ഞങ്ങൾക്ക് തെറ്റ് പറ്റിയോ? pregnancy test result wrong ആയിരുന്നോ?

  Рет қаралды 78,346

Ayshus World

Ayshus World

11 ай бұрын

Please watch: "Our Baby's First Scan| ഡോക്ടർ പറഞ്ഞ pregnancy update"
• Our Baby's First Scan|... -~-
ചെയ്ത test wrong ayirunno?
Are you wondering if your pregnancy test result was wrong? If so, you're not the only one! In this video, we'll help you to understand how pregnancy test results can sometimes be wrong, and how to take steps to correct the situation if that happens.
Whether you're trying to confirm that you're pregnant or just want to be sure, this video will help you get the information you need. We'll explain how pregnancy test results can sometimes be wrong, and offer tips on how to correct the situation if that happens. So whether you're wondering if your pregnancy test result was wrong or not, this video is for you!
instagram / ayshusworld
Facebook / ayshusworld
ClubHouse www.clubhouse.com/@ayshusworld
#pregnancy
#pregnancytest
#ayshusworld
#new
#couplevlog
#beforeperiods
#malayalam
#vlog
#dayinmylife

Пікірлер: 254
@AyshusWorld
@AyshusWorld 11 ай бұрын
അന്നത്തെ വീഡിയോ യിൽ ഒരുപാട് comments വന്നിരുന്നു ഒരു line ഉള്ളു അപ്പൊ എങ്ങനെ confirm ആവും എന്ന് 😊 അവർക്കു വേണ്ടിയും പിന്നെ പുതുതായി pregnancy test ചെയ്യുന്നവർക്ക് ഉള്ള ചില സംശയങ്ങൾക്കുള്ള മറുപടിയുമാണ് ഈ വീഡിയോ ❤
@richunafirichunafi-4807
@richunafirichunafi-4807 11 ай бұрын
Pinn cheyyooo
@richunafirichunafi-4807
@richunafirichunafi-4807 11 ай бұрын
Haiiii
@jesmireji7786
@jesmireji7786 11 ай бұрын
Angottuu enum eni vedios idannee hospital pona okka aiitu ❤
@asuaslu1216
@asuaslu1216 11 ай бұрын
Congrats
@shernashihabshernashihab593
@shernashihabshernashihab593 Ай бұрын
Yes
@Irfanakunjol
@Irfanakunjol 11 ай бұрын
എന്നെ പോലെ സെക്കൻഡ് baby ക്ക് ആഗ്രഹിക്കുന്നവർ ഉണ്ടോ
@fayiskhan2399
@fayiskhan2399 11 ай бұрын
Yes.... ആദ്യം കല്യാണം നടക്കുമോ നോക്കട്ടെ
@niyasniyas8657
@niyasniyas8657 10 ай бұрын
Njane inde predhikane baby indavan
@Irfanakunjol
@Irfanakunjol 10 ай бұрын
@@niyasniyas8657 എനിക്ക് വേണ്ടിയും 😔
@batool---7255
@batool---7255 9 ай бұрын
​@@fayiskhan2399😅
@batool---7255
@batool---7255 9 ай бұрын
Saim
@rifanarafeeque9043
@rifanarafeeque9043 11 ай бұрын
Date നു മുൻപ് നോക്കുമ്പോൾ ഇങ്ങനെ light ആയി തന്നെ ആണ് കാണുക. Curiosity മൂത്ത് ഞാനും ഇങ്ങനെ നോക്കീട്ടുണ്ട് 😅😜❤️
@sanaami2889
