ഞങ്ങടെ വീട്ടിലെ നോമ്പ് തുറ

  Рет қаралды 224,177

Hamzah with Minnu

Hamzah with Minnu

Жыл бұрын

ഞങ്ങളുടെ നോമ്പ് തുറയും അതിന്റെ ഒരുക്കങ്ങളും

Пікірлер: 441
@richooriya
@richooriya Жыл бұрын
Minnunu കാഴ്ച്ച ഇല്ലെങ്കിലും കൂടെ കട്ടക്ക് നിക്കുന്ന ഭർത്താവ് 🥰🥰🥰 ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ കുറവാണു ട്ടോ.. 🙏🏻🙏🏻🙏🏻അല്ലാഹു അനുഗ്രഹിക്കട്ടെ
@shahidp5561
@shahidp5561 Жыл бұрын
അതെ😊👍🏻
@thahirathahira1643
@thahirathahira1643 Жыл бұрын
അദേ 👍👍👍
@ramlatp5486
@ramlatp5486 Жыл бұрын
സത്യം
@sahlabathool2631
@sahlabathool2631 Жыл бұрын
അതെ അത് തന്നെ ആണ് മിന്നു വിന്റെ ഭാഗ്യം ❤
@sinusinu7095
@sinusinu7095 Жыл бұрын
ആമീൻ 🤲🤲🤲🤲🤲
@shemmus9299
@shemmus9299 Жыл бұрын
നല്ല ഭർത്താവ്... സ്വർഗത്തിലേക്ക് പോകുന്ന മനുഷ്യൻ.. Ighanathe ഭർത്താവിനെ കിട്ടണം
@virul2023
@virul2023 Жыл бұрын
നല്ല വിനയവും സ്നേഹവും ഉള്ള മിന്നുവിനെ കിട്ടിയ ഹംസത് ഭാഗ്യവാൻ ആണ് പരസ്പര സ്നേഹവും സന്തോഷവും അല്ലാഹു നിലനിർത്തി തരട്ടെ❤️
@Knowledge.368.
@Knowledge.368. Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സമാധാനം ആണ്. നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും അള്ളാഹു എന്നും നിലനിർത്തി തരട്ടെ. ആമീൻ
@adiyaandaflavlogs8937
@adiyaandaflavlogs8937 2 ай бұрын
😢😢
@fathimajamal160
@fathimajamal160 Жыл бұрын
Masha allah ജീവിക്കണമെങ്കിൽ ഇങ്ങനത്തെ ഭർത്താവിനെ കിട്ടണം അള്ളാഹു ഇരുലോകത്തും അനുഗ്രഹിക്കട്ടെ ആമീൻയാറബ്ബൽ ആലമീൻ
@shabnabanu.k5205
@shabnabanu.k5205 Жыл бұрын
Aameen 🤲
@alfiyaalfiya7590
@alfiyaalfiya7590 Жыл бұрын
ആമീൻ
@rubeena8510
@rubeena8510 Жыл бұрын
Aameen
@pacheeskitchen7563
@pacheeskitchen7563 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@SabeerathRasheed-ym1fc
@SabeerathRasheed-ym1fc Жыл бұрын
Masha allaha
@aslifamilyAyshasalim249
@aslifamilyAyshasalim249 Жыл бұрын
Masha allh... നിങ്ങടെ രണ്ടുപേരുടെയും സംസാരവും കുക്കിങ്ങും കണ്ടിരിക്കാൻ അടിപൊളിയാ 😍💕💕💕
@shareefacho3878
@shareefacho3878 Жыл бұрын
എന്തൊരു സ്നേഹമുള്ള ഭർത്താവ് 😍മിന്നു ഭാഗ്യ vathiya to
@salam143
@salam143 Жыл бұрын
നിങ്ങളുടെ വിഡിയോ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത് പൂർണ്ണ സപ്പോർട് 👍👍 സ്നേഹ മുള്ള ജീവിതം അള്ളാഹു ഖൈർ നൽകട്ടെ ആമീൻ 🤲🤲🤲
@amieskitchen7962
@amieskitchen7962 Жыл бұрын
യാ അല്ലാഹ് minnunu കാഴ്ച കൊടുക്കണേ.കാണുമ്പോൾ തന്നെ ഭയങ്കര സന്ദോഷം തോന്നുന്നു
@arshuarshadp8676
@arshuarshadp8676 Жыл бұрын
ഇവരുടെ വീഡിയോ കാണുമ്പോൾ എന്ത് സന്തോഷം ആണെന്ന് അറിയുമോ ഇവരുടെ വീഡിയോ കാണുമ്പോൾ പ്രതീക്ഷ കൂടും ഇതുപോലെ തന്നെ കാഴ്ച പരിമിതി നേരിടുന്ന ഒരു വ്യക്തി ആണ് ഞാൻ അതുപോലെതന്നെ നമ്മുടെ സമൂഹത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളുണ്ട് ഇവരുടെ വീഡിയോ കാണുമ്പോൾ എപ്പോഴും എനിക്ക് തോന്നാറുണ്ട് നമ്മെ മനസ്സിലാക്കുന്ന ഒരു വ്യക്തി വരുമെന്ന് ശരിക്കും ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല എന്ന് കരുതുന്നവരാണ് സ്വാർത്ഥം അതിലേറെ വിഡ്ഢികളും പരിമിതികളില്ലാത്ത ആരും ഈ ഭൂമിയിൽ ഇല്ല അത് ആദ്യം മനസ്സിലാക്കുക എല്ലാവരും അതിനപ്പുറം മനുഷ്യനായി പിറന്നിട്ട് ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് കഴിയാത്ത കാര്യം നമ്മളാൽ കഴിയുംവിധം ചെയ്തുകൊടുക്കൽ ഒരിക്കലും സഹായം അല്ല ഔദാര്യമല്ല നമ്മുടെ അവകാശമാണ് ഉത്തരവാദിത്വമാണ് അങ്ങനെ ചെയ്തു കൊടുക്കാൻ മനസ്സ് വന്നില്ലെങ്കിൽ മനുഷ്യരൂപം അണിഞ്ഞ മൃഗീയ ചിന്താഗതിയെ കാൾ അധപതിച്ച അവർ എന്ന് പറയാം ചില വർക്ക് പുറമെ ആയിരിക്കും പ്രശ്നം ചില വർക്ക് അകത്ത് ആയിരിക്കും പ്രശ്നം അതായത് മനസ്സിൽ അതാണ് കൊടിയ വിഷം എല്ലാ വിവേക് ചിന്താഗതി ഉണ്ടായാലും സ്നേഹിക്കാൻ അറിയാത്തവർ സ്വയം കാര്യം നേടാൻ എന്തു നെറികേടും കാണിക്കുന്ന മനുഷ്യരൂപം അണിഞ്ഞ ചെന്നായ്ക്കൾ ആണ് അധികവും ഞാൻ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് ഇവരുടെ ഞങ്ങളെപ്പോലെയുള്ള ഭിന്നശേഷി കുട്ടികളുടെ വിവാഹത്തിന് ആവശ്യങ്ങൾക്കായി ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് അത് കാണുമ്പോൾ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തെന്ന് അറിയുമോ അതിൽ ബുദ്ധി വളർച്ച പൂർണ്ണം അല്ലാത്ത ഒരുപാട് കുട്ടികളുടെ വീഡിയോ ചെയ്തിട്ടുണ്ട് ഇക്കാ അവരുടെ സംസാരം എന്തു നിഷ്കളങ്കമായ സംസാരം എന്നറിയുമോ മറ്റുള്ള മനുഷ്യർക്ക് അവരാൽ കഴിയും വിധം മറ്റുള്ളവർക്ക് സഹായം ചെയ്തു കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇവരാണോ ബുദ്ധി പ്രശ്നമുള്ളവർ അതോ ചെന്നായ്ക്കളെ പോലെ കടിച്ചുകീറാൻ നടക്കുന്ന ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന് അവകാശപ്പെടുന്ന പമ്പര വിഡ്ഢികളോ ഞാൻ പറഞ്ഞല്ലോ ഞാനും കാഴ്ച പരിമിതി നേരിടുന്ന ഒരു വ്യക്തിയാണ് നമ്മുടെ സമൂഹത്തിൽ മനസ്സിലാക്കേണ്ട ഒരുപാട് പാഠങ്ങൾ ഉണ്ട് ആരും ആരുടെയും അടിമയല്ല തുല്യ സമത്വം അത് ഇവരുടെ വീഡിയോയിലൂടെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് മറ്റുള്ളവരെ മനസ്സിലാക്കാനും തിരിച്ചറിയാനും കഴിഞ്ഞില്ലെങ്കിൽ മറ്റ് എന്തൊക്കെ നേടി എന്ന് പറഞ്ഞാലും മനുഷ്യരല്ല അവർ ഒരു മനുഷ്യനാവണമെങ്കിൽ ഏറ്റവും വലിയ ക്വാളിറ്റി എന്ന് പറയുന്നത് മറ്റുള്ളവരെ മനസ്സിലാക്കാനും തിരിച്ചറിയാനുള്ള കഴിവാണ് വിഷമിക്കുന്ന മനുഷ്യരെ പോയി കുട്ടി നോവിക്കാതെ അവർക്ക് സാന്ത്വനമാകാൻ കഴിയണം ഒറ്റപ്പെടുന്ന വരെ ഞാനുണ്ട് ഒരു നല്ല സുഹൃത്തായി നിൻറെ കൂടെ എപ്പോഴും എന്നും എന്നു പറഞ്ഞു ചേർത്തുപിടിക്കാൻ കഴിയണം തിരിച്ചറിവിൻറെ ഏറ്റവും വലിയ ഘടനയാണ് ക്ഷമ തിര ക്ഷമ ഇല്ലെങ്കിൽ തിരിച്ചറിവ് ഒരിക്കലും പൂർണമാകില്ല നിർത്തുന്നു എഴുതാൻ ആണെങ്കിൽ ഒരുപാടുണ്ട്
@salmathakkal4051
@salmathakkal4051 Жыл бұрын
Masha allah. അല്ലാഹു നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കട്ടെ 🤲
@thahirathahira1643
@thahirathahira1643 Жыл бұрын
ആമീൻ 🤲
@abdullackr1626
@abdullackr1626 Жыл бұрын
ആമീൻ
@raihanathraheema3415
@raihanathraheema3415 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഇങ്ങള് വീഡിയോ എല്ലാം ഞാൻ കാണലുണ്ട് മിന്നു മോളെ നീ ഭാഗ്യ മുള്ളവള മരിക്കുന്നതുവരെ ഈ സ്നേഹം നിലനിർത്തി തരട്ടെ പിന്നെ ആ മൂടി ചെമ്പിൽ നിന്നും കിട്ടണമെങ്കിൽ അടിയിലെ ഒരു വാഴയില വെക്കുക എന്നാൽ എത്രയും പെട്ടെന്ന് അടകിട്ടും മിന്നു മോളെ കണ്ണിന് അല്ലാഹു കാഴ്ച നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shibiny4170
@shibiny4170 Жыл бұрын
നിങ്ങളെ പരസ്പര സ്നേഹം കാണുമ്പോ തന്നെ ഭയങ്കര സന്തോഷം 🤗 😍😍♥️♥️
@RasheedaRashi-jk6vx
@RasheedaRashi-jk6vx Жыл бұрын
മിന്നു കാഴ്ച്ച ഇല്ലെന്ക്കിൽ എന്തിനു വെഷമിക്കണo അല്ലാഹു സ്നേഹ ത്തിൽ പൊതിഞ്ഞ ഒരു ജീവിത പങ്കാളിയെ പടച്ചവൻ നൽകിയിലെ അല്ലാഹുവിന് സ്തുതി ദുനിയാവിലെ ഏറ്റവും വല്ല്യ നിധി നല്ല ഭാര്യ ഭർത്താക്കാൻ മാര് ആണ്... അല്ലാഹു എന്നും കൂടെ ഉണ്ടാവും
@alurafialurafi2178
@alurafialurafi2178 Жыл бұрын
സ്നേഹമുള്ള ഭർത്താവ് 👌👌👌👌
@fidhafidhuz3181
@fidhafidhuz3181 Жыл бұрын
Maa shaa allah 💖 skip അടിക്കാതെ കണ്ടുപ്പോയി.. വീഡിയോ തീർന്നപ്പോൾ സങ്കടമായി.. Cute couple.. ഇത്താത്ത തഗ്ഗ്‌ 😂😂.. ഇങ്ങളെ ആരു കണ്ണ് വെക്കാതിരിക്കട്ടെ 😄.. ഇക്കാക്ക Daily വീഡിയോ പ്രതീക്ഷിക്കുന്നു.. 🙂
@sarafudeentajsarafudeentaj1135
@sarafudeentajsarafudeentaj1135 Жыл бұрын
മാഷാ അള്ളാഹ് അള്ളാഹു ബറക്കത്തു നൽകട്ടെ 🤲🤲🤲
@mubashirav9458
@mubashirav9458 Жыл бұрын
മാഷാ അള്ളാ ഈ സ്നേഹം എന്ന നിലനിൽക്കട്ടെ
@azmeenasakeer
@azmeenasakeer Жыл бұрын
Masha Allah ❤
@misbahmadhuvana3495
@misbahmadhuvana3495 Жыл бұрын
Masha Allah sweet couples 🎉🎉 Love from Karnataka ❤❤❤
@rasiyakuttimol1735
@rasiyakuttimol1735 Жыл бұрын
നിങ്ങൾ ളെ കണ്ട് ഇരി ക്കാ ൻ നല്ല രസം മാണ് മീനു സമയം പോകും ന്ന ത് അറിയുണ് ഇല്ല
@sayyed2490
@sayyed2490 Жыл бұрын
ബ്രോ പൊന്നുപോലെ നോക്കിക്കോണേ മിന്നൂൻ്റെ സംസാരം കേട്ടിട്ട് തന്നെ വിഷമം തോന്നുന്നു അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ഇരുവരേയും ✨🤲
@nechuz1050
@nechuz1050 Жыл бұрын
ഹംസക്ക എന്തിനെലും മിന്നുനോട് ദേഷ്യം പിടിക്കലുണ്ടോ 😊
@ameerali7870
@ameerali7870 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻
@savadsavad4578
@savadsavad4578 Жыл бұрын
Maranam vare esanthsham nilaniruthitharatte ameen
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
"Appozhum happy ayirikkatte."God bless you "
@shamlashamla6530
@shamlashamla6530 Жыл бұрын
SanthoshamYa jeevitham ennum ingne avatte😍😍☺️❤👍🏻✨️
@shameerajabbar8314
@shameerajabbar8314 Жыл бұрын
മാശാ അള്ളാഹ് 🤲🤲🤲♥️♥️♥️
@ramlathramla-ch4ew
@ramlathramla-ch4ew Жыл бұрын
Masha allah 😍😍
@familyvlog32
@familyvlog32 Жыл бұрын
ഈ വിഡിയോ ഞാൻ വാട്സപ്പ് സ്റ്റാറ്റസിൽ ❤send ആക്കി, ഈ ചാനൽ ഇപ്പോഴ കാണാൻ തുടങ്ങിയത് ഒരുപ്പാട് ഇഷ്ടം തോന്നി .
@hamzahwithminnu2304
@hamzahwithminnu2304 Жыл бұрын
🥰 thanks brother
@mrkarlo3905
@mrkarlo3905 Жыл бұрын
Masha allah
@siyadameer2424
@siyadameer2424 Жыл бұрын
Allahu randuperkkum deergayus nalkatty ameen
@majidhahamzau.p5106
@majidhahamzau.p5106 Жыл бұрын
Paavanu nte minnu🤗😔💞santhoshney bro ningl avale ingine happyaaki kondu nadakkumbol... Allah hire cheyyattey ...ella vishamangalum anugrahngalakkitharattey...ameen🤲🤲
@ashrafup605
@ashrafup605 Жыл бұрын
Kannu kanatha e kutti yengane joli cheyyane Masha Allah
@ainaaina8056
@ainaaina8056 Жыл бұрын
Le minnuoo le minnuoo.. Othiri ishttaaa kelkkaan.. 😍😍😍😍😍
@muhammadrishadrishad192
@muhammadrishadrishad192 Жыл бұрын
മിന്നു മോളെ നീ ഭാഗ്യമുള്ള കുട്ടിയ ഇതുപോലൊരു ഭർത്താവിനെ കിട്ടില്ലേ masha allah
@apple7963
@apple7963 Жыл бұрын
😂😂 നിന്നോട് വർത്താനം കേൾക്കാൻ രസാണ് ഭർത്താവിന് പാവം തോന്നുന്നു ഞങ്ങൾക്ക്
@rappuvlogs7315
@rappuvlogs7315 Жыл бұрын
മാഷാഅള്ളാഹ് 👍🏻👍🏻
@UvaizMom-xp9xk
@UvaizMom-xp9xk Жыл бұрын
Masha Allah, ningalude ee sneham kanumpol. Manassinu thanne oru Rahath
@shahithashahi4851
@shahithashahi4851 Жыл бұрын
നല്ല രസട്ടോ നിങ്ങളുടെ കുക്കിങ്ങും സംസാരവും ഒക്കെ കണ്ടിരിക്കാൻ
@glossysiblings8328
@glossysiblings8328 Жыл бұрын
മിന്നു പറഞ്ഞത് ശെരിയാണ് .നോമ്പ് തുറന്നാൽ ആണ് ക്ഷീണം..
@rasheedchembroth
@rasheedchembroth Жыл бұрын
Masha Allah.. അള്ളാഹു റഹ്മത്ത് ചെയ്യട്ടെ
@hassanaznu6275
@hassanaznu6275 Жыл бұрын
Mashallha.......അള്ളാഹു നിങ്ങൾക്ക് എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ ❤
@faisalbabu5156
@faisalbabu5156 Жыл бұрын
Aameen
@muhaimintpkl6573
@muhaimintpkl6573 Жыл бұрын
ആമീന്‍
@sainudheennalakath9786
@sainudheennalakath9786 Жыл бұрын
അല്ലാഹു ആഫിയത്ത് നൽകട്ടെ രണ്ടു പേർക്കും.ആമീൻ
@nisarpa9764
@nisarpa9764 Жыл бұрын
AAMEEN
@haseenahaseena1265
@haseenahaseena1265 Жыл бұрын
Aameen 🤲
@alfiyaalfiya7590
@alfiyaalfiya7590 Жыл бұрын
ആമീൻ
@salmanfaris6416
@salmanfaris6416 Жыл бұрын
Mashalla.ikkayude.minnuvindeyum.vidiyo.kandkondirikaan.nalla.rasam
@abdussalamkadakulath863
@abdussalamkadakulath863 Жыл бұрын
🤔എന്തിനാ മച്ചാനെ ഇത്രയും പഞ്ചസാര ഇടുന്നത്. ബത്തക്ക മധുരം ആണല്ലോ.പഞ്ചാര കുറക്കൂ. 🥰🥰
@noushadpathoor6180
@noushadpathoor6180 Жыл бұрын
Minnuthak, ikkakum nalla ponnu makkale nalki aa veetil ishwaryam,❤ santhosham nalk Allah
@user-kw1bd4hf2x
@user-kw1bd4hf2x 2 ай бұрын
Masha allah 👍👍👍
@sinufarsa
@sinufarsa Жыл бұрын
Adipoli 🤩😍😍😍❤️
@hajuhaneefhaju
@hajuhaneefhaju Жыл бұрын
നിങ്ങളെ നേരിട്ട് കാണാൻ കഴിയുമോ... എല്ലാ വിധ ആശംസകളും 😊
@ameenhadi5307
@ameenhadi5307 Жыл бұрын
Minnune nallonam nokkunna barthavane evale samsaram enikk valare.estamayi.ningale neham allahu.nilanirthate
@qalandarsbk7017
@qalandarsbk7017 Жыл бұрын
Masha Allah super Jodi
@najmajunaish4574
@najmajunaish4574 Жыл бұрын
Mashaalla ❤❤❤❤ ningale samsaram kelkan nalla rasa 😊
@sarafup92
@sarafup92 Жыл бұрын
ഇക്കാക്കന്റെ സംസാരം നല്ല രസമാണ്. എല്ലാത്തിനും സപ്പോട്ടായി കുടെ ഉണ്ടല്ലോ അതു തന്നെ സന്തോഷമുള്ള കാര്യമാണ് മിന്നു👍👍
@nadirashameer2535
@nadirashameer2535 Жыл бұрын
Masha allah 😍😍 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 👍👍 മൂടിച്ചെമ്പിന് തട്ട് ഇല്ലേ അങ്ങനെ indel ഇലയും വെച്ച് കുറെ vekkalo മിന്നൂന് എളുപ്പമാകും 😊
@user-pd9sz3hb1h
@user-pd9sz3hb1h Жыл бұрын
അത് ശെരിയാ ഇഡലി തട്ട് മാറ്റിയാൽ കുറേ എണ്ണം വെക്കാല്ലോ
@MUBEENASALAM
@MUBEENASALAM Жыл бұрын
Idli thatt purath eduth maatiyaal mathi....kurach oil thattil purattiyal pettenn edukkan kittum ...chood poyitt athil ninnum eduthal ottippidikkayilla.
@fooditimechannel7979
@fooditimechannel7979 Жыл бұрын
Masha allah😍 enik ariyathondu chothikunnathaneyy minnuthakk theerey kannu kanille
@bahisvlog8032
@bahisvlog8032 Жыл бұрын
Video kaanumpol njaneppoyum prarthikkum minnoon kannin kaaycha thirichikodukkallah
@abdurahmanthurakkal-bb7he
@abdurahmanthurakkal-bb7he Жыл бұрын
👍Masha Allah
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 Жыл бұрын
മിന്നു u are a lucky girl. Bcz u got a good huss
@Fsz123
@Fsz123 Жыл бұрын
മിന്നു ഹംസ നിങ്ങളുടെ സ്നേഹം എന്ന നില നിർത്തി തരട്ടെ
@farzanaibrahim4643
@farzanaibrahim4643 Жыл бұрын
Mashallah sooper family
@raznazkitchen4180
@raznazkitchen4180 Жыл бұрын
Masha allah 🤲🏻👍🏻👍🏻
@sarithamahesh9312
@sarithamahesh9312 Жыл бұрын
Nalla caring randuperum
@sadisadiq-bw4nw
@sadisadiq-bw4nw Жыл бұрын
Ennnum ith pole sandosham nigale jeevithathile undavaatte ❤❤❤
@shamnahr2462
@shamnahr2462 Жыл бұрын
Nigal randalum poliya🥰🥰
@haseenak2364
@haseenak2364 Жыл бұрын
Masha allah❤
@rasheedanammeni5820
@rasheedanammeni5820 2 ай бұрын
നിങ്ങളുടെ. സ്നേഹം. കാണുബോൾ. കൊതിആകുനു
@fathimajumana3029
@fathimajumana3029 Жыл бұрын
Hamsu. Padachon negalke afiyathum arogiyavum tharatte
@IND.5074
@IND.5074 Жыл бұрын
രണ്ടാളും അടിപൊളി. പുഗാഡ ഉണ്ടാക്കുമ്പോൾ ഗോതമ്പിൽ ഉണ്ടാക്കുക അടിപൊളി
@sudheerajaleel800
@sudheerajaleel800 Жыл бұрын
Masha Allah
@fidhaaz_creation3787
@fidhaaz_creation3787 Жыл бұрын
Masha allh😍👍
@Ahsana______..
@Ahsana______.. Жыл бұрын
Nighade video adhyayittanu kanunne 👌
@ummerkhan786
@ummerkhan786 Жыл бұрын
മാഷാ അള്ളാഹ് അട ഉണ്ടാക്കുന്നത് കണ്ടപ്പോ അത്‌ എടുക്കാൻ എളുപ്പ വഴി അട വെക്കുന്നതിന്ന് മുൻബ് അതിൽ നല്ല വെള്ള കോട്ടൺ തുണി വിരിച്ചാൽ മതി വെന്ത് കഴിഞ്ഞ ആ തുണി മെല്ലെ പോക്കി എടുത്താൽ സംഗതി ഉഷാർ 😊
@minnumol4304
@minnumol4304 Жыл бұрын
Masha allah🥰
@jinanworld1259
@jinanworld1259 Жыл бұрын
Adpoliyayitund recipikaloke allathinum help cheyunna hasbandum mashaallah😘 kathiyonu vekuna sthalam kanikarud pediyaanu aanungal màthramariyan paadullu😘
@seenathseenu5980
@seenathseenu5980 Жыл бұрын
ഈ ആങ്ങളയുടെ ആ വിളി പൊന്നൂ എന്ന് കേൾക്കുമ്പോൾ തന്നെ വയർ നിറഞ്ഞ പോലെ
@ajwaamjad4786
@ajwaamjad4786 Жыл бұрын
ജ്യൂസിന് പാത്രം വാങ്ങി🥰 ഫസ്റ്റ് ജ്യൂസ് ഏതായിരുന്നു🏃‍♀️
@basheerkulambil1134
@basheerkulambil1134 Жыл бұрын
Alhamdulillah Allahuthaala barkath nalkatte..aameen
@sabeenasaadhu5944
@sabeenasaadhu5944 Жыл бұрын
Mashaallah ❣️🙌
@shanit6692
@shanit6692 Жыл бұрын
Masha allah 🤲🤲🤲🤲
@nizamkollam2250
@nizamkollam2250 Жыл бұрын
മാഷാ അള്ളഹ് അള്ളാഹ് ജീവിതം സന്തോഷം നല്ക്കട്ടെ ആമീൻ 🤲മിന്നു വിന്റാ വിഷമം മാറ്റട്ടെ ആമീൻ 🤲
@muhaimintpkl6573
@muhaimintpkl6573 Жыл бұрын
ആമീന്‍
@blah9585
@blah9585 Жыл бұрын
Aameen
@amieskitchen7962
@amieskitchen7962 Жыл бұрын
ഇവരെ കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട്‌ ഒന്നിച്ച് food കഴിക്കാനും . ഞാൻ കണ്ണൂർ ആണ്
@shifaasworld6229
@shifaasworld6229 Жыл бұрын
മാഷാഅല്ലാഹ്‌ അല്ലാഹു ബർകത്ത് നൽകട്ടെ 🤲👌
@walkwith_raashi
@walkwith_raashi Жыл бұрын
മാഷാ അള്ളാ 🌹🌹
@parijanskitchen7088
@parijanskitchen7088 Жыл бұрын
Super
@sss5362
@sss5362 Жыл бұрын
കുറച്ചു വെളിച്ചെണ്ണ ആ പാത്രത്തിൽ തേച് വെച്ചാൽ ottipidikkand പെട്ടെന്ന് കിട്ടും
@muhammedjesil3497
@muhammedjesil3497 Жыл бұрын
Panjasara pathrathil grambooo ITT vechal urumb varula...try cheyth noku..
@sreejuskitchen
@sreejuskitchen Жыл бұрын
Adipoli ആണല്ലോ
@kadeejakhg6221
@kadeejakhg6221 Жыл бұрын
Super 👍👍ആണ്
@prasannap2531
@prasannap2531 Жыл бұрын
Ennum santhoshai iriku makkalea
@ichumonmol2129
@ichumonmol2129 Жыл бұрын
മാഷാ അല്ലാഹ് ❤️
@ashrafup605
@ashrafup605 Жыл бұрын
Bharthakanmarayal engane venam👍🏻
@zahirzahi6179
@zahirzahi6179 Жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻
@aneesvp834
@aneesvp834 Жыл бұрын
Mashaa allah
@liyazisaleem541
@liyazisaleem541 Жыл бұрын
ആണ് സൂപ്പർ
@Naazworld988
@Naazworld988 Жыл бұрын
Masha allah.. എനിക്ക് നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്. എവിടെയാ വീട്?
@mahamoodkc2508
@mahamoodkc2508 Жыл бұрын
Adipoli nomb thura
@zifrananwar8248
@zifrananwar8248 Жыл бұрын
Masha Allah suupr fmly….pansarayil urumb kerathirikkan pansara bottle nte mel upp nn ezhuthiyal mathi 😂😂😂
@siyadm311
@siyadm311 Жыл бұрын
Masha Allah 👍😍❤
@farsanakp5074
@farsanakp5074 Жыл бұрын
ഇക്ക അട ഉണ്ടാകുമ്പോൾ ചെമ്പിൽ വാഴ ഇല വച്ചാൽ അട വെന്താൽ എടുക്കാൻ ഇടങ്ങർ ഇണ്ടാവൂല
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 12 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 109 МЛН
Купили айфон для собачки #shorts #iribaby
00:31
ഇന്ന് വല്ലതും നടക്കും 🔥
26:16
Hamzah with Minnu
Рет қаралды 57 М.
Pazham Pori
6:59
Vinis Kitchen
Рет қаралды 1,5 М.
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 12 МЛН