ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടാൻ നിന്നോട് ഞങ്ങൾ പറഞ്ഞോ ? ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവന്റെ കഥ
Пікірлер: 41
@roshinisatheesan56225 күн бұрын
ഇതുപോലെയുള്ള അമ്മമാരെ എനിക്കറിയാം എല്ലാം ഇളയ മകന് മാത്രം❤❤❤ നല്ലmesege❤❤
@anjuthomas18018 күн бұрын
ഇളയ മരുമകൾക്ക് ഗൾഫിൽ ജോലി കിട്ടിയപ്പോ മൂത്ത മകനായ എന്റെ ഭർത്താവിനെ തള്ളി പറഞ്ഞ ആൾ ആണ് എന്റെ അമ്മായിഅമ്മ.
@rajiraghu847225 күн бұрын
പണിയെടുത്ത വിശന്നു ചോറ് ചോദിക്കുന്ന മകനോട് കാശിന്റെ കണക്കു പറയുന്ന അമ്മമാർ ഇപ്പോഴും ഉണ്ട്. മക്കളെ ഒരുപോലെ കാണാത്തവർ 😔. നന്ദുസ് family super ആണ് ട്ടൊ 🥰🥰🥰🥰♥️♥️♥️♥️
@Nandhusfamily55525 күн бұрын
Thank you 🥰💖
@beenakt373122 күн бұрын
❤❤❤❤❤❤❤❤❤❤
@KumaranPa-gx2tc25 күн бұрын
വളരെ ശരിയാണ് ഇങ്ങനെയുള്ള അമ്മമാർക്ക് ഇത് ഒരു പാഠമാണ്. നന്ദു സ്ഫാമിലിക്ക് അഭിനന്ദങ്ങൾ
@padminiPc25 күн бұрын
ശരിയാണ് മറ്റുള്ളവർക്കുവേണ്ടി കഷ്ടപ്പെടുമ്പോൾ സ്വയം മറക്കുന്നവർ ഇ സമൂഹത്തിൽ കുറേപേരുണ്ട് ❤❤നന്ദുസ് ഫാമിലി
@Nandhusfamily55525 күн бұрын
♥️♥️♥️
@sobhayedukumar2525 күн бұрын
മക്കളെ പല തട്ടിൽ കാണുന്നവർ ഇപ്പോഴും ഉണ്ട്
@ratheeshgpillai589125 күн бұрын
Currect anu. Chila penmakkalkun e avstha und
@lavendarhomegarden858725 күн бұрын
സത്യം, ഉണ്ടായിട്ടുണ്ട്,👌
@ushakumaris775225 күн бұрын
അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ മൂത്തവനെ നോക്കില്ലാരുന്നോ..ചില അമ്മമാർ ഇങ്ങനെയാണ്. ...ചില മക്കൾ ഉഴിഞ്ഞിട്ട വർ തന്നെ ആണ്....
@sujamenon306925 күн бұрын
Truly a nice message and super video 👌👌😍😍
@SakuthalaV-pl7xo24 күн бұрын
Sooper sooper video nandus ഫാമിലി ഇപ്പോൾ adipoliyakunund👍👍👍
@saraswathysiby111125 күн бұрын
സൂപ്പർ വീഡിയോ 👍
@user-ov1vr7uj9q25 күн бұрын
അടിപൊളി
@elizabethabraham560313 күн бұрын
Very true .You do everything and they don’t appreciate.
@anjupillai134225 күн бұрын
Yes true message and great advice to all
@user-th8mn4ix5o25 күн бұрын
Sooooper video 👌👌👌👌👍👍❤️❤️❤️❤️🥰🥰🥰🥰
@shantythomas162825 күн бұрын
Kollam nalla amma
@mahalakshmika936825 күн бұрын
This is a good message ❤
@AsifAsif-oh9kt25 күн бұрын
Poli👍
@user-kj8ff3rg6q23 күн бұрын
❤❤ Super
@sudhavijayan7825 күн бұрын
Super message nalla message super acting ❤
@Nandhusfamily55525 күн бұрын
Thank you 🥰💖
@roselyjose487125 күн бұрын
A real fact supermessage
@user-yj6fr2ce5u25 күн бұрын
Sathyam
@user-br9rv3kn4k25 күн бұрын
Super
@aminaka432525 күн бұрын
സത്യം 👍👍
@SreejaSreeja-dm8jh25 күн бұрын
Super super 😢😢😢
@reenapavithran962125 күн бұрын
Eth engane thanneyanu ellaidathum.....super.....ammente mudi vechath sariyayilla