@sanaami2889 6 ай бұрын
Me too
@sanaami2889
@sanaami2889 6 ай бұрын
Me too
@RamsiAmeen
@RamsiAmeen 11 ай бұрын
ആ ലൈൻ തെളിഞ്ഞു വരുമ്പോൾ ഉള്ള മ്യൂസിക് ശരിക്കും എന്റെ നെഞ്ച്മിടിക്കുക ആയിരുന്നു 😢ഞാൻ 15വർഷം ആയി ഇങ്ങനെ ചെക്ചെയ്യുന്നു 😢
@faimasaji6818
@faimasaji6818 11 ай бұрын
Inshaallah😊
@devikag2000
@devikag2000 11 ай бұрын
Nannayii prarthikku... God Bless You❤
@alfiyan7428
@alfiyan7428 10 ай бұрын
Insha Allah
@rainbowmoonmedia1845
@rainbowmoonmedia1845 11 ай бұрын
എന്റെ എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു ❤
@Ramseena9808
@Ramseena9808 11 ай бұрын
Congratulations dears❤مشاءالله
@rubeenavp6291
@rubeenavp6291 3 ай бұрын
നിങ്ങളെ വീഡിയോ ഫസ്റ്റ്. ആണ് കാണുന്നെ ❤❤❤നിങ്ങളെ പോലെ വേറെ യൂ ടൂപ് ചെയ്യുന്ന ആൾ ഉണ്ട് എനിക്ക് അവരെ പോലെ തോന്നി നിങ്ങളെ 🥰🥰🥰😄😂
@siblanargees
@siblanargees 11 ай бұрын
ഞാൻ ഇത് പോലെ period Miss ആയതിന് ശേഷം നോക്കിയപ്പോ faind line അണ് കണ്ടത് . 3,4 തവണ ടെസ്റ്റ് ചെയ്തപ്പോഴും ആഗന്നെ തന്നെ അണ് കണ്ടത്. പക്ഷേ 20 ദിവസം കഴിഞ്ഞപ്പോ periods ആയി 😢
@rahanathoufeek2181
@rahanathoufeek2181 11 ай бұрын
Ente pregnancy test cheythapol magiya line aayirunnu. Apol confusion aaye ntha engane ennu.. Pine you tubel okey search cheythu chilathu aanennum chilathu parayunne nthekilum tablet kazhichal undavunnathanenn. Vtl parayanda ennu karuthi. Samdhanm kittajathu kond vtl kaanichu positive aanenn vtl paraju. Enik ennittum vishwasam ayilla pittenn veendum nooki kurachude theliju. Athum kazhiju pittenn hospitalil pokunna vazhi lab kayari nooki apol aanu vishwasam ayathu🤣
@suvinavimal
@suvinavimal 11 ай бұрын
Marriage Kanjiuttu ippo 1 year completed ♥️Ayyi❤ March 27 .03.2022 27 th 1st wedding Anniversary 🎉🎊🥳💜Ayyirunnu😊oru Baby 😍iku vendiii wait cheyyyunnu unde Ellavarum Enik onnu pray 🤲☪️💟♥️cheyyyuooo
@AyshusWorld
@AyshusWorld 11 ай бұрын
sure
@suvinavimal
@suvinavimal 11 ай бұрын
@@AyshusWorld thank you
@devikag2000
@devikag2000 11 ай бұрын
God Bless you❤
@sothumuthutti4807
@sothumuthutti4807 11 ай бұрын
ഞാൻ പുതിയ സസ്‌ക്രൈബ് ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയി നിങ്ങളുടെ വീഡിയോസ്
@marylija2165
@marylija2165 11 ай бұрын
എനിക്ക് ഏഴു വർഷത്തിനുശേഷമാണ് ഒരു കുഞ്ഞു ഉണ്ടായത് ആ സമയത്ത് ഒരു പ്രെഗ്നൻസി കാർഡ് ഇട്ട് നോക്കിയപ്പോൾ എനിക്ക് ഒരു വര തെളിച്ചും ഒരെണ്ണം മം ഗിയുമാണ് ഉണ്ടായിരുന്നത്. ഞാനും ഇതുപോലെ സംശയിച്ചിരുന്നു ഡോക്ടർ ചെന്ന് കണ്ടപ്പോൾ ബ്ലഡ് ടെസ്റ്റ് എടുത്തു ഡോക്ടർ പറഞ്ഞത് പോസിറ്റീവ് ആയിരുന്നു
@AyshusWorld
@AyshusWorld 11 ай бұрын
🥰🥰🥰
@Zayshaaa
@Zayshaaa 11 ай бұрын
Njnum pregnantan Ingne nokitind Ipo 5th weak startavunnnu💜
@Rishasdiaries
@Rishasdiaries 11 ай бұрын
Enikk ingane thanne aayirunni. Ippo 9 months running
@nousheenap2807
@nousheenap2807 11 ай бұрын
Pedichitt video comment nokiyadhinu shesham aan video kande nigalk chilapool ithra tension undaavilla enthaayaalum samaadhaanam aayi🥰😄
@abhiramij2365
@abhiramij2365 11 ай бұрын
Pregnancy k munne enthokke kariyagal nokkanam n oru detailed vdo edavo. Kure kariyagal onnum ariyilla
@shreyasworld2948
@shreyasworld2948 11 ай бұрын
Congrats dears എനിക്കും ഇതുപോലെ തന്നെ ആരുന്നു ചെക്ക് ചെയ്തപ്പോൾ ഒക്കെ
@aayichuworld8214
@aayichuworld8214 11 ай бұрын
Weekly postive aayath kond aan line sherikkum theliyanjath
@heavenlygirl8993
@heavenlygirl8993 11 ай бұрын
Alfiya itha ipo nursing padikaan pokunilea atho padich kazhnjooo🤔
@ShamanaSajid-dl4fo
@ShamanaSajid-dl4fo 11 ай бұрын
Masha allah congrats daaa alfi thande course kazinno? ❤️
@AyshusWorld
@AyshusWorld 11 ай бұрын
Evidunn 🤣🤣🤣🤣
@resimanu2090
@resimanu2090 11 ай бұрын
Ini symptoms enthokeyannu oru vdo cheyyoo
@mifumedia2434
@mifumedia2434 11 ай бұрын
എനിക്ക് ഇതു പോലെ ഉണ്ടായിരുന്നു പക്ഷെ ഗർഭിണി ആയിരുന്നില്ല നിങ്ങൾ ക് അങ്ങനെ ആകരുത് ഞാൻ പ്രാർത്ഥിക്കാം ഗർഭിണി അല്ല യന് പറഞ്ഞപ്പോൾ ഇനി ആർക്കും ഇത് പോലെ വരുത്തരുത് യന് ഞാൻ പറഞ്ഞു ഇപ്പോൾ ഡേറ്റ് തെറ്റി ടുണ്ട് നോക്കിയപ്പോൾ -ve ആണ് 3months കഴിഞ്ഞു ഇനി നോക്കുന്നില്ല dr കാണാൻ തോന്നുന്നില്ല 😥
@suvinavimal
@suvinavimal 11 ай бұрын
May 2 th periods Ayyi 😢But ippo june il no periods 😢
@sumayyashabeer1128
@sumayyashabeer1128 11 ай бұрын
പോ അവിടുന്ന് നമ്മളെ പേടിപ്പിക്കാൻ 🥰🥰🥰🥰🥰congrats dears
@AyshusWorld
@AyshusWorld 11 ай бұрын
😝😝😝😜😜
@anunaja7682
@anunaja7682 11 ай бұрын
Mashallah 😍😍😍 congrats dears ❤❤❤
@salmak2400
@salmak2400 11 ай бұрын
Njaanum prdsinte 5day munne test cheithu lit ലൈൻ aayirunnu. Pinne date kayinju 4day kayinju test aakki nalla clr indaayirunnu. June 1n aayirunnu date
@richunafirichunafi-4807
@richunafirichunafi-4807 11 ай бұрын
Family reacton video cheyyoo
@ThansiIchu-hf9jh
@ThansiIchu-hf9jh 11 ай бұрын
Njum periods datenu 1 week munb test cheythu. Alhamdulillaah 😍 positive aayirunnu.. eppo one month kazhinju🥰🥰
@zainussuperzone3974
@zainussuperzone3974 11 ай бұрын
