെ leave എടുത്തു നിൽക്കുകയാണ്. Loan കിട്ടുമോ 4 lakh
@glados_yt6044
@glados_yt6044 Жыл бұрын
Enitt kittyooo?
@glados_yt6044
@glados_yt6044 Жыл бұрын
Njan nale loane Sheri akkan leave eduthirikkukayanu
@sabinsasi9664
@sabinsasi9664 2 жыл бұрын
ഇപ്പോൾ Two wheelear Loanഇല്ലന്നാണ് പറയുന്നത്
@ashrafachu9648
@ashrafachu9648 2 жыл бұрын
എനിക്ക് NRI അക്കൗണ്ട് ഉണ്ട്. ലോൺ കിട്ടുമോ
@sebinjacob2340
@sebinjacob2340 2 жыл бұрын
കിട്ടും സെയിം ബാങ്കിൽ ചോദിക്കുക..... Embasy അറ്റെസ്റ്റഡ് സാലറി സ്ലിപ് ചിലപ്പോ ചോദിക്കും.....
@usmanrishad2645
@usmanrishad2645 Жыл бұрын
Second hand cars nu kitto
@AnmMediaNooru
@AnmMediaNooru Жыл бұрын
Two yearnte ullil pazhakkam pattu
@roopeshviva3359
@roopeshviva3359 2 жыл бұрын
Used car loan availabke ano?
@AnmMediaNooru
@AnmMediaNooru 2 жыл бұрын
2 yr vare
@fazilp2336
@fazilp2336 2 жыл бұрын
💫💫💫💫
@bindusbindu7323
@bindusbindu7323 2 жыл бұрын
Angu channel mathy eduthu vechekkuva
@ibindz3961
@ibindz3961 Жыл бұрын
MH registered vechilesinu loan kittumo
@althafibrahimz6954
@althafibrahimz6954 Жыл бұрын
Evedea kl polum kittunilah
@shyjusolaman4501
@shyjusolaman4501 2 жыл бұрын
പഴയ വാഹനം ഷോറൂമിൽ കൊടുത്തിട്ട് ബാക്കി തുകക്ക് ലോൺ കിട്ടുമോ ... ഷോറൂമുകൾ ഇത് അനുവദിക്കുമോ ...
@mathewsmthomas9508
@mathewsmthomas9508 2 жыл бұрын
Yes
@reshmaop2810
@reshmaop2810 2 жыл бұрын
Interest rate ethraya?
@anithan2368
@anithan2368 2 жыл бұрын
ജാമ്യക്കാരന് വരുമാനം ഉള്ള ആളവണമെന്നില്ലേ
@zayyuvlog6465
@zayyuvlog6465 Жыл бұрын
എടൊ ഇത് പോലെ യുള്ള ബാങ്ക് സാദാരണ കാരന് ലോൺ കൊടുക്കില്ല അവർ കൊടുക്കുന്നത് സർക്കാർ ജോലിക്കാർക്കും മറ്റുമാണ്. സിവിൽ സ്കോർ ഉയർന്നതാണെങ്കിലും ഈ ബെങ്കിൽ നിന്നും കിട്ടില്ല അത് കു‌ടെ പറ ചങ്ങായി
Magic? 😨
00:14
Andrey Grechka
Рет қаралды 14 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 11 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 47 МЛН
Federal Bank Vehicle Loan | Malayalam | Car Loan |
6:23
CLINCE RAJ INFOS
Рет қаралды 17 М.
Magic? 😨
00:14
Andrey Grechka
Рет қаралды 14 МЛН