Your brother seems very professional, logical, practical, physically fit and knowledgeable about the echo system over there...👍👏 .. Bro having a bro like him is a boon 💙🙏
@Earthloversmedia5 ай бұрын
Thats our gift
@valsalaaravindan95145 ай бұрын
എനിക്കും വേണം.. വയനാട്ടിൽ നിന്നും ആണ്.. ഞാൻ നിങ്ങളുടെ സ്ഥിരം സബ്സ്ക്രൈബർ ആണ് കേട്ടോ..
@thankav68085 ай бұрын
Ennatte parepade kalakke ene etelum kudutal kettum nagal katterekkuva👍👏👏👏
@jobinjoseph69415 ай бұрын
No1 fishing chanel nigal thanne
@Earthloversmedia5 ай бұрын
Tq saho
@goplalakrishnankurup45664 ай бұрын
@@EarthloversmediaAda'sJioBy 4:14
@inidmenon13825 ай бұрын
Super fishing. God bless you always
@adreamvloger88035 ай бұрын
ഇപ്പോൾ എല്ലായിടത്തും നീർനായയെ കൊണ്ട് വലിയ ശല്ല്യം ആണ് . ഒരു തരത്തിലും മീൻ പിടിക്കാൻ പറ്റുന്നില്ല .
@bindusoman61995 ай бұрын
ഹായ് ജിനു ജിനുവിൻ്റെ അനിയാ ഇന്നത്തെ മീൻ പിടിക്കൽ കൊള്ളാം പിന്നെ വാളാ വലയിൽ കയറുപ്പോൾ തന്നെ ചത്തുപോക്കുമോ ഒരു ഹായ് പറയണം െകാ ട്ടോ സഹോദരാ
@Earthloversmedia5 ай бұрын
Chathu pokum Hi
@babusss25805 ай бұрын
എവിടെയായിരുന്നു മച്ചാനെ കുറെ കാലമായല്ലോ കണ്ടിട്ട് നോട്ടിഫിക്കേഷൻ ഒന്നും എനിക്ക് വരുന്നില്ലല്ലോ കാലിലെ എല്ലാം ഭേദമായോ ഇനി അങ്കിൾ ചാകരയാണ് നിങ്ങൾക്ക് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്
@stephenelizabethpokkaattuv39875 ай бұрын
ഇപ്പോൾ വലിയ നോമ്പാണ്.
@sivanpillai96385 ай бұрын
ഇതു പോലെ മീൻ കിട്ടിയാൽ മീൻപിടിത്തം ജോർ! എന്നാലും ഇതു കാണുമ്പോൾ വല്ലാത്ത അസൂയ! ജിനുവിനും സഹോദരനും അദ്ധ്വാനത്തിൻ്റെ ഫലം ലഭിച്ചതിൽ സന്തോഷം.
@raseethamr94405 ай бұрын
ഈ മീൻ ഉണക്കി എനിക്ക് വേണം ഞാൻ നേരത്തെ ബുക്ക് ചെയ്തതാ കൊയ്ത് ആണെന് പറഞ്ഞത് മീനിന്റെ പേരെന്നും അറിഞ്ഞുകൂടാ സൂപ്പർ മീൻ ആണ് വേണ്ടത്. പാലക്കാട് നിന്നും ആണ്
@its_me_nasar40715 ай бұрын
Palakkad evidaya chetta 🤝
@mhdkitchu79065 ай бұрын
ബസ്റ്റാന്റ് പക്കത്തില് 😂
@its_me_nasar40715 ай бұрын
Fresh ane 🤣🤣🤣🤣
@meempara817Manumeempara5 ай бұрын
ഒരു ഓഞ്ഞ കോമഡി 😮😡😡😡
@pradeepv.a23095 ай бұрын
സൂപ്പർ ഫിഷിങ് ചേട്ടന്റെ സ്ഥാനത്തു അനിയൻ 👌👌ജിനു കാല് ശരിക്കും ഉണങ്ങി യിട്ടില്ല യെന്ന് തോന്നുന്നു ശ്രെദ്ധിക്കണെ 👍👍
@Earthloversmedia5 ай бұрын
Kurachoode und kariyaan
@jobyjoby94535 ай бұрын
അടിപൊളി ❤❤
@sandeshmm82805 ай бұрын
അടിപൊളി
@madhupalackal24425 ай бұрын
ഞാൻ യൂ എസിൽ നിന്നും സ്ഥിരമായി നിങ്ങടെ വീഡിയോ കാണാറുണ്ട് ,അടുത്ത വർഷം നാട്ടിൽ വരുണ്ട് ,നിങ്ങളെ നേരിൽ കാണണമെന്നുണ്ട് എന്റെ വീട് കോഴഞ്ചേരിയിൽ ആണ് ,കുറച്ചു മീൻ വാങ്ങണമെന്നുണ്ട് നാട്ടിൽ വരുമ്പോൾ വിളിക്കാൻ ശ്രമിക്കാം അച്ഛനെയും അമ്മയെയും അന്വേഷണം അറിയിക്കണം ,കുച്ചുനാളായി മൊട്ടയെ കാണാറില്ലല്ലോ എന്തുപറ്റി ?ജി നുവിന്റെ കാലിലെ മുറിവ് സൂക്ക്ഷിക്കണേ .