ഞങ്ങളുടെ കുഞ്ഞുവാവയെ കാണണ്ടേ.#dimplerose #divineclaradon #familyvlog
Пікірлер: 189
@jayasree644210 ай бұрын
അമ്മേ എനിക്ക് ഒത്തിരി ഇഷ്ടാണ്... അമ്മടെ സംസാരവും എല്ലാം 😍🥰😘
@ruthzofficial570910 ай бұрын
Aunty congratulations 👏...god bless ur family...divine is lucky to get dimple...really when u were talking about dimple came back...really tears roll from eyes.......let evil eye not be on your family...
@aparna384610 ай бұрын
Divine വെറും chill ആണല്ലോ 🙏🏻ഈ പ്രസവിക്കാൻ പോകുന്ന ടൈമിലും ആള് സാധാരണ പോലെ ഓരോ എക്സ്പ്രഷൻ ഇട്ടു ഇരിക്ക്യാ ❤❤ഒരു പേടിയുമില്ലാതെ.. അങ്ങനെ തന്നെ ഇരിക്കട്ടെ എന്നും ❤
@passion4dance96510 ай бұрын
Enthina pedikunae.. 9 months aay wait cheyuna aalku kondvaran ithu pole alle pokunnae.. Chumma tnsn adichum pedichum aa nslla moments nasipikano🙄
@sumivarughese466010 ай бұрын
Such a blessed family...Lot of lessons to learn from this family..All because of the mother who manages everything.8 like the separation anxiety to talk about aunty..It's quite natural but very important to take care of...God bless you aunty
@sreyanandha593610 ай бұрын
Congrats Don and divaine ,aunty thanks nammale marakkathe vedios ellam ittu thannathu.very humple human being love you aunty
@preethithomas296010 ай бұрын
Congratulations!!! God bless your family 🙏🏻
@ammusammu489910 ай бұрын
നേരിൽ കാണണമെന്ന് ഒരു പാട് ആഗ്രഹം ഉള്ള ഫാമിലിയാണ്.
@alansmoki195510 ай бұрын
😢😢😢😢
@ammusammu489910 ай бұрын
❤❤❤❤❤ തോമ്മുവും പാച്ചുവും എന്നി ഏട്ടൻന്മാരായല്ലോ😊😊😊
@athirasreenith676010 ай бұрын
Tommu മോനെ തൃശ്ശൂരിലേക്ക് kondupokunnTakum നല്ലത് divinte അമ്മക് നല്ല പ്രായം ഇല്ലെ സാധാരണ ഒരുപാട് പേര് അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട് randupereyum നോക്കാൻ padakum.ipol ഇതുപോലെ ഉള്ള സപ്പോർട്ട് അവർക്ക് അവശ്യം ഉണ്ടാകും വാവ സുഖം ആയി ഇരിക്കട്ടെ cs koodi akubo ശ്രദ്ധ കൂടുതൽ വേണം അതല്ലെങ്കിൽ donte ammaku അവരുടെ കൂടെ അവിടെ nikkamayirunnu
@A6319110 ай бұрын
Divine molu is an inspiration for all the youngsters who are undergoing cesarean God Bless you and your family cute little kunjuvava
@bababluelotus10 ай бұрын
പ്രശ്നങ്ങളൊന്നുമില്ലാതെ എല്ലാം ഭംഗിയായി നടന്നു🙏
@anjaliajayan425110 ай бұрын
Divine kanichu thannu mummy divine sughamayi erikkunno orupad santhosham ochu kunjumayi erikkunnathu kandapol athilera santhosham Kester vava anu vannathu ennu thonunnu God Bless you love you family ❤❤❤❤❤❤ 🥰❤️
@anuantony377910 ай бұрын
May God bless you congratulations Divine chrachi
@suvidya795510 ай бұрын
Happy days❤❤❤❤❤❤.. First❤️❤️❤️❤️❤️love u a lot Aunty❤
God bless u. Blessed family. Congrats divine. Tomu,Pachuca,Kichu❤
@mumthasm534110 ай бұрын
പൊന്നുണ്ണീ ❤❤❤😘😘😘thomu& പാച്ചു... ചക്കര മണികളെ
@sheebapaul261810 ай бұрын
ഡിവൈൻറെ വീഡിയോ യിൽ കുഞ്ഞു മോനെ കണ്ടായിരുന്നു 🥰🥰🙏🙏🙏 ഡിവൈനോട് കുറച്ചു ദിവസം ഫോണിൽ നോക്കരുതെന്നു പറയണം നമ്മളൊക്കെ അങ്ങിനെ ആയിരുന്നില്ലേ ❤❤❤
@subhamanoj285010 ай бұрын
ഇത്രയൊക്കെ കാണിച്ചു തന്ന ആന്റിക്ക് ഒരായിരം നന്ദി
@silviajoby10 ай бұрын
Manarcard amma September masam thanna muthu congratulations don Chetan ❤ divine orupad santhosham familye kannan agraham undu ❤
@nimaniljo836610 ай бұрын
Congrats ❤❤god blessuu😘😘
@smithamohan77710 ай бұрын
Aunty de video epozhum kanum..kure nalayi comment ittitu.busy aayathu kondanu..congratulations to everyone..cute mon...valare santhosham thonni video kandapo.. Very positive .stay blessed...
Orupad santhosham aunty vavayeeee kandapooooo ….allavarum onnichullaaa vlogs nu vendiii katta waiting 🥰
@Laduzz93210 ай бұрын
Congratulations 🎉
@surendranasari831910 ай бұрын
Congratulations God bless🙏 ❤️ 🙌
@AnandhiGirish10 ай бұрын
ഒരുപാട് സന്തോഷം അമ്മേ 😍😍
@ShabnaNishad-tr6cs10 ай бұрын
Congratulations Aunty God bless you ❤️
@Sreepriyaak10 ай бұрын
Aunty othiri agrahichu kaanuna video aanu ethu valare santhosham😍😍
@jafnijaleel396810 ай бұрын
Congratulations chechi❤❤
@jibypramod431710 ай бұрын
Congratulations 🎉❤
@JoseyXavier-mi8tq10 ай бұрын
നിങ്ങൾ എല്ലാവരുടെയും സന്തോഷത്തിൽ പങ്കുചേരുന്നു🙏🥰👍👌
@fathimashafeeque310110 ай бұрын
Enik oru paadu ishtamanu ningale family❤❤
@vladnik81310 ай бұрын
ആന്റി... വീണ്ടും അമ്മൂമ്മ ആയതിൽ ആശംസകൾ... ഡോൺ, ഡിവൈൻ, തോമു, പാച്ചു (രണ്ടാളും ഏട്ടന്മാർ ആയില്ലേ 😄), പിന്നെ ഡിമ്പ്ൾ നും ആശംസകൾ ( വീണ്ടും ആന്റി ) ആയില്ലേ ❤️
@elizabethissac839710 ай бұрын
God bless your family ❤
@gauthamc.d101310 ай бұрын
Ella aishwaryangalum undakatte, eswaran niranju anugrahikkatte auntyeyum makkaleyum ❤