8അടി വണ്ണത്തിൽ ഉശിരൻ മഹാഗണി Cutting 🤩| Biggest tree cutting | Village woodpecker

  Рет қаралды 61,375

Village WoodPecker

Village WoodPecker

2 жыл бұрын

Пікірлер: 111
@0faizi
@0faizi 2 жыл бұрын
ഇന്നത്തെ മഹാഗണി വീഡിയോ അടിപൊളി🥰🥰😍😍❣️❣️❤️❤️❤️ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു🥰🥰😍😍❣️❤️❤️❤️ ബ്രോ കയറു കെട്ടാൻ മറക്കരുത്🤗 പേടിയാകുന്നു കണ്ടിട്ട് ഇന്ന് കുറച്ച് ഏറെ പണിയുണ്ടെന്നു തോന്നി😍👌🤗
@villagewoodpecker
@villagewoodpecker 2 жыл бұрын
👍🏻👍🏻😘തീർച്ചയായും ശ്രദ്ധിക്കട്ടോ 😘😘😘 നല്ല paniyayirunnu
@0faizi
@0faizi 2 жыл бұрын
@@villagewoodpecker ❤️❤️❤️🤲👌👍
@basheerbasheer957
@basheerbasheer957 2 жыл бұрын
Yeuo
@bharateshbajagoli8024
@bharateshbajagoli8024 Жыл бұрын
your really gerat boy King 👍 🙏❤️ all the best musthpa 💥💥💥💥💥💥💥🌹🙏very sooopar vdieo s
@samrajms4968
@samrajms4968 2 жыл бұрын
Bro താങ്കളുടെ മനം മയക്കുന്ന വാക്കുകൾ കേൾക്കാൻ എന്താ രസം എനിക്ക് എത്ര കേട്ടാലും കൊതി തീരില്ല ഗോഡ് ബ്ലെസ് bro
@villagewoodpecker
@villagewoodpecker 2 жыл бұрын
🤣🤣🤣🥰🥰thank you bro
@sivamurugandivakaran6370
@sivamurugandivakaran6370 7 ай бұрын
ഒരു സംശയമുണ്ട് .......80 ഇഞ്ചിനു മുകളിൽ ചുവടു വണ്ണവും 50 അടിയിൽ കൂടുതൽ ഉയരവുമുള്ള ഒരു മരം മണ്ടയിറക്കി നിർത്തി .മുകളറ്റത്ത് തായ് തടി രണ്ടു കവരങ്ങളായി തിരിഞ്ഞിരിക്കുന്നു ഒന്ന് നേരേയും ഒന്നല്പം ചരിഞ്ഞും ചുരുക്കത്തിൽ മരം Y ഷേപ്പു പോലെ ....അതിൽ ചരിഞ്ഞ കവരത്തിൽ വടം കെട്ടി നേരേയുള്ള തായ് തടിയുടെ പിന്നിലൂടെയെടുത്ത് ദൂരെ ബലമുള്ള മരത്തിന്റെ ചുവടേ ചുറ്റി വലിച്ചു മുറുക്കി വടം പിടിച്ചു നിർത്തിയ വശത്തേക്ക് മടാ വെച്ച് മരം മുറിച്ചിട്ടാൽ കൃത്യമായി "പിടിച്ച സ്ഥലത്തു വീഴാതിരിക്കാൻ സാദ്ധ്യതയുണ്ടോ " ? മരം തിരിയുമോ ?
@anilkumar-yu6hu
@anilkumar-yu6hu 2 жыл бұрын
ഹായ് ബ്രോ ഹായ് എന്താ പറയുക ബ്രോ ഒന്നും പറയാനില്ല താങ്കളുടെ മിടുക്കും ധൈര്യവും എന്നും നിലനിൽക്കട്ടെ പറയാൻ വാക്കുകൾ ഇല്ല ഒരു കെട്ടിടത്തിന് പോലും നാശനഷ്ടം സംഭവിക്കാതെ വളരെ ലാഘവത്തോടെ മുറിച്ച് താഴെ ഇറങ്ങി വരുന്ന താങ്കൾ ബിഗ് സല്യൂട്ട് 🎄💯🙏🙏🙏👍👍🌷🌷👌👌❤️🥰🥰💪💪💪🎄🎄
@user-qk8ov7ne3s
@user-qk8ov7ne3s 2 күн бұрын
You are very great and happiness person.
@navaneethsankarp5813
@navaneethsankarp5813 2 жыл бұрын
സൂപ്പർ
@gopalakrishan866
@gopalakrishan866 2 жыл бұрын
Hai innu muthubhaikum sthilinum ellavarkum nalla Hard work ayirunnu super Super skilled work congratulations 💪 power 💪🤝💯👌👌👌👍👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thank you ചേട്ടാ.... 🥰😘😘
@lwna6751
@lwna6751 2 жыл бұрын
Stay safe dear...... With all prayer's
@gokulakz7377
@gokulakz7377 2 жыл бұрын
Super👍👍👍👍👍
@gnanadass6831
@gnanadass6831 2 жыл бұрын
Mahakani cutting Super
@jobin6131
@jobin6131 2 жыл бұрын
കിടു 👍
@anwarpp6151
@anwarpp6151 2 жыл бұрын
പൊളി 💕
@gafoorkhan1949
@gafoorkhan1949 Ай бұрын
Very very good job
@Mocking69
@Mocking69 2 жыл бұрын
Well-estimated logging is cool ♪
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰😍😍
@ajayan9823
@ajayan9823 2 жыл бұрын
പൊളിച്ചു മച്ചാനെ പൊളിച്ചു ❤❤❤❤👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰🥰🥰😘😘😘
@irshadmuhammadaliirshadmuh3371
@irshadmuhammadaliirshadmuh3371 2 жыл бұрын
കിടുക്കി തിമിർത്തു കലക്കി 🌹🌹🌹👍🌹🌹🌹🌹🌹🌹🌹👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🤣🤣🤣
@thanhtamtv78
@thanhtamtv78 2 жыл бұрын
Anh cưa cây rất hây rất khéo 👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰thanks bro
@user-uv4rc7wk8g
@user-uv4rc7wk8g 2 жыл бұрын
മച്ചാനെ പൊളി 😍😍😍 മഹാഗണി ആയോണ്ട് മെഷീൻ വാളിന്റെ ചെയിനിൻ ഓയിൽ ഇറങ്ങാത്ത സീൻ ഇണ്ടായല്ലെ എന്തായാലും പൊളിച്ച് 😍😍😍😍🍁
@villagewoodpecker
@villagewoodpecker 2 жыл бұрын
👍🏻👍🏻👍🏻🥰അതാണ് എന്താണ് സുഖമല്ലേ ☺️ കുറച്ച് വൈകിപ്പോയി sorry
@akhilvazhappully5706
@akhilvazhappully5706 2 жыл бұрын
Kidu video good ideas for tree cutting
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thank you bro ☺️☺️
@noufalp4541
@noufalp4541 2 жыл бұрын
സൂപ്പർ ആയി ഇക്ക 👌👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰
@jafersadique2420
@jafersadique2420 2 жыл бұрын
Nalla avatharanam Ningal murikunna marathinte thai aa veettukarodu naduvan parayanam Nalla nalekku vendi
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰👍🏻തീച്ചയായും
@onlytruth7169
@onlytruth7169 2 жыл бұрын
Bro ithinu nthu rate kittum
@abdulsamadpasamad3254
@abdulsamadpasamad3254 2 жыл бұрын
ما شاء الله تبارك الله🤲 പൊന്നു സഹോദര നിങ്ങളോടുള്ള സ്നേഹംകൊണ്ട് പറയുന്നു ദയവു ചെയ്തു അരയിലെ കയർ ഉപയോഗിച്ചു മരം കയറു കയ്യോ കാലോ ഒന്നു തെറ്റിയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല,ഞാൻ ഇത് മുമ്പും പറഞ്ഞിട്ടുള്ളതാണ് വിമര്ശിക്കുകയോ കുറ്റം പറയുന്നതോ അല്ല,പോയ ബുദ്ധി ആനവലിച്ചാലും കിട്ടില്ലാന്ന് പറഞ്ഞത് പോലെയാണ് so safety first റബ്ബിൻടെ കാവൽ എപ്പോഴും ഉണ്ടാട്ടെ എന്ന് ദുആ ചെയ്യുന്നു🤲🤲
@viveksuresh1116
@viveksuresh1116 2 жыл бұрын
💥💥
@villagewoodpecker
@villagewoodpecker 2 жыл бұрын
സോറിട്ടോ ☺️റിപ്ലെ തരാൻ വൈകി , Ok ശ്രദ്ധിക്കുന്നുണ്ട് ☺️☺️ ചാഞ്ഞു നില്കുന്നത് കൊണ്ടാണ് റോപ്പിടഞ്ഞത് ☺️☺️ പറഞ്ഞത് ശരിയാണ് നിസാരം ഒരശ്രത മതി 😟.. എന്തായാലും ഒരുഭാട് സന്തോഷം ☺️☺️☺️ സപ്പോർട് ചെയ്യുന്നതിന് ഒരുഭാട് നന്നി.... 😘😘
@abdulsamadpasamad3254
@abdulsamadpasamad3254 2 жыл бұрын
@@villagewoodpecker ان شاء الله പടച്ചോന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു🤲🤲
@villagewoodpecker
@villagewoodpecker 2 жыл бұрын
@@abdulsamadpasamad3254 ആമീൻ....
@rafnasydnz9404
@rafnasydnz9404 2 жыл бұрын
❤❤❤
@mahadevghadigaonkar925
@mahadevghadigaonkar925 2 жыл бұрын
Gert work Bro
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰
@sukumaransuku7397
@sukumaransuku7397 2 жыл бұрын
Haai.bro.eppol.kasaragod.varunne
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰എപ്പോളാ വരണ്ടേ
@baijupponnachan2843
@baijupponnachan2843 2 жыл бұрын
👍👍👍👍👍
@arunpj6121
@arunpj6121 2 жыл бұрын
പൊളി 😍😍👌👌👌
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰😘😘
@XavierMP-qn2se
@XavierMP-qn2se 20 күн бұрын
@Allinonevideos2095
@Allinonevideos2095 2 жыл бұрын
🌹🌹🌹🌹
@renjithtuttu8091
@renjithtuttu8091 2 жыл бұрын
കിടുക്കാച്ചി
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰
@babeeshka5927
@babeeshka5927 2 жыл бұрын
❣️❣️👍🔥🔥
@achuachu6971
@achuachu6971 2 жыл бұрын
STIHL 👍👍👍💖💖💖💖
@hafizhameedkp786hafizhamee2
@hafizhameedkp786hafizhamee2 2 жыл бұрын
ما شاء الله
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰
@_tr.editz_
@_tr.editz_ 2 жыл бұрын
Bro ഈ spikes ഇട്ട് മരത്തിൽ കേറിയാൽ തടിക്ക് കെട് വരില്ലേ
@villagewoodpecker
@villagewoodpecker 2 жыл бұрын
☺️മുറിക്കുന്ന മരത്തിലല്ലേ bro ☺️ ഞാൻ മുറിക്കാൻ മാത്രേ ഉബയോഗിക്കാറുള്ളു 🥰
@manafmanaf110
@manafmanaf110 2 жыл бұрын
Super
@villagewoodpecker
@villagewoodpecker 2 жыл бұрын
താങ്ക്സ്😘
@gassalimohammed7355
@gassalimohammed7355 2 жыл бұрын
Eppozhum sondam surakshithathom nokkuka (safty first)
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰ok brother 😘😘
@jamsheermullaveetil176
@jamsheermullaveetil176 2 жыл бұрын
Cheriyamachine weight ethra
@villagewoodpecker
@villagewoodpecker 2 жыл бұрын
4500/-
@nishakc5866
@nishakc5866 2 жыл бұрын
സൂപ്പർ ബ്രോ മൂത്ത മഹാഗണിയായിരുന്നു അല്ലെ
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰അതെ സോറിട്ടോ റിപ്ലൈ തരാൻ വൈകിപ്പോയി...
@mubarackbabu546
@mubarackbabu546 2 жыл бұрын
Onnum parayanilla bro 🤘🏻🤘🏻🤘🏻
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰😍😍
@jamsheermullaveetil176
@jamsheermullaveetil176 2 жыл бұрын
Ith murikkan ethra samayamayi
@villagewoodpecker
@villagewoodpecker 2 жыл бұрын
3മണിക്ക് കഴിഞ്ഞു ☺️
@jometjoy9709
@jometjoy9709 2 жыл бұрын
Bro തടിയുടെ വണ്ണം ഇഞ്ചിൽ അല്ലേ പറയുന്നത്?
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰രണ്ടു രീതിയിലും പറയും ☺️
@lishanantony9880
@lishanantony9880 2 жыл бұрын
👍👍👍👍😊
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰😘
@bijum8249
@bijum8249 2 жыл бұрын
ഇക്കാ... ചുവട് മുറിക്കുമ്പോൾ കണ്ണാടിയോ, face shield യോ വെയ്ക്കുക ആണെങ്കിൽ കണ്ണിൽ പൊടി കേറില്ല..
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰👍🏻ok binu 😘😘 Thank you ☺️
@georgejoseph9666
@georgejoseph9666 2 жыл бұрын
Try Husquvarna chainsaw
@villagewoodpecker
@villagewoodpecker 2 жыл бұрын
👍🏻👍🏻
@rajeshd7611
@rajeshd7611 2 жыл бұрын
😄😄😄👍👍👍👍
@tinotechvloggs9313
@tinotechvloggs9313 2 жыл бұрын
ചരിഞ്ഞ മഹാകാണി
@villagewoodpecker
@villagewoodpecker 2 жыл бұрын
അതാണ് 🥰🥰
@mubarakkasara1648
@mubarakkasara1648 2 жыл бұрын
❤️❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿👍🏿
@nishakc5866
@nishakc5866 2 жыл бұрын
ഇക്ക ചുവടു മുറിക്കുമ്പോൾ മാസ്ക് ഇട്ടു വേണം മുറിക്കാൻ എന്തെന്നാൽ മരത്തിന്റെ പൊടി മൂക്കിൽ കയറിയാൽ വലിയ പ്രശ്നമാണ് സേഫ്റ്റി ഫസ്റ്റ് ഇക്ക
@villagewoodpecker
@villagewoodpecker 2 жыл бұрын
👍🏻👍🏻👍🏻😘😘😘ok ശ്രദ്ധിക്കട്ടോ ☺️
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
കുറച്ചു ബുദ്ധിമുട്ടുള്ളവർക്ക് ആയിരുന്നു അല്ലേ
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰റിപ്ലെ തരാൻ വൈകി ആ കമറുക്കാ കുറച്ചു പണിയായിരുന്നു
@christofjesus3356
@christofjesus3356 2 жыл бұрын
വീഡിയോ.. ഇഷ്ടായി..... അടുത്ത... വീഡിയോക്കായി.... കാത്തിരിക്കുന്നു... 🌹
@villagewoodpecker
@villagewoodpecker 2 жыл бұрын
വന്നല്ലോ 🥰🥰
@nasarma231
@nasarma231 2 жыл бұрын
Eechane aatunna intro maatipeddeku
@villagewoodpecker
@villagewoodpecker 2 жыл бұрын
🤣🤣🤣🤣മാറ്റണമെന്നുണ്ട് പറ്റുന്നില്ലന്നെ ☺️ ഇനിയെന്തായാലും ശെരിയാക്കണം
@sahadevandevan4479
@sahadevandevan4479 2 жыл бұрын
ഇതിലും ബല്യത് മ്മളനാട്ടിലുണ്ട്
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰ഇവിടെ കുറവാണ് ☺️
@khaderkhader9155
@khaderkhader9155 2 жыл бұрын
ഇനി ഒരു ജീപ് കൂടി വാങ്ങണം
@villagewoodpecker
@villagewoodpecker 2 жыл бұрын
വല്ലതും കൊടുക്കാനുണ്ടോ
@latheefparayil2541
@latheefparayil2541 2 жыл бұрын
Wow. സൂപ്പർ man👏👏👍👍👍👍👌🤲
@renjithtuttu8091
@renjithtuttu8091 2 жыл бұрын
Ashaane nokki erikkuarnu puthiya videok... Ady poly
@villagewoodpecker
@villagewoodpecker 2 жыл бұрын
@@renjithtuttu8091 😘😘thank you 🥰🥰
@jaleelkavanur9829
@jaleelkavanur9829 2 жыл бұрын
Good job
@khaderkhader9155
@khaderkhader9155 2 жыл бұрын
ഇതു പോലെ ഒരു മരം മുറിക്കാൻ എത്ര കൂലി ആവും
@villagewoodpecker
@villagewoodpecker 2 жыл бұрын
എന്താണ് ഖാദറെ ☺️
@hdfs7805
@hdfs7805 2 жыл бұрын
Supper
@abdulkhalamrazak2752
@abdulkhalamrazak2752 2 жыл бұрын
കട്ടിള വാതിൽ ജനൽ ഇവയും പണിയാ േമാ
@sonytj257
@sonytj257 2 жыл бұрын
മുറിക്കുന്നത് മാത്രമേ ഉള്ളോ??? വച്ച് പിടിപ്പിക്കുന്നത് ഒന്നും കാണുന്നില്ലല്ലോ
@villagewoodpecker
@villagewoodpecker 2 жыл бұрын
വെക്കുന്നുണ്ട് ☺️ വിഡിയോയിൽ പെടുത്താട്ടോ 👍🏻👍🏻
@marestwicanel2132
@marestwicanel2132 2 жыл бұрын
Cheers friends, I'm always present on your video, I'm also present on my MGL VLOG channel. THANK YOU
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰😘😘
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 29 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 13 МЛН
She saved others
0:20
V.A. show / Магика
Рет қаралды 6 МЛН
Гениальный План Хвостатых 😂
0:28
ДоброShorts
Рет қаралды 1,2 МЛН