No video

9-ആം മാസത്തിലെ ഒരു day in my life 🤰നിറവയറുമായി കുഞ്ഞാറ്റയുടെ ഒരു ദിവസം 🔥

  Рет қаралды 757,808

miracle beauty vlog's

miracle beauty vlog's

Күн бұрын

Hydexl liquid Ditergent
www.amazon.in/...
www.flipkart.c...

Пікірлер: 586
@hani3321
@hani3321 2 жыл бұрын
ഒരുകണക്കിന് പെൺകുട്ടികളെ വിവാഹം നടത്തിയാൽ ഇതുപോലെ ഒറ്റക്ക് അവരെ വിടണം. കുടുംബപ്രശ്നങ്ങൾകുറഞ്ഞിരിക്കും പാവം കുഞ്ഞു അവളെകുടുംബം അവൾനോക്കുന്നു ഈക്കുട്ടികളെ വലിയ ഇഷ്ട്ടമാ ആരോഗ്യമുള്ള ഒരുമുത്ത് വരട്ടെ 🤲🤲🤲
@adheenaprg460
@adheenaprg460 2 жыл бұрын
സത്യം .
@sarayuskitchen7006
@sarayuskitchen7006 2 жыл бұрын
@@adheenaprg460 kzfaq.info/get/bejne/qc2TYJV-0b-cl3k.html
@snehamathew1858
@snehamathew1858 2 жыл бұрын
സത്യം 💯
@GreeshmaArun-h8m
@GreeshmaArun-h8m 2 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യാനും, ഉത്തരവാദിത്തം ഉണ്ടാവാനും, പരസ്പരം ഉള്ള bonding കൂടാനും ഇങ്ങനെ വേറെ താമസിക്കുന്നതാണ് നല്ലത്. തെറ്റുകളിൽ നിന്നും പഠിക്കാനും ഇതാണ് നല്ലത്. പിന്നെ സ്വന്തം ജീവിതത്തിൽ സ്വയം decision എടുക്കാൻ ഉള്ള ധൈര്യവും കിട്ടും.
@safeerakb9375
@safeerakb9375 2 жыл бұрын
Sathyam😑
@athulyaallu2873
@athulyaallu2873 2 жыл бұрын
Pregancy periodilum ഒന്ന് help പോലും ചെയ്യാതെ കിടന്ന് ഉറങ്ങുന്ന നല്ലവനായ husband, kollam👏🏻👌🏻
@arathybiju8530
@arathybiju8530 2 жыл бұрын
sattyam..njanum orthu athu
@aswathysajeesh1611
@aswathysajeesh1611 2 жыл бұрын
Njanum athuthanne ane sradhichath
@mubi5997
@mubi5997 2 жыл бұрын
9th monthil help cheyyathathanu nallath, mattu complications onnumillengil ketto Joli ennu paranjal cleaning, cooking okke alle athoke cheythal delivery eluppamavum
@amosvlogs6723
@amosvlogs6723 2 жыл бұрын
@@mubi5997 sathiyam enikku 2.makkalundayappo normal delivery arunnu.. 2 mathemone pettannu vannu oru parayasavumillarunnu.. 9.monthe vare njan ottakane joliyellam cheyithathe
@Neenu_______
@Neenu_______ 2 жыл бұрын
@@mubi5997 ithoke prasavam eluppam aakkan olla vazhikal aayt nisaravalkarikkan sadikkilla.partners aakumpo ella karyangalum share cheyth venam cheyyan. Kunjatta pregnant aakunnathinum munneyum veett jolikal kuttatta ottakk thanne aanalo cheythondirunnath.
@Elizabeth-nh6qr
@Elizabeth-nh6qr 2 жыл бұрын
9ആം മാസത്തിലും എന്തു ഉഷാറായിട്ട ചേച്ചി എല്ലാ ജോലിയും ചെയ്യുന്നത്.. 💯💯🥰കണ്ണ് തട്ടാതിരിക്കട്ടെ 😘
@jasushameejasushamee317
@jasushameejasushamee317 2 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ... 9th monthil ഇങ്ങനെ ജോലി ചെയുന്നത് kond... സുഖ പ്രസവം kittette😍😍😍😍😍💓💓💓
@bibkat7942
@bibkat7942 2 жыл бұрын
Husbandinu atleast help nkilm chyyallo
@achu4450
@achu4450 2 жыл бұрын
എത്ര നല്ല കുട്ടി ആണ് കുഞ്ഞു 9 മാസം ആയീ ഇപ്പോളും എല്ലാ ജോലി ഒറ്റക് ചെയ്തു hus നന്നായി നോക്കുന്നു നല്ല കുട്ടി. സുഖപ്രസവം ഉണ്ടാകും
@nibunibu1594
@nibunibu1594 2 жыл бұрын
hallo.
