9 fruiting plants that I wouldn’t recommendസ്ഥലപരിമിതി ഉള്ളവർ ഒഴിവാക്കേണ്ട 9 ഇനം പഴചെടികൾ

  Рет қаралды 99,412

RAZZ GARDEN 🌺

RAZZ GARDEN 🌺

2 жыл бұрын

#razzgarden #exoticfruit #subscriber #fruitlovers #malayalam #worstfruitplants

Пікірлер: 466
@jayakumarj6733
@jayakumarj6733 2 жыл бұрын
പ്രിയപ്പെട്ട സുഹൃത്തേ എത്ര ആത്മാതയോടെയാണ് താങ്കൾ പറയുന്നത്. വളരെ ഉപകാരപ്രതം 👍
@bindus1494
@bindus1494 2 жыл бұрын
Sir വളരെ നന്ദി 🙏 ഇങ്ങനെ ഒരു വീഡിയോ നോക്കി നടക്കുവായിരുന്നു. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ്. സ്ഥലം കുറവുള്ള ഞങ്ങളെപ്പോലുള്ളവർക്ക് വളരെ പ്രയോജനം ചെയ്യും.😄
@firosekoorachund159
@firosekoorachund159 2 жыл бұрын
റസാഖ് ജീ നിങ്ങൾ വളരെ നല്ല ഒരു ഇൻഫെർമഷൻ ഈ വിഡിയോയിലോടെ തന്നതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്🌹🌹🌹 ഒട്ടു മിക്യ നേഴ്സറിയിൽ പോയാലും അവരുടെ ബിസിനെസ്സിനു വേണ്ടി എല്ലാം ബൂസ്റ്റ്‌ ചെയ്തു പറയും. താങ്കളുടെ അനുഭവം ആണ് ഇവിടെ പങ്കുവെച്ചത് അത് അങ്ങയുടെ മനസിന്റെ വിശാലത ആണ്.... അഭിനന്ദനങ്ങൾ..
@Raziya-GreenLeaves
@Raziya-GreenLeaves 2 жыл бұрын
മിൽക്ക് ഫ്രൂട്ടിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്....
@abdulnazarc9247
@abdulnazarc9247 2 жыл бұрын
നല്ല അറിവാണ് തന്നത്... അതിലുപരി കാക്കുവിന്റ അവതരണം നല്ലോണം മനസ്സിലാവുന്നുണ്ട്.... ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു
@kodiyahameed6521
@kodiyahameed6521 2 жыл бұрын
Sir, Thank u very much. Very useful information. Appreciate. Awaiting for similar information again.
@radhakrishnank1169
@radhakrishnank1169 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്ക് അഞ്ച് സെഅ വീടുമാണ് അപ്പോൾ ഇതുപോലുള്ളവ ഒഴിവാക്കാം താങ്ക്യൂ
@vikramannairk944
@vikramannairk944 2 жыл бұрын
വളരെ ഉപകാരപ്രഥമായ വിഡിയോ ആണ്,ഇത് അവതരിപ്പിച്ചതിന് നന്ദി,
@RajuC773
@RajuC773 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് , നന്ദി .
@myfavjaymon5895
@myfavjaymon5895 2 жыл бұрын
വളരെ ശരിയാണ് പറയുന്നത്.യോജിക്കുന്നു അഭിപ്രായത്തോട്.സുരിനാം cherryil Zill ബ്ളാക് എന്ന് നല്ല സെലക്ഷൻ ഉണ്ട്
@vkshomegarden8219
@vkshomegarden8219 2 жыл бұрын
ഒരു പാട് ഉപകാരം ഉള്ള ഒരു നല്ല വീഡിയോ. നന്നായി. നല്ല അവതരണം.
@SophyMathew
@SophyMathew 2 жыл бұрын
Very informative . Thank you so much for this sincere revelation.
@sunithamt3823
@sunithamt3823 5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ ഇങ്ങനെയുള്ള പലതരം ചെടികൾ വാങ്ങി വഞ്ചിക്കപ്പെട്ടിട്ടുണ്ട്
@Roshankm1994
@Roshankm1994 2 жыл бұрын
Agree with you, except for Star Apple. Caimito has taste resemblances to Abiu (Pouteria caimito).
@BalaKrishnan-bd2ik
@BalaKrishnan-bd2ik 2 жыл бұрын
Very informative. I had the same experience with couple of Verity cherry, blue berry, lichi, and a few more. Bit painful while cutting as they were planted like a baby.
@vijayankk2418
@vijayankk2418 Жыл бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ്.പീനട്ട്,ചെറി,മിറാക്കിൾ എന്നിവ എൻറെ ശേഖരത്തിൽ ഉണ്ട്.ഒരു പ്രയോജനവും ഇല്ല.
@shajuanand3360
@shajuanand3360 2 жыл бұрын
കുറുക്കൻ എന്റെ മനസ്സ് അല്ലാത്ത താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ....💕🌹🙏
@tastethetruth7027
@tastethetruth7027 2 жыл бұрын
New subscriber aan.. Ennepoleyulla puthiya fruits plant select cheyunnavark valare athikam usefullaya oru video ayirunnu ith👌
@surayamohammed3029
@surayamohammed3029 2 жыл бұрын
നന്ദി ഇക്ക, എനിക്ക് വലിയ ഫ്രൂട്ട് തൈകൾ നടണം എന്നുണ്ട്. ഇൻഷാഅള്ളാ. മാങ്ങ, ചക്ക, ലിസ്റ്റിലുണ്ട്.എന്നാൽ വേറെ എന്തൊക്കെ വാങ്ങണം എന്ന് എനിക്ക് അറിയില്ലായിരുന്നു. യൂ ട്യൂബ് കാണുമ്പോൾ ഏതൊക്കെയാണ് നല്ലത് എന്ന് അറിയില്ലായിരുന്നു. എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമായ സ്പെഷ്യൽ വീഡിയോ,
@mercyantony3322
@mercyantony3322 2 жыл бұрын
Thanks for giving this important information , I bought several fruit plants , among them miracle fruit , egg fruit plant are in your todays list that I got rid of them already, milk fruit I am still keeping it because I am not sure whether it's good or not , I have seen several videos stating milk fruit is very very good , so I am still waiting , Barbados cherry and peanut fruit plant are placed in our front section as ornamental , however thanks for telling the facts honestly
@padmanabhankv453
@padmanabhankv453 2 жыл бұрын
വിലപ്പെട്ട അറിവുകൾ നന്ദി റസാക്ക്ബായി.
@josephpj1345
@josephpj1345 2 жыл бұрын
മിൽക്ക് ഫ്ര്യൂട്ട് നല്ല ഫ്രൂട്ട് ആ ണെന്നാണ് തോന്നിയിട്ടുള്ളത്. അതു പോലെ ജബോട്ടിക്കാ ബ കായ്ചു നിൽക്കുന്നത് പല സ്ഥലത്തും കണ്ടിട്ടുണ്ട്. റെഡ് ഹൈബ്രിഡോക്കെ നല്ലതാണെന്ന് തോന്നി.
@benjamindavid7546
@benjamindavid7546 2 жыл бұрын
Milk fruit kazhichitt undo bro?? Taste enganeya???Sweet ano?
@prajeshprajesh9580
@prajeshprajesh9580 2 жыл бұрын
@@benjamindavid7546 കഴിച്ചിട്ടുണ്ട് വളരെ നല്ല ടേസ്റ്റ് ആണ് എന്റെ അനുഭവത്തിൽ
@salmaabdulkader453
@salmaabdulkader453 Жыл бұрын
നഴ്സരിക്കാരുടെ തള്ള് കേട്ട് ഒരു പാട് പഴ ചെടികൾ വലിയ വില കൊടുത്തു വാങ്ങി വെച്ചു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് വിവരമറിയുന്നത് അധ്വാനവുംപണവും ഒരു പാട് പോയി വളരെ വായിക്കിയാണെങ്കിലും അറിയാൻ കഴിഞ്ഞത് നന്നായി എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഡിയോ നന്ദി റസാക്ക് ബായി
@mohammedali-hx9nv
@mohammedali-hx9nv 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ,,
@lilageorge3762
@lilageorge3762 2 жыл бұрын
Thank you brother.god bless you.
@abdulgafoor6336
@abdulgafoor6336 2 жыл бұрын
valare upakaram sir. thanks
@philipvarghese6597
@philipvarghese6597 2 жыл бұрын
Good review. I would like to add some points that we are very much bothering about fruit taste, is really helpful to nature birds. We must think about birds and plant some fruit trees for birds.
@seenamarykurian2388
@seenamarykurian2388 Жыл бұрын
Very true, but only when you have plenty of space.
@Achusgroup
@Achusgroup 2 жыл бұрын
സാർ ഇത്തരം നല്ല ഒരു അറിവ് പറഞ്ഞു തന്നതിനു നന്ദി
@mujerah
@mujerah 2 жыл бұрын
ഒഴിഞ്ഞ 3 സെന്റ് സ്ഥലത്ത് വെക്കാൻ പറ്റിയ പഴ ചെടികളെ കുറിച്ച് പഠിച്ചു വരുകയാണ്. വളരെ ഉപകാരം. ചില തെറ്റിദ്ധാരണകൾ മാറി 🌹👍
@albtozcoman9565
@albtozcoman9565 Жыл бұрын
KANJAVU
@ganh222
@ganh222 2 жыл бұрын
Very useful video. Thank you
@sunilkumarcg9420
@sunilkumarcg9420 2 жыл бұрын
സാറിന്റെ അവതരണം..... അടിപൊളി!!!!വളരെ ഉപകാരപ്രതം..... ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു!!!
@siyama9695
@siyama9695 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ 👍
@basheer1023
@basheer1023 2 жыл бұрын
Very informative.. thank you
@vikramannairk944
@vikramannairk944 2 жыл бұрын
നല്ല10ഫലവർഗ്ഗങ്ങൾ അനുഭവത്തിൽ നിന്നു പറഞ്ഞാൽ വളരെ നന്ദായിരിക്കും
@shreedharag9905
@shreedharag9905 2 жыл бұрын
Vey very correct. Thanks for the info.
@dhashu4gvlog964
@dhashu4gvlog964 2 жыл бұрын
കണ്ട കാട്ടുചെടികളൊക്കെ എടുത്തു കൊണ്ട് വന്നു വില്പനക്ക് വെച്ചിട്ട് നേഴ്‌സറിക്കാർ പണക്കാരായി. വാങ്ങിവച്ച നമ്മൾ ☹️☹️
@mohamedhariskodungallur.7804
@mohamedhariskodungallur.7804 2 жыл бұрын
പക്കാ ബിസിനസ്‌ 🙄
@Aliya_azeez
@Aliya_azeez 2 жыл бұрын
I was waiting for this video. Thank you😊
@Chshah312
@Chshah312 2 жыл бұрын
താങ്കൾ പറഞ്ഞത് 100 % സത്യം എൻ്റെ വീട്ടിൽ ഈ ചെടികളുണ്ട്
@shannp5536
@shannp5536 2 жыл бұрын
Good review. Congrats... Nursery karude hype and ellam. Poor fruit lovers. Thattippil ninnum rakshapedatte. Good. All the best
@shabanack7364
@shabanack7364 2 жыл бұрын
Super ഉപകാരപെട്ടു 👍👍👍👍👑👑👑
@jiljajose4999
@jiljajose4999 2 жыл бұрын
വളരെ വളരെ ഉപകാരം 🙏
@asotecly6410
@asotecly6410 2 жыл бұрын
ജബോട്ടിക്ക കേരളത്തിൽ കായ്ക്കും...ഞാൻ കണ്ടിട്ടുണ്ട്,മിൽക്ഫ്രൂട്ടും നല്ലത് ആണ്
@muhammadabdul3014
@muhammadabdul3014 2 жыл бұрын
Millk fruit nannay pazhukkanam
@freethinker5856
@freethinker5856 2 жыл бұрын
For the first time I'm hearing that milk fruit tastes bad. Can you please describe how does it taste like ?
@jabirklari3638
@jabirklari3638 2 жыл бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ
@mgmmomsgreatmagics5863
@mgmmomsgreatmagics5863 2 жыл бұрын
ചേട്ടൻ്റെ വീഡിയോസ് ഒക്കെ വളരെ ഉപകാരപ്രദമാണ്. ജബോട്ടിക്ക കായ്ക്കുകയാണെങ്കിൽ വീഡിയോ ഇടണേ
@lailabs4344
@lailabs4344 8 ай бұрын
പറഞ്ഞു തന്നതിൽ വളരെ ഉപകാരം
@ashrafchathery7333
@ashrafchathery7333 2 жыл бұрын
Super Razakji very informative👍🏻
@leelajoseph1126
@leelajoseph1126 2 жыл бұрын
ഇതെല്ലാം പറഞ്ഞുതന്നതിന് നന്ദി. ആരും ഇങ്ങനെ പറയില്ല
@komalagreenol9565
@komalagreenol9565 2 жыл бұрын
Very good information Thank you
@ramlakk783
@ramlakk783 2 жыл бұрын
പ്രിയ, സുഹൃത്തേ, ഇതുപോലെ പെട്ടു പോയ ഒരാളാണ് ഞാനും' താഴെ സ്ഥലമില്ലാത്തതു കൊണ്ട് Sറസിന് മീതെ ഇതിൽ 'പലതും വച്ചുപിടിപ്പിച്ചു'ചെറിവർഗ്ഗങ്ങൾ പലതും വെട്ടിക്കളഞ്ഞു
@manjunath322
@manjunath322 2 жыл бұрын
I am from Karnataka I don't understand Malayalam but I can understand concept. Most of the nurseries are selling these plants in the name of Exotic fruits to make profit. Most of them maybe growing in forest areas of foreign countries.
@AnilKumar-wb8er
@AnilKumar-wb8er 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@cook7595
@cook7595 Жыл бұрын
Nalla. Sweet. Aane. Milk fruit ivide. Ellarum. Vaaghi kondu poghunnude. Green. Colour. Aane. Ente aduthullade.
@subeeshchandrababupvpv3501
@subeeshchandrababupvpv3501 2 жыл бұрын
നല്ല അവതരണം....
@c.m.vijayakumari5407
@c.m.vijayakumari5407 2 жыл бұрын
Saranam Ayyappa Namaskaram Sir, thank you for your v------e-------r--------y informative message, because I was planning to buy some of the varities which you have explained ,as you said if you have place it's ok to have some variety but people like me having limited place , your video is very helpful , please do upload some more informative videos like this, thank you once again,God bless you and your family, blessings
@jainendrancb5673
@jainendrancb5673 2 жыл бұрын
വളരെ നല്ലത്.
@mujerah
@mujerah 2 жыл бұрын
ജബോട്ടികബ RED HYBRID, പ്രീകോഷ്യസ് എന്നിവ കായ്ച്ച വീഡിയോ കണ്ടിട്ടുണ്ട്. SABARA 8 വർഷം കൊണ്ടേ കായ്ക്കുന്നുള്ളൂ എന്നും കണ്ടു.
@fauziyaputhanvalapil2808
@fauziyaputhanvalapil2808 Жыл бұрын
Super. Thanks alot
@nishadmctnaturelover4030
@nishadmctnaturelover4030 2 жыл бұрын
സ്ഥലപരിമിതി ഉള്ളവർക്ക് വെക്കാൻ പറ്റിയ 10 ഇനങ്ങളുടെ വീഡിയോ കൂടി ചെയ്യണം..🙏
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
എനിക്ക് അറിയാം കിരണേ വയനാട് കുലവായാൽ
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
ഇതൊക്കെ തെങ്ങിന് വളമിടാം
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
അങ്ങനെ പറയരുത് കായ്ക്കുന്നുണ്ട് വെട്ടി കളയണ്ട
@jobyshibu2368
@jobyshibu2368 2 жыл бұрын
Thank u for ur information 🙏👍
@sreevinayakaa4373
@sreevinayakaa4373 2 жыл бұрын
🙏അധികം പൊക്കം വെക്കാത്ത, നട്ടു വളർത്താൻ കൊള്ളാവുന്ന പഴചെടികളുടെ ഒരു വീഡിയോ ചെയ്‌താൽ ഉപകാരമായിരുന്നു. താങ്ക്സ്
@raheemn8470
@raheemn8470 2 жыл бұрын
വീഡിയോ ഇഷ്ട്ടമായി, വളരെ ഉപകാരമായി Thanky
@sudharkumar8046
@sudharkumar8046 2 жыл бұрын
Good information thank you
@seasonfert8765
@seasonfert8765 2 жыл бұрын
🙏താങ്ക്സ് എനിക്കും പറ്റിയ കാര്യം, വെട്ടി കളഞ്ഞില്ല ❤
@parvathys5575
@parvathys5575 2 жыл бұрын
Valarie upakarapredamaya vedio
@georgekp586
@georgekp586 2 жыл бұрын
Very good information sir thanks
@razaabuobaid1073
@razaabuobaid1073 Жыл бұрын
വളരെ ഉപകാരം
@rejinaruvalkudy7206
@rejinaruvalkudy7206 2 жыл бұрын
നന്നായിട്ടുണ്ട് ചേട്ടൻ 🤩👍🙏🙋‍♂️🌹
@MAKmetro
@MAKmetro 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ളവർക്ക്... എന്നാൽ ഇത്തരം വിഡിയോ ഇട്ട ആൾ എന്ന നിലക്ക് തീർച്ചയായും സ്ഥലപരിമിതിയുള്ളവർക്ക് ഉപകാരപ്രതമായ വീട്ടിൽ നാട്ടുവളർത്താൻ പറ്റിയ പഴചെടികളെ കുറിച്ചുള്ള ഒരു വീഡിയോ ഇടണം..... കാരണം ഏതൊക്കെയാണ് നല്ലതു means കൊള്ളാവുന്നത് അല്ലാത്തത് എന്ന് നോക്കി comments തപ്പി നോക്കേണ്ടത് വരുന്നു... So please ഉടനെ തന്നെ താങ്കളിൽ നിന്നും അത് പ്രതീക്ഷിക്കുന്നു, പിന്നെ ഇത്രയും നന്നായി കാഴ്ച്ചു നിന്ന മരങ്ങൾ മുറിക്കണ്ടായിരുന്നു... അത് ഇഷ്ടപ്പെടുന്ന ആർക്കെങ്കിലും കൊടുത്താൽ മതിയായിരുന്നു, വളരെ ചെറിയ ചെടികൾക്ക് പോലും നഴ്സറിയിൽ 500 ഉം 1000 വും മേടിക്കുന്ന ഈ നാട്ടിൽ....
@razzgarden
@razzgarden 2 жыл бұрын
Udane cheyyunnathaa
@MAKmetro
@MAKmetro 2 жыл бұрын
@@razzgarden Thanks ikka I have subscribed, നിങ്ങളുടെ ലാളിത്യം നിറഞ്ഞ തുറന്നു പറഞ്ഞുള്ള വിവരണം വളരെ ഇഷ്ടപ്പെട്ടു. ഞാൻ മുറ്റത്തു തന്നെ ഒരു വെസ്റ്റ്‌ന്ത്യൻ ചെറി നട്ടിട്ടുണ്ട്... ഇപ്പോൾ അത് വേണ്ടായിരുന്നു എന്ന് തോനുന്നു... ഇതുവരെയായിട്ടും മാങ്ങോസ്റ്റിൻ, പുലാസാൻ, റംബൂട്ടാൻ, അബിയു ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ, അതൊക്കെ ഞാൻ നട്ടിട്ടുണ്ട്... Hope your reply... Soon
@ajaybhaskaran390
@ajaybhaskaran390 2 жыл бұрын
Jaboticaba kaykkum. U can visit veliyath gardens, Perumbavoor. Precosi black/ Red hybrid okke undu. Njan avide poyappol taste cheythu. Nalla taste undu. Chediyude tandil veyilu tattanam. Branches prune cheyyuka.
@razzgarden
@razzgarden 2 жыл бұрын
Yellow Ethu vare kaychu kandittilla
@randeep5771
@randeep5771 2 жыл бұрын
വർഷം എടുക്കും ചേട്ടാ ഇത് കേരളത്തിൽ ഉണ്ടാകും
@faizfaisu111
@faizfaisu111 Жыл бұрын
Simply performance & clear information
@Gardening_with_Selva
@Gardening_with_Selva 6 ай бұрын
Thank for the Useful Information
@subhasaro9065
@subhasaro9065 Жыл бұрын
Thank you
@shibus.v.6975
@shibus.v.6975 2 жыл бұрын
Mulaku nelli got a special flavor....Not everyone likes it though.... We can make jam using Barbados cherry.
@doggie8109
@doggie8109 2 жыл бұрын
Jabbotticaba 5,6 വർഷം എടുക്കും കായ്ക്കാൻ. കേരളത്തിൽ കായ്ച്ചിട്ടുണ്ട്. വല്ലാതെ ഫലം തരില്ല. West Indian cherries,.... അങ്ങനെ ഉള്ളവ വളരെയധികം പോഷക ഗുണം ഉള്ളതാണ്.കുട്ടികൾക്ക് ഇഷ്ടമാകും.Peanut butter വിത്താണ് കഴിക്കുന്നത്. റോസ്റ്റ് ചെയ്‌ത്‌. പക്ഷേ അത് ശേഖരിക്കാൻ ബുദ്ധിമുട്ടാണ്.
@madhavreshma5236
@madhavreshma5236 Жыл бұрын
Enikum ente family kum valere eshtam ulaa taste oru pulimatiram❤
@m00samoosa45
@m00samoosa45 2 жыл бұрын
ഇക്കാ നിങ്ങള്‍ സത്യം പറഞ്ഞു നിങ്ങളോട് എനിക്ക് ഉള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട്‌ പറയട്ടെ. സൂപ്പർ.... ഇവിടെ നമ്മുടെ മണ്ണില്‍ വളര്‍ത്താനുള്ള നല്ല ഇനം വിദേശ fruit ഏതാണ് എന്ന് പറഞ്ഞു തരുമോ?
@evergreennaseemudeen8754
@evergreennaseemudeen8754 2 жыл бұрын
Olosapo... Mamey sapote.. Jaboticaba... Green sapote... Matoa..
@subinjose7ZubinsVlogs
@subinjose7ZubinsVlogs 2 жыл бұрын
Abiue,pulasan,rubylongan,ber apple.
@drnavaspakkada9453
@drnavaspakkada9453 2 жыл бұрын
വലിയ ഉപകരമായിട്ടോ.......വാങ്ങാൻ പോവുക ആയിരുന്നു
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Thankyou 🙏
@nusaibashameem7841
@nusaibashameem7841 Жыл бұрын
Mircle kazhichit dragon fruit kazhikanam .athupola elaneer kudikuka allathinum nalla maduram
@shamnadhochira7570
@shamnadhochira7570 2 жыл бұрын
Alla vidieokalium nalla avatharanam 🙏🙏🙏
@sreevalsanvalsan9590
@sreevalsanvalsan9590 Жыл бұрын
Thank you razak bhai.
@salamoptical
@salamoptical Жыл бұрын
മിൽക്ക് ഫ്രൂട്ട് സൂപ്പറാണ് 👌🏾👌🏾👌🏾👌🏾
@ramlasyed4695
@ramlasyed4695 2 жыл бұрын
Ernakulam dst Aluvaperumbaavoor roottil manjapettiyenna stalath sreekumarinte veliyath gardanil ithundtto ee gardan Aluva puzhayorathaan veliyathgardanenn yutuub serch cheydalum kaanaam plant vipanayumundavide
@shahanakktchnz1789
@shahanakktchnz1789 2 жыл бұрын
Real hero ...hats of u
@chitrasachin3094
@chitrasachin3094 9 ай бұрын
Thank god, someny nursery's are promoted those type plant's very essential to our garden & says ahaha ogho, reality is only for money minded, Thankyou somuch sir for saving my time& money& garden areas👌🏼👌🏼 🙏🙏🙏🙏
@muhammadabdul3014
@muhammadabdul3014 2 жыл бұрын
Mashaallah 👍
@hajaranazer1014
@hajaranazer1014 2 жыл бұрын
മിൽക്കി ഫ്രൂട്ട് ടെസ്റ്റിയാണെന്ന് കേട്ടിരുന്നു ശെരിയലല്ലേ ബറാബ ഞാനും വെക്കാൻ ഉദ്ദേശിച്ചിരുന്നു ഇനി വെക്കുന്നില്ല വളരെ ഉപകാരമായി 👍👍👍
@rajendrakc9262
@rajendrakc9262 10 ай бұрын
Vettikalayanda avashykaarku freeyayittu kodukaam adalle nalladu...
@nadankozhifarm
@nadankozhifarm 2 жыл бұрын
White milk fruit is very tasty 😋..my fav...
@rajlak8341
@rajlak8341 Жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ
@josephkv7856
@josephkv7856 2 жыл бұрын
സത്യസന്ധമായ വിലയിരുത്തൽ .നന്ദി..എല്ലാവരും അറിയുക. വഞ്ചിതരാകാതിരിക്കുക.
@jitinvarghese5822
@jitinvarghese5822 4 ай бұрын
Good video. Have a different opinion on jaboticaba. I have tasted this fruit in a nursery in Perumbavoor & bought it. The fruit tasted like grapes.The plant flowered & small fruits have appeared on my plant after 3 yrs of planting it.
@razzgarden
@razzgarden 4 ай бұрын
Jaboticaba good I was mentioned yellow Jaboticaba still I don’t see any where this fruited plant
@eapenmathew6715
@eapenmathew6715 2 жыл бұрын
Valuable information
@happytrollen6837
@happytrollen6837 2 жыл бұрын
Baraba onnum waste fruit alla.... Nalla urupadu health benefits ulla pazham annu... Pinne taste ennu parayunnathu athinte sweetness mathramaallallo..
@razzgarden
@razzgarden 2 жыл бұрын
Eshtamullavarkku vekkaam kazhikkaam sthalam kurachu ullaverkku a sthalathu upakaramulla nallonam kazhikkan pattiya fruit vekkaam ennaanu njyan ushekshichathu
@baskaransubramani2097
@baskaransubramani2097 Жыл бұрын
Fact...fact...thank you sir
@hamzapilathodan3289
@hamzapilathodan3289 2 жыл бұрын
Miracle fruit നല്ല രുചിയാണല്ലോ
@razzgarden
@razzgarden 2 жыл бұрын
Rujiyundengil kazhikkaam njyan athu rujiyillaanu paranchillaa lo oru fruit ayittu arum upayogikkillaa ennaanu paranchathu
@mftechjunior4765
@mftechjunior4765 2 жыл бұрын
Good information,,,
@delishdavis6299
@delishdavis6299 2 жыл бұрын
Good information... keep it up
@kondapureth
@kondapureth 2 жыл бұрын
All videos in this channel are very helpful and honest. Dubai global villagil vilkkarulla thailand mango ethu verity anennariyamo. Athinte thai ivide available ano ?
@razzgarden
@razzgarden 2 жыл бұрын
Evide katcha mitta enna perilaanu Bengal Nursory yil ariyapedunnathu nammude nattil ella
@kondapureth
@kondapureth 2 жыл бұрын
@@razzgarden വളരെയധികം നന്ദി. ഞാൻ ഈ മാവ് കുറെ കാലമായി അന്വേഷിക്കുക ആയിരുന്നു. ഇവരുടെ ലിസ്റ്റിൽ പറയുന്ന Thailand katimon, Thailand kacha mitta തമ്മിലുള്ള വ്യത്യാസം അറിയാമോ ?
@philipeapenkurumthottical7813
@philipeapenkurumthottical7813 2 жыл бұрын
Very informative vedio, Ekka please give your sincere view of white javel and sweet loovi. I have both plants in my limited space here in Trivandrum city.
@razzgarden
@razzgarden 2 жыл бұрын
Randum oru avarage pazhamaanu moshamella
@vaisakhp.g5430
@vaisakhp.g5430 2 жыл бұрын
Sir..vangya sweet Luvi.. NR variety sweetluvi ano.. Njanum അത്് വാങ്ങി nattitund..
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН