ഞങൾ വീട്ടിലെക്ക്🥺ഇത്രയും വലിയ surprise വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞില്ല😳

  Рет қаралды 90,418

Kondattam Family

Kondattam Family

9 күн бұрын

Пікірлер: 229
@ammus7924
@ammus7924 7 күн бұрын
തക്കു നെ പോലെത്തെ ചേച്ചി ഉണ്ടായത് നന്നായി. പാവം. എന്ത് സന്തോഷമാ ആ കുട്ടിക്ക്. എല്ലാരും Super
@SN-no3gv
@SN-no3gv 7 күн бұрын
പൊന്നുമോനെ നിന്നെ സമ്മതിച്ചിരിയ്ക്കുന്നു ഈ വയസ്സിൽ fly ഒപ്പം ഇത്രയും ദൂരയാത്ര പോയി വന്നല്ലോ ആർക്കും ഒരു അസുഖവുമൊന്നുമില്ലാതെ നാട്ടിൽ തിരിച്ചെത്തിയല്ലോ സന്തോഷം.
@prajeenashinan4776
@prajeenashinan4776 7 күн бұрын
കണ്ണൻ പറവൂർ ന്ന് വീട്ടിലേക്ക് വന്നത് ഗൂഗിൾ മാപ്പിട്ടല്ലെ കണ്ണാ സത്യം പറ
@shemeemnoushad6966
@shemeemnoushad6966 7 күн бұрын
Ethrayum. Dhurem. Yathra cheyan,,madikanikatha. Kananu very very thanks. Nalla oru yathra ayirunu. God bless
@CVTV_LIVE
@CVTV_LIVE 6 күн бұрын
Hello bro whtsp number tharumo
@praveena409
@praveena409 7 күн бұрын
Thakku നെ സമ്മതിച്ചു തന്നു. ഇതു പോലെതെ പെൺകുട്ടികൾ ആണ് ഓരോ കുടുബത്തിൽ വേണ്ടത്
@devinemiracless
@devinemiracless 7 күн бұрын
നിങ്ങൾക്കുവേണ്ടി ഞാനും പ്രാർത്ഥിച്ചിരുന്നു നിങ്ങളെ സുരക്ഷിതരായി വീട്ടിൽ എത്തിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു
@nandhasview
@nandhasview 7 күн бұрын
ഇത്രയും ദൂരം വണ്ടി ഓടിച്ച മോനെ സമ്മതിക്കണം...🎉🎉🎉
@hnhh927
@hnhh927 7 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും….Hats off to KANNAN👏🏻👏🏻
@ushamkd3178
@ushamkd3178 7 күн бұрын
സമാധാനം ആയി എന്നും പ്രാർത്ഥിച്ചിരുന്നു. പക്ഷെ ഒരു കാര്യം മാത്രം എനിക്ക് ഇഷ്ട്ടപെട്ടില്ല എവിടെയും ബുദ്ധിമുട്ടിക്കാതെ ഇവിടെ എത്തിച്ച വണ്ടിക്ക് ഒരു ഉമ്മ കൊടുക്കായിരുന്നു ഞാൻ അത് പ്രതീക്ഷിച്ചു
@Teena_vinod..
@Teena_vinod.. 7 күн бұрын
❤😂
@bijumoll9353
@bijumoll9353 7 күн бұрын
യാത്രാ വീഡിയോ മൊത്തത്തിൽ ഞാൻ കണ്ടു നന്നായി ഒരു കുഴപ്പവും ഇല്ലാതെ ദൈവാനുഗ്രഹത്താൽ തിരികെ വീട്ടിൽ വന്നല്ലോ സന്തോഷം.
@v.t.ravindran4410
@v.t.ravindran4410 7 күн бұрын
എല്ലാ ആശംസകളും, ഗുരുദേവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
@remyaprakash5688
@remyaprakash5688 7 күн бұрын
സത്യം പറഞ്ഞാൽ നിങ്ങൾ വീട്ടിൽ എത്തിഎന്ന് പറയുബോൾ ഞങ്ങൾക്കും സന്തോഷം ആയി
@sujathakanattukarakrishnan823
@sujathakanattukarakrishnan823 7 күн бұрын
Mone allam bhaghavantte anugraham. Jhaghalkkum valare santhosham. ❤❤❤❤❤🎉🎉🎉🎉🎉🎉
@manjupradeep4041
@manjupradeep4041 7 күн бұрын
Congrats മൂന്നുപേർക്കും അതോടൊപ്പം ദൈവത്തിന്റെ അനുഗ്രഹവും നിങ്ങൾക്ക് എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️
@abiliabili7780
@abiliabili7780 7 күн бұрын
നല്ല അടിപൊളി ചെക്കനാണ് നല്ല അമ്മയോടും അച്ഛനോടും നല്ല സ്നേഹമുള്ള നല്ല അടിപൊളി മകനാണ് ആ പെൺകുട്ടിയുടെ ഭാഗ്യമാണ് കിട്ടിയത് ഞങ്ങൾ ഇവരുടെ കട്ട ഫാനാണ് ❤❤❤
@chinjuhari4823
@chinjuhari4823 7 күн бұрын
Superanu
@chinjuhari4823
@chinjuhari4823 7 күн бұрын
Iloveyouall
@chinjuhari4823
@chinjuhari4823 7 күн бұрын
Godblessyou
@renukasatheesh7765
@renukasatheesh7765 7 күн бұрын
Thank God 🙏🏻🥰ennum prarthikkuvayirunnu 🥰🥰 orupadu santhoshum 🥰❤thakku chechi super 🥰❤ adipoli varavelppu🤗❤❤
@Achuzzzz7949
@Achuzzzz7949 7 күн бұрын
Super chetta nalla rithiyil poyi vannillee ellavarum safe ayiii ❤❤
@elizabeththomas8148
@elizabeththomas8148 7 күн бұрын
Awesome and bless u all u reached safe......always love ur mom and wife continue this .....ur an amazing man .....men to be more like this......
@susanjimmy1473
@susanjimmy1473 7 күн бұрын
Super ammayum makkalum❤❤❤❤❤❤
@remadevinair6574
@remadevinair6574 7 күн бұрын
Yatra kazhinj sukhamayi veettil ethi. Orupadu santhosham. Ella vedioum kandu. ❤❤❤
@Happyjosu
@Happyjosu 7 күн бұрын
Kannan polichu❤safe ayittu ethichu ellareyum
@rajitg8521
@rajitg8521 7 күн бұрын
👍👍 ഹാസമാധാനമായി വീട്ടിൽ എത്തിയല്ലോ
@sindhurs3992
@sindhurs3992 7 күн бұрын
Nalla adipoli family
@santhypr4315
@santhypr4315 7 күн бұрын
We also enjoy ur trip.very good
@veenarajeesh4164
@veenarajeesh4164 7 күн бұрын
Onnum parayanilla love you amma ....orupad orupad ishtam❤❤
@user-xj5xo3id1c
@user-xj5xo3id1c 7 күн бұрын
happy ayi aelllaverum veettil undavum god bless❤❤❤❤ you
@judygeorge7280
@judygeorge7280 7 күн бұрын
Daivam anugrahikkatte
@rajeshtp5554
@rajeshtp5554 7 күн бұрын
Trip kazhinju safe aayi ethiyallo othiri santhosham Kurachu naalukakku shesham ellavarem onnichu kaanan patti❤❤❤
@shalukiran6687
@shalukiran6687 7 күн бұрын
Blessings always.happy to hear reah home safely enjoying every moment with happy mood
@SooryaKs-ru6wx
@SooryaKs-ru6wx 7 күн бұрын
അടിപൊളി ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരുന്നു. സുഖമായി എത്തിയതിൽ വളരെ സന്തോഷം
@maheshmahesh6426
@maheshmahesh6426 7 күн бұрын
ആ വണ്ടിക്ക് ഒരു ഉമ്മ കൊടുക്കണം നിങ്ങൾ 3പേരും
@krishnakumarikristina3725
@krishnakumarikristina3725 7 күн бұрын
Thank God ennum ethupole nadakan Daivam nigale anugrahikanname ennu prathikunnu.Amma kannan mol ❤❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 7 күн бұрын
Superrrr ammayum kannanum sruthiyum❤❤❤❤❤🎉
@user-tm2bb2hm6x
@user-tm2bb2hm6x 5 күн бұрын
എല്ലാരും അടിപൊളി സൂപ്പർ 👍👌❤️❤️❤️❤️
@youandmeSubha
@youandmeSubha 7 күн бұрын
അതെ എവിടെ പോയാലും വീട്ടിൽ എത്തി യാൽ ഭയങ്കര സമാധാനം ആണ് കേരളത്തിലേ ക്ക് എത്തിയാലും 🥰❤
@priyarojy4525
@priyarojy4525 7 күн бұрын
Congratulations 🔥🔥🔥dears.. പോയി സന്തോഷത്തോടെ തിരിച്ചു എത്തിയല്ലോ ❤❤❤വളരെ വളരെ സന്തോഷം 🎉😂🎉🎉🎉🎉finally എത്തി 🔥🔥🔥🔥ഒന്നും പറയാനില്ല ❤❤ഇനി അങ്ങോട്ട് അടിച്ചു പൊളിക്കും 🔥🔥🔥🔥ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💞❤💞❤എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം 🥰💞🥰💞❤🥰❤
@anjanadevi2301
@anjanadevi2301 7 күн бұрын
Happy to see all back from trip❤❤❤. Stay blessed ❤❤❤
@sujathahari4378
@sujathahari4378 7 күн бұрын
Evide poyalum nammude veettil ethumbolula santhosham vere evide poyalum kittilla. Enthayalum safe ayi ethiyallo athu mathi❤
@sreedevisuresh823
@sreedevisuresh823 7 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🎉🎉🎉
@jayanpaul7677
@jayanpaul7677 7 күн бұрын
Happy to see you guys back to home ♥️♥️♥️but honey moon trip with Amma that’s not good
@PushpaKumari-qo6de
@PushpaKumari-qo6de 7 күн бұрын
നിങൾ സേഫ് ആയി വീട്ടിൽ എത്തിയല്ലോ.സന്തോഷം🎉
@sibi.......7785
@sibi.......7785 7 күн бұрын
Congrats kondattam family❤❤❤
@sheebavasu3046
@sheebavasu3046 7 күн бұрын
Congrats kannappa❤❤❤🎉🎉🎉
@selenammaabraham7234
@selenammaabraham7234 7 күн бұрын
Very nice Thank God , always Thank GOD🙏🏼🙏🏼🙏🏼🙏🏼🙏🏼
@jessybijoy5131
@jessybijoy5131 7 күн бұрын
Tku jesus GBU all 🙏🙏🙏🙏❤❤❤❤
@Prasannac1234
@Prasannac1234 7 күн бұрын
Sweet famili ennum ethupole santhoshmayirikkatta. ❤❤❤❤
@murukadasks9328
@murukadasks9328 7 күн бұрын
നിങ്ങളുടെ എല്ലാം വീഡിയോ ഞാൻ കണ്ടു. യാത്ര മൊത്തത്തിൽ അടിപൊളി ആയിരുന്നു ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤❤❤...ഇനി ഒന്നും പറയാനില്ല അടിപൊളി 🥰🥰🥰
@syamalats860
@syamalats860 7 күн бұрын
Kanna big salute. Athra mathram parayunnu. Enik santhoshamkoondu Kannur niranju.. surekshithamayi ethichernathil eeswarante anugraham. ❤❤❤❤❤
@dhanshyam85
@dhanshyam85 7 күн бұрын
Onnum parayanilla 🎉🎉🎉 Congratulations @Team kondattam family ❤❤❤
@JayavathiJaya
@JayavathiJaya 7 күн бұрын
Kanna moneninne sammathichirikkunnu santhosham veettil ethiyallo❤❤❤
@omanacs6475
@omanacs6475 7 күн бұрын
Congrats kannan👍👍
@minivinod7263
@minivinod7263 7 күн бұрын
നിങ്ങൾക്കു വേണ്ടി എന്നും പ്രാർത്ഥിച്ചിരുന്നു ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചെത്തിയതിൽ സന്തോഷം❤❤❤❤❤❤❤
@DaywithShanShakkeer
@DaywithShanShakkeer 7 күн бұрын
Masha Allah ❤❤❤
@santhakorah2019
@santhakorah2019 7 күн бұрын
Happy welcome back to home ❤❤❤.
@meenusujith5062
@meenusujith5062 7 күн бұрын
തക്കു ചേച്ചി 😘😘😘
@ponnisleisuretime6521
@ponnisleisuretime6521 6 күн бұрын
Warm welcome to your kondatam family house 👍❤️
@sobhas8206
@sobhas8206 7 күн бұрын
Thank god ❤️❤️❤️❤️👍👍👍🙏🙏🙏🙏
@vidhya470
@vidhya470 7 күн бұрын
Congratulations കൊണ്ടാട്ടം family for your tour. Oh വീടെത്തുമ്പോഴുള്ള സന്തോഷം 😄🎂🎂🎂👍👍👍
@vijayanpk3314
@vijayanpk3314 7 күн бұрын
God bless you kanna
@user-xj5xo3id1c
@user-xj5xo3id1c 7 күн бұрын
super super super family ❤❤❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 7 күн бұрын
Nalloru nathoon nalla happy familyyyyy❤❤❤
@shobhats9526
@shobhats9526 7 күн бұрын
Ahamkarikaruthe
@ponnuponnu8356
@ponnuponnu8356 7 күн бұрын
Orupaad sandhosham ❤️❤️
@user-dk7jh1rn2e
@user-dk7jh1rn2e 7 күн бұрын
ഹാപ്പി ആയി തിരുച്ചുവന്നല്ലോ 🙏
@regipaulcstmaryshighschool2921
@regipaulcstmaryshighschool2921 7 күн бұрын
Sweet family❤🎉
@sailajanair175
@sailajanair175 7 күн бұрын
Congrats
@renjiniar1629
@renjiniar1629 7 күн бұрын
❤❤❤❤ super
@sudhak9457
@sudhak9457 6 күн бұрын
Enike ningale kanan agrahamunde engine sadhikum mone kanna
@cr.indira4105
@cr.indira4105 7 күн бұрын
Congrats 🎉
@sindhuraj6736
@sindhuraj6736 4 күн бұрын
വളരെ സന്തോഷം...സുഖായി പോയി വന്നതിലും എല്ലാ കാഴ്ചകളും കാണിച്ചുതന്നതിലും.... ❤സിന്ധു❤ കണ്ണാ ❤ ശ്രുതി ❤....തക്കുവിനും ശ്രുതിയുടെ ഫാമിലിക്കും❤
@swapnakp7790
@swapnakp7790 7 күн бұрын
Veetil vannitu ulla food, samadanam .🎉
@jayalekshmi1571
@jayalekshmi1571 7 күн бұрын
Sindhu kannan sruthi santhoshamaayi veettilethi👍
@user-nx5sy5zg4e
@user-nx5sy5zg4e 7 күн бұрын
Thanks kondanam,, ,,,,
@reshmimohan3219
@reshmimohan3219 7 күн бұрын
Bangalore ninnu purchase cheytha dress nte haul video cheyyo😊😊
@kondattamfamily
@kondattamfamily 7 күн бұрын
Varum❤️
@belladsilva1748
@belladsilva1748 7 күн бұрын
ഹായ്. സിന്ധു. കണ്ണാ. ശ്രുതി.🥰. അടിപൊളി.. യാത്രയായിട്ട്. പോയി.. അടിപൊളിയായി. മടങ്ങിയെത്തി.🥰🥰🥰. വീട്ടിൽ. ഉള്ളവരും. എല്ലാവർക്കും. വളരെ. സന്തോഷം. എനിക്കും. എല്ലാവർക്കും.. സന്തോഷം. 🥰. അടിച്ച്. കേറി.വാ.....മോനെ....🤣🤣🤣... 🥰🥰🥰🥰🥰🥰🥰
@sweetarebera3652
@sweetarebera3652 5 күн бұрын
നിങ്ങളുടെ എല്ലാ വിഡിയോസകളു ഞാൻ കാണാറുണ്ട് . കട്ട ഫാനാണ്. സുഖമായി എത്തിയതിൽ വളരെ സന്തോഷം❤❤❤❤❤
@sujathakanattukarakrishnan823
@sujathakanattukarakrishnan823 7 күн бұрын
Love you somuch. ❤❤❤❤
@naliniradhakrishnan3824
@naliniradhakrishnan3824 7 күн бұрын
സന്തോഷം,
@shynasanthosh1389
@shynasanthosh1389 7 күн бұрын
ഇന്നത്തെ മിടുക്കി തക്കു തന്നെ ❤️❤️❤️❤️🥰🥰
@bindhus2994
@bindhus2994 7 күн бұрын
Hi യാത്ര ഒക്കെ അടിപൊളി ആരുന്നോ
@ushakumaari5566
@ushakumaari5566 7 күн бұрын
@roopar2281
@roopar2281 7 күн бұрын
സുരക്ഷിതരായി വീട്ടിൽ എത്തിയല്ലോ.... Thank God.... Congrats to Kondattam Family....Love you all😊❤
@jayasreerajan9598
@jayasreerajan9598 7 күн бұрын
Hearty welcome dears❤️
@anjusreevlog5093
@anjusreevlog5093 7 күн бұрын
❤❤❤
@user-tm2bb2hm6x
@user-tm2bb2hm6x 5 күн бұрын
തക്കു അടിപൊളി ❤️❤️❤️
@romeoantonykj7678
@romeoantonykj7678 7 күн бұрын
Rosely.congragulation❤
@vidyasagar9798
@vidyasagar9798 7 күн бұрын
Congrats dear❤❤❤
@vishnukk2318
@vishnukk2318 7 күн бұрын
Orupad santhosham ❤
@sreevidhyabaiju1257
@sreevidhyabaiju1257 6 күн бұрын
എന്ത് സന്തോഷം ആണ് ഇതൊക്കെ കാണുമ്പോൾ
@dsluckyeditssin9147
@dsluckyeditssin9147 6 күн бұрын
സിന്ധുച്ചേച്ചി.. സുന്ദരിയായിട്ടുണ്ടല്ലോ
@smithasenjoy1394
@smithasenjoy1394 7 күн бұрын
Super............
@VipinVs-dt9vw
@VipinVs-dt9vw 7 күн бұрын
Kannan bro❤❤❤poli chu..fans dubai🎉🎉🎉🎉🎉
@user-tm2bb2hm6x
@user-tm2bb2hm6x 5 күн бұрын
നിങ്ങൾ വിട്ടിൽ എത്തിയപ്പോൾ എന്തോ കണ്ണുനിറഞ്ഞു ❤️😍
@rajanyajithkumar8164
@rajanyajithkumar8164 7 күн бұрын
Super bro🤝
@athiraunni4538
@athiraunni4538 7 күн бұрын
Adipoli
@maryjudy132
@maryjudy132 7 күн бұрын
Thank God....❤
@sindhuc1588
@sindhuc1588 7 күн бұрын
Congrats kanna♥️👌👍
@jayaprabhaprem1810
@jayaprabhaprem1810 7 күн бұрын
ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙋🏻‍♀️🙋🏻‍♀️🙋🏻‍♀️❤️❤️❤️🎉🎉🎉
@SindhuSanoop
@SindhuSanoop 7 күн бұрын
നിങ്ങളെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടമാണ്
@sheebavasu3046
@sheebavasu3046 7 күн бұрын
Mera kanna vandi supper
@gouribabu552
@gouribabu552 7 күн бұрын
സ്വന്തം നാടെത്തിയ ഒരു സന്തോഷം വേറെ തന്നെ അല്ലേ നിങ്ങൾ നാട്ടിൽ വന്നപ്പോൾ എനിക്കും എന്തോ ഒരു സന്തോഷം 🥰❤️
@DaywithShanShakkeer
@DaywithShanShakkeer 7 күн бұрын
Super❤❤❤❤
@pachamangakitchen9633
@pachamangakitchen9633 7 күн бұрын
സന്തോഷായി 😅😊
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
Kondattam Family
15:22
Secret Agent
Рет қаралды 39 М.
Отомстила слепой сестре 👍
0:55
NKino
Рет қаралды 2,9 МЛН
Despicable Me Fart Blaster
0:51
_vector_
Рет қаралды 16 МЛН
Эй Рамазан # DamirAgroDizel
0:16
DamirAgroDizel
Рет қаралды 4 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 21 МЛН