അണ്ണൻ ചർച്ച വഴിതിരിച്ചു വിട്ട് കോമഡിയാക്കി!😂 | Actor Bala vs Ashwanth Kok Debate | Troll Malayalam

  Рет қаралды 212,224

vishcutz 45

vishcutz 45

9 ай бұрын

#ashwanthkok #actorbala #newsdebate #balavskok #latestnews #latesttroll #trollmalayalam #vishcutz

Пікірлер: 293
@marlonbrando1
@marlonbrando1 9 ай бұрын
Anchor: എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളത്? Bala: പറഞ്ഞത് ശെരിയാണ് ഇന്നെലെ 52 രൂപയുണ്ടായിരുന്ന കരിമീൻ ഇപ്പൊ 85 രൂപ ആണ്.
@ihjasaslam98
@ihjasaslam98 9 ай бұрын
Cinema യേ നൊന്തു പ്രസവിക്കുന്ന എല്ലാ പ്രൊഡ്യൂസർമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആദരം അർപ്പിക്കുന്നു 🙌🏻
@arahnmanpb
@arahnmanpb 9 ай бұрын
😂😂😂
@GijuAnto-eq3dp
@GijuAnto-eq3dp 9 ай бұрын
സീസേറിയൻ?
@ihjasaslam98
@ihjasaslam98 9 ай бұрын
@@GijuAnto-eq3dp അതിന് നോവ് ഇച്ചിരി കുറവാ... Normal delivery തന്നെ... അതാണ് പടം flop ആണെന്ന് അംഗീകരിക്കാൻ ഒക്കെ ഒരു വിമൂകത...
@freehugs2693
@freehugs2693 9 ай бұрын
ബാല വന്നു,ഒരു പ്രസവം നടത്തി, പോയി... 🚶അത്രേയൊള്ളൂ ❤ ആരും കാട് കേറി ചിന്തിക്കണ്ട 😊
@shahnasmujeebuk7034
@shahnasmujeebuk7034 9 ай бұрын
Bala vanapo charcha comedy aayi😂😂
@jubaidanp1452
@jubaidanp1452 9 ай бұрын
❤❤😂😂😂😂😂
@arahnmanpb
@arahnmanpb 9 ай бұрын
😂😂😂😂😂😂 ചിരിച്ച് വയ്യ
@raider8538
@raider8538 9 ай бұрын
😂😂😂
@haseebmhs
@haseebmhs 9 ай бұрын
Cameo rollil വന്ന ബാല ആണ്‌ ഈ സീൻ കൊണ്ടുപോയത് 😀
@afsalapafsal6781
@afsalapafsal6781 9 ай бұрын
Sathyam ❤
@itsabi97
@itsabi97 9 ай бұрын
🤣
@instrider
@instrider 9 ай бұрын
നല്ല രസണ്ട് ലെ ബാലെടെ സംസാരം.. 😁😄
@ksk4831
@ksk4831 9 ай бұрын
Good ട്രോൾ.ബലയുടെ സംസാരം മിമിക്രി കാർക് ചാകര 🤣🤣🤣
@MindCapturer007
@MindCapturer007 9 ай бұрын
Rolex Vikram തൂകിയ പോലെ Bala ഈ ചർച്ച കൊണ്ടുപോയി 🤭😂😆
@couragetraders1873
@couragetraders1873 9 ай бұрын
അയ്യോ ചിരിക്കല്ലേ ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂലാ... 🤣🤣🤣Kok അണ്ണന്റെയും നിഷാദിന്റെയും expression😄🙏🏽
@sabusk4202