Concrats
@AyshusWorld
@AyshusWorld 11 ай бұрын
Congratulations dear 🥰🥰🥰
@ThansiIchu-hf9jh
@ThansiIchu-hf9jh 11 ай бұрын
@@AyshusWorld thanks🥰 dhua cheyyanam...njanum dhua cheyyam inshaah allaaah😍
@Baby_liha
@Baby_liha 11 ай бұрын
Masha Allah 🥰🥰
@shezinannu3906
@shezinannu3906 11 ай бұрын
Enikum 3 na date ethuvare period ayitilla pregnency test chaidapol cardil onnum varunnulla athum kayinju veendum ennale chaidu enitum oru vara polumkanikunnilla athenthanavo😢
@shahananazeershahana-it9zx
@shahananazeershahana-it9zx 11 ай бұрын
Next vedio kk waiting aanu gooys
@rayeesp56
@rayeesp56 9 ай бұрын
Period thetti athra day kayingita nokiye
@shabiafsal3207
@shabiafsal3207 11 ай бұрын
❤❤❤❤❤❤congrats dears
@gamingworld7161
@gamingworld7161 11 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളി masah allah
@hubairbabu6451
@hubairbabu6451 11 ай бұрын
Masha alla maboork sadoshathode erikannam😘😘
@jyothishaji1275
@jyothishaji1275 11 ай бұрын
Congrats dearsss❤️❤️❤️❤️🥰🥰🥰
@suvinavimal
@suvinavimal 11 ай бұрын
Enik fade line Ayyirunnu but negative 😢Ayyirunnu
@aishumol4279
@aishumol4279 11 ай бұрын
Hi എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്... അധ് +തന്നെ ആണ് എനിക്ക് അങ്ങിനെ എന്ന് ഫസ്റ്റ് പ്രേഗ്നെൻസി ക്ക് ബോയ് ആയിരുന്നു.. പിന്നെ രാവിലെ എണീച്ചപ്പാട് നോക്കിയ ഒന്നും കൂടെ തെളിഞ്ഞു കാണും എന്ന് പറയുന്നേ കേൾകാം ഏതായാലും ഒരുപാട് സന്തോഷം ആയി aishu ബേബി ക്ക് ഒരു പൂർണ ആരോഗ്യവാനായ കുഞ്ഞിനെ അല്ലഹ് തരട്ടെ 🤲🏼🤲🏼
@eshalshihab4411
@eshalshihab4411 11 ай бұрын
Njan periods avathappo pcod aahnenn karthi ippo nokumbo positive appo thanne 3 masai 😂😂😂😂...onnum ariyathe first trimester kayyarayi 😂😂
@sumayyaanshadsumayyaanshad4709
@sumayyaanshadsumayyaanshad4709 11 ай бұрын
Hospitalil poyille
@diyuzfoodcorner.4166
@diyuzfoodcorner.4166 11 ай бұрын
Enne randu card chadhichu kazhija week
@sivadassivadas2968
@sivadassivadas2968 11 ай бұрын
God bless u 🎉🎉🎉
@hasnamubarak3157
@hasnamubarak3157 Ай бұрын
Enikku baby boy undaayi to march 1
@muneervk6322
@muneervk6322 11 ай бұрын
എനിക്കും അങ്ങനെ ആയിരുന്നു first മങ്ങിയ line ടെൻഷൻ കൊണ്ട് രണ്ട് ദിവസം കയിഞ്ഞ് വീണ്ടും test ചെയ്തു ആദ്യത്തെ അത്രയും line ക്ലിയർ അല്ല ആകെ ടെൻഷൻ ആയി masha allah ഇപ്പൊ 3 മാസം കഴിഞ്ഞു
@rafeenarafeena7019
@rafeenarafeena7019 11 ай бұрын
ആർകെങ്കിലും ഓൺലൈൻ ആയിട്ട് പഠിച്ചു ഓൺലൈൻ ആയിട്ട് ഇസ്ലാമിക്‌ ടീച്ചർ ആകാൻ താല്പര്യം ഉണ്ടോ...
