ഞങ്ങളുടെ വീട്ടില്‍ ഉണക്കമീന്‍ ഉണ്ടാക്കുന്നത് കണ്ടാലോ?|Dry fish making|Real life vlog

  Рет қаралды 347,802

Earth lovers media

Earth lovers media

10 ай бұрын

#net_fishing #earthloversmedia #traditional_cooking #fishing_and_cooking #dry_fish_making

Пікірлер: 351
@Earthloversmedia
@Earthloversmedia 9 ай бұрын
വില്‍പന ഉണ്ട് Call to 9605284161 പോസ്റ്റല്‍ ആയി അയച്ചും തരും നേരിട്ടും വാങ്ങാം
@rajvelayudham3192
@rajvelayudham3192 9 ай бұрын
vedioഇഷ്ടപ്പെട്ടു, കായൽ മീനും❤ നേരിട്ടു വാങ്ങാൻ എവിടെ വരണം? ഏകദേശം വില എങ്ങിനെ? കാര്യമായ വില തന്നെ കാണും എന്നു കരുതുന്നു❤
@anooptvarghese5532
@anooptvarghese5532 8 ай бұрын
address Plse
@user-du4jw8sc9m
@user-du4jw8sc9m 5 ай бұрын
Bro എവിടെയാ നാട്,, ഇവിടെയൊക്കെ ഉണക്കാൻ ഇട്ടാൽ പൂച്ച ശല്യം ആണ്
@thankammasasi6743
@thankammasasi6743 Ай бұрын
Pp pp
@user-ke9mm7nk2p
@user-ke9mm7nk2p Ай бұрын
എവിടെ ആണ് സ്ഥലം
@Settteams
@Settteams 9 ай бұрын
✨🤩അച്ഛനും അമ്മയും പവനാണ്👌ഫാമിലി തങ്കമാണ്✨🤩
@sunithathanadankaladharan1078
@sunithathanadankaladharan1078 10 ай бұрын
നിങ്ങളുടെ മീൻ വൃത്തിയാക്കി എടുക്കുന്നത് കാണാൻ തന്നെ ഒരു കൗതുകം തന്നെ 🥰🤝
@krishnamehar8084
@krishnamehar8084 9 ай бұрын
നമുക്ക് ഒക്കെ കിട്ടുന്ന ഒണക്ക മീൻ കണ്ടിട്ട് ഇത് കാണുമ്പോൾ സ്വർഗം മാമ സ്വർഗം,സൂപ്പർ 👌👌👌👌👌
@shamabaiju3239
@shamabaiju3239 Ай бұрын
Father speaks in a very good language...cleaning of fish is superb Love your vlog❤
@sobithasobi314
@sobithasobi314 27 күн бұрын
അച്ചാച്ചൻ well educated ആണല്ലോ... 👍🏻🥰
@monidiaz2308
@monidiaz2308 10 ай бұрын
Hard working family 💪 God bless you with all happiness and prosperity
@bijusudhendu7336
@bijusudhendu7336 9 ай бұрын
നല്ല കുടുംബം നന്നായിവരട്ടെ 👍👍👍
@lalithapc2778
@lalithapc2778 14 күн бұрын
ഇത്രയും വൃത്തി യായി മീൻ ഉണ്ടാകുന്നത് ആത്യമായിട്ടാണ് 👍🏽
@sandhyass671
@sandhyass671 9 ай бұрын
അടിപൊളി ❤️മീൻ നല്ല വൃത്തി യായി ഉണക്കു ന്നു. മക്കൾസിന് ഉമ്മ
@ullaspadmanabhal212
@ullaspadmanabhal212 10 ай бұрын
Heard work hats of Amma n achan❤
@sunithathanadankaladharan1078
@sunithathanadankaladharan1078 10 ай бұрын
അച്ഛന്റെ വിവരണം നല്ല രീതിയിൽ തന്നെ 🥰
@KL_modz47
@KL_modz47 9 ай бұрын
😂alpam prehasanam ozhich
@drretheshbabukr4338
@drretheshbabukr4338 9 ай бұрын
Amma ❤grt...jinuntem siblinglintem aa most very grt man achantem bhagyamanu ..Amma..❤ Very LOVEBLE video JINU..thanks🎉❤I m a dr working at bahrain..kashtapettu dr aayatha..from tvm..but ente amnaye pole thoni❤❤❤
@joyjoseph3976
@joyjoseph3976 9 ай бұрын
ഇത് കണ്ടിട്ട് കൊതി വരുന്നു ❤
@Markose1000
@Markose1000 10 ай бұрын
Hard working. I don't think we don't get such dry fish in the market. Highly appreciated their sincere hard working.
