ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് -നമുക്ക് ഇങ്ങനെ ഒരു വിധി വരുമെന്നു പ്രതീക്ഷിച്ചില്ല 😢 Abortion story

  Рет қаралды 541,476

Pk Couples

Pk Couples

Жыл бұрын

#family #lachunithi #nikhilnikki #nikkikeeru #kerala #celebration #pregnancy #abortion #traditional #noolukettu
For collaboration 👇
nikhilpanikkattil@gmail.com
pkcouples2020@gmail.com

Пікірлер: 722
@snehap2763
@snehap2763 Жыл бұрын
ചേച്ചി ഇപ്പോ പറഞ്ഞ സിറ്റുവേഷൻ ൽ കൂടെ കടന്നു പോയ ഒരാൾ ആണ് ഞാൻ.. ഇന്നേക്ക് 14 ദിവസം ആയി എനിക്ക് abortion ആയിട്ട്.. വളർച്ച കുറവായിരുന്നു. എന്റെ right overy ൽ ഒരു cyst ഉം ഉള്ളത് അപ്പോഴാണ് അറിഞ്ഞത്... ഇനി എന്നാണ് ദൈവം ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാം എന്ന് അറിയില്ല... എല്ലാവരും ഞങ്ങൾക്ക് വേഗം നല്ലൊരു ഉണ്ണിയെ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🥺
@vismayavipin8653
@vismayavipin8653 Жыл бұрын
Aavum daa 😘
@keerthanacp6916
@keerthanacp6916 Жыл бұрын
Dont worry daa
@naninayana_nithin4569
@naninayana_nithin4569 Жыл бұрын
Ya same avastha innathek 41 days. D&C arnu.. Namude makkal thirike thanne varum..
@athiradhanjeev2179
@athiradhanjeev2179 Жыл бұрын
@@naninayana_nithin4569 athe..... Nastapetta kunjum koodi thirichu kittum namuku
@snehap2763
@snehap2763 Жыл бұрын
@@vismayavipin8653 🥰🙏🏻
@rosnavipin2480
@rosnavipin2480 Жыл бұрын
എനിക്കും 3rd month abortion ആയിരുന്നു 2nd pregnancy...ipol 5 month 🤰 ആണ് ... എല്ലാവരും പ്രാർത്ഥിക്കണം
@AleenaShibuu
@AleenaShibuu Жыл бұрын
Take care dear
@sreyasreya2252
@sreyasreya2252 Жыл бұрын
ദൈവതിനോട് എന്നും നന്നായി പ്രാർത്ഥിക്കുക God bless you.. ♥️
@DreamWorld-si7dr
@DreamWorld-si7dr Жыл бұрын
Enikum second preganancy 3mnth aayapo abortion aayi 😭
@vijayakgviju6409
@vijayakgviju6409 Жыл бұрын
Same ente kunjechikkum..ipo 5 months 🤰.. ellarum prarthikkane njan oru mema aavan😁😌
@jaseelashabeer6171
@jaseelashabeer6171 Жыл бұрын
Enikkum randaamatheth 3 mnth aayappo abortion aayi. Babykk heart beat undaannilla. Ippo 1 week aayi d&c cheythitt. 😥😥
@ichuzzworld2787
@ichuzzworld2787 Жыл бұрын
അന്ന് കരഞ്ഞത്തിനു ഇന്ന് 2 പൊന്നുമക്കളെ തന്നിലെ ഹാപ്പി ആയി ഇരിക്ക് 😘
@nisniyaniyas2321
@nisniyaniyas2321 Жыл бұрын
ഞാനും ഇതേ പോലുള്ള അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ട്. 2019 നവംബർ ആയിരുന്നു കല്യാണം കഴിഞ്ഞത്. 2020 ഫെബ്രുവരിയിൽ പോസിറ്റിവ് ആയി . സകാൻ ചെയ്തപ്പോൾ ട്യൂബൽ പ്രഗനൻ സി ആണെന്ന് പറഞ്ഞു. അത് തനിയെ അബോർഷൻ ആയി പോയി. അത് കഴിഞ്ഞു പിന്നീട് 2022 ഫെബ്രുവരിയിൽ പോസിറ്റി വ് ആയി . 3 മാസം കഴിഞ്ഞപ്പോൾ വളർച്ച ഇല്ലാതെ അബോർഷൻ ചെയ്തു. ഇപ്പോൾ ഒരു വർഷം ആകാൻ പോണ് എനിക്ക് അസേർഷൻ കഴിഞ്ഞിട്ട് . 3 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് . ഇനി എന്നാണ് ഒരു കുട്ടിയെ പടച്ചവൻ തരുന്നത് എന്ന് അറിയ. എല്ലാവരും എനിക്ക് വേണ്ടി പ്രാർഥിക്കണം🙏
@Allu943
@Allu943 Жыл бұрын
ചേച്ചിടെ അവസ്ഥ കേട്ടപ്പോ ശരിക്കും എന്റെ ലൈഫ് പോലെ തോന്നി...2019 ജനുവരി ല് mrg കയ്യിഞ്ഞു... Sept റിൽ prgnt ആണെന്ന് അറിഞ്ഞു.. സെയിം അവസ്ഥ.... വളർച്ച കുറവ് ആയിരുന്നു 2 മാസം തികയുന്നത്തോട് കൂടി അബോർഷൻ ചെയ്യേണ്ടി വന്നു.... പിന്നെ aftr 6 month ന് ശേഷം വീണ്ടും prgnt ആണെന്ന് അറിഞ്ഞു... ഫസ്റ്റ് scng ലന്നെ twins ആണെന്ന് അറിഞ്ഞു പിന്നീട് 9 month വരെ ഫുൾ റസ്റ്റ്‌ 34 week അഡ്മിറ്റ്‌ ആയി oprtion ചെയ്ദു....ഒരു മോനും ഒരു മോളും....be happy..... ഇപ്പൊ മക്കൾക്ക് 1 വയസ്സും 2 മാസും ആയി.... Thank ഗോഡ്........
@parvathyparu2531
@parvathyparu2531 Жыл бұрын
നമ്മൾ എന്ത് മാത്രം വിഷമിച്ചിട്ടുണ്ടോ അതിനേക്കാൾ ഏറെ നമ്മളെ ദൈവം കൈവിടാതെ ചേർത്തുനിർത്തും 🙏💯
@nedya2083
@nedya2083 Жыл бұрын
സത്യം... എനിക്കും ഫസ്റ്റ് വാവയെ നഷ്ട്ടായി... Second twins babies ആയിരുന്നു, അതിൽ ഒരു വാവ നഷ്ട്ടായി.. ഇപ്പോ 2 കുഞ്ഞുങ്ങൾ ഉണ്ട്.. കല്യാണം കഴിഞ്ഞ് 4 വർഷം കഴിഞ്ഞാ ആദ്യം വാവ ആയെ.. ആ അബോർഷൻ നടന്ന ദിവസം ഞാനും ഏട്ടനും ഉറങ്ങീട്ടില്ല.. എന്തിനാ ജീവിക്കണേ നമുക്ക് മരിച്ചാലൊന്നു വരെ പറഞ്ഞു.. ഇപ്പോഴും എന്ത് വിഷമം വന്നാലും ഞങ്ങൾ ആ ദിവസത്തെ കുറിച്ച് ആലോചിക്കും.. ആ ദിവസം അതിജീവിച്ചെങ്കിൽ ഏതു പ്രോബ്ലെംസും അതിവിക്കാം.. അത്ര അനുഭവിച്ചു അന്ന് 😕
@nimishaviswanath4791
@nimishaviswanath4791 Жыл бұрын
Treatment cheythano pregnant aaye
@nedya2083
@nedya2083 Жыл бұрын
@@nimishaviswanath4791 ivf ആയിരുന്നു ഫസ്റ്റ്. സെക്കന്റ്‌ വാവ നോർമൽ പ്രെഗ്നൻസി ആയിരുന്നു
@nimishaviswanath4791
@nimishaviswanath4791 Жыл бұрын
@@nedya2083 എവിടെ ന്നാ | v F ചെയ്തത്?rate ഇതയി
@nedya2083
@nedya2083 Жыл бұрын
@@nimishaviswanath4791 sabine
@nedya2083
@nedya2083 Жыл бұрын
@@nimishaviswanath4791 4 വർഷം ആയിടാ.. Rate അവിടെ നല്ല കുറവാ... പിന്നെ കൂടുതൽ പോസിറ്റീവ് റിസൾട്ട്‌ ഉണ്ട്
@nikhilaniki4013
@nikhilaniki4013 Жыл бұрын
കീത്തു ശരിക്കും എന്റെ കണ്ണ് നിറഞ്ഞു.ദൈവം നിങ്ങൾക്ക് 2 തങ്ക കുടങ്ങളെ തന്നില്ലേ 😍😘
@sarayuworld3412
@sarayuworld3412 Жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.5month ആയപ്പോൾ അബോർഷൻ ആയി. അബോർഷൻ എന്ന് പറയാൻ പറ്റില്ല delivery ആയിരുന്നു. എന്റെ മോൻ എന്റെ ഉള്ളിൽ വെച്ചു തന്നെ ജീവൻ വെടിഞ്ഞു. ഇപ്പോൾ എനിക്ക് 3പെൺകുട്ടികളെ ദൈയ്‌വം തന്നു. എന്നാലും. അവന്റെ ഓർമ്മ എന്നും ഉണ്ടാവും. ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആയാലും പേര് വരെ hus കണ്ടുവെച്ചു. ഞങ്ങടെ കാശി കുട്ടൻ വേറൊരു ലോകത്തുന്നു ഞങ്ങളെയും അവന്റെ ചേച്ചിയെയും അനിയത്തിമാരെയും കാണുന്നുണ്ടാവും. ഈ കമന്റ്‌ എഴുതുമ്പോൾ പോലും എന്റെ കണ്ണുകൾ നിറയുന്നുണ്ട്.
@jincyfrancis7839
@jincyfrancis7839 Жыл бұрын
ഒരു samshavum വേണ്ട. നിന്നിൽ നിന്നും എടുത്തു മാറ്റിയ മക്കളെ തന്നെ ആണ് deavam ഇപ്പോൾ നല്ല ആരോഗ്യത്തോടെ തിരിച്ചു തന്നത്..നന്ദി parayuka
@aswanirajeev6253
@aswanirajeev6253 Жыл бұрын
ആദ്യം ആയിട്ടാണ് ഒരു യു ട്യൂബ് വീഡിയോ കണ്ടിട്ട് എന്റെ കണ്ണ് ഇത്ര നിറയുന്നത്. എന്തിനാ അതൊക്കെ ഓർത്തു വിഷമിക്കുന്നെ. ഒന്നിന് പകരം ഈശ്വരൻ രണ്ടു പൊന്നുമക്കളെ തന്നില്ലേ 🥰🥰😘😘😘😘😘സന്തോഷായിട്ടിരിക്കു. ❤❤❤
@aalan1990
@aalan1990 Жыл бұрын
എനിക്കും 9th week ഇൽ കുഞ്ഞിനെ നഷ്ട്ടം ആയി. ഇപ്പോൾ 4 മാസം pregnant ആണ്. ഇതേ പോലെ ഞാനും പ്രാർത്ഥിച്ചു. പോയ കുഞ്ഞിനെ കൂടെ എനിക്ക് അടുത്ത തവണ തിരിച്ചു തരണമേ എന്ന്. ഇതുവരെ ഒരു കുട്ടി ആണെന്നാണ് ഡോക്ടർ പറഞ്ഞത്
@aleekajovins6275
@aleekajovins6275 Жыл бұрын
ഇതുപോലെ ഞാനും പ്രെഗ്നന്റ് ആയി 7 മാസത്തിൽ കുഞ്ഞ് വയറ്റിൽ വച്ചു മരിച്ചു നോർമൽ ഡെലിവറി ചെയ്തു വേദന തിന്നു ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു... മരിച്ച മനസോടെ കുഞ്ഞിനെ കണ്ടു.. അതിനു ശേഷം 8 മാസത്തിനു ശേഷം വീണ്ടും പ്രെഗ്നന്റ് ആയി bp കൂടുതൽ ആയിട്ടാണ് ആദ്യം കുഞ്ഞ് മരിച്ചത് athukond ഒരുപാട് കാത്തിരിപ്പിനോടുവിൽ ജനുവരി 7 നു പ്രസവവേദന അനുഭവിച്ചു ശേഷം ഓപ്പറേഷൻ ചെയ്തു കുഞ്ഞുണ്ടായി ആൺ കുട്ടി ആയിരുന്നു... പോയത് പെൺകുഞ്ഞു ആയിരുന്നു ദൈവം പകരം ഒരു ആൺകുഞ്ഞിനെ തന്നു.....
@reshmashineesh1919
@reshmashineesh1919 Жыл бұрын
ചേച്ചി സങ്കടം വന്നു 💞രണ്ടാളെയും ദൈവം രക്ഷിക്കും. നിങ്ങളെയും 🥰love u ma dears❤️❤️❤️❤️❤️❤️❤️❤️
@sainunishad8817
@sainunishad8817 Жыл бұрын
Kalyanam kazinj 3 year aayi. Ithinidayil 2 tharana abortion aayi.aa samayam nammal anubhavikunna manasika vishamam paranjariyikan pattilla. Ath sahikavunnathilum appuravan. Njan athil ninnum recover aayath ente veetukardeum husbandinteum support ollath kond maathravaan. But alhamdhulillah njan eppol 3 math pregnant aan daily injection vekkunond.ippol alhamdhulillah 6 month aayi. Ithilum cheriya risk dr paraunond. Engilum padachon oru kuzappavum koodathe ee kunjine tharum ennulla uracha vishvasam ond. Makkalillathe vishamikunna ellarkum padachon vaikathe thanne aa santhosha vartha nalki anugrahikatte🤲
@aami143
@aami143 Жыл бұрын
എത്രയോ വർഷങ്ങളായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന പല ദമ്പതിമാരുണ്ട്. എത്രയും പെട്ടന്ന് അവർക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@mohammadrafeeq7873
@mohammadrafeeq7873 Жыл бұрын
😢
@se-jk2ey
@se-jk2ey 9 ай бұрын
🤲🏻🤲🏻
@user-rf5ts8wn6y
@user-rf5ts8wn6y Ай бұрын
🤲🏻🤲🏻
@manjuramesh9440
@manjuramesh9440 Жыл бұрын
എനിക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടായി 2021മെയ്യിൽ അബോഷൻ നടന്നു പിന്നെ വീണ്ടും pregnent ആയി 2022 മെയ്യിൽ മോൻ ജനിച്ചു 🥰🥰🥰
@rameeslalloos7002
@rameeslalloos7002 Жыл бұрын
Same situation..... First സ്കാനിങ്ങിൽ അറിഞ്ഞു heartbeat ഇല്ല എന്ന് എന്റെ husinte motherum ആയിരുന്നു കൂടെ.... മനസ്സിൽ പോലും വിചാരിച്ചില്ല.... Dr parayumbo ഇടിവെട്ടേറ്റ പോലെ ഇരുന്നു... പിന്നെ കരഞ്ഞു.....5 year കഴിഞ്ഞു കിട്ടിയ പ്രേഗ്ൻസി ആയിരുന്നു... അന്ന് അനുഭവിച്ച വേദന... ഇന്നുമോർക്കുന്നു..... ശരീരത്തെക്കാൾ മനസിന്‌ ഉണ്ടായ വേദന..... ഇപ്പോ ഒരു മോളും മോനും ഉണ്ട് 🥰.
@beutifulnature6847
@beutifulnature6847 Жыл бұрын
Twinsayirunnoo?
@jomoljoythomasjomol766
@jomoljoythomasjomol766 Жыл бұрын
😊
@se-jk2ey
@se-jk2ey 9 ай бұрын
പിന്നെ പ്രഗ്നന്റ് ആയത് ട്വിൻസ് ആയിരുന്നോ അത് അബോർഷൻ കഴിഞ്ഞതിനു ശേഷം പിന്നെ എത്ര വർഷം കഴിഞ്ഞാണ് വീണ്ടും പ്രഗ്നന്റ് ആയത് പ്ലീസ് റിപ്ലൈ തരുമോ
@sirajsumi7358
@sirajsumi7358 Жыл бұрын
Enikkum same അവസ്ഥ തന്നെ,mrg കഴിഞ്ഞ് 10 yr ന് ശേഷം pregnent ആയി 3 rd month വരെ നോക്കി അബോർട് ചെയ്യേണ്ടിവന്നു, പിന്നെ 3 rd Ys ന് ശേഷം pregnent ആയി ippol delivery കഴിഞ്ഞു,twins ആണ് ഒരു വയസ്സായി
@BMA191
@BMA191 Жыл бұрын
Twins treatment vazhi aanonnee
@lifejourney5591
@lifejourney5591 Жыл бұрын
Treatment eduthino
@akhilanj3477
@akhilanj3477 Жыл бұрын
ചേച്ചി ആദ്യത്തെ ഉണ്ണി ഉണ്ട് ഇപ്പൊ കൂടെ അതാണ് ട്വിൻസ് ആയത് ❤️🫂...ദൈവം ഒരു പോലെ... തന്നു ❤️🥰🥰🥰
@surmiayshu
@surmiayshu Жыл бұрын
ഒരു പാട് കരഞ്ഞു ഞാൻ 🥺 ഇപ്പൊ ഇരട്ടി സന്തോഷമായിലെ രണ്ട് പൊന്നോമനകളെ കിട്ടിയില്ലേ അവരുടെ കൂടെ എന്നും സന്തോഷതോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️
@shynasree32
@shynasree32 Жыл бұрын
കീത്തു ഇതുപോലെ ആയിരുന്നു എനിക്ക് 45 ദിവസം കഴിഞ്ഞു ചെറിയ ബ്ലീഡിങ് സ്പോട്ട് വന്നു.ഇൻഞ്ചക്ഷൻ തന്നു ഹോസ്പിറ്റലിൽ കിടത്തി മൂന്നാമത്തെ ദിവസം തനിയെ അബോർഷൻ ആയി 😔. പിന്നെ oru 3 വർഷം എല്ലാ ദൈവങ്ങളെയും വിളിച്ചു 🙏🙏🙏.Huss ഗൾഫിൽ ആയിരുന്നു. ട്രീറ്റ്‌മെന്റ് ഒന്നും തന്നെ ഇല്ലാതെ ഞങ്ങൾക്ക് 3 വാവകളെ ദൈവം തന്നു. ആദ്യത്തെ അബോട്ട് ആയോണ്ട് ആരോടും പറഞ്ഞില്ല ഏറ്റോം അടുത്തുള്ളോരോട് അല്ലാതെ വേറെ ആരോടും പറഞ്ഞില്ല.ആ സിറ്റുവേഷനിൽ നിന്ന് മാറാൻ കുറെ ടൈം എടുത്തു.വീട്ടുകാരുടെ സപ്പോർട്ട് ആണ് എല്ലാറ്റിനും ഒടുവിൽ 3 കുട്ടികളെ കിട്ടിയത് ഇപ്പോൾ 8 വയസ്സ്. മോളും 2 മോനും സുഖായിരിക്കുന്നു 🙏😊
@minipgeorge8894
@minipgeorge8894 Жыл бұрын
Njan 4month pregnant annu ethu kettittu eniku pediavunnu.prayer cheyanne ellarum
@dundusworld3222
@dundusworld3222 Жыл бұрын
❤️ നല്ലൊരു കുഞ്ഞാവയെ കിട്ടാൻ പ്രാർത്ഥിക്കട്ടോ ❤️
@snehap2763
@snehap2763 Жыл бұрын
പേടിക്കണ്ട 🙏🏻
@Sangeethamidhun
@Sangeethamidhun Жыл бұрын
Tension vendaaa cool
@aswathysujith8138
@aswathysujith8138 Жыл бұрын
Tension paadilla.athu bp koottum so be cool
@sweet-jv7cm
@sweet-jv7cm Жыл бұрын
Ee timil ithupolulla vidios maximum avoid cheyya too.....manasin vallatha tensio6 akum....oru prblm illenkilum enthelokke alojichu kootum.....njan inganarnnuu baby varna bare enthelum aako ennarnnuu...mol vammathinu shesham pinme valla asugam vare...allenkil avale kitichulla tension ayu....appo manasilayi nammade mothers nye journey ini inganannavum ennnn....makkale kirichulla aaavalathi akum nammude maranam barekkeum....so cool and bold....ath pinmed manasilakum
@sanoopanaghaanagha2230
@sanoopanaghaanagha2230 Жыл бұрын
Ee same situationilude kadannu poya oru vekthi aanu njanum ippo marriage kazhinjittu 4 varsham kazhinju 1st pregnancy 3 rd monthil heartbeat illathe abortion cheyyendi vannu 😞 but ippo njangalde lifelek oru sundhari molu vannu😍😍😍😍allunteum ainuteum same prayam thanneyanu 🥰🥰🥰🥰
@ANJUSREEJITH-fr2cg
@ANJUSREEJITH-fr2cg Жыл бұрын
ഇതേ സിറ്റുവേഷൻ ഞാനും അനുഭവിച്ചിട്ടുണ്ട് എന്നാൽ ഇന്ന് എനിക്കും ദൈവം ഒരു പൊന്നു മോനെ തന്നു 🥰🙏
@rizajohnson6232
@rizajohnson6232 Жыл бұрын
ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയതാണ്, കഴിഞ്ഞ വർഷം ... ഈ വർഷം എനിക്ക് ഒരു പെണ്ണ് കുഞ്ഞിനെ deyivam തന്നു,
@Rahmedshahid
@Rahmedshahid Жыл бұрын
ഞാനും ഇത് പോലെ ഒരു അവസ്ഥയിലൂടെ കടന്ന് പോയതാണ്. അത് ഇന്നും ആലോജിക്കുമ്പോ സങ്കടമാണ് 😢. അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് dnc കഴിഞ്ഞു,3മാസം കഴിഞ്ഞപ്പോ പിന്നെയും pregnent ആയി ഇപ്പൊ 3mnth ആവാനായ മോളുണ്ട്. എന്നാലും അന്നത്തെ അവസ്ഥ ആലോജിക്കുമ്പോ ഇന്നും ചേച്ചിയെ പോലെ ചങ്കിടരും.😢😢
@neenujoseph3124
@neenujoseph3124 Жыл бұрын
🥺chechi onnu vishamichappo dyvam randupere alle thanne .. 🥰🥰alluttan ayinootan❤❤😘😘😘
@Paru683
@Paru683 Жыл бұрын
Anikku 3 abortion kazhinnu eppol njn 7 month pregnant annu ellavarudeyum 🙏 venam
@vyshnasadan1429
@vyshnasadan1429 Жыл бұрын
Enikk ente first baby ne 7 th monthilanu miscarriage aayath. Ippo daivam njagalkk oru ponnu mole thannu anugrahichu❤️. Dont worry oru kozhappom indakilla. Daivam nalloru baby ne thannu anugrahikkum. Happy aayitt irikku🥰
@StrangerThings-lt8xp
@StrangerThings-lt8xp Жыл бұрын
മോളെ ഇനി വിഷമിക്കണ്ട രണ്ട് പൊന്നു മക്കളെ റബ്ബ് തന്നില്ലേ ഇനി അവരോടൊപ്പം സന്തോഷത്തിൽ ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@aswathyv395
@aswathyv395 Жыл бұрын
വിഷമിക്കാതെ.... കല്യാണം കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോളേക്കും ഞാൻ ഗർഭിണിയായി. എൻറെ വീട്ടിൽ വച്ചാണ് ഞാൻ അറിഞ്ഞത്. അറിഞ്ഞയുടനെ എട്ടനെ വിളിച്ചു പറഞ്ഞു. ഒരുപാടു ഫ്രൂട്ട്സും പലഹാരങ്ങളും പോരാത്തതിന് മദർ ഹോർലിക്‌സ് വരെ വാങി എൻറെ അടുത്ത് വന്നു. പക്ഷെ ഫസ്റ്റ് സ്കാൻ തന്നെ വീക്ക്‌ പ്രെഗ്നന്റ് ആണ് എന്ന് പറഞ്ഞു..... എങ്കിലും എട്ടന് കുഞ്ഞിനെ കിട്ടുമെന്ന് തന്നാരുന്നു. വീണ്ടും രണ്ടു സ്കാൻ കൂടി നടത്തി. വളർച്ച കുറവാണു.... ഹാർട്ട്‌ ബീറ്റ് ഇല്ല എന്നൊക്കെ പറഞ്ഞു.... പിന്നീട് അബോർഷൻ ആക്കുന്നതാണ് നല്ലത് എന്നൊക്കെ ഡോക്ടർ പറഞ്ഞു. പക്ഷെ കുഞ്ഞിനെ കിട്ടുമെന്ന് തന്നെ എട്ടന്റെ പ്രതീക്ഷ... പക്ഷെ അത് നടന്നില്ല. അത് കഴിഞ്ഞു 5 മാസം കഴിഞ്ഞു വീണ്ടും ദൈവം ഒരു വാവയെ തന്നു.. ഇപ്പോൾ 6 മാസം ഗർഭിണിയാണ്. ഏപ്രിൽ ആണ് ഡെലിവറി പറഞ്ഞിരിക്കുന്നത്. ദൈവം കൈവിടില്ല..... നിങ്ങൾക്കും നല്ലൊരു വാവ വരും. Stay blessed.
@silu4479
@silu4479 Жыл бұрын
ivarku twins babysne kitti
@drishyasafari1299
@drishyasafari1299 Жыл бұрын
Same situation കടന്ന് വന്നത് ആണ് njum aftr 5 yr ആയിട്ട് കിട്ടിയ വാവ tat feeling പറയാൻ പറ്റില്ല ipo ഒരു വാവ undto ന്നാലും ഓർക്കുമ്പോ ipozhum കണ്ണ് നിറയും
@shikhakrishnan1956
@shikhakrishnan1956 Жыл бұрын
ഞങ്ങൾക്കും ആദ്യത്തെ അബോർഷൻ ആയിരുന്നു.വളർച്ച ഇല്ലായിരുന്നു. അന്ന് ഒരുപാട് സങ്കടപെര്ടിരുന്നു. ആരോടും ഞങ്ങൾ പറഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോ ഞങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുകയാണ്. ട്വിൻസ് ആണ്. ഒരു ബോയ് ഒരു ഗേൾ. ഒരുപാട് കെയർ ചെയ്തിരുന്നു. ഇപ്പോ വളരെ ഹാപ്പി ആണ്.🥰🥰
@beutifulnature6847
@beutifulnature6847 Жыл бұрын
Enikm twins babiesndavan prsrthiknee...😍 athrakishtta twins babiesine... Plz pray for me...🤲
@safamariyam6394
@safamariyam6394 Жыл бұрын
Shikha Krishnan Tablet kazhichano precnent aayad pls reply
@sahilaanas3126
@sahilaanas3126 Жыл бұрын
എനിക്കും ഈ അവസ്ഥാ വന്നിട്ടുണ്ട്. ബട്ട്‌ തിരിച്ചണെന്നെ ഒള്ളു. എനിക്ക് ആദ്യം twins ആയിരുന്നു.7 മാസം ആയപ്പോ പ്രസവം വേദന വന്നു പ്രസവിക്കേണ്ടി വന്നു. വളർച്ച പൂർണം ആവാത്തത് കൊണ്ട് ജീവനോടെ ജനിച്ച മക്കളെ റബ്ബ് തിരിച്ചെടുത്തു. രണ്ടു മക്കളും ബേബി ബോയ് ആയിരുന്നു. അന്ന് വലിയ സങ്കടം ആയിരുന്നു😔.പിന്നെ ഒരു വർഷം കഴിഞ്ഞു വീണ്ടും പ്രെഗ്നന്റ് ആയി ഒരു മോളെ കിട്ടി.... ❤
@azaangazzali1104
@azaangazzali1104 Жыл бұрын
എനിക്ക് 4 അബോഷൻ കഴിഞ്ഞിട്ടാ കുഞ്ഞിനെ കിട്ടിയത് .കുഞ്ഞിനെ കിട്ടുമ്പോൾ 8 വർഷം പൂർത്തിയായി .ഇപ്പോൾ എനിക്ക് മക്കളെ കിട്ടി. ഇപ്പോ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷമാ .അന്ന് കരഞ്ഞതിന് കണക്കില്ല.
@arundhathysajeesh83
@arundhathysajeesh83 Жыл бұрын
കണ്ണുനിറഞ്ഞു poyi😥😥അന്ന് സങ്കടപ്പെട്ടതിന് ഇപ്പോൾ ഇരട്ടി സന്തോഷം കിട്ടിയില്ലേ... God bless..
@sruthisruthi7917
@sruthisruthi7917 Жыл бұрын
Thazhe ulla oro commentilum oro ammamarude vishamangal kaanam. Ithrem per iganeyulla vedhan anubavikundalleee😔😔😔😔njanum ithu pole amma akuvan kathirkukayanu. Recently aaanu endometriosis undenn arinjathu. Athinu laparoscopic surgery cheyan doctor suggest cheythitund. Ith related aaya elam videosinum thazhe endometriosis vanit suregry kazinju kuttikal aaayvarundo ennn thiranju thiranju nokum..ath oru pratheeksha thanaaloo😊😊😊🥰daivam kunjinu vendi kaathirikkunna elavarkum arogyam ulla kunjugale tharatee❤️
@aswinsugathan572
@aswinsugathan572 Жыл бұрын
Keethu...പെങ്ങളൂട്ടി ..ജീവിതം ഇങ്ങനെയാണ്.ദൈവം നമ്മളെ ഒരുപാട് വേദനിപ്പിക്കും..പക്ഷേ അവസാനം ഒരു വലിയ സന്തോഷം നമ്മൾക്ക് തരും.. അതുകൊണ്ട് ദൈവം തന്ന നമ്മുടെ പോന്നു മണികൾ അല്ലു, അയിനു രണ്ടു പേരെയും മിടുക്കന്മാരായി വളർത്തുക..നിങ്ങൾക്ക് എല്ലാവർക്കും നല്ലതേ വരൂ...വിഷമിക്കരുത് കേട്ടോ☺️🥰🥰🥰🥰🥰🥰🥰
@paruttyshaju120
@paruttyshaju120 Жыл бұрын
ചേച്ചി ഈ പറഞ്ഞ അവസ്ഥയിലുടെ കടന്നു പോയതാണ് ഞാൻ...... 3 അബോർഷൻ കഴിഞ്ഞു ഇപ്പൊ 3 മത്തെ അബോർഷൻ കഴിഞ്ഞു ഇരിക്കാണ് ഇനി എപ്പോ ആണ് ദൈവം ഒരു വാവനെ തരാന് അറിയില്ല...... എല്ലാവരും പ്രാർത്ഥിക്കണം.......
@jayapp1501
@jayapp1501 Жыл бұрын
Vegam oru kunjuvavaye kittate bagavanee 🥰🥰🙏🙏🙏❤️❤️
@evaanedric
@evaanedric Жыл бұрын
God bless u dear 🥰
@paruttyshaju120
@paruttyshaju120 Жыл бұрын
@@jayapp1501 thanks 😍😘😘
@paruttyshaju120
@paruttyshaju120 Жыл бұрын
@@evaanedric ❤️
@parukuttyGouri
@parukuttyGouri Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@sherynavas614
@sherynavas614 Жыл бұрын
ചേച്ചി ഞാൻ ഇപ്പൊ ഈ അവസ്ഥയിലൂടെ കടന്ന് പോവാണ് എന്റെ first പ്രെഗ്നൻസി ആയിരുന്നു 3 മാസം കഴിഞ്ഞിനു 4മാസം ആയിരുന്നു സ്കാനിങ് പറഞ്ഞിനത്. വളർച്ച കുറവും heartbeet നിന്നു പിന്നെ 5 ദിവസം മരുന്ന് വച്ചു എന്നിട്ടും ഒന്നും ആയില്ല അപ്പൊ dnc കഴിഞ്ഞു.7 weekyill heartbeet കെട്ടിരുന്ന കുഞ്ഞിന്റെ പെട്ടന്ന് നിന്നു എന്ന് പറഞ്ഞപ്പോ സഹിക്കാൻ പറ്റുന്നില്ലായിരുന്നു.ഇപ്പോഴും Aa സങ്കടo മനസ്സിൽ നിന്നു പോവുന്നില്ല. ഇപ്പൊ dnc കഴിഞ്ഞിട്ട് 5 മാസം കഴിഞ്ഞു .inkum bayankara vomiting ayirunnu
@ssendlessdreams8627
@ssendlessdreams8627 Жыл бұрын
അന്ന് കിട്ടാതെ പോയ ഭാഗ്യം ഇന്ന് രണ്ടുകൈകളിൽ ദൈവം തന്നില്ലേ 😌🥰🙏🏻
@sruthihareesh29
@sruthihareesh29 Жыл бұрын
Enikkum mrg kazhinjitt one mnth aayapolekkum pgnt aayi pinne aa kunjinu vendi wait aayirunnu but a kunj 2mnth aayapolekkum dnc aayi poyi ipo 9mnth aayi mrg kazhinjitt veendum pgnt aavan ellarum prarthikkane 🙏🏻🙏🏻🙏🏻😔
@shehanashehanaafsal3730
@shehanashehanaafsal3730 Жыл бұрын
Njanum e avastha kazhinjitte erikkuva 4 month ayappol enikkum poyi eppolum ethengilum oru kunjinea kanumppol enikke സഹിക്കാൻ വയ്യ eppol ഓരോ monthum kathirikkuva ഈ masavum prethishiche erikkuva
@anuzcreation2360
@anuzcreation2360 Жыл бұрын
എന്റെ mrge കഴിഞ്ഞിട്ട് 1 yr aay.... ഞൻ nxt mnth തന്നെ prgnt aay...6 mnth startingil കുഞ്ഞിന് anomoly prblm indayi... അങ്ങനെ dr പറഞ്ഞു വേണ്ടെന്ന് വെക്കാൻ 😥😥😥😥അങ്ങനെ ടെർമിനേഷൻ ചെയ്തു..., nrml ഡെലിവറി ചെയ്യിച്ചു കുട്ടിനെ വെളിയിൽ എടുത്തു... ഇപ്പൊ ഞൻ റെസ്റ്റിൽ ആർന്നു.... ഇനി nxt mnth hus അടുത്തോട്ടു പോണം.... കുട്ടിനെ നോക്കണം 😊😊😊
@nishajoice8397
@nishajoice8397 Жыл бұрын
എനിക്ക് ഇതുപോലെ രണ്ടു പേര് പോയി എന്നിട് ഉള്ളത് എന്റെ മൂത്ത മോൻ ഞാൻ ഒത്തിരി വിഷമിച്ചു
@aryavijith6189
@aryavijith6189 Жыл бұрын
ചേച്ചി സെയിം സിറ്റുവേഷൻ എനിക്ക് ഉണ്ടായിട്ടുണ്ട് മാരേജ് കഴിഞ്ഞ് ഒരു വൺ മന്ത് കഴിഞ്ഞപ്പോൾ ഞാൻ പ്രഗ്നയായി ഒരു ടു മന്ത് ആയപ്പോൾ അത് അബോഷൻ ചെയ്തു കളയേണ്ടതൊന്നും വളർച്ചക്കുറവും ഹാർട്ട് ബീറ്റ് ഇല്ലായിരുന്നുഅന്ന് ഒരുപാട് സങ്കടപ്പെട്ടു പക്ഷേ ഇന്ന് ഒരു പാട് സന്തോഷിക്കുന്നു ഇന്ന് എനിക്ക് ദൈവം ഒരു ആൺകുട്ടിയെ തന്നു 😍🥰
@aamiiii47
@aamiiii47 Жыл бұрын
Eda ee oru situationil koodi kadannupoya aalanu njanum... Ee feelings enik nannayi manasilakunund 😭, ipolum orkumbo nenjupottum da vidhichitila 😭😔, but ipo enikoru molund oru chundhari☺️
@neethumubeesh9447
@neethumubeesh9447 Жыл бұрын
ചേച്ചി ഈ ഒരവസ്ഥയിൽ ഞാനും കടന്നു പോയതാ 😔ചേച്ചിക്ക് നഷ്ട്ടപെട്ട ഉണ്ണിയെയും കൂടി ചേർത്ത് ദെയ്‌വം 2കുഞ്ഞുങ്ങളെ തന്നില്ലേ. സന്തോഷം ആയിട്ടിരിക്ക്
@surabhirajesh5080
@surabhirajesh5080 Жыл бұрын
ഇതേ അവസ്ഥ യിലൂടെ ഞാനും കടന്നുപോയിട്ടുണ്ട് എന്റെ മോളെ ആദ്യം പ്രെഗ്നന്റ് ആരുന്നപ്പോൾ ഞാനും ഹസ്സും ഒരു മോനെയാണ് പ്രതീക്ഷ വെച്ചത് മോളെ ഇഷ്‌ടക്കേടായിട്ടല്ല മൂത്തത് ഒരു ആൺകുട്ടി ആവണം എന്നുണ്ടാരുന്നു മോളെ കിട്ടിയപ്പോൾ അച്ഛന്റെ തനിപകർപ്പ് പിന്നെ അവളായി ഞങ്ങടെ ലോകം അവൾക്കു രണ്ടര വയസുള്ളപ്പോൾ ഞാനു വീണ്ടും പ്രെഗ്നന്റ് ആയി പക്ഷെ അത് പ്രതീക്ഷിക്കാത്ത ഒരു പ്രെഗ്നൻസി ആരുന്നു മോൾ കുറച്ചു കൂടെ ആയിട്ട് മതിയാരുന്നു എന്നാരുന്നു പിന്നെ ആയപ്പോൾ ഒരുപാട് ഹാപ്പി ആയി ഇതു മോനാവും എന്ന് കരുതി പക്ഷെ ശര്ദിലും ശ്വാസം മുട്ടും ഒക്കെ കൊണ്ട് ഒരുപാട് ഞാനു കഷ്ടപ്പെട്ട് 6മാസം വരെ ആയി അപ്പോൾ സ്കാനിംഗ് എടുത്തു കുഞ്ഞിന് തലച്ചോർ പ്രശ്നം ഉണ്ട് അബോർഷൻ ചെയ്യാൻ പറഞ്ഞു ഒരുപാട് ഞങ്ങൾ കരഞ്ഞു എത്ര രൂപ ആയാലും സർജറി ചെയ്തു നേരെ ആകാൻ പറ്റുവെങ്കിൽ ആ കുഞ്ഞിനെ ഞങ്ങൾ ക്കു വേണം എന്ന് പറഞ്ഞു പക്ഷെ അമ്മക്ക് koodi ആരോഗ്യം നഷ്‌ടമാവും മൂത്ത കുഞ്ഞിന് അമ്മ വേണ്ടേ എന്ന ഡോക്ടർ ടെ ചോദ്യത്തിൽ ഞങ്ങൾ മനസ്സില്ലാതെ സമ്മതിച്ചു വളർച്ച എത്തിയ തുകൊണ്ട് മരുന്ന് വെച്ച് പ്രസവിച്ചു അവസാന ശ്വാസം ആ പൊന്നുമോൻ എന്റെ കൈയിലിരുന്നാണ് എടുത്തത് 😭മോനാണ് എന്നുകൂടി അറിഞ്ഞപ്പോഴാണ് ഞങ്ങൾ കൂടുതൽ തകർന്നത് ഇനി ഒരുപാട് കുഞ്ഞുണ്ടായാലും ഇതേ പ്രശ്നം ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നു ഡോക്ടർ പറഞ്ഞു അങ്ങനെ മോൾ മാത്രം മതീന്ന് തീരുമാനം എടുത്ത് ഒരുപാട് വേദന യോടെ പക്ഷെ ദൈവം വീണ്ടും എനിക്ക് ഒരു കുഞ്ഞിനെ തന്നു ദൈവം തിരിച്ചെടുത്തു കൊണ്ട് പോയ ഞങ്ങടെ പൊന്നുമോനെ പൂർണ ആരോഗ്യത്തോടെ ഇപ്പോൾ അവനു രണ്ടു വയസ്സായി എന്റെ പൊന്നുമോൾടെ കുഞ്ഞനിയൻ 🤗
@rajeshkarthikarama6170
@rajeshkarthikarama6170 Жыл бұрын
ചേച്ചി പറയുന്ന ഈ അവസ്ഥയിലുടെ കടന്നുപോയ ഒരു കുടുംബമാണ് ഞങ്ങളുടെത്തും, ആ വേദന ഇപ്പോഴും മാറിയിട്ടില്ല ,ഞങ്ങൾക്ക് ഈ വേദന ഇടയത് 13/9/2022 ൽ ആണ് .keethu ചേച്ചിയുടെ വിഷമം കാണുമ്പോഴാണ് എൻ്റെ ചേച്ചിയും എത്രത്തോളം വിഷമിച്ചെന്ന് ഓർക്കുന്നത്. എൻ്റെ ചേച്ചി കൂടുതലും വിഷമം കാണിക്കാതിരുന്നത് keethu ചേച്ചി പറഞ്ഞ പോലെ വീട്ടിലെ ബാക്കി ഉള്ളവരയും കൂടി വിഷമിപ്പിക്കാതെ ഇരിക്കാനാണ് എന്ന് വിചാരിക്കുന്നത്. എനിക്ക് ചേച്ചിയുടെ വീഡിയോയിലുടെ മനസിലായത്.
@Medhasvimehana2023
@Medhasvimehana2023 Жыл бұрын
എനിക്കും ഈ ഒരു അവസ്ഥ യില്ലുടെ കടന്നു പോയിട്ട് ഉണ്ട് അതും 4 തവണ. എപ്പോഴും ഒരു കുഞ്ഞിനായി ഞാൻ കാത്തിരിക്കുന്നു
@jelisafiros4865
@jelisafiros4865 Жыл бұрын
🤲🏻🤲🏻🤲🏻
@maneeshamanikandan3334
@maneeshamanikandan3334 Жыл бұрын
Kittum
@sharmisafeer123
@sharmisafeer123 Жыл бұрын
More power to you ❣️... Enikk 2 thavana. 6 years aayi mrg kainjit. Still waiting for the best ❤️
@Shamla-mx2cf
@Shamla-mx2cf Жыл бұрын
Njan ipo 7th monthil pregnancyil kutti marichittu irikenu 1 month aayi inneku
@jelisafiros4865
@jelisafiros4865 Жыл бұрын
@@Shamla-mx2cf ethu patiyatha babyk
@divyasadasivan5544
@divyasadasivan5544 Жыл бұрын
ചേച്ചി എനിക്കും ഫസ്റ്റ് ബേബി നെ നഷ്ടം ആയി 7ആഴ്ചയിൽ. അതു കഴിഞ്ഞു 1വർഷം കഴിഞ്ഞു പ്രെഗ്നന്റ് ആയി. ഇപ്പോൾ എന്റെ മോൾക്ക് 1വയസ് ആകുന്നു😍.
@nasmin182
@nasmin182 Жыл бұрын
എനിക്കും സെയിം അവസ്ഥ aayirunu😔d and c ക്ക് പകരം ഗുളിക ആയിരുന്നു 12ഗുളിക തന്നു നമ്മുട കുഞ്ഞു മുൻപിലൂടെ പോകുമ്പോ സഹിക്കാൻ പറ്റത്തില്ല 😔.... ഒരുപാട് പ്രതീക്ഷിച്ചു ഇരുന്ന ടൈമിൽ നഷ്ടപെടുമ്പോ അനുഭവം വന്നവർക് matrem അറിയാം 😒കഴിഞ്ഞ oct എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപെട്ട് 😔എല്ലാവരും ആരോഗ്യം ഉല്ല കുഞ്ഞിനെ കിട്ടാൻ prathikkanam😊
@rrr20203
@rrr20203 Жыл бұрын
Chechikum twins thanne aavattee❤️❤️
@jubijo2877
@jubijo2877 Жыл бұрын
Enikk 2 thavana abortion ayi munamath undayi twins boys ❤
@gopikakrishna9275
@gopikakrishna9275 Жыл бұрын
God bless you chechi❤ Rand sundarakuttanmare kittiyille❤ Alluz ayinus❤ Ini kashi paruz koodi vannit ellarum koodi adipoli videos idnm❣
@gangzworld494
@gangzworld494 Жыл бұрын
Enikum same avastha ayyirun.valarcha kurav heart beat kanichila . 2020 September l ayyirun .3 month ayyapo (Nov 20) abortion cheyyedi vannu.tablet vachit polum poyila.pine d& c cheyyedi vannu🥺.epporum ath orkan pattila . Eppo njn pregnant ane 9 month ayyi enikum enta vavak vendi ellarum prarthikanum nalla arogiyathod kittan vendi
@anupriyasreeni2219
@anupriyasreeni2219 Жыл бұрын
Njan ippo 3month pregnant aanu kettittu thanne pediyavunu. Vishamikanda keethu🥰 Othiri vishamichenkilum ippo randu vaavakale thannille🥰🥰🥰
@Gayuthri1062
@Gayuthri1062 Жыл бұрын
Ennikum ഇപ്പൊൾ അബോർഷൻ ആയി.3 month ആയി,8 വർഷം കഴിഞ്ഞാണ് എന്നിക്ക് ഇങ്ങനെ ഒരു വിശേഷം ആയതു.പക്ഷേ 5 month ആയപ്പോൾ വെള്ളം പൊട്ടി,ബ്ലീഡിംഗ് ആയി അങ്ങനെ പോയി.ഇനി എന്നാണ് ഒരു കുഞ്ഞ് ഉണ്ടാവുക എന്ന് അറിയില്ല
@sanjunizarsanjunizar3892
@sanjunizarsanjunizar3892 Жыл бұрын
എനിക്കും ഇത് പോലെ ആയിരുന്നു. ട്യൂബിൽ pregncy ആയിരുന്നു.. അന്നത്തെ അവസ്ഥ ആരോടും പറയാൻ പറ്റില്ല. എന്റെ Hus ന്റെ സപ്പോർട്ട് കൊണ്ട് ആണ് ഇന്ന് ജീവിച്ചിരിക്കുന്നത്.. ഇപ്പൊ രണ്ടു baby ഉണ്ട്
@jasilaharis1039
@jasilaharis1039 Жыл бұрын
ഞാൻ നിങ്ങളെ ഷോർട്സ് മാത്രേ കാണാറുള്ളു... ബട്ട്‌ എങ്ങനെയോ ഇത് ഞാൻ കണ്ടു,.. കണ്ണ് നിറഞ്ഞുപോയി നിങ്ങളെ കഥ കേട്ടിട്ട്..... ഏതായാലും ഇപ്പൊ രണ്ട് പൊന്നുമക്കൾ ഉണ്ടല്ലോ 🥰👍🏻
@ammusammu4107
@ammusammu4107 11 ай бұрын
2 thavana pregnant aayi kathirunnu kittiyathannu 2 thavanayum abortion cheyendi vannu vivaham kazhinjittu 5year aayi ippol njan vallathoru avasthayilude aanu kadannu pokunnathu😢😢😢😢
@shabnasharaf
@shabnasharaf Жыл бұрын
Enikkum abortion aayirnn second pregnancy il 3 months aayappo 😓 alhamdulillah now 8 month pregnant aan 🥰🥰🥰 ellaavarum pray cheyyane ☺️
@jamseenariyas8987
@jamseenariyas8987 Жыл бұрын
Enik ingana vanu second one
@jamseenariyas8987
@jamseenariyas8987 Жыл бұрын
Nigalod ntekilum medicine edkan paranjarno.enod folic acid kazhikan parnj
@shabnasharaf
@shabnasharaf Жыл бұрын
@@jamseenariyas8987 d&c kazhinj 5 year kazhinj ippozhan next pregnant aayadh paranjirnn but kazhichilla
@dp5030
@dp5030 7 ай бұрын
​​​@@jamseenariyas8987folic acid pregnent avan try cheyunnavatodu kazikan parayarunde.. folic acid early stage of pregnencyil valare avashyam ulladhanu for babies brain development and prevention of birth defects..so pregnent avunna ladyyude bodyyil folic acid undavunnadhu avashyamanu.. bcos nammal pregnent anennu ariyumboze 3,4 weeks growth avumallo kunjinu..
@user-cz8df2ym2d
@user-cz8df2ym2d 7 ай бұрын
Njanum pregnant aanu moonamatha kunjhu heart beat illantu abortion ayi now pregnant onemonth
@archanalithun6743
@archanalithun6743 Жыл бұрын
എനിക്ക് 2മത്തെ കുഞ്ഞ് 5മാസം ആയപ്പോ bleeding ayi സ്കാൻ ചെയ്തപ്പോ heart ബീറ്റ് kuravu മുഖം വ്യക്തമല്ല kaalu പ്രശ്നം ഉണ്ട്‌... അങ്ങോട്ട് പോകും തോറും heart beet നിൽക്കും so അബോർഷൻ ചെയ്യണം... അതും presavikkanam... 5month ആയതുകൊണ്ട് first delivery cs ആയിരുന്നു.. ഇനിയൊരു cs ayal പിന്നെ കുഞ്ഞുണ്ടാവാൻ പാടില്ല... അതുകൊണ്ടാണ് nrml dlvrykku ശ്രമിച്ചത് അങ്ങനെ പ്രസവിച്ചു ഞാൻ എന്റെ mone..... 😔😔😔കഴിഞ്ഞ june 20ന്... ഇപ്പൊ പേടിയാണ് അടുത്തത് ആകുന്നതു ഓർക്കുമ്പോൾ..... എന്നാൽ വേണം എന്നും ഉണ്ട്‌... ഇനി dheyivam തീരുമാനിക്കട്ടെ 🙏🏻
@PrithaAmaldev.
@PrithaAmaldev. Жыл бұрын
Nanum ithupole oru situation kadanupoya aala unsahikable pain thanne aanu oru ammak ath.... Ipol bagavan anugrahich nan 8month pregnant anu ellarum prarthikanam.. nalla oru babye kitanum oru kuzhapulathe delivery kazhiyanum
@karoorkuzhistars1318
@karoorkuzhistars1318 Жыл бұрын
എനിക്കും same സിറ്റുവേഷൻ ആരുന്നു. 3month ആയപ്പോൾ d&c. അതിനു ശേഷം ട്വിൻസ് കിട്ടി മോനും മോളും അതും 7മാസം അതിനു ശേഷം 7 വർഷത്തിന് ശേഷം വീണ്ടും വാവ വന്നു.. ഇതിനിടയിൽ ഒരു ട്യൂബ് പ്രഗ്നൻസി....ആദ്യ വാവ പോയ വിഷമം ഒരിക്കലും മാറില്ല ഇപ്പോഴും ഞങ്ങൾ ഓർക്കു. അന്ന് ഞാൻ എത്ര തകർന്നന്നോ ഞാനും ഏട്ടനും പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഓർക്കുന്നു അതിനാൽ ഞാൻ ട്വിൻസ് ആരോടും പറഞ്ഞിരുന്നില്ല മക്കൾ വെയിറ്റ് കുറവരുന്നു 730gm ആരുന്നു മോൾ 1അര മാസം ഹോസ്പിറ്റലിൽ.... ഹോ അതൊക്കെ ഇങ്ങനെ അതിജീവിച്ചു എന്നാറില്ല ആ സങ്കടം എല്ലാം മാറ്റാൻ ദൈവം 3 വാവമാരെ തന്നു...3പേരും ഇപ്പോൾ സുഖമായിരിക്കുന്നു.3പേരെയും ഞങ്ങടെ ചാനലിൽ കാണാം ☺️
@athiram.s580
@athiram.s580 Жыл бұрын
❤️❤️
@safamariyam6394
@safamariyam6394 Жыл бұрын
Tablet kazhichano twins aayad,plz reply
@karoorkuzhistars1318
@karoorkuzhistars1318 Жыл бұрын
@@safamariyam6394 അല്ലടാ എന്തോ ദൈവം അനുഗ്രഹിച്ചു.പക്ഷെ നമ്മുടെ ഫാമിലിയിൽ ഒരുപാട് ട്വിൻസ് ഉണ്ട്. പിന്നെ എനിക്കു ബെഡ് റസ്റ്റ്‌ ഒക്കെ ആയിരുന്നു.2മാസം ബ്ലീഡിങ് ആയി അന്ന് മുതൽ ബെഡ് റസ്റ്റ്‌ ആയിരുന്നു എന്നാൽ സെക്കന്റ്‌ പ്രെഗ്നസി ഞാൻ 3 മാസം ആണ് അറിഞ്ഞത് ☺️
@naturebeuty2790
@naturebeuty2790 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@athiraprasanth4616
@athiraprasanth4616 Жыл бұрын
Enikum adhyathe beby abortion aayi poyi 2 months il annu kure karanju ippo njangal k twins bebysine thannu vanugrahichu beby boy 🥰 girl'❤️
@varsharamesh1716
@varsharamesh1716 Жыл бұрын
ദൈവം എല്ലാം കാണുന്നുണ്ട് ചേച്ചി... അതാണ് ഇരട്ടകുട്ടികൾ ആയത്.. നിങ്ങളുടെ വിഷമം എത്രത്തോളം ആയിരുന്നു എന്ന് ചേച്ചിയുടെ സംസാരത്തിലൂടെ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്.. 🥰
@PkCouples
@PkCouples Жыл бұрын
Yes daa 😘😘😘❤️❤️❤️
@safamariyam6394
@safamariyam6394 Жыл бұрын
@@PkCouples tablet kazhichano precnent aayad
@ramshidaramshi2772
@ramshidaramshi2772 Жыл бұрын
Njanum ingane oru stagiloode kadannu poyathaa..d&c kazhinjit 1year kazhinju...ipoyum oru kunj undayittilla....ellavrum prarthanayil ulpeduthaneee🤲🤲🤲 Family relatives um friendsum ellavrdem chodyam aanu ippothey prblm...namukkillatha vevalaathi aanu avarkku enn thonni povum ... 😭
@mrshyderabadi9935
@mrshyderabadi9935 Жыл бұрын
Yenikkum 6 yearsinnn shesham ndayi , but herat beat illlernnu afh kaaranam d&c cheythu Ippo oru kaathirippilaaan Yellarum parathikkane 7year aaakaaanaayi😢😢😢
@amruthakk9750
@amruthakk9750 Жыл бұрын
Aa situation anubhavichaverkk ariyu enikkum enganeya enikk vendi prarthikkane oru kutty avan
@jlsgaming1581
@jlsgaming1581 Жыл бұрын
Keethunte same avastha anu entethum ente 2 nd baby 3 months ayappol abortion aayi poyi next 1 year kazinjapol 3 rd baby undayi 9 months ayappol aa vava ente vayattil kidann thanne marich poyi 😭 valarcha kuravayirunnu. Enikk eppozum orkkumpol sankadam varum 😪😪😪😭😭 3 months hospital il admitt ayirunnu injection undayirunnu ennalum valarcha undayilla pettann oru divasam ravile heart'beet illandayi njan arinjilla urangipoyii athukazinj enikk oru mone thann daivam anugragichu ❤️🙏🙏 mole eppom oru vavaykk pakarum rand vavakale thann daivam anugragichu daivathinu nandi parauka God bless your family ❣️❤️❤️
@naninayana_nithin4569
@naninayana_nithin4569 Жыл бұрын
Orupad anubavichule.. Oralkum ingane onum varutharuth.. 😢😭 9 th months avumpozhm valarchakuravu undavmle.. Njan vijarichath athyathe kurach monthsile undavuna..
@jlsgaming1581
@jlsgaming1581 Жыл бұрын
@@naninayana_nithin4569 mm kure anubhavichu 😭7 th months l anu valarcha kuravayirunnu nnu muthal hospital il admitt ayirunnu 9 months vare 1 st mol ayirunnu njanum ente ammachium molum husband um hospital il aayirunnu ❤️ ravile nurse vann vilichappol anuariunnath nokkiyappol anakkamilla
@AyishaAishu-uo5iz
@AyishaAishu-uo5iz 7 ай бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയി. എപ്പോഴാണ് pregnacy ആയത് ഇപ്പൊ 7വീക്ക് ആണ് സ്കാനിങ് കഴിഞ്ഞു കുട്ടിക്ക് വളർച്ച ഉണ്ട് എന്നാൽ കുട്ടിക്ക് മിടിപ്പ് വന്നിട്ടില്ല എന്ന് പറഞ്ഞിരിക്കുകയാണ് 🥹🥹. 27ആണ് സ്ക്നിങ് പറഞ്ഞിരിക്കുന്നത്. ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ 🥹🥹
@littlelight8798
@littlelight8798 2 ай бұрын
Ippo എന്തായി heart beat vanno
@athirasonu9318
@athirasonu9318 Жыл бұрын
2 വർഷം കൂടിയാണ് ഞാൻ പ്രെഗ്നന്റ് ആയതു.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഹാപ്പി ആരുന്നു. പക്ഷെ സ്കാൻ ചെയ്തപ്പോ ട്യൂബിൽ ആണ്. അത് ലാപ്രോസ്കോപ്പി സർജറി ചെയ്തു കളഞ്ഞു. അറിഞ്ഞപോ തന്നെ 2 മാസം ആയിരുന്നു. ഇപ്പോ ഒരു വർഷം കഴിഞ്ഞു. ഒരു ട്യൂബ് ഒള്ളു. ഇതു വരെയും ഒരു പോസിറ്റീവ് ആയിട്ടില്ല 😔
@paruttyshaju120
@paruttyshaju120 Жыл бұрын
ഹലോ എനിക്കും one tube ഉള്ളു എവിടെനായിരുന്നു സർജറി chyithe
@gopikaammu8451
@gopikaammu8451 Жыл бұрын
Sherikkum karanj poi keethu chechi 😭 ithokke kand thanne daivam rand ponnomanakale thannu😍❤️
@Athira--Sajeesh
@Athira--Sajeesh Жыл бұрын
Ithu pole thanne oru situationiloode poya aalanu chechi njanum.. 🙂 ippo njn second delivery kazhinju kidakkaa enik dnc cheyithathaa athu kazhinju deivam enik oru mone thannu ippo ithaa oru moleyum thannu... Ippo ente life happy aanu. Chechi paranjathu sheriya oru sangadam thannal athinte iratty santhosham nammale kaathirikkunnud.... ♥️ allu and ayinu healthy babys aayi santhoshathode irikkatte🙏
@laisarosecv5107
@laisarosecv5107 Жыл бұрын
Njnum ippo ee oru situation kazhinj irikkunna oralanu enikkariyam aa oru vedhana oru kunj vayattil verumbozhe nammal ammayavukayanu ath deyvam thirich edukkumbol ulla sangadam namkk sahikkan pattilla🥹
@dailydiary2344
@dailydiary2344 Жыл бұрын
Ente mrg 2019 aa kazhinjath 2020 jan + ve aayi 6 wkl abortion aayi... Pine 2022 feb pineyum enik + ve ayii... 2 monthl heart beatum valarchayum illathe abortn aayii 2 um bleeding aayi thanne poyii...ipom njn 5 month prg aaanu.... Thank you god
@fidhafarmi4164
@fidhafarmi4164 Жыл бұрын
Ee oru avasthayil kudy 2 kadannu poya oral aann njanum eny engane aayathe nalla oru vavaye kittan ellavarum dua cheyyanee
@shinibharath7842
@shinibharath7842 Жыл бұрын
Randu pravsyam same situation 🥺 kannu niraju poyiii 😞 ippo hpy ahnu deivam nalla oru mole thannu🥰💝
@anuannu7106
@anuannu7106 Жыл бұрын
karayale keethu aanu kittathine orthu innu randu kunjunjale thannu daivam sahayichile
@sajinagirish6509
@sajinagirish6509 Жыл бұрын
Same situation 2 time ndayitund second pregnancy ayrunnu oru molund keethu paranjapole aa oravastha paranjariyikan pattilla ipozhum waitingillanu oru babyk vendi. Nice presentation aa feel kitty kannu niranju aa karyamokke orthupoyi to
@revathychinchu7776
@revathychinchu7776 Жыл бұрын
Dayivame kunjungall ellatha vishamikunna ellrkum kunjuvavaya kodukkane dayivame ❤️❤️
@thahirasna5926
@thahirasna5926 Жыл бұрын
Njanum ippo ee situation loode kadann pokukayan. Abortion ayitt 5day ayi. Daivam njangalkkum njangalde ponnu kunjine vegham thirich nalkan ellarum prarthikkanee. 😔
@izaanbinfaisal6944
@izaanbinfaisal6944 Жыл бұрын
ഞാൻ ശെരിക്കും കരഞ്ഞു ഹാപ്പി ആയിരിക്കു2 ഉണ്ണികൾ വന്നില്ലേ
@alhamdulillah8057
@alhamdulillah8057 Жыл бұрын
Ee same situation ilude kadann poya oral an njanum.. Chechi karanja pole njanum hospitalil irunn karanj last doctors and nurses vann samadanippikkendi vannu.. 12 weeks n shesham abort cheyyendi vannuu...orupad kathirunn kittiyathayirunnuu... After 2 years ippol njan 5 month pregnant an.. Ellarum prarthikkanam
@anjusabu5137
@anjusabu5137 Жыл бұрын
Njangalkum ഇതേ അവസ്ഥ ആയിരുന്നു. 5 മാസം aayapo scanningil കുഞ്ഞിന്‌ രണ്ടു kidneym ഇല്ല എന്നറിഞ്ഞു. കുഞ്ഞിനെ kalanje പറ്റൂ എന്ന് പറഞ്ഞു. മോള് ആരുന്നു.. Keethu paranja athe situation ആരുന്നു.. Ee video കരഞ്ഞ് അല്ലാതെ kanan പറ്റിയില്ല. Keethune പോലെ njn ഇപ്പൊ daivathod prardhikunath ente ആദ്യത്തെ കുഞ്ഞിനെ തന്നെ enik ഇനി ആരോഗ്യത്തോടെ തരണേ എന്ന.. ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ദൈവം undakkalle എന്നാ.. ഒന്നര വര്‍ഷം ആയി കുഞ്ഞ് poyit. ഇത് വരെ പിന്നെ pregnancy ആയില്ല. ഈ അവസ്ഥ വന്നത് കൊണ്ട്‌ ഇപ്പൊ ഒന്നിനെയും ഒരു asukhatheyum മരണത്തെ പോലും പേടി ഇല്ല. എന്റെ കുഞ്ഞ് പോയി അതിലും വലിയ ഒരു sangadom ഇനി വരാൻ ഇല്ല.
@bijibijimolbiju7887
@bijibijimolbiju7887 Жыл бұрын
ചേച്ചി അന്ന് ദുഃഖിച്ച എങ്കിൽ ഇന്ന് ചേച്ചി സന്തോഷിക്കുന്നില്ലേ ചേച്ചിയുടെ കൂടെ ദൈവം ഉണ്ട് രണ്ടു പൊന്നോമനങ്ങളെ ചേച്ചിക്ക് തന്നില്ല ദൈവം 😘😘🙏🙏
@ansimusthafa6860
@ansimusthafa6860 Жыл бұрын
എനിക്ക് 2baby അബോർഷൻ ആയി, ഇത് പോലെ ഒരു പാട് വേദന അനുഭവിച്ചു
@lachusma3877
@lachusma3877 Жыл бұрын
🥺😥🖤🙏 Deivam ipo 2swothuttanmare thanu anughrahichile deivathinu 🙏 ♥️
@aneesamansoor9625
@aneesamansoor9625 Жыл бұрын
Ente wedding kaynnu 9 years avunnu 5 years njan prathichu kore karannu Alhamdulillah enik ippol 2 boys und oralk 2 years kayinnu oralk 6 month... Kirthu parayunnath kettapo karannu poyi ..
@aswaniaswani2893
@aswaniaswani2893 Жыл бұрын
Chechi vishamikkanda vishmam vannalum allu ayinu avarey ortha mathy marikolum💖💖💖
@itsme-pk1ed
@itsme-pk1ed Жыл бұрын
ചേച്ചിയുടെ അവസ്ഥ ആയിരുന്നു എനിക്ക്. ഇപ്പോഴും സഹിക്കാൻ കഴിയില്ല ഇപ്പോൾ 8മാസം ആകുന്നു ചേച്ചി എനിക്ക് ഒരു ആരോഗ്യം ആയുസ് ഉള്ള കുഞ്ഞിനെ തരണേ
@anakhasunilkumaranakha7779
@anakhasunilkumaranakha7779 Жыл бұрын
Ee same avasatha enikum undayirunnu...2.30 masam ayirunnu enikku vavakku heart beat ayillayirunnu vallatha oru avastha aanu ath....🥲
@a...t...h....i..161
@a...t...h....i..161 Жыл бұрын
Enikum 2020 il same time abortion ayi d&c cheythu. 2021 il veedum pregnecy aayi. Athum herat beat ila paraj d&c cheythu. 2022 il veedum pregnent ayi deyvam nglk oru unnikkannane thannu🥰..
@kunjonrishu9854
@kunjonrishu9854 3 ай бұрын
Enikk nalle aanu abortion 😢2 month aayi manasilla abortion cheyyan sangadam vara enikk oru mon und ennalum entho oru jeevan vallarunnund ennu arinjappo kure sandhoshichu àa sandhoshathin athikkam aayusilla😢😢😢😢
@anjali_shiva_admine3135
@anjali_shiva_admine3135 Жыл бұрын
Pavam chechi 🥺 enalum randu vava thanillo 💞
@RemyaR-ej7bj
@RemyaR-ej7bj Жыл бұрын
ചേച്ചി എനിക്കും ഇങ്ങിനെ ആയിരുന്നു എന്റെ കുഞ്ഞും പോയത് 6mnth ആയപ്പോ ഇന്ന് 17 ദിവസം ആയി 😔 എന്റെ കുഞ് പോയി ഒരു മോൻ ആയിരുന്ന് പ്രസവ വേദന വന്ന് പ്രസവിച്ച് പോയേത്. ഒരു ഒറ്റ പെട്ട അവസ്ഥ ആയിരുന്ന് ഇപോഴും 😭😭😭😭
@aryaaryacr7
@aryaaryacr7 Жыл бұрын
Eppolum undakum chechi njgalude prayer vava maru arogyathode valaratte take care
@sruthim3989
@sruthim3989 Жыл бұрын
Ente mrg kazhinjitt 5 yrs 2 nd year pregnant aayi 3 monthil abortion ayi pinne 8 month kazhinj veendum pregnant aayi aa babyk vaikallyam undenn paranj 5 th delivery cheyyippichu 😐 pinne 9 month kazhinj veendum pregnant aayi daivm anugrahichu oru ponnumole thannu 🙏
@anjuns5873
@anjuns5873 Жыл бұрын
Njan 2 times ithe situationilude kadannu poyathanu, 2 nd abortion kazhinjitu ipa 5 days ayathe ullu. 2 times um orupadu agrahichu but 8,9 week il aa santhosham ellam poyi, 2 pregnancy um heartbeat illathe abortion cheythathanu. Njan orupad sankadathiludeyanu kadannu pokunnathu, pls ellavarum prarthikanam ini adutha pregnancy il oru kuzhapavum illathe oru kunjine kitan
@suttu8563
@suttu8563 Жыл бұрын
അവസാനം paranavakkukal❤️🥰
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Pregnancy Story oru Fun Story ayo?🤔🤔🤔
24:47
Pk Couples
Рет қаралды 218 М.
ENGAGEMENT GIFTS AND GOLD UNBOXING ❤️
28:20
PULLOTHI
Рет қаралды 249 М.
#starman #superman #viral #shorts
0:28
Starmaan
Рет қаралды 28 МЛН
как пройти скулбоя за 36 секунд?
0:22
Holy Baam
Рет қаралды 1 МЛН
Did you like the picture with my cat? #cat #cats
0:28
Prince Tom
Рет қаралды 16 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 25 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 3 МЛН