@shameemfathima7635
@shameemfathima7635 11 ай бұрын
Fees
@ayishaansar1102
@ayishaansar1102 11 ай бұрын
Base tustion edukkum arkkengilum venamengil condact
@KunjolKunjon
@KunjolKunjon 11 ай бұрын
Aah und
@ayishaansar1102
@ayishaansar1102 11 ай бұрын
Base veno malayalam, English, maths.onlin class
@pachuselu7607
@pachuselu7607 11 ай бұрын
hospital kanich confirme cheyyanam
@rishanashan4240
@rishanashan4240 11 ай бұрын
Anik 2nd pregnancy test allam negative dr blood chaidu negative tablet thannu periods agan njan 2 divasam kudich pinne kudichila bayya sheenum period agunilaa agNe test chaiduu 2 line vannu night nokkiye pinne ravile hospital poyi dr kandapol dr paraju card chilapol wrong ayirikumm enn njan full moodoff ayi 😢dr onnumkude nokkan paraju hospital nokkiy allhumdulilah dark colour 2 line vannu delivery kaziju molk 3 vayasayi😅
@hannathtsy8888
@hannathtsy8888 10 ай бұрын
Bloodum നെഗറ്റീവ് ആയിരുന്നോ
@rishanashan4240
@rishanashan4240 10 ай бұрын
@@hannathtsy8888 yes blood negative
@rafeenarafeena7019
@rafeenarafeena7019 11 ай бұрын
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
@fathimafebin5434
@fathimafebin5434 11 ай бұрын
Yes
@jalwajalwa5042
@jalwajalwa5042 11 ай бұрын
Apol periods date kayinnille satharana date kayinnalle check cheyyal
@AyshusWorld
@AyshusWorld 11 ай бұрын
Munpum cheyam🥰
@suvinavimal
@suvinavimal 11 ай бұрын
Congratulations 🎉🎊🥳dears 💕💞💓💗💝💘💖
@thasmeenasahala3379
@thasmeenasahala3379 11 ай бұрын
Masha allah❤️ allhamdhulilh
@jasminjas666
@jasminjas666 11 ай бұрын
Cngrts 👍👍👍❤❤
@rhnd1762
@rhnd1762 11 ай бұрын
Appo ann surprise allayirunnalle.ann fastayitt line vannirunn ikka thanne paranjallo
@AyshusWorld
@AyshusWorld 11 ай бұрын
😋 live ayit kaanan vendi njan onnude nokkiyirunu annu thanne 🥰
@rafeenarafeena7019
@rafeenarafeena7019 11 ай бұрын
ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...
@sinanmc6432
@sinanmc6432 11 ай бұрын
Und
@fathimafebin5434
@fathimafebin5434 11 ай бұрын
Yes
@Sufaira786
@Sufaira786 11 ай бұрын
Yes
@sajeerthasni4402
@sajeerthasni4402 11 ай бұрын
Congratulations ❤❤ njanum test cheidh idhupole vishamichirikke idh kandappo samaadhanayi
@AyshusWorld
@AyshusWorld 11 ай бұрын
Thank You So Much Dear
@malluspeaking7735
@malluspeaking7735 11 ай бұрын
എന്റെ മാര്യേജ് kaxhinju 1 month കഴിഞ്ഞപ്പോ test ച്യ്തപ്പോ ഇതുപോലെ adhikm ശ്രെദ്ധിച്ചാൽ matram കാണാൻ പറ്റുന്ന വര ആയിരുന്നു .negative ആണെന്ന് വിചാരിച്ചു. Care ചെയ്തില്ല. Ippo periods aavukrm ചെയ്തു.😞
@AyshusWorld
@AyshusWorld 11 ай бұрын
Second line alpam enkilum thelinjaal positive aan ..pinne namma care cheyyanam
@malluspeaking7735
@malluspeaking7735 11 ай бұрын
@@AyshusWorld 😔.
@sow7655
@sow7655 11 ай бұрын
Oru Beta-HCG blood test cheythu noku confirm aavum
@AyshusWorld
@AyshusWorld 11 ай бұрын
🥰🥰🥰🥰
@sow7655
@sow7655 11 ай бұрын
😍
@fathimanishabinu4330
@fathimanishabinu4330 11 ай бұрын
3:26😍that moment 🔥 sandhoshvm sangdavm orumich Vann🥲arogyam ulloru kunjine kitate 😘 kunj valuth avumbo ee video kanunnatha njn alojiche 😁 💋
@AyshusWorld
@AyshusWorld 11 ай бұрын
😁😁😁😂😂
@shalomfarms4192
@shalomfarms4192 11 ай бұрын
God bless you ☺️💟💟💟❤️❤️ayshu' s Familyy☺️☺️😍😍🥰🥰🥰🥰❤❤
@AyshusWorld
@AyshusWorld 11 ай бұрын
ThNk u dear 🥰🥰
@rishanashan4240
@rishanashan4240 11 ай бұрын
Fint line alle saramila dr kando
@salihsalu2863
@salihsalu2863 11 ай бұрын
Hi😍😍
@najuma7652
@najuma7652 11 ай бұрын
Congrats ❤
@AyshusWorld
@AyshusWorld 11 ай бұрын
Thank You So Much Dear
@Bincy293
@Bincy293 11 ай бұрын
❤❤
@faseelabather6016
@faseelabather6016 11 ай бұрын
❤❤❤❤
@rahmathunisakattil3773
@rahmathunisakattil3773 11 ай бұрын
പേടിച്ചിട്ട് ആദ്യം കമെന്റ് ബോക്സിൽ കേറിയ ഞാൻ 😜
@AyshusWorld
@AyshusWorld 11 ай бұрын
😁😄😁😁😁
@fathimanishabinu4330
@fathimanishabinu4330 11 ай бұрын
Njnum 😂
@sachukochu434
@sachukochu434 11 ай бұрын
Njanum
@jasminjas666
@jasminjas666 11 ай бұрын
ഞാനും
@sharminafiroz8284
@sharminafiroz8284 11 ай бұрын
Njanum njettippoyi😂
@tintug7211
@tintug7211 11 ай бұрын
Pokko randum caption kandappl pedichu poye 🤦‍♀️
@AyshusWorld
@AyshusWorld 11 ай бұрын
😜😜😜🥰🥰🥰
@shananasreenk8014
@shananasreenk8014 11 ай бұрын
New channel name aalojicholu....😂😂
@zfkzfk1997
@zfkzfk1997 10 ай бұрын
Hi njan oniline work cheyyunnu 10 hour acheive cheyyan help cheyyo
@zfkzfk1997
@zfkzfk1997 10 ай бұрын
Cheyyaan aagrahikkunnu
@zfkzfk1997
@zfkzfk1997 10 ай бұрын
10 hour complete cheyyaan
@najilaanimon3705
@najilaanimon3705 11 ай бұрын
സത്യമായിട്ടും പേടിച്ചു പോയി അൽഹംദുലില്ലാഹ് 🤲
@sumishaashraf6675
@sumishaashraf6675 11 ай бұрын
Spoon alle
@AyshusWorld
@AyshusWorld 11 ай бұрын
Athe 😋
@pachuselu7607
@pachuselu7607 11 ай бұрын
ngan ith already paranhin
@Its_Me_Salman
@Its_Me_Salman 11 ай бұрын
ഇതിപ്പോ ചാനൽ name പുതുക്കി പണിയേണ്ടി വരുമോ..ഇല്ലങ്കിൽ അടി ആകും
@AyshusWorld
@AyshusWorld 11 ай бұрын
Ith njangal innu samsariche ullu 😁😁😁
@Its_Me_Salman
@Its_Me_Salman 11 ай бұрын
@@AyshusWorld 😂😂
@abdullacp333
@abdullacp333 11 ай бұрын
Masha allah 🥰❤🥰🥰
@aneesamansoor9625
@aneesamansoor9625 11 ай бұрын
Ma sha Allah
@prajothraj3694
@prajothraj3694 11 ай бұрын
ഇത്രേം ഡൌട്ട് aarkadave
@kavanoorkitchen8453
@kavanoorkitchen8453 11 ай бұрын
എനിക്ക് ഇങ്ങനെ ഒരു ടെസ്റ്റ് ചെയ്യേണ്ട ആവശ്യമേ ഇല്ല ഒരു ദിവസം മതി അപ്പോഴേക്കും ചർദ്ദി വരും
@AyshusWorld
@AyshusWorld 11 ай бұрын
😁😁😁
@nasirizaan5590
@nasirizaan5590 11 ай бұрын
Seame
@faraasartworld658
@faraasartworld658 11 ай бұрын
Baby boy aayirikan chance unde …❤ enikum angne aayirunn fade line aayirunnu…..
@sijiya7860
@sijiya7860 11 ай бұрын
അന്ന് ഇത്രെയും പെട്ടന്ന് തെളിങ്ങില്ലാരുന്നു എന്ന് അഫ്സൽക്കാ പറങ്ങ ശ്രദ്ധിച്ചോ. അന്ന് അപ്പോൾ 2 പേരും പ്ലാന് ചെയ്ത തന്ന സർപ്രൈസ് ഇഷ്ടപ്പെട്ടു😅
@Paathus80
@Paathus80 11 ай бұрын
😄😄
@AyshusWorld
@AyshusWorld 11 ай бұрын
😂😂😂😋 nerit live ayit kaananulla agraham kond njan onnude test cheyth kandatha saho 😝
@nishanashefeek8795
@nishanashefeek8795 11 ай бұрын
​@@AyshusWorld ath nannayi😅
@rajeenayousuf9148
@rajeenayousuf9148 11 ай бұрын
​@@AyshusWorldഅതു വെറുതെ...അറിയാതെ നാവീന്നു സത്യം പുറത്തു വന്നതാ....ആയിക്കോട്ടെ എന്തായാലും നിങ്ങൾ ഹാപ്പി ആണ ല്ലോ ....അതു മതി
@najmudheenmuhammed2419
@najmudheenmuhammed2419 11 ай бұрын
😁😁
@athiraprasanth810
@athiraprasanth810 11 ай бұрын
Veruthe pedippikkathe.... Eppam Santhosham ayi🥳🥳🥳🥳🥳🥳🥳🥳🥳
@chinju9473
@chinju9473 11 ай бұрын
ഇരട്ട കുട്ടികൾ ആണേൽ അന്ന് ഉമ്മാനെ പ്രാങ്ക് ചെയ്തത് സെരിയാവും ഉഫ് അങ്ങനെ ആണെങ്കിൽ നല്ലരസായിരിക്കും
@mumtazhamza1977
@mumtazhamza1977 11 ай бұрын
എനിയ്ക്ക് ഇഷ്ടം ആണ് ഇരട്ട കുട്ടികൾ ❤❤
@subahanafathima
@subahanafathima 11 ай бұрын
Masha allah
@thasnii7656
@thasnii7656 11 ай бұрын
First njan
@sagin777-ei4cl
@sagin777-ei4cl 11 ай бұрын
🥰😂 masha allah
@neehaneenu369
@neehaneenu369 11 ай бұрын
Mashah allha 🥰🥰🥰🥰
@ponnujannusaluasu1850
@ponnujannusaluasu1850 11 ай бұрын
Spoon
@fathimafahmida9579
@fathimafahmida9579 11 ай бұрын
Ni eghane velthedh pllllllllllllllllllz endh itte
@hasnamubarak3157
@hasnamubarak3157 11 ай бұрын
Itha periods nte 5days munbe okke nokkiyaal ariyaaan pattumo njn kaathirippilaanu ennikku vendi prarthikanneee
@AyshusWorld
@AyshusWorld 11 ай бұрын
Cheriya line ayit anelum ariyan pattum enkilum after periods nokkunnathavum nallath 🥰 ( prarthikaam )
@harshidam463
@harshidam463 11 ай бұрын
Patum enik aggane kanicheenu symptoms thonnukayanel nokkaam
@remyakurian91
@remyakurian91 11 ай бұрын
പീരിയഡ്‌സ് ഡേറ്റ് കഴിഞ്ഞു കറക്റ്റ് വൺ വീക് കഴിഞ്ഞു ടെസ്റ്റ്‌ ചെയ്താൽ കറക്റ്റ് റിസൾട്ട്‌ വരും. രണ്ടു വരയും ഒരുപോല തെളിയും 👍
@hasnamubarak3157
@hasnamubarak3157 11 ай бұрын
Thanks daa
@hasnamubarak3157
@hasnamubarak3157 Ай бұрын
Enikku baby boy undaayi tto
@noufalnoufuz4027
@noufalnoufuz4027 11 ай бұрын
ഇനിയിപ്പോ ഇരട്ട കുട്ടികൾ ആണെൽ പൊളിക്കും ❤️🖤
@AyshusWorld
@AyshusWorld 11 ай бұрын
🤣😁😁😁
@pachuselu7607
@pachuselu7607 11 ай бұрын
pregnant alla oru line undayittu
@AyshusWorld
@AyshusWorld 11 ай бұрын
please watch full video 🥰
@ggffdxjjjtggg616
@ggffdxjjjtggg616 11 ай бұрын
മാഷാഅള്ളാഹ്‌ 🥰
@nafsivlog9917
@nafsivlog9917 11 ай бұрын
ഐഷുമോൾക്ക് ഒരു അനിയൻ കുട്ടിയെ കിട്ടട്ടെ 🤲🤲👍🥰
@Sumiefaizal
@Sumiefaizal 11 ай бұрын
Nigal deily video idanam
@AyshusWorld
@AyshusWorld 11 ай бұрын
Insha allah
@riyasriyas3780
@riyasriyas3780 11 ай бұрын
Hi
@aswathyka7092
@aswathyka7092 11 ай бұрын
Good bless you❤ take care ❤
@AyshusWorld
@AyshusWorld 11 ай бұрын
Thank you dear 🥰
@suvinavimal
@suvinavimal 11 ай бұрын
Innu ippo 8 days Ayyi periods late Ayyittu😢😮
@shafnaps9232
@shafnaps9232 4 ай бұрын
Pregnant aayoo ennittt
@ajilairshad8316
@ajilairshad8316 11 ай бұрын
spoon
@sruthirajeev7262
@sruthirajeev7262 11 ай бұрын
❤❤❤
@manjussmanjuss
@manjussmanjuss 11 ай бұрын
Hiiii ❤❤❤
@vijayalakshmikunnath1945
@vijayalakshmikunnath1945 11 ай бұрын
Orupad ishtanu to ningale ❤
@AyshusWorld
@AyshusWorld 11 ай бұрын
🥰🥰🥰
@vidhyachakkara9670
@vidhyachakkara9670 11 ай бұрын
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 54 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 869 М.
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Budget buy semi silk sarees collections for booking visits
5:07
Iha Designs
Рет қаралды 2,4 М.
My Pregnancy Journey🤰| Mashura | Basheer Bashi | Suhana
33:08
Mashura Basheer
Рет қаралды 624 М.
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
0:11
МишАня
Рет қаралды 2,8 МЛН
нетолерантные копы #юмор #скетчи #перевод #лëсик
0:55
Прожектор Лёсика
Рет қаралды 8 МЛН
18 мая 2024 г.
0:28
Dragon Нургелды 🐉
Рет қаралды 1 МЛН
HOW WE GOT MOM BACK IN HER BOX #shorts
0:52
The McCartys
Рет қаралды 9 МЛН