Рет қаралды 1,160
Hello everyone
Assalamu alaikum
ഇന്നത്തെ വീഡിയോ ഒരു important വീഡിയോ ആണ്. ആരും skip ചെയ്യാതെ അവസാനം വരെ കാണുക. നഷ്ടം വരില്ല.
എല്ലാവരും ഈ കാലത്ത് online shopping നെ ആശ്രയിക്കുന്നവര്‍ ആണ്. പ്രത്യേകിച്ച് ഈ ഒരു കാലത്ത്. അങ്ങനെ ഞങ്ങളും വാങ്ങി ഒരു offer കണ്ടപ്പോ. ഒന്നും നോക്കാതെ OFFER കണ്ടപ്പോ ചാടി കേറി order ചെയ്തു. പിന്നെ waiting ആയിരുന്നു സാധനം കൈയിൽ കിട്ടാൻ. കിട്ടിയപ്പോ ആകെ shock ആയി.
എനിക്ക് എന്താ കിട്ടിയെന്ന് നിങ്ങള്‍ക്ക് കാണണമെങ്കില്‍ വീഡിയോ skip ചെയ്യാതെ കാണുക 😭😭😭😭😭
NB: OFFER കണ്ട് ആരും ചാടി വീഴരുത് 😂😂