@sabusk4202 9 ай бұрын
സാഹിത്യ രൂപേണ പറഞ്ഞു.... Brain ഉള്ളോർ മനസിലാക്കുക... അല്ലാത്തോർ പ്രേസവവും പറഞ്ഞു ഇരിക്കും
@nadackalnadackal9444
@nadackalnadackal9444 9 ай бұрын
Bala പറഞ്ഞത് Correct ആണൂ ❤❤❤ മലയാളം കുറച്ചു problem ആണൂ എങ്കിലും ഉദാഹരണ സഹിതം correct പറഞ്ഞു
@Ack-he4jb
@Ack-he4jb 9 ай бұрын
Prasavich kazhinjal aanaano pennanonn ariyaalo😂... Cinema erangyalum angane aanennn aa pottanu paranj kod😂😂
@vishnupriya6384
@vishnupriya6384 9 ай бұрын
Live ന് ബാലയെ വിളിച്ച മനോരമ 😂
@LUXIFERA
@LUXIFERA 9 ай бұрын
മനോരമ : എന്തോന്നടെ ഇതൊക്കെ 😹
@fathimanizamudeen493
@fathimanizamudeen493 9 ай бұрын
Balarama😂😂
@saindhava
@saindhava 9 ай бұрын
@@fathimanizamudeen493🤣🤣🤣
@-CORO-
@-CORO- 9 ай бұрын
​@@fathimanizamudeen493😂
@vishnu2256
@vishnu2256 9 ай бұрын
Rating tactics😂😂😂
@supreme203
@supreme203 9 ай бұрын
ബാലയും ചിന്ത യും ഒരു ചർച്ച വേണം 😂😂😂
@Nmdsss
@Nmdsss 9 ай бұрын
യെന്റെ പൊന്നോ 😂😂😂ട്രോളന്മാർക്ക് ചാകര ആയിരിക്കും
@sunilmv4310
@sunilmv4310 9 ай бұрын
😂😂😂😂
@vishnumarassery6527
@vishnumarassery6527 9 ай бұрын
കൂടെ ഒട്ടകവും വേണം പിന്നെ സുധാകരനും😂😂😂
@Anooooopp
@Anooooopp 9 ай бұрын
@@vishnumarassery6527enkil jaikum aaavam kannu kittathirikan
@firozsalim6672
@firozsalim6672 9 ай бұрын
അന്ന് കേരളത്തിൽ കുറെയെണ്ണം ചിരിച്ച് അറ്റാക്ക് വന്നു തീരും 😂
@sudeepp5611
@sudeepp5611 9 ай бұрын
ഇന്നലെ live കണ്ട് ചിരിച് ഒരു വഴിയായി. Good ട്രോൾ 😅
@SayyEDITH
@SayyEDITH 9 ай бұрын
സീരിയസ് അയി പൊയ്ക്കൊണ്ടിരുന്നചർച്ച കോമഡി ആക്കിയ ബാല 😂😂😂😂
@exland391
@exland391 9 ай бұрын
ബാല പറഞ്ഞത് ശരിക്കും അവനെ കൊള്ളേണ്ട മറുപടി തന്നെയാണ് പറഞ്ഞത്.. സൂപ്പർ
@godislove3014
@godislove3014 9 ай бұрын
ആൾക്ക് അരവട്ടാണെങ്കിലും പറഞ്ഞത് പോയന്റാണ്...ഉള്ളിലടങ്ങിയ അർത്ഥം വിശാലമായി ചിന്തിക്കുക...😂😂
@raider8538
@raider8538 9 ай бұрын
അര വട്ട് 😂😂😂
@drs549
@drs549 9 ай бұрын
ബാല ചെകുത്താനും ആറാട്ടിനും പണി കൊടുക്കാൻ വന്നതാണ് 😂. പടം കാണാതെ റിവ്യൂ പറയുന്നു എന്ന്😂. ദിസ് ഈസ് റാങ്ങ്😂😂.
@sidhan5751
@sidhan5751 9 ай бұрын
😂
@user-qu1xb5zk5k
@user-qu1xb5zk5k 9 ай бұрын
ഇതിലെ anchor pwoli ആയിരുന്നു 🥰🥰 മറ്റേ ഭൂമി യിലെ മാതു നെ പോലെ പൈസ വാങ്ങി ഇരിക്കുവല്ല
@JineshJoseph-vz6kw
@JineshJoseph-vz6kw 9 ай бұрын
ബാലയെ വിളിക്കുന്നത് തന്നെ ശകലം കോമഡി ആക്കാൻ വേണ്ടിയാണ് 😂
@jawbee7
@jawbee7 9 ай бұрын
ബാല സിമ്പിൾ ആയി പറഞ്ഞു its fact 👌
@shareefsha400
@shareefsha400 9 ай бұрын
MA നിഷാദിന് ചിരി അടക്കാൻ വയ്യ 😂🤣
@afsalapafsal6781
@afsalapafsal6781 9 ай бұрын
Sathyam bro♥️
@subzer1655
@subzer1655 9 ай бұрын
പോട്ടേനെന്ന് പറഞ്ഞാൽ ലോക്കൽ പൊട്ടൻ 🤣😂😂😂😂
@rejirajan8924
@rejirajan8924 9 ай бұрын
Kok alleee pottan .allankil Bala paranjathinte artham polum manasil aaakathe irangipokumo.athrekund kok nte manasinte valarchaaa😅😅😅.ennit aaanu Avan review parayan nadakunneee
@raider8538
@raider8538 9 ай бұрын
​@@rejirajan8924ആരാണ് പൊട്ടൻ എന്ന് എല്ലാപേർക്കും മനസിലായി ട്രോൾ മഴ അല്ലേ 😂😂
@Empty__empty
@Empty__empty 9 ай бұрын
​@@rejirajan8924Athine bala enthuva parayunath cinema kanunathinte munpe ulla reviewo🤣🤣bala kok imu parayan ulath kelkathe oodi🤣bala anu serikum pottan🤣🤣ne cinemafieldil ullavan ano🤣
@Empty__empty
@Empty__empty 9 ай бұрын
​@@rejirajan8924balayude logic vech kettan pokuna Pennine serikum bendam undel ketan vannavane rekshikaloo🤣🤣
@rejirajan8924
@rejirajan8924 9 ай бұрын
@@Empty__empty athym Bala paranjathu enthanannu manasil aaakan padikkikkku.athupolum manasil aayillankil pinne paranjittt karym ondooo bro
@ARUN_339
@ARUN_339 9 ай бұрын
Bala said the right things in an emotional way... Nothing to troll ...!
@user-hd6yy7ez2j
@user-hd6yy7ez2j 9 ай бұрын
ബലയോട് തിരിച്ച് ചോതിക്കണം പൊട്ടൻ ന്ന ലോക പൊട്ടൻ 😂😂😂
@pierbiii
@pierbiii 9 ай бұрын
Le kok : ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും 😂
@Triple-SRD3
@Triple-SRD3 9 ай бұрын
ലെ ബാല : നാൻ പൊട്ടനാ ലെ Anchor : സത്യം ഒരു സംശയം ഇല്ല
@LUXIFERA
@LUXIFERA 9 ай бұрын
കഴിഞ്ഞ കൊല്ലം ഇതേ സമയത്തു Lemon tea ഹം ടിനി ടീമിനെയും വിളികർന്നു 😼😹
@NayyuAnsi
@NayyuAnsi 9 ай бұрын
"Elizabeth ivide varoo" alle?😂
@LUXIFERA
@LUXIFERA 9 ай бұрын
@@NayyuAnsi അയ്‌ പുള്ളിക്കാരി ചിന്തിച്ചണ് സംസാരിക്കുന്നത് 😁
@ssh4482
@ssh4482 9 ай бұрын
ബാലയുടെ doubt clearing സെഷൻ. 🤣🤣
@arushaadhi
@arushaadhi 9 ай бұрын
സാരല്യ അടുത്ത ആലോചന ശരിയാവട്ടെ 🤔🫣
@abdulshuhaib2751
@abdulshuhaib2751 9 ай бұрын
വിഷയം അപ്പാടെ മാറ്റിയെടുത്തു ബലയ്യെ അണ്ണൻ.കൊക്ക് ചിരിക്കാതെ ഇരുന്നത് നന്നായി.😊😅🙃😇
@renjithrajan9280
@renjithrajan9280 9 ай бұрын
ബാല ബുദ്ധി രാക്ഷസൻ ആണ്.....😂... കാര്യങ്ങൾ ഉദാഹരണസഹിതം പറഞ്ഞതാണ്😂😂😂...
@arahnmanpb
@arahnmanpb 9 ай бұрын
😂😂
@rahiph
@rahiph 9 ай бұрын
വളരെ അർഥവത്തായ കാര്യങ്ങൾ ആണ് ബാല പറഞത്!. കാലം തെറ്റി പറഞ്ഞു എന്നേ ഒള്ളൂ!... ഇപ്പോഴത്തെ ആളുകളുടെ ചിന്താഗതിയിൽ പറഞ്ഞതിന്റെ അർത്ഥം നമുക്ക് മനസിലാകില്ല!!.. 2050-ൽ ഇത് മനസിലാകും... ഇന്ന് ട്രോളുന്നതിനു അന്ന് ഖേദിക്കും....
@arahnmanpb
@arahnmanpb 9 ай бұрын
😂😂
@nja2087
@nja2087 9 ай бұрын
😂😂😂
@sajithc7749
@sajithc7749 9 ай бұрын
ബാലയുടെ ഉദാഹരണം.... 🔥🔥😃
@radhishpillai696
@radhishpillai696 9 ай бұрын
We can troll Bala, but he is right, I had seen some movie shootings, it's really tuff task
@Rahul_kumar__
@Rahul_kumar__ 9 ай бұрын
Athukond..? Athallallo ivide charcha vishayam
@kdiyan_mammu
@kdiyan_mammu 9 ай бұрын
ബാല അങ്ങനെ അയൽവാസിയുടെ ഒരു കല്യാണം മുടക്കി😅😅
@mychaptersofhappiness5035
@mychaptersofhappiness5035 9 ай бұрын
ബാല പറഞ്ഞത് 100% currect ആണ്
@remyacremanan
@remyacremanan 9 ай бұрын
Athengane 10 masam kazhinjundaaya kunju jeevanillathe ane naatukaare vilichu noolu kettumo.
@prasanthprakasan4624
@prasanthprakasan4624 9 ай бұрын
​@@remyacremananവിവരം എന്നൊന്നുണ്ടെങ്കിൽ ഇങ്ങനെ പറയില്ല 😏😏
@johnlucas568
@johnlucas568 9 ай бұрын
it's specific... chekuthan and santhosh varky
@HakunaMatata-gr9mm
@HakunaMatata-gr9mm 9 ай бұрын
3:22😂
@Nandhu9234
@Nandhu9234 9 ай бұрын
കോപ്പ് ഇന്നലെ ലൈവ് debate കണ്ട് ചിരിച്ച് ചത്തിട്ടുണ്ട് 😂..
@shalbyjoseph9368
@shalbyjoseph9368 9 ай бұрын
ബാല പറഞ്ഞത് 100%ശരിയാണ്. ഉദാഹരണം സഹിതം ആണ് പറഞ്ഞത്
@rubiahaneef8675
@rubiahaneef8675 9 ай бұрын
3:22 epic
@DEMON-zp7yb
@DEMON-zp7yb 9 ай бұрын
Ith njn ennale tv news channel il kandarrnnnuuu🤣🤣🤣
@devikaslittleplanet1047
@devikaslittleplanet1047 9 ай бұрын
എന്തിനാ ആ പാവത്തിനെ എല്ലാരും കൂടെ😞ബാലയെ എനിക്ക് ഇഷ്ടമാണ്💔
@HuskyElaine
@HuskyElaine 9 ай бұрын
ബാല പറഞ്ഞതിൽ ആശയപരമായി കാര്യമുണ്ട്.. But technically പറഞ്ഞു ഫലിപ്പിച്ചത് ശരിയായില്ല.
@MsMadathil
@MsMadathil 9 ай бұрын
ലോകപൊട്ടൻ 😂😂😂
@zeno10000
@zeno10000 9 ай бұрын
ഇവിടെ ഇപ്പൊ എന്താ ഇണ്ടായേ 😂😂😂
@subi-s
@subi-s 9 ай бұрын
ഉദാഹരണം വെച്ച് പുള്ളി പറഞ്ഞു... അത്രേ ഉള്ളൂ...
@ceepee999
@ceepee999 9 ай бұрын
Ithalla discussion topic😂 they asked him about post release review bombing. He saying about pre release negative hyping
@SPECTOR_X
@SPECTOR_X 9 ай бұрын
3:30 ijathi 😂😂ayooo
@KJSinu
@KJSinu 9 ай бұрын
ഇതിലെന്ത് കോമഡി ബാല പറഞ്ഞത് സത്യമല്ലേ?
@sarath2514-
@sarath2514- 9 ай бұрын
ബാല ഇടക്ക് വന്ന് കേറിയോണ്ട് കോറെ ചിരിക്കാൻ പറ്റി😂😂😂😋
@sagars6630
@sagars6630 9 ай бұрын
KZfaqrs നു പുള്ളി പറഞ്ഞത് മനസ്സിലാവില്ല ,ഈ debate കണ്ടവർക്ക് മനസ്സിലാകും
@ceepee999
@ceepee999 9 ай бұрын
Exactly😂😂 it was so funny!
@KrishnaGupta-oq4fo
@KrishnaGupta-oq4fo 9 ай бұрын
bala kanchvuu/ MDMA yoo adichappol villichaa manorama annu enthe tharamm
@Handle.02007
@Handle.02007 9 ай бұрын
Ellarum chernnu KoKinu Rating undaaki koduthu 😂😂
@nazeercs7604
@nazeercs7604 9 ай бұрын
Troll adipoli... 😂😂
@rampagegaming9358
@rampagegaming9358 9 ай бұрын
Last suresh gopiyude cameo 😂😂
@rithwicreationspresents5517
@rithwicreationspresents5517 9 ай бұрын
I watched full debates and Bala performed 100% true
@thomasmathew8635
@thomasmathew8635 9 ай бұрын
ബാല ഏതാണ് അടിച്ചത്. ഒന്ന് പേര് പറയുമോ
@user-ls6ds4to1h
@user-ls6ds4to1h 9 ай бұрын
Ente deyyvame chirichu marichu 😂 Great work man 😂
@NayyuAnsi
@NayyuAnsi 9 ай бұрын
Le reporter:"appo njan pottathiya?"🤨
@sreepadjs829
@sreepadjs829 9 ай бұрын
റിപ്പോർട്ടറിന്റെ ഒരു അവസ്ഥ, ഒന്ന് കത്തി കയറി വന്നതാ ആദ്യം 😂
@0arjun077
@0arjun077 9 ай бұрын
This is Manorama strategy to get mileage. Invite comedians and attract trolls.😂
@reactDevelopment
@reactDevelopment 9 ай бұрын
bhala tamizh reference upayogichada but ivide angane work avillallo
@libintvarghese2677
@libintvarghese2677 9 ай бұрын
M a nishad😂😂😂😂😂😂😂😂
@roobaroobu2834
@roobaroobu2834 9 ай бұрын
Pakshe baala paranjath eniku manassilaayi😊
@TheRjmatt
@TheRjmatt 9 ай бұрын
He came, He asked and he left 😂😂😂
@andrews13
@andrews13 9 ай бұрын
Bala ithavana paranjathu correct alle!
@rameshk5164
@rameshk5164 9 ай бұрын
ബാല കിളിപോയി 😂😂😂
@GijuAnto-eq3dp
@GijuAnto-eq3dp 9 ай бұрын
Around 200 films release annually in മോളിവുഡ്. Only 10 to 15 are successful. Still ഫിലിം ഇൻഡ്ട്രി survives. Next year also fresh new around 200 films gets released. Wherefrom comes the capital? Farmers are commits suicide due to loan arrear burden. No ഫിലിം producer is committing suicide. No shortage of producers. No shortage in funds. No decrease in the number of films produced, released and flopped. Wherefrom comes the funds?
@ladybirdkaraokes
@ladybirdkaraokes 9 ай бұрын
കോക്കിന് ബുദ്ധി ഇല്ല... ഇവനൊക്കെ എവിടുന്നു വരുന്നു
@King-mv6yd
@King-mv6yd 9 ай бұрын
Anyway Bala paranjathil ulla main enthennal kayyile kashu mudakki pratheekshayode irakkunna padam oru vyakthiyude ishanishtangal parasyamayavatharippichu oru vibaagathe thanne aa cinimaye theatre il aduppikkathe varunnund...chila cinemakal fanism over expectation enniva kondu mikavilekkuyarnnilla enna otta review mathiyavum ottere per ott release nu wait cheyyan.....chilappol aa vyakthikkennathinekkal matte prekshakanu athishtamavan saadyathayumund....ee cinema kkar reviewers ne onnadankam ethirkkunnenkil avarude joliye vayattippizhappine chilavaakunna kaashine avarude varumanthe veruthe oruthan Keri nashippikkumbozhundaakunna nissahayavasthayaayirikkumallo.. Thenks
@vishnumesut6652
@vishnumesut6652 9 ай бұрын
ijjathi screen presence bala🔥🔥
@adithyanrajendran2428
@adithyanrajendran2428 9 ай бұрын
Ithoke RRkannanod bara balachetta😂
@sajidsalim2302
@sajidsalim2302 9 ай бұрын
Ith njaan innle TV live aayi kanndu....baala verunna scene muthal chirich oru vazhikkaakm...aswanth kokm matte directorm chiri adakkipidichaan irikknath
@shuttumanientertainments
@shuttumanientertainments 9 ай бұрын
നിഷാദിന് ആരെങ്കിലും ഒന്ന് ഒരു ഗ്യാപ് കൊടുക്ക്‌ 😂അയാള് ചിരി പിടിച്ചു വെച്ച ചത്തുപോകും 😂😂
@kdiyan_mammu
@kdiyan_mammu 9 ай бұрын
കോക്കിനോട് മുട്ടാൻ ഇവൻ മാരൊക്കെ ഒന്നുടെ ജനിക്കെണ്ടിവരും😅😅😅
@user-dq1bb1lo4y
@user-dq1bb1lo4y 9 ай бұрын
😂😂😂😂😂😂😂😂ayyoooo
@Haritha__
@Haritha__ 9 ай бұрын
Nice troll.... Orupaad chirichu😂
@WELCOME494
@WELCOME494 8 ай бұрын
ഇപ്പോ... ഇപ്പോ... 😁😁😁🤣🤣🤣
@Ajjuzjaa
@Ajjuzjaa 9 ай бұрын
Njan kand chirich😂 iyaakk vattaan
@mr______SK_____2002
@mr______SK_____2002 9 ай бұрын
Balayaaa eppavum mass anu mone😂😅🎉
@aneeshunni9147
@aneeshunni9147 8 ай бұрын
Ayal പറഞ്ഞത് ഉദാഹരണമാണ്‌.അല്ലാതെ muscle പിടിച്ചു സംസാരിച്ചില്ല. Thettukal cheithitt chilar nyayeekarikkumbol arkum kuzhappamilla
@abeystella4263
@abeystella4263 9 ай бұрын
3:54 🙏🏾😂
@shafeelam.j8794
@shafeelam.j8794 9 ай бұрын
Kok ഇന് മനസ്സിലായില്ലെങ്കിലും നാട്ടുകാർക്ക് മൊത്തം മനസ്സിലായി
@user-xd2vk5ez7f
@user-xd2vk5ez7f 9 ай бұрын
എന്നിട്ട് kok ന്റെ ഭാഗത്ത് ആണല്ലോ ഞാൻ
@kunjamiyumnjangalum
@kunjamiyumnjangalum 9 ай бұрын
Aswanth kok nte review shokam. Odukkathe ahankaravum✌️
@User67578
@User67578 9 ай бұрын
Bala is correct , what is there to troll
@ceepee999
@ceepee999 9 ай бұрын
Because discussions were about post release review. He is talking about pre release negative promotions by some people.
@ceepee999
@ceepee999 9 ай бұрын
Moreover anchor’s question was something else. But he dint answer that.
@azaanmohammed21
@azaanmohammed21 9 ай бұрын
Monthly one time llavarum ingana koodi cheranm 🤣 vere padam onnum erghanda 😊
@sharetrademalayalam7093
@sharetrademalayalam7093 9 ай бұрын
ബാല വളരെ കറക്റ്റ്
@zakizeezain8023
@zakizeezain8023 9 ай бұрын
സത്യം പറഞ്ഞാൽ ബാലയെ ഞങ്ങൾ കേരളത്തിന്‌ തന്ന തമിഴ്നാടിനോടാണ് ഞങ്ങൾക്ക് കടപ്പാട്... ടെൻഷൻ ഫ്രീ....😂😂😂
@Oppenheimer287
@Oppenheimer287 9 ай бұрын
Do m.a nishad anchor alla director anu
@GijuAnto-eq3dp
@GijuAnto-eq3dp 9 ай бұрын
Black Money. Under World sponsorship? Narcotics business. ബിനാമി ഡ്രൈവർ producers? Hawala? ടെറർ ഫണ്ടിംഗ്?
@User9_294
@User9_294 9 ай бұрын
Bala & Rahul Easwar ivare onnum debate nu vilikalle plz🙏🙏🙏 pottatharam maathram vilichu koovuna rendu fools.
@user-ws4gb9mb8r
@user-ws4gb9mb8r 9 ай бұрын
Bala full comedy aayipoyallo Paavam ntha cheyyaa 😂😂😂
@iTsMe__RaMsHi
@iTsMe__RaMsHi 9 ай бұрын
Avasanathe dialogue 😂😂😂ee pavathinnu nthenkilum .....
@sareeshkumarsasidharan4095
@sareeshkumarsasidharan4095 9 ай бұрын
Bala paranjathil enthanu kuzhappam
@GijuAnto-eq3dp
@GijuAnto-eq3dp 9 ай бұрын
സിനിമാക്കാർക്ക് വിമർശിക്കാം. അവരെ വിമർശിക്കരുത്.
@dev-zs8yf
@dev-zs8yf 9 ай бұрын
Ayal paranjth point aanu.aalu korach udhaharichu paranj.ayin
@Rahul-wi6rt
@Rahul-wi6rt 9 ай бұрын
Njan chirich chathaa nee utharavadham parayoda trollaaa😂😂😂😂
@Max-xx9li
@Max-xx9li 9 ай бұрын
Bala 😌🔥
@backbenchers2693
@backbenchers2693 8 ай бұрын
Bala cinema reviews idanam
@ShibuSudarsanan
@ShibuSudarsanan 9 ай бұрын
പുള്ളി ഒരിക്കൽ കൂടി പൊട്ടനെന്ന് തെളിയിച്ചു
@noushadkp8509
@noushadkp8509 9 ай бұрын
കുടമാറ്റം നന്നായത് പാറമേൽ കാവിൻ്റെയാണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിൻ്റെയാണ് ആ കാര്യത്തിൽ എന്നോട് തർക്കിക്കണ്ട 😂😂
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 10 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 51 МЛН
Быть эмпатом это:
0:17
Настя Манастя
Рет қаралды 3,1 МЛН
Mangos (Slowed)-LDRR! #2
0:13
XD 925
Рет қаралды 8 МЛН
Bony Just Wants To Take A Shower #animation
0:10
GREEN MAX
Рет қаралды 4 МЛН
Стакан воды
1:00
Штукенция
Рет қаралды 2 МЛН