@helnapm1717
@helnapm1717 2 жыл бұрын
കുഞ്ഞാറ്റ തനിയെ ജോലി ചെയ്യുന്നു.ഇച്ചായന് സഹായിച്ചു കൂടെ
@minufrancis5043
@minufrancis5043 2 жыл бұрын
Kidannu urangunna samyath husbandinu ee kuttiye onnu help cheythu koode..pathram kazikan,thuni alakkan Idam,thenga chirandi kodukkam..enthoke cheythu kodukkam..epazenkilum enthenkilum cheythu koduthit karyam ilallo
@advaishwaryakalesh7423
@advaishwaryakalesh7423 2 жыл бұрын
Sathyam aanu..enikum thonni...
@sindhup8611
@sindhup8611 2 жыл бұрын
Aarum enda ee krym parayathe enn chindikkukayirunnu.food adakkam indakki plate il aaki kond kodukkunnu😑
@silu4479
@silu4479 2 жыл бұрын
athinu avanu meturity vendeee ipolum kuttikali maritilla avanu oru kochinte achan aavanayi
@remyaraju3876
@remyaraju3876 2 жыл бұрын
ചേച്ചി സൂപ്പറാട്ടോ ❤️❤️❤️ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ ദൈവം തരും 🥰🥰🥰
@butterflys7494
@butterflys7494 2 жыл бұрын
ദു:ഖവെള്ളിയുടെ വിശുദ്ധിയും വിഷുവിന്റെ സമൃദ്ധിയും പെരുന്നാളിന്റെ നന്മയും ആശംസിക്കുന്നു💖💖💖
@littlehearteditzz1145
@littlehearteditzz1145 2 жыл бұрын
ഞാൻ 19വയസ്സിലാ പ്രസവിച്ചേ ഇത് പോലെ തനിച്ചായിരുന്നു എല്ലാ ജോലികളും ചെയ്തിരുന്നു മോളെ കാണുമ്പോൾ എനിക്ക് എന്റെ ജീവിതമാണ് ഓർമ വരുന്നേ കുറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടേ എന്തായാലും ഈ 2022ലും ഇങ്ങനെ ഉത്തരവാദിത്വം ഉള്ള കുട്ടികൾ ഉണ്ടല്ലോ മോളെ സുഖായി പ്രസവിച്ചു ആരോഗ്യം ഉള്ള ഒരു കുഞ്ഞാവട്ടെ
@godsdaughter5863
@godsdaughter5863 2 жыл бұрын
Short nighty online aano
@hemlockhemi1697
@hemlockhemi1697 2 жыл бұрын
ഒരുത്തൻ മൂടിപുതച്ചു കിടപ്പുണ്ടല്ലോ അവനോട് ആ തേങ്ങ ഒക്കെ ചിരവി തരാൻ പറയ് 😜
@sruthyammu1666
@sruthyammu1666 2 жыл бұрын
ഞാനും ഇങ്ങനെ തന്നെ.. 9 monthil ആണ് ഞാൻ ഏറ്റവും കൂടുതൽ ജോലി ചെയ്തത്.. നോർമൽ ഡെലിവറി ആയിരുന്നു.. ഒരു മെഡിസിൻ പോലും എടുക്കാതെ എനിക്ക് പെയ്ൻ വന്നു.. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. സുഖപ്രസവം ആവട്ടെ.🥰🥰🥰 പ്രാർത്ഥിക്കുന്നു.. 🥰🥰🥰🥰
@swathylekshmi2596
@swathylekshmi2596 2 жыл бұрын
Enikkum veettinn pain vanneda
@sruthyammu1666
@sruthyammu1666 2 жыл бұрын
@@swathylekshmi2596 🥰🥰🥰🥰
@ruksanatvk82
@ruksanatvk82 2 жыл бұрын
Ente sister pregnent aan.ee masam aan delivery date 27.ellavarum prarthikkanam .rand baby kkum vendi waiting aan😍😍😍❤️
@abishamivlogs5245
@abishamivlogs5245 2 жыл бұрын
Twins ano Masha Allah
@ruksanatvk82
@ruksanatvk82 2 жыл бұрын
@@abishamivlogs5245 no kunjattayude baby kkum sister nte baby kkum waiting aanenna paranjath😊
@amruthamd8283
@amruthamd8283 2 жыл бұрын
Sure😍
@arjithmubin7074
@arjithmubin7074 2 жыл бұрын
9 മാസം ആയിട്ടും എത്ര easy ആയിട്ടാ കുഞ്ഞാറ്റ ജോലിയൊക്കെ ചെയ്യുന്നത്... എനിക്ക് 6 months ആണ് ആയത്...കൂടുതൽ തടി ഇളകി ജോലി എടുക്കാൻ പറ്റാറില്ല പെട്ടെന്ന് ഷീണം ആവുന്നു... സുഖപ്രസവം ആയിരിക്കട്ടേ കുഞ്ഞാറ്റക്ക് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടേ🙏🙏🙏🥰
@shivang995
@shivang995 2 жыл бұрын
Ayyo, പ്ലാസ്റ്റിക്‌ ഇങ്ങനെ കത്തിക്കല്ലേ , ഈ സമയത്ത് ആ വിഷ പുക ഇങ്ങനെ ശ്വസിക്കല്ലേ. God bless you💞
@shabnashafi2999
@shabnashafi2999 2 жыл бұрын
എന്ത് വൃത്തി ആണ് അടുക്കള ചെയ്യുന്ന ജോലി യും വൃത്തി യോടെ ചെയുന്നു എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി. ♥️
@dreamgirl355
@dreamgirl355 2 жыл бұрын
തേങ്ങ ചിരവുന്നത് കണ്ടപ്പോ എനിക്ക് എന്നെ തന്നെ ഓർമ വന്നു. ഭയങ്കര കഷ്ടപ്പാട് ആണ് ഈ ടൈമിൽ ഇങ്ങനെ നിന്ന് തേങ്ങ ചിരവാൻ
@Athulyaponnu
@Athulyaponnu 2 жыл бұрын
Ente delivery date 21 naa 19 thinu admit anu ellarum ente kunjavakku vendi prarthikkane❤️❤️❤️
@km.vijilaliji9239
@km.vijilaliji9239 2 жыл бұрын
Husband epolum ingane thanne aano.oru helpum cheydu thararille. Washing machine il dress enkilum ittu kodukamayirunnu. Allenkil thengayenkilum onnu chiravikoduthoode.kashtam Mr.
@abcamj7340
@abcamj7340 2 жыл бұрын
പറ്റുമെങ്കിൽ അത്യാവശ്യമില്ലാത്ത items use cheyyaatha റൂമിൽ വെയ്ക്ക്. Baby വരുന്ന റൂം അത്യാവശ്യം items മാത്രം ആക്ക്
@Kunjatta_echayan
@Kunjatta_echayan 2 жыл бұрын
Drawer ellathathu kondanu angane thonunath enik avishayam ulla sadhangal enik nte roomil kittanam elle arum eduthu tharan undakillaa swonthamayii veed akumbo ethinoke pariharam kanam 🥰
@abcamj7340
@abcamj7340 2 жыл бұрын
@@Kunjatta_echayan നെഗറ്റീവ് അല്ല, ഒരു suggestion പറഞ്ഞെയ.🙏🏼🙏🏼
@divyajohn8583
@divyajohn8583 2 жыл бұрын
Hi kunjatte... Food ഉണ്ടാകുന്ന Nonstick പാത്രങ്ങളിൽ steel സ്പൂൺ ഉപയോഗിക്കുന്നത് ഉഴുവാക്കുന്നതാണ് നല്ലതേ... അതുപോലെ nonstick layer poya പാത്രകളിൽ food ഉണ്ടാകുന്നതു മറ്റു വലിയ അസുഖങ്ങക്കു കാരണം ആകും. കുഞ്ഞുവാവ ഒക്കെ ഇനി വരുന്നതല്ലേ... ശ്രെദ്ധിക്കണെ!!! ഈ spoon വഴിയും മറ്റും കൂടുതൽ layer ഇളകി food ൽ ചേരാൻ സാധ്യത കൂടുതൽ ആണ്. Silicon spoon പോലെ മറ്റും nonstick vessel നു ഉപയോഗിക്കാം, അല്ലേൽ cast iron vessels ഉപയോഗിക്കുന്ന ആവും ആരോഗ്യത്തിന് നല്ലത്. കുറേ vlog ൽ ഇതേ vessel ഉം, steel സ്പൂൺസ് ഉപയോഗവും ശ്രദ്ധിച്ചു... അതാട്ടോ പറഞ്ഞെ... ❤️ Waiting for baby... Stay blessed❤️
@We-hg8ji
@We-hg8ji 2 жыл бұрын
Kappa kazhikanda.. Gas nallom varum... Thenga chirakan amalinu help cheythude.. oru 3-4 thenga chiraki vechal 1 weekinullath ayille... Freezeril vechal mathi. Njngal angine cheyyaru
@ai_swa__rya__
@ai_swa__rya__ 2 жыл бұрын
ബേബിക്കായി കട്ട വെയ്റ്റിംഗ് ആണ്......🥰🥰🥰
@afsalmufsina4857
@afsalmufsina4857 2 жыл бұрын
Kunjataku ichayanodu onnu help cheythu tharan paranju de athum ee timel ingane rest illandu joli cheyyumbo ntho vishamam thonnunu njanum 8m preg anu ende ummayanu vtl orumika joliyum cheyyunath
@kukkunisha918
@kukkunisha918 2 жыл бұрын
അറിയാൻ മേലാത്തോണ്ട് ചോയ്ക്കുവാ കുഞ്ഞാറ്റടെ ഇച്ചായന്റെ വീട്ടുകാർ. Kude ഇല്ലാത്ത എന്താ ഈ time ഇലും serikum അറിയില്ല അതാ ചോയ്ച്ചേ pls replay me
@sinisuneesh9055
@sinisuneesh9055 2 жыл бұрын
ഇവർ വേറെ അല്ലെ താമസിക്കുന്നത്.... അവർക്കു കോൺഫിഡന്റ് ഉണ്ടല്ലോ ഒറ്റയ്ക്ക് താമസിക്കാൻ... 👍 പിന്നെ പ്രെഗ്നൻസി സ്റ്റേജ് ഒരു അസുഖം അല്ല... കുഞ്ഞാറ്റ പൊളിയാണ്... വിദേശത്തു ഒക്കെ ഈ അവസ്ഥയിൽ മിക്കവാറും പേര് ഒറ്റയ്ക്ക് തന്നല്ലേ
@butterfly-gt1rp
@butterfly-gt1rp 2 жыл бұрын
മോൾടെ വീഡിയോ ഈ അടുത്താണ് കാണുന്നത്. നല്ല വീഡിയോസ് ആണ്. ഒരു suggetion nd വർത്താനം പറയുമ്പോൾ കുറച്ച് speed kurakkyo. നല്ല speed ആണ് വർത്താനം 🙄
@shidushidu5712
@shidushidu5712 2 жыл бұрын
പ്രഗ്നൻസി ടൈമിൽ കപ്പ നല്ലതല്ല കുഞ്ഞാറ്റെ, ഗ്യാസിന്റെ പ്രശ്നം വിട്ട് പോകില്ല ഇടക്കിടക്ക് വയറുവേദന വരും പ്രസവ വേദനയാണെന്ന് വരെ തോന്നി പ്പോകും. അനുഭവം ഗുരു 😊
@godislove868
@godislove868 2 жыл бұрын
Yes
@godislove868
@godislove868 2 жыл бұрын
Kunjinum atra nallathalla,athum ravile
@habooskitchen913
@habooskitchen913 2 жыл бұрын
കുജറ്റയെ സമ്മതിച്ചു ഈ സമയത്തും ഇങ്ങനെ പണി എടുക്കുന്നല്ലോ ☺️
@sayoojyasayoojya2762
@sayoojyasayoojya2762 2 жыл бұрын
Kunjattachechi vellam ninnkond kudikan padilla ath shareerathinu nallathalla athukond chechi vellam erunn kudikan sramikanee njan ethinu munneyum paranjatha chechi sraddikkathenda katta waiting for baby 👶
@feelthevibes...308
@feelthevibes...308 2 жыл бұрын
Amma, ammayiyamma? Barthaakanmaarkokke enneet ee time engilum alle... Baryamare sahayikaamayirunnu,kidakka viriyelum hus inu pirich vaykaamayirunnu, nthlum chothicha maatram cheyunna husbandmmarano kuduthalum?
@jakibarboza6161
@jakibarboza6161 2 жыл бұрын
Boil the new glass in boiling water for 5 minutes before the first use. So that the glass won't break easily
@archana6155
@archana6155 2 жыл бұрын
ചേച്ചി ഹാപ്പി ആയിട്ട് ഇരിക്കട്ടോ ഒരുപാട് ഇഷ്ട്ടാവാണ് 🤗 ചേച്ചി നന്നായി rest എടുക്കണേ
@Anu-xn3no
@Anu-xn3no 2 жыл бұрын
ഞാൻ ന്യൂ സബ് ആണ്. ചേച്ചി ചേട്ടനും ഒറ്റക് ആണോ വീട്ടിൽ. വേറെ ആരും ഇല്ലേ.😍
@abishamivlogs5245
@abishamivlogs5245 2 жыл бұрын
Yes
@AbdulRahman-pn8ii
@AbdulRahman-pn8ii 2 жыл бұрын
Athey avaru ottaka but family und
@lijibrijesh1766
@lijibrijesh1766 2 жыл бұрын
A husband n onn help cheytude.thenga oke pulliye kond cherakik.korach putt oke hus ondakate.
@jincyjaison939
@jincyjaison939 2 жыл бұрын
Thenga chirakunnath kandapol vishamam thonni... God bless you kunjata .. Love you kunjatta and echayan😘😘😘
@asoora_faisal1017
@asoora_faisal1017 2 жыл бұрын
@Henasonu
@Henasonu 2 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌼🌝🧡സൂപ്പർ 🤗
@elmyjoseph2210
@elmyjoseph2210 2 жыл бұрын
Sound edake pokunidaloo..vlog nice love u dear..
@sanayasani1970
@sanayasani1970 2 жыл бұрын
പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല ചേച്ചി ആരോഗ്യത്തിന് ഹാനികരം ആണ് .ഇത്രേം ജോലി ചെയ്യല്ലേ ചേച്ചി .love you ❤️😘
@sikhasanthosh761
@sikhasanthosh761 2 жыл бұрын
Katta waiting for a miracle baby👶 God bless you chechi 💓
@Alkaasok
@Alkaasok 2 жыл бұрын
Chechi take rest and blessing for a good healthy baby love u chechi and chetta and the cute baby 😘😍 chechi kurach joli chettannum koduk ellam chechi cheyanda
@faru833
@faru833 2 жыл бұрын
ഞാൻ പോലും ഇത്ര പണി ചെയ്യുന്നില്ല എനിക്കും 9 മാസം🤰🏻ആണ് sister സമ്മതിക്കണം ട്ടോ...... 🥰🥰
@baval9907
@baval9907 2 жыл бұрын
Same
@fathimamurshida8391
@fathimamurshida8391 2 жыл бұрын
Same
@rinkutomy1424
@rinkutomy1424 2 жыл бұрын
Endu pani? Ithokke oru pani aano ..😂
@AntaraAmanya
@AntaraAmanya 2 жыл бұрын
Negative aayitt alla ennalum iyalde hus ne koode help chayithoode ? Chayyumayirikkum alle? Ithrayum joli chayunna kanumbo oru vishamam u r just 23/24. Enikk 23 aane njan enne iyalde sthanath vicharichappo oru feel
@ranisyam9195
@ranisyam9195 2 жыл бұрын
Thalayil thorthuketi vechano kidakunne angane cheyalu.pinne kunjatakku normal delivery urappa love u kunjatta 💕💕💕
@athiraskumar8394
@athiraskumar8394 2 жыл бұрын
Avi pidikkunna aa green colour tablet orikilum athil edaruth... Health inu keda... Aaa tablet pottich... Oru cotton il.. Vechittu.. Avi varunna aa hole il vekku... AAganeeya machine il avi pidikkande
@athiraskumar8394
@athiraskumar8394 2 жыл бұрын
Dangerous annu
@Kunjatta_echayan
@Kunjatta_echayan 2 жыл бұрын
Okdaaa
@aathisworld560
@aathisworld560 2 жыл бұрын
മോളെ ഡെലിവറി അടുത്തിരിക്കുന്ന ഈ സമയത്ത് കവറിലെ സാധനങ്ങൾ ഒന്നും തൂക്കി എടുക്കരുത്. പിന്നെ തേങ്ങ ചിരകരുത് കേട്ടോ 🥰🥰🥰🥰
@jayanvijaya6653
@jayanvijaya6653 2 жыл бұрын
Ellaavarum kande padikkanam eekuttiye kaaranam one the Maas am aayittum Joli cheyyunnathe man do inganevenam mole aareyum asrayikkaan pokaruthe all the best mole🥰
@nichusnichu7473
@nichusnichu7473 2 жыл бұрын
Hi ഈ സമയം കുറച്ച് ലൂസിലുള്ള ഡ്രസ്സ്‌ ഇട്ടൂടെ മനസ്സിന് വിഷമമായെങ്കിൽ എന്നോട് ക്ഷമിക്കണം
@meenusspecial7593
@meenusspecial7593 2 жыл бұрын
Kunjatta aa storage box ile multicolor? Athil namude dressoke vekkan patumo
@user-iw7bk2iy1e
@user-iw7bk2iy1e 2 жыл бұрын
കുഞ്ഞാറ്റക് പെൺ കുട്ടി ☺️ആണ് ജനിക്കാൻ പോണത്💯♥️കുഞ്ഞാറ്റയെ പോലെ ഒരു മോൾ😍
@anjanashaiju5460
@anjanashaiju5460 2 жыл бұрын
Kalath thanne room kaanan nalla banghi ind...pink..
@geethuarun7921
@geethuarun7921 2 жыл бұрын
Chechi poli anne വയർ നന്നായിട്ട് തന്നു eni ശൂക്ഷിക്കുന്നത് നല്ലത് anne chechi ❤️❤️🥰🥰😘❤️
@delna1203
@delna1203 2 жыл бұрын
Happie Easter🥳🥳🥳Chechi and chettan 🥰
@avnikichuz4478
@avnikichuz4478 2 жыл бұрын
Kunjataku Mon Anu sure.....God bless u dear...
@Kichu-ko9yc
@Kichu-ko9yc 2 жыл бұрын
വയർ നന്നായി താഴ്ന്നു, എപ്പോ വേണമെങ്കിലും ഡെലിവറി കാണും, godbless you dears, waiting for your junior 🥰🥰🥰
@Kunjatta_echayan
@Kunjatta_echayan 2 жыл бұрын
😁😁😁 waiting anu
@Kichu-ko9yc
@Kichu-ko9yc 2 жыл бұрын
@@Kunjatta_echayan 🥰🥰🥰
@lani8481
@lani8481 2 жыл бұрын
@@Kunjatta_echayan vaginal discharge fluid pole vannal hospitalil pokanam
@undappiundu1234
@undappiundu1234 2 жыл бұрын
@@Kunjatta_echayan date എപ്പോൾ ആണ് ❓️
@muhsinarafeek4012
@muhsinarafeek4012 2 жыл бұрын
kurach Loose ulla dress ittkoode
@Sony-bw4fe
@Sony-bw4fe 2 жыл бұрын
Thenga chiravunna kandapol enik sangdam aayi enik 8th month ayi. U are so good da. Love u loads..
@sajeev103
@sajeev103 2 жыл бұрын
കുഞ്ഞാറ്റക്ക് നല്ല ആരോഗ്യമുള്ള കുഞ്ഞുവാവ ഉണ്ടാകട്ടെ 🙏🏻... ജോലികളെല്ലാം ചെയ്യുന്നത് കാണുമ്പോൾ സന്തോഷം... ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉറപ്പായും സുഖപ്രസവം ആകും 🙏🏻🙏🏻🙏🏻
@bibinabinubibinabinu1405
@bibinabinubibinabinu1405 2 жыл бұрын
If you are a doctor Or not?????
@sajeev103
@sajeev103 2 жыл бұрын
@@bibinabinubibinabinu1405 iam a gynaecologist u have any problem??? 🤣🤣
@sayyidmoh6829
@sayyidmoh6829 2 жыл бұрын
Chechi adipoliya super nalla oru arogyavum dheerkhayisumulla kunjuvavayea thrattea
@ajeshashokan1575
@ajeshashokan1575 2 жыл бұрын
Chechi samathichrikunu joli adukunathilum ellavarayaum care chayunathinum oru nala sundhari kunjava endakatta🎀🎀🎀🎀🎀💖💖💖💖💝💝💝💝💝💝
@babylife8967
@babylife8967 2 жыл бұрын
കുഞ്ഞാറ്റ മിടുക്കി കുട്ടിയ...... Baby girl ആകും
@Haashazworld1
@Haashazworld1 2 жыл бұрын
നിങ്ങൾ പുറത്ത് പോയിരുന്നു alleee😥😥...... 🤣🤣🤣 ഞങ്ങൾ ചമ്മിപോയി
@KgkfjnFhzjgxhlcvcjlj
@KgkfjnFhzjgxhlcvcjlj 2 жыл бұрын
നല്ല ഭർത്താവ് ആണല്ലോ😹😹ഒരു ഹെല്പും ഇല്ല
@shamirabi6527
@shamirabi6527 2 жыл бұрын
ഈ timil ഒക്കെ ഞാനും നല്ലോണം ജോലി എടുത്തിട്ടുണ്ട്.... Nk സുഖ പ്രസവം ആയിരുന്നു..
@Neha-mj4gs
@Neha-mj4gs 2 жыл бұрын
Chechi you are really great waiting for vava , be safe be healthy be happy , take rest ❤️❤️💫✨✨✨ love you , pedikandu happy ayi iriku ❤️❤️
@mykuttylife2838
@mykuttylife2838 2 жыл бұрын
Girl baby ane kunjatta all the best 🥰🥰
@sooryaaswathy1863
@sooryaaswathy1863 2 жыл бұрын
Miracle babykku ayitt katta waiting anutto 🥰🥰 Love you both❤️
@koottu6070
@koottu6070 2 жыл бұрын
Njanum 9 masam pregnant anu ente Hus enne Oru joliyum cheyyikkilla ,pregnant Aya sesham adukkalayil kettittilla,ella paniyum kazhinjanu Hus jolikk pokunnathu,
@fathy3535
@fathy3535 2 жыл бұрын
Ndhina chechi ee. Samayath thengayokke cherandnnuu🥺🥺🥺always take care kunjatta
@ammuammu-nf7ct
@ammuammu-nf7ct 2 жыл бұрын
Ichayan onnu help cheythude Allam ottakku cheykkunne 9 month ayille Husband kudi kitchen il help chey
@susmisunil7945
@susmisunil7945 2 жыл бұрын
Crt
@sarayuskitchen7006
@sarayuskitchen7006 2 жыл бұрын
@@susmisunil7945 kzfaq.info/get/bejne/qc2TYJV-0b-cl3k.html
@sruthiani344
@sruthiani344 2 жыл бұрын
പ്ലാസ്റ്റിക് കത്തിക്കല്ലെ മോളെ.. അതും ഈ pregnancy timil.....take care❤️
@mrs...123
@mrs...123 2 жыл бұрын
Chetta plastic kathikkumpol maari nikkanam kathi kazhinjal.apakadama
@devuakku3029
@devuakku3029 2 жыл бұрын
Chechiii nalla oru arogyam ullaa kunjaveevku vendi waiting 🥰🥰🥰❤️💞💞💓😍😍🥰
@remyaraj4125
@remyaraj4125 2 жыл бұрын
Nalloru aroghyam ulla kunjave thanne kittatte mole santhosham ayit erikku god bless you dears
@noorulhidhaya2550
@noorulhidhaya2550 2 жыл бұрын
Ichayan help cheythude🙄
@sathyabhama397
@sathyabhama397 2 жыл бұрын
Midukkikutty 👌 God bless you 🙏
@shamnashahar3346
@shamnashahar3346 2 жыл бұрын
Sound edak povunundallo ......
@sari11113
@sari11113 2 жыл бұрын
Kunjatte…after food kazhikenda tablets anengil angane thanne kazhikanam.verum vayatil kazhikarut.vitamin anengilum.
@fats3513
@fats3513 2 жыл бұрын
Nice video... Have a safe delivery... One suggestion.. Please don't burn plastics...not good for you and for baby.... It's carcinogenic
@Rabiyanishad...
@Rabiyanishad... 2 жыл бұрын
Pregnancy timil morng kappa kaziykkaruth, gyasinde prblm undavum kunjava ullathalle 😊😊😊
@soumyasoumya3171
@soumyasoumya3171 2 жыл бұрын
പ്രെഗ്നന്റ് ആയി പ്രസവിച്ചു 6 മാസത്തോളം ഒരു അടുക്കള പണിയും ചെയ്യാത്ത ഞാൻ... 😟
@teenu_soulmate3307
@teenu_soulmate3307 2 жыл бұрын
Waiting..... Miracle baby 👶
@meera598
@meera598 2 жыл бұрын
എനിക്ക് 3 മക്കളാണ്.വീട്ടിൽ ഞാനും husband makkalum .3മത്തെ കുട്ടി p.p.s.ചെയ്തത്തിനു ശേഷം ഞങ്ങൾക്ക് കിട്ടിയ മോനാണ്. ഞാനും ഇതുപോലെ ആയിരുന്നു. ചിലപ്പോൾ ഇതിലേറെയും. ☺️☺️
@achu290
@achu290 2 жыл бұрын
Love uu...u r awesome...sughaprasavm nadakkate....God bless u both 😍
@sahrabhanu9605
@sahrabhanu9605 2 жыл бұрын
ഈ അവസാന മാസത്തിലും ആരും കൂടെ ഇല്ലാതെ ഒറ്റക് ആണല്ലോ നിൽക്കുന്നത്. ഭർത്താവ് ഉണ്ടായാലും ഒരു സ്ത്രീ ആ സമയം നമുക്ക് ഒപ്പം ഉണ്ടാവുന്നത് ആയിരുന്നു നല്ലത്. എന്തായാലും പടച്ചോൻ നല്ല ഒരു കുഞ്ഞിനെ ഓപ്പറേഷൻ ഒന്നും ഇല്ലാതെ നൽകട്ടെ 🥰. ഇച്ചായനും കുഞ്ഞാറ്റക്കും അച്ഛനും അമ്മയും ഇല്ലേ 🤔
@silu4479
@silu4479 2 жыл бұрын
und avalku avlde veetil poyi ninnude ee tyml nthinanu ingane ottakku nikunnath achanum ammayum nokkillanu karuthitto avlde husband aanel kitchel oru joliyilum help cheyyunilla ithilum nallathu avalk avlde veetil poyi ninnude
@tinuvarghese6453
@tinuvarghese6453 2 жыл бұрын
Da stress koduthu thenga chirandaruthu...onukil grate cheyuka.allenkil mixiyil ittu karakki edukuka.njanum ella joliyum thaniye aanu cheythathu.normal delivery ayirunu.ipol months ayi vava undayitu
@athiraaneesh8973
@athiraaneesh8973 2 жыл бұрын
Njanum 9 month cares ithe polea ayirunu nammalea help cheyane Arumillakki nammalea ella joliyum cheyum pinea joli cheyunathe nallatha....nalla healthy ulla babykke ayi waitting
@anjanamohanan1618
@anjanamohanan1618 2 жыл бұрын
Kunjattak baby girl ❤️ Aayrikyum 🤗 Kunjuzz n baby boy ❤️ 🤗
@anishkm256
@anishkm256 2 жыл бұрын
Kunjattak baby boyum kunjusinu girl baby um aanu
@shafnanirshad4019
@shafnanirshad4019 2 жыл бұрын
Kunjatta baby boy
@sufanap8717
@sufanap8717 2 жыл бұрын
കുഞ്ഞാറ്റ baby girl
@anishkm256
@anishkm256 2 жыл бұрын
@@sufanap8717 no baby boy
@nasiyakn4067
@nasiyakn4067 2 жыл бұрын
😍😍😍പുതിയ ഗ്ലാസ്‌ വാങ്ങുമ്പോൾ ഒരു പാത്രത്തിൽ ഇട്ടു ഫുൾ വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ചാൽ മതി. വേഗം പൊട്ടി പോകില്ല
@sahrabhanu9605
@sahrabhanu9605 2 жыл бұрын
ഇപ്പോഴത്തെ ഗർഭിണികൾ ഇത്ര പണികൾ പോലും എടുക്കാറില്ല 9ആം മാസത്തിൽ കൂടെ. അവരുടെ ഓക്കേ വിചാരം ഗർഭിണി ആയാൽ പണി ഓക്കേ ചെയ്യാൻ പാടില്ല എന്ന് ആണ്. അവർക്കൊക്കെ ഒരു മറുപടി ആവട്ടെ നമ്മുടെ കുഞ്ഞാറ്റ 🥰
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
Pregnancy time il mikkavarkum body pain okke undavum.. Anneram swandam shareerathinde rest nokadhe pani edukunnadh atra velya karyamonnum alla.. Sarvamsahikunna bhoomidevi tag okke kittumengilum aa tag oru trap aanen innathe pillerk okke ariyam... So avarde arogyam avar nokunnu
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
Pregnancy time il mikkavarkum body pain okke undavum.. Anneram swandam shareerathinde rest nokadhe pani edukunnadh atra velya karyamonnum alla.. Sarvamsahikunna bhoomidevi tag okke kittumengilum aa tag oru trap aanen innathe pillerk okke ariyam... So avarde arogyam avar nokunnu
@sahrabhanu9605
@sahrabhanu9605 2 жыл бұрын
@@jobupdatesmalayalam3295 പൈൻ ഉള്ളവർ ഉണ്ട് അത് ഓക്കേ എനിക്കും അറിയാം ഞാനും പ്രസവിച്ചിട്ട് ഓക്കേ ഉണ്ട്. അല്ലാത്തവർ ഉണ്ട് അവരുടെ കാര്യം ആണ് ഞാൻ പറഞ്ഞത്. ഞാൻ കണ്ടിട്ടും ഉണ്ട്. ഇപ്പൊ you ട്യൂബിൽ തന്നെ ഞാൻ കുഞ്ഞാറ്റയെ മാത്രം ഒള്ളു ഇങ്ങനെ ജോലി ചെയ്യുന്നത് കണ്ടിട്ടൊള്ളു ഈ സമയത്ത്.
@devilsangel6167
@devilsangel6167 2 жыл бұрын
Kunjattachechi udane delivery undaavum.kto.nalla pole prardhikkanam Food kazhikkananm. Njn prarthikkunnund kto😘💕💕💕💕💕💖💖💖💖💖🎉🎉🎉🎉
@rekhaammu8490
@rekhaammu8490 2 жыл бұрын
നൈറ്റ് കുളിക്കാൻ പടിയില്ല..... കുഞ്ഞിന് കഫക്കെട്ട് ഉണ്ടാകും....
@soumyap7925
@soumyap7925 2 жыл бұрын
verutheyanu....angane ellavarkum undavanamennilla
@surabhikrishna5571
@surabhikrishna5571 2 жыл бұрын
ചേച്ചി തേങ്ങ ചേരുണ്ടുന്നത് കണ്ടിട്ട് സങ്കടം തോന്നി 😭
@ambuttansmom7555
@ambuttansmom7555 2 жыл бұрын
Happy Vishu Kunjeachii and Eattaayiii 💚❤️
@jinnug9759
@jinnug9759 2 жыл бұрын
May god bless you dear ! waiting for th good news hi from usa
@daniyasreedhar3766
@daniyasreedhar3766 2 жыл бұрын
Happy Vishu 💗💗
@bincymoluttybincymolutty8646
@bincymoluttybincymolutty8646 2 жыл бұрын
Stem cheyumbol ആ ഗുളിക ഒരു needle എടുത്തു കുത്തി പിഴിഞ്ഞ് ആണ് പച്ച കളർ tablet ആണെങ്കിൽ അങ്ങനെ ചെയ്താൽ മതി
@fathifathima3779
@fathifathima3779 2 жыл бұрын
Chechi happy ayi erik❤️ waiting ane baby varan😘
@annusworld8129
@annusworld8129 2 жыл бұрын
Hai kunjante Washing Machine ethaanu combany, ethra kg aanu ethaa model , online aayi medichathaano Pls reply me
@afsana6657
@afsana6657 2 жыл бұрын
Chechi sound idakk idakk kurayunnund too😊
@misiriya1250
@misiriya1250 2 жыл бұрын
Nalloru adipoli video aayirunnu Happy vishu 🥰🥰🥰
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 532 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН