80 രൂപയുടെ തയ്യിൽ നിന്ന് രണ്ടുവർഷംകൊണ്ട് റിസൾട്ട് Razeen Exotic Malappuram

  Рет қаралды 14,200

RTK Tech & Vlogs

RTK Tech & Vlogs

Ай бұрын

Please share your valuable feedback's through the comment box
Razeen Exotic Fruits Garden Malappuram
+9186 06 60 00 60
maps.app.goo.gl/WUC9HTKMreNFt...
നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
chat.whatsapp.com/HPIK989rZjG...
#keralafarming #tropicalfruit #fruit #farming #agriculture #tranding #mangoplantation #exoticplant #exotic
☲☵☲☵☲☵☲☵☲☵☲☵
Stay Connected With RTK Tech & Vlogs
❯❯ KZfaq: / @rtktechandvlogs
❯❯ Facebook Page: profile.php?...
❯❯Instagram Page: rtktechandv...
☲☵☲☵☲☵☲☵☲☵☲☵
For Business Enquiries
❯❯ Mobile: 8921667178
❯❯ WhatsApp: wa.me/message/GLNW26JNDF76J1

Пікірлер: 45
@gowdamannatarajan1092
@gowdamannatarajan1092 Ай бұрын
റഷീദിന്റെ റസിൻ എക്സോട്ടിക്‌ നഴ്സറിയിൽ നിന്നും 3 പ്ലാന്റുകൾ വാങ്ങി ♥️. എല്ലാം ഒറിജിനൽ സൂപ്പർ തൈകൾ. അതിൽ വൈറ്റ് ലോങ്ങൻ 6 മാസം ആയപ്പോൾ പൂത്തു 😘😘😘. വിശ്വസിച്ചു വാങ്ങാം 💪👍
@newideas861
@newideas861 Ай бұрын
വിഡിയോയിൽ കാണിക്കുന്ന പല സാധനങ്ങളും അവിടെ പോയാല ഉണ്ടാകില്ല ഉള്ള സാധങ്ങൾക്കാണെങ്കിൽ പറയുന്നതുപോലെയൊന്നുമല്ല തീ വിലയാണ് .രണ്ടു ദിവസം മുമ്പ് അവിടെ പോയതാണ്
@nishahaneefa12
@nishahaneefa12 Ай бұрын
റഷീദിന്റെ തൈകൾ സൂപ്പർ ആണ്
@firosekoorachund159
@firosekoorachund159 Ай бұрын
പുള്ളി വല്ലതും തന്നോ ബ്രോ 😅
@firosekoorachund159
@firosekoorachund159 Ай бұрын
ഞാനും കുറെ തൈ വാങ്ങി മിക്യ തയ്യും പോരാ ജപ്പാൻ പേര എന്ന് പറഞ്ഞു വേറെ ഏതോ പേരയ തന്നത് തള്ള് ഒക്കെ അടിപൊളി ആ
@dhakshagarden
@dhakshagarden Ай бұрын
@dhakshagarden
@dhakshagarden Ай бұрын
കമ്പോടിയൻ grape ടേസ്റ്റ് കുറവാണ് പുളിമധുരം കാഴ്ച്ചയിൽ ഉള്ള ഭംഗി മാത്രം
@Shineraj-jt3tp
@Shineraj-jt3tp Ай бұрын
DTDC courier service undo
@tamilazhagan3057
@tamilazhagan3057 Ай бұрын
Courier available to tamilnadu?
@joyie8996
@joyie8996 Ай бұрын
Wroth prize
@plantstories5282
@plantstories5282 Ай бұрын
Usharavatte
@saleemva7980
@saleemva7980 21 күн бұрын
Avide varunol ee ratenu kettumo plant
@chandrakanthshenoy907
@chandrakanthshenoy907 Ай бұрын
his nursery and plants are good but he will not replay in watsap and no courier service
@jamsheerkhanp
@jamsheerkhanp Ай бұрын
❤ വന്നു..!!
@rtktechandvlogs
@rtktechandvlogs Ай бұрын
🥰🥰🥰
@awalkwithfahis144
@awalkwithfahis144 Ай бұрын
Price normal only
@SwalihKonnara
@SwalihKonnara 2 күн бұрын
ഇവിടെ വില കൂടുതൽ ആണ്
@ajasbinrasheed4545
@ajasbinrasheed4545 Ай бұрын
വലിയ വിലക്ക് ചെറിയ തൈ ആണ് ഇവിടെ നിന്ന് കിട്ടുന്നത്.
@firosekoorachund159
@firosekoorachund159 Ай бұрын
എല്ലാം അടുത്ത ആഴ്ച കായ്ക്കുന്നതാ അതാ വിലക്കൂടുതൽ ബ്രോ 😂
@Kashmal
@Kashmal 15 күн бұрын
എന്തായാലും raz garden നേകാളും എത്രയോ ഭേദം
@YasirMisab
@YasirMisab Ай бұрын
ഇത് ആളെ പറ്റിച്ചു ക്യാഷ് ഉണ്ടാകണം എന്ന ഒരു ചിന്ത ആരും പോയി പെടേണ്ട ഞാൻ പോയി പെട്ടതാ 😂😂😂😂
@pranav5875
@pranav5875 Ай бұрын
Videoil oru velayum avade chellumbom vere velayum aanu
@tholoorgreenfarmthajudeen6069
@tholoorgreenfarmthajudeen6069 Ай бұрын
Brother they are not interested in business they will not respond to follow up
@sayyidswalih2276
@sayyidswalih2276 Ай бұрын
വില വളരെ വളരെ കൂടുതൽ ആണ്
@rtktechandvlogs
@rtktechandvlogs Ай бұрын
Kuravulla place details kuda edamo?
@firosekoorachund159
@firosekoorachund159 Ай бұрын
rtktech ബ്രോ നിങ്ങളെ ഫോൺ നമ്പർ തരുമോ
@firosekoorachund159
@firosekoorachund159 Ай бұрын
മിക്യ നയ്സറിക്കാരും ഉടായിപ്പ് ആണ് ബ്രോ ബിസിനെസ്സ് മാത്രം ലക്ഷ്യം എങ്ങനെ എങ്കിലും ആളെ പറ്റിച്ചു പൈസ ഉണ്ടാക്കണം അത്ര തന്നെ
@YasirMisab
@YasirMisab Ай бұрын
പുറത്തു ഇതിലും നല്ല കുറവാണു ഉളത്
@user-jn3nq5kb7b
@user-jn3nq5kb7b 25 күн бұрын
No dood
@YasirMisab
@YasirMisab Ай бұрын
പറഞ്ഞ റൈറ്റ് അല്ല ആരും പോയി പെടേണ്ട
@YasirMisab
@YasirMisab Ай бұрын
വില കൂടുതൽ ആണ് ഞാൻ പോയി പെട്ടതാണ്
@YasirMisab
@YasirMisab Ай бұрын
ആതിയം 1500 പറഞ്ഞു പിന്നെ 2500 ഇതാണ് അയാളുടെ രീതി 😂😂😂😂ആരും പോയി പെട്ടു പോവേണ്ട വില കൂടുതൽ ആണ്
@NaserShahal-yp4wy
@NaserShahal-yp4wy Ай бұрын
ഇത് മലപ്പുറം എവിടെയാണ് സ്ഥലം
@rtktechandvlogs
@rtktechandvlogs Ай бұрын
Google map location Discription le unde
@NaserShahal-yp4wy
@NaserShahal-yp4wy Ай бұрын
@@rtktechandvlogs അതിന്റെ ആവശ്യമില്ലല്ലോ നിനക്ക് എന്താ സ്ഥലത്തിന്റെ പേര് പറഞ്ഞാൽ ഞാനും മലപ്പുറത്തുള്ളതാണ് അല്ലാതെ അട്ടപ്പാടിയിൽ ഒന്നും ഉള്ളതല്ല
@joyie8996
@joyie8996 Ай бұрын
😂​@@NaserShahal-yp4wy
@ShahulHameed-wz3le
@ShahulHameed-wz3le Ай бұрын
മലപ്പുറം near civiil station പെരിങ്ങോട്ടുപുലം
@sangethasachu854
@sangethasachu854 Ай бұрын
​@@NaserShahal-yp4wy Athra kadi ninakke undal nenakke anashich poikuda ellam video le thalli tharanam enne undo e kanakine video kuda ninakke plant kuda vagi tharandi varumallo verutha chilakkatha venagill vagan nokke
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 212 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 19 МЛН
спидран по ютуб шортс 86 | Ушные свечи
0:35
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 14 МЛН