@georgekuttyps5016
@georgekuttyps5016 9 ай бұрын
Tanks 4 ur great comment
@keralastylevlog474
@keralastylevlog474 2 күн бұрын
Njan nattil varumpol veettil vannu vanam... super cling ❤❤❤❤❤❤ njan first time ingane oru cling try fish kanunthu
@apraisejoy
@apraisejoy 9 ай бұрын
ചെറിയ മൽസ്യം ആയാലും മതി ❤❤
@lailamohamed1153
@lailamohamed1153 9 ай бұрын
Ithe pole oru amma ondenkil you are very lucky 👋
@sallyjose4890
@sallyjose4890 Ай бұрын
Excellent job and organic dry fish. Very hard working family, Keep it up.
@remaniradhakrishnan222
@remaniradhakrishnan222 9 ай бұрын
Nallavritthiyaayi cheyyunnu hard working ❤❤❤
@Markose1000
@Markose1000 10 ай бұрын
So hygienic and well prepared for drying. How to get some
@vbmprayaga2863
@vbmprayaga2863 10 ай бұрын
നല്ല ഐക്യമുള്ള കുടുംബം ദൈവാനുഗ്രഹം എന്നും ഉണ്ടാവും
@rosemaria7257
@rosemaria7257 Ай бұрын
Hai, nalla clean and super.
@leelamanipk1443
@leelamanipk1443 9 ай бұрын
Enikkum ingane meen vangi unakkiyedukkanam super
@gracyvarghese487
@gracyvarghese487 Ай бұрын
എന്ത് നീറ്റായിട്ടാണ് എല്ലാം ചെയുന്നത്. ഗോഡ് ബ്ലെസ് യു
@JOSE-rb7dx
@JOSE-rb7dx 9 ай бұрын
Super unakka meen undakkal.❤
@rajankt462
@rajankt462 9 ай бұрын
ഉണക്ക മീൻ സൂപ്പർ. നല്ല വ്രത്തിയുണ്ട് കാണാൻ. എത്ര നാൾ ഇത് ഇരിക്കും❤
@stk5872
@stk5872 Ай бұрын
രണ്ടു വർഷം
@ufcuzhavoorfishingclub1357
@ufcuzhavoorfishingclub1357 9 ай бұрын
അച്ഛൻ സൂപ്പർ ,,,,,,,,❤❤
@deepthit1566
@deepthit1566 9 ай бұрын
വാങ്ങുന്ന ഉണക്കമീനിൽ അതിന്റെ വേസ്റ്റ് എല്ലാം ഉണ്ടാവും 😇😇. ഇത് 🙏🥰🥰
@JayamolBabychen-lb9rl
@JayamolBabychen-lb9rl Ай бұрын
അ ങ്ങനെ ഉണ്ടാകുന്നത് വെയിലത്തു വെക്കുന്നത് ചുമക്കും പൊടിയും ഉപ്പിട്ട് ഭാരം എടുത്തയൂവെച്ചു ഉണക്കും ഇടക് വെയിലത്തിടും
@cucumber_Story
@cucumber_Story Ай бұрын
Sathyam 💯.. ingane okke aaarum clean cheyyim enn enik tonunnilla... Athil ivare appreciate cheyyanam 👌👌👌... Maintain Constant process same neat and clean
@swapnaprasanth3525
@swapnaprasanth3525 Ай бұрын
Nalla vrethikkanu vettunnathu❤
@jeejoks1598
@jeejoks1598 9 ай бұрын
❤ Hard working family
@rahindcharummal4248
@rahindcharummal4248 9 ай бұрын
അടിപൊളി 😍👍🏻
@vineethtknagar
@vineethtknagar 9 ай бұрын
അച്ചാച്ചൻ സൂപ്രണ്ടന്റല്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാ....😂😂😂😂🥰🥰🥰🥰🥰
@gireeshkc5942
@gireeshkc5942 9 ай бұрын
അച്ഛൻ.... അമ്മ അടിപൊളി ആണാട്ടോ 😁💕💕💕
@ranjithkumarr9032
@ranjithkumarr9032 10 ай бұрын
Nice.... Good Info.... Will definitely meet you all once I am in Kerala...
@binuthanima4970
@binuthanima4970 9 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@ranithomas7289
@ranithomas7289 10 ай бұрын
Hard working family …Ginu super…God bless you all
@shabeeralukkal5453
@shabeeralukkal5453 9 ай бұрын
Achan&amma❤
@asnaachnoos4481
@asnaachnoos4481 Ай бұрын
Njaanum mean unakkunnath karikku engane vrithiyaakkumoa athpoalaanu uppityu vellam vaalaa. Puratthu vekkum ennutyu kure vellam poakumpal freezeril vellam pidikkaathe pothinju vekkum ennittu veyilil unakkum ellaavarkkum ishttamaanu kaanaanum monchaanu
@vishnuvnairkarichal3669
@vishnuvnairkarichal3669 9 ай бұрын
Kidu video
@ThulasiP-nj8eq
@ThulasiP-nj8eq Ай бұрын
Nalla vrthyund unakunna kanan ❤️
@hakeemhubzinna8691
@hakeemhubzinna8691 9 ай бұрын
Thampuraan Anugrahikkatte ❤
@sathidevi6795
@sathidevi6795 9 ай бұрын
നല്ല അവതരണം.
@jenitjoseph569
@jenitjoseph569 9 ай бұрын
Neat and clean ane unaka meen making 👌
@geethacg2262
@geethacg2262 10 ай бұрын
മീൻ ഉണക്കൽ ഭയങ്കര പണിയാണല്ലോ..
@sharathsp5480
@sharathsp5480 9 ай бұрын
അച്ഛൻ അടിപൊളി 👌🏻👌🏻❤️
@user-lc6qj5eb7u
@user-lc6qj5eb7u Ай бұрын
Very good&hard working .
@sairojanthikkatnarayanan7891
@sairojanthikkatnarayanan7891 9 ай бұрын
ഇത്രയും വൃത്തിയായി മീൻ ഓണക്കുന്നത് ആദ്യമായി കാണുന്നത്.ജിനു ബ്രോ o🙏കിലോ കിട്ടുമോ ♥️
@cucumber_Story
@cucumber_Story Ай бұрын
Sathyam.. ingane okke aaarum clean cheyyim enn enik tonunnilla... Athil ivare appreciate cheyyanam 👌👌👌... Maintain Constant process same neat and clean
@teddygirlachutty7906
@teddygirlachutty7906 10 күн бұрын
Kollath kadapurathe veedukalil ingane ann bro cheyunnu ellavarum ariyilla ente families namuk ariyavunna teams oke ingane ann pinne mikya kachavadam naduthunna nindakara families ingane ann 😊
@sharonbabu6604
@sharonbabu6604 9 ай бұрын
ഉണക്കമീൻ എന്തു വിലയാ കൊടുക്കുമോ സൂപ്പർ ആയിട്ടുണ്ട് അച്ഛന്റെ അവതരണം നന്നായിട്ടുണ്ട് 🙏👌👌❤️❤️
@sheelaasokan6417
@sheelaasokan6417 9 ай бұрын
😅super വിൽക്കുമ്പോൾ പറയണം
@ammukirano8257
@ammukirano8257 9 ай бұрын
അച്ഛൻ ഒരു രക്ഷയും ഇല്ല ബ്രോ
@arunac1044
@arunac1044 10 ай бұрын
Unagiya meen cook cheyyunna oru video undaguvo❤
@aminashamsudeen8784
@aminashamsudeen8784 Ай бұрын
Nalla vrithi ❤
@lailamohamed1153
@lailamohamed1153 9 ай бұрын
Fish 🐠 cleaning very nice 👌
@mayasuku4295
@mayasuku4295 9 ай бұрын
നല്ല വൃത്തി ❤👍🏼
@kwacky569
@kwacky569 9 ай бұрын
കൊള്ളാലോ ❤❤
@rosyjohn490
@rosyjohn490 9 ай бұрын
My mother used to do the same and the fish was so delicious.
@alexanderalexander3407
@alexanderalexander3407 9 ай бұрын
അടിപൊളി
@cucumber_Story
@cucumber_Story Ай бұрын
Quality Content 📈.. i love it ❤
@sobhaskumar4649
@sobhaskumar4649 9 ай бұрын
ഉണക്കമീൻ സൂപ്പർ
@shafeeqchirakkal3020
@shafeeqchirakkal3020 9 ай бұрын
തോറ്റിലേവെള്ളം നല്ലഫ്രഷ് അപ്പിവെള്ളമാണല്ലോ
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 Ай бұрын
പണി എടുക്കുന്ന നിങ്ങൾക്ക് അതും വൃത്തിയായി ചെയുന്ന നിങ്ങൾക്ക് ഇരിക്കട്ടെ കുതിര പവൻ 👍🏻 അച്ചാച്ചൻ സ്മാർട്ട്‌ ആണ് സംസാരിക്കാൻ
@reshmamn7246
@reshmamn7246 9 ай бұрын
Thuli meen unaki varuthapol kaikunundarunnu, athennakonda angane
@anujapradeep2924
@anujapradeep2924 Ай бұрын
നല്ല വൃത്തിയായി ചെയ്തു 🥰
@sajigeorge8896
@sajigeorge8896 9 ай бұрын
കാസറഗോഡ് ഇരുന്ന് കൊതി കുത്തുന്ന പാവം ഞാൻ 😂😂😂
@user-dg1nx4vf5v
@user-dg1nx4vf5v Ай бұрын
big salute family 🙏
@valsammadubai9606
@valsammadubai9606 10 ай бұрын
കണ്ടിട്ടു കൊതിയാവുന്നു 😍😍
@kuttanadvillagefishing1587
@kuttanadvillagefishing1587 9 ай бұрын
അടിപൊളി bro
@manumanvi4976
@manumanvi4976 Ай бұрын
ജിനു അളിയാ ഈ കുടുംബത്തിൽ ജനിച്ചത് തന്നെ നിൻ്റെ ഭാഗ്യം❤️❤️👌👌അപ്പൻ അമ്മ പോളി❤️❤️❤️ രണ്ടാൾക്കും എൻ്റെ വക😘
@Earthloversmedia
@Earthloversmedia Ай бұрын
❤️❤️
@chinnumanoharan1035
@chinnumanoharan1035 Ай бұрын
Achan super
@stockguy2k
@stockguy2k 9 ай бұрын
Nicely done...enthakum kilokku...kodukkanudo..
@orupravasi9922
@orupravasi9922 10 ай бұрын
ഞാൻ : അമ്മയുടെ കയ്യിൽ എന്നും മുറിവ് ആണല്ലോ ജിനു : കർഷകർ അല്ലെ ബ്രോ കള പറിക്കാൻ ഇറങ്ങിയതാണ് 😍😍
@sudhak9457
@sudhak9457 Ай бұрын
Njan inganeoonakarunde soopara
@minin4782
@minin4782 9 ай бұрын
Super unity is strength
@sshibiprem474
@sshibiprem474 9 ай бұрын
Dady pwoli❤ ningada channel e pullide കൈയ്യിൽ safe ആണ് ❤
@Earthloversmedia
@Earthloversmedia 9 ай бұрын
Tq
@babu7120
@babu7120 9 ай бұрын
Unakameen.coriyar.cheyumo
@minifrancis116
@minifrancis116 9 ай бұрын
Unakka meen banglore lekku ayachu tharan pattumo
@mariyammashibu8110
@mariyammashibu8110 9 ай бұрын
God bless
@minifrancis116
@minifrancis116 9 ай бұрын
Njangal Bangalore aanu,unaka meen ayachu tharan pattumo
@Vnuivk
@Vnuivk 10 ай бұрын
ഒരു ഡ്രൈയർ വാഗിക്കണം അപ്പോൾ മഴ പെയ്ടാലും മീൻ ഉണക്കാം
@ratheeshmenon7157
@ratheeshmenon7157 9 ай бұрын
Vilpanayk tharumo? Veettil upayogikkan aanu…
@kadukvlogs8521
@kadukvlogs8521 10 ай бұрын
നല്ല വൃത്തി, ജിനോ മറന്നോ നമ്മളെ ഓക്കെ 💞
@geethas7944
@geethas7944 9 ай бұрын
ഹാർഡ് വർക്കിംഗ്‌ ഫാമിലി ❤👍 ഇതു സെയിൽ ചെയ്യുമോ
@elsammajoy9817
@elsammajoy9817 9 ай бұрын
Aatile vellattil kazhukiyathu cheriyayilla....azhuku vellam alle
@VinodAndoori
@VinodAndoori 2 ай бұрын
Ninaku ellam aariyam bro
@sajatrtr8941
@sajatrtr8941 9 ай бұрын
Avidokey fresh fish kittum..
@ccsamuel3822
@ccsamuel3822 9 ай бұрын
Ee dry fish sale cheyyumo vangan address tharumo evideyane place
@_safaii_
@_safaii_ 9 ай бұрын
ഉണക്ക മീൻ എനിക്കും വേണം
@rajumini3318
@rajumini3318 9 ай бұрын
Kuttanattil evideya njangal alappuzha town. Parayamo
@redroses5402
@redroses5402 9 ай бұрын
Bro eniku fish vangan aagrahamund. Entha cheyendathu. Place evida. Entha vila
@jeemonmj9792
@jeemonmj9792 10 ай бұрын
Super bro 🎉🎉🎉🎉
@molyjoseph1128
@molyjoseph1128 9 ай бұрын
Is it available for sale
@revathybaiju9003
@revathybaiju9003 9 ай бұрын
എന്താ amma പറഞ്ഞത് വറുത്തു ഇടിക്കുമെന്നോ.... ആ റെസിപി ഒന്ന് കാണിക്കാമോ ചേട്ടായി 🤩🥰😍😍🤩🤩🤩
@tincymarythomas7242
@tincymarythomas7242 Сағат бұрын
Fry cheythit kanthariyum kurach thengayum cheriyulliyum okke itt kallil chadhech eduthal sooopera
@mathewthomasedanad873
@mathewthomasedanad873 9 ай бұрын
അച്ഛൻ സംസാരിക്കാൻ ഉള്ള കഴിവ് വേറെ തന്നെ.
@pranavrmanohar8970
@pranavrmanohar8970 9 ай бұрын
Unakkameen kodukkunnundo vila ethraya
@tomy19651
@tomy19651 10 ай бұрын
കൊതിയാകുന്നു😅
@sonulal2971
@sonulal2971 10 ай бұрын
Ethe vanganayitte enthe cheyyanam😊
@user-mt3xy9hz7b
@user-mt3xy9hz7b 9 ай бұрын
Avida vannal fish kittumo
@nobelplus-ke4bc
@nobelplus-ke4bc 9 ай бұрын
Nigalude.place.yevideya....nigalkku.veandi.cheyyunnathaano..atho..vilkaanaano
@jainvarghese7854
@jainvarghese7854 4 ай бұрын
❤❤❤❤❤❤God bless u
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 31 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
Dried Fish Processing Explained | How is dried fish prepared
12:10
Village Real Life by Manu
Рет қаралды 680 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН