9 ദിവസം നീണ്ട ചന്ദ്ര യാത്രയുടെ ദൃശ്യ വിവരണം || Apollo 11 Moon Landing ||Bright Keralite

  Рет қаралды 983,348

Bright Keralite

Bright Keralite

3 жыл бұрын

First Moon Landing Video in Malayalam
Join this channel to get access to perks: bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawkings - amzn.to/3ny5MHO
Follow me on Instagram : / bright_keralite
Follow me on Facebook : / bright-keralite-108623...
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZfaq science channel

Пікірлер: 1 100
@BrightKeralite
@BrightKeralite 3 жыл бұрын
പ്രപഞ്ചം ഉണ്ടായത് എങ്ങനെ Episodes kzfaq.info/sun/PLwNBhb3OsXuGT3BWLRrO6afZxauDnpy4u
@gamingsinu9906
@gamingsinu9906 3 жыл бұрын
Suaj
@hsanimation6896
@hsanimation6896 3 жыл бұрын
8:38 ith chavvayalla
@krishnakumark548
@krishnakumark548 3 жыл бұрын
@Jija Jayesh oo
@krishnakumark548
@krishnakumark548 3 жыл бұрын
Ol
@kuriyakosmj4439
@kuriyakosmj4439 2 жыл бұрын
രണ്ടാമത് ചന്ദ്രനിൽ കാലുകുത്തിയ ആളുടെ പേജ് പേര്
@prasanthjb5380
@prasanthjb5380 3 жыл бұрын
8:37 to 8:40..തെറ്റുകൾ ഉണ്ടാകും സ്വാഭാവികം. പക്ഷെ താങ്കൾ ഒരുപാട് ശ്രദ്ധിക്കണം ഇത് കാണുന്ന ചിലരെങ്കിലും തെറ്റായി പഠിക്കും... നല്ല അവതരണ ശൈലി. സാധാരണക്കാരാനും മനസ്സാക്കാൻ കഴിയുന്നു.. നന്ദി
@BrightKeralite
@BrightKeralite 3 жыл бұрын
Sorry .. Paranjappol Chovva aayi poyathaan
@afsalkm1599
@afsalkm1599 3 жыл бұрын
ഇത്രയും കാര്യം പറഞ്ഞിട്ട് അതിൽനിന്നും ആ തെറ്റ് മാത്രം ചൂണ്ടികാണിച്ച ചേട്ടന്റെ മനസ്സ് പിന്നെ 12 minutus ഓളം വരുന്ന വിഡിയോയിൽ ആദ്യം മുതൽ അവസാനം വരെ ചന്ദ്രൻ ചന്ദ്രൻ പറഞ്ഞിട്ട് ഇടയിൽ ചൊവ്വ എന്ന് പറയുമ്പോളേക്കും ഇത് ചൊവ്വായാണ് എന്ന് വിശ്വസിക്കാൻ മാത്രം മണ്ടന്മാരാണോ ഇത് കാണുന്നവർ 🤦‍♂️
@Shaham916
@Shaham916 3 жыл бұрын
@@afsalkm1599 adheham kettath parannathann 😒
@prasanthjb5380
@prasanthjb5380 3 жыл бұрын
പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കു സുഹൃത്തുക്കളെ.. തർക്കിക്കാൻ ഞാനില്ല.
@prasanthjb5380
@prasanthjb5380 3 жыл бұрын
@@BrightKeralite തെറ്റുകൾ പറ്റാതെ ഇനിയും നല്ല അറിവുകൾ പകർന്നു തരിക... എന്റെ അറിവുകൾ ഞാൻ മറ്റുള്ളവരിലേക്കും എത്തിക്കാം
@e.hashim9362
@e.hashim9362 2 жыл бұрын
ആദ്യത്തെ യും രണ്ടാമത്തെ യും കാലു ചന്ദ്രനിൽ പതിപ്പിച്ച great personality Sir Neill Armstrong ആണ് . അദ്ദേഹം safe ആണോ എന്നു നോക്കി ബോധ്യം വന്നതിനു ശേഷം മാത്രമാണ് ആൽഡിരിന് ഇറങ്ങാൻ അനുവാദം കിട്ടിയത്.
@bibin6766
@bibin6766 Жыл бұрын
Kaalu kuthiya aalanu ,allathe ethra kaalu kuthi ennathalla vishayam
@vargheseabraham6002
@vargheseabraham6002 11 ай бұрын
Edwin Aldring is the second person to have landed in the moon.
@MALLU4202BOY
@MALLU4202BOY 9 күн бұрын
Nooramathe like cheythath njan, Bcz ith oru new arivanu enikk
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
നിൽ അംസ്ട്രോങ്ങ് അദ്ദേഹത്തിന്റെ കാൽ ചന്ദ്രനിൽ ഒന്ന് പതിയാൻ. അതിന് പിന്നിൽ നിരവധി പേരുടെ കഠിനദ്വാനവും പ്രാർത്ഥനയും ഉണ്ടായിരുന്നു........ .... ..
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
2-3 ലക്ഷം പേർ വർക്ക്‌ ചെയ്തു.
@mmkingofking8383
@mmkingofking8383 3 жыл бұрын
ചന്ദ്രൻ നിൽ ആരും etheyella ചേട്ടാ അമേരിക്ക യിടെ കളി വാർത്ത ഒന്നും കേൾക്കാറില്ലേ വർഷം 2021ആയി തള്ള് നിർത്ത്
@muhammadsalim1334
@muhammadsalim1334 3 жыл бұрын
@@mmkingofking8383 അമേരിക്കക്ക് ചൊവ്വയിലേക്ക് ഉപഗ്രഹം അയക്കാമെങ്കിൽ എന്തുകൊണ്ട് ചന്ദ്രനിലേക്ക് മനുഷ്യരെ അയച്ചുകൂടാ. അവർ തമാശ പറഞ്ഞ് സമയം കളയുമെന്ന് തോന്നുന്നില്ല.
@mmkingofking8383
@mmkingofking8383 3 жыл бұрын
@@muhammadsalim1334 താങ്ങൾ, c, രവീചന്ദ്രൻ ഉൾ പേടെ യുള്ള വരുടെ വീഡിയോ കാണൂ ബ്രോ
@user-jg8fb6kp9i
@user-jg8fb6kp9i 3 жыл бұрын
@@muhammadsalim1334 chandranil ninjum labicha para kashnagal, mannu enniva boomiyil parann varillallo
@robinashijukumar5117
@robinashijukumar5117 2 жыл бұрын
ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ബസ് ആൽഡ്രിൻ... Very Very intresting.... Super... ഇനിയും ഇതുപോലത്തെ വീഡിയോ ഇടണേ, എനിക്ക് ഇത് ഇഷ്ടപ്പെട്ടു... ഇനിയും ഇതുപോലത്തെ വീഡിയോ ഇടുമെന്ന് വിചാരിക്കുന്നു...
@rajeevkumar.pkumar1131
@rajeevkumar.pkumar1131 2 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിവരില്ല അത്രക്ക് ഹൃദ്യം ആണ് അവതരണം.... സമയം കിട്ടുമ്പോൾ.... അല്ലെങ്കിൽ സമയം കണ്ടെത്തി... നക്ഷത്രങ്ങളെയും.... ഉദയം മുതൽ അസ്‌തമയo വരെ നിലാവിന്റെയും ഭംഗിയും നിഗൂഡതയും ആസ്വദിക്കും...... പ്രകൃതിയും പ്രപഞ്ചവും ജീവനാണ്..... ജീവന്റ ജീവനാണ്..... Brightkerla യും ഇപ്പോൾ അങ്ങനെ തന്നെ.... ആശംസകൾ.....🌳🌳 🙏🙏💅💅🌻🌻🍀🍀🌾🌾🌾
@vijip3866
@vijip3866 3 жыл бұрын
ഒരു ആഗ്രഹം ആണ്, സാധ്യമാകുമോ എന്നറിയില്ല, ഭൂമിയെ ഗോളാകൃതിയിൽ കാണണം, കാണുന്ന ഭാഗത്തു ഇന്ത്യ ഉണ്ടാകണം. ഭൂമിയുടെ ഒരു ഭാഗത്തേക്ക്‌ നോക്കുമ്പോൾ ഇന്ത്യ ആ ഭാഗത്തിന്റെ കൃത്യം നടുവിലൂടെ കടന്നു പോകും (Rotation of earth )
@mansoralivalapuram4054
@mansoralivalapuram4054 3 жыл бұрын
നീ അങ്ങോട്ട് പറന്ന് കണ്ടോ
@abhijithpm7169
@abhijithpm7169 2 жыл бұрын
Set aavum bro i wish
@snehag8216
@snehag8216 2 жыл бұрын
Setta y not utubele search cheyyu eppo venelum kaanaan bhaagyam indengil😁😁😁😁 ....... Agrajam pwoliyaa full sapport vaakkaal... God bless u ☺️
@HarisHaris-so2he
@HarisHaris-so2he 2 жыл бұрын
പാസ്സ്പോർട്ടിന്റെ കോപ്പി വിട് ഞാനൊന്ന് നോക്കട്ടെ ....
@sherin3896
@sherin3896 2 жыл бұрын
Ntho parayana🙄
@renjithomas6203
@renjithomas6203 3 жыл бұрын
ഒറിജിനൽ വീഡിയോ യും അതിനനുസരിച്ചുള്ള ബ്രോ യുടെ അവതരണവും ഏറെ ആകർഷിക്കുന്നതും, കെട്ടു ഇരുന്നു പോകുന്നതും ആണ്. ചന്ദ്രനിൽ ഇതുപോലെ ഒരു യാത്ര നടത്തിയ ആദ്യ മലയാള ചാനൽ Bright keralite ആണ്. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ഞങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@beenageorge7273
@beenageorge7273 3 жыл бұрын
very interesting👍❤️ എഡ്വവിൻ ആൽഡ്രിൻ രണ്ടാമത്തെ വ്യക്തി👍
@ejUniverse1030
@ejUniverse1030 3 жыл бұрын
Bro my name is Edwin
@EdwinThomas-vo2so
@EdwinThomas-vo2so 3 жыл бұрын
Hey my name Edwin Thomas
@sidharth2277
@sidharth2277 3 жыл бұрын
@@ejUniverse1030 ayin
@sidharth2277
@sidharth2277 3 жыл бұрын
@@EdwinThomas-vo2so ayin
@jibingeorge1398
@jibingeorge1398 3 жыл бұрын
@@ejUniverse1030 Ayin
@pro_rdx
@pro_rdx 3 жыл бұрын
ഇതെല്ലാം ഇങ്ങനെ പറഞ്ഞു തന്നതിന് നന്ദി sir.. 💖
@knowledgemalayalam7377
@knowledgemalayalam7377 3 жыл бұрын
😜😜😜
@kamalprem511
@kamalprem511 3 жыл бұрын
Moon l eththunnathinu munne oru complicated change over und. Athu pulli describe cheythilla. Ennaalum. Good narration
@auroraax3
@auroraax3 Жыл бұрын
Sir, ഒരുപാട് നന്ദിയുണ്ട് ഈ ദൃശ്യാവിഷ്കാരണം കാണിച്ചുതന്നതിനു ❤️
@Kanesh2606
@Kanesh2606 3 жыл бұрын
അങ്ങയുടെ വീഡിയോ ഓരോന്നും വളരെ ജിജ്ഞാസയോടെ കൂടി ഞാൻ കാണുകയാണ് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
@ajithakumaradhwaidalayam200
@ajithakumaradhwaidalayam200 Жыл бұрын
തിരിച്ചുള്ള യാത്രക്കായി ഈഗിളും കൊളംബിയയും സന്ധിക്കാൻ സാധിച്ചില്ലങ്കിൽ നീൽ ആംസ്ടോഗിനേയും എഡ്വൻ ആൾഡ്രിനേയും ചന്ദ്രനിൽ ഉപേക്ഷിച്ച് ഭൂമിയിലേക്ക് തിരിച്ചു വരാനായിരുന്നു മൈക്കേൽ കോളിൻസിന് നാസ് കൊടുത്ത നിർദേശം (കടപ്പാട് ബഹിരാകാശം , തൃശൂർ കേരള വർമ്മ കോളെജ് മെൻസ് ഹോസ്റ്റൽ ലൈബ്രറിയിൽ ഇന്നും കാണുമെന്ന് വിശ്വസിക്കുന്നു . ഡോ : ശശികുമാർ ആണെന്നാ ഓർമ്മ )
@JollyJohn-gl4my
@JollyJohn-gl4my Жыл бұрын
@@ajithakumaradhwaidalayam200 🙏🙏🙏🙏
@hojaraja5138
@hojaraja5138 2 жыл бұрын
മറ്റു ഗ്രഹങ്ങളിൽ നിന്നും ഭൂമി ഉദിക്കുന്നത് കണ്ട ആ നിമിഷങ്ങൾ...ഹോ ഫീൽ...ശാസ്ത്രം വിജയിക്കും എന്നും
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
Answer: രണ്ടാമത് ചന്ദ്രനിൽ കാലുകുത്തിയ വ്യക്തിയുടെ പേര് Buzz Aldrin ആയിരുന്നു
@nat_navigator1901
@nat_navigator1901 3 жыл бұрын
Google ano dey😂
@bindhus6578
@bindhus6578 3 жыл бұрын
Oru thettu .Chovva (Mars) ennuparanju.
@Mystery-in-2020
@Mystery-in-2020 3 жыл бұрын
Ningal new member ano
@navajyothsajithkumar2056
@navajyothsajithkumar2056 3 жыл бұрын
@@Mystery-in-2020 no, I am a very old member, going to hit 900 comments on this channel, don't u see my comments every day?!
@bindhus6578
@bindhus6578 3 жыл бұрын
@@Mystery-in-2020 athe
@rajeev9383
@rajeev9383 2 жыл бұрын
Studio യിൽ shoot ചെയ്യാൽ വെറും 14 ദിവസം കൊണ്ട് പോയി വരും യാഥാർദ്യം നമ്മൾ നമ്മുടെ ചന്ദ്രയാൻ ദ്യത്യത്തിൽ കണ്ടതാണ്(എല്ലാം ശരിയായിട്ടും landing ൽ പിഴച്ചു, മാത്രമല്ല ഇത്ര ദിവസം ഈ പേടകം ഭ്രമണം ചെയ്തു .... അതൊക്കെ വെറും 14 ദിവസം.. 😇), 1969 ൽ വിവര സാങ്കേതികവിദ്യ ഇത്രമാത്രം ഉണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള ഇതൊരാൾക്കും മനസ്സിലാകും, ഇക്കാലത്തെ ഒരു scientific calculator ൽ സൂക്ഷിക്കാൻ പറ്റുന്ന data storage പോലും ഇല്ലാതിരുന്ന ആക്കാലത്തു...... 🙏
@drpremjii
@drpremjii 2 жыл бұрын
Yes, You are correct. studiyoyil kettiyirakkiyathu kondu Eagle land cheythappol tharayil ninnum podi parannathaayi kanunnilla. Retro rocket pravarthippich vegatha kurachittanu land cheyyunnathennabu parayunnathu. avar nadakkumbol tharayile podimannu parakkunnathu kaanaam pattum. Ennaal oothiyaal polum parakkunna mannu aa eaglinte speed kurakkaanupayogicha rockects oru chalanavum thaazhathe mannil undaakiyittilla. athu irangiyathinu seshavum oru kuzhiyum undaakiyathaayi kandilla, kaaranam eagle enna pedakam studioyil annu charadil ketti irakkiathaanu. pinne ithupolulla anekam thettukal ullathaayi namukku vaayichaal kittavunnathaanu 'Bill Kaysing' oru NASAyile scientist ezhuthiya "We never Landed On Moon" enna article vaayichaal manasilaakum vereyum anekam thelivukal undu.😊
@youtubeuser1082
@youtubeuser1082 Жыл бұрын
Yes. 2022 ലും ഈ കെട്ടുകഥ ആൾക്കാർ വിശ്വസിക്കുന്നല്ലോ 😤😤
@sudhiraj9724
@sudhiraj9724 2 жыл бұрын
കൊള്ളാം അടിപൊളി വീഡിയോ and comente എത്രയും നാളായിട്ട് ചന്ദ്രന്റെ വീഡിയോ ഇങ്ങനെ കണ്ടട്ടില്ല സത്യം സത്യംsuper
@FacelessTruth-zy4yg
@FacelessTruth-zy4yg Жыл бұрын
Goosebumps....hats off science😍 ഭൂമി ഉദിക്കുന്നു... 🌍
@ganamalika684
@ganamalika684 3 жыл бұрын
08.38 minutes Chowwayayi. Saramilla.... Good programm ... Congrats
@user-fx2en7zb5p
@user-fx2en7zb5p 3 жыл бұрын
That day was the Another path starting of another Era💕💯✨✌🔥
@mohammeddanishelankur-5385
@mohammeddanishelankur-5385 3 жыл бұрын
നല്ല അവതരണം. സൂപ്പർ 👌🏻👌🏻 ഒരു ഡൌട്ട് 6.40 ൽ കാണുന്ന പോലെ നിഴൽ വരാൻ സൂര്യ പ്രകാശം ഉള്ള ചന്ദ്ര ഭാഗത്തേക്ക് അല്ലല്ലോ യാത്രികർ പോവാറുള്ളത്. രാത്രിക്ക് സമാനമായ സൂര്യ പ്രകാശത്തിന്റെ സാനിധ്യം ഇല്ലാത്ത നേർ എതിർ ഭാഗത്തേക്ക് ആണ് ചന്ദ്ര യാത്രികർ പോവാറുള്ളത് എന്ന് പഠിച്ചത് ഓർക്കുന്നു.🤷🏻‍♂️
@yenveeyes707
@yenveeyes707 Жыл бұрын
സൂര്യന് അഭിമുഖമായ സഞ്ചാരപാതയിൽ പോയാൽ പേടകവുമായുള്ള ബന്ധം പുലർത്തുന്നതിനുള്ള റേഡിയോ തരംഗങ്ങൾ clear ആവില്ല... അതാണ്‌ ഒരു കാരണം
@revathy3152
@revathy3152 3 жыл бұрын
Wow എന്ത് clear ആയിട്ട് ആണ് പറയുന്നേ... Tnqq
@majeenanoushad6317
@majeenanoushad6317 3 жыл бұрын
Thank you sir ഞങ്ങൾ ഉണ്ട് Bright keralite ന്റെ കൂടെ 😃
@adhithyanmgopal1616
@adhithyanmgopal1616 3 жыл бұрын
The person who stepped foot on the moon 2nd time was BUZZ ALDRIN
@kshematp4887
@kshematp4887 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 👌👌 👌വീഡിയോ. ചന്ദ്രൻ എന്നത് ചൊവ്വ എന്ന് പറഞ്ഞ് പോയത് സാരമില്ല. ഇനി ഇത് പോലുള്ള വീഡിയോ തയ്യാറക്കുമ്പോൾ ശ്രദ്ധിക്കുക. പിന്നെ ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമത്തെ വ്യക്തി - Edwin Aldrin🙏
@user-ms4ok4wi7y
@user-ms4ok4wi7y 3 жыл бұрын
ഇതെല്ലാം സൃഷ്ടിച്ച സൃഷ്ടവിന് സ്തുതി 😌
@sinanap2068
@sinanap2068 2 жыл бұрын
അതേ ഡിങ്കന് സർവ്വ സ്തുതിയും🙏
@santhoshkumarsouparnika4584
@santhoshkumarsouparnika4584 Жыл бұрын
NASA anu jihathiyalla
@bijubiju5816
@bijubiju5816 Жыл бұрын
സർവ്വചരാചരങ്ങളുടെയും സൃഷ്ടാവ് എൻറെ ഡിങ്കൻ🙏🙏🙏
@Anacondasreejith
@Anacondasreejith Жыл бұрын
അതേ പ്രപഞ്ചത്തിൻറ സൃഷ്ടാവ് ആയ ബ്രഹ്മാവിന് സ്തുതി 🙏🏾📿 അവൻ്റെ സൃഷ്ടി തന്നെ മരുഭൂമിയും ഒട്ടകവും മനുഷ്യരും എല്ലാം. അവനിൽ അലിയുക
@sreeaamii8169
@sreeaamii8169 3 жыл бұрын
Very interesting... super presentation sir... Thank u so much for such a fantastic video...
@doojusboy8180
@doojusboy8180 3 жыл бұрын
നല്ല interesting.. Thankyu വിശദമായി ഇതൊക്കെ ഇത്രയും വലിയ അറിവുകൾ അറിയിച്ചുതന്നതിന്ന
@monsonabraham9038
@monsonabraham9038 Жыл бұрын
പലർക്കും ചില തെറ്റിദ്ധാരണകൾ ഉണ്ട് അത് മാറ്റി കൊടുത്തതിനു നന്ദി
@minnusheji7125
@minnusheji7125 3 жыл бұрын
Very interesting to see this video 😇Thanku u sirr😊✨️
@ramankuttym5690
@ramankuttym5690 Жыл бұрын
Edin Bes Aldrin is the second person who kept his foot in the surface of the Moon
@kurianabraham944
@kurianabraham944 2 жыл бұрын
അന്നത്തെ സാങ്കേതിതപരിജ്ഞാനം വച്ച് computer's ൻ്റെ അഭാവത്തിൽ ഇങ്ങനെയൊരു യാത്ര സാധ്യമായിരുന്നില്ല എന്ന് ലോകം മുഴുവൻ അഭിപ്രായമുണ്ട്. അതിനെപ്പറ്റി നിരവധി video കൾ Net-ൽ കിട്ടും. അത് Disney studio യിൽ നടത്തിയ ഒരു നാടകമായിരുന്നു എന്നാണ് ചിലരുടെ വാദം. അതിന് കുറ്റം പറയാൻ പറ്റില്ല കാരണം ചന്ദ്രനിൽ പകൽ +200 deg. യിൽ കൂടുതൽ ചൂടും രാത്രിയിൽ -200ൽ കുതൽ തണുപ്പുമുണ്ടന്നാണറിവ്. ചന്ദ്ര വാഹനത്തിൽ AC ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിലും അതിലെ ചെറിയ Battery അതിനു മതിയാവുകയുമില്ല. Solar cells അന്ന് കണ്ടു പിടിച്ചിരുന്നില്ല. ഇങ്ങനെയുള്ള പല വാദങ്ങൾ ഉണ്ട്. ഈ വാദങ്ങൾ പഠിച്ച് അതിനെപ്പറ്റി ഒരു video ചെയ്യാമോ? അമേരിക്ക ചൈയ്തതു കൊണ് നമ്മൾ അംഗീകരിക്കണമെന്നില്ലല്ലോ? Cold war ജയിക്കാനായി അവർ ചൈയ്തതാണങ്കിലോ? അതുപോലെ ഈ അടുത്ത കാലത്ത് കേട്ടു Nasa യിൽ നിന്ന് പഴയ ചന്ദ്ര യാത്രയുടെ tapes എല്ലാം കാണാതെ പോയെന്ന്. എല്ലാം കൂടെ നോക്കുമ്പോൾ ലോകത്തെ അവർ വിഡ്ഡികളാക്കിയതാകാൻ സാധ്യതയില്ലേ? President Kennedy യുടെ അഭിമാനം രക്ഷിക്കാൻ If you can't make it, fake it എന്നു പറയുന്നതുപോലെ ചൈയ്തതാണങ്കിലോ?
@kingjongun2725
@kingjongun2725 2 жыл бұрын
എനിക്കും ഇതേ അപിപ്രായം ആണ്
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Athe... Ee oru missionil koode america coldwaril jayichu... Ath vare munnnittirunna Soviet unione nishprabhamakki. Pakshe lokathe patttyvhkondaanenn mathram. Chandranile thapa nilayil films urukum enn codak company thanne sthetheekarichaathaan. Nammal orukaaryam manasilaakanam. Avar oru kallam paranju valiya oru kallam. Ath marachu pidikkan avar maximum nokkum. Athinte sathyam purath vannal americayum manam thanne pokum. Athkond enth vilakoduthum aa nunaye samrakshikum avar
@youtubeuser1082
@youtubeuser1082 Жыл бұрын
@@ZoyaKhan-pd4zi yes💯
@bijumathews3609
@bijumathews3609 Жыл бұрын
True. It was a manipulated event. They never went there. Even today we don't have the technology to take a living man to moon.
@faisalmoideen581
@faisalmoideen581 Жыл бұрын
I agree
@adarshsubash3794
@adarshsubash3794 3 жыл бұрын
ഭൂമിയിൽനിന്ന് ഒരു വലിയ പരീക്ഷണം നടക്കുകയാണ് എന്താണെന്ന് വെച്ചാൽ നമ്മുടെ ഭൂമിയുടെ പോലെ ഒരു ചിന്നഗ്രഹം നാം ഉണ്ടാക്കുന്നു അതു സ്പേസ് സ്റ്റേഷൻ വഴിയാണ് ഉണ്ടാക്കുന്നത് പിന്നെ അതിന്റെ വലിപ്പം എന്നു പറയുന്നത് ഒരു ഒരു സാധാരണ രണ്ടു വീടുകൾ വെച്ചാൽ ഉള്ള വലിപ്പം പിന്നെ ആഗ്രഹം ബേബി ബേബി എന്ന പേരിൽ അറിയപ്പെടുന്നു അപ്പോൾ നമുക്ക് തീർച്ചയായും കാത്തിരിക്കാം
@ansajins8522
@ansajins8522 Жыл бұрын
This video help with human life. This is history video. Very good 👍 👌👏👍👌👏👍👌👏👍👌👏
@sudheersha4485
@sudheersha4485 3 жыл бұрын
വിരൽത്തുബിൽ ലോകമുള്ള ഈ കാലഘട്ടത്തിൽ എന്ത് കൊണ്ടാണ് ചന്ദ്രനിൽ ആരും പോകാത്തത്.
@anikkattil323
@anikkattil323 2 жыл бұрын
ലൈവ് ഇടെണ്ടി വരും 🤣🤣
@Alina.78
@Alina.78 2 жыл бұрын
ഇപ്പോൾ പോയാൽ കളി മാറും വീഡിയോ കോൾ ചെയ്യേണ്ടിവരും ക്യാമറ സൈഡിലോട്ടൊക്കെ തിരിക്കാൻ പറഞ്ഞാൽ പണി പാളും 😁😁😁😁
@ajinbiju3847
@ajinbiju3847 2 жыл бұрын
രണ്ടാമതും കാല് കുത്തിയത് neel Armstrong തന്നെ ആണ് പുള്ളിക്ക് രണ്ട് കാല് ഒണ്ടല്ലോ 😂🙂😌
@vishnu17o8
@vishnu17o8 3 жыл бұрын
Unique video with supurb presentation👌👌
@monograminterior1101
@monograminterior1101 3 жыл бұрын
Thank you for this information ❤️👍
@teslamyhero8581
@teslamyhero8581 3 жыл бұрын
ബെസ് ആൾഡ്രിൻ രണ്ടാമത് ചന്ദ്രനിൽ ഇറങ്ങിയ ആൾ.. സൂപ്പർ വീഡിയോ ബ്രോ 👍👍🤝🤝
@itsmejk912
@itsmejk912 3 жыл бұрын
എഡിവിൻ അൽഡ്രിൻ അല്ലെ
@mubeen_87
@mubeen_87 3 жыл бұрын
Ataaaaaannnn😆
@riasabdulla7363
@riasabdulla7363 2 жыл бұрын
As said, eager to see the Flag , Mirror reflector and Foot marks.
@syrabanu9960
@syrabanu9960 3 жыл бұрын
ഒരിക്കൽ പത്രത്തിൽ കണ്ടതാണ്. മനുഷ്യൻ ഒരിക്കൽ പോലും ചന്ദ്രനിൽ കാലുകുത്തിയിട്ടില്ലെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളും അവരുടെ വാദമുഖങ്ങളും. ആദ്യം കണ്ടപ്പോൾ വിഡ്ഢിത്തം പറയുന്നവർ എന്ന് തോന്നിയെങ്കിലും വായിച്ചുനോക്കിയപ്പോൾ അവർ പറയുന്ന വാദമുഖങ്ങളിൽ ഒന്നാമത്തെക്കാര്യം കേട്ടപ്പോൾ എനിക്കും സംശയമായി.. അവർ പറയുന്നത്, ഭൂമിയിൽ നിന്ന് എത്ര നാളത്തെ തെയ്യാറെടുപ്പും, ആയിരക്കണക്കിനാളുകളുടെ technichal hardwork ഉം അങ്ങനെ എന്തല്ലാം സങ്കീർണതക്കുശേഷമാണ് മസ്നുഷ്യരെയും വഹിച്ചുകൊണ്ടുള്ള ഉപഗ്രഹം ഭൂമിയിൽ നിന്നും പൊങ്ങുന്നത്. അവിടെ land ചെയ്തു തിരിച്ചു ചന്ദ്രപ്ഉപരിതലത്തിൽ നിന്നും തിരിച്ചു ഭൂമിയിലേക്ക് വരാൻ വേണ്ടി ഉയർന്നുപോങ്ങുമ്പോൾ യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ കേവലം ഒരു കാർ start ആക്കി വരുന്ന ലാഘവ ത്തൊടുക്കൂടി പറന്നുയരുന്നതെങ്ങിനെ എന്ന ചോദ്യത്തിന് എന്താണുത്തരം
@BrightKeralite
@BrightKeralite 3 жыл бұрын
അത് ഏതെങ്കിലും മഞ്ഞ പത്രമായിരിക്കും . നിലവാരമുള്ള ശാസ്ത്ര ജേർണൽസ്‌ വായിക്കുക. ചന്ദ്രന് ഭൂമിയുടെ ആറിൽ ഒന്ന് ഗുരുത്വകര്ഷണ ബലമേയുള്ളു . കൂടാതെ അവിടെ വെറും ഒരു ലാൻഡർ മാത്രമാണ് ലാൻഡ് ചെയ്തത്. ചന്ദ്രനെ ചുറ്റി ഓർബിറ്റർ അപ്പോഴും സ്പേസിൽ ഉണ്ട് . കുറഞ്ഞ ഗ്രാവിറ്റിൽ കുറഞ്ഞ എസ്‌കേപ്പ് വെലോസിറ്റി ഉപയോഗിച്ച് ഓര്ബിറ് ചെയ്യുന്ന ഓര്ബിറ്ററിലേക്ക് അയച്ചാൽ മതി . ഓർബിറ്റർ ആണ് തിരികെ ഭൂമിയിലേക്ക് കൊണ്ട് വരുക . അല്ലാതെ ചന്ദ്രനിൽ ഇറങ്ങിയ eagle നേരിട്ട് ഭൂമിയിലേക്ക് വരുകയല്ല. ഇതൊക്കെ വിഡിയോയിൽ പറയുന്ന steps ആണ് . താങ്കൾ വീഡിയോ പോലും കണ്ടില്ല എന്ന് വ്യക്തം . ചന്ദ്രനിലെ ലാൻഡിംഗ്നെ കുറിച്ച് വിവരിക്കുന്ന വേറെയും കാര്യങ്ങൾ വീഡിയോ ആക്കി ചെയ്തിട്ടുണ്ട് . അല്ലെങ്കിൽ ഒരുപാട് ശാസ്ത്ര ജേർണൽസ് ലഭ്യമാണ് . ഒരു സ്പേസ് ഏജൻസിയും ഇതൊന്നും നിഷേധിക്കുന്നില്ല . ശാസ്ത്രവുമായി ഒരു ബന്ധുവുമില്ലാത്ത, ആളുകൾ മാത്രമാണ് ഇത്തരത്തിലുള്ള കോൺസ്പിരസി തിയറികൾ കൊണ്ടുവരുക
@syrabanu9960
@syrabanu9960 3 жыл бұрын
@@BrightKeralite, ഞാൻ വായിച്ചത് മനോരമയിലോ, മാതൃഭൂമിയിലെയോ ഞായറാഴ്ചയിലെ supplement പതിപ്പാണ് മഞ്ഞപത്രമല്ല. രണ്ടുമൂന്നു വർഷമായിട്ടുണ്ടെന്നു തോന്നുന്നു. മാത്രമല്ല ഈ വാദഗതി ഉന്നയിച്ചിരിക്കുന്നത് ഒരു കൂട്ടം ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ആളുകളാണ്. ഞാനിതുമായി തർക്കിക്കാൻ വന്നതല്ല അത് വായിച്ചപ്പോൾ മുതൽ എന്റെ മനസ്സിലും ഉയർന്ന സംശയം എഴുതിയെന്ന് മാത്രം
@BrightKeralite
@BrightKeralite 3 жыл бұрын
@@syrabanu9960 , ഇതുപോലെയുള്ള അശാസ്ത്രീയമായ കാര്യങ്ങൾ അങ്ങനെയുള്ള മാധ്യമങ്ങളിൽ ഒരിക്കലും വരുകയില്ല. അശാസ്ത്രീയ കാര്യങ്ങൾ വിശ്വസിക്കുന്നവരോട് തർക്കത്തിന് പോയിട്ട് കാര്യമില്ല. ഈ comment വായിക്കുന്ന കുട്ടികളിൽ തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാൻ ആണ് ഇങ്ങനെ ദീർക്കമായ ഒരു comment പോസ്റ്റ് ചെയ്യുന്നത്. അതൊരു ശാസ്ത്ര അദ്ധ്യാപകന്റെ ചുമതല കൂടിയാണ്
@syrabanu9960
@syrabanu9960 3 жыл бұрын
@@BrightKeralite ഒരിക്കലുമില്ല Sir, മനോരമ യിലാണെന്നാണ് കൂടുതൽ ഉറപ്പ്. എന്റെ കുടുംബവീട്ടിൽ വരുത്തുന്നത് മാതൃഭൂമിയാണ്. എന്റെ വീട്ടിൽ മനോരമയും. ഞായറാഴ്ചയിലെ supplementary പതിപ്പിലാണ്. ഒരു വാദഗതി മാത്രമല്ല അക്കമിട്ട് ഒരുപാട് വാദഗതികളുയർത്തിയിട്ടുണ്ട്. സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർക്ക് ഒന്നാമതായി അവർ പറഞ്ഞതുകേട്ട് സംശയം തോന്നുക ന്യായം. എനിക്കന്നുതൊട്ടിന്നും സംശയമുള്ളതുകൊണ്ടെഴുതീന്ന് മാത്രം o k Sir
@ajithakumaradhwaidalayam200
@ajithakumaradhwaidalayam200 Жыл бұрын
മടക്കയാത്രയിൽ ഈഗിളും കൊളംബിയയും കൂടി സന്ധിക്കാൻ പറ്റിയില്ലെങ്കിൽ നീൽ ആംസ് ട്രോംഗിനേയും എഡ്വിൻ ആൾഡ്രിനേയും ചന്ദ്രനിൽ ഉപേക്ഷിച്ചു പോരാൻ ആയിരുന്നു മൈക്കൽ കോളിൻസിന് നാസ കൊടുത്ത നിർദ്ദേശം . (കടപ്പാട് ബഹിരാകാശം .തൃശൂർ കേരള വർമ്മ കോളെജ് മെൻസ് ഹോസ്റ്റൽ ലൈബ്രറിയിൽ ഇന്നും ആ പുസ്തകം കാണും , ഡോ: ശശികുമാർ ആണെന്നാ ഓർമ്മ '
@MTkL91
@MTkL91 3 жыл бұрын
ഒറിജിനൽ വീഡിയോട് കൂടി അവതരിപ്പിച്ചതിന് നന്ദി. വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു
@maheshfreez
@maheshfreez 3 жыл бұрын
Ii
@maheshfreez
@maheshfreez 3 жыл бұрын
0
@kannankk4465
@kannankk4465 3 жыл бұрын
India yude Gaganyan ⚡️eppozhanavo.. I am exited...🤓
@bangtanarmygirl8990
@bangtanarmygirl8990 2 жыл бұрын
Yupp......I 2022 or 2023 aayrikkum launch
@solotraveler7561
@solotraveler7561 2 жыл бұрын
Ithu kaanumbol Chandranileku pokanamennund.. very good video 🥰🥰
@nidhandh.k2982
@nidhandh.k2982 2 жыл бұрын
Very very intresting oh wonderful❤️
@neo11165
@neo11165 3 жыл бұрын
8:45 ചൊവ്വ അല്ല.ചന്ദ്രൻ ആണ്
@darkman2445
@darkman2445 3 жыл бұрын
രോമാഞ്ചം ❣️❣️
@junuable
@junuable 2 жыл бұрын
Kurachoode proffesional avu ... nannavum👍👍👍
@djsm5633
@djsm5633 3 жыл бұрын
*BRIGHT KERALITE* ♥️
@kalavirunn1231
@kalavirunn1231 3 жыл бұрын
ചൊവ്വയിൽ എത്തിയപ്പോൾ കമ്പി വളഞ്ഞു 😉
@ephphatha126
@ephphatha126 3 жыл бұрын
😀😀😀
@muhsinaluva9338
@muhsinaluva9338 3 жыл бұрын
അന്ന് അവർ കൊണ്ട് വന്ന കല്ലുകളിൽ ഒരു കല്ല് കോഴിക്കോട് ഒരു സ്കൂൾ മാഷിന്റെ കയ്യിലുണ്ട്.
@RevanthRajeshC390
@RevanthRajeshC390 11 ай бұрын
Eth mash ahn ath name parayamo? Njan Kozhikode ahn
@nidheesh.knidheesh584
@nidheesh.knidheesh584 3 жыл бұрын
Super iniyum inganathe story venam
@navaneethr9609
@navaneethr9609 3 жыл бұрын
Answer-Buzz Aldrin❤️
@c.hameed7931
@c.hameed7931 3 жыл бұрын
"The wolf and the moon" enna music background aayit set cheythal video usharayirikum
@BrightKeralite
@BrightKeralite 3 жыл бұрын
👍
@johnsonpp2357
@johnsonpp2357 3 жыл бұрын
vedioTime 8:39 ചെവ്വയിൽ എത്തിയപ്പോൾ അല്ല.😂😂😂 ചന്ദ്രനിൽ എത്തിയപ്പോൾ . ചെറിയ പിശക് ഒരു വലിയ പിശക്🙏
@geemonpeter9804
@geemonpeter9804 3 жыл бұрын
Sir telipotasione kurch oru vido cheyamo
@aishu334
@aishu334 3 жыл бұрын
Ans Buzz Aldrin
@shemyismail7942
@shemyismail7942 3 жыл бұрын
Appolo 12 ന്റെ സഹസികമായ ചന്ദ്രന്റെ atmosphere ഇൽ എത്തിയിട്ടും അവിടെ land cheyyathe thirichu വന്ന സഹസികമായ കഥ ഇത് പോലെ ഒന്ന് പറഞ്ഞു തരുമോ
@syamake4190
@syamake4190 3 жыл бұрын
12 alla 13 ane athe utubil und
@Sk-pf1kr
@Sk-pf1kr 3 жыл бұрын
അതെന്താ തിരിച്ചു പോരാൻ കാരണം
@syamake4190
@syamake4190 3 жыл бұрын
Pokunna vazhiyil orupade prashnaghal undayiruunnnu♥️
@sumeshks9824
@sumeshks9824 3 жыл бұрын
Angott povan space station okke und ingott ponnath kanan kothiyavunnu
@adhithyant.st.s8102
@adhithyant.st.s8102 3 жыл бұрын
ഞാൻ ലൈക് ഇട്ടുണ്ട് ട്ടാ
@shanibaanwarsadath2030
@shanibaanwarsadath2030 2 жыл бұрын
Very Helpful and vdo sir. Thank you so much
@BrightKeralite
@BrightKeralite 2 жыл бұрын
So nice of you
@l.g.vlogs2.0farhathkasimya44
@l.g.vlogs2.0farhathkasimya44 3 жыл бұрын
You will reached in high chetta👍👍👍👍👌👌
@jaseera.m2138
@jaseera.m2138 3 жыл бұрын
റോക്കറ്റിൽ നിന്ന് വേർപെട്ട് പോകുന്ന ഭാഗങ്ങൾ ഭൂമിയിലേക്ക് തന്നെ തിരിച്ചെത്തുന്നുണ്ടോ? അത് എങ്ങനെയാണ് എത്തുന്നത്
@navaneethr9609
@navaneethr9609 3 жыл бұрын
Chilath mathram Palathum Kadalil vann veezhum Chilath Bhoomik chuttum karangi kond irikum
@Amal...111
@Amal...111 2 жыл бұрын
Space X
@sobhacn6788
@sobhacn6788 Жыл бұрын
ഭൗമാന്തരീക്ഷത്തിൽ നിന്ന് വേർപെട്ടത് കടലിൽ വന്നു പതിക്കും.. ഭൗമാന്തരീക്ഷത്തിന് പുറത്ത് നിന്ന് വേർപെട്ടത് സ്പേസ് ൽ കറങ്ങിക്കൊണ്ടേയിരിക്കും.
@ayalnjanala9168
@ayalnjanala9168 3 жыл бұрын
20-07-1969 annanu manushyan aathyam ayi kalu kuthiyathu. Nighal parayunath 29 annu. Nighalke thettu patiyathakam no problem. But ithu kelkuna aalukal thettidharikum anyway Good Vedio And Good Presentation Keep Going. 👍
@SREEKUMAR-mk5qb
@SREEKUMAR-mk5qb 3 жыл бұрын
Ehh.21 July annu..not 20 After that 19min kazhijit annu second person Aldrin erangiyath
@michaeljissbaby3823
@michaeljissbaby3823 3 жыл бұрын
Rip 🙏Mr Collins..the second man was .buzz aldrin or Edwin aldrin..
@vishnugrvishnugr6012
@vishnugrvishnugr6012 3 жыл бұрын
സൂപ്പർ വീഡിയോ 💕💞
@zivasvibzz4868
@zivasvibzz4868 Жыл бұрын
രണ്ടാമതും neil arm strong തന്നെ... രണ്ട് കാലു കുത്താതെ എങ്ങനെ ഇറങ്ങാനാ... പിന്നെ aldrin
@soulmortal5247
@soulmortal5247 Жыл бұрын
No words to say sir. Great 👍
@tuenabinu1698
@tuenabinu1698 3 жыл бұрын
The second person to step moon is Buzz Aldrin
@vishnuedappatt1954
@vishnuedappatt1954 3 жыл бұрын
ചന്ദ്രനിൽ ആരും ഇറങ്ങിട്ടില്ല എന്നും കൂടുതലായി കാണുന്നുണ്ട്. ഞൻ കണ്ടതിൽ വച്ചു ആരും ഇറങ്ങിട്ടില്ലടാ.
@darkmode6256
@darkmode6256 3 жыл бұрын
8:39 ചൊവ്വ അല്ല ബ്രോ ചന്ദ്രൻ ആണ് 😂
@KKAnimation123
@KKAnimation123 3 жыл бұрын
Itrem long video cheyyumbol thett undavunath swabawikam aan bro
@shanavasshanu4619
@shanavasshanu4619 3 жыл бұрын
@@KKAnimation123 yes you are correct
@surajaaneesh3611
@surajaaneesh3611 3 жыл бұрын
Sariya
@teslamyhero8581
@teslamyhero8581 3 жыл бұрын
ഹും, ഫസ്റ്റ് ലൈക്‌ എന്റെ വക ❤❤
@soloboy5335
@soloboy5335 3 жыл бұрын
Njanum pokum 🤭🤭🤭
@freemanfree7523
@freemanfree7523 3 жыл бұрын
ചില ആൾക്കാരുടെ കുരു പൊട്ടും കാരണം ചന്ദ്രേട്ടൻ ദൈവം ആണ്
@shabnamjabbar9660
@shabnamjabbar9660 3 жыл бұрын
കുരുപൊട്ടാത്ത ആൽക്കാർ സൂര്യനിലേക്കു പോയിക്കോ അതും നിങ്ങൾക് ദൈവം അല്ലെ 🤣
@kadheejabeegam1010
@kadheejabeegam1010 2 жыл бұрын
Chandran daivam alla..daiva srishtti ane .
@sreenath_01
@sreenath_01 Жыл бұрын
Ithokke arinjillenkil vallya missing aanu💯✌🏻
@wilsongeorge1671
@wilsongeorge1671 3 жыл бұрын
Edwin Aldrin is the second man who stepped on the moon
@thathvikrs9945
@thathvikrs9945 3 жыл бұрын
No edwin aldrin only buzz aldrin
@railfankerala
@railfankerala Жыл бұрын
​@@thathvikrs9945no his name is Edwin Aldrin
@tellsastory6436
@tellsastory6436 3 жыл бұрын
Astronauts buzz aldrin രണ്ടാമത്തെ മനുഷ്യൻ
@rainyk.vrainyk.v7428
@rainyk.vrainyk.v7428 2 жыл бұрын
Super vedio. ... very interesting. ...
@rvsh236
@rvsh236 3 жыл бұрын
Moon il poya athe feeling il kettu. Very informative. ❤️
@karuppanllc9675
@karuppanllc9675 3 жыл бұрын
Flag kondupoyathu "moon"ilekkanu allathe "Mars"ilakkallaa
@roshiniskitchenworld9531
@roshiniskitchenworld9531 3 жыл бұрын
Jan koottayi....therechum vene
@aswanth7921
@aswanth7921 3 жыл бұрын
Thanks you bro This report🔥🔥🔥
@ashwanth....
@ashwanth.... 3 жыл бұрын
Hola
@rameshanm9899
@rameshanm9899 3 жыл бұрын
നല്ല പോലെ പറഞ്ഞു തന്നതിന് നന്ദി ഇടയ്ക്കു ചൊവ്വ കയറിയതൊഴിച്ചാൽ...
@thanappanndd1434
@thanappanndd1434 3 жыл бұрын
ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി
@soloboy5335
@soloboy5335 3 жыл бұрын
Njan poyi🤠 ennitt enne kurichonnum paranjilleda 😜😜
@thanappanndd1434
@thanappanndd1434 3 жыл бұрын
😂😂
@soloboy5335
@soloboy5335 3 жыл бұрын
@@thanappanndd1434 nammalile🤗
@thanappanndd1434
@thanappanndd1434 3 жыл бұрын
@@soloboy5335 🙄
@soloboy5335
@soloboy5335 3 жыл бұрын
@@thanappanndd1434 kshamikanne 🙏🙏🙏ithokke vere 😜
@zain9417
@zain9417 3 жыл бұрын
Nice✌️✌️
@faisalk5910
@faisalk5910 Жыл бұрын
മൈക്കിൾ ആണ് എന്റെ ഹീറോ ❤
@jumailajumi5762
@jumailajumi5762 3 жыл бұрын
6:54 😍
@anantrai5269
@anantrai5269 3 жыл бұрын
Hhoo romanjam😲😲😲
@abhinandnanadakumar4522
@abhinandnanadakumar4522 3 жыл бұрын
Orginally edwin aldrin (but in my openion it is armstrong itself because no person can walk without 1 leg
@kojoseph5055
@kojoseph5055 3 жыл бұрын
ചന്ദ്രനിൽ രണ്ടാമത് കാലുകുത്തിയ ട്രംപ് നോക്കിയപ്പോൾ ഇന്ത്യ കണ്ടു. വേഗം ഒരു മലയാളിയുടെ ചായക്കടയിൽനിന്നും ഒരു ചായകുടിച്ചു. ഇന്ത്യയിൽ കൂടി തിരിച്ചു ഭൂമിയിലേക്ക് ഇറങ്ങി. റോക്കറ്റിൽ കയറാത താഴേക് പോന്നു
@Vk_productions66
@Vk_productions66 3 жыл бұрын
Wow keep it up
@peslover2513
@peslover2513 3 жыл бұрын
ഞാൻഇതാദ്യമേ കണ്ടതാ പക്ഷെ ഇപ്പൊ teacher link ittu thannu nale ചാന്ദ്ര ദിനമാണല്ലോ
@carlsagan8879
@carlsagan8879 3 жыл бұрын
നല്ല വിവരണം 🤝😍
@lantern2426
@lantern2426 3 жыл бұрын
Great.. 💯👌
@babythomas942
@babythomas942 3 жыл бұрын
Wonderful 👍👍👍
@momboy2779
@momboy2779 3 жыл бұрын
Machane ethra arrive undallo bro Poli annu❣️
@tonyjohn1993
@tonyjohn1993 3 жыл бұрын
Edwin Aldrin..aadhyam avide moothramozhicha creditum aa vyakthikku thanne 😎🦅🦅🦅
@JJkmn487
@JJkmn487 11 ай бұрын
1969 ൽ ലൈവ് ടെലികാസറ്റ് ഉണ്ടോ, അതും ചന്ദ്രനിൽ നിന്ന്, ഇന്ന് ഇത്രയും ടെക്നോളജി വളർന്നിട്ടും വീണ്ടും പോകുന്നില്ല, ഇന്നും പല രാജ്യങ്ങളും ആളില്ലാത്ത പേടകം ഇറക്കുന്നത് തന്നെ വളരെ പാട് പെട്ടാണ് മിക്കതും ഇക്കാലത്തു പോലും ഫെയിൽ ആണ്.
@amalpm7090
@amalpm7090 3 жыл бұрын
Hi....oru doubt anu,10:09 minute il parayunnu aaa rathri eagle il thangi ennu,chandran il day n night uno,tidel lock alle,day n night undengil chandran il ethra neelum....
@jamsheedjamsheed369
@jamsheedjamsheed369 3 жыл бұрын
Chovvayil ethiyappoyo?
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Chandranil ninnum thirichu takof cheyyunnathengeneyanu sir???
@AKCMalayalamOnline
@AKCMalayalamOnline 3 жыл бұрын
Great ...
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Wolfram Physics Project Launch
3:50:19
Wolfram
Рет қаралды 1,7 МЛН