ഞങ്ങളുടെ വേദനകൾക്കു അവസാനം ഇല്ല മരണം വരെ ഞങ്ങളുടെ ജീവിതം ഇങ്ങനെ തന്നെ

  Рет қаралды 471,065

dora buji cute family

dora buji cute family

Күн бұрын

പലരും നമ്പർ ചോദിച്ചു അവർക്കായി 9074145763

Пікірлер: 3 400
@fayyyhh
@fayyyhh 2 ай бұрын
അല്ലാഹുവേ, ഈ പരിശുദ്ധ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആ കുഞ്ഞിനെ കാത്തോളണേ.....🤲🏻
@safiyaa3369
@safiyaa3369 2 ай бұрын
Aameen 🤲🏻
@sajidaachu2002
@sajidaachu2002 2 ай бұрын
ആമീൻ🤲🏻
@faizalrahman305
@faizalrahman305 2 ай бұрын
Ameen🤲🤲🤲
@asiyaalthaf8816
@asiyaalthaf8816 2 ай бұрын
Aameen
@thamjiwithangels827
@thamjiwithangels827 2 ай бұрын
Aameen
@ichoosmon5237
@ichoosmon5237 2 ай бұрын
സഞ്ചരിക്കുന്ന മാതാവേ അങ്ങ് ഈ ഭവനത്തിൽ ചെന്ന് ആ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ മാതാവേ 🙏🙏🙏
@vinuvinu7928
@vinuvinu7928 2 ай бұрын
ചേച്ചിടെ കണ്ണ് നിറഞ്ഞപ്പോൾ സഹിക്കുന്നില്ല, ദൈവാനുഗ്രഹം കൊണ്ട് കുഞ്ഞിന് പെട്ടന്ന് സുഖമാവും, ഞങ്ങളുടെയെല്ലാം പ്രാർത്ഥന കൂടെയുണ്ട്, എന്റെ ചേച്ചിക്കും ഇങ്ങനെ ഉണ്ടായിരുന്നു ഒന്നര വയസ്സിൽ സർജറി കഴിഞ്ഞു,ഇന്ന് അവൾക്ക് 37 വയസ്സ്,ഇതുവരെ ഒരു കുഴപ്പവുമില്ല,2 കുഞ്ഞുങ്ങളുമായി ജീവിക്കുന്നു. നിങ്ങൾ സമാധാനമായിരിക്കൂ, ദൈവം പരീക്ഷിക്കും പക്ഷെ കൈവിടില്ല ഉറപ്പ് 🙏🏼🙏🏼...
@abhimon7110
@abhimon7110 Ай бұрын
Enikkum undayirunnu. 2 age ayappo surgery kayinju Sree Chitra hsptl trivandrum. Ippo no problem I'm healthy 5'th il padikkunnu. Pedikunna pole onnum illa tto open heart surgery pain onnum illa. Enikk injection vechatha pain Vere problem onnum illa; pinne after surgery infection varathe nokkiyal Mathi😍😍
@nalinirajan8871
@nalinirajan8871 2 ай бұрын
മാതാവേ ഒരു കുഴപ്പവുമില്ലാതെ ഈ കുഞ്ഞിനെ കുസുഖമെല്ലാം മാറ്റി ഇവർക്ക് കൊടുക്കണേ.🙏🙏
@jijimathew3310
@jijimathew3310 2 ай бұрын
യേശുവേ ഒരു ഒപ്പറേഷനും കൂടാതെ കുഞ്ഞിനു പൂർണസൗഖ്യം നൽകേണമേ...ആരോഗ്യമുള്ള ഒരു കുഞ്ഞായി അവൻ വളർന്നു വരട്ടെ .നിങ്ങൾ ഉറച്ചു വിശ്വസിക്കൂ.
@sunandaminnu5512
@sunandaminnu5512 2 ай бұрын
🙏🙏🙏
@user-ry4jo2wk3j
@user-ry4jo2wk3j 2 ай бұрын
🤲🤲🤲
@rethikarethikas3717
@rethikarethikas3717 2 ай бұрын
പെട്ടന്ന് സുഖം ആവട്ടെ
@neethu7895
@neethu7895 2 ай бұрын
ആലപ്പുഴ കൃപാസനം പള്ളിയിൽ ഒന്ന് പൊക്കൂടെ മാതാവ് അനുഗ്രഹിക്കും ഉറപ്പ് ആണ് വിഷമിക്കണ്ട ഞാനും പ്രാർത്ഥിക്കാം ♥️
@ManjuManju-yd9xd
@ManjuManju-yd9xd 2 ай бұрын
100% കൃപാസന മാതാവ് കാക്കും മോൻ മിടുക്കനായിട്ട് വരും 🙏🏻
@sumabenadict
@sumabenadict 2 ай бұрын
കൃപാസനം മാതാവിന്റടുത്തു കൊണ്ടുപോകു. മോൻ സുഖപ്പെട്ട് മിടുക്കനായി വരും ഞാനും പ്രാർത്ഥിക്കാം.
@riyasaji1716
@riyasaji1716 2 ай бұрын
Onnukondum pedikkenda.Mathavu kaatholum.Ellarudem prardhana und koode.Daivam thanna kunjalle.Avanu onnum varilla.surgery onnum vendi varilla.
@kuriakosekl6178
@kuriakosekl6178 2 ай бұрын
മാതാവ് കൈയി വീടില്ല ഉറപ്പ് 🙏🏻
@prabhavathipalakkal
@prabhavathipalakkal 2 ай бұрын
കുഞ്ഞിന് ഹാർട്ടിൽ ഹോൾ ഉണ്ടെന്നു വെച്ചു പേടിക്കേണ്ടതില്ല ഡോറാ ചിലതു തന്നെ ശരിയാകും അല്ലാത്തത് sargery വേണ്ടിവരും എത്രയോ perku സുഖ മായിട്ടുണ്ട് Aandraile സത്യസായി ബാബ ഹോസ്പിറ്റലിൽ പോയി കുഞ്ഞിനെ കാണിക്കൂ അവിടെ famous ഡോക്ടർസ് ഉണ്ട്‌ sargery കു ഒരു രൂപ പോലും കൊടുക്കേണ്ടതില്ല പോയി നോക്കൂ God bless you 🙏
@MajidaSiju
@MajidaSiju 2 ай бұрын
പുണ്യ ഹജ്ജ് മാസത്തിന്റെ ബർകത് കൊണ്ട് അള്ളാഹ് നീ ആ വാവയെ രക്ഷിക്കണേ എല്ലാ അസുഖങ്ങളിൽ നിന്നും രക്ഷ കൊടുക്കണേ ആമീൻ
@safasafan1665
@safasafan1665 2 ай бұрын
Aameen.....🤲
@mpvlog7180
@mpvlog7180 2 ай бұрын
Ameen
@JessiaJesi
@JessiaJesi Ай бұрын
Aameen🤲
@worldofkanzandemin5001
@worldofkanzandemin5001 26 күн бұрын
ആമീൻ 🙏
@shintualshan6006
@shintualshan6006 Ай бұрын
കുഞ്ഞ് മോന് ഒരു കുഴപ്പവും ഇണ്ടാവൂല... 😊എല്ലാ പ്രയാസങ്ങളും മാറും . കുഞ്ഞിന് കാവലായി മാതാവ് കൂടെ തന്നെ ഇണ്ടാവും 😊❤ഒരിക്കലും നിങ്ങൾ രണ്ട് പേരും തളരാൻ പാടൂല ❤മാതാവിനോട് ഞാനും പ്രാർത്ഥിക്കാം എല്ലാം സുഖം ആയി ഞങ്ങൾക്ക് ഞങ്ങടെ കുഞ്ഞുമോനെ തരണേ എന്ന് 😊❤️
@jijojoseph796
@jijojoseph796 2 ай бұрын
അമ്മേ മാതാവേ ഈ വാവേ ഹോൾ അടഞ്ഞു സുഖപ്പെടുത്താണമേ. ആയുസും ആരോഗ്യവും നല്കണമേ. മാതാവേ ഈ കുടുബത്തിന്റെ സങ്കടം മാറ്റാണമേ. ആമേൻ
@kavyam4227
@kavyam4227 2 ай бұрын
മനുഷ്യർക്ക് അസാധ്യമായത് ദൈവത്താൽ സാധ്യം 🙌🏻ഓപ്പറേഷൻ ഇല്ലാതെ തന്നെ പൊന്നു മോൻ രക്ഷപെടും. ആരോഗ്യം, ആയുസും കർത്താവു നൽകി ബലപെടുത്തും 🙏🏻 കർത്താവിൽ വിശ്വസിക്കാ. അവൻ നിങ്ങളെ കൈ വിടില്ല. ചേച്ചി കരയല്ലേ ❤️എല്ലാം ശെരി ആവും 🙌🏻
@nithump5401
@nithump5401 2 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ 🙏🙏🙏
@aaradhyagsunil2942
@aaradhyagsunil2942 2 ай бұрын
എൻറെ ഒരു ജീവിതാനുഭവം വെച്ച് നമ്മൾ വയ്യായിരുന്നു വിഷമങ്ങളും മറച്ചു വെക്കരുത് . പ്രത്യേകിച്ച് ഇങ്ങനെ ഒരു കാര്യം നമ്മൾ നമുക്ക് പ്രാർത്ഥന ഒന്നുകൊണ്ട് വളരെ കൂടുതൽ ശക്തി നമ്മുടെ കുഞ്ഞിന് പൂർണമായും തിരിച്ചുകൊണ്ടുവരാൻ പറ്റും പ്രാർത്ഥിക്കാം. ഇത് കാണുന്ന എല്ലാവരുടെയും പ്രാർത്ഥന മതി ആ കുഞ്ഞ് രക്ഷപ്പെടാൻ ഉറപ്പായിട്ടും ഉറപ്പായിട്ടും രക്ഷപ്പെടും പൂർണ്ണ ആരോഗ്യമുണ്ടാകും ഇനിയുള്ള പ്രാർത്ഥനകൾ എൻറെ പ്രാർത്ഥനയിലും കുഞ്ഞുണ്ടാകും
@radhakrishnan3458
@radhakrishnan3458 2 ай бұрын
കൃപാസന മാതാവ് കുഞ്ഞിന് ഒന്നും വരുതത്തില്ല. ഉറപ്പായും കുഞ്ഞിനെ മാതാവ് നോക്കിക്കൊള്ളും.🙏🙏🙏
@aparnaajeesh
@aparnaajeesh 2 ай бұрын
ഞങ്ങളുടെ ചേട്ടന്റെ കുട്ടിക്ക് ഇതുപോലെ ഉണ്ടായിരുന്നു. സർജറി ചെയ്തു. ഇപ്പൊ കുഴപ്പമൊന്നും ഇല്ല. ഇപ്പൊ lkg യിൽ ചേർത്തി. നിങ്ങളുടെ ഉണ്ണിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. അവൻ ഞങ്ങളുടെയും കൂടി മോനല്ലേ. 😘😘 എല്ലാ പ്രാർത്ഥനകളും കൂടെയുണ്ട് 🙏🙏🙏
@aathiranellonni5926
@aathiranellonni5926 2 ай бұрын
Ente monum undayirunnu. 3 months kazhinjappo adanjukondirikkunnund enn echo test cheythappo paranju. Pedikkanda tto thanne adayum urappan 45days kazhinjapaade namukku manassilavilla 3 maasam kazhiyumbozhekkum seriyakum operation avarude suggestion aan marunn kond bhedhamakum kramena ath manassilakum pedikkanda e avastha kadannupoyoral aan njanum god bless you
@faazkitchens2660
@faazkitchens2660 2 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് വാവന്റെ അസുഖം സുഖപ്പെടുത്തണേ..... അവരുടെ ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@pachupachu8839
@pachupachu8839 Ай бұрын
Ammen ammen ammen yaarabil allameen 🤲
@achuttyashu4173
@achuttyashu4173 2 ай бұрын
കൃപാസന മാതാവിനെ മുറുകെ പിടിച്ചു പ്രാർത്ഥിച്ചോളൂ അമ്മ കൂടെ ഉണ്ടാവും എന്റെ കുഞ്ഞിനും heart ൽ hol ഉണ്ട്... ഇനി മുതൽ എന്റെ പ്രാർത്ഥനയിൽ മോനും ഉണ്ടാവും 🙏🏻
@user-tl6oo7lz9u
@user-tl6oo7lz9u 2 ай бұрын
God bless you
@Mrsshamon20
@Mrsshamon20 2 ай бұрын
Ethra mm aaanu hole??
@sumijohnson5531
@sumijohnson5531 2 ай бұрын
അമ്മ മാതാവേ ഈ കുടുംബത്തിൽ നീ കടന്നു ചെന്ന് അത്ഭുതം കാണിക്കേണമേ 🙏ദൈവത്തിന് ഒന്നും അസാധ്യമല്ല 🙏നിങ്ങൾ ഓൺലൈൻ ഉടമ്പടി എടുത്തു പ്രാർത്ഥിക്ക്.. ഉറപ്പായും അമ്മ മാതാവ് ഏറ്റെടുക്കും 🙏🙏നിങ്ങൾ സാക്ഷ്യം പറയുന്നത് കേൾക്കാൻ ദൈവം അനുഗ്രഹിക്കും 🙏🙏🙏
@alphyambarish4123
@alphyambarish4123 Ай бұрын
ആ കുഞ്ഞിന്റെ ദേഹത്ത് കത്തി വെക്കാൻ സർവശക്തൻ അനുവദിക്കില്ല നിങ്ങൾ പേടിക്കണ്ട മോന്റെ അസുഖം മാറും കുഞ്ഞു മിടുക്കനാകും ഉറച്ചു വിശ്വാസിക്ക് godblussyou👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anaghagineesh327
@anaghagineesh327 Ай бұрын
ഒന്നും വരത്തില്ല ഞങ്ങൾ പ്രാത്ഥിക്കാം. ദൈവം ഉണ്ട് കൂടെ 🙏🏻🙏🏻
@rahna_ninu
@rahna_ninu 2 ай бұрын
ഈ ഹോൾ സാദാരണ ഉണ്ടാവാറുണ്ട് എന്റെ കുട്ടിക്ക് ഉണ്ടായിരുന്നു തനിയെ അടഞ്ഞു പോയി. ഞാൻ സ്കാനിങ്ങിന് പോയ സ്ഥലത്തു ഒരുപാട് സർജറി കഴിഞ്ഞവരെ കണ്ടിരുന്നു അവരുമായി സംസാരിച്ചിരുന്നു ആ കുട്ടികൾക്കൊന്നും തന്നെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല. ചെക്കപ്പ് നടത്തികൊണ്ട് വരുന്നു എന്ന് മാത്രം. പേടിക്കേണ്ട കുഞ്ഞുകുട്ടികളുടെ കൂടെ നാഥൻ എപ്പോഴും കൂടെ ഉണ്ടാവും. 🔥🔥
@afsalafsal7163
@afsalafsal7163 2 ай бұрын
Sayibha hospital free
@snehanoah5583
@snehanoah5583 2 ай бұрын
Athe .... Surgery kk okke munp nallapole thirakkiyittuvenam cheyyan
@HoneyMary-sx9ng
@HoneyMary-sx9ng 2 ай бұрын
Njanum egne kettittundu
@salmanck438
@salmanck438 2 ай бұрын
ചേച്ചി എന്റെ മോന്ക്കും ഹാർട്ടിനും തൊണ്ടക്കും ഹോൾ ഉണ്ടായിരുന്നു. ഉഷാറാവും പോൾ കുറയും എന്ന് പറഞ്ഞിരുന്നു. മോൻ വൈറ്റ് ഉണ്ടായിരുന്നില്ല തീരെ പിന്നെ 3 മാസം കഴിഞ്ഞാണ് കുറച്ചു ഉഷാറായത്. അതിന് ശേഷം തൊണ്ടയും ഹാർട്ടും ചെക്ക് ചെയ്തു. എല്ലാം ദൈവത്തിന്റെ കൃപ കൊണ്ട് മാറി. ഒരുപാടു നേർച്ചകൾ കഴിഞ്ഞു കിട്ടിയ മോനാണ്. ഇപ്പോൾ 10 വയസ്സ് കഴിഞ്ഞു. അതേപോലെ ചേച്ചിന്റെ മോന്റേതും അതെ പോലെ മാറും ഉറപ്പാണ് 👍🏻👍🏻👍🏻
@sahlakamar
@sahlakamar 2 ай бұрын
Ente monum heart hole undairunnu.surgery kazhinchu.ippo 26 year ayi.ithu vare oru problem illa.6 month risk ayirunnu.ippo Ella joliyum cheyth njangale nokkunnu.veed shariyakki. marriage nokkunnund😊
@clickbeautybydarsana
@clickbeautybydarsana 2 ай бұрын
ദൈവം കൂടെ ഉണ്ടാകും 🙏🙏
@ShafiThurakkal
@ShafiThurakkal 2 ай бұрын
ഒരു കുഴപ്പം ഉണ്ടാവില്ല അത്ഒക്കെ സുഖമാവട്ടെ ആരോഗ്യത്തോട് ഉള്ള ദീർഗായുസ് ദൈവം നൽക്കട്ടെ
@mujeebchakkingalmujeeb7467
@mujeebchakkingalmujeeb7467 2 ай бұрын
Allah പരിപൂർണ്ണ സൗഖ്യം നൽകണേ റബ്ബേ... കുഞ്ഞിനെ ഇവർക്ക് ആരോഗ്യത്തോടെ നൽകണേ ... ഈ അവസ്ഥയിലൂടെ കടന്ന് പോയതാ ഞാനും
@user-sumayya879
@user-sumayya879 2 ай бұрын
വിഷമിക്കേണ്ട മക്കളെ ശരിയാകും. ഇപ്പൊ അങ്ങനെ കുട്ടികളിൽ കാണുന്നുണ്ട്. അള്ളാഹു കുഞ്ഞിന്ആ ബുദ്ധിമുട്ട് മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കാം🤲🏻🤲🏻🤲🏻
@soujath.m4148
@soujath.m4148 2 ай бұрын
ആമീൻ 🤲🏽🤲🏽
@soumyav9722
@soumyav9722 2 ай бұрын
😢good bless you🤲
@jlsgaming1581
@jlsgaming1581 2 ай бұрын
Ivarude phn no ariyamo
@shamiani563
@shamiani563 2 ай бұрын
aameen🤲🤲
@MinhaYsf
@MinhaYsf 2 ай бұрын
Aameen
@sreeyettaniloveyou9347
@sreeyettaniloveyou9347 2 ай бұрын
പേടിക്കയൊന്നും വേണ്ടാ ഈശ്വരൻ തന്ന കുഞ്ഞല്ലേ ഒരു കുഴപ്പവും ഉണ്ടാവില്ല. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. നിങ്ങളും ദൈവത്തെ വിളിക്കു കേൾക്കാതിരിക്കില്ല. ഇവിടെ തളരുകയല്ല വേണ്ടത് ചെയ്യാനുള്ളത് വേഗം ചെയ്യുക. ഈശ്വരൻ കൂടെ ഉണ്ട്. പെട്ടന്ന് തന്നെ മോന് സുഖമാവും 🙏🙏🙏
@abhilashss9165
@abhilashss9165 2 ай бұрын
Amma mathave yesuve avarude kudumbathil avarude koode eppoyum undayirikaname undayirikaname orapathum varathe kathukolkaname amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@Nimisha-sq7fo
@Nimisha-sq7fo 2 ай бұрын
കുഞ്ഞാവയ്ക്ക് ആപത്തും വരില്ല കർത്താവ് കൂടെയുണ്ട് പ്രാർത്ഥിക്കും ഞങ്ങൾ 🙏🏻🙏🏻🙏🏻
@tdsdongaming9815
@tdsdongaming9815 2 ай бұрын
കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കാം ഒരാപത്തും വരില്ല 🙏🙏🙏
@geethuk.k5302
@geethuk.k5302 2 ай бұрын
ധൈര്യമായിരിക്കു... എന്റെ cousinte കുഞ്ഞിനും heart nte ഇതേ സർജറി കഴിഞ്ഞതാണ്... ഒരു കുഴപ്പവുമില്ലാതെ കുഞ്ഞിപ്പോൾ നടക്കുന്നുണ്ട്.... നല്ല ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ചെയ്യുക എന്നുള്ളത് മാത്രം ശ്രദ്ധിച്ചാൽ മതി... പ്രാർത്ഥിക്കാം... ദൈവം കൂടെയുണ്ട് 🙏🙏🙏
@Yedhukrishn
@Yedhukrishn Ай бұрын
🙏🏻വേഗം സുഖമായി വരും.... എല്ലാരുടെയും പ്രാർത്ഥന ഉണ്ട് കൂടെ
@farsananiaz5692
@farsananiaz5692 2 ай бұрын
ചേച്ചി കരയരുത്. എല്ലാം പെട്ടെന്ന് മാറും. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും
@rsupgrade2.067
@rsupgrade2.067 2 ай бұрын
🙏🙏
@RekhaRekha-tl9mi
@RekhaRekha-tl9mi 2 ай бұрын
Inshallah. ഇനിയും ഒരു കുഴപ്പവും ഇല്ല എല്ലാം ശരി ആവും 🙏🙏🙏ദൈവം അനുഗ്രഹിക്കും കുഞ്ഞിനെ 🙏🙏🙏😘
@user-xo6jm7ns4u
@user-xo6jm7ns4u Ай бұрын
ചേച്ചി ഒന്ന് കൊണ്ടും പേടിക്കണ്ട ഒന്നും വരില്ല. എന്റെ കസിൻ ചേച്ചിടെ കുഞ്ഞിന് ഉണ്ടാരുന്നു. ഞങ്ങളും ഒരുപാട് വിഷമിച്ചയൂ.ഇപ്പൊ ഓപ്പറേഷൻ കഴിഞ്ഞ് 2 ഇയർ ആയി. മിടുക്കി ആയി ഇരിക്കുന്നു.. വാവക്കും വേഗം ഭേദം ആവും
@amruthavanil61
@amruthavanil61 27 күн бұрын
കുഞ്ഞിന് വേണ്ടി ഉറപ്പായും പ്രാർത്ഥിക്കാം.. ധൈര്യം ആയിട്ട് ഇരിക്ക് രണ്ടു പേരും ❤️എല്ലാം ok ആവും
@enthonnadey
@enthonnadey 2 ай бұрын
എനിക്കും ഒരു കുഞ്ഞിമോൾ ഉണ്ട്.ഈ വീഡിയോ കണ്ടൊപ്പോ കണ്ണ് നിറഞ്ഞു.മോൻ്റെ എല്ലാം വേഗം മാറ്റി കൊടുക്കണേ ദൈവമേ..🥹❤️
@user-noufunooru
@user-noufunooru 2 ай бұрын
🤲നാഥാ ആ പൊന്ന് മോന്റെ രോഗം എത്രയും വേഗം സുഖപ്പെടുത്തി പൂർണ ആരോഗ്യം ആക്കികൊടുക്കണേ 🤲
@shamsudheen2630
@shamsudheen2630 2 ай бұрын
ആമീൻ
@sajithapraveen611
@sajithapraveen611 Ай бұрын
നിങ്ങളുടെ മനസ്സും സങ്കടവും ദൈവം കാണും കുഞ്ഞുവാവയ്ക്ക് വേഗം സുഖമാവും ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാകും ❤
@muhammedashik7527
@muhammedashik7527 2 ай бұрын
Allah എല്ലാം സുഖം ആക്കി കൊടുക്ക് നാഥാ 😢🤲🏻🤲🏻
@akhishaajeesh326
@akhishaajeesh326 2 ай бұрын
മോന് ഒന്നും പറ്റില്ല. ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും.🙏🏻🙏🏻🙏🏻
@noushadkavannoor2934
@noushadkavannoor2934 2 ай бұрын
ഒന്നും പേടിക്കണ്ട. അള്ളാഹു അല്ലേ തന്നത്.. അവൻ സംരക്ഷിക്കും. അള്ളാഹു കൂടെയുണ്ട്. ധൈര്യമായി നില്ക്കു🤲🏻. ആയുസും ആരോഗ്യവും മോൻ നൽകട്ടേ. സമാദാനം നിങ്ങളുടെകുടുംബത്തിന് നൽകട്ടേ
@shabanashebuz1381
@shabanashebuz1381 2 ай бұрын
Inshallah.പടച്ച റബ്ബ് മോന് ദീർഘായുസ്സും ആരോഗ്യവും തരട്ടെ.ആമീൻ🤲. നിങ്ങളൾ രണ്ടാളും വിഷമിക്കാതെ ഇരിക്ക്.ഒക്കെ ശരിയാവും.ഇൻക്ഷാ അല്ലാഹ്. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന മോന് ഉണ്ട്.🙌💯
@rishaprathi2229
@rishaprathi2229 Ай бұрын
കുഞ്ഞിന് ആയുസ്സു ആരോഗ്യവും തരുവാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. ദൈവം കൈവിടില്ല. പ്രാർത്ഥിക്ക്യാ നന്നായിട്ട് എല്ലാം ശെരിയാവും🙏🙏
@amaldevamaldevb
@amaldevamaldevb 2 ай бұрын
വിഷമിക്കല്ലേ 🙏കൃഷ്ണാ ഇവരുടെ കുഞ്ഞിന് ഒരാപത്തും വരുത്താതെ കാത്തോണേ 🙏🙏🙏🙏🙏🙏
@mariapraveen2585
@mariapraveen2585 2 ай бұрын
കുഞ്ഞിനേയും കൊണ്ടൊന്നു ആലപ്പുഴ കൃപാസനം പള്ളിലൊന്നു പോകു... മാതാവ് എല്ലാം സുഖപെടുത്തി തരും വിഷമിക്കേണ്ട 🙏🙏🙏
@SulfathAbdulrasheed
@SulfathAbdulrasheed 2 ай бұрын
നിങ്ങൾ പേടിക്കേണ്ട കുഞ്ഞിനൊരു കുഴപ്പവും വരില്ല തിരുവനന്ത സിറ്റിiu
@ChristyJohn-ze2zl
@ChristyJohn-ze2zl 2 ай бұрын
തീർച്ചയായും കൃപസാനം അമ്മ സുഖപ്പെടുത്തും. നിങ്ങൾ ഒന്ന് പോകണം. വിഷമിക്കണ്ട
@shivanya9389
@shivanya9389 2 ай бұрын
കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ ഭഗവാനെ കുഞ്ഞിന് വേണ്ടി നമ്മളും പ്രാർത്ഥിക്കാം...❤️
@sreeshmasreedharan2042
@sreeshmasreedharan2042 2 ай бұрын
ഈശ്വരൻ അത്ഭുതം കാണിക്കട്ടെ 🥰ഒരു കുഴപ്പവും ഉണ്ടാകുല പ്രാർത്ഥിക്കും എന്നും 😘
@rsolutionrsolution324
@rsolutionrsolution324 2 ай бұрын
ഞാനും 2മാസം പ്രായം ഉള്ള കുഞ്ഞിന്റെ അമ്മ ആണ് ഇത്‌ കേട്ടപ്പോൾ എന്റെ ഹൃദയം ആണ് പൊടിഞ്ഞത് ഒരു അമ്മ ആയ എനിക്ക് ഡോറയുടെ വേദന മനസ്സിൽ ആവുന്നു ഉണ്ട് ഒന്നും ഇല്ല ദൈവത്തോട് പ്രാർത്ഥിക്കുക ദൈവം ആ കുഞ്ഞിനെ കാത്തോളും ഓപ്പറേഷൻ ഒന്നും ഇല്ലാതെ തന്നെ കുഞ്ഞിന്റെ അസുഖം മാറും ഞാനും പ്രാർത്ഥിക്കാം കുഞ്ഞിന് വേണ്ടി എല്ലാം ശെരി ആകും വിഷമിക്കാതെ ഇരിക്കു
@shaylashayla1486
@shaylashayla1486 2 ай бұрын
മോളു കരയണ്ട അമ്മ മാതാവ് നോക്കിക്കൊള്ളും മോളു വിഷമിക്കണ്ട 🙏🙏🙏🙏🙏
@user-gc5lj2sx2x
@user-gc5lj2sx2x Ай бұрын
ഈ കുഞ്ഞുവാവയെ നമ്മുടെ തൃപ്രങ്ങോടപ്പൻ(മഹാദേവൻ)കാക്കും. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ഈ ഉണ്ണികണ്ണൻ്റെ കൂടെയും നിങ്ങളുടെ കൂടെയും.വാവയുടെ അസുഖം പെട്ടന്ന് മാറും
@Meenusworld242
@Meenusworld242 Ай бұрын
ഒന്നും വരില്ല ചേച്ചി. അവൻ മിടുക്കനായി വളരു൦😊🙏🙏🙏🙏
@happydayzzzvaishnavisathya3600
@happydayzzzvaishnavisathya3600 2 ай бұрын
അവൻ ജനിച്ചപ്പോഴേ ജീവിതത്തോട് ഫൈറ്റു ചെയ്ത് ജയിച്ചു ജനിച്ചവനാണ് 👍🏻ആ അവനെ ഇനി തോൽപിക്കാനാവില്ല bro👍🏻അവൻ ഇതെല്ലാം പുഷ്പം പോലെ തരണം cheyum👍🏻👍🏻👍🏻🥰🥰
@POOMBATTAFAMILY372
@POOMBATTAFAMILY372 2 ай бұрын
ആ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണമേ കൃപാസനം മാതാവേ 🙏🏻 🙏🏻🙏🏻
@vibez8514
@vibez8514 2 ай бұрын
എന്റെ മോനും ഉണ്ട് asd ആണ് ഇപ്പോ യുകെജി ഇൽ ആണ് നെക്സ്റ്റ് ഇയർ എക്കോ എടുക്കാൻ പറഞ്ഞു ദൈവത്തിനോട് പ്രാർത്ഥിക്കാം ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കാൻ ചിലപ്പോ അടയും എന്ന് പറഞ്ഞു hope for the best ❤️
@hennavineshhennavineh2026
@hennavineshhennavineh2026 2 ай бұрын
ദൈവം കുഞ്ഞുവാവയെ കാത്തുരക്ഷിക്കും ഒരാപത്തുംവരാതെ പെട്ടന്ന് സുഖമാകും വാവക്ക് നിങ്ങളെ കണ്ണുനീർ ദൈവം കാണാതിരിക്കില്ല 🙏🙏❤
@soumyasoumya2866
@soumyasoumya2866 2 ай бұрын
മക്കൾ വിഷമിക്കാതെ..... മോനെ.... ദൈവം കാത്തുകൊളും.. കുടെയുണ്ട് എല്ലാരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ട് 👍🏻👍🏻
@sweetymilu1438
@sweetymilu1438 2 ай бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ vdo കാണുന്നത്. ചേച്ചിടെ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. മോന് ഒരു കുഴപ്പോം ഉണ്ടാവില്ല ധൈര്യമായി ഇരിക്കു. നമുക്ക് പടച്ച റബ്ബിനോട് പ്രാർത്ഥിക്കാം 🤲🏻. മോനു നല്ല ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ
@rejiglgl-xo2ti
@rejiglgl-xo2ti 2 ай бұрын
മോന് ഒന്നും വരില്ല പടച്ചവൻ കാത്തു രക്ഷിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നിങ്ങളെ രണ്ടാളെയും ഒരുപാട് ഇഷ്ട്ടമാ 🥰❤️😘🫂🙏🏻
@DivyaPN-zj4sh
@DivyaPN-zj4sh 2 ай бұрын
Vavaku ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല... ദൈവം എപ്പോഴും കൂടെ ഉണ്ടാകും.. ആരോഗ്യം കുഞ്ഞായി വളരും...,
@ramyashijoy7148
@ramyashijoy7148 2 ай бұрын
ഒരു കുഴപ്പവും ഉണ്ടാകില്ല കുഞ്ഞാവക്കു വേണ്ടി എന്നും പ്രാർത്ഥനഉണ്ട്
@amanudheenamanudheen5144
@amanudheenamanudheen5144 2 ай бұрын
ആ പൊന്നു മോന്റെ അസുഖം പെട്ടെന്ന് അല്ലാഹു ശിഫ നൽകട്ടെ ആമീൻ 🤲🤲🤲🤲🤲
@Farsana-cu9gq
@Farsana-cu9gq 2 ай бұрын
Ameen
@gayathri6096
@gayathri6096 2 ай бұрын
വിഷമിക്കരുത്..... ദൈവം നിങ്ങളോടൊപ്പം ഉണ്ട്.... എന്റെ പ്രാർത്ഥനകളിൽ നിങ്ങൾ ഒപ്പോം ഉണ്ടാകും
@manjuarya2212
@manjuarya2212 Ай бұрын
എല്ലാ ദൈവങ്ങളും മോനുവേണ്ടി വന്നു അവനെ വേഗം സുഖം പ്രാപിപ്പിക്കും. ഈ ഹോളൊക്കെ മാഞ്ഞു പോകും. മാതാവിനോടും കൂടി അപേക്ഷിക്കുന്നു. അവനിൽ അത്ഭുതം ചൊരിയൻ......
@jaseenaa779
@jaseenaa779 2 ай бұрын
അള്ളാഹുവേ കുഞ്ഞു പൈതലിന് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ പൊന്നു മോനെ കാക്കണേ അള്ളാ ഒരു ആപത്ത് വരുത്തല്ലേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@lubhinausanar8825
@lubhinausanar8825 2 ай бұрын
കുഞ്ഞിന്റെ അസുഖം എല്ലാം പരിപൂർണ മായും മാറി അവൻ നല്ല ആരോഗ്യവാനായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@shahidaashraf726
@shahidaashraf726 2 ай бұрын
Aameen🤲
@jishnak-pb4hr
@jishnak-pb4hr Ай бұрын
വിഷമിക്കണ്ട... കുഞ്ഞിന് നല്ലത് മാത്രമേ വരൂ.. ചേച്ചി കരയണ്ട... ഈശ്വരൻ കൂടെ ഉണ്ടാകും... ഞാനും പ്രാർത്ഥിക്കുന്നുണ്ട്.... ദൈവം തുണയ്ക്കും
@user-wk2vn8se3s
@user-wk2vn8se3s Ай бұрын
അത് വളർന്നു വരുമ്പോൾ തന്നെ ശരിയാകും 100 ശതമാനം, പ്രാർത്ഥിക്കുക, ദൈവം പ്രവർത്തിക്കും, ningal ധൈര്യമായി കുട്ടിയെ വളർത്തു
@AryaVinod-vb1ly
@AryaVinod-vb1ly 2 ай бұрын
കരയണ്ട ചേച്ചി കുഞ്ഞിന് ഒന്നും പറ്റില്ല.എല്ലാവരുടെ പ്രാർത്ഥനയും കൂടെയുണ്ട്.ദൈവം കൈ വിടില്ല.🙏
@oliviyaannathomas9258
@oliviyaannathomas9258 2 ай бұрын
പേടിക്കേണ്ട സാധാരണ ചില കുട്ടികൾക്ക് ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടാവാറുണ്ട് സർജറി ചെയ്തു അത് മാറ്റാവുന്നതാണ് 👍👍പ്രാർത്ഥനയോട് മുൻപോട്ട് പോകുക 😥👍
@achuremi6072
@achuremi6072 2 ай бұрын
Ende chechide kuttikum undayrunu 3 problems hole adakkam 5vayasil surgery kazhiju ipo 1 year ayi oru kuzhapavum illa😊
@farishafari3059
@farishafari3059 2 ай бұрын
എല്ലാം ശെരിയാവും ധൈര്യമായിരിക്കൂ 👍
@reshmireshmi3012
@reshmireshmi3012 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@shonytomy3892
@shonytomy3892 Ай бұрын
Chilla pillarku angany undakum athu oru prayam akumbol athu surgery cheaythu mattam
@animolanimol1714
@animolanimol1714 2 ай бұрын
വിഷമിക്കണ്ട വലിതകുന്നതോടൊപ്പം ഹോൾ അടയും ഇതുപോലെ പറഞ്ഞ കുഞ്ഞ് ഇപ്പൊ വലുതായി കല്യാണവും കഴിഞ്ഞു ഒരു പ്രശ്നവും ഇല്ല god bless you
@bincysanesh5760
@bincysanesh5760 2 ай бұрын
എന്റെ മോനും ഉണ്ടായിരുന്നു ഒരു വർഷം കഴിഞ്ഞു നോക്കിയപ്പോൾ എല്ലാം ഓക്കേ ആയി.. നിങ്ങളുടെ സങ്കടം എനിക്ക് മനസ്സിലാവുന്നുണ്ട്.. എല്ലാം ഓക്കേ ആകും
@ushasomanathan1171
@ushasomanathan1171 2 ай бұрын
മോന് ഒരാപത്തും വരില്ല. എത്രപേരുടെ പ്രാർത്ഥനയാണ് ഒപ്പം ഉള്ളത്. ധൈര്യമായിട്ടിരിക്കു.
@kesiya_kesi7926
@kesiya_kesi7926 2 ай бұрын
രണ്ടാളും പേടിക്കണ്ട ഞങ്ങൾ എല്ലാവരും പ്രാർത്ഥനയിൽ ഇനി വിഷയത്തെക്കുറിച്ചും ഓർത്ത് പ്രാർത്ഥിക്കും കുഞ്ഞിന് വേഗം സൗഖ്യം കിട്ടും ☺️✨
@abibaboy6540
@abibaboy6540 Ай бұрын
വാവയ്ക്ക് അസുഖം പെട്ടെന്ന് ഭേദമാവും. ദൈവത്തോട് പ്രാർത്ഥിക്കാം നമുക്ക്
@praveenapraveena8777
@praveenapraveena8777 2 ай бұрын
ചേച്ചി കരയരുത് കുഞ്ഞിന് ഒരു കുഴപ്പം ഉണ്ടാവില്ല.. 🙏🏻🙏🏻
@vahithasanthosh8673
@vahithasanthosh8673 2 ай бұрын
കൃപാസനം മാതാവ് അനുഗ്രഹിക്കും.🙏🙏🙏
@AshrafAshraf-bp5fb
@AshrafAshraf-bp5fb 2 ай бұрын
എന്ത് പ്രയാസമാണെങ്കിലും പടച്ചോൻ എല്ലാം എളുപ്പത്തിൽ മാറ്റി തരും സങ്കടപ്പെട്ടല്ലെ മോൻ നല്ല ആരോഗ്യവും ദീർഘായുസ്സും അല്ലാഹു നൽകട്ടെ
@user-js1vz2zu7s
@user-js1vz2zu7s Ай бұрын
ദൈവം കൂടെയുണ്ടാവും മോനു വേണ്ടി പ്രാർത്ഥിക്കാം നിങ്ങളെ സങ്കടം ദൈവം കാണും ഉറപ്പ്
@Nimisha-sq7fo
@Nimisha-sq7fo 2 ай бұрын
ചേച്ചി കരയണ്ട കുഞ്ഞാവ എല്ലാ അസുഖവും മാറ്റി തരും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും കർത്താവ് കൈവിടില്ല എല്ലാ അസുഖവും മാറ്റി തരും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-sn5lw7ld1j
@user-sn5lw7ld1j 2 ай бұрын
ഡോറ കരയരുത് , മോന് ഒരു കുഴപ്പം ഉണ്ടാവില്ല,ഈശ്വരൻ ഒന്നും വരുത്തില്ല,എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ,❤
@anjanaanand6291
@anjanaanand6291 Ай бұрын
ചേച്ചി വാവയ്ക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല ഈശ്വരൻ കൂടെയുണ്ട് പിന്നെ ഞങ്ങളുടെ പ്രാർത്ഥനയും🙏🙏
@anjumolak2789
@anjumolak2789 Ай бұрын
മോന് ഒരു കുഴപ്പവും ഉണ്ടാവില്ല... ദൈവം കൂടെ ഉണ്ട്... ഞാനും പ്രാർത്ഥിക്കുന്നു...ധൈര്യം ആയിരിക്കു...
@shareenanazeer9867
@shareenanazeer9867 2 ай бұрын
ഒരു കുഴപ്പവുമുണ്ടാകില്ല അള്ളാഹുവിനോടു പ്രാർത്ഥികാം 👍❤️❤️
@_soumya_3942
@_soumya_3942 2 ай бұрын
ധൈര്യം ആയി ഇരിക്കണം സർവ്വ ശക്തനായ ദൈവം... നിങ്ങളെ ഒരിക്കലും കൈവിടില്ല...... 🙏🙏🙏.... പ്രാത്ഥന മാത്രം 🙏🙏🙏
@SreelathaSunil-so8hn
@SreelathaSunil-so8hn 2 ай бұрын
🙏🙏🙏 പെട്ടെന്ന് കുഞ്ഞിന് സുഖമാണോ കുഞ്ഞിനൊന്നും സംഭവിക്കാതെ കുഞ്ഞിനെ നിങ്ങൾക്ക് തന്ന ഈശ്വരൻ തന്നെ സംരക്ഷിക്കും എന്ന് എപ്പോഴും ഉറച്ചു വിശ്വസിക്കുകഎല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ടാകും 🙏🙏🙏
@devinandhanaks5013
@devinandhanaks5013 2 ай бұрын
രണ്ടുപേരും പേടിക്കാതെ ഇരിക്കുവ, നല്ലത് മാത്രം വരൂ❤️😘
@shilpachippu7113
@shilpachippu7113 2 ай бұрын
അയ്യോ 🥺ഉണ്ണിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം 🙏ഗുരുവായൂർ അമ്പലത്തിൽ വഴിപാടും നേരാം bro വിഷമിക്കണ്ട
@sheejapk9782
@sheejapk9782 2 ай бұрын
വിഷമിക്കേല്ലേ മക്കളെ കുഞ്ഞിനെ ഈശോയും മാതാവും സുഖപ്പെടുത്തും എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
@amma2589
@amma2589 Ай бұрын
വാവയ്ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല ഞങ്ങൾ പ്രാർത്ഥിക്കാം 🙏🙏🙏ഞങ്ങളും നിങ്ങളുടെ അതേ അവസ്ഥയിൽ തരണം ചെയ്തുകൊണ്ട് പൊയ്ക്കൊണ്ടിരിക്കുന്നവരാണ് എനിക്കും ഒരു മോൻ ഉണ്ട് ആറു വയസ്സ് ഇതുവരെയും പെടലി ഉറച്ചിട്ടില്ല നടന്നിട്ടുമില്ല അതുകൊണ്ട് എനിക്ക് അറിയാം നിങ്ങളുടെ അവസ്ഥ
@user-zn3vq9km5u
@user-zn3vq9km5u Ай бұрын
പൊന്നുമോനെ ഒന്നും പറ്റില്ല നിങ്ങൾ വിഷമിക്കാതെ എല്ലാരുടെ പ്രാർത്ഥന ഉണ്ടാകും. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും ഈശ്വരൻ ആ പൊന്നെ മോനെ കാത്തോളും ഈശ്വരൻ എന്നും ആ മോനെ തുണ ആയി കാണും 😔😔😔😔😔
@anusridas741
@anusridas741 2 ай бұрын
ഒന്നും പേടിക്കണ്ട ദൈവം കൂടെ ഉണ്ട് വാവക്കു വേഗം സുഖമാകും ഡോറ പ്രാത്ഥിക്കാം
@user-md8vp7cx3i
@user-md8vp7cx3i 2 ай бұрын
വിഷമിക്കരുത് ദൈവത്തിന് അസത്യമായി ഒന്നുമില്ല അവനിൽ വിശ്വസിച്ചാൽ അവൻ നിക്കളേ കൈവിടില്ല മക്കൾ യഹോവ തരുന്നദാനമാണ് ഉദരബലം അവന്റെ പ്രതിഫലവുമാണ് athukod ഭരപ്പെടരുത് ഞാനും prarthikam
@user-cm9li3bh1y
@user-cm9li3bh1y Ай бұрын
പടച്ചോനെ.... കുഞ്ഞിന്ന് ഒന്നും വരാതെ കാക്കണേ......ഈ കുടുംബത്തെ അനുഗ്രഹിക്കണേ നാഥാ 🤲😢
@AmalaP-co1sh
@AmalaP-co1sh Ай бұрын
പേടിക്കരുത് എല്ലാം ശരിയാവും ദൈവം മോന്റെ കൂടെ ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@cicilysunny5941
@cicilysunny5941 2 ай бұрын
കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ ദൈവത്തിന്റെ സുരക്ഷിത കരങ്ങളിൽ ആണ്. കണ്ണീരോടെ പ്രാർത്ഥിക്കുക. ഞാൻ മോന് വേണ്ടി പ്രാർത്ഥിക്കാം പേടിക്കണ്ട മക്കളെ. എല്ലാവരുടെയും പ്രാർത്ഥന ചോദിക്കണം കേട്ടോ. നിങ്ങളുടെ നിസ്സഹായ അവസ്ഥ ദൈവത്തിനറിയാം. God bless you..
@reethaouseph
@reethaouseph 2 ай бұрын
മക്കൾ പേടിക്കേണ്ട ദൈവം നിങ്ങടെ കൂടെയുണ്ട് ധൈര്യമായിരിക്കുന്നു ആര് കൈവിട്ടാലും ദൈവം കൈവിടില്ല മക്കളെ കൂടെ ഈ അമ്മയുണ്ട് ❤️❤️❤️❤️
@sibiakhil4719
@sibiakhil4719 2 ай бұрын
എല്ലാം seriyavum വിഷമിക്കണ്ടാട്ടോ. മോനു ഒരു കുഴപ്പവും ഉണ്ടാകില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sanilmr3906
@sanilmr3906 2 ай бұрын
ചേച്ചിയും ചേട്ടനും വിഷമിക്കേണ്ട വാവേടെ അസുഖം മാറി സുഖപെടും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കം
@Nila-188
@Nila-188 2 ай бұрын
വിഷമിക്കണ്ട. ദൈവം തന്നാ കുഞ്ഞാണ്. ദൈവം രക്ഷിക്കും. നന്നായി പ്രാർത്ഥിക്കുക. ഞാനും പ്രാർത്ഥിക്കാട്ടോ. സന്തോഷം ആയിട്ട് ഇരിയ്ക്ക്. എല്ലാം ശരിയാകും.
സിംപിൾ day in my ലൈഫ് 🏠
5:43
dora buji cute family
Рет қаралды 1,4 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 109 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 23 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН
XJA58L
0:48
Bilia Personbilar
Рет қаралды 505
നടക്കാൻ ആഗ്രഹം ഉണ്ട് നടക്കുമോ
15:37
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН