No video

ഞങ്ങൾ നാട്ടിൽ എത്തി ലോഡ് ഇറക്കി. കേരള to മുംബൈ കണക്കും ബാലൻസും 😁

  Рет қаралды 28,445

Travel_with_Lijin

Travel_with_Lijin

9 ай бұрын

#lorryvideosmalayalam #lorrylifemalayalam #lorrydriving #lorrydrivingmalayalam #lefthandtruckdriving #lorrycartoon #lorrygame #lorryhills #lorrygame #lorrytruck lorrydriversong #lorryhorn #truckhorn #truckhornmusic #airhorn #airhornmusic
#Leylandishtam #leylandstatus #leylandstatusmalayalam #leylandvideos #leylandtruckvideos #leylandlorrydriving #leylandtruckreview #truckreviewmalayalam #leylandtruckvideos #leylandtrucks #leylanddosth
#tata #tatatruck #tatatruckmod #tatatruckdriving #tatatruckreviewmalayalam #tatatruckreview #tatatruckdriving #tatatruckstatus #tatatruckmalayalam #tatatrucknewmodel #tatatruckdriver #tatatruckoffroad #tatatruckoffroaddriving #tatatruckgame
#lorrystickerdesign #keralalorrystickerwork
#lorrybodybuildingvideos #keralalorrybodyworks #indiantruckbodywork #tamilnadtruckbodyworks #namakkallorrybodybuilding #pandilorry #paandilorryvideos #pandilorrymalayalam #pandilorrygame #indiantruckgame #puthettutravelvlogs #malayalam #newtrend #trucklife
#polandtruckdriving #polandtruckdriver #polandtruckdrivingjob #polandtruckdriversalary #polandtruckdrivermalayalam #polandtruckdrivinglicence #canadatruck #canadatruckdriving #canadatruckdrivingmalayalam #canadatruckdriversoumya #canadatruckdrivingvlog #canadatrucklicence #canadatruckjob #canadatruckdriversalary #canadatruckdriverlife #malayalamlorryvlog #malayalamlorry #malayalamlorrystatus #malayalamlorryvedio#malayalamlorrycartoon #malayalamlorrysongs #malayalamlorryvlog #lorrymalayalamreview #keralatruckmodified #keralatruck #keralatruckdriving #keralatruckdriving #yathra #tamilnadu #trivandrum #kollam #allepy #pathanamthitta #kottayam #edukki #eranakulam #trissur #palakkad #malappuram #kozhikkod #wayanadu #kannur #kasargodu #manglore #flowerstv #trendingvideo #mathrubhoomi #asianettv #travelvlogs #youtubers #vloggers #malayalamvlogger #kashmirtripvideo #safari #sanjaram #dubaimalayalidriver #dubaitruckdriver #dubaitruckdrivingvideos #gulfmalayali #gccmalayaliassociation #canadamalayali #europemalayalidriver #europetruckvlogs #mostpopularvideos #travelvlog #travelvlogindia #travelvlogkannada #travelvlogtamil #truckvlog #truckvlogcanada #truckvlogkannada #truckvlogusa #truckvlogindia #truckvlogindonesia truckvlogpunjabi #truckvlogmalayalam #truckvlogtamil #lorryvlogtamil #lorryvlogtelugu #truckvlogtelugu #lorryvloger #lorryvlogkannada #lorryvlogkerala #lorryvloguk #bharatbenztruck #bharatbenztipper #bharatbenzbus #bharatbenzmodified #bharatbenzdriving #bharatbenzbusdriving #bharatbenz6wheeltruck #bharatbenz10wheeltruck #bharatbenz12wheeltruck #bharatbenz14wheeltruck #bharatbenz16wheeltruck #bharatbenzmassentry #leylandbus #leylandtruck #leylandtruck6wheel #leylandtruck10wheel #leylandtruck12wheel #leylandtruck14wheel #leylandtruck16wheel #leyalandtruckreview #leylandtruckreviewmalayalam #truckmalayalam #leylandtruckboddywork #bharatbenzbodywork #maharashtratruck #maharashtratruckvlog #maharashtratruckvloger #maharashtratruckvideos #maharashtratruckbodyworks #maharashtratruckdriver #maharashtratruckhorn #rajasthantruckvlog #rajasthantruck #rajasthantruckvideos #rajasthantruckamerican #rajasthantruckbodywork #rajasthantruckvlog #rajasthantruckbodymaker #rajasthantruckhorn #rajasthantruckdriver #karnatakatruck #karnatakatruckvlog #karnatakatruckbodywork #karnatakatruckaccident #karnatakatruckstickerwork #karnatakatruckhorn #karnatakadriver #tamiltruck #tamiltruckdriver #tamiltruckdrivingvideos #tamiltruckvlog #tamilnadutruckbodywork #namakkallorrybodyworks #tamiltruckdriveramerica #tamiltruckdrivereaurope #tamiltruckdrivercanada #tamiltruckgame #tatatrucknewmodel #tatatruckdriving #tatalorryvideos #tataselorryvideos #tatathadilorry #tatanewmodeltrucks #tataoldmodeltrucks #tata4x4 #tata6weeltruck #tata10wheeltruck #tata12wheeltruck #tata14wheeltruck #tata16wheeltruck #tatanewtruck #tatabs6trucks
#mahindratruck #mahindrablazo #blazotruck #mahindrablazotruckreview #mahindrablazotipper #mahindrablazolorry
#truckinmud #truckhillroot #arecanut #arecanutload #arecanuttruckloading #truckloading #truckunloading #kerala #new #video #truck #travel #trending #loader #arecanutfarming #driving #train #truckinghat #truckskills #truckdrivingskills #rider #riding #malayalam #petrol #tanker #whasing #newvideo

Пікірлер: 82
@Drakkula248
@Drakkula248 9 ай бұрын
ആദർശ് ആൻഡ് ലിജിൻ, നല്ല മര്യാദയുള്ള രണ്ട് ചെറുപ്പക്കാർ... ജഗദീശ്വരൻ നിങ്ങൾക്ക് നല്ലതുമാത്രം എന്നും വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
@shajeerali2520
@shajeerali2520 9 ай бұрын
Puthettu Travel vlog ന്ന് ശേഷം ആദ്യമായി കണക്ക് മൊത്തം പറഞ്ഞത് നിങ്ങളാണ്... Thanks ഫോർ your valuable information about this trip😍ആദർശ് ഏട്ടന്ന് ഇനിയും കൂടുതൽ വണ്ടികൾ എടുക്കാൻ പറ്റട്ടെ... Elagent ഒരു വലിയ പ്രസ്ഥാനം ആയി മാറട്ടെ എന്നാശംസിക്കുന്നു 😍
@uservyds
@uservyds 9 ай бұрын
പുതെറ്റുകാർ ഫാമിലി ആയി നടക്കാൻ വേണ്ടി ഒരു ലോറി ഉപയോഗിക്കുന്നു ആവർക് നഷ്ട്ടം ഒന്നും കാര്യം ഇല്ല അവരെ നോക്കേണ്ട.. അവർ അവരുടെ കാര്യം മാത്രം നോക്കുന്നു.. പിരിവിനു എതിരെ പോലും അവർ ഒന്ന് അനങ്ങില്ല അവർ സങ്കികൾ ആണ് എന്നിട്ടും അവര്ക് ഈ ഇലക്ഷന് മുൻപ് കാര്യങ്ങൾ ഒന്ന് ഓക്കേ ആക്കാവുന്നത്തെ ഉള്ളു.. ഒരു ed റൈഡ് വരുമ്പോൾ ഓക്കേ ആകും
@adarsh2786
@adarsh2786 9 ай бұрын
❤❤❤
@fingertip6816
@fingertip6816 9 ай бұрын
നഷ്ടം ആണ് daily 2000രൂപയാണ് കിട്ടുന്നത്....9ദിവസം ഓടി ഡ്രൈവർ rest എടുത്തേ അടുത്ത trippinu പോകുകയുള്ളൂ ആപ്പോൾ ആകെ കിട്ടുക 50000-55000രൂപ... പുതിയ വണ്ടി എടുത്താൽ emi തന്നെ ഈ പൈസ വരും... പിന്നെ tax ഇൻഷുറൻസ്.. Maitainance ഇവർക്കൊക്കെ ക്യാഷ് മാറ്റിവച്ചാൽ പിച്ചച്ചട്ടി എടുക്കുന്നതാവും നല്ലത്... ഡ്രൈവർമാർക്ക് വലിയ തരക്കേടില്ല എന്ന് മാത്രം മാസം 30000to 40000സുഗമായി ഉണ്ടാക്കാം... 🙏
@ExplnrDude
@ExplnrDude 2 ай бұрын
സൊന്തം ആയി ഓടിക്കുന്നവർക്ക് ലാഭം ഉണ്ട് .
@alexy1969
@alexy1969 9 ай бұрын
Thanks for your details ❤ അടുത്ത ലോഡ് പെട്ടന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉
@user-jc4qi1iz8o
@user-jc4qi1iz8o 9 ай бұрын
സൂപ്പർ വീഡിയോ നല്ല മെസ്സേജ്..
@PriyaE330
@PriyaE330 7 ай бұрын
ആദർശ് ചേട്ടനും ലിജിനും പൊളിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@fingertip6816
@fingertip6816 9 ай бұрын
Layland boss ആണ് ഓടിക്കുന്നത് 7tonne വച്ചാൽ 6km ആണ് കിട്ടുന്നത് 10വച്ചാൽ 5km milege മാത്രെ കിട്ടുന്നുള്ളൂ
@amalsebastian8573
@amalsebastian8573 9 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്
@StibinSavio-kw6ew
@StibinSavio-kw6ew 9 ай бұрын
ലിജിനെ അടിപൊളി. ......ആദർശ് ചേട്ടന്റെ വിവരണം കൊള്ളാം ❤❤❤❤
@shijuind5696
@shijuind5696 9 ай бұрын
Pandokke Nalla varumanam ayirunnu ippol DSL toll tax kazhinjal onnum Baki illa😂❤
@Iddeen
@Iddeen 5 ай бұрын
സൂപ്പർ വീഡിയോ നല്ല മെസ്സേജ്.
@satharabdulsathar2423
@satharabdulsathar2423 5 ай бұрын
ആരും ഇറങ്ങി തിരിക്കരുത് അനുഭവം കൊണ്ട് പറയുന്നതാണ്
@abrahampk430
@abrahampk430 9 ай бұрын
❤ uyarngalil ethattae..❤❤🎉🎉🎉🎉
@mh-tj5xd
@mh-tj5xd 3 ай бұрын
വിഷയങ്ങളിൽ എത്തട്ടെ ❤
@nassirfabi2522
@nassirfabi2522 9 ай бұрын
🎉❤സൂപ്പർ 🎉❤
@Rasak786
@Rasak786 9 ай бұрын
ജീവിച്ചു പോവാം അത്ര തന്നെ
@shinevk3018
@shinevk3018 9 ай бұрын
മൈലേജ് ഇത്രയും ഉള്ളത് കൊണ്ട്...ഡെയിലി 2000 രൂപ ബാക്കി....
@francislobo9216
@francislobo9216 9 ай бұрын
എല്ലാ അനുഗ്രഹങ്ങളും❤❤
@user-vr3tr7xf6b
@user-vr3tr7xf6b 7 ай бұрын
Thangaluda avadharanam super 🎉 vandi eaduthal serikkum kudungum eannu manisilai ok thanks
@evjohnson9341
@evjohnson9341 13 күн бұрын
Aama❤sir❤T,,E,,Kasem❤undo??
@shihabshihabmh3924
@shihabshihabmh3924 9 ай бұрын
😍😍👌
@user-ew5yk7hg8g
@user-ew5yk7hg8g 2 ай бұрын
ഗുഡ് 👍👍
@lalumangattu1355
@lalumangattu1355 9 ай бұрын
Thanks macha
@Iddeen
@Iddeen 5 ай бұрын
😍😍💝💝
@user-tl9xs2yr4d
@user-tl9xs2yr4d 9 ай бұрын
👍👍💪
@user-td6xj6cj9h
@user-td6xj6cj9h 4 ай бұрын
👌
@janko....345
@janko....345 8 ай бұрын
Kastam...pavam...😲😲😲
@ajisha4898
@ajisha4898 9 ай бұрын
ഈ കണക്കും കാര്യങ്ങളും ഒക്കെ കണ്ടാലും കേട്ടാലും മനസിലാവാത്ത ചിലർ ലോണെടുത്ത് വണ്ടി ഉയിർ എന്നു പറഞ്ഞ് ഇറങ്ങി കുത്തുപാളയെടുക്കും.
@yourmajesty8311
@yourmajesty8311 3 ай бұрын
സ്വന്തമായി ഓടിയാൽ ലാഭം ഉണ്ടോ ഫിനാൻസ് അടക്കാൻ പറ്റുമോ
@saifusalim4987
@saifusalim4987 9 ай бұрын
❤❤❤
@sudheeshs1750
@sudheeshs1750 9 ай бұрын
😊😊😎👍❤️
@angelpaul
@angelpaul 9 ай бұрын
@Unmeshmm49
@Unmeshmm49 9 ай бұрын
Cochin traders vytilla njan poyittund avide
@mohammedkunhi2834
@mohammedkunhi2834 9 ай бұрын
Hlo❤❤❤❤🎉🎉🎉
@user-zk2nr1wu5m
@user-zk2nr1wu5m 8 ай бұрын
Ee vandi athra ton anu passing
@amjadamju0746
@amjadamju0746 9 ай бұрын
ഇപ്പോ മാഹിയിൽ ഡീസൽ അടിക്കാൻ തുടങ്ങിയോ മാഹിയിൽ നിന്ന് അടിക്കൽ ഇല്ലായിരുന്നല്ലോ
@achoosachu2564
@achoosachu2564 9 ай бұрын
പുതിയ ലോഡ് ആയോ
@praveeng4249
@praveeng4249 9 ай бұрын
ഞങ്ങടെ സ്വന്തം ചേരി... ചങ്ങനാശേരി
@Vishnu-dh4wk
@Vishnu-dh4wk 8 ай бұрын
Parcel ethra ton
@aswinps1111
@aswinps1111 6 ай бұрын
Cheata apo vandi container body aakikudee.cover body.apo sheet ketandaloo
@shanu121100
@shanu121100 9 ай бұрын
Vehicle milaga details & Review.
@bimalvijayan2503
@bimalvijayan2503 9 ай бұрын
Chetta vandiyil pokkan oru vacency tharamoo odikkan padikkan aayirunuu
@apzztimepass5199
@apzztimepass5199 2 ай бұрын
Ee vandikk ethra koduth downpayment
@peacefulminddr7991
@peacefulminddr7991 3 ай бұрын
Down payment ethra kodthu
@thomaspj5727
@thomaspj5727 9 күн бұрын
Labam illenkil pinne enthinanu kondu nadakunnathu nirathi vere enthenkilum noku
@sudeshkarshenoy7469
@sudeshkarshenoy7469 9 ай бұрын
കാബിനിൽ അകത്തു കിടന്നു ഉറങ്ങുവാനുള്ള സംവിധാനം കാണിക്കാമായിരുന്നു
@sacredbell2007
@sacredbell2007 9 ай бұрын
അതെ, ഞാനും അത് നോക്കി. കിടക്കാനുള്ള ബർത്ത് ഉണ്ടോ?
@maruboomiyilorumalayali7308
@maruboomiyilorumalayali7308 2 күн бұрын
@@sacredbell2007ഇല്ല ഇതിൽ ബെർത്ത്‌ ഇല്ല
@RenchuRNair
@RenchuRNair 6 ай бұрын
Load kettuna oru video idanne
@abhishekm7084
@abhishekm7084 9 ай бұрын
Avastha
@manannpachayilnedumangad9197
@manannpachayilnedumangad9197 2 ай бұрын
Tata truck details
@ginceantony8972
@ginceantony8972 9 ай бұрын
Better to keep some goats or cows
@abdulmohsin5957
@abdulmohsin5957 6 ай бұрын
Lijin bro puthiya video onnum ille? Waiting for 3 month's.
@yourmajesty8311
@yourmajesty8311 3 ай бұрын
നിങ്ങടെ വണ്ടിടെ passing weight എത്രയാ....വണ്ടി ഏതാണ്..ഇത്ര amount und ipol
@mohammedfavasnp6959
@mohammedfavasnp6959 9 ай бұрын
Video യിൽ കാണിച്ച ബറത് benz. മീൻ വണ്ടിയിൽ ഒരു trip. ചെയ്യ്
@shajik.8214
@shajik.8214 9 ай бұрын
എവിടെയാണ് നിങ്ങളുടെ നാട്
@Travel_with_Lijin
@Travel_with_Lijin 9 ай бұрын
കാലടി ( എറണാകുളം )
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 9 ай бұрын
ഓട്ടം കിട്ടുന്നത് ഓഫീസിൽ നിന്ന് ആണോ
@Travel_with_Lijin
@Travel_with_Lijin 9 ай бұрын
അതെ ബ്രോ
@praveenbaby3017
@praveenbaby3017 9 ай бұрын
Pineapple load athra ton?
@Travel_with_Lijin
@Travel_with_Lijin 9 ай бұрын
10 ton
@harikumar2580
@harikumar2580 9 ай бұрын
യൂറിയ എന്തിനാണെന്ന് പറയാമോ?
@Travel_with_Lijin
@Travel_with_Lijin 9 ай бұрын
Adblue എന്നും DEF എന്നും പറയും ( DIESEL EXHAUST FLUID ). BS6 വണ്ടികൾക് pollution കുറക്കാൻ വേണ്ടി add ചെയ്യുന്ന ഒരു liquid ആണ്.
@MrArunck
@MrArunck 8 ай бұрын
ലിജിനെ എനിക്ക് പേഴ്സണൽ ആയിട്ട് ഒന്ന് കോൺടാക്ട് ചെയ്യണം എന്നുണ്ട്. ..
@arunjose3679
@arunjose3679 9 ай бұрын
Furio average 8,9 kittunudalo🤔
@fingertip6816
@fingertip6816 9 ай бұрын
ഉണ്ട കിട്ടും 7tonn ലോഡ് വച്ചാൽ 6km കിട്ടും... എന്റെ ഫ്രണ്ട് ന്റെ അടുത് ഉണ്ട്...
@Aboobacker-ul2tm
@Aboobacker-ul2tm 5 ай бұрын
ലാഭം ഇല്ല നഷ്ടമേ ഉള്ളൂ
@mohammedpoil6448
@mohammedpoil6448 5 ай бұрын
ഡ്രൈവർ ചാൻസ് ഉണ്ടോ
@virtuousman794
@virtuousman794 4 ай бұрын
ഇപ്പോഴത്തെ ചിലവ് വെച്ച് നോക്കുമ്പോ ലോക്കൽ ഓടുന്നതാ ലാഭം..
@vishnuvijayan7045
@vishnuvijayan7045 9 ай бұрын
Irakku kooli vandikkaru kodukkano🤦🏻‍♂️
@Venduvijaram
@Venduvijaram 23 күн бұрын
വെറും കഴിക്കൽ മാത്രമേ ഉള്ളു
@unnikrishnank881
@unnikrishnank881 15 күн бұрын
ഡീസലിന് വില പറയുന്നതിൽ നീ ഏതിലെങ്കിലും ഒന്ന് ഉറച്ചു നിൽക്ക് കൂട്ടുകാരാ
@manoharancp2433
@manoharancp2433 9 ай бұрын
Copy paste of puthettu travels....
@Travel_with_Lijin
@Travel_with_Lijin 9 ай бұрын
???
@sayharmanoharan508
@sayharmanoharan508 6 ай бұрын
Bhai number thearumo
@aginantony7458
@aginantony7458 9 ай бұрын
Number tharumo
@user-rh3xk6bp8h
@user-rh3xk6bp8h 9 ай бұрын
❤❤❤
@aswinps1111
@aswinps1111 6 ай бұрын
@rajeevv4976
@rajeevv4976 5 ай бұрын
❤❤❤
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4 МЛН
TRUCK TRANSPORTATION  BUSINESS IN KERALA
10:52
Talks By RM
Рет қаралды 2 